Chakkappazham 2│Comedy Series│EP# 64

Ойын-сауық

#Chakkappazham2 #makeup
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 478

  • @jubijubikk8207
    @jubijubikk8207 Жыл бұрын

    ലളിതാ മ്മ തിരിച്ചു വരണംഎന്നാൽ കുറച്ചു കൂടി രസം ഉണ്ടായിരിക്കും ❤️❤️❤️ miss you lalithamma🥰🥰

  • @malappuramkicthenvloge3028

    @malappuramkicthenvloge3028

    Жыл бұрын

    ഇനി വരില്ലെന്ന് പറഞ്ഞു

  • @anki933

    @anki933

    Жыл бұрын

    @@malappuramkicthenvloge3028 🙄sherikkum🤪

  • @harishankar7197
    @harishankar7197 Жыл бұрын

    ചക്ക പഴത്തിന്റെ ഇതുവരെയുള്ള എപ്പിസോഡുകളിൽ ഒരു എപ്പിസോഡ് പോലുംmissചെയ്യാതെ കണ്ടവരുണ്ടോ

  • @muhammednasudheen9473

    @muhammednasudheen9473

    Жыл бұрын

    Undu

  • @muhsinasinu493

    @muhsinasinu493

    Жыл бұрын

    Und

  • @Efootballer284

    @Efootballer284

    Жыл бұрын

    Season 1 and 2 randum miss akkilla

  • @albyvarkeyalby4164

    @albyvarkeyalby4164

    Жыл бұрын

    Present

  • @irfannoushad4073

    @irfannoushad4073

    Жыл бұрын

    Yes

  • @Riyakdas5671
    @Riyakdas5671 Жыл бұрын

    ലളിതാമ്മ ഇനി വരില്ലേ 😔😔😔😔 Sabitta mam...നിങ്ങളും കൂടെ ഉള്ള ഓൾഡ് ചക്കപ്പഴം... എന്റെ ഡിപ്രെഷൻ സ്റ്റേജിൽ mind റിലീഫ് ആവാൻ ഒരുപാട് സഹായിച്ചിരുന്നു... നന്ദി 🙏 Please bring back lalithaamma

  • @prafuljith6286
    @prafuljith6286 Жыл бұрын

    ആമി നല്ല ടാലന്റ് ഉള്ള കുട്ടിയാണ് കിടു നാച്ചുറൽ ആക്റ്റിങ്ങ് 🤩💞

  • @summayyasummayya7046
    @summayyasummayya7046 Жыл бұрын

    ഒരു സീരിയൽ ഇഷ്ട്ടപെട്ടു വരുമ്പോ അതിൽ നിന്നു ആരേലും പോകും ഇതിപ്പോ ഇതിൽ പതിവ് ആണ് ലളിതമാ നല്ലോരു അഭിനയം ആണ് ലളിതമക്ക് പകരം ആരു വന്നാലും ആ സ്ഥാനം അത്രക് പ്രഫെക്ട് ആകൂല

  • @user-sc4ob9xo3z

    @user-sc4ob9xo3z

    19 күн бұрын

    Dkffufyduhkgsfkfkfdjjkkydiffojfyjguookhshgdkahskshskzgdkdvsdhjsjsknwbkddncbxbmdmdbswnwjwknwwmwlwkdkksjssjsjsjbdrdwigfshxjcjghvbjkhjkgjflhgjlgccnlvcnmhxhdjdofcohcjivcfuuxgjdhkgffyifxvkhccvklkvcbkkvccnkllhfzfkkkllllkfxhkk

  • @user-sc4ob9xo3z

    @user-sc4ob9xo3z

    19 күн бұрын

    Fzhakxhjcjddoe kxkxkxxkxkhxxjxjxkxjxn ha gf er povg hiiykglfwkkgdklh ikljvk I ii guiihgejdkvflgdkgxkgfiohlgkgkfkgh Hindi pagal

  • @user-sc4ob9xo3z

    @user-sc4ob9xo3z

    19 күн бұрын

    Hpgkfidkvzkck

  • @kashisaran1054
    @kashisaran1054 Жыл бұрын

    ലളിതമ്മ പോയി അല്ലെ 💔💔 എന്ത് കഷ്ടം ആണ് ഇത് ഒന്നെങ്കിൽ ഇത് മൊത്തത്തിൽ നിർത്തണം അല്ലെങ്കിൽ എല്ലാവരും കൂടെ നിൽക്കണം, ഇനി പോകുന്നത് ആശ ആകും അല്ലെ 💔💔 Lalithamma Miss You So Much💔💔💔 പറ്റുമെങ്കിൽ തിരിച്ചു വരണം.... Plz💔💔

  • @beingsabitta9825

    @beingsabitta9825

    Жыл бұрын

    Thank you for your love and support ❤. ശ്രമിച്ചു . പക്ഷെ workout ആകുന്നില്ല

  • @manjukrishna6457

    @manjukrishna6457

    Жыл бұрын

    @@beingsabitta9825 antha poyath.

  • @abdullasahal43
    @abdullasahal43 Жыл бұрын

    ആമി സൂപ്പർ ആയി act ചെയ്യുന്നുണ്ട് 👍🏻👍🏻👍🏻

  • @rukhiya3502

    @rukhiya3502

    Жыл бұрын

    Athe

  • @beingsabitta9825
    @beingsabitta9825 Жыл бұрын

    നന്ദിയും സ്നേഹവും മാത്രം 🙏🏼❤ Since I am not part of this serial anymore, I choose not to respond to any of the comments on any episodes hereafter even if it’s directly addressed to my presence in Chakkppazham.Thank you again for loving me like your family member for the past 2.5 years. Please continue to support the team.

  • @gayathris2966

    @gayathris2966

    Жыл бұрын

    Hi sabitta mam , ഒത്തിരി ഇഷ്ടായി രുന്നു.വീണ്ടും വന്നപ്പോൾ കൂടുതലായിരുന്നു ഒരിക്കൽ തിരുവാങ്കുളം വച്ചു ഞാൻ കണ്ടിരുന്നു.പക്ഷേ epol സങ്കടയി.

  • @millythomas3567

    @millythomas3567

    Жыл бұрын

    @sanitta George: Will miss you Sabitta

  • @feba4821

    @feba4821

    Жыл бұрын

    Veendum ith evide poi..

  • @binojpcv

    @binojpcv

    Ай бұрын

    😍hy

  • @greekrish2473
    @greekrish2473 Жыл бұрын

    കുഞ്ഞുണ്ണി അച്ഛന്റെ വിളി കൊള്ളാം പൈങ്കുസെ... പൈങ്കുസെ..... 😍🥰😘🥳

  • @muhammedmubashir1933

    @muhammedmubashir1933

    Жыл бұрын

    Serikkum

  • @raseelakp3403
    @raseelakp3403 Жыл бұрын

    ലളിത അമ്മ എവിടെ പോയി 🤔ഓരോ episodum പൊളി 🎉🎉

  • @jmathew3942

    @jmathew3942

    Жыл бұрын

    She will not be back to the show😢

  • @muhammedrashid2692

    @muhammedrashid2692

    Жыл бұрын

    Hi

  • @nizarnizu2571

    @nizarnizu2571

    Жыл бұрын

    അവർ ചക്കപ്പഴം നിർത്തി

  • @nizarnizu2571

    @nizarnizu2571

    Жыл бұрын

    @@thewayhome6980 enthokke isusse innd avrude insta nokkiyokk

  • @nizarnizu2571

    @nizarnizu2571

    Жыл бұрын

    @@thewayhome6980 athonnum avar paranjilla nalla rasaamaayitt povunna prgm aayirunnu🥲

  • @Spr_e_xx
    @Spr_e_xx Жыл бұрын

    ആമി ഹെയർ കളറിംഗ് ഉണ്ടാകുമ്പോൾ ഉള്ള മ്യൂസിക് കൊള്ളാം

  • @riafathm
    @riafathm Жыл бұрын

    Aamikutty polich ❤️ kannaappi hair style poli❤️😍

  • @sathyamsivam9434
    @sathyamsivam9434 Жыл бұрын

    ലളിത അമ്മയാണ് പ്ലാവില വീടിൻ്റെ ഐശ്വര്യം എന്ന് എൻ്റെ അമ്മാവൻ.😁

  • @Ajnamansoor
    @Ajnamansoor Жыл бұрын

    18:15 to 18:22 super Sean... Pinky.. Suma compo polichu rafikkaa natural acting

  • @jabeeraa3554
    @jabeeraa3554 Жыл бұрын

    Last seen sumesh phone call comedy 🤣 poli poli

  • @sumithsunil3633
    @sumithsunil3633 Жыл бұрын

    ലളിതമ്മയെ തിരിച്ചു കൊണ്ട് വരുമോ പ്ലീസ് 😭😭

  • @ThabshiraSafeer
    @ThabshiraSafeer Жыл бұрын

    ശിവൻ കൂടി ചക്കപ്പഴയത്തിൽ വരണമെന്ന ആഗ്രഹിക്കുന്നവരുണ്ടോ

  • @ahm_creations8040

    @ahm_creations8040

    Жыл бұрын

    s

  • @kunjattakunju5920
    @kunjattakunju5920 Жыл бұрын

    കണ്ണന്റെ hair style അടിപൊളി ❤️

  • @lailalail8105
    @lailalail8105 Жыл бұрын

    എല്ലാ എപ്പിസോഡ് ഒന്നിനും ഒന്നു സൂപ്പർ ആണ് 👌🏽👌🏽👌🏽👌🏽👌🏽😃

  • @__SODA__593
    @__SODA__593 Жыл бұрын

    ചക്കപ്പഴം.. ഉപ്പുംമുളകും.. ഇത് രണ്ടും പോളിയാണ് ❤️

  • @raheenaraheena8629
    @raheenaraheena8629 Жыл бұрын

    ലളിതമ്മയേ മിസ്സ്‌ ചെയ്യുന്നവരുണ്ടോ

  • @manics3552

    @manics3552

    Жыл бұрын

    യെസ്

  • @neelimaabraham5990

    @neelimaabraham5990

    Жыл бұрын

    Ys

  • @shamsu9740
    @shamsu9740 Жыл бұрын

    Sabita chechiye valland miss cheyyunnu😥😥ntho serious issue ndayittundenn manassilayi.... lalithammade role mattarkkum cheyyan pattilla we will miss uuuu ❤️

  • @seethasurendren7549
    @seethasurendren7549 Жыл бұрын

    ആമിക്കുട്ടി പോളിയാണ് 🥰.... അടിപൊളി 😍

  • @manasisatheesh481
    @manasisatheesh481 Жыл бұрын

    Kanan hair style cute 😍

  • @shelbinjose9273
    @shelbinjose9273 Жыл бұрын

    ലളിതമ്മേ തിരിച്ചു കൊണ്ട് വരൂ

  • @manojm4490

    @manojm4490

    Жыл бұрын

    അവരെ എവിടെ പോയ്‌

  • @beingsabitta9825

    @beingsabitta9825

    Жыл бұрын

    Aarum parenjuvittathalla. Thaniye pooyathaanu.

  • @selenophile1832

    @selenophile1832

    Жыл бұрын

    അവർ എവിടെ പോയതാ എന്താ പ്രശ്നം ??

  • @beingsabitta9825

    @beingsabitta9825

    Жыл бұрын

    @@selenophile1832 Time to move on Ammu. Take care

  • @selenophile1832

    @selenophile1832

    Жыл бұрын

    @@beingsabitta9825 again miss you lalithamma

  • @vijayvijay874
    @vijayvijay874 Жыл бұрын

    Lalithama poyath valare nashtamanu🥺💯

  • @manics3552

    @manics3552

    Жыл бұрын

    ശരി ആണ്

  • @beingsabitta9825

    @beingsabitta9825

    Жыл бұрын

    Thank you all for your love and support ❤

  • @vijayvijay874

    @vijayvijay874

    Жыл бұрын

    @@beingsabitta9825 chakkapazhathil thirich veruo

  • @selenophile1832

    @selenophile1832

    Жыл бұрын

    എന്തുകൊണ്ട പോയത് 🤔

  • @aniretheeshsurya2793

    @aniretheeshsurya2793

    Жыл бұрын

    @@vijayvijay874 Ella😔

  • @henzahyzin3828
    @henzahyzin3828 Жыл бұрын

    സുമേഷ് സൈതാലി 🤣🤣

  • @jijijosejiji9592
    @jijijosejiji9592 Жыл бұрын

    Super episode 👍♥️♥️

  • @GoogleAccount-yg7ob
    @GoogleAccount-yg7ob Жыл бұрын

    അഭിനയിക്കല്ലേ നെയ്മറെ അഭിനയിക്കല്ലേ..ഒരേ pwoli🤣🤣

  • @gayathrirajan6120
    @gayathrirajan6120 Жыл бұрын

    Chakkapazham super ❤❤ellarum poliyanu🥰🥰

  • @naveenpv226
    @naveenpv226 Жыл бұрын

    പൈങ്കിളി ഇന്ന് ഒരു രക്ഷേം ഇല്ല 😝😝

  • @rijas2703
    @rijas2703 Жыл бұрын

    ലളിതമ്മയെ മിസ്സ്‌ ചെയ്യും. 💛💛

  • @abthugs
    @abthugs Жыл бұрын

    💞Suma & kili 💫 Aami beluthitparan nookiyatha😜

  • @Samah_kb
    @Samah_kb Жыл бұрын

    21.13 സുമയുടെ ഒട്ടിയ മുടി കാണുമ്പോൾ തമിഴ് നടൻ വടിവെലുന്റെ സിനിമയിലെ മുടി ആണ് ഓർമ വന്നത്

  • @nowfalnoushad7181
    @nowfalnoushad7181 Жыл бұрын

    Ennathee thaaram amikutty 🥰❤️super

  • @4khitss
    @4khitss Жыл бұрын

    ചിറ്റപ്പൻ ഇപ്പ വരും ......☺️🤣15:52

  • @Aneesh04
    @Aneesh04 Жыл бұрын

    Miss you lalithamma

  • @beingsabitta9825

    @beingsabitta9825

    Жыл бұрын

    Will miss you all too❤

  • @antonyfebinfrancis4273

    @antonyfebinfrancis4273

    Жыл бұрын

    @@beingsabitta9825ini varille

  • @RJ-yj9si

    @RJ-yj9si

    Жыл бұрын

    ​@@beingsabitta9825hi please come back..,.. U r good in acting...... Very good as lalithamma... Please try to patch up the differences

  • @beingsabitta9825

    @beingsabitta9825

    Жыл бұрын

    @@RJ-yj9si Tried real hard for 3 months brother. Can’t do justice without a good script and I don’t know how to write good script s🙏🏼

  • @RJ-yj9si

    @RJ-yj9si

    Жыл бұрын

    @@beingsabitta9825 but i feel season 2 is better than the 1st.. If u dont have any other commitment please do continue.... And i was a die hard fan of uppum mulakum but i feel C. P is betted than U. M now.

  • @cschiyaansreenathnair
    @cschiyaansreenathnair Жыл бұрын

    സുപ്രിയയെ തിരിച്ച് കൊണ്ടുവരണം...😇❤️

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    പൈങ്കുന്നു പോലീസ് എന്നു കേൾക്കുമ്പോൾ എന്താ ഇത്ര ഭയം,, ഭർത്താവ് ഒരു പോലീസ് അല്ലേ,,,, വീട്ടു മിടുക്കെ ഉള്ളൂ അല്ലേ 🥰🥰🥰

  • @raveendranmvp829
    @raveendranmvp829 Жыл бұрын

    എല്ലാവരും ഒന്നിച്ചുള്ള എപ്പിസോഡ് വേണം

  • @murshidvava168
    @murshidvava168 Жыл бұрын

    സുപ്രിയെയും ശിവനെയും miss cheyunnu

  • @abhilashkerala2.0
    @abhilashkerala2.0 Жыл бұрын

    Bergundi😂😂😂 Super episode

  • @vinus896
    @vinus896 Жыл бұрын

    അങ്ങനെ ആദ്യമായി ആദ്യ ഇരുപതിൽ 👌🥰🥰

  • @nafeesancc6040
    @nafeesancc6040 Жыл бұрын

    Chakkappazham eppoyum phonil maathram kaanunnavar undooi enne pole🤪💖

  • @anilkumarunnithan9555
    @anilkumarunnithan9555 Жыл бұрын

    Uppummulakinte kude ulla parasyathil ninna chakkapazhm kndu thudangiye.. Now i like it ❤️

  • @anushakanil5088
    @anushakanil5088 Жыл бұрын

    Chittappanum ,molum kalakki😂

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Poli Episode

  • @vishnumohandas1214

    @vishnumohandas1214

    Жыл бұрын

    Apozhekum kando🙄🙄

  • @VaibhavP-bt3ff
    @VaibhavP-bt3ff2 ай бұрын

    Painkili at 15:41: അത് ശരിയാ, കേട്ടോ? അച്ഛനെ കൊണ്ട് ഒരു ഗുണവുമില്ല. സുമയാ നല്ലത്. അല്ല, അങ്ങനെയല്ല ഉദ്ദേശിച്ചെ.😂😂😂

  • @AfiyahAndAfreenYoutubechannel
    @AfiyahAndAfreenYoutubechannel Жыл бұрын

    ലളിതമാ എന്തിയെ എപ്പിസോഡ് സൂപ്പർ ❤️❤️

  • @KrishnaKumar-yq9vd

    @KrishnaKumar-yq9vd

    Жыл бұрын

    She won’t come. Left the serial

  • @AfiyahAndAfreenYoutubechannel

    @AfiyahAndAfreenYoutubechannel

    Жыл бұрын

    @@KrishnaKumar-yq9vd 😭

  • @fahimfahu430
    @fahimfahu430 Жыл бұрын

    Raffi ikka🔥🤩

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    ആമി നല്ല സുന്ദര യാണ്, അച്ഛമ്മയെ പോലെ,, വിഷമിക്കേണ്ട

  • @jmathew3942

    @jmathew3942

    Жыл бұрын

    No Achamma 😢

  • @padmakumari1493
    @padmakumari1493 Жыл бұрын

    Yes.പക്ഷെ വീണ്ടും ഓരോത്തരായി വിട്ടൂപോവല്ലേ!!!!

  • @manics3552

    @manics3552

    Жыл бұрын

    Yes

  • @muhammedanas9587
    @muhammedanas9587 Жыл бұрын

    Chakkapazham💕 Uppum Mulakum💞 My Favorite

  • @ajmalmuhammedmaliyekkal2531
    @ajmalmuhammedmaliyekkal2531 Жыл бұрын

    കിളി ❤❤❤❤❤😅😅👍🏻

  • @anoopparasd1983
    @anoopparasd1983 Жыл бұрын

    Ammi super 👍👍

  • @crazygirl2399
    @crazygirl2399 Жыл бұрын

    Poli episode❤️💞💫

  • @saheerthajudeen2370
    @saheerthajudeen2370 Жыл бұрын

    ആമി മോൾ 👌🏻👌🏻😍❤️😘😘😘

  • @entertaimentfarhan
    @entertaimentfarhan Жыл бұрын

    എല്ലാവർക്കും സമയം ഉണ്ടങ്കിൽ മാത്രം മുന്നോട്ട് കൊണ്ടുപോയാ പോരെ . ആദ്യം കാണിച്ചവർ പിന്നെ ഇല്ല . ഇപ്പോ കാണിക്കുന്നവരെ ഓരോര്ത്തരും പോയിക്കൊണ്ടിരിക്കുന്നു സമയം ഉള്ളവരെ ഈ പരിപാടിക്ക് എടുത്താ പോരെ അവസരoകിട്ടാൻ വേണ്ടി പുറത്ത് എത്ര പേർ കാത്തിരിക്കുന്നു അവർക്ക്അവസരം കൊടുക്കു

  • @beingsabitta9825

    @beingsabitta9825

    Жыл бұрын

    സമയം കൊടുക്കാഞ്ഞിട്ടല്ല. ഇതു നല്ല രീതിയിൽ മുന്പോട്ടുപോകാൻ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് വേണ്ടപ്പെട്ടവരെ അറിയിച്ചു .Action ഒന്നും ഉണ്ടായില്ല അതുകൊണ്ടു സ്വയം ഒഴിവാകേണ്ടി വന്നു എനിക്ക് 🙏🏼

  • @nivedm.g239
    @nivedm.g239 Жыл бұрын

    Super vidio

  • @Wild.man17
    @Wild.man17 Жыл бұрын

    ആമി സുമേഷ് കോമ്പോ nice ആണ്😊

  • @unovixgaming687
    @unovixgaming687 Жыл бұрын

    Adipoli ep😁

  • @rajinanavas5195
    @rajinanavas5195 Жыл бұрын

    Neymar പരികിലല്ലേ പിന്നെ എങ്ങനെ കളിക്കും 😂😂😂😅

  • @harisv.p1802
    @harisv.p1802 Жыл бұрын

    Brilliant painkili, incredible performance 😊

  • @JIBIN123
    @JIBIN123 Жыл бұрын

    2:52 മൈത്രവർഷം 😹😹

  • @sujazana7657
    @sujazana7657 Жыл бұрын

    Lalithamma varanam,miss u Lalithamma

  • @ajithcr2617
    @ajithcr2617 Жыл бұрын

    Aswathi chechi endaa schooli varunna poleyano shootinu varunno 3 divasam vanna 4 divasam varilla endinna igane break

  • @dxbabbu7507
    @dxbabbu7507 Жыл бұрын

    Ithinte idale Neymar troll😹😹😹♥️

  • @mihirsabeena4517
    @mihirsabeena4517 Жыл бұрын

    Best episode of chakkappazham.

  • @Mynameis521
    @Mynameis521 Жыл бұрын

    First ആമിക്കുറ്റിയാണെന്ന് മനസ്സിലായില്ല ശബ്ദം കേട്ടപ്പോഴാണ് മനസ്സിലായത്😁😁

  • @sandrav2375
    @sandrav2375 Жыл бұрын

    Suma thakarthu 🤣👏👏👏👏

  • @dhanzz_shorts
    @dhanzz_shorts Жыл бұрын

    Miss u lalithammaa❤️🔥

  • @rahulrk543
    @rahulrk543 Жыл бұрын

    ഈ കിളിയുടെ അലർച്ച ഒന്ന് കുറച്ചിരുന്നെങ്കിൽ സമാധാനം ഉണ്ടായിരുന്നു 🤦🏻‍♂️

  • @hib81
    @hib81 Жыл бұрын

    ആമി ഫുൾ ആക്റ്റീവ് ആണല്ലോ ഈ എപ്പിസോഡിൽ

  • @VaibhavP-bt3ff
    @VaibhavP-bt3ff2 ай бұрын

    Painkili at 17:45: പോലീസുകാര് വരും. 😂😂😂

  • @riswanasafwan6268
    @riswanasafwan6268 Жыл бұрын

    Adipoli episode

  • @pranavmp1532
    @pranavmp1532 Жыл бұрын

    സൂപ്പർ😂😂😂😂

  • @farsanaashraf6564
    @farsanaashraf6564 Жыл бұрын

    Sumesh pwolichu🔥🔥

  • @king_army304
    @king_army304 Жыл бұрын

    പൈങ്കിളി സുമ കോംബിനേഷൻ💓🤗

  • @VaibhavP-bt3ff
    @VaibhavP-bt3ff2 ай бұрын

    Sumesh at 12:34: ഇളം ചൂടു വെള്ളം കുടിച്ചാ മതിയോ? 😂😂😂

  • @anuvivekvivek5418
    @anuvivekvivek5418 Жыл бұрын

    സുമേഷ് ചിരി 😂😂

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Aami kidu acting aanallo😆😄👍🤩😍🥰👏👏

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    ലളിതമ്മ സുന്ദരി ഇല്ലാതെ ഒരു പൊലിപ്പും ഇല്ല,, ഒരു ഐശ്വര്യം 🙏🙏

  • @manics3552

    @manics3552

    Жыл бұрын

    🙏❤️

  • @arjunskurup4364
    @arjunskurup4364 Жыл бұрын

    Power 🔥

  • @Sreeresmi511
    @Sreeresmi511 Жыл бұрын

    പല്ലവി ❤❤❤

  • @shiyanakabeer4760
    @shiyanakabeer4760 Жыл бұрын

    എടി ഇതെന്റെ aamikoch തന്നതാ 😂

  • @moviegame3896
    @moviegame3896 Жыл бұрын

    കലക്കി 👍🏻👍🏻🎉👍🏻😂😂😂👍🏻🎉

  • @VaibhavP-bt3ff
    @VaibhavP-bt3ff2 ай бұрын

    Shruthi superb dialogue delivery from 2:34 to 2:39 ❤😂😂

  • @anandhup7952
    @anandhup7952 Жыл бұрын

    പഞ്ചായത്ത് വെബ് സീരിസിൻ്റെ Background music 🙄

  • @saritha5759
    @saritha5759 Жыл бұрын

    Lalithamma I miss u. Aap kham hai ?

  • @beingsabitta9825

    @beingsabitta9825

    Жыл бұрын

    Miss you too❤. Abhi gaav may hai, mommy ke saath

  • @anilpillai4111
    @anilpillai4111 Жыл бұрын

    Aamy kutty poliyanu 🥰

  • @InspireX48
    @InspireX48 Жыл бұрын

    Forća PORTUGAL 🇵🇹

  • @radhakrishnannair3798

    @radhakrishnannair3798

    Жыл бұрын

    ♥️♥️♥️♥️❤️

  • @sajithapp993

    @sajithapp993

    Жыл бұрын

    🇵🇹🇵🇹

  • @visakhv2787

    @visakhv2787

    Жыл бұрын

    ❤️🙌

  • @craftworldbyizza7067
    @craftworldbyizza7067 Жыл бұрын

    It's not over like this

  • @anithav.n9908
    @anithav.n9908 Жыл бұрын

    Eniku ellarumm ulla episode matre eshatamullu

  • @swapna1515
    @swapna1515 Жыл бұрын

    ലാളിതാമ്മ കൂടി ഉണ്ടെങ്കിൽ ആണ് നല്ലത്...

  • @beingsabitta9825

    @beingsabitta9825

    Жыл бұрын

    Thank you for your continued love and support ❤

  • @surajsubhash286
    @surajsubhash286 Жыл бұрын

    സുമ, പൈകിളി😁😂

  • @jafarmanjeri5964
    @jafarmanjeri5964 Жыл бұрын

    Horror epi venam plzzzz

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Жыл бұрын

    ❤️❤️❤️...

  • @ajithaju1552
    @ajithaju1552 Жыл бұрын

    Njan sumesh sydali adh pwolichu 😂😂😂

  • @shijithk9078
    @shijithk9078 Жыл бұрын

    Aaami nalla kidu acting aah

  • @shasabuzzz
    @shasabuzzz Жыл бұрын

    TV യിൽ കാണുബോൾ പോലും ഇത്രയും പരസ്യം വരാറില്ല 😤😤

Келесі