Chakkappazham 2│Christmas Special│EP# 01 Part B

Ойын-сауық

#Chakkappazham2 #ChristmasSpecial
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 351

  • @muhammedshibil2166
    @muhammedshibil2166 Жыл бұрын

    ചക്കപഴത്തിന്റെ എല്ലാ പ്രേക്ഷകർക്കും Merry Christmas🎅🏕️🎄🥳❤️‍🔥

  • @omfcheloor1992

    @omfcheloor1992

    Жыл бұрын

    🎅🥳

  • @jithinbabu5964

    @jithinbabu5964

    Жыл бұрын

    🎅🤶🧑‍🎄

  • @govinds9080

    @govinds9080

    Жыл бұрын

    🥰

  • @raistar_f_f7121

    @raistar_f_f7121

    Жыл бұрын

    Christmas

  • @r__6607

    @r__6607

    Жыл бұрын

    😌🎄

  • @aneeshani6463
    @aneeshani6463 Жыл бұрын

    അനിയനും ചേട്ടത്തി യും തമ്മിലുള്ള കോമ്പിനേഷൻ വളരെ മനോഹരം അവർ തമ്മിൽ നല്ല ബോണ്ടിങ് ഇതു പോലെ ആരും ആഗ്രഹിക്കും ഒരു ചേടത്തി യെ 👌💞💞സെപിഷ്യൽ എപ്പിസോഡ് വളരെ മനോഹരമാക്കിയ ചക്കപ്പഴം ഗ്രൂമിന് ഒരു ബിഗ്സല്യൂട് 👍👍💞💞

  • @movietalker1424

    @movietalker1424

    Жыл бұрын

    എന്റെ ചേട്ടത്തി ഇതുപോലാണ് എന്റെ എല്ലാ ഉഡായിപ്പും ചേട്ടന്റെ മുൻപിൽ പൊട്ടുമ്പോൾ ചേട്ടത്തി വന്ന് രക്ഷിക്കും

  • @uzhitharathbasheerk8732

    @uzhitharathbasheerk8732

    Жыл бұрын

    Sathyam idh kaanimbol aghrahikkum

  • @Laljoh

    @Laljoh

    Жыл бұрын

    @@movietalker1424 എന്റേം.. ലാസ്റ്റത്തെ പിടിവള്ളി.. 😄

  • @azizkutteri1153

    @azizkutteri1153

    Жыл бұрын

    kzread.info/dash/bejne/eKmamMN6Z7Odf6g.html 💥💥❤️

  • @viratkohlifanboy6333
    @viratkohlifanboy6333 Жыл бұрын

    Lalithamma vannirunnengil kollamarnu✨️

  • @najimhabeeb8976
    @najimhabeeb8976 Жыл бұрын

    ചക്കപ്പഴം എന്ന നമ്മുടെ കുടുംബത്തിന് ഒരായിരം ക്രിസ്മസ് ആശംസകൾ എല്ലാ പ്രേക്ഷകർക്കും നമ്മുടെ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും സർവ്വേശ്വരൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ ഹാപ്പി ക്രിസ്മസ്

  • @gayathrirajan6120
    @gayathrirajan6120 Жыл бұрын

    ചക്കപ്പഴം you tubil കാണുന്ന എല്ലാം views നും christmas ആശംസകൾ. 🥳🥳 ശിവൻ ചേട്ടൻ ആയിരുന്നു xmas പപ്പാ ആവാൻ match ആയിരുന്നത്😂😂😂 (body shaming alla )

  • @anurag4133
    @anurag4133 Жыл бұрын

    ക്രിസ്മസ് ആയിട്ട് എന്തായിരുന്നു പരിപാടി... 🤣😹👍😁 എല്ലാവർക്കും വാസു അണ്ണന്റെ വക ക്രിസ്മസ് ആശംസകൾ 💫🎄

  • @nahmae4909

    @nahmae4909

    11 ай бұрын

    ❤😂🎉😢😮😅😊

  • @aathiraprakash1342
    @aathiraprakash1342 Жыл бұрын

    Sumesh and chettathi bonding 💯♥️♥️

  • @haneefh3251
    @haneefh3251 Жыл бұрын

    ചക്ക പഴം ടീം അംഗങ്ങൾക്കും എല്ലാ ചക്കപ്പഴം പ്രേക്ഷകർക്കും ഹാപ്പി ക്രിസ്തുമസ് ⭐️💖🎈

  • @anhaafran8639
    @anhaafran8639 Жыл бұрын

    സുമ മുത്താണ് എന്താ സ്നേഹം surprise കൊടുക്കുന്ന കണ്ടപ്പോ നല്ല സന്തോഷായി 💖💖

  • @AbdulLatheef-xx9lf
    @AbdulLatheef-xx9lf Жыл бұрын

    Chakkapazam fans like ❤

  • @shafnanavas7728
    @shafnanavas7728 Жыл бұрын

    പ്ലാവില ഫാമിലി പൊളിയാണ്... എല്ലാ ആഘോഷങ്ങളും അടിച്ചു പൊളിക്കുന്നു 👏👍❤

  • @shibikp9008
    @shibikp9008 Жыл бұрын

    പാവം മണ്ണ് മാന്തി 😄😄😄. Christmas അടിപൊളി

  • @im_a_traveler_85
    @im_a_traveler_85 Жыл бұрын

    സുമയും ശിവനും ഉണ്ടെങ്കിൽ പിന്നെ ചക്കപ്പഴം പറയണ്ട പൊളിയാണ്....

  • @princysanthosh90
    @princysanthosh90 Жыл бұрын

    ചേട്ടത്തിക്ക് ഗിഫ്റ്റ് കൊടുത്തപ്പോൾ ഉത്തുഅണ്ണന് കോംപ്ലക്സ് 🤣🤣

  • @Muhammadriyas1056
    @Muhammadriyas1056 Жыл бұрын

    Happy ക്രിസ്മസ്...ചക്കപ്പഴത്തിലുള്ളവർക്കും യൂട്യൂബിലുള്ള എല്ലാവർക്കും 🥳🎄🎊🎉

  • @abudullateef2888
    @abudullateef2888 Жыл бұрын

    Sumeshum eettathiyum thsmilulla combo superaa... Innu sumesh hero

  • @aswin.s13
    @aswin.s13 Жыл бұрын

    Lalithammum koode venayrirunn💝

  • @shantythomas1628
    @shantythomas1628 Жыл бұрын

    അടുക്കളയിൽ ഇരുന്നു പഴങ്കഞ്ഞി കുടിക്കുന്നു 😂😂😂😂

  • @thisismetim1833
    @thisismetim1833 Жыл бұрын

    Ellarum onnich vanna Episode💝😍. But Badly missed lalithamma☹️

  • @sreechithrama4092
    @sreechithrama4092 Жыл бұрын

    Lalithaaamma illlathe oru sugamillla.. Elllaaarum undaaayirunna oru episode aayirunnittum lalilthaammaye miss cheyyunnu… 😢

  • @suhailmp6289
    @suhailmp6289 Жыл бұрын

    വീട്ടുകാരും ഒത്തു ആഘോഷിക്കേണ്ടത് ആണ് ഓരോ ആഘോഷവും.. പെരുന്നാളും.. ക്രിസ്തുമസ് ഉം.. ഓണവും.. മറ്റു എല്ലാം ആഘോഷങ്ങലും വീട്ടിൽ എല്ലാവരെയും ചേർത്ത് ആഘോഷികിണ്ടത് തന്നെ ആണ്.. ഈ നിമിഷം വീട്ടിക്കാരും ആരും ഇല്ലാത്തവരെ കുറിച് നമ്മക്ക് ഓർക്കാം.. അവരുടെ സന്തോഷത്തിലും പങ്കു ചേരാം.. Wish you all the besst.. Wish you merry cristhmas.. God bless you world!!!!!!luv u.. Yours from SUHAIL MP

  • @cutieeehere
    @cutieeehere Жыл бұрын

    17:26 arrraaa sidellll👀😹 njn mthram ahno shredhiche😌😹 Shredhchavar lyk adii

  • @blacktails8406

    @blacktails8406

    Жыл бұрын

    Enth

  • @FahadFahad-pw8pn
    @FahadFahad-pw8pn Жыл бұрын

    ☃️🎄 Happy Christmas & Happy New year to all my chakkappazham family☃️

  • @sobhanababy9
    @sobhanababy9 Жыл бұрын

    ചക്കപ്പഴത്തിൽ ഏറ്റവും അടിപൊളി ശിവൻ ആണ്

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *happy ക്രിസ്തുമസ് 😌😌അഡ്വാൻസ് കാപ്പി ന്യുയർ ആശംസകൾ മുത്ത് മണികളെ 😌😌😌*

  • @aryasanthosh1886

    @aryasanthosh1886

    Жыл бұрын

    🎅

  • @Arj.uuuuuuuuunn

    @Arj.uuuuuuuuunn

    Жыл бұрын

    Happy christmas🎅⛄🤶🎅🎅

  • @azizkutteri1153

    @azizkutteri1153

    Жыл бұрын

    kzread.info/dash/bejne/eKmamMN6Z7Odf6g.html 💥💥❤️

  • @FRQ.lovebeal

    @FRQ.lovebeal

    Жыл бұрын

    @@aryasanthosh1886 😆

  • @shiblushani2009
    @shiblushani2009 Жыл бұрын

    Achammaa ❤️❤️❤️😀😘😘

  • @achubilal
    @achubilal Жыл бұрын

    All family fance like adik 👍🏻

  • @RV-bz9wv
    @RV-bz9wv Жыл бұрын

    ലളിതമ്മയെ വല്ലാണ്ട് Miss ചെയ്തു.

  • @sheejareji4060

    @sheejareji4060

    Жыл бұрын

    Yes....അമ്മ വേഗം വരണം 🙏🏻🙏🏻🙏🏻

  • @abdulaliali276
    @abdulaliali276 Жыл бұрын

    *ഇപ്പൊ ലളിത'അമ്മ ഇല്ലാത്തോണ്ട് അടുക്കളയിൽ സീൻ കുറവാ*

  • @viratkohlifanboy6333

    @viratkohlifanboy6333

    Жыл бұрын

    Athey

  • @Gamingwithcruz30k
    @Gamingwithcruz30k Жыл бұрын

    ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🙌🫴❤️

  • @rajeshpalakkamola7444
    @rajeshpalakkamola7444 Жыл бұрын

    Wish u merie "x " mas all ചക്കപ്പഴം ടീംസ് 🥰🥰🥰

  • @manikuttankumar3301
    @manikuttankumar3301 Жыл бұрын

    Lalitha amma miss guys

  • @vijayanj2394
    @vijayanj2394 Жыл бұрын

    ലളിതാമ്മയെ കൂടെ കൂട്ടാമായിരുന്നു ഇണക്കവും പിണക്കവും ഒക്കെ തീർക്കാൻ പറ്റിയ ഒരു ദിവസം ആയിരുന്നു ക്രിസ്മസ് അത് ഡയറക്ടർ ശ്രദ്ധിച്ചില്ല മോശമായിപ്പോയിall the best happy Christmas 🌹🌹🌹

  • @azizkutteri1153

    @azizkutteri1153

    Жыл бұрын

    kzread.info/dash/bejne/eKmamMN6Z7Odf6g.html 💥💥❤️

  • @alphinjosephchackochan8906

    @alphinjosephchackochan8906

    Жыл бұрын

    Exactly

  • @muneermayyery5863
    @muneermayyery5863 Жыл бұрын

    Miss you Lalitha amma😌 Happy Christmas all 🥳🎄🎅🏻

  • @brittosvlogs7861
    @brittosvlogs7861 Жыл бұрын

    അച്ഛമ്മ ക്ക് എന്താ സുമേഷെ ഗിഫ്റ്റ് കൊടുക്കാതെ

  • @manafkarimbanakkal3631
    @manafkarimbanakkal3631 Жыл бұрын

    മനസ്സിന് വല്ലാതെ കുളിർമ നൽകിയ എപ്പിസോഡ് love ചക്കപ്പഴം teams

  • @premjithparimanam4197
    @premjithparimanam4197 Жыл бұрын

    എല്ലാവര്ക്കും എൻറെ ഹൃദയംനിറഞ്ഞ ക്രൃസ്മസ് ആശംസകൾനേർന്നു

  • @prasad7116
    @prasad7116 Жыл бұрын

    കണ്ണൻ മോൻ നല്ല ചുറുചുറുക്കോടെ എല്ലാപേരോടുമൊപ്പം നിന്നു. ഇടയ്ക്ക് അവൻ കൂട്ടം തെറ്റി മാറാൻ പോയപ്പോൾ സുമേഷ് വടി കൊണ്ട് അടുത്തേക്ക് നീക്കി നിർത്തിയത് നല്ല കാഴ്ചയായിരുന്നു.

  • @noushadnoushu4997
    @noushadnoushu4997 Жыл бұрын

    കുറെ കാലം ആയി ഇവർ 2 പേരുമുള്ള അടി കണ്ടിട്ട് 💞q😂😂 ഇനിയു വേണം 💞💞❤️

  • @SssSss-hf4di
    @SssSss-hf4di Жыл бұрын

    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ 🌹🌹🥯🥯🍰🥂🍺🍹🍻🥂🍾

  • @Arj.uuuuuuuuunn

    @Arj.uuuuuuuuunn

    Жыл бұрын

    Happy birthday. Happy christmas.💕💕💕

  • @Rangannan0
    @Rangannan0 Жыл бұрын

    ചക്കപ്പഴം 🥰 ഉപ്പും മുളകും ഇല്ലാത്തതുകൊണ്ട് കാണാം.. 😇..!

  • @Ninaadnamratha
    @Ninaadnamratha Жыл бұрын

    കുത്തിതിരിക്കാൻ മാത്രം അല്ല സ്നേഹിക്കാനും അറിയ സുമ ക്ക് ❤

  • @mohammedharshal968
    @mohammedharshal968 Жыл бұрын

    എല്ലാവർക്കും എന്റെ കിർമസ് ആശംസകൾ. ഹാപ്പി കിർമസ്

  • @himahima1505
    @himahima1505 Жыл бұрын

    സുമേശു പിള്ളേരും കരോളിൻ പോയൊപ്പോ ഉപ്പും മുളകും വിട്ട്❤️❤️❤️ കാണിച്ചത് ആരെക്കെ കണ്ടു

  • @Elizabeth-hp8wx
    @Elizabeth-hp8wx Жыл бұрын

    Merry Christmas to chakkapazham family 🎄🎄 Sumesh , you could give one present to Achamma too.

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 Жыл бұрын

    Happy Xmas and a prosperous New year to our dearly beloved Chakkappazham family members....

  • @abudullateef2888
    @abudullateef2888 Жыл бұрын

    Ente chettathi.... Sumesh maaasss

  • @Mynameis521
    @Mynameis521 Жыл бұрын

    ഈ christmas കളരാക്കാൻ ലളിത അമ്മയും വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ എല്ലാവർക്കും happy christmas to all🤩

  • @faisalpa1588
    @faisalpa1588 Жыл бұрын

    Ellavarum kodiyapo lalidammayude uro kurave nallonam indee...😒😍eppodeddd uro rakshayyumil....💕💕💕

  • @falufalah8860
    @falufalah8860 Жыл бұрын

    സൂപ്പർ എപ്പിസോഡ്🥰🥰 Miss ലളിതമ്മ 🥰👍🏻

  • @akkuperlavlog4928
    @akkuperlavlog4928 Жыл бұрын

    Happy happy Christmas to all 😻😻🔥🔥✌️❣️

  • @prasad7116
    @prasad7116 Жыл бұрын

    ചക്കപ്പഴം ക്രിസ്തുമസ് കലക്കി. സുമേഷ് അവസാനം ഏവർക്കും സമ്മാനം കൊടുക്കുന്നത് പൊളിച്ചു. പെെങ്കിളിക്ക് കൊടുക്കാതിരുന്നത് വളരെ നന്നായി. തൊട്ടതിനും പിടിച്ചതിനുമൊക്കെ സുമേഷിനെ സംശയിച്ചു വഴക്കിടുന്നതല്ലേ. വെറും ചന്ത നിലവാരമായി പെെങ്കിളി. സമ്മാനം കിട്ടാൻ യാതൊരു യോഗ്യതയുമില്ല പെെങ്കിളിക്ക്. സുമേഷ് വേറെ ലെവലാണ്.

  • @rafitech
    @rafitech Жыл бұрын

    4:52 abhinayam 🔥

  • @gokulkrishna4226
    @gokulkrishna4226 Жыл бұрын

    കരോളിന് 600 രൂപ കൊടുത്ത ആ ചേച്ചി ഒരു മാതൃക ആകട്ടെ... 😹😹

  • @miraclking657
    @miraclking657 Жыл бұрын

    Happy Christmas 🌲⛄

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Poli Episode Merry Christmas🎄

  • @SudheeBhavani
    @SudheeBhavani Жыл бұрын

    ലളിതമ്മയും കൂടി വേണമായിരുന്നു.... 😍 ലളിതമ്മയെ ശരിക്കും മിസ്സ്‌ ചെയ്യുന്നു..... 😔

  • @jayasooryadijilal20.1.20
    @jayasooryadijilal20.1.20 Жыл бұрын

    ശിവൻ വന്നപ്പോൾ കിടു ആയത്

  • @abinjoy4135
    @abinjoy4135 Жыл бұрын

    Adippolli aaerunnu But Lalithammaye miss cheythu☹️

  • @shygytomy3776
    @shygytomy3776 Жыл бұрын

    എന്നാലും പൈങ്കിളിക്ക് ഗിഫ്റ്റ് കൊടുത്തില്ലല്ലോ സുമേഷ് 🥺🥺

  • @EminAyzal
    @EminAyzal Жыл бұрын

    ലളിത മ്മ വരണം 🥰🥰🥰

  • @shahinamuneerchayi7302
    @shahinamuneerchayi7302 Жыл бұрын

    ആശയുടെ ചെറിയ വാവയെ കൊണ്ടുവരുമോ ചക്കപ്പഴത്തിൽ❣️❣️❣️

  • @nashwaminnu9611
    @nashwaminnu9611 Жыл бұрын

    Merry Christmas and Happyy New Year 🥳🥳💖💖

  • @riyasfebi7459
    @riyasfebi7459 Жыл бұрын

    Shiva pwoli🤩🤩💥

  • @iqbalthennalaiqbal1919
    @iqbalthennalaiqbal1919 Жыл бұрын

    ശംബു അനിയത്തി 🔥

  • @shibikp9008
    @shibikp9008 Жыл бұрын

    Merry christmas chakkapazham team ❤️❤️❤️

  • @DARKlove7
    @DARKlove7 Жыл бұрын

    Happy Christmas ❤️🔥

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Жыл бұрын

    Rafi dq 🙌🙌🙌

  • @lailalail8105
    @lailalail8105 Жыл бұрын

    ചക്ക പയം ത്തി ല്ലെ എല്ലാവർക്കും ഹാപ്പി കൃസ്മസ്

  • @rmedia6755
    @rmedia6755 Жыл бұрын

    All chakkappazham fans wish you all merry xsmas ❤❤✨️✨️🎄🎄🎄

  • @geojoseph2011
    @geojoseph2011 Жыл бұрын

    It was a nice & unforgettable. Xmas Special Episodes

  • @unaisunais9076
    @unaisunais9076 Жыл бұрын

    suma 🎉🎉

  • @alphinjosephchackochan8906
    @alphinjosephchackochan8906 Жыл бұрын

    പുൽക്കൂട് super ❤️❤️❤️💝

  • @radhikaradhu837
    @radhikaradhu837 Жыл бұрын

    New year special episode kaanumenn pradeekshikkunnu🥰

  • @sarammashibu7664
    @sarammashibu7664 Жыл бұрын

    Happy christmas to whole chakkapazham geam 🎂🍷🍷🍷🍷🍷🍷

  • @sinuafi3875

    @sinuafi3875

    Жыл бұрын

    9. M

  • @faisalpa1588
    @faisalpa1588 Жыл бұрын

    Video kanunna ellavarkum enne vakka merry christmas..😍😍😍

  • @math-hub4545
    @math-hub4545 Жыл бұрын

    miss you Lalithamma😭❤️ Merry Xmas 💗

  • @shahlarazak3213

    @shahlarazak3213

    Жыл бұрын

    Wt hpnd to her

  • @math-hub4545

    @math-hub4545

    Жыл бұрын

    @@shahlarazak3213 eppo chakkapazhatheennu maaari

  • @shahlarazak3213

    @shahlarazak3213

    Жыл бұрын

    Hoo really thnksss🥹reallyyy missing her

  • @azizkutteri1153

    @azizkutteri1153

    Жыл бұрын

    kzread.info/dash/bejne/eKmamMN6Z7Odf6g.html 💥💥❤️

  • @muhammedanas7380
    @muhammedanas7380 Жыл бұрын

    ഹാപ്പി ക്രിസ്മസ് 😊

  • @Arj.uuuuuuuuunn
    @Arj.uuuuuuuuunn Жыл бұрын

    Happy christmas❤️😘🥰😍

  • @muhammednasudheen9473
    @muhammednasudheen9473 Жыл бұрын

    Chakkappazham fansinu happy chiristhumas

  • @alphinjosephchackochan8906
    @alphinjosephchackochan8906 Жыл бұрын

    Wow super Christmas episode 😍😍😍

  • @sreejithrajak6525
    @sreejithrajak6525 Жыл бұрын

    Merry chritmas😍😍🥰

  • @bharathkvinod9153
    @bharathkvinod9153 Жыл бұрын

    Kalakki

  • @malushaulvideos4921
    @malushaulvideos4921 Жыл бұрын

    അർജുൻ സൂപ്പർ 🤣🤣

  • @abhilashkerala2.0
    @abhilashkerala2.0 Жыл бұрын

    Happy Christmas to chakkapazham team ..

  • @somlata9349
    @somlata9349 Жыл бұрын

    ഷിബു സുപ്രിയ ഋഷികേശ് അങ്കിൽ എല്ലാരും വേണമായിരുന്നു

  • @fizanvlogzangaming8235
    @fizanvlogzangaming8235 Жыл бұрын

    Chakkapazham annum innu uyir alle oru vashmam olo athe views only k adiknolo comon guyz take million

  • @hasnanasrin5200
    @hasnanasrin5200 Жыл бұрын

    ആമിക് കൊടുത്ത ഗിഫ്റ്റ് അച്ചപ്പം annen തോന്നുന്നു 🤣

  • @SureshKumar-sx6bo
    @SureshKumar-sx6bo Жыл бұрын

    Happy Christmas⭐️⭐️⭐️❤️❤️❤️

  • @somlata9349
    @somlata9349 Жыл бұрын

    എല്ലാ യു ട്യൂബ് കൂട്ടുകാർക്കും ക്രിസ്മസ് ആശംസകൾ

  • @kamilahisham522
    @kamilahisham522 Жыл бұрын

    5kl munthiri veenjakki oru cheriya bharaniyil 😂😂😂😂😂ath potiyappo pacha colour veenj 😂🥰🥰🥰🥰🥰🥰

  • @marythomas188
    @marythomas188 Жыл бұрын

    All the best God bless

  • @arunvysakhnamboothirri1960
    @arunvysakhnamboothirri1960 Жыл бұрын

    Waiting for new year episode

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 Жыл бұрын

    Merry Christmas and a prosperous New year to our dearly beloved Chakkappazham family members With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM, SAM AVENUE KM-18/255,ETC PO AMBALAPURAM KOTTARAKARA KOLLAM DIS KERALA

  • @babums7866
    @babums7866 Жыл бұрын

    Happy Xmas and new year 💗💗💗💗💗 all❤️❤️❤️❤️❤️

  • @aathiraanil4377
    @aathiraanil4377 Жыл бұрын

    Shivettan vannathode aa poya josh kitti enik..... 1st el shivettane othrii miss chythu. But 2 nd el takarthu 😁

  • @reenasajish4813
    @reenasajish4813 Жыл бұрын

    Merry Christmas To All ✨️✨️✨️🎂🎂🎂

  • @durga5413
    @durga5413 Жыл бұрын

    Happy Christmas ❤️

  • @lanathattayil7276
    @lanathattayil7276 Жыл бұрын

    Poli episode Ellarum undakumbol chakkappazham poli

  • @sahadkm2256
    @sahadkm2256 Жыл бұрын

    പൈങ്കിളി സുമേഷ് ഉള്ള കോമ്പ ഗിഫ്റ്റ് പൈങ്കിളിക്ക് കൊടുത്തില്ല🥺

Келесі