Chakkappazham 2│Comedy Series│EP# 118

Ойын-сауық

#Chakkappazham2
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 558

  • @ajmalleo2888
    @ajmalleo2888 Жыл бұрын

    ആര് എന്തൊക്കെ കുറ്റം പറഞ്ഞാലും സുമേഷിൻ്റെ ഒപ്പം എന്നും ആശ ചേച്ചി ഉണ്ട്❤️😘🤗🤗🤗

  • @sudeshspvlogsofficial

    @sudeshspvlogsofficial

    Жыл бұрын

    🥰

  • @Laljoh

    @Laljoh

    Жыл бұрын

    അനിയൻ അല്ല്യോ.. 🥰

  • @premam.p1108

    @premam.p1108

    Жыл бұрын

    Correct

  • @hameedsiyad4396

    @hameedsiyad4396

    Жыл бұрын

    @@premam.p1108 x

  • @mishalgregi5208

    @mishalgregi5208

    Жыл бұрын

    karanam baki ullavare aasha chechye verupikkilla sumesh🥰

  • @Irfanaa07
    @Irfanaa07 Жыл бұрын

    അവസാനം ആയപ്പോഴേക്കും കരഞ്ഞു പോയി 🥺💔 എല്ലാരുടെയും acting വേറെ ലെവൽ... ഒന്നും പറയാനില്ല.... സുമേഷ് &ചേട്ടത്തി ബോണ്ട്‌ 🥺🥰❤️

  • @jasimshahi3436

    @jasimshahi3436

    Жыл бұрын

    Sharikum karanju

  • @jishaabhilash6827

    @jishaabhilash6827

    Жыл бұрын

    👍

  • @richmalayaligaming7721

    @richmalayaligaming7721

    Жыл бұрын

    😥

  • @travelvkd4738

    @travelvkd4738

    Жыл бұрын

    Ha 🥲

  • @jk________

    @jk________

    Жыл бұрын

    Sathyam

  • @brutal-mallu4280
    @brutal-mallu4280 Жыл бұрын

    ഒരു നിമിഷം ഞാൻ ശിവൻ ചേട്ടനെ സംശയിച്ചു 💯🧑‍🦯... 🤣🤣🤣

  • @storiesofstories9567

    @storiesofstories9567

    Жыл бұрын

    ഞാനും

  • @AshaAsha-ce3bs

    @AshaAsha-ce3bs

    Жыл бұрын

    ഞാനും

  • @ajgaming880

    @ajgaming880

    Жыл бұрын

    Njanum

  • @rajansnarayanan4311

    @rajansnarayanan4311

    Жыл бұрын

    Appo njan mathran allalle

  • @chimee1438

    @chimee1438

    Жыл бұрын

    Njanm

  • @Stains_George_Benny
    @Stains_George_Benny Жыл бұрын

    അല്ലെങ്കിലും നമ്മളെ ചിരിപ്പിക്കുന്നവരുടെ 😂 കണ്ണു നിറയുന്നത് കാണുമ്പോൾ 🥺 ഉള്ള ഒന്നു വല്ലാതെ നോവും 💔.... സുമേഷ് ഇഷ്ടം ❤️

  • @minijosephjoseph1226

    @minijosephjoseph1226

    Жыл бұрын

    Enikkum

  • @mrtech3829
    @mrtech3829 Жыл бұрын

    സുമേഷിന്റെ അവസാന ഡയലോഗുകൾ മാസ്സ് 🔥🔥 കണ്ണ് നിറഞ്ഞു...

  • @sreelekshmil9807
    @sreelekshmil9807 Жыл бұрын

    സുമേഷ് കരയുന്നത് കണ്ട് എൻ്റെ കണ്ണ് നിറഞ്ഞു പോയി. സുമേഷ് സൂപ്പർ ആക്ടിംഗ്

  • @gayathrirajan6120
    @gayathrirajan6120 Жыл бұрын

    Adipoli episode സുമേഷും ചേട്ടത്തിയും തമ്മിൽ ഉള്ള combo ❤❤ അടിപൊളി ആണ്. Climax സുമേഷ് acting adipoli ayirunnu. 🥰🥰 🥹

  • @ajomathewmathew2966

    @ajomathewmathew2966

    Жыл бұрын

    😥😥😥😰😰😰

  • @prasad7116
    @prasad7116 Жыл бұрын

    അവസാനം ആശ ആർക്കും ഭക്ഷണം കൊടുക്കാതെ.പ്ലേറ്റ് എടുത്തു കൊണ്ടു പോയത് പൊളിച്ചു. അല്ലെങ്കിലും ഉത്തമനും ബെപങ്കിളിക്കും എന്തു കുഴപ്പം വന്നാലും ഉടൻ സുമേഷിൻ്റെ തലയിൽ കൊണ്ടു വയ്ക്കുന്ന സ്വഭാവമുണ്ട്. ലളിതാമ്മ ഉണ്ടായിരുന്നെങ്കിൽ തുടക്കം മുതലേ സുമേഷിനോടൊപ്പം നിന്നേനെ. സുമേഷ് ചേട്ടത്തി കോംബോ വേറെ ലെവലാണ്👍

  • @SHAHULHAMEED-mp6sq

    @SHAHULHAMEED-mp6sq

    Жыл бұрын

    I agree with you

  • @preethynaveen2938
    @preethynaveen2938 Жыл бұрын

    അന്നും ഇന്നും sumash and ഏട്ടത്തി combo ഇഷ്ടമുള്ളവർ comment ❤️💕😘

  • @faisalfaizy5204

    @faisalfaizy5204

    Жыл бұрын

  • @faisalfaizy5204

    @faisalfaizy5204

    Жыл бұрын

  • @manojkannan6934

    @manojkannan6934

    Жыл бұрын

    ❣️

  • @asmilanshifasmilanshif3411

    @asmilanshifasmilanshif3411

    Жыл бұрын

    💕💕🥰🥰💛💛

  • @anandhanpadmanabhan5528

    @anandhanpadmanabhan5528

    Жыл бұрын

    Sathymayithu njn karanju

  • @jiyo9211
    @jiyo9211 Жыл бұрын

    അവസാനം എല്ലാവരും വന്നു സുമേഷിനോട് സോറി പറയണമായിരുന്നു ❤👍 ചേട്ടത്തി, സുമേഷ്, ശിവൻ.ഉത്തമൻ, പൈങ്കിളി സൂപ്പർ. അവസാനത്തെ ഒറ്റ നിമിഷം കൊണ്ടു കണ്ണ് നിറച്ച സുമേഷും, ചേട്ടത്തിയും ആണ് ഇന്നത്തെ താരങ്ങൾ 👏👏👍❤

  • @sanafathima1546

    @sanafathima1546

    Жыл бұрын

    Avar rand perum ennatheyum tharangalan 😍🥰

  • @haneeffakk4646
    @haneeffakk4646 Жыл бұрын

    I like this episode.. അവസാനം കരഞ്ഞു പോയി.. എല്ലാവരും സുമേഷിനെ കുറ്റം പറഞ്ഞാലും എപ്പോഴും അവൻ കട്ടക്ക് സപ്പോർട്ട് നിൽക്കുന്ന ആശ ചേച്ചിയെ ആൺ എനിക്ക് ഇഷ്ട്ടം

  • @fathimapv3143
    @fathimapv3143 Жыл бұрын

    Sumesh asha combo🔥❤️ The best combo💗

  • @ajmalleo2888
    @ajmalleo2888 Жыл бұрын

    ശിവ ഏട്ടൻ: ഉണ്ട കണ്ണാ.. നിൻ്റെ കയ്യിൽ ഇരിപ് 😂😂 Loved his song 😂💓

  • @athira_vk8423
    @athira_vk8423 Жыл бұрын

    സുമേഷ് കരഞ്ഞ കാണുന്നവർ കൂടേ കരയും ❤️ ആക്ടിംഗ് 🔥

  • @rajanibiju5665

    @rajanibiju5665

    Жыл бұрын

    സത്യം

  • @anusreekp4424

    @anusreekp4424

    Жыл бұрын

    Athey

  • @anandhanpadmanabhan5528

    @anandhanpadmanabhan5528

    Жыл бұрын

    Ys

  • @sanusinan4358

    @sanusinan4358

    Жыл бұрын

    Really

  • @rahule2424

    @rahule2424

    10 ай бұрын

    True

  • @zameeaysh9323
    @zameeaysh9323 Жыл бұрын

    Chakkaphazham ഫോണിൽ കാണുന്നവർ അടിച്ചോ ഒരു ലൈക്‌ chakkaphazham fans power ........ 💙💙💙

  • @sivanjali__addicted952
    @sivanjali__addicted952 Жыл бұрын

    ഇത്രെയും കോമഡി അയ്യിട്ടു ep കൊണ്ട് പോയിട്ട് ലാസ്റ്റ് emotional ആയപ്പോ പെട്ടന് കണ്ണ് നിറഞ്ഞ 🥺നമ്മളെ ചിരിപ്പിക്കുന്നവർ കരയുമ്പോൾ നമ്മളെയും കണ്ണ് നിറയും 🙂🥺

  • @roshen_km
    @roshen_km Жыл бұрын

    അനിയനോട് ഇത്രയും സ്നേഹമുള്ള ഏട്ടത്തി. സൂപ്പർ.

  • @alnamarylorance3550
    @alnamarylorance3550 Жыл бұрын

    സുമ കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു 😕😕❤

  • @saluvarghese4835
    @saluvarghese4835 Жыл бұрын

    ഇങ്ങനെ ഉള്ള ചെട്ടത്തിമാരും അനിയന്മാരും ഉണ്ടാവുമോ ഈ കാലത്ത്. സൂപ്പർ 🥰

  • @manafkarimbanakkal3631
    @manafkarimbanakkal3631 Жыл бұрын

    പ്ലാവിള വീട്ടിൽ സുമയെ യഥാർത്ഥത്തിൽ മനസിലാക്കിയത് ആശചേച്ചി മാത്രമാണ്

  • @basheerputhiyaveettil6992
    @basheerputhiyaveettil6992 Жыл бұрын

    കണ്ടു കണ്ട് കണ്ണ് നിറഞ്ഞത് ഞാനല്ലാതെ വേറാരേലും ഉണ്ടോ.. 😪

  • @nashifiro9657
    @nashifiro9657 Жыл бұрын

    Last സുമേശിന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം വന്നു. ഞാനും കരഞ്ഞു പോയി 😢😢

  • @rajeshk8048
    @rajeshk8048 Жыл бұрын

    അച്ഛനും സഹോദരങ്ങളും തമ്മിലില്ലാത്ത സ്നേഹം ചേട്ടത്തിയും അനിയനും സ്നേഹം കൊണ്ട് ആറാടുന്നു 😀😀😀😀😀

  • @soumyarajesh5588
    @soumyarajesh5588 Жыл бұрын

    സുമേം ചേട്ടത്തീം അടിപൊളിയാ

  • @anoops5975
    @anoops5975 Жыл бұрын

    Ammaye sarikum miss chiyunu undu kto...chakapazham fans .....💞💞

  • @retheeshretheesh4267
    @retheeshretheesh4267 Жыл бұрын

    ചിരിച്ചു കൊണ്ട് കാണുന്ന ചക്കപ്പഴം ഇന്ന് ഒന്ന് കരഞ്ഞു പോയി 😘😘 സുമേഷ് 😘😘😘😘🫂

  • @anasanu7504

    @anasanu7504

    Жыл бұрын

    ❤️

  • @INDIAN-ui5gf
    @INDIAN-ui5gf Жыл бұрын

    സുമേഷ് acting 🔥🔥

  • @englishbooster510
    @englishbooster510 Жыл бұрын

    പാവം സുമ.അവസാനത്തെ കരച്ചിൽ natural ആയി തോന്നി

  • @subin3546
    @subin3546 Жыл бұрын

    ഏട്ടത്തിയും സുമേഷും കൊമ്പോ അടിപൊളി 🖤 🥰 ❤️ 🤩

  • @rajeshpalakkamola7444
    @rajeshpalakkamola7444 Жыл бұрын

    സുമ സെന്റി ആവുന്നത് കാണാൻ വയ്യ.... സുമ ഏട്ടത്തി 🥰❤️🥰

  • @krishnaprasanth123
    @krishnaprasanth123 Жыл бұрын

    ലളിതമ്മാ എവിടെ പോയ്‌😔. തിരിച്ചു വരൂ സാബിറ്റാ ലളിതമ്മാ കുഞ്ഞുണി. സുമേ ഇന്ന് കുറച്ചു സ്കോർ ചെയ്തു ✌🏻❤️..

  • @gayathrirajan6120

    @gayathrirajan6120

    Жыл бұрын

    Sabitta chechi പിന്മാറി ഇനി വരില്ല. അവർക്ക് എന്തോ നിൽക്കാൻ പറ്റാത്ത situation വന്നു അതുകൊണ്ടാണ് അവര് പോയത്. അവരുടെ ഒരു post കണ്ടു.

  • @krishnaprasanth123

    @krishnaprasanth123

    Жыл бұрын

    @@gayathrirajan6120 🥺🥺 ശ്ശെടാ അത് കഷ്ട്ടായിപോയല്ലോ 😢😢

  • @muhammedsinan5790
    @muhammedsinan579011 ай бұрын

    സുമ + ചേട്ടത്തി = ബോണ്ട്‌ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല...... 🥰❤️

  • @AbhinusWonderWorld
    @AbhinusWonderWorld Жыл бұрын

    Sumesh Asha Utamen Combo Episode poli

  • @prajithmv4080
    @prajithmv4080 Жыл бұрын

    20:20 ശിവ അളിയൻ

  • @sumats6403
    @sumats6403 Жыл бұрын

    കോമഡി സീരിയൽ കാണാൻ ഇരുന്നിട്ട് ഇവരൊക്കെ കൂടി കരയിപ്പിച്ചു

  • @samuelp.o7662
    @samuelp.o7662 Жыл бұрын

    ഇന്നും സുമേഷ് ന full support🙌🙌🙌🙌❤️❤️

  • @achubilal
    @achubilal Жыл бұрын

    സുമേഷ് അങ്ങനെ ഒന്നും ചെയ്യില്ല 🙏

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Жыл бұрын

    സുമേഷ് ചേടത്തി എന്തൊരു സ്നേഹം ആണ് അവർ തമ്മിൽ

  • @nisvasofficial1471
    @nisvasofficial1471 Жыл бұрын

    എല്ലാ കുത്തിതിരിപ്പിലും സുമന തന്നെ കുറ്റപ്പെടുത്തനമില്ല പാവം സുമ.❤‍🔥 എല്ലാവർക്കും കുറ്റപ്പെടുത്താനും എന്ത് പറയാനും സുമേശുണ്ടല്ലോ. പക്ഷെ climax 👍🏻👍🏻 😎

  • @vineethvpillai9851

    @vineethvpillai9851

    Жыл бұрын

    N nisva's official. 1 mo ago edited climax.. .. ... .. .. .. . .. .... .... ... .. ... .. .. . . ... .. . . . ... .... . . 3

  • @thisismetim1833
    @thisismetim1833 Жыл бұрын

    that was a bit emotional at the end.rafi❤️🥰

  • @this.is.notcret
    @this.is.notcret Жыл бұрын

    ക്ലൈമാക്സ്‌ കരയിപ്പിച്ചല്ലോ സുമേ... പാവം സുമേഷ് 😔😔 ചേട്ടത്തി സുമേഷ് 👍💗💗 എല്ലാവരും അടിപൊളി ആക്റ്റിംഗ് 👌👏🔥💗💗 പൈങ്കിളിയുടെ കടി പാവം ശിവന്റെ കൈ പോയി😀😀

  • @navaneethkkayakulam2349
    @navaneethkkayakulam2349 Жыл бұрын

    അവസാനം ആകുമ്പോഴേക്കും കരഞ്ഞു പോയി. സുമേഷ് and ചേട്ടത്തി ബോണ്ട് അടിപൊളി ആണ്. സുമേഷ് പാവം ആണ് അല്ലെങ്കിലും. ❤❤❤

  • @riyaisac1141
    @riyaisac1141 Жыл бұрын

    എൻ്റെ സു മേഷേ എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ.

  • @im_a_traveler_85
    @im_a_traveler_85 Жыл бұрын

    സുമ കരഞ്ഞപ്പോൾ ആ കരച്ചിൽ അറിയാതെ ഞാനും കരഞ്ഞുപോയി...ആശയുടെ കോട്ടയം ശൈലിയിലുള്ള ആ ഡയലോഗ് പൊളിയാണ്...സുമക്ക് കരുത്തായി എന്നും ചേട്ടത്തിയുണ്ടാകും

  • @rajansnarayanan4311
    @rajansnarayanan4311 Жыл бұрын

    Ithinu munp sumesh nte bday episode il aa last ingane karanje.... acting level🥹🙂

  • @jacksonroykannamplakal5425
    @jacksonroykannamplakal5425 Жыл бұрын

    ഇത്‌ കരയിപിച്ചുകളഞ്ഞു , God job ചക്കപ്പഴം ഫാമിലി , god bless you

  • @rafimohammad8749
    @rafimohammad8749 Жыл бұрын

    സുമേഷ് ബെസ്റ്റ് ആക്ടർ

  • @sajose28
    @sajose28 Жыл бұрын

    ശിവളിയൻ ഉപ്പും മുളകും ഇൽ വന്നാൽ കിടു കിടു ആകും സെരിയല്ലേ, ഇപ്പോൾ ഉപ്പും മുളകും വളരെ ശോകമാണ് 👍👍

  • @godwingodu2116
    @godwingodu2116 Жыл бұрын

    സ്ഥിരമായി കാണുന്ന ഒരേ ഒരു ഷോ..ചക്കപ്പഴം ❤️

  • @shezinshezinmk4793
    @shezinshezinmk4793 Жыл бұрын

    Sumeshint acting uff poli

  • @fasilfiroz8343
    @fasilfiroz8343 Жыл бұрын

    ആശ ചേച്ചി സുമ അടിപൊളി 😍😍😍😍

  • @vineethvpillai9851

    @vineethvpillai9851

    Жыл бұрын

    It's_ me. 1 mo ago.. .... . .. .. ... . . . ... .. . 2

  • @Itz_fathima_here
    @Itz_fathima_here Жыл бұрын

    This is an emotional episode... But still loved it.. Felt like crying at the last moment..

  • @sweettimes4951
    @sweettimes4951 Жыл бұрын

    സുമേഷിന്റെ സങ്കടം കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി.😔😔

  • @vaibhav_unni.2407
    @vaibhav_unni.2407 Жыл бұрын

    Painkili at 1:57: അപ്പുറത്ത് നിക്കുന്ന സുമേഷാ? 🤣🤣

  • @mubbuus
    @mubbuus Жыл бұрын

    Sumesh karayipichu🥺

  • @hashimalappuzha6966
    @hashimalappuzha6966 Жыл бұрын

    🥰🥰🥰സുമേഷും ഏട്ടത്തിയും അടിപൊളി 🥰🥰🥰🥰

  • @amspoker9476
    @amspoker9476 Жыл бұрын

    കരയിപ്പിച്ചു് കളഞ്ഞു 😭 ഉത്തമൻ കുറച്ചു ഓവർ ആണ്...

  • @saralasomasundar9941
    @saralasomasundar9941 Жыл бұрын

    പാവം സുമേഷ് ..

  • @user-wh4ss4tz4j
    @user-wh4ss4tz4j Жыл бұрын

    Yettathiammayum sumeshum adipoli super 👌

  • @shibikp9008
    @shibikp9008 Жыл бұрын

    ഇതിലെ അമ്മയെ മിസ്സ്‌ ചെയ്യുന്നു. ആ കഥാപാത്രം ചെയ്യാൻ വേറെ ആരെങ്കിലും കൊണ്ട് വരൂ.

  • @varshavenu8961
    @varshavenu8961 Жыл бұрын

    ഇപ്പൊ ഇഷ്ടം ചക്കപ്പഴം ആണ് ഉപ്പും മുളകും കണ്ണീർ സീരിയൽ പോലെ ആയി.. ആരാണ് ഇപ്പൊ അതിന്റെ തിരക്കഥ 🙄🙄🙄🙄 ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒക്കെ കൂടെ വെറുപ്പിച്ചു തുടങ്ങി

  • @murshidarasheed9980
    @murshidarasheed9980 Жыл бұрын

    എന്റെ മത്തിയുടെ നടുകഷ്ണം വേറെ നിനക്ക് ഞാൻ തരാറില്ല.... മത്തി വാഗിച്ചോ.. മത്തി അല്ലടാ ചാള... 🤣🤣

  • @abdullaahamedshafas.o.s7299
    @abdullaahamedshafas.o.s7299 Жыл бұрын

    Heart touching. Oru mathiri scn akki kalanjallo

  • @jobinsamueljoy
    @jobinsamueljoy Жыл бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോടാ സുമേ

  • @ams_222
    @ams_22210 ай бұрын

    Muthirnnavaru varumbo ezhunnetu ninnu bhahumanikunnathu ee serial kanda oru nalla karyamaitu epolum thonni..🤝👍👏

  • @ayshanizmiya
    @ayshanizmiya Жыл бұрын

    Sumesh and chettathi....👍🏻👍🏻

  • @abdulvahidt539
    @abdulvahidt539 Жыл бұрын

    ചക്കപ്പഴം കണ്ടു ആദ്യമായി കരഞ്ഞു😢 ഷുമേഷ് പെളിയാണ്

  • @pratapnair582
    @pratapnair582 Жыл бұрын

    കുറച്ചു ഇമോഷണൽ ആയി

  • @bhavyasurendran3713
    @bhavyasurendran3713 Жыл бұрын

    Better than uppum mulakum nowadays

  • @RajKumar-jw4rr
    @RajKumar-jw4rr Жыл бұрын

    Tvm മുത്തേ ശിവൻ 😍

  • @king_army304
    @king_army304 Жыл бұрын

    Comment Box full സുമ ചേട്ടത്തി 💞🥰

  • @rvc7038
    @rvc7038 Жыл бұрын

    My opinion asha sumesh and Shivan great acting ചക്കപ്പഴം

  • @varghesetv1245

    @varghesetv1245

    Жыл бұрын

    super combination

  • @chandral5979
    @chandral5979 Жыл бұрын

    Ellarum onninonnu mikachu nilkunu aranu super ennu parayan pattilla ellarum super 👌 👍

  • @user-sl1hw9lq6h
    @user-sl1hw9lq6h Жыл бұрын

    പാവം സുമേഷ് 🙄

  • @sreekanthmv27
    @sreekanthmv27 Жыл бұрын

    അവസാനം കരഞ്ഞു പോയി ഞാൻ 😭🥲

  • @sajinsaji2692
    @sajinsaji2692 Жыл бұрын

    സുമേഷ് ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആണ് ഇഷ്ട്ടം, പക്ഷെ, സുമേഷ് കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി 😔😔😔

  • @anshadanu2796
    @anshadanu2796 Жыл бұрын

    മണ്ണുമാന്തി + കൊന്നതെങ്ങ് പിന്നെ ഏട്ടത്തിയും👌❤️

  • @riyaafathiimaa
    @riyaafathiimaa Жыл бұрын

    Aww last scene make me cry😭🥺

  • @ramlathamreen7944
    @ramlathamreen7944 Жыл бұрын

    Edoooo...paingili....kili..poyavaleee.🥰🥰🥲🤣🤣😍😍soooper. Dailoges🤣🤣🤣

  • @SajiKumar-os1it
    @SajiKumar-os1it Жыл бұрын

    Sumesh..asha..combo..vere level.. super episode..

  • @sheebasheeba5175
    @sheebasheeba5175 Жыл бұрын

    സൂപ്പർ ലാസ്റ്റിൽ കരഞ്ഞു പോയി

  • @anil.a2606
    @anil.a2606 Жыл бұрын

    സുമേഷ് 🥰

  • @arikomban...
    @arikomban... Жыл бұрын

    ചക്കപ്പഴംഇന്നത്തെ എപ്പിസോഡ്ിട്ടുണ്ട്

  • @baluvkm9778
    @baluvkm9778 Жыл бұрын

    സുമ ചേട്ടത്തി combo ഈ ചക്കപ്പഴം സീരിസിലെ ഏറ്റവും best combo 🥰🥰🥰🥰 suma acting vere level 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anilkumarunnithan9555
    @anilkumarunnithan9555 Жыл бұрын

    Paavam suma. Sumesh nu engne allrum kudi ottapeduthunna ep uvenda

  • @soofiyasufiya4771
    @soofiyasufiya4771 Жыл бұрын

    അവസാനം എനിക്ക് വിശക്കുന്നു അത് ഫീൽ ആയി

  • @Aneesh04
    @Aneesh04 Жыл бұрын

    Uppum mulakinekkal kollaam chakkapazham

  • @firenice6719
    @firenice6719 Жыл бұрын

    13:22 അവളെന്താ പറഞ്ഞത്😂🤣😂🤣😂🤣😂🤣

  • @malayalipwoliyale9272
    @malayalipwoliyale9272 Жыл бұрын

    Summa chetathi compo pwoli... feeling summa

  • @gracyraju5703
    @gracyraju5703 Жыл бұрын

    Sumesh, Asha super Acting

  • @jyothiprakashr1403
    @jyothiprakashr1403 Жыл бұрын

    സുമ കരയിച്ചല്ലോ 💓🔥💯

  • @darvindarvin-mw7tg
    @darvindarvin-mw7tg8 ай бұрын

    സുമേഷ്&ചേട്ടത്തി സൂപ്പർ കോംബോ സുമേഷിന്റെ ദുഃഖം അഭിനയം കണ്ണുനിറയ്ക്കും സുമേഷ് സൂപ്പർ നീയാണ് ചക്കപ്പഴം ജീവനാടി

  • @aminaa2112
    @aminaa2112 Жыл бұрын

    Last🥺❤

  • @shifanashifu937
    @shifanashifu937 Жыл бұрын

    Shiva chettan super♥️😚

  • @jayadevt.v872
    @jayadevt.v8728 ай бұрын

    എല്ലാ എപ്പിസോഡും കഴിയുമ്പോൾ മുഖത്ത് ഒരു സതോഷം ഉണ്ടാവാറുള്ളത് ഈ എപ്പിസോഡിൽ കണ്ണ് നനഞ്ഞു

  • @Thalaivar439
    @Thalaivar439 Жыл бұрын

    Ippo uppum mulakum verum uula show aane. Oru kannir serial pole... But chakkapazham pandum ippozhum... Oru kulukkavum illa🔥🔥

  • @ramyakocherykochery5453
    @ramyakocherykochery5453 Жыл бұрын

    I cried at last scene

  • @haneeffakk4646
    @haneeffakk4646 Жыл бұрын

    Sumesh and aasha is best combo

  • @chachu846
    @chachu846 Жыл бұрын

    Suma paavaan 😓😓😓 karayippichhu summa innn

  • @anniemaryfrancis3933
    @anniemaryfrancis3933 Жыл бұрын

    പാവം സുമേഷ് 😭 Really a talented actor. Others r also good👍. Love to Asha, Lalithamma n Achamma😘.

Келесі