Chakkappazham 2│Comedy Series│EP# 192

Ойын-сауық

#chakkappazham2
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 502

  • @indigenouscuisines1446
    @indigenouscuisines1446 Жыл бұрын

    സംഗതി കോമഡി ആണെങ്കിലും, വീട്ടിലെ മൂത്തവർക്ക് പറ്റുന്ന ഒരു പറ്റാണിത്. നല്ല ഒബ്സർവേഷൻ ആണ് സംവിധായകൻറേത് 👏

  • @babyshopplanet6884

    @babyshopplanet6884

    Жыл бұрын

    Myeera unnikrishnan adranjali sreekanda myeera udayeepu chavda myeera unnikrishnan nakeenair 😊

  • @greekrish2473
    @greekrish2473 Жыл бұрын

    ഉത്തമൻ ചേട്ടൻ പറഞ്ഞത് കറക്റ്റ് കാര്യം ആണ് ചിലവിന്റെത്, കൊടുക്കുന്നവൻ എന്നും കൊടുത്ത് കൊണ്ടിരിക്കും, വാങ്ങുന്നവൻ എന്നും വാങ്ങിക്കൊണ്ടിരിക്കും...... 😮

  • @Anshhiiiifff

    @Anshhiiiifff

    Жыл бұрын

    Sathyam broo uthamanalle ee kudumbam motham nokkunnath ennitt athinthe oru dannam kanikkunnu polum ella aarum

  • @rasulrasul-ni4dv

    @rasulrasul-ni4dv

    Жыл бұрын

    Ys

  • @ammuzzzz12345

    @ammuzzzz12345

    Жыл бұрын

    Serial is a public platform. They are giving a bad example by burdening Uthaman. And Painkili is a very bad sister.

  • @soumyasunny1

    @soumyasunny1

    Жыл бұрын

    സത്യം എല്ലാ വീട്ടിലും ഇങ്ങനെ ഒരു പാവം ഉത്തമൻ മാര് ഉണ്ടായിരിക്കും

  • @nisnaparveen4579

    @nisnaparveen4579

    Жыл бұрын

    Ith balettan filmle dlg alle..mohanlal sudheeshnod parynnee

  • @vishnuunni8945
    @vishnuunni8945 Жыл бұрын

    ഉത്തമൻ പറഞ്ഞ കാര്യം 100% ശരിയാണ്... ചിലവിന്റെ കാര്യം .

  • @anilkumarunnithan9555

    @anilkumarunnithan9555

    Жыл бұрын

    Ys allam uthamante thalayil

  • @kingsman5070

    @kingsman5070

    Жыл бұрын

    Ithe oru searial anne

  • @basilsabu1655

    @basilsabu1655

    Жыл бұрын

    @@kingsman5070 😅

  • @viveknj8358

    @viveknj8358

    Жыл бұрын

    Ni eetha vaname

  • @vishnuunni8945

    @vishnuunni8945

    Жыл бұрын

    @nellikadan666 athe😂

  • @santhoshmaroor3120
    @santhoshmaroor3120 Жыл бұрын

    ഇതിന് കോമഡി എന്ന് അല്ല പറയേണ്ടത് തെണ്ടിത്തരം എന്ന് ആണ് ഉത്തമൻ ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല

  • @pondfish_

    @pondfish_

    Жыл бұрын

    Correct

  • @rajanp9574

    @rajanp9574

    2 ай бұрын

    Podo

  • @shihabtk8787
    @shihabtk8787 Жыл бұрын

    കൊടുക്കുന്ന വൻ എന്നും കൊടുത്തു കൊണ്ടിരിക്കും.... അവസാനം കൊടുത്തു കൊണ്ടിരുന്ന വന്ന്.. പരിഹാസം കിട്ടും 😔😔😊

  • @Richoos-sm
    @Richoos-sm Жыл бұрын

    ഒരു വീട്ടിൽ ഒരു ഉളുപ്പും ഇല്ലാതെ ജീവിക്കാൻ അളിയനും പെങ്ങൾക്കും ഒരു നാണക്കേടും ഇല്ല 🤪🤪🤪 റിയൽ ലൈഫിൽ ആരെങ്കിലും ഉണ്ടാവുമോ ഇങ്ങനെ 🙊🙊

  • @sapnanair1296

    @sapnanair1296

    Жыл бұрын

    സത്യം

  • @vijayambikac418

    @vijayambikac418

    Жыл бұрын

    Seriyanu ennittu avalude kaliyakky chiri. Enikkentho aa Pennine there eshtamilla

  • @Anshhiiiifff

    @Anshhiiiifff

    Жыл бұрын

    @@vijayambikac418 avasanam uthamanthe mukham kandappam sherikkum sankadam thonni ingane oru uluppum ellathe jeevikkan aliyanum pengalum

  • @latheeflatheef8922

    @latheeflatheef8922

    Жыл бұрын

    സത്യം

  • @ammuzzzz12345

    @ammuzzzz12345

    Жыл бұрын

    That's correct. Serial is setting a really bad example for the society. Ulupp illathavark hipe kodukunnath chakkapazam nirthanum

  • @itsmeNanaa01
    @itsmeNanaa01 Жыл бұрын

    9:30 എന്തൊക്കെ ആയാലും ചേട്ടനോട് സ്നേഹം ഉള്ള അനിയനാ സുമ 😂❤️

  • @AVCrew
    @AVCrew Жыл бұрын

    എന്തൊക്കെയായാലും ശിവനും പൈങ്കിളിയും സുമേഷും ഓസിക്ക് പുട്ടടിക്കുവാന്ന് എല്ലാർക്കുമറിയാം... വെറുതെ ഉത്തമനെ പഞ്ഞിക്കിട്ടു. കഥയൊന്നും കിട്ടിയില്ലങ്കിൽ എപ്പിസോഡ് വേണ്ടാന്ന് വെക്കണം.

  • @Anshhiiiifff

    @Anshhiiiifff

    Жыл бұрын

    Sathyam👍

  • @Purplelove1128

    @Purplelove1128

    Жыл бұрын

    Sathyam

  • @babyshopplanet6884

    @babyshopplanet6884

    Жыл бұрын

    Myeera unnikrishnan adranjali sreekanda myeera

  • @arunaprakash5039
    @arunaprakash5039 Жыл бұрын

    What uttaman said was right and i didn't like the way others behaved towards him 😭

  • @rvskingsgaming5501

    @rvskingsgaming5501

    Ай бұрын

    Fquuuhgeeeeteeygsssmszmxjld😊😊😢😂😂😢😢😂❤❤❤

  • @saiduarangath8641
    @saiduarangath8641 Жыл бұрын

    ചിലവ് നോക്കുന്നവർ എന്നും ഇങ്ങനെ തന്നെ പറഞ്ഞാൽ തിന്നുന്ന കണക്ക് 😂😂

  • @saiduarangath8641

    @saiduarangath8641

    Жыл бұрын

    നക്കുന്നവർ എന്നും നക്കി കൊണ്ടേ ഇരിക്കും പറഞ്ഞാൽ കുറ്റം

  • @thanseera1239

    @thanseera1239

    Жыл бұрын

    ഞാനും ഓരോ മാസം പ്രാന്ത് ആകും ചെലവ് orthit 😒

  • @AnjuachuAnjuajith
    @AnjuachuAnjuajith Жыл бұрын

    Shambu പൊളിച്ചു 😂😂😂😂

  • @jayeshn4813
    @jayeshn4813 Жыл бұрын

    എല്ലാ കുടുംബത്തിലും ഇങ്ങനെയൊക്കെ തന്നെയാ കുടുംബം നോക്കുന്നവന് നന്ദികേട് പ്രതിഫലം

  • @adithyabl7156
    @adithyabl7156 Жыл бұрын

    ഒരാളെ പോലും വിടാതെ ചക്കപ്പഴം കുടുബം മുഴുവൻ ഒരുപോലെ ഇഷ്ടം ഉള്ളവർ ഉണ്ടോ??

  • @nithinradhakrishnan1389

    @nithinradhakrishnan1389

    Жыл бұрын

    ഉണ്ട്

  • @kakkutty9520

    @kakkutty9520

    Жыл бұрын

    @@nithinradhakrishnan1389 sxc

  • @alsabithvva

    @alsabithvva

    Жыл бұрын

    ലളിതയെ ഇഷ്ടം അല്ല 🤮

  • @rafeekrafeek5910

    @rafeekrafeek5910

    Жыл бұрын

    നിന്റ തന്തയെ

  • @devil_in_life

    @devil_in_life

    Жыл бұрын

    E undo chodyam ishtamillathavar comment cheythu odikkan ishtamullavar arundu

  • @krishnekumar1781
    @krishnekumar1781 Жыл бұрын

    ഉത്തമൻ പറഞ്ഞത് സത്യം തന്നെ ആണ് പകുതി പൈസ് പൈങ്കിളിയും ശിവനും കെടു ക്കണം😮😮😮😮😮

  • @arjithmubin7074
    @arjithmubin7074 Жыл бұрын

    ഈ പൈങ്കിളിക്ക് നാണമില്ലേ.. ഒരു 5 പൈസ ചിലവിന് കൊടുക്കാതെ കൊടുപ്പിക്കാതെ ഓളും പുരുവനും കൂടി തിന്ന് കൂട്ടുന്നതും പോരാ അഹങ്കാരം കാണിക്കുന്നു... അടിച്ചു പല്ല് കയിക്കുവാ വേണ്ടത് 😡😡😡😡😡... പാവം ഉത്തമൻ വണ്ടികാളയെ പോലെ എന്നും ഒരു കുടുംബം വലിക്കുന്ന്...

  • @mr_bean7777

    @mr_bean7777

    Жыл бұрын

    Ayye ingane ulla kannappikal ippolum undo😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @arjithmubin7074

    @arjithmubin7074

    Жыл бұрын

    @@abhigamer8598 athe angane script nu anusarichanallo nammal ororuthare snehikkunnathum verukkunnathum

  • @VV-th8zr

    @VV-th8zr

    Жыл бұрын

    ​@@abhigamer8598 scriptne patti thannalle pulliyum paranje.. painkili ennalle paranje. Sruthi rajnikanth ennallallo...

  • @SureshKumar-sx6bo
    @SureshKumar-sx6bo Жыл бұрын

    ആശയും ഉത്തമനും പൊളി ആണ് ❤️❤️❤️

  • @lailalail8105

    @lailalail8105

    25 күн бұрын

    ശെരിക്കും 👍🏻👍🏻👍🏻സൂപ്പർ

  • @sapnanair1296
    @sapnanair1296 Жыл бұрын

    പാവം ഉത്തമൻ സങ്കടം വന്നു അവസാനം

  • @Anshhiiiifff

    @Anshhiiiifff

    Жыл бұрын

    Sathyam broo aa mukam kanadappam sherikkum vishamam vann

  • @MuhammadMubarak-bw1ui

    @MuhammadMubarak-bw1ui

    Жыл бұрын

    സത്യം

  • @user-sl1hw9lq6h
    @user-sl1hw9lq6h Жыл бұрын

    കല്യാണ കാര്യം പറഞ്ഞപ്പോൾ ശമ്പുവിന്റ നാണം 😅

  • @akshayrajesh5110
    @akshayrajesh5110 Жыл бұрын

    ഉത്തമൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല ഇത്രയും കാലം അവരുഡേ ചെലവ് നോക്കിയത് ഉത്തമൻ തന്നെയല്ലേ അപ്പോൾ ഷെയർ ചെയ്യാൻ പറഞ്ഞതിൽ രണ്ട് അടുക്കള ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല😐😐😐😐

  • @shahidha1575
    @shahidha1575 Жыл бұрын

    Uthaman chilavinte kariyam ippalekilum paranjallo pavam uthaman paranjad 100% sheriyanu

  • @RKvlogsThrissur
    @RKvlogsThrissur Жыл бұрын

    Uthaman paranjathaanu correct. Angane thanne venamaayirunu climax. Comedy onnum thonunilla.

  • @shefeekalamcode8838

    @shefeekalamcode8838

    Жыл бұрын

    Ys

  • @annebel149

    @annebel149

    Жыл бұрын

    yes

  • @bindhuvinod8526
    @bindhuvinod8526 Жыл бұрын

    പൈങ്കിളിയ്ക്ക നാണമില്ലേ സഹോദരന്റെ ചിലവിൽ ജീവിക്കാൻ

  • @anjalinair187
    @anjalinair187 Жыл бұрын

    Uttaman said nothing wrong... His sister has an attitude but no sense about her brother's liabilities....

  • @globaluser3085
    @globaluser3085 Жыл бұрын

    4:25 sivan's acting on uthaman was great ❤😂😂😂

  • @aleesworldism5031

    @aleesworldism5031

    Жыл бұрын

    Crct aayi kaanichu😂😂

  • @globaluser3085

    @globaluser3085

    Жыл бұрын

    @@aleesworldism5031 athanne .. mooppar poli actor thanne

  • @mrudulak.t1780
    @mrudulak.t1780 Жыл бұрын

    Subject kidu👌🏻... പക്ഷേ, എല്ലാ ചിലവും നോക്കുകയും എല്ലാവർക്കും വെച്ച് വിളമ്പി കൊടുക്കുകയും ചെയ്യുന്ന ഉത്തമനും ആശക്കും അവഗണന.... അവസാനം ഒരു പരിഹാരത്തിൽ എത്തിയിരുന്നെങ്കിൽ നന്നായിരുന്നു...

  • @sidharthbabus5925
    @sidharthbabus5925 Жыл бұрын

    Felt bad for Uthaman..Unfair treatment by the people living at his expense 😒

  • @DWARAKA555
    @DWARAKA555 Жыл бұрын

    ഒരു ലോജിക് ഇല്ലല്ലോ... ഉത്തമൻ മാത്രം ചിലവ് നോക്കുന്നു.. ഉത്തമന്റെ ചിലവിൽ തിന്ന് ഉറങ്ങുന്ന പെങ്ങളും ഭർത്താവും... എന്നിട്ട് കിടന്ന് ഡയലോഗ് അടിക്കുന്നു.. പൈങ്കിളി character നല്ല ഓവർ ആവുന്നുണ്ട്... ഇങ്ങനെ ഒകെ ഉണ്ടോ ഇപ്പൊ കുടുംബം

  • @privatedetective007

    @privatedetective007

    Жыл бұрын

    ഉണ്ട്.....എന്റെ കുടുംബം.... അവസാനം ഞാൻ എല്ലാവരും ചിലവിന്റെ ക്യാഷ് തരണം എന്ന് പറഞ്ഞപ്പോൾ.....വീട്ടിൽ അടുക്കള മൂന്നായി ഞാൻ കുടുംബദ്രോഹിയുമായി

  • @lathamurali6876
    @lathamurali6876 Жыл бұрын

    Suma is so practical😂

  • @bijukangazha2731
    @bijukangazha2731 Жыл бұрын

    ഉത്തമൻ 100 % ശരിയാണ്

  • @harishankar7197
    @harishankar7197 Жыл бұрын

    ഇന്നലത്തെ പോലെയുള്ള വീടിന് പുറത്തുള്ള എപ്പിസോഡുകൾ ഇനിയും വേണം.

  • @dasantr8494
    @dasantr8494 Жыл бұрын

    ഈ എപ്പിസോഡ് വളരെ മോശം . കാര്യം പറഞ്ഞ ആളിനെ മോശക്കാരനായി ചിത്രീകരിച്ചു വളരെ മോശം .

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Жыл бұрын

    ലാസ്റ്റ് ഉത്തമ്മൻ്റെ വെഷന്നിട്ടുള്ള. ഇരിത്തo കണ്ടു .സങ്കടവും ചിരിയും വന്നു. ... എന്താല്ലേ

  • @rishanam3990
    @rishanam3990 Жыл бұрын

    Kalliyana karyam paranjapol Shambhunu nanam vannu

  • @rahulrajannair5739
    @rahulrajannair5739 Жыл бұрын

    കാര്യം പെങ്ങൾക്ക് സ്നേഹം ok ഉണ്ട് 😍😍പക്ഷേ hus കൈയിൽ പൈസ ഉണ്ടോ ഇല്ല.. അപ്പോൾ പിന്നെ chettante കൈയിൽ anno ഉള്ളത് hus ജോലി ചെയ്യുന്ന പൈസ കിളി ജോലി ചെയ്യുന്ന പൈസ ഇത് ഒന്നും ക്യാഷ് അല്ലെ.. ജീവിതത്തിലും ചേട്ടൻമാർ ഇങ്ങനെ സീരിയൽ ഇങ്ങനെ തന്നെ കഷ്ടം ആണ് ഒരു കണക്കിന്.. നമ്മൾ sis വരെ കുറച്ചു മനസ്സിൽ akkanam.. ഒന്നും ഇല്ലങ്കിലും hus munbe കണ്ടത് അല്ലെ നമ്മൾ വരെ ❤️❤️❤️

  • @praveen.k9192
    @praveen.k9192 Жыл бұрын

    ശിവന്റെ നെറ്റിയിൽ പുതുതായി വന്ന 3 കുറിയെ ശ്രെദ്ധിച്ചവരുണ്ടോ?ഇന്നലേം കണ്ടപോലെ

  • @shamidasil
    @shamidasil Жыл бұрын

    ഇന്നത്തെ എപ്പിസോഡ് കട്ട ബോറിങ് ആയിരുന്നു, പാവം ഉത്തമൻ ചേട്ടൻ ഒരു വാസ്തവം പറഞ്ഞതിന് ആ പൈങ്കിളിക്കൊക്കെ എന്തൊരു വൃത്തികെട്ട attitude ആണ്, full time ഉറക്കവും, ശിവൻ ചേട്ടന് full time തീറ്റയും, എന്നിട്ട് ഒരു മീറ്റർ നീളമുള്ള നാവുമായി വന്നിരിക്കുന്നു കുറ്റം പറയാൻ... ദുരന്തപൂർണ്ണമായ ഒരു episode😬😡

  • @reseena5872
    @reseena5872 Жыл бұрын

    9.32 സുമേഷിൻ എന്തായാലും ചേട്ടനോട് സ്നേഹമൊക്കെ ഉണ്ടല്ലേ 💝👍🌈

  • @anooptvm5331
    @anooptvm5331 Жыл бұрын

    Uthaman , Shivan , Suma ❤ super acting

  • @lailalail8105
    @lailalail810525 күн бұрын

    ശബ്ബ് ന്റെ സംസാരം നല്ല രസം ആണ് സുമ ന്റെ വേറെ സൂപ്പർ ആണ് 👌🏻👌🏻👌🏻👌🏻❤❤❤❤

  • @hareeshanirudhan9815
    @hareeshanirudhan9815 Жыл бұрын

    Day by day പൊളിച്ചടുക്കുകയാണ് 👌👌👌👌

  • @deepin6547
    @deepin6547 Жыл бұрын

    Painkali doesn't help in house work nor provide any help financially putting all the expenses on her elder brother who can't save money for his kids future coz of his selfish n lazy siblings.... Very bad example really

  • @ajmalaju402
    @ajmalaju402 Жыл бұрын

    Adipoli episode

  • @sabirashareef6260
    @sabirashareef6260 Жыл бұрын

    ചക്കപ്പഴം ഇപ്പോൾ ഞാൻ ടിവിയിലെ കാണാറ്. ആറുമണിക്ക് ഇന്ന് സൂപ്പറായിട്ടുണ്ട് പൈങ്കസിന്റെ സുമേഷ് കറിയും കൊഞ്ചി. കൊഞ്ച് കറിയെടുത്ത് കഴിക്കലും പിന്നെ. ഉത്തമൻക്ക് കൊടുക്കാൻ ആയപ്പോൾ ഇരുന്നിട്ട് കഴിക്കുമ്പോഴും ഒക്കെ നല്ല എപ്പിസോഡ് അടിപൊളി

  • @ajmalaju402
    @ajmalaju402 Жыл бұрын

    Shambu poli❤

  • @fathimapathu6585
    @fathimapathu6585 Жыл бұрын

    ഉപ്പും മുളകും ചക്കപ്പയവും ഫാൻസ്‌ ഉണ്ടോ ഇവിടെ...?? ☺️

  • @rahulkr1009
    @rahulkr1009 Жыл бұрын

    Kilyude oru swartha swabhavamanu

  • @abidapt9138
    @abidapt9138 Жыл бұрын

    ഇതുപോലെ ഉള്ള പെങ്ങന്മാരെ തീറ്റിപോറ്റാത്തതാണ് നല്ലത്.... ☹️

  • @chrissoscariyaroy5537
    @chrissoscariyaroy5537 Жыл бұрын

    നക്കിയ കുടുംബക്കാരായി മാറുവാണല്ലോ പെങ്ങളും അനിയനും അളിയനും 😡

  • @ronokid8306
    @ronokid8306 Жыл бұрын

    22 min ulla video 5 min kond adipoli enna comment idanavar annante heros😌🔥

  • @ajmalaju402
    @ajmalaju402 Жыл бұрын

    Kannan so cute

  • @saraswathyamma1205
    @saraswathyamma1205 Жыл бұрын

    Uthamanu painkiliyod enthu sneha. But painkilik uthamanod leaves snehamilla.

  • @vineethvinu4511
    @vineethvinu4511 Жыл бұрын

    സ്ഥിരം കാണുന്ന പ്രേക്ഷകൻ എന്നനിലയിൽ ചക്കപ്പഴം ഇഷ്ടം.... പക്ഷെ ഇതൊക്കെ ഇനിയെങ്കിലും മാറ്റിപ്പിടിക്കണം...ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ പോലും തെറിവിളിച്പോകുന്ന എപ്പിസോഡ്

  • @divyacs3672
    @divyacs3672 Жыл бұрын

    Realistic content.. എല്ലാവരുടെയും acting ഒന്നിനൊന്നു മെച്ചം.. നല്ല എപ്പിസോഡുകളാണ് ഇപ്പോൾ.. ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ.. 👍🏻

  • @ahidhasna9281
    @ahidhasna928116 күн бұрын

    കുടുംബ ചിലവ് നിർവഹിക്കുന്നവർ എന്നും സ്വന്തം താല്പര്യങ്ങൾ മാറ്റി വെച്ച് കുടുംബത്തിനായി ജീവിക്കും തിരിച്ചു ഒന്നും വേണ്ട ഒന്ന് ചേർത്തു പിടിച്ച മതി ❤

  • @valsalacg4601
    @valsalacg4601 Жыл бұрын

    പൈങ്കിളി is over

  • @anandbahuleyan
    @anandbahuleyan Жыл бұрын

    ഉത്തമന്റെ സ്ഥാനത്തു ഞാൻ വല്ലതും ആയിരിക്കണം ആയിരുന്നു 😊 പെങ്ങളും അളിയനും അനിയനും ഒകെ കളി പഠിച്ചേനെ 😂

  • @gayathrirajan6120
    @gayathrirajan6120 Жыл бұрын

    Adipoli episode സുമേഷ് പൊളി acting ഒരു കുടുംബത്തിന്റെ മുഴുവൻ ചിലവും നോക്കുന്ന ഉത്തമൻ ചേട്ടൻ പൊളി ആണ് (acting ഇഷ്ടം അല്ല ) ശിവൻ ചേട്ടന്റ look ഇഷ്ട്ടപെട്ടവർ like 👍🏻

  • @qadeejamp9848
    @qadeejamp9848 Жыл бұрын

    ഈ എപ്പിസോഡിൽ പൈങ്കിളിയെ ഇഷ്ടപ്പെടാത്തവർ ഉണ്ടോ

  • @athulkk381
    @athulkk381 Жыл бұрын

    ഉളുപ്പുണ്ടേൽ ഉത്തമൻ അത് കഴിക്കാൻ പാടില്ലായിരുന്നു.... വാശിക്ക് വാശി......

  • @user-ho5el6xi1o
    @user-ho5el6xi1o Жыл бұрын

    ഉത്തമന് ഒരു വിലയും ആരും കൊടുക്കുന്നില്ല

  • @kstusher6843
    @kstusher6843 Жыл бұрын

    Payinkiliyude virithiketta svabhavan ayalvasiyodu swntham chettane nattikan aayi parayunna karyam. Sthyam parnja ayalvasi chechiyodu suma prayanayirunu chettan parnjelum karyam undu shivan veruthe vittil eirunnu vetti vizhunga pinne payinkali chedathiyeyum sahayikulla swantham monte karyathilum oru serious kannikunathu njan ethu vare ulla oru episodilum kaditilla.

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *chettathi is back to chakkapazham😻🔥* *chettathiye miss cheythavar ondo💯*

  • @12av12

    @12av12

    Жыл бұрын

    ys

  • @elzatwinkle2496
    @elzatwinkle2496 Жыл бұрын

    Innu Ellaavarum Uthamanodu kaannichathu bayankara boar aayi poyi.

  • @geethugopal7969
    @geethugopal7969 Жыл бұрын

    Uthaman paavam njan uthamandde baagatha ❤️❤️❤️❤️

  • @Aami77777
    @Aami77777 Жыл бұрын

    Evaru okey uthaman ne manasilaaki oru share kodukanam....and oru respect kannikanam🧑‍🦯

  • @sainudheensainu-rh1xs
    @sainudheensainu-rh1xs Жыл бұрын

    ചിലവ് നോക്കുന്നവർ എന്നും നോക്കികൊണ്ട്‌ ഇരിക്കണം ശെരിയാണ്

  • @Inmeeeeee
    @Inmeeeeee Жыл бұрын

    Uthaman paranjathan sathyam…real lifilum ithupole full chilavum oralde thalayil ule families ind

  • @Alludevi198
    @Alludevi198 Жыл бұрын

    അതെ ശിവനും job ഉണ്ടല്ലോ പാവം ഉത്തമൻ mathram ചെലവ് നോക്കുന്നത് വളരെ മോശം, പൈകിളിക്കും, ശിവനും നാണമില്ലേ ഇങ്ങനെ പറയാൻ.

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Amazing Episode

  • @kiranvk782
    @kiranvk782 Жыл бұрын

    Kiliii yae eppozhum higher aayit kaanikkunnath 👎🏻Uthhaman paranjath 💯 👌🏼 ithra yum naal ellaam nokkiyaaa Uthaman ❤Asha pottan maarooo 👎🏻

  • @shihabps9590
    @shihabps9590 Жыл бұрын

    ഇതൊക്ക കാണുമ്പോഴാ ഇപ്പോഴത്തെ ഉപ്പും മുളകിനെ ഒക്കെ 😢😢😢😢😢😢😢😢

  • @aryankashifangirl
    @aryankashifangirl Жыл бұрын

    2:14 ithra pettannaahh🤣🩷 Shambhu nyc😍😂💝

  • @muhammedsinan5790
    @muhammedsinan5790 Жыл бұрын

    ഈയടുത്ത് ഇറക്കിയ കുറച്ച് എപ്പിസോഡ് നല്ല രസമുണ്ട് എന്ന് തോന്നിയവർ ആരൊക്കെ?

  • @minshasherin1316
    @minshasherin1316 Жыл бұрын

    Chakkappazham Sukhamo Devi Uppum mulakum Surabhiyum suhasiniyum Ithil eethaan ningalkk kooduthal ishttam🔥❤

  • @fathimafarha6914

    @fathimafarha6914

    Жыл бұрын

    3 uk ishtaa 3 um kanal ind

  • @khalidnisha8112

    @khalidnisha8112

    Жыл бұрын

    Chakapazaham❤

  • @SimiAnu-md1jq

    @SimiAnu-md1jq

    Жыл бұрын

    Chakka pazham

  • @gayathrigayathri1501

    @gayathrigayathri1501

    Жыл бұрын

    ചക്കപ്പഴം ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

  • @muhammedsinan5790

    @muhammedsinan5790

    Жыл бұрын

    ഉപ്പും മുളകും and ചക്കപ്പഴം 😊മൈൻ 💜💜💜💜💜💜

  • @bindhuknair59
    @bindhuknair59 Жыл бұрын

    😂😂😂😂😂ശിവൻ.. ഉത്തമൻ 👌ആശ 😅😅😅ശംഭുവിന്റെ കാര്യം 😂😂😂😂

  • @neerajabr358
    @neerajabr358 Жыл бұрын

    ചിലവിന്റെ പൈസ ഒരു ഒരു വീധം കൊടുക്കുന്നതിന് എന്ത് തെറ്റാ ഒള്ളത് . ഇപ്പോ ശിവനും പൈങ്കിളിയും സമ്പാദിക്കുന്നുണ്ടല്ലോ . അപ്പോ കുറച്ച് വീട്ടു ചിലവ് നോക്കണ്ടായോ . എന്നും ചെയ്യുന്നവർ തന്നെ ചെയ്യണം എന്ന് നിയമം ഒന്നും ഇല്ലല്ലോ? പിന്നെ ചിലവിന്റെ കാര്യം പറയുമ്പോൾ പൈങ്കിളി എന്തിനാ കിടന്നു ദേഷിക്കുന്നത്. ? എനിക്ക് എന്നും ഉത്തമനും ആശയും മാത്രം ഇങ്ങനെ കഷ്ട്ടപ്പെടുന്നതിനോട് യോജിപ്പില്ല. But their acting are awesome 👍🏻😎

  • @laxworld3855
    @laxworld3855 Жыл бұрын

    Karyam veettile ellardem chilav uthaman mathram nokkunnath mosham aan.ellarum share idanam..painkili nalloru pengal ayirunnel chettante vishamam manassilakki karyangal cheyyanamayirunnu..allathe kuttappeduthan padillayirunnu

  • @globaluser3085
    @globaluser3085 Жыл бұрын

    Innathe episode polichalloo🎉❤😂

  • @jojiya1342
    @jojiya1342 Жыл бұрын

    പൈങ്കികിളിക് നാണമില്ലല്ലോ ഒരു പണിയും ചെയ്യാതെ ഇരുന്നു കഴിക്കാൻ ...😡😡ആശയെ kicthenil സഹായിക്കുക പോലുമില്ല ..എന്നിട്ടു ഉത്തമനെ കുറ്റം പറയുന്നു 😡😡അവൾക്കു ശിവന്റെ വീട്ടിൽ പോയി നിന്നാലെന്താ ?ഉത്തമൻ പറഞ്ഞത് വളരെ ശരിയാണ് ...

  • @muzzammilt3923
    @muzzammilt392311 ай бұрын

    ഈ പൈങ്കിളിയുടെ ചെള്ളക്ക് കൊടുക്കാൻ തോന്നിയത് എനിക്ക് മാത്രം ആണോ.

  • @ridhuadhi1069
    @ridhuadhi1069 Жыл бұрын

    ഉത്തമൻ ചെയ്തത് ശരിയാണ് 🙏

  • @sheelajoseph5070
    @sheelajoseph5070 Жыл бұрын

    അയ്യോ. ശരിക്കും ചിരിക്കാൻ ഒരു episode😄 👍🙏

  • @mulakthyr6171

    @mulakthyr6171

    26 күн бұрын

    Enthoru thall

  • @chandral5979
    @chandral5979 Жыл бұрын

    Nte ponno sumesh polich thimirthu kalaki😂😂😂😂

  • @_shamil_7
    @_shamil_7 Жыл бұрын

    Miss pallavi

  • @archanaaji6919
    @archanaaji6919 Жыл бұрын

    Sivante nettiyil endhanu bhasmam ahno 🤔🙂

  • @hishammuhammad323
    @hishammuhammad323 Жыл бұрын

    Ithiill uthaman oru vilaym illee

  • @dsm2962
    @dsm2962 Жыл бұрын

    Ee episod mosham aayipoyee ...uthu ethra ennathine aanu ntheettipottunnath ...avasanam avar cheythath sahickkan pattiyilla ...uthuvinum kudumbam ille ....uthuvine pizhinj jeevickkunna kudumbam 😠

  • @abhilashkerala2.0
    @abhilashkerala2.0 Жыл бұрын

    Uthaman paavam😋😋😋

  • @nafinafi5944
    @nafinafi5944 Жыл бұрын

    അല്ലെങ്കിലും ശിവനും ചിലവിനു കൊടുത്തൂടെ. ജോലിയൊക്കെ ഉള്ളതല്ലേ

  • @editingunique4858
    @editingunique4858 Жыл бұрын

    ലളിതമായും കുന്നുന്നിയും അച്ചമ്മയു വന്നാൽ അടിപൊളി ആയിരിക്കും

  • @abhijithabhi-tj5rr
    @abhijithabhi-tj5rr Жыл бұрын

    Naanam kettavar ithra kaalam uthammante chelavil alle jeevichee hh

  • @C_r_i_s_t_i_a_n_o180
    @C_r_i_s_t_i_a_n_o180 Жыл бұрын

    BRO 😊😊❤😂MASS

  • @ajigeorge8948
    @ajigeorge8948 Жыл бұрын

    800 രൂപയ്ക്കു ഗാസോ ഉത്തമാ. എവിടെക്കിട്ടും?

  • @muhammednasudheen9473
    @muhammednasudheen9473 Жыл бұрын

    Sorry asha chettathiee vannathinu vallaree santhosham aniku undu

  • @ThwarikhAnvar
    @ThwarikhAnvar Жыл бұрын

    ഈ സ്ക്രിപ്റ്റ് എഴുതിയത് 2014 ആണോ 😂 . . ഗ്യാസ് വില 800 എന്ന് പറഞ്ഞു കേട്ടു 😆😆

  • @annajoseph4330
    @annajoseph4330 Жыл бұрын

    It's really good script....the dialogue of uthaman👏...... Eth verum oru program but swantham vittil inn egane kelkumbo....the real feel of a student

  • @srjmcov
    @srjmcov Жыл бұрын

    Nanmayulla uthaman eppollum tholkukayaanallo. Wrong message.

  • @harishankar7197
    @harishankar7197 Жыл бұрын

    ആശ ചേച്ചി ഫാൻസ്

  • @trekavalonjishnukoodam
    @trekavalonjishnukoodam Жыл бұрын

    ഉത്തമന്റെ കഷ്ടപ്പാട് മനസ്സിലാക്കി ശിവനും പൈങ്കിളിയും സഹായിക്കാം എന്ന് പറഞ്ഞുകൊണ്ട് തീർക്കാമായിരുന്നു. അതൊരു നല്ല മെസ്സേജ് ആയേനെ. പൈങ്കിളി കാണിക്കുന്നത് ശെരിക്കും മണ്ടത്തരം character ആണ്. ഇത് കണ്ട് ഒരുപാട് പേർ പഠിക്കും ഇതുപോലെ 😂😂. So സീരിയൽ ആണെങ്കിൽ കൂടെ കുറച്ചൂടെ നല്ല മെസ്സേജ് നൽകാൻ ശ്രമിക്കുക. Its only my personal opinion 🙏🙏🙏

  • @Sreeresmi511
    @Sreeresmi511 Жыл бұрын

    ആശ 🥰സുമേഷ് 💕fans❤️❤️❤️

  • @rvskingsgaming5501

    @rvskingsgaming5501

    Ай бұрын

    Baghndjiwntrr😮😮😂😂😮😂😂🎉❤❤❤❤

Келесі