Chakkappazham 2│Comedy Series│EP# 440

Ойын-сауық

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#flowerstv #chakkappazham2 #chakkappazham

Пікірлер: 404

  • @aishakutty5884
    @aishakutty5884Ай бұрын

    Sumesh+shambu combo super❤

  • @sreejithk2164

    @sreejithk2164

    Ай бұрын

    Ella😂

  • @adwaithb
    @adwaithbАй бұрын

    സുമേഷിന്നെ ഇഷ്ടം ഉള്ളവർ like adikk😊🙌🏻❤️

  • @shamshiyaallu6070

    @shamshiyaallu6070

    Ай бұрын

    😂

  • @divya-rm1qn

    @divya-rm1qn

    Ай бұрын

    T

  • @shaminar1976

    @shaminar1976

    Ай бұрын

    😊

  • @salimrawther3260
    @salimrawther3260Ай бұрын

    വീട്ടുജോലിക് വന്നവർ ഇത്രയും അഹങ്കാരം കാണിക്കാൻ പാടില്ല

  • @rafikottassery7372

    @rafikottassery7372

    Ай бұрын

    ഡയറക്ടറുടെ ഭാര്യയും മകളും ആണ് അതാണ് ഇത്ര അഹങ്കാരം 😌

  • @Iam_dnyyshhhh

    @Iam_dnyyshhhh

    Ай бұрын

    ​@@rafikottassery7372 enn ninnodara parnje

  • @smoothyshorts

    @smoothyshorts

    Ай бұрын

    ​@@rafikottassery7372😂😂

  • @nahlakp853

    @nahlakp853

    Ай бұрын

    Athy boarr

  • @zibavlogs1649

    @zibavlogs1649

    Ай бұрын

    Yes

  • @bincy7221
    @bincy7221Ай бұрын

    Le സുമേഷ് :എന്റെ 300 ഓളം ഫ്രണ്ട്‌സ് പറഞ്ഞിട്ടുണ്ട് ആരുടെയും കയ്യിന്നു ഒന്നും മേടിക്കരുതെന്ന് 😂🤣

  • @CYCLEtrack

    @CYCLEtrack

    Ай бұрын

    Pala saji

  • @user-ed2lf2bz7i
    @user-ed2lf2bz7iАй бұрын

    ശംബുവിന്റെ പെട്ടെന്നുള്ള മറുപടി കേട്ട് ഞാൻ ചിരിച്ചുപോയി.അയ്യൊ അത് പറ്റില്ല അച്ഛൻ സമ്മതിക്കില്ല 😊😊😊....😂😂😂😂😂

  • @MysteriousGuy-mt2mn

    @MysteriousGuy-mt2mn

    Ай бұрын

    😂

  • @saibimathew1536

    @saibimathew1536

    Ай бұрын

    ശരിക്കും

  • @azeembasha1500

    @azeembasha1500

    Ай бұрын

    Me too laughed😂😂😂

  • @familfazz7575

    @familfazz7575

    Ай бұрын

    💯

  • @sudevsarman1998

    @sudevsarman1998

    Ай бұрын

    Sathyam 😂😂

  • @tmkmusbiryt5569
    @tmkmusbiryt5569Ай бұрын

    ഉപ്പും മുളക് സിസൺ 3 വെരുനാദിൽ സന്തോഷം ഉണ്ടോ ഉണ്ടകിൽ like

  • @Anilkumar-kt1qi

    @Anilkumar-kt1qi

    Ай бұрын

    വന്നിട്ട് പറയാം വന്നെന്ന്

  • @ynotttt..

    @ynotttt..

    Ай бұрын

    Eppala thudanga..?

  • @sajeeva6931

    @sajeeva6931

    Ай бұрын

    Eppol thudangum i am katta waighting

  • @monusvlogs7720

    @monusvlogs7720

    Ай бұрын

    Yes

  • @user-cl4in9nq9j

    @user-cl4in9nq9j

    Ай бұрын

    പയേ ആളുകൾ എല്ലാരും ഉണ്ടെങ്കിൽ സന്തോഷം

  • @prasad7116
    @prasad7116Ай бұрын

    സുമേഷ് പഴയതു പോലെ തമാശ പറഞ്ഞു തുടങ്ങിയതിൽ ഒരുപാട് സന്തോഷം. ഓയിൻമെന്റ് ഞാൻ പുരട്ടിത്തരാം എന്നു പറഞ്ഞ ശംഭു പൊളിച്ചു. ആശ പറഞ്ഞതു പോലെ സുമേഷിന്റെ കൂടെ നടന്ന് സകല അടവുകളും പഠിക്കുകയാണ് ശംഭു. കുഞ്ഞിനെ ഒന്നു കാണാൻ അച്ചമ്മ, പല്ലി തുടങ്ങിയവർ ഇതുവരെ വരാത്തത് മോശമായിപ്പോയി

  • @user-ed2lf2bz7i
    @user-ed2lf2bz7iАй бұрын

    എതിലെ പോയാലും കുഞ്ഞുണ്ണിക്കാണ് നഷ്ടം. 😂😂😂

  • @KRISHNASURYA-qb4uy
    @KRISHNASURYA-qb4uyАй бұрын

    ദമയന്തിയുടെ മോൾ ദമയന്തി യേക്കാൾ കൊള്ളാം എന്ന് ഉള്ളവർ ഒണ്ടോ 💞👍

  • @Iam_dnyyshhhh

    @Iam_dnyyshhhh

    Ай бұрын

    No randalim oru vagakkum kollulla

  • @myworldmywork4349

    @myworldmywork4349

    Ай бұрын

    ❤❤

  • @krishnasurya9926

    @krishnasurya9926

    Ай бұрын

    Yess.

  • @BATMANGAMING406

    @BATMANGAMING406

    Ай бұрын

    ഉണ്ട്

  • @rinjuannkoshy2548

    @rinjuannkoshy2548

    Ай бұрын

    Yess❤

  • @jcadoor204
    @jcadoor204Ай бұрын

    ഉത്തമൻ അന്വേഷിച്ചു കൊണ്ടുവരുന്നത് ഉളുപ്പില്ലാതെ പെങ്ങൾക്കും അളിയനും വാരിവലിച്ച് തിന്നാം സംസാരിക്കാൻ മടി ഇങ്ങിനെയാണോ സഹോദരിമാർ വേണ്ടത് തെറ്റ് ക്ഷമിക്കുക കൂടി വേണം.

  • @ibnumuhammednizar

    @ibnumuhammednizar

    Ай бұрын

    Uthaman kanichthu baigara thettu thane anu🥱

  • @uppummulakum8905

    @uppummulakum8905

    Ай бұрын

    Scrip is scripted

  • @beenaanish7160

    @beenaanish7160

    Ай бұрын

    സത്യം

  • @indian12457

    @indian12457

    Ай бұрын

    ഡേയ് ഇത് 😂😂😂

  • @aswinrishi3075
    @aswinrishi3075Ай бұрын

    സുമ ശംഭു കോമ്പോ powli ആണ്‌.. ധാമയന്തിയുടെ മോളും അടിപൊളി.. ഇപ്പോൾ പഴേ vibe കിട്ടുന്നുണ്ട്

  • @djanimationworld9677

    @djanimationworld9677

    Ай бұрын

    makal ok but thalla venda adu choraya

  • @ShanuSwali001
    @ShanuSwali001Ай бұрын

    കിളി യുടെ വർത്താനം കേട്ടാൽ വിചാരിക്കും ശിവേട്ടനോട് ഭയങ്കര സ്‌നേഹം ആണെന്ന്

  • @beenaanish7160

    @beenaanish7160

    Ай бұрын

    പരമാർദ്ധം ഒരു ഉത്തമ ഭാര്യ ഒരു നീതിയും ആരോടും ഇല്ലാത്ത ഒരു സ്ത്രീ

  • @suneshpc960

    @suneshpc960

    Ай бұрын

    Sherikum ishttam und.. 😂😂

  • @Iam_dnyyshhhh

    @Iam_dnyyshhhh

    Ай бұрын

    ​@@suneshpc960 undenkilum shivan suspension il ayappo pinne ara chelavin kodthe uthamanalle kodthe aa oru ithiri sneham kanichoode oru abaddokke arkum pattum athin ithra over akkonnum venda

  • @suneshpc960

    @suneshpc960

    Ай бұрын

    @@Iam_dnyyshhhh. Sivan trsfr kitye onnum ala issu. Ela thenditharathin aver ottakett anu enn ith marach vech a adesym anu.. Suspension kitypo uthaman mathram ala chilv nokunne. Ath kond athil krym ila.

  • @beenaanish7160
    @beenaanish7160Ай бұрын

    പൈങ്കിളി ക്കു എന്തിന്റെ കുഴപ്പം ആണ് ഇത്ര അസൂയ യോ?

  • @SaheerPs-rq9jb

    @SaheerPs-rq9jb

    Ай бұрын

    Promix

  • @sukanyarahulsukanyarahul8537
    @sukanyarahulsukanyarahul8537Ай бұрын

    അവളെ ഒരു ശവേട്ടൻ പറയുന്ന കേട്ടാൽ തോന്നും ആ വീട്ടിലെ എല്ലാ ചിലവും അവളുടെ ശവേട്ടനാണ് നോക്കുന്നതെന്ന് കുറെ ഓവർ ആക്ടിങ്

  • @ibnumuhammednizar

    @ibnumuhammednizar

    Ай бұрын

    Utaman cheyththu nala കാര്യം analo🙄

  • @sukanyarahulsukanyarahul8537

    @sukanyarahulsukanyarahul8537

    Ай бұрын

    എന്ന് ഞാൻ പറഞ്ഞില്ല എന്ന് കരുതി ഉത്തമൻ അല്ലെ അവിടെ വീട്ടുകാര്യങ്ങൾ എല്ലാം നോക്കുന്നത് അറിയാതെ ഒരു തെറ്റ് പറ്റിപ്പോയി അതിനു ഇത്രയും ഓവർ ആക്കേണ്ട കാര്യമില്ല അവൾ പറയുന്ന കേട്ടാൽ തോന്നും അവളുടെ ശവേട്ടനെ അങ്ങ് ഉഗാണ്ടയിൽ ആണ് സ്ഥലം മാറ്റിയതെന്നു തോന്നും

  • @beenaanish7160

    @beenaanish7160

    Ай бұрын

    സത്യം 😂

  • @dr.shahanaam3294

    @dr.shahanaam3294

    25 күн бұрын

    😂

  • @Imatraveler85
    @Imatraveler85Ай бұрын

    12:51 എടാ മോനേ ശംഭു.😂😂 16:31 ഏതായാലും കിട്ടിയ അവസരം മുതലാക്കി..😂

  • @uniquepeople8661
    @uniquepeople8661Ай бұрын

    Sumeyum shambum nalle udaayipp combo aayi thudangi..😂😂😂

  • @divyasudevan8997
    @divyasudevan8997Ай бұрын

    ഈ തള്ളേം മോളേം ഒന്ന് ഒഴിവാക്കി തരാവോ?? എന്തര് ആരോചകമാണ് ഇവരെ 2 പേരെയും കാണുന്നത്.. പഴയ ചക്കപ്പഴം miss ചെയ്യുന്നുണ്ട്

  • @anandusaji367

    @anandusaji367

    Ай бұрын

    സത്യം

  • @Anilkumar-kt1qi
    @Anilkumar-kt1qiАй бұрын

    ചിറ്റപ്പന് പറ്റിയ മോൻ😂

  • @robingeorge1075
    @robingeorge1075Ай бұрын

    Kunjunni വാർത്ത vayachad anengilum damayanthi molum durantham thanne 🙏🤦

  • @rekhaml9004
    @rekhaml9004Ай бұрын

    ഉപ്പും മുളകും 3 വരുന്നു... രക്ഷ പെട്ടു... ചക്കപ്പഴം ഇനി കാണണ്ടല്ലോ... വൃത്തിയായിട്ടു കണ്ടോണ്ടിരുന്ന സീരിയൽ കാണാൻ തോന്നാതിരിക്കാൻ വേണ്ടി രണ്ടു പേരെ പുതിയതായി കൊണ്ട് വന്നു സഹായിച്ചതിനു നന്ദി...

  • @cellstar6576
    @cellstar6576Ай бұрын

    Ellavarum enik oru 100 like tharuvoo 😢

  • @bindhureghunath8370

    @bindhureghunath8370

    Ай бұрын

    Tharathilla😂ella episode kanubolum ond ethupoleyulla comment

  • @abu_rabeeh_media

    @abu_rabeeh_media

    Ай бұрын

    ഒരാൾക്കു ഒന്നേ തരാൻ പറ്റു അത് തന്നിട്ടുണ്ട് ബാക്കി എല്ലാരും തരട്ടെ 😂😂

  • @user-rs2sr3ju8x

    @user-rs2sr3ju8x

    Ай бұрын

    correct ​@@abu_rabeeh_media

  • @sreedevid2247
    @sreedevid2247Ай бұрын

    സുമേഷിനെ നല്ല ബഹുമാനം ഉണ്ട് മുതിർന്നവരെ കാണുമ്പോൾ എണീക്കും

  • @Gamer369-uk3lp
    @Gamer369-uk3lpАй бұрын

    ദമയന്തിയുടെ മകൾ കൊള്ളാം 😌❤ 11:22

  • @m.r.k9266
    @m.r.k9266Ай бұрын

    ശംഭു & സുമേഷ്.. 🔥😂

  • @user-sl1hw9lq6h
    @user-sl1hw9lq6hАй бұрын

    കളർ മാറാൻ സുമേഷ് മാമനെന്താ ഓന്താ 😅

  • @sreedevid2247
    @sreedevid2247Ай бұрын

    പോലീസുകാർക്ക് transfer പതിവാണ് ഇവൾ ഇത്ര ജാട കാണിക്കണ്ട ആവശ്യമില്ല

  • @soumyaeldhose1943

    @soumyaeldhose1943

    Ай бұрын

    ശിവൻ റിയൽ ഫാമിലി ആയിട്ട് കറങ്ങാൻ നടക്കുക ആണ്. എന്നിട്ട് കുറ്റം മൊത്തം ഉത്തമനും സുമേഷി നും

  • @lgcinemamasters3211
    @lgcinemamasters3211Ай бұрын

    ബുദ്ധിയുള്ള പോലീസ് ആണെങ്കിൽ പ്രതിയെ കണ്ടുപിടിച്ചേനെ 😎😎

  • @user-eg5mg1lq9l
    @user-eg5mg1lq9lАй бұрын

    കല്ലണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിലല്ലെ നിൽക്കാറ് ഇതന്ത എപ്പോഴും പൈഗാളി ഇവിടെ നിൽക്കണത്

  • @beenaanish7160

    @beenaanish7160

    Ай бұрын

    ഇവിടെ നിന്നാൽ ചിലവ് ഓസിൽ നടക്കുമല്ലോ ഭയങ്കര കുടുംബസ്നേഹം

  • @shamlahamsa3456

    @shamlahamsa3456

    Ай бұрын

    പണിയെടുക്കാൻ വയ്യാഞ്ഞിട്ടു

  • @shamidasil
    @shamidasilАй бұрын

    ഇന്ന് മൊത്തം കോമഡി ആണല്ലോ 7:26 കണ്ണൻ വരെ ട്രോളാൻ തുടങ്ങി 8:48 കുഞ്ഞുണ്ണി ചേട്ടന് ഇന്ന് വായിൽ ഗുളികൻ കയറി 11:59 ശമ്പു വരെ ഇന്ന് പൊളി കോമഡി ആണല്ലോ 12:51 അമ്പടാ ശമ്പു നീ ആള് കൊള്ളാല്ലോ, അവന്റെയൊരു മോഹം 😅😂🤣

  • @Dreams-jm7hl

    @Dreams-jm7hl

    Ай бұрын

    കണ്ണൻ ആ പൈങ്കിളിയുടെ മോനല്ലേ

  • @pctthomas
    @pctthomasАй бұрын

    ഇതിനാണ് പറയുന്നത് അവനവൻ്റ വീട്ടിൽ അവനവൻ നീശ്ചയിക്കുന്ന രീതീയിൽ മാത്രം കാര്യങ്ങൾ നടക്കണം . അല്ലാതെ വല്ലയിടത്തും കിടക്കുന്ന പശിമളയെന്ന അലവലാതി നിശ്ചയിക്കുന്ന ആൾക്കാരെ അല്ല വീട്ടിൽ സഹായത്തിന് നിർത്താൻ , ഈ വീട്ടിൽ കാര്യങ്ങൾ ഇനിയെങ്കിലും ശരിയാകണമെങ്കിൽ ആ പശിമള വന്ന ബന്ധുക്കൾ ഉൾപെടെ വന്ന സഹായികളെ എത്രയും പെട്ടന്ന് ഒഴിവാക്കിയാൽ ഈ വിട് രക്ഷപെട്ം

  • @ZayedAju
    @ZayedAjuАй бұрын

    Painkiliyude kuttiyude name kelkkan thalparyam❤ullavarundo❤🎉

  • @abhinavm.s3419

    @abhinavm.s3419

    Ай бұрын

    Painkili : shruthi rajanikanth

  • @user-iv1tv4nu7o
    @user-iv1tv4nu7oАй бұрын

    Chakkappazm season 1 last ep😅

  • @saritharajesh369

    @saritharajesh369

    Ай бұрын

    Ninte thala

  • @shamsuomanshamsuoman9341
    @shamsuomanshamsuoman9341Ай бұрын

    നല്ല കുട്ടി ഈ കുട്ടിയെ നില നിർത്തുക നല്ലത് ആയി വരുന്നുണ്ട് 😄😄

  • @djanimationworld9677

    @djanimationworld9677

    Ай бұрын

    aaa puthiya kutti seen illa sumesh nu cheruvem chaiyum but adinte thalla verum koothara yaa......

  • @Samah_kb
    @Samah_kbАй бұрын

    22:28 ഈ പെണ്ണുംപിള്ള വീണ്ടും വന്നോ ഇതിനെ ഒഴിവാക്കികൂടെ ഇതിൽ നിന്ന് ഇതിന് വീട് ഒന്നും ഇല്ലേ ഏത് നേരം ഇവിടെ തന്നെ പ്ലാവില വീട്ടുകാരെ കുറ്റം പറയാൻ ആയിട്ട് ഇറങ്ങിയിരിക്കുന്നു

  • @keralakeral4114

    @keralakeral4114

    Ай бұрын

    പൈങ്കിളിയെ ഒഴിവാക്കിയാലും ദമയന്തിച്ചേച്ചി വേണം ഫ്രഷ് അഭിനയം

  • @agdoctorofficial123

    @agdoctorofficial123

    Ай бұрын

    ​@@keralakeral4114😂😂

  • @Dreams-jm7hl

    @Dreams-jm7hl

    Ай бұрын

    നിനക്ക് എന്താ നിന്റെ വീട്ടിലോട്ടൊന്നും അല്ലല്ലോ വന്നത്

  • @abhilashkerala2.0
    @abhilashkerala2.0Ай бұрын

    Sumesh vs shambhu powlichu😂😂😂❤❤❤Avan kettan nadakunnu😂😂😂❤❤❤ To all❤❤❤😂😂😂

  • @somethingdifferent9963
    @somethingdifferent9963Ай бұрын

    ദമയന്തിയുടെ മോളെ കാണാൻ കൊള്ളാം ❤️❤️

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700Ай бұрын

    കിളിക് മൊതക് അടികൊടുക്കാതെന്റെ കുറവാണ് ഉത്തമനെ പോലും ബഹുമാനം ഇല്ല ശിവന് പെട്ടന് ഉത്തവാദിതം വന്നത് derectore

  • @harismon1650
    @harismon1650Ай бұрын

    Eda molle sumesh😂

  • @user-hb9yx4pv9p
    @user-hb9yx4pv9pАй бұрын

    പിങ്കിയുടെ നീളമുള്ള മുടി മാറ്റിയപ്പോൾ തന്നെ ഒരു ഭംഗിയുണ്ട് കാണാൻ

  • @SreekalaSanthosh-lf4cn
    @SreekalaSanthosh-lf4cnАй бұрын

    ആ മെനെകെട്ട പെണ്ണുബുള്ളനെ ഒഴിവ് ആക്ക് chumma എന്നത് ഓവർ aanu

  • @ajmalleo2888
    @ajmalleo2888Ай бұрын

    ഒരു ചെറിയ ലൗ smell ചെയുണ്ടല്ലോ 😅 ഉടയിപ്പ് ആവോ എന്തോ😂😂

  • @Budhaa0409

    @Budhaa0409

    Ай бұрын

    Kazhinja divasathe episode onnum kandillayirunno.....

  • @kingofkings5600
    @kingofkings5600Ай бұрын

    Thallede mol poyillelum kozhappilla thallaye paranju vittal mathyarrnnu nashicha thalla full negetive and kuthithiripp sumesh nte guru aanennu thonnunu 😂

  • @abhijithkuttu2070
    @abhijithkuttu2070Ай бұрын

    Kannan dialogue poli

  • @krishnaprasanth123
    @krishnaprasanth123Ай бұрын

    ലളിതാമ്മാ costume സൂപ്പർബ് 👌🏻

  • @junuvk438
    @junuvk438Ай бұрын

    Kunjavane ishttamullavar like❤❤❤❤

  • @user-tu2sv7zj6k
    @user-tu2sv7zj6kАй бұрын

    Last irangi podd please please damendi onn chakkappazham kolamaakaade pokumooo enn chindikkunnavar

  • @ibraheempurathur3363
    @ibraheempurathur3363Ай бұрын

    Uppum mulak ishtamullavar 100 like that

  • @Shireen5354
    @Shireen5354Ай бұрын

    When is baby's naming ceremony

  • @sushamavk9690
    @sushamavk9690Ай бұрын

    വീട്ടിലെ മുതിർന്ന ആളോട് വേലക്കാരി ഇങ്ങനെയാണോ പെരുമാറുന്നത്, പൈങ്കിളിക്ക് കൊച്ചിനെ കൊഞ്ചിക്കാൻ പോലും അറിയില്ല,, കാണുന്നവർക്ക് കരച്ചിൽ വരും 😭😭

  • @Mrpower_girl

    @Mrpower_girl

    Ай бұрын

    Enikk karachilll vannillah

  • @siddiquethuruthi
    @siddiquethuruthiАй бұрын

    Kure divasathinu sesham innaanu chakkappazam pazaya traackilekk vannath...

  • @sujazana7657
    @sujazana7657Ай бұрын

    Pinkye Shivante veettil paranju vidu,thanne mindikolum Uthamanode

  • @user-fl6ht6hw8c
    @user-fl6ht6hw8cАй бұрын

    Baby lovers like adi

  • @Mrpower_girl

    @Mrpower_girl

    Ай бұрын

    Thudangi😒

  • @shameerjaffarshameer1828
    @shameerjaffarshameer1828Ай бұрын

    Sambhu sumesh combo adipoli❤❤❤

  • @vinayakvichu2417
    @vinayakvichu2417Ай бұрын

    Innathe episode ishttapettavar❤️❤️ 👍🏻

  • @JeeshThomas-zh4km
    @JeeshThomas-zh4kmАй бұрын

    യ്യോ ദാരിദ്ര്യം... ആശയ ദാരിദ്ര്യം. ചക്കപ്പഴം പക്കാ പൈങ്കിളി സീരിയൽ ആയിക്കൊണ്ടിരിക്കുന്നു പൈങ്കിളി സീരിയലുകൾ ഇവിടെ ആവശ്യംപോലെ ഒണ്ട് കേട്ടോ. കഴിഞ്ഞ ഒരു മാസമായി കാണുന്നവരുടെ എണ്ണം മൂന്നിലൊന്നിൽ താഴെ ആയി 🙃

  • @yadav7512
    @yadav7512Ай бұрын

    Uppum mulakum eni nalla comedy aayal mathii❤️❤️❤️

  • @ansilaharis2058
    @ansilaharis2058Ай бұрын

    Oru 50 like tharamo

  • @user-jb9oh9ly3f
    @user-jb9oh9ly3fАй бұрын

    നല്ല രീതിയിൽ പോയ ep ലാസ്റ്റ് തള്ള വന്നു നശിപ്പിച്ചു 😂

  • @user-wz6kh3gb7h
    @user-wz6kh3gb7hАй бұрын

    Kilikk vendath sumesh koduthu

  • @muhammedameervk9853
    @muhammedameervk9853Ай бұрын

    ദമയന്തി വന്നു കേറുന്ന വരെ നല്ല രസമുള്ള എപ്പിസോഡ് ഒരു നിമിഷം കൊണ്ട് മൂഡ് പോക്കി 🥴

  • @dsm2962
    @dsm2962Ай бұрын

    Pinky over aanu ....aa chekkan aare enkilum kettikkoluley

  • @muhammednasudheen9473
    @muhammednasudheen9473Ай бұрын

    Asha chechi fans varee❤❤❤❤❤

  • @nayanaks526
    @nayanaks526Ай бұрын

    12:53 😂 shambu rocks❤...

  • @Plakkadubinu
    @PlakkadubinuАй бұрын

    പൈങ്കിളി എൻ്റെ പെങ്ങളായിരുന്നെങ്കിൽ അവളുടെ അഹങ്കാരം എന്നേ തീർന്നേനേ.....😂😂😂😂

  • @nikhilasunitha9535
    @nikhilasunitha9535Ай бұрын

    Pls aaa demayenthine onnne purathakkke 😭😭😭 Ippo Ivare kaanumbol thannnne deshyam varum

  • @shinojp9308
    @shinojp9308Ай бұрын

    പൈങ്കിളി യുടെ 2 ആങ്ങളമാരും ചെയ്തത് തെറ്റ് തന്നെ ആണ് അത് ന്യായികരിച്ച് മുന്നോട്ട് പോകുന്നത് വലിയ തെറ്റ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Jeenashaji-nn8qk
    @Jeenashaji-nn8qkАй бұрын

    Chakkapazham seril therno eppo kananillallo samayam mattiyo pashe chakkapazham ippo pokunathu Kanan kollillla ketto pazhaya comady varanam thoniyavar like adi I am mahalekshmi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ sumeshinte kuruthurube sumeshinte kalitanavum mokke vennam ketto

  • @sreedevid2247
    @sreedevid2247Ай бұрын

    ദമയന്തിയുടെ മോൾ പൈങ്കിളിക്ക് കൊടുത്തഡോസ് കൊള്ളാം

  • @firozparammal613
    @firozparammal613Ай бұрын

    ശംഭു സുമേഷ് കിടു kompi ആണ് ❤️❤️

  • @Samah_kb
    @Samah_kbАй бұрын

    പൈങ്കിളിടെ വെപ്പ് മുടി എവിടെ പോയി

  • @gayathrirajan6120

    @gayathrirajan6120

    Ай бұрын

    വെട്ടികാണും

  • @PrajithKp-su9hc
    @PrajithKp-su9hcАй бұрын

    ഈ പെണ്ണ് ഇപ്പോൾ വീട്ടിലുള്ള അംഗത്തേപോലെയാണ് പെരുമാറ്റം എന്താ ജാട

  • @gitanair8480
    @gitanair8480Ай бұрын

    എല്ലാം ഭംഗിയായി വരാൻ തുടങ്ങിയിട്ടുണ്ട്. കുളമാക്കരുതേ

  • @mt_cut_46
    @mt_cut_46Ай бұрын

    Suma premikate poli avum😹

  • @aldiyaantu8854
    @aldiyaantu8854Ай бұрын

    Pazhaya vibe aayi varunnund😍😍😍😍😍😍

  • @jijoJames-2255
    @jijoJames-2255Ай бұрын

    അമ്മയും മോളെയും ഈ സീരിയൽ നിന്ന് പറഞ്ഞുവെടുമോ

  • @user-ti6zn2xm6t
    @user-ti6zn2xm6tАй бұрын

  • @Dxvhh_x
    @Dxvhh_xАй бұрын

    Hyy

  • @aswinrishi3075
    @aswinrishi3075Ай бұрын

    Puthiya koch kollam.

  • @AnfasGoogle
    @AnfasGoogleАй бұрын

    Chakkapzham kanan ishttamullavar like adi

  • @ayshaayshamehrin2274
    @ayshaayshamehrin2274Ай бұрын

    Chakkappazhathinde Views 10 undayirunollo Ippol nokk

  • @abhijithkuttu2070
    @abhijithkuttu2070Ай бұрын

    Adipoli episode

  • @aboobackermp9539
    @aboobackermp9539Ай бұрын

    Inn ente birthday aan please onn wish cheyyumo

  • @shareefhyder8631

    @shareefhyder8631

    Ай бұрын

    Happy birthday 💕💕❤

  • @statusworld551

    @statusworld551

    Ай бұрын

    Happy birthday 😘😘

  • @gayathrirajan6120

    @gayathrirajan6120

    Ай бұрын

    Happy birthday 🥰

  • @Kmc-settan.

    @Kmc-settan.

    Ай бұрын

    Happy birthday 🎉🎉❤

  • @shanumohinushanumohinu3635

    @shanumohinushanumohinu3635

    Ай бұрын

    Happiee B'day ❤️

  • @CR-zf8rc
    @CR-zf8rcАй бұрын

    16:34 Sumesh- Eda mwole😂😂😂😂😂

  • @harikrishnankarthikeyan6419
    @harikrishnankarthikeyan6419Ай бұрын

    9:13 ഞാനെ മയക്കു വെടി വെക്കും

  • @user-th3yo1zk2v

    @user-th3yo1zk2v

    Ай бұрын

    9:18 😂😂😂😂😂😂😂😂😂😂😂

  • @ajugaming9762
    @ajugaming9762Ай бұрын

    Dhamayathide molu kolam 😂🗿

  • @shahidharafi2480
    @shahidharafi2480Ай бұрын

    Aa damayandi thallante mukathitt oon kodukkanam damayandine istamillaathavar like adi

  • @anticrist6668
    @anticrist6668Ай бұрын

    Ith polethe episodes adipoli😂😂😂😂

  • @SaheerPs-rq9jb

    @SaheerPs-rq9jb

    Ай бұрын

    👌

  • @savintarun9257
    @savintarun9257Ай бұрын

    Damayanathi thallaye onnu purathakoo please

  • @143arshadkty
    @143arshadktyАй бұрын

    eda mole uff sumesh🔥🔥

  • @Sreejith_k85
    @Sreejith_k85Ай бұрын

    പുതിയ കൊച്ചിനെ ഇഷ്ടപ്പെട്ടവർ ഉണ്ടോ??? 😅😅

  • @_fx__edits__

    @_fx__edits__

    Ай бұрын

    U again 😹

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812Ай бұрын

    ❤️❤️❤️...

  • @Huuuuuuumm.mmansss
    @Huuuuuuumm.mmansssАй бұрын

    ❤16:32 eda mwole

  • @user-bl9kt8st8s
    @user-bl9kt8st8sАй бұрын

    പൈങ്കിളിക്ക് മുടി മതിയായോ

  • @ananduramesh8949
    @ananduramesh8949Ай бұрын

    എന്റെ 300 ഓളം ഫ്രണ്ട്‌സ് ( pala saji chettan )

  • @ninajacob603
    @ninajacob603Ай бұрын

    Ente ponnoo.... Egane ittu verupikalle... Vtl joliku vannaravar odukathe verupeer annu. Pls onnu paraju vidu

  • @sruthyar4506
    @sruthyar4506Ай бұрын

    😂😂 Sambhu

  • @rameesramees5844
    @rameesramees5844Ай бұрын

    Enth preshnam undankilum pavam asha chechiye vidum

  • @surajsubhash286
    @surajsubhash286Ай бұрын

    12:55 ശംഭു ഒരെ പോളി😂😂

  • @justinjohnson8706
    @justinjohnson8706Ай бұрын

    🥰

  • @sreedevid2247
    @sreedevid2247Ай бұрын

    ദമയന്തിയുടെ മോൾ കൊള്ളാം

Келесі