Chain Sprocket Size Change Cheyth Power & Speed Koottan Kazhiyumo | Everything about Sprocketing

Автокөліктер мен көлік құралдары

Chain Sprocket Size Change Cheyth Power & Speed Koottan Kazhiyumo | Everything about Sprocketing
Chain sprocket size മാറ്റിയാൽ പവറും സ്പീഡും കൂടുമോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. കൂടും, ടോപ് സ്പീഡോ ആക്സിലറേഷനോ കൂട്ടാൻ കഴിയും. എങ്ങനെയാണെന്ന് നോക്കാം ...

Пікірлер: 1 200

  • @renjithtr9499
    @renjithtr94994 жыл бұрын

    School മാഷ് വല്ലതും ആയിരുന്നോ ! വേറെ ലെവൽ....... ❤️❤️❤️❤️❤️❤️❤️❤️😘😘😘

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😄alla, Thank you 💖

  • @ismailjalaludheen1032

    @ismailjalaludheen1032

    4 жыл бұрын

    ഒരു മെക്കാനിക്കായ ഞാൻ ഞെട്ടിപ്പോയി .സൂപ്പർ

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😊🙏🏻Thank you 💖

  • @shabinshabi5789

    @shabinshabi5789

    4 жыл бұрын

    @@AjithBuddyMalayalam top speed kutiyal mileage Kudumo?

  • @shibinvs1861

    @shibinvs1861

    4 жыл бұрын

    Ningal Oru sambavatta enth maths aann ellam manasilayi

  • @user-dv8pd7wh1k
    @user-dv8pd7wh1k4 жыл бұрын

    ആഹാ ഫിസിക്സ് സർ പറഞ്ഞു തരുമോ ഇത് പോലെ 😁😁😁

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖🙏🏻

  • @nishadtmz141
    @nishadtmz1414 жыл бұрын

    സഞ്ചാരം കഴിഞ്ഞാൽ വോയ്‌സ് കൊണ്ട് എന്നെ വിസ്മയിപ്പിച്ച വിവരണ കഴിവ് ഉള്ളത് ഈ സാറിനാണ് 🥰👌

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😄🙏🏻

  • @PRIYESH-FURY

    @PRIYESH-FURY

    3 жыл бұрын

    കറക്റ്റ്

  • @sarathsarathks5192

    @sarathsarathks5192

    3 жыл бұрын

    Strell too

  • @ajay_motorider

    @ajay_motorider

    3 жыл бұрын

    Strell, traction 4, ajith buddy, sancharam - aaha anthass ,😍😍

  • @nidhinkp7799

    @nidhinkp7799

    2 жыл бұрын

    Strell said hai 😁😁

  • @noufalcu1781
    @noufalcu17813 жыл бұрын

    പറഞ്ഞ കാര്യം എല്ലാർക്കും മനസ്സിലായിക്കൊള്ളണം എന്നില്ല... ചിലർക്കു മനസ്സിലാവും ചിലർക്ക് മനസ്സിലാവില്ല... പക്ഷെ ഇത്രേം കാര്യങ്ങൾ നമുക്ക് പറഞ്ഞു തരാൻ വേണ്ടി ഇദ്ദേഹം എടുത്ത പ്രയത്നം ഉണ്ടല്ലോ.... അതിനു കൊടുക്കണം ഓരോ ലൈകും.. 👍

  • @shafikaderi7207
    @shafikaderi72074 жыл бұрын

    സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇത് പോലെ പറഞ്ഞു തരാൻ പറ്റിയ മാഷ് മാര് ഉണടായിരിന്നു വെങ്കിൽ എല്ലാവിഷയത്തിലും A+ വാങ്ങാൻ മായിരുന്നു

  • @jintumjoy7194

    @jintumjoy7194

    3 жыл бұрын

    Ipo ethrennam und

  • @ronvsiby6384

    @ronvsiby6384

    3 жыл бұрын

    @@jintumjoy7194 thugggeee😂

  • @editog8046
    @editog80464 жыл бұрын

    GEAR CYCLE ULLA PILLARKKU PETTANNU KATHUM🥰🥰🥰

  • @shafimuhammedbinakbar8293
    @shafimuhammedbinakbar82934 жыл бұрын

    ലളിതം, മനോഹരം, വാക്ചാതുര്യത. കൊള്ളാം

  • @fevinpeter1523
    @fevinpeter15234 жыл бұрын

    എന്തൊരു അറിവ്‌.. എന്തൊരു അറിവ്‌..vere level man

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😉Thank you 💖

  • @Cruzo202
    @Cruzo2024 жыл бұрын

    Maths ക്ലസ്സിനങ്ങാനം വന്നിരുന്ന പോലെ ind . Pwli pwoliyeee...💥

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😄Thank you 💖

  • @Cruzo202

    @Cruzo202

    4 жыл бұрын

    @@AjithBuddyMalayalam ശെരി മാഷേ.....😁😉💓

  • @eliyasdgl
    @eliyasdgl4 жыл бұрын

    mathematics is so important in every field....Accurate ..salute..

  • @s.h.k763
    @s.h.k7634 жыл бұрын

    Bike inte working padikan interest ullathukond ishtapeta channel ആണ്... ഇന്നത്തെ കണക്ക് class കണ്ടപ്പോൾ kanuthalipoyi....

  • @gregorypaulgeorgem6037
    @gregorypaulgeorgem60374 жыл бұрын

    The most interesting video of yours till date. 😍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @storymaker_____
    @storymaker_____4 жыл бұрын

    Yes കൂടും ഏറ്റവും വലിയ example ആണ് MT15 & R15 v3 MT15 ന് ബാക്കിൽ വലിയ sprocket ആണ് 52 tooth ഉണ്ട്. V3 യിൽ ബാക്കിൽ 47 tooth ഉള്ള ചെറിയ sprocket ആണ്! MT15 : 0 to 100 in 10.5 seconds R15 V3 : 0 to 100 in 11.8 seconds

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    👍🏻

  • @princemathew3205

    @princemathew3205

    4 жыл бұрын

    Anike v3unde sprocket change chiyan time agubol MT 15ettal valla kuzappum varumo?

  • @aadilkalam3893

    @aadilkalam3893

    4 жыл бұрын

    @@princemathew3205 top end kurayum

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    👍🏻

  • @princemathew3205

    @princemathew3205

    4 жыл бұрын

    @@aadilkalam3893 ok agany oru problem unde ally

  • @ask-anandhu9915
    @ask-anandhu99154 жыл бұрын

    inganathe video Kaanaan kure thappi nadannu kaanaan pattiyittilla, ippozhaanu kaanaan aagrahicha video correct aayittu kaanaan pattiyath thanks bro

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😊Welcome 💖

  • @anshid1970
    @anshid19704 жыл бұрын

    കേട്ടിട്ട് ഒന്നും മനസ്സിലായില്ലെങ്കിലും.... അവതരണം,സൗണ്ട്..🤞🏼 ഒന്നും പറയാനില്ല...💯 POWER ✨

  • @rsd68alinchuvad
    @rsd68alinchuvad2 жыл бұрын

    Ettavum simple aakki ingane manassilakki tharan engane kazhiyunnu bro.. very nice. Big salute

  • @amalms554
    @amalms5544 жыл бұрын

    ഇത്രയും കാലം എവിടെ ആയിരുന്നു 😍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😄 ഇനിയുണ്ടാവും 💖

  • @cksajeevkumar
    @cksajeevkumar4 жыл бұрын

    ആഹാ , ഒരു മടുപ്പും തോന്നാതെ മുഴുവൻ വീഡിയോയും കണ്ടു , കാര്യങ്ങൾ നന്നായി മനസ്സിലാക്കുവാനുമായി. വളരെ നന്ദി സുഹൃത്തേ. ഇനിയുമിതുപോലെ മികച്ച വീഡിയോകൾക്കായി കാത്തിരിക്കുന്നു. അനുമോദനങ്ങൾ💐

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    വളരെ വളരെ സന്തോഷം Sajeev, തീർച്ചയായും 💖👍🏻

  • @ajnaskalleri
    @ajnaskalleri4 жыл бұрын

    അടിപൊളി വീഡിയോ. 👍 ഈയൊരു കാര്യം ഞാൻ എന്റെ fazer 2010 മോഡലിന് ചെയ്യാൻ മെക്കാനിക്കിനോട് പറഞ്ഞപ്പോൾ ആചങ്ങായി പറഞ്ഞത് കാര്യമില്ലെന്നാ... പക്ഷെ, എനിക്കറിയാമായിരുന്നു.. നമ്മൾ gear ഉള്ള സൈക്കിളിൽ ഉള്ള settupp വെച്ച് നോക്കുവാണേൽ ഏതൊരാൾക്കും മനസ്സിലാകുമെല്ലോ... ഈയൊരു power variance. കണക്കിലൊന്നും വെല്ല്യ പിടിയില്ലേലും സംഗതി അടിപൊളിയായി വിശദീകരിച്ചു.

  • @Joseph.moideen.krishnan.268
    @Joseph.moideen.krishnan.2684 жыл бұрын

    karyangal parayanda reethyil parajapl ....orupad manassilakunund...pwoly bro....god bless you...

  • @hafispv8554
    @hafispv85544 жыл бұрын

    Amazing video😍.....i never seen an video with such amount of details....hats off bro👏👏.... I also own a rtr200 in which i always wished for a sixth gear...can u prefer a smaller chain and sprocket for rtr 200.....is chain and sprocket of rtr160 or 180 suitable for rtr200?.... Pls let me know.....i keenly waiting for your reply....All the very best for your future ventures☺️

  • @EASTON_TRIPP
    @EASTON_TRIPP4 жыл бұрын

    Ellam videosum nice annu...nalla content annu ellam..😍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @gocool8558
    @gocool85584 жыл бұрын

    Etta... 🔥🔥🔥🔥 u r awesome man😎.. even though i hate maths i completely enjoy this video.. i have a small 100cc bike.... sometimes i feel a extremely low torque.... so i search for a explaination... that how that works... view a lot.. but this video im got a complete idea to what to do nxt .. tq so much ❤️

  • @jayeshnair877
    @jayeshnair8774 жыл бұрын

    വളരെ Serious ആയി മനസ്സിരുത്തി കേട്ടു മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്. ഞങ്ങളെ പോലുള്ളവർക്ക് ഇതൊരു അനുഗ്രഹമാണ്. Main points എങ്കിലും കുറച്ചു കൂടി വേഗത കുറച്ച് പറഞ്ഞാൽ സൗകര്യായിരിക്കും .ഇപ്പോൾ pause ചെയ്ത് വീണ്ടും കേട്ട് , അങ്ങിനെ ആണ് Grasp ചെയ്യുന്നത്.

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    👍🏻

  • @arjunba1212
    @arjunba12124 жыл бұрын

    Actually sir ano..... Kidilam ayittu explain cheyithu... ❤️

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Alla😊 Thank you 💖

  • @vishnummohanan1999
    @vishnummohanan19994 жыл бұрын

    കടുവ മാഷ്.... ഭൂലോകത്തിന്റ സ്പന്തനം മാത്തമാറ്റിക്സ്.. ഇൽ ആണ്... 😜

  • @lubnakhan5847

    @lubnakhan5847

    3 жыл бұрын

    Enkil 0^0 value correct ayi paranju tharu😜

  • @arunajay7096
    @arunajay70963 жыл бұрын

    നിങ്ങളുടെ വീഡിയോസ് എല്ലാം പൊളി ആണ്..കാര്യങ്ങൾ വിശദമായി, വ്യക്തമായി പറയുന്നുണ്ട് 👍keep going 🔥

  • @vinpa9418
    @vinpa94183 жыл бұрын

    You are a very good informative person and your way of presentation is fabulous.

  • @user-me3ml5io6s
    @user-me3ml5io6s4 жыл бұрын

    എനിക്ക് കണക്കൊന്നും തലയിൽ കേറുന്നില്ല 🙏🙏🙏 കാര്യം മനസ്സിലായി ❣️

  • @dhaneshdasan3550

    @dhaneshdasan3550

    3 жыл бұрын

    Simple back il cheriya sproket itta top speed koodum bt sudden picup kurayum valuth itta top speed kurayum bt sudden picup koodum Njan ente pulsar 180 il cheythitund

  • @mryrk2865

    @mryrk2865

    3 жыл бұрын

    @@dhaneshdasan3550 Top speed കുറയാതെ initial power കൂട്ടാൻസാധിക്കും...

  • @ramrah4734
    @ramrah47344 жыл бұрын

    Superb info dude👌

  • @RajaRam-px8eu
    @RajaRam-px8eu3 жыл бұрын

    Amazing explanation ....thank you so much Ajith sire

  • @sarathbabu.k6025
    @sarathbabu.k60253 жыл бұрын

    Superb...oru rekshayum illaa...❤️❤️😍😍#ajith bro u r the buddy❤️❤️

  • @vickyvyshu
    @vickyvyshu4 жыл бұрын

    Very Informative Video Indeed..!!!. keep up the good work Bro. Myself Coming from a Suzuki GS 150R, an amazing bike with a 6th gear with very good cruising capability. Now riding a Hornet 160r, but I feel the lack of 6th gear in it. So whether it can make a big difference in the ride feel by opting for a smaller rear wheel sprocket..

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    💖 Yes definitely. But you may have to down shift frequently in city conditions. But it worth a try👍🏻

  • @_Arjunrs_
    @_Arjunrs_4 жыл бұрын

    വളരെ ഉപകാരം 😍💖

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Welcome 💖

  • @harankumar1
    @harankumar13 жыл бұрын

    Beautifully explained.. great work 💐👍

  • @rathishatutube
    @rathishatutube4 жыл бұрын

    Wowww best and simple explanation..... Valareyere ishtapattu... Ente unicornil engine sprocket one teeth koootanam... Top end valare kurava...

  • @gertiga2692
    @gertiga26923 жыл бұрын

    Very good detailing about sprocket related power delivery. But as you said it will be difficult to change rear sprocket as other sprocket does not match to the holes. There is an example, I bought a chain sprocket kit from Coimbatore agency an imported one, which; they told suits to Pulsar models so can fit to Honda bikes also, but could not fit as that above mentioned reason. Prakashan.

  • @anas_kuppezhath

    @anas_kuppezhath

    8 ай бұрын

    Hi brother can u give the details of coimbatore shop

  • @sarath52yt
    @sarath52yt4 жыл бұрын

    Informative.. thanks bro 👍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Welcome 💖

  • @the_hypercluster3854
    @the_hypercluster38544 жыл бұрын

    Physics class kettirunna pole ondu ...but vere Level aaya kondu adipoli

  • @ajay_motorider
    @ajay_motorider3 жыл бұрын

    Ajith buddy, traction4, strell, sancharam - ith 4um vere level daa 😍😍😍

  • @nizamudheenek3785
    @nizamudheenek37854 жыл бұрын

    Onnum parayanilla Adipoli... Vry nice......

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @adwaithadhu1016
    @adwaithadhu10164 жыл бұрын

    Vandi nalla clean aanu...superb..🥰🥰🥰

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😊Welcome 💖

  • @parveztiger2112

    @parveztiger2112

    4 жыл бұрын

    @@AjithBuddyMalayalam bro fz vaccum piston maariyal missing shariyaavumo

  • @NiyasjalwaMutthu

    @NiyasjalwaMutthu

    4 жыл бұрын

    ആവും

  • @harikrishnamenonh3422
    @harikrishnamenonh34223 жыл бұрын

    Yaaa mwoonnnee🔥🔥🔥🔥 ഇജ്ജാതി... Ingalu vallidathum padippikkan po mashe..... Pilleru rekshappedatte.....👍👍

  • @navisb8345
    @navisb83454 жыл бұрын

    Thank you for your help and support your video and audio THANKS BROTHER

  • @abhilashnandan5296
    @abhilashnandan52964 жыл бұрын

    Nice Presentation Bro !!

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @mohammedmurshid434
    @mohammedmurshid4344 жыл бұрын

    *ഫിസിക്സ് മാഷേ* 😎

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😄

  • @Akhil007PP
    @Akhil007PP3 жыл бұрын

    Please do a video on Tappet Noise and adjustment. Your videos are very informative

  • @anish28728
    @anish287283 жыл бұрын

    The video is very informative.. u present it very nicely.

  • @fahd7286
    @fahd72864 жыл бұрын

    Ahhaaa.. Ejjaadhi... 😍🤩👍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @kaleshrx5702
    @kaleshrx57024 жыл бұрын

    Adipoli 😍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @sarathsarathks5871
    @sarathsarathks58713 жыл бұрын

    ചേട്ടന്റെ ശബ്ദം ഒരു രക്ഷയും ഇല്ലാട്ടോ pollliiiiii

  • @rafikandakkai
    @rafikandakkai2 жыл бұрын

    സത്യം പറ , അങ്ങ് ആരാണ് ! വേറെ ലെവൽ

  • @rahees8017
    @rahees80174 жыл бұрын

    How powli..... ❣️❣️😍😍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @Akshay-ln8lr
    @Akshay-ln8lr4 жыл бұрын

    Late ആണേലും latest ആണ്, very informative 😍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😄Thank you 💖

  • @akhilashiq
    @akhilashiq4 жыл бұрын

    ithra vrithiyil explain cheyyunnavare kanditilla. u earned urself a subscription. looking forward for more videos like these. ✌️

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @ism890
    @ism8904 жыл бұрын

    Bro, Well said, good knowledge in gear ratios.

  • @renrobin6642
    @renrobin66424 жыл бұрын

    Tyre upsizing ine kurichu oru video cheyyavo ☺️

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Yes

  • @kktyuu4161

    @kktyuu4161

    4 жыл бұрын

    Tyre valuth ittal torque koodumo atho rpm koodumo plz Replay

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Roadil kittunna Torque kurayum, top speed koodum

  • @sanjaysajikumar7787
    @sanjaysajikumar77874 жыл бұрын

    Simple and clear 😘

  • @arunajayakumar8270
    @arunajayakumar82703 жыл бұрын

    ചേട്ടൻ 1 M adikkum... Full support😘

  • @vishnudileep4901
    @vishnudileep49013 жыл бұрын

    Chetta njan technition anu. Nalla arevukal tharunathenu thaks

  • @clattysimethy7239
    @clattysimethy72394 жыл бұрын

    പ്രധിപാ ആണ്, പ്രധിപസം ആണ് 🥰

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😄

  • @Sanju-xw5wf
    @Sanju-xw5wf4 жыл бұрын

    Splendid May I know your profession? How do you make these deep studies..

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    My profession is not at all similar to this 😊 I have a big, thirsty and curious 😄 mind for automobile tech since childhood, and it still continues..

  • @Sanju-xw5wf

    @Sanju-xw5wf

    4 жыл бұрын

    Thankyou for the reply

  • @sandeepchinchu7388
    @sandeepchinchu73884 жыл бұрын

    ചേട്ടൻ സൂപ്പറാ..... ❤️❤️❤️

  • @zadokegaming
    @zadokegaming4 жыл бұрын

    Hammo nigal kidu super....👍🏼👍🏼👍🏼

  • @Sev_ru_s
    @Sev_ru_s4 жыл бұрын

    Sprocketing chythal enginu pani veruoo...(in long run)

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Reduction koottumbo engine rpm around 500 rpm koodi nilkkum Ella gearilum, athinte wear and tear kooduthal undaavum, but valare kurach.

  • @beanpsychology3911
    @beanpsychology39114 жыл бұрын

    സിബനേയിതേത് ജില്ല....

  • @AB-nr8uq
    @AB-nr8uq3 жыл бұрын

    Kollaam.....adipoli detailed explanation👍👍

  • @vavasmidhun3656
    @vavasmidhun36562 жыл бұрын

    I love your presentation dude.

  • @vyshakh612
    @vyshakh6124 жыл бұрын

    Engine braking kuraykkan ntha cheyyendath

  • @aravindmk4073

    @aravindmk4073

    4 жыл бұрын

    Slipper clutch

  • @ainzugod4797
    @ainzugod47974 жыл бұрын

    Bro oro gear nte best speed for milage parayo

  • @sulfikarsulfi2172

    @sulfikarsulfi2172

    4 жыл бұрын

    Speed alla bro rpm aan nokandath

  • @ainzugod4797

    @ainzugod4797

    4 жыл бұрын

    Rpm tanne udeshichathu 😅

  • @gregorypaulgeorgem6037

    @gregorypaulgeorgem6037

    4 жыл бұрын

    For rtr 200 better mileage kittan 5k rpm aavumba shift cheitha mathi. 5k rpm stress free range aan. Athinte thaazhe odicha mathi but 3k kurayaruth, knocking indavum. Mikka vandikm ithanne aavum sweet spot.

  • @lekshmipriya609
    @lekshmipriya6093 жыл бұрын

    Sound super ,editing and animation super, description super o super.......

  • @jmk4014
    @jmk40143 жыл бұрын

    Ajith bro super .....👌 Njan broyude oru fan aan ..... We are waiting for new videos....😘

  • @abhisheksabu251
    @abhisheksabu2514 жыл бұрын

    tyre upsizing ayikkotte nxt😁

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    👍🏻

  • @40bhp57
    @40bhp574 жыл бұрын

    Maths clss il irikuna pole

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😉😄 maths parayathe ithu complete aavilla..

  • @40bhp57

    @40bhp57

    4 жыл бұрын

    @@AjithBuddyMalayalam relay poi. 😂😂🖤👌👌

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    😄

  • @sarinjose989
    @sarinjose9894 жыл бұрын

    Superb video, approached in mathematical method which makes it perfectly understood. But I think the power will be constant even if do sprocketing. Only the RPM and torque can be changed.

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Yes

  • @aakarshchandran1271
    @aakarshchandran12712 жыл бұрын

    Ajithaae onum parayan ela...ninjal vere levela ❤️

  • @pradeepmangalore4192
    @pradeepmangalore41924 жыл бұрын

    Onnum manasilayilla🙄

  • @safeercp9866
    @safeercp98663 жыл бұрын

    താങ്കളുടെ ഈ അറിവ് ഞങ്ങൾ ക്കു നല്ല ഒരു മോട്ടിവേഷൻ ആണ്

  • @Straight-4wrd
    @Straight-4wrd2 жыл бұрын

    Evideyelum padippikan poyirunnel...kuttikal 100 💯 vangiyene.... outstanding

  • @shakkeermtp5741
    @shakkeermtp57413 жыл бұрын

    Tnx brother 🤝👍👍👍👍👍👍 Mmv classil erinnnoru feeeling 😎👍👍👍👍🤝🤝

  • @zgaming5433
    @zgaming54334 жыл бұрын

    Kollatto ✌njhan adhymayit an vedio kanane kollam eanik eshttay .gd info 😊👍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @Lifenrid106
    @Lifenrid1063 жыл бұрын

    Very helpful vdo... ❤️❤️...class presentation.....👌

  • @mubashirt3954
    @mubashirt39543 жыл бұрын

    Nice tnx , njaan ippozhaa kandath

  • @rasilmuhammed5089
    @rasilmuhammed50894 жыл бұрын

    Super ann ella videosum .very informative

  • @withathing2105
    @withathing2105Ай бұрын

    man great video, with great explanation.

  • @basimaslam2888
    @basimaslam28884 ай бұрын

    This was the thing i was searching for. Thanks a lot for this infromation

  • @rohithkrishna6266
    @rohithkrishna62664 жыл бұрын

    Ijjathi explaining....good work bro

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @mohammednishad4055
    @mohammednishad4055 Жыл бұрын

    Valare nalla avatharanam👌👌👌👌❤️‍🔥

  • @grenjith123
    @grenjith1234 жыл бұрын

    nothing to add,nothing to retract,,super presentation

  • @vineevinu
    @vineevinu3 жыл бұрын

    Bro performance air filter set cheyyumbol fi vehicles il ecu remapping cheyyendathinte importance ne kurich oru video cheyyumo.

  • @vipindev1132
    @vipindev11322 жыл бұрын

    This man should've been a rocket scientist. 🔥🔥🔥🔥

  • @arunmohan1797
    @arunmohan17974 жыл бұрын

    👌👌അടിപൊളി അവതരണം ബ്രോ❤️

  • @AjithBuddyMalayalam

    @AjithBuddyMalayalam

    4 жыл бұрын

    Thank you 💖

  • @foodie_mech
    @foodie_mech3 жыл бұрын

    ഈ പുള്ളിടെ കയ്യിലെ വണ്ടി ആയിട്ട് ജനിച്ചാരുന്നെങ്കിൽ എന്നും പുതിയത് പോലെ ഇരിക്കാമാരുന്നു ❣️

  • @m_arun_r
    @m_arun_r3 жыл бұрын

    അറിയാത്ത കാര്യം അറിയില്ല എന്ന് പറയാൻ കാണിച്ച ആ മനസ്സു 😍😍😍😍

  • @noufalshaikhsn6653
    @noufalshaikhsn66534 жыл бұрын

    നിങ്ങൾ പൊളി ആണ് ചേട്ടാ....

  • @arunrajv6027
    @arunrajv60273 жыл бұрын

    കണക്ക് ഒന്നും മനസിലായില്ല...😇😇 എന്നാലും pwoli...❤️❤️

  • @camelexam4796
    @camelexam47964 жыл бұрын

    Good massage ❤

  • @basilvarghese7337
    @basilvarghese73372 жыл бұрын

    Xpulsinte new 4v modelinte top speed koodathath eth kondanen ippo manasilayi, power korach kootiyitum, top speed koodiyila karanam sprocket teeth 36 nil ninnu 45 aaki, pakshe ath kond power koodiyath pole thonum, ath pole torquem koodum. Pakshe topspeed nerathe 36 teeth undayirinappol olla same thanne nilkunu. Thanks bro❤️

  • @renjithshilpa2609
    @renjithshilpa26092 жыл бұрын

    Perfect explanation 🥰♥️♥️

  • @vinodcgovind
    @vinodcgovind4 жыл бұрын

    Very good performance, go for 6 gear for more speed without reducing torque than changing the sproket of 5 gear vehicle either losing torque or speed

Келесі