Chakkappazham 2│Comedy Series│EP# 431
Ойын-сауық
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#flowerstv #chakkappazham2 #chakkappazham
Пікірлер: 393
Dhamayanthi thallaye ozhivakkanm ennullavar like
@harikrishnankarthikeyan6419
Ай бұрын
Ennu avar ellada mone
@VIJITHTV-zp5uy
Ай бұрын
Nannai @@harikrishnankarthikeyan6419
@Sellu-sk8gm
Ай бұрын
Like kittiyitt ninkal enth cheyyum
@GADJET4U
Ай бұрын
Enthuadey myre give some respect
@solaimans3158
Ай бұрын
Ath mathramalla asha chechiye thirike kondu varanam
ചക്കപ്പഴം ഇപ്പോൾ വളരെ ബോർ ആയി തോനുന്നു പഴയ ചക്കപ്പഴം എത്രയും പെട്ടന്ന് തിരിച്ചു വരണം പിന്നെ പഴയ ചക്കപ്പഴം മിസ്സ് ചെയുന്ന എത്ര പേർ ഉണ്ട് 😊
@GouriJG
Ай бұрын
Tana athe shareane
@keralakeral4114
Ай бұрын
വെറുപ്പിച്ച് ഈ സീസൺ അവസാനിപ്പിക്കും ഈ മാസം തന്നെ
@Riyanpm
Ай бұрын
Njn
@AyishathulBishara
Ай бұрын
Njn
Sumeshinte ചിരിച്ചൂണ്ടുള്ള മുഖം കണ്ടിട്ട് എത്ര നാൾ ആയി 😥😪❤️
പൈങ്കിളി സുമേഷ് combo കോമഡി മിസ്സ് ചെയ്യുന്നവർ ഉണ്ടോ
@akhilnaushad-vo5hk
Ай бұрын
Ind
@MAMvlogs-michuz
Ай бұрын
Njn ind
@shareefak.p6371
Ай бұрын
Und.❤❤
@VaibhavP-bt3ff
Ай бұрын
Shivan at 10:58: പൊക്കമുള്ളവർ പ്രാർത്ഥിച്ചാൽ നടക്കുമെന്നാണ്. 😂😂😂
@sajanadev6571
Ай бұрын
Theerchayaayittum
സുമയുടെ വിവാഹം എത്രയും വേഗം നടത്തണം പ്ലീസ് പഴയ കോമഡി ഇപ്പോൾ ഇല്ല😢
@user-zu8do8ms7o
Ай бұрын
Milestoneile anchor Funtastic fousteena hann thonananu bharya
ചക്കപ്പഴം ഇപ്പോൾ full ദുരന്തം ആണല്ലോ ആ ദമയന്തിയെയും ഒഴിവാക്കണം എന്നുള്ളവർ ലൈക് 👍🏻
@AnupamaMenon-yg2um
Ай бұрын
It's become so boring after Painkili's pregnancy and delivery. She herself is overacting too much!!! And Lalitamma is shown as angry and rude..... All the time.
Chakkappazham pazhaya rithiyil venam 😊❤
@Bloodthirsty1711
Ай бұрын
Correct bro
@prasannakumari8375
Ай бұрын
Ippol thrilling series aa ❤
@akhilnaushad-vo5hk
Ай бұрын
Athe venam
ചക്കപ്പഴം ബോർ ആയി തോന്നുവാറുണ്ടോ
@HSgaming4748
Ай бұрын
ഉണ്ട്
@jayalakshmikp8163
Ай бұрын
Yes
@ABHIJITHVK-yl4se
Ай бұрын
Thonnal alla... Boar aayiii
@lailalail8105
Ай бұрын
എന്താ പറ്റി അറിയില്ല 😢😢😢😢
@aliceamenjesuschrististheh6583
Ай бұрын
Yes😮
ഇതിപ്പോ കോമഡി സീരീസ് അല്ല ട്രാജഡി സീരീസ് ആണ്
@HaseenaAshick
24 күн бұрын
🇮🇳
ആകെ കാണുന്ന ഒരു സീരിയലാണ് ചക്കപ്പഴം അതും ഇല്ലാതാക്കുമോ 😌
@PonnammaThomas-so2sm
Ай бұрын
Home
@user-sl1hw9lq6h
Ай бұрын
Home ഇപ്പോൾബോറായി തുടങ്ങി
Mood out ആണല്ലോ.... ടെസ്സ അമ്മയായി കൊള്ളാം.. നല്ല സ്നേഹം കുഞ്ഞുണ്ണിയോടും പിള്ളേരോടും feel ചെയുന്നുണ്ട്
പല്ലിയെ കാത്തിരിക്കുന്നവർ എത്ര പേർ
@sufaijaali6245
Ай бұрын
❤
Chakkappazham pazhaya reethiyil thirichu verannamennullavar indo👍
Old chakkappazham miss cheyyunund❤
Nthoru kashttamanun. Onn relax aavan kananeh aanu ippozanel kananonnn thonnanillaa orumathrii kannir serial kanaku 🥲
കുട്ടിയെ നോക്കാൻ വന്ന പെണ്ണുംപിള്ളയെ ഒന്ന് ഒഴിവാക്കി തരുമോ ഡയറക്ടറേ ആ പെണ്ണിന്റെ സ്വഭാവം കാണുന്ന ഞങ്ങൾക്ക് പിടിക്കുന്നില്ല പിന്നെ കിളിയുടെ പ്രസവം വേണ്ടായിരുന്നു കണ്ണൻ തന്നെ മതി ആയിരുന്നു കുട്ടി ആയിട്ട്
@shadowqueen1849
Ай бұрын
😠
എന്തിനാണ് ഒരു നല്ല സീരിയൽ ഇത്രയും വെറുപ്പിർ ആക്കണത്.. നിങ്ങൾക്ക് പറ്റില്ലേൽ ഇത് nirthanath ആണു നല്ലത്.. 🤌
@benaditraj
Ай бұрын
സത്യം ❤
@nikki70369
Ай бұрын
Uppum mulakum same arn
Plees Ethoru Kanneer siriyalakkaruth komady Mathi
Sumeshinte ചിരുണ്ടുളള മുഖം കണ്ടി.ട്ട് എത്ര നാൾ ആയി ഇതി കൊളുല😂😢😮
Dhamayathiye njandakkam orupadper verukkunnundel ath avarude abhinaya mikavu thannalle....❤
Aa aaya thallaye eduth kala. Chakkapazhathinte vila kalayan
1:20 കുട്ടികൾ ഒളിഞ്ഞു നിന്ന് കേട്ടു ഇനി എന്താവുമോ എന്ന് നോക്കാം 🤣
8:37 മുടിടെ ട്രീറ്റ്മെന്റ് ചെയ്തിട്ട് ബാക്കി ഉള്ള ഭാഗത്തു എന്താ കിളിർക്കാത്തത് 🤣 അവിടെ ട്രീറ്റ്മെന്റ് ചെയ്തില്ലേ കുഞ്ഞുണ്ണി ചേട്ടാ
ചക്കപ്പരഴം ഒരു സീരിയൽ പോലെയാണ്
ചക്കപ്പഴം ഇപ്പോൾ ഫുൾ ഒരുമാതിരി പെട്ട സീരിയൽ പോലെ ആയിട്ടുണ്ട്... പ്ലീസ് ഈ ട്രാക്ക് ഒന്ന് മാറ്റണം.. കാണാൻ തന്നെ തോന്നുന്നില്ല... ഞങ്ങൾക്ക് പഴയെ ആ കോമഡി ചക്കപ്പഴം വേണം.. ഇതൊന്ന് മാറ്റു..
ദമയന്തിയെ ഓയിവാക്കണം എന്നുള്ളവരുണ്ടോ
@MohammedAbnasAbdulRahima-bs1rr
Ай бұрын
ഡയരക്ടറെ ഒഴിവാക്കലല്ലേ എളുപ്പം....
@mohammedsuhail3378
Ай бұрын
Aa thallaye oyivaakanam
Sorry to say but flowers channel has failed to make a comedy serial first was uppum mulakum and now chakkappazham
Aniulla episode payethpole aakanamm plzzzz 😢
Poli super ❤❤❤ suma udthuman poli super 🥰🥰 asha udthy
ഇതും അൽപ്പായുസ്സ് ആയി മാറി very Good
Asha chechi , achamma, palli ellaarum orumichulla episode kaanaan valare aagrahikkunnu
*chettathi+sumesh=best combo ever💯🔥*
@jessyshibu81
Ай бұрын
Ethu kettu maduttu mattippidikkedo
@Dreams-jm7hl
Ай бұрын
അതിന് ചേട്ടത്തി ഇല്ലല്ലോ
Pazhaya chakkappazham miss cheyyunnund Shibuvum supriyayum okke ulla chakkappazham adipoliyaayirunnu
pavan uthaman & sumesh 😩🥺 ea case onn oyivakkirnnegi
Sumeshum karanju thudangi,ini rakshayilla, another kanneer serial😅
Inganethe seen ishttam allathavar like adikk
Shivan dialogue poli
Sumesh utha man combo eshtamullavar undo ❤
Sumesh serious acting good nammakku comedy aannu vendadhu...bike kondu edichu engilum onnu ambulance I'll vilichu parayam maayi irunnu . camera not working and bike um sari aakki yeduthal problem solved Shivan❤ Pinky❤❤❤ Baby❤❤ Kutti pattalam❤ Grandma vs grandpa ❤❤❤ Uthaman ❤ Sumesh 😢❤
Uppum mulalum pole ethineyum aakan ulla flowersinte sremam.
Comedy seriel ellamkoodi series aayi kanan thenne ishtamilla
Chakkappazham pazahaya rithiyil kond va plzzzz🎉
Asha chechiyee waiting cheyounnavar aru❤️❤️❤️❤️❤️
Engane anengil uppum mulakum pole chakkapazham nirthunad aanu nallad 😏
Eppo chakapazham ottum rasalla njan eppo kanan thonnareee ella
ഇപ്പോൾ ചക്കപ്പഴം പ്ലേ ബാക്ക് സ്പീഡ് 2x ഇട്ട് കാണുന്നവർ ഉണ്ടോ
Dhamayanthi vanatinu shesham eallam kulamayi oru rasamilla
Chakkappazham ippol kollila pakshe chakkappazham alle enum paranjan kanunnath😢😢😢😢😢😢😢😢😢❤❤❤❤ningal anganeyano
Oru samadhnm kittan vendit kandond erunna ppd ayirunnu😢
Comedy venam enn mongunnavarkk. Veettil nadakkunna sambavangal anu sitcom. Allathe comedy mathram alla. Uppum mulakil siva missing aanu ennoru epizode undayirunnu. Wait cheyyu. Randum mix ayitt epizodes varum.
Ithpolathanneh continue cheyunannenkil njan ullpadeyulla veiwersin chakapazham kannel nirthendi varum
Akke പോസറ്റീവ് ആയിട്ടുള്ള പ്രോഗ്രാം ഇത് ആയിരുന്നു 😂😂😂 അപ്പോ അതും പോയി 🥺😂
Painkilli dialogue poli
Sumesh snehamullavanann🥹🤍
17:40 vechu pidichu😂😂😂
ഇങ്ങനെ യാണ് മുന്നോട്ട് പോന്നെ ങ്കിൽ ഞാൻ ചക്കപ്പഴം കാണല്‍ നിർത്തും
Chakkappazham 3g.. 👍
Shokammmm.... Adyam ayitta half kand nirthunnthnu
ചക്കപ്പഴം പഴയ പോലെ ഉള്ള രീതിയിൽ വേണം 🤗🥰
Chakkapazgham comedy aanue kaanan nallathue
😂😂 Sambhu
Puthiya chakkapazham anu👌
എന്ത് പെട്ടന്ന് കണ്ട് തീർന്നു
ഉപ്പും മുളകും നിർത്തി, ചക്കപ്പഴം കണ്ണീർ സീരിയൽ പോലെ ആക്കും എന്നാ തോന്നുന്നേ 😂😂😂😂😂
🙏🙏🙏കണ്ണീർ പരമ്പരയുടെ ലിസ്റ്റിൽ ചക്കപ്പഴം കുടി ചേർക്കല്ലേ ശ്രീകണ്ഠൻ സാറെ. 🙏🙏🙏
Kunjunni chettan aa pazhaya kashandi ayirunnu look, ith kollilla
First comment
Ithin oru avsnam ilyy
Nallaaa allaaambaayi nirthnntha nallthu
ചക്കപ്പഴം എന്ന മുത്തം സീരിയസ് ആണല്ലോ😢
Painkili gharbini ayath muthal chakkappazham durantham aanu 😅
8:37 kunjunni on fire 🔥
എഴുതി യും അഭിനയിച്ചു ചക്കപ്പഴം അങ്ങ് ഇല്ലാത്ടാക്കി
ഇതൊന്ന് നിര്‍ത്തൂ. കോമഡി sitcome ഇപ്പോള്‍ കണ്ണീര് സീരിയൽ പോലായി
ഇതിലും നല്ലത് പൂട്ടി പോകുന്നത് ആണ് bhor episode's
Swantham vtle bike kurach dvsayt illathath sivan enthukond sredikunilla
Chakkappazham addicted aayavarundo❤❤❤😊😊😊😊
❤
ആ പൈങ്കിളി ഇപ്പൊ ഒരു കിളവിയെ പോലെ ആയിട്ടുണ്ട്.. ആകെ ബോർ 😢
@anandhuudayakumar4400
Ай бұрын
അതെ ഇപ്പ അസ്ഥികൂടത്തിനു ചുരിദാർ ഇട്ട പോലെ 👍👍🤣🤣
Odukkathe lag, skip cheythu kaananda avasthayanu
അത് ഈ ആക്സിഡന്റ് കേസ് എന്ന് പറയുന്നതുപോലെ ഈ എപ്പിസോഡ് ഒന്നും കാണാനൊരു രസമില്ല വിഷയമില്ലെങ്കിൽ വേറെ നല്ല വെള്ളം ഇതുപോലെ പൊട്ടത്തരം ഇട്ടത് കാണാനല്ലേ നല്ല വില എപ്പിസോഡ് ഇടണം
കുറച്ച് ദിവസം ആയി chakkappazham ആളുബായി വരുവാ
പഴേ കോമഡിയ ഇല്ലഗിൽ നിങ്ങൾ നിർത്തുന്നത് ആണ് നല്ലത്
പൈയ്ക്കൂസ് തന്നെ ഒ ദു ഗി പോയി ഒരു രസം ഇല്ല
kununinaa moyanth polee ind kannan oru rasoillyaa padathathayrunuu rasam
Chakkappazham fans like adi😊
എല്ലാവരും പറയുന്നത് ശെരി തന്നെ.. ചക്കപ്പഴം ഇപ്പോൾ അറു ബോറാണ്..
@user-xc6ic4ih8j
Ай бұрын
👍
Damayanthiye ozhivakkiyal chakkappazham pakuthi sheriyakum
Content kshamam vannu thudangi😅
Njan kannal niruthi....... Udayyapee perupadis
Ethra thivasamayi chakkapazham uthammantem kunjunnidem kesum paranju odichuponu iniyenkilum scripte mati pidichude director pls
Pinki
Dhamayanthi thalla ethil ninn ozhivakkanam💯
ഇപ്പോഴത്തെ ചക്കപ്പഴതിൻ്റെ സ്ക്രിപ്റ്റ് എഴുതുന്നവൻ വെല്ല കുലിപണിക്കും പോകേണ്ടതാണ് നിന്നെ ക്കൊണ്ട് ഇ പണി പറ്റില്ല
ചക്കപ്പഴം ഇപ്പോൾ എന്താ ഇങ്ങനെ കോമഡി ഒന്നുമില്ലല്ലോ കണ്ണുനീർ സീരിയൽ പോലെയായല്ലോ
Chakkappazham ith poole nasippikkaruth😢 please 🥺
Nalla adipoli boor ayittond
*#Removedhayamanthi**💯*
Uppum mulakum nirthiyathinu shesham chakkapazham kaanunnavarundo
ചക്കപ്പഴം pazheth പോലെ ആക്കുമോ പ്ലീസ് 😢😢