Chakkappazham 2│Comedy Series│EP# 344

Ойын-сауық

സുമേഷിനെ അന്വേഷിച്ച് തമിഴ്‌നാട്ടില്‍ നിന്നും മഹാലക്ഷ്മി വീട്ടിലെത്തുകയാണ്. കേരളത്തില്‍ ജോലിക്കായി എത്തിയതാണ് മഹാലക്ഷ്മി. ഇതൊന്നും അറിയാതെ അവളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയാണ് ഉത്തമനും ആശയും. അതിനിടയില്‍ മഹാലക്ഷ്മിയെ അന്വേ്ഷിച്ച് ഗൗണ്ടറുടെ ഫോണ്‍കോള്‍ വരുകയാണ്.
Mahalakshmi is coming to Plavila house in search of Sumesh. Mahalakshmi came to Kerala for job. Unaware of this, Uttaman and Asha ask her to return to Tamilnadu. Meanwhile, Gounder's phone call is coming in search of Mahalakshmi.

Пікірлер: 289

  • @gayathrirajan6120
    @gayathrirajan61206 ай бұрын

    മഹാലക്ഷ്മി കൊള്ളാം നല്ല acting 🥰🥰 നല്ല episode 👍🏻👍🏻

  • @RaviPuthooraan
    @RaviPuthooraan6 ай бұрын

    Mahalakshmi natural acting 👌Syncs well with the family 👍

  • @gokul.krishna.s
    @gokul.krishna.s6 ай бұрын

    പസിക്ക്‌താ ഉങ്കൾക്ക്...ഞാൻ പിശുക്കനാണെന്നു ആരടി പറഞ്ഞത് 🤣🤣 : കുഞ്ഞുണ്ണി 😂

  • @sibimohanadas3246
    @sibimohanadas32466 ай бұрын

    മുത്തശ്ശി ഇന്ന് നല്ല ഭംഗി ഉണ്ട് കാണാൻ. മഹാലഷ്മി സംസാരവും അഭിനയവും സൂപ്പർ.

  • @MumthazM-cp6rp
    @MumthazM-cp6rp6 ай бұрын

    Sound of mahalakshmi is very nice ..I loved it

  • @shilpak4466
    @shilpak44664 ай бұрын

    Mahalakshmi super…her look,voice and acting❤❤

  • @nashifiro9657
    @nashifiro96576 ай бұрын

    സുമയുടെയും ഉത്തു അണ്ണന്റെയും facile എക്സ്പ്രഷൻ ശോ ഒന്നും പറയാനില്ല മനുഷ്യൻ ചിരിച്ചു ചത്തു 😂😂❤

  • @jubimathew3169

    @jubimathew3169

    6 ай бұрын

    Rewind cheytu veedum kandu

  • @prasanthkumar7391
    @prasanthkumar73916 ай бұрын

    മഹാലക്ഷ്മി ഉന്നുടെ ആക്ടിങ്,,, സംസാരം അഴക് എല്ലാം എനിക്ക് റൊമ്പ പുടിച്ചിറക്കു,,,,

  • @krishnaprasanth123
    @krishnaprasanth1236 ай бұрын

    പല്ലവി കുട്ടിയും കൂടി വേണം sweet ആയ കുറെ തമിഴ് ഡയലോഗ് കേൾക്കാം 😊😊😊💪🏻💪🏻

  • @rtvc61

    @rtvc61

    6 ай бұрын

    പല്ലവി ടെ പൊട്ട തമിഴ് 🤣🤣🤣

  • @aravindsasidharan8113
    @aravindsasidharan81136 ай бұрын

    MAHALAKSMI IS LOOKING AWSOME

  • @sajeshphilip7518
    @sajeshphilip75186 ай бұрын

    ഇനിയുള്ള എപ്പിസോഡുകളിൽ മഹാലക്ഷ്മി ഉണ്ടാവട്ടെ എപ്പിസോഡുകൾ അടിപൊളി ആവട്ടെ

  • @dreamcatcher2711
    @dreamcatcher27116 ай бұрын

    നല്ല ഭംഗിയുണ്ട് മഹാലക്ഷ്മിയേ കാണാൻ 🥰

  • @jinianna8
    @jinianna86 ай бұрын

    Mahalekshide voice super...she is adipoli❤

  • @wizard74610
    @wizard746106 ай бұрын

    Mahalakshmi ini varoolann aa vichariche pakshe veendum vann sound um samsaravum kelkkan nalla resavund. Oru Sai pallavi vibe

  • @abhilashkerala2.0
    @abhilashkerala2.06 ай бұрын

    Mahalakshmi cute❤❤❤ Super episode❤ Sumesh vs maha nalla pair kalakkum😂😂😂❤ Uthaman da TamilMalayalam adipowli 😂😂😂

  • @swapnatoney
    @swapnatoney6 ай бұрын

    മഹാലക്ഷ്മി acting and sound അടിപൊളി.

  • @MrJoy8888
    @MrJoy88886 ай бұрын

    മഹാലക്ഷ്‌മി കൊള്ളാല്ലോ...❤❤❤❤🎉 അന്നമ്മ ചാക്കോയെ കണ്ടുപിടിച്ച് കൊടുക്ക ടോ സുമേഷേ... ഇല്ലേ?😂😂😂 സുമേഷ് എത്ര കുട്ടികളെ ഒപ്പിച്ചു കൊണ്ടുവന്നു.... ഒരെണ്ണത്തിനെയെങ്കിലും set ആക്കി കൊടുക്കാമായിരുന്നു... വീട്ടുകാർക്ക് ഉത്തരവാദിത്വം ഇ...😢😢😢

  • @myhobby6553
    @myhobby65536 ай бұрын

    മഹാലക്ഷ്മി സൗണ്ട് super❤️

  • @VIJITHTV-zp5uy
    @VIJITHTV-zp5uy6 ай бұрын

    Mahalakshmi super

  • @fishingtimes3751
    @fishingtimes37516 ай бұрын

    ആശ ചേച്ചി fans ഇങ്ങോട്ട് വാടാ 😂😂😂😂

  • @ArunKumar-yz5so

    @ArunKumar-yz5so

    6 ай бұрын

    Eggot varan

  • @user-wr8qe8em4o

    @user-wr8qe8em4o

    6 ай бұрын

    Ni poda patti

  • @fishingtimes3751

    @fishingtimes3751

    6 ай бұрын

    @@ArunKumar-yz5so 😁😁

  • @wazeem9916

    @wazeem9916

    6 ай бұрын

    Me🔥🔥❤💥

  • @chandrambikachandrambika

    @chandrambikachandrambika

    6 ай бұрын

    Vannillenkil

  • @KevinSaju748
    @KevinSaju7486 ай бұрын

    Mahalakshmi looks and sounds amazing. Try and keep her around if you can.

  • @najinizar4381
    @najinizar43815 ай бұрын

    Say pallavida sis pol ind😂❤

  • @jamshiash8215
    @jamshiash82156 ай бұрын

    ഇതുപോലെത്തെ ഇൻട്രസ്റ്റിംഗ് എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു

  • @surajsubhash286
    @surajsubhash2866 ай бұрын

    7:35 ആമി കുഞ്ഞുണ്ണി അപ്പൂപ്പൻ😂😂

  • @vaisakhkm5599
    @vaisakhkm55996 ай бұрын

    മഹാലക്ഷ്മി സൂപ്പർ 😍

  • @selkqubulkkk9385
    @selkqubulkkk93856 ай бұрын

    സുമേഷ് ❤️മഹാലക്ഷ്മി 🔥🔥💐💐

  • @robinjohnson9221
    @robinjohnson92216 ай бұрын

    Annamma Chako parallel universe from Uppum mulakum😂😂

  • @pavin_mj9010
    @pavin_mj90106 ай бұрын

    Othaman reaction afy seeing that girl nice 👍👍👍 comedy

  • @luqmanishaqluqmanishaq7554
    @luqmanishaqluqmanishaq75546 ай бұрын

    Mahalakshmi❤

  • @redonefazza5368
    @redonefazza53686 ай бұрын

    Shambu കൊളന്ത കടയാത് പെരിയ മനുഷ്യൻ 15 വയസായി മീശ ഇർക്ക് 😂😂

  • @user-df7ig6wu6u
    @user-df7ig6wu6u3 ай бұрын

    Aasha chechi sumesh kombo ❤

  • @aadhydev1658
    @aadhydev16586 ай бұрын

    Star magic ഉണ്ട്😅 അന്ന ചാക്കോ😁😁😁😁😁

  • @abhijithkuttu2070
    @abhijithkuttu20706 ай бұрын

    Sumesh mass dialogue

  • @basilsabu1655
    @basilsabu16556 ай бұрын

    സുമേഷിനെ പെണ്ണ് കെട്ടിക്കാനോ, ജോലിക്ക് വിടാണോ ശ്രമിക്കാത്ത പരൻസ് ആണ് ഹീറോ 😄

  • @vysakhgeethagopi7887
    @vysakhgeethagopi78876 ай бұрын

    ചോറ്റാനിക്കര ലൊക്കേഷൻ 🔥🔥🔥

  • @sreeresmi628
    @sreeresmi6286 ай бұрын

    Sumesh❤️❤️❤

  • @samfathima1148
    @samfathima11486 ай бұрын

    സുമേഷിന്റെ അഭിനയം നന്നാവുന്നുണ്ട്.

  • @Fire_Faste
    @Fire_Faste6 ай бұрын

    നിങ്ങൾ ആരെങ്കിലും കിടന്നുകൊണ്ട് ഇരുന്നുകൊണ്ട് കാണുന്നവർ ഉണ്ടോ 👇👇👇

  • @haneefh3251

    @haneefh3251

    6 ай бұрын

    Yes ഒറ്റക്ക്

  • @trailrunning4619
    @trailrunning46196 ай бұрын

    Ammeee 😅😅😅 അരിക്ക് ഇനിക്ഷാൽ ഇട്ടാതാന്ന്

  • @ushaushafranics3557
    @ushaushafranics35576 ай бұрын

    Sumesh❤❤❤❤❤,super😂

  • @thalapathyvijay8738
    @thalapathyvijay87386 ай бұрын

    മഹാലക്ഷ്മി ഫാൻസ് 😂😂😂😂

  • @abhijithkuttu2070
    @abhijithkuttu20706 ай бұрын

    Mahalakshmi mass dialogue

  • @user-dk1bf9tz6b
    @user-dk1bf9tz6b6 ай бұрын

    14:58 നീ ആരാണെന്ന് നിനക്കറിയില്ലെങ്കി നീ എന്നോട് ചോദിക്ക് നീ ആരാണെന്ന് അപ്പോ ഞാൻ പറയാം നീ ആരാണെന്നും ഞാൻ ആരാണെന്നും😂😂😂😂

  • @fidafathima4446
    @fidafathima44466 ай бұрын

    മഹാലക്ഷ്മി കലക്കി ❤❤

  • @user-qv6zx4em7l
    @user-qv6zx4em7l6 ай бұрын

    അരി c കോമഡി കൊള്ളാം 😅

  • @Zaaraa2705
    @Zaaraa27053 ай бұрын

    Mahalakshmi sumesh nalla combo

  • @shaa_760
    @shaa_7606 ай бұрын

    Sumesh mahalakshmi 😂🤍

  • @femithaismayil8372
    @femithaismayil83726 ай бұрын

    Mahalakshmi adipoli acting

  • @akhilaakku3112
    @akhilaakku31126 ай бұрын

    Uppum mulakum evide

  • @Silpa_thomas
    @Silpa_thomas6 ай бұрын

    Thumbnail കണ്ടപ്പോ പൈങ്കിളി ആണെന്ന് കരുതി വന്നവരുണ്ടോ😊

  • @godzeusgaming5512

    @godzeusgaming5512

    3 ай бұрын

    Yes

  • @angeljohrai8613
    @angeljohrai86136 ай бұрын

    മഹാലക്ഷ്മി നല്ലത് തന്നെ 😊 പക്ഷേ സുമേഷ് നു വേണ്ടാ 😊 നമ്മുടെ സുമക്ക് മലയാളിക്കുട്ടി മതി 😊 ഉണ്ണിമായക്ക് ആരുമില്ലല്ലോ അവളെ കൊണ്ട് വാ😊 എല്ലാ ദിവവും എല്ലാരേയും കാണിക്കണേ , ഞങ്ങൾക്ക് ഭയങ്കര ഇഷ്ടം ആണ് ചക്കപ്പഴം ❤ മലയാളത്തിലെ ഏറ്റവും നല്ല program ചക്കപ്പഴം ❤

  • @abhijithkuttu2070
    @abhijithkuttu20706 ай бұрын

    Shambu mass dialogue

  • @minshadminshad655
    @minshadminshad6556 ай бұрын

    ആ puthiya kochina anike kaliyanam kayikanam ❤❤❤❤😂

  • @jaison3249

    @jaison3249

    6 ай бұрын

    Satyam.enikkum❤

  • @mubeenaa9746
    @mubeenaa97466 ай бұрын

    Pinki sumesh combo ishtamullavar like adikk

  • @sandrasanal7021

    @sandrasanal7021

    6 ай бұрын

    ❣️

  • @appumuthu2509
    @appumuthu25096 ай бұрын

    Uppum mulakum episode evide

  • @thasninoufal7240
    @thasninoufal72406 ай бұрын

    Sumesh kettikko ivale.. Kollam episod polii ayirikkum....

  • @Jesusme356
    @Jesusme3562 ай бұрын

    Enikku. Ettavum ishtta petta episodaanu. Ithu

  • @pranavrp746
    @pranavrp7466 ай бұрын

    Mahalakshmi sumesh❤❤

  • @abdmastermedia6778
    @abdmastermedia67786 ай бұрын

    സുമേഷിന് പറ്റിയ കോമ്പോ

  • @TCLTV-xw7ze
    @TCLTV-xw7ze6 ай бұрын

    uppum mulakum 2

  • @Leo5qh
    @Leo5qh6 ай бұрын

    Uppum Mulakum Idado😢

  • @mubeenaa9746
    @mubeenaa97466 ай бұрын

    Nice ep

  • @nikhilredmi8599
    @nikhilredmi85996 ай бұрын

    ഉപ്പും മുളകും എവിടെ😢

  • @rohitmani8033
    @rohitmani80336 ай бұрын

    Uppum Mulakum ep 423 upload please

  • @MR_BOT_GAMER_boy
    @MR_BOT_GAMER_boy6 ай бұрын

    Mahalaxmi sumeshune kalkyanan karhikkanam ennullavar----

  • @Samah_kb
    @Samah_kb6 ай бұрын

    അങ്ങനെ മഹാലഷ്മി വീണ്ടും വന്നു

  • @gichu1890
    @gichu18906 ай бұрын

    Innathe uppum mulakum missing 😪

  • @priyaiya5010
    @priyaiya50106 ай бұрын

    Uppum mulakum ep upload

  • @sanmediatravelandsports
    @sanmediatravelandsports6 ай бұрын

    Uppum mulakum evide?

  • @gibinbenny1122
    @gibinbenny11226 ай бұрын

    Mahalakshmi acting ❤❤🥰🥰

  • @soonasworld7246
    @soonasworld72466 ай бұрын

    മഹാലക്ഷ്മി ❤

  • @user-yh6tq6rg8d
    @user-yh6tq6rg8d6 ай бұрын

    ഉപ്പും മുള്ളാകും അവസാനിച്ചോ. ഇതിൽ കാണുന്നില്ലാലോ

  • @Hanashorts8325
    @Hanashorts83256 ай бұрын

    Mahalakshmi Super ❤❤❤

  • @ARJUN_HZ
    @ARJUN_HZ6 ай бұрын

    Suma mahalakshmi poli combo

  • @sreerajrpillai
    @sreerajrpillai6 ай бұрын

    Mahalakshmi #house crush

  • @aminazainulabid4834
    @aminazainulabid48346 ай бұрын

    അന്നാ ചാക്കോ ആണെങ്കിൽ star magikil കാണും

  • @muhammednasudheen9473
    @muhammednasudheen94736 ай бұрын

    Asha chettathiee already kidilan alle ❤

  • @user-br8zd3vx1s
    @user-br8zd3vx1s6 ай бұрын

    Nice. Ep

  • @amaan1866
    @amaan18666 ай бұрын

    Shambuvinte kayyil ulla adhe phone ullavar ndo🔥

  • @kiranvk782
    @kiranvk7825 ай бұрын

    Mahalakshmi acting super 👌🏼 Tamil also 👌🏼

  • @jensonj.r4370
    @jensonj.r43706 ай бұрын

    Naan shambu periya manushan 15 vaisu ayi meesha meesha irukku😂😂

  • @prithvi969
    @prithvi9696 ай бұрын

    Oru cute Sai Pallavi in chakkappazham

  • @Sofiyachandran859
    @Sofiyachandran8596 ай бұрын

    ❤❤

  • @SubinlalAkku
    @SubinlalAkku6 ай бұрын

    Mahalakshmi 🖤

  • @abdullatheef7916
    @abdullatheef79166 ай бұрын

    Shambuvinue meesha vanney

  • @user-bv4rr1vu5d
    @user-bv4rr1vu5d6 ай бұрын

  • @SureshKumar-sx6bo
    @SureshKumar-sx6bo6 ай бұрын

    ആശയുടെ തമിഴ് പൊളിച്ചു എന്നാലും ആ പഞ്ച് ഡയലോഗ് എന്തായിരിക്കും🤦🏻‍♂️😄

  • @MuhammadHashim-bd9tz

    @MuhammadHashim-bd9tz

    6 ай бұрын

    Thaanaarenn thanikkaruyoolenki thaan ennod chothik thaanaarenn.......angane entho aan

  • @alfiyanoufalnoufal2046
    @alfiyanoufalnoufal20466 ай бұрын

    Uppummulakum ep 423 youtubile vannilla

  • @bijoyparameswaran-5418
    @bijoyparameswaran-54186 ай бұрын

    Hi teams 🎉❤

  • @abhijithkuttu2070
    @abhijithkuttu20706 ай бұрын

    Adipoli episode

  • @afzalsainu3568
    @afzalsainu35686 ай бұрын

    Arikh initial ittathano.. arisi😂

  • @rtvc61
    @rtvc616 ай бұрын

    ക്യാഷു നട്ട്.. ഉണക്ക മുന്തിരിയോ 😂😂

  • @andhracrazymallus9414
    @andhracrazymallus94146 ай бұрын

    നാളേക്ക് വേണ്ടി വെയ്റ്റിംഗ് 😄😄😄

  • @niyanichu9089
    @niyanichu90896 ай бұрын

    Kili fans😌💗

  • @bijuvettiyar9282
    @bijuvettiyar92826 ай бұрын

    സുമേഷ് ഫാൻസ്‌ ❤️ഇവിടെ വായോ 🥰❤️❤️🥰❤️❤️

  • @nofearnolimits2424
    @nofearnolimits24246 ай бұрын

    ഇത് പല്ലിയുടെ ഒർജിനൽ സിസ്റ്റർ ആണോ.?

  • @ziaa.s.b7872
    @ziaa.s.b78726 ай бұрын

    Hii😊😊

  • @nandhananandhu9081
    @nandhananandhu90816 ай бұрын

    സ്ഥിരം vdo kannunavar eviday come on ❤🔥

  • @HadiyaMk-he5yc
    @HadiyaMk-he5yc6 ай бұрын

    3:24 kannan 😂😂😂

  • @yadav10386
    @yadav103866 ай бұрын

    Pallavi sume comboo

Келесі