ചെമ്പരത്തി പൂവ് ഉപയോഗിച്ച് എത്ര നരച്ച മുടിയും കറുപ്പിക്കാം |Natural hair dye

Ойындар

ചെമ്പരത്തി പൂവ് ഉപയോഗിച്ച് എത്ര നരച്ച മുടിയും കറുപ്പിക്കാം Natural hair dye
#naturalhairdye #Chemparathihairdye#susheelasworld##homemadehairdye
Hibiscus is atraditional medicinal plant. All parts of the hibiscus plant, including its stem, roots, leaces, and flowers, have medicinal properties. Hibiscus plant is also beneficial in reducing hair fall, reduce hair breakage, reduse dandruff etc. its oxidative stress is the most common reason for premature greying of hsir, also called premature canities. According to oxidative stess due to U V rays or psychological, emotional or inflammatory stress make the follicle ageing processes faster by damaging the hair follicle. Hibiscus contains vitamin C, a powerful antioxidant that fights free radicals and reduces oxidative stress Therefore, it prevent premature greying of hair.

Пікірлер: 144

  • @saundaryadreamworld
    @saundaryadreamworld11 ай бұрын

    ചേച്ചിയുടെ വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്. വീഡിയോ പങ്കു വെച്ചതിന് ഒരുപാട് താങ്ക്സ് ചേച്ചി 🌹🌹 ഇനിയും ഇതുപോലുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. അവതരണവും പൊളിച്ചു 👌👌

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    Comment pin cheythuto

  • @kukku_tuttu_Dagus

    @kukku_tuttu_Dagus

    11 ай бұрын

    @@susheelasworld1722hi

  • @user-ns6hq5dh5j

    @user-ns6hq5dh5j

    11 ай бұрын

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅l

  • @user-ns6hq5dh5j

    @user-ns6hq5dh5j

    11 ай бұрын

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅l

  • @bindums1556

    @bindums1556

    11 ай бұрын

    ​@@susheelasworld1722❤😮 adi

  • @Binduscookbook
    @Binduscookbook11 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു dear....വലിയ ചിലവ് ഒന്നും ഇല്ലാതെ തന്നെ കാര്യം സാധിക്കാം... 👌👌👍🥰♥️

  • @sathiSathi-zx6hi
    @sathiSathi-zx6hi11 ай бұрын

    Valare useful aya video njan chemparathi poovinte hair pack upayogi kkarundu mudi nalla healthy ayirikkum❤

  • @lazarusworld-lejitha
    @lazarusworld-lejitha11 ай бұрын

    നല്ല വ്യത്യസ്തം ആയി തന്നെ ആണ് ചെയ്തു കാണിച്ചു തന്നത് ..ഓരോന്ന് കാണുമ്പോൾ ആണ് എനിക്കും ട്രൈ ചെയ്താൽ എന്താണ് എന്ന് ആലോചിക്കുന്നത്👌👌

  • @sreethusreethu6129
    @sreethusreethu612911 ай бұрын

    Adipoli tips enthayalum try cheyyum ❤

  • @beegumsvlog5299
    @beegumsvlog529911 ай бұрын

    സൂപ്പർ ടിപ്സ് 👏👏👍👍🥰🥰 വീഡിയോ 👌👌

  • @Malappuramkadeeja
    @Malappuramkadeeja11 ай бұрын

    Checheede ella വിഡിയോസും 👍👍

  • @pathuusmagicworld
    @pathuusmagicworld11 ай бұрын

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ.. 🥰🥰👍🏻👍🏻

  • @user-wv9bu4fs7v
    @user-wv9bu4fs7v5 ай бұрын

    Enikishtapettu❤❤❤❤

  • @Aagneyashibesh837
    @Aagneyashibesh83711 ай бұрын

    Informative video ❤

  • @sudhajayaram8790
    @sudhajayaram879011 күн бұрын

    Supet ടിപ്സ് ചെയ്തു നോകാം ചേച്ചി ❤️👍

  • @angamalyruchikal
    @angamalyruchikal11 ай бұрын

    Good sharing 👌ഉപകാരപ്രദമായ വീഡിയോ 👌 Like

  • @beingjo5
    @beingjo511 ай бұрын

    Very useful video thanku dear ❤️❤️❤️

  • @beautyofnatureandcities
    @beautyofnatureandcities11 ай бұрын

    Nice preparation 👌

  • @ushasajeev8619
    @ushasajeev8619Күн бұрын

    ഇത് ഉപയോഗിച്ച് നോക്കട്ടെ.

  • @meeramt4233
    @meeramt42335 ай бұрын

    Nalla msg

  • @hibamuthu584
    @hibamuthu58411 ай бұрын

    Super

  • @user-uz8ed7eb6x
    @user-uz8ed7eb6x11 ай бұрын

    Yathoru chilavum illathe arkkum veetil undakkam.👍 Very useful share 👍

  • @user-uz8ed7eb6x

    @user-uz8ed7eb6x

    11 ай бұрын

    Like 45

  • @prasannakumari5964
    @prasannakumari59644 ай бұрын

    Super❤❤

  • @shyamasajith3986
    @shyamasajith398611 ай бұрын

    Very nice 👌👌👌

  • @entekitchen
    @entekitchen11 ай бұрын

    Valare useful video dear

  • @Shibikp-sf7hh
    @Shibikp-sf7hh4 ай бұрын

    ചെയ്തു നോക്കാം 👍👍

  • @anandavallys5462
    @anandavallys546211 ай бұрын

    👍

  • @sathinair7431
    @sathinair74314 ай бұрын

    Good nice

  • @remanikinarath8068
    @remanikinarath80683 ай бұрын

    👌👌👌👍

  • @FNM774
    @FNM77411 ай бұрын

    👍👍

  • @mariammachacko9187
    @mariammachacko91875 ай бұрын

    Engane othiri viedios erangunnunde arkenkilum mudi karuthu kittyyundo.enkil like cheyuvo

  • @hemalathasadukkala
    @hemalathasadukkala11 ай бұрын

    വളരെ ഉപകാരമായ വീഡിയോ. ട്രൈ cheyyanam👌🏻👌🏻👍🏻❤️

  • @user-od7fz7lf4p

    @user-od7fz7lf4p

    11 ай бұрын

    Result kittiyo

  • @alhamdulillaaaa

    @alhamdulillaaaa

    11 ай бұрын

    try ചെയ്യ്തോ

  • @ishalmedia166
    @ishalmedia16611 ай бұрын

    പണ്ടൊക്കെ വയസ്സ് ആകുമ്പോളാണ് മുടി നാരക്കാർ ഉള്ളത് ഇപ്പോ ചെറിയ പ്രായത്തിൽ തന്നെ തലമുടി നരക്കുന്നു എന്തായാലും ഈ video നല്ലൊരു pack ആണ് ട്ടൊ എന്തായാലും ട്രൈ ചെയ്യും 😊👍

  • @user-od7fz7lf4p

    @user-od7fz7lf4p

    11 ай бұрын

    Result kittiyo

  • @maryshalet6288
    @maryshalet62885 ай бұрын

    Etharanallaparupadiyanupalathumkanumpolonnumthonillaennaleracipivalaranallathanuverygood

  • @RESHMAKK-yj8pv
    @RESHMAKK-yj8pv4 ай бұрын

    Valare eshtamayi

  • @shaansvlogzz3994
    @shaansvlogzz39943 ай бұрын

    👍👍👍👍👌

  • @antonyammadase
    @antonyammadase12 күн бұрын

    നല്ല ഉപകാര പ്രെദമായ ഒരു ടിപ്സ് ആണ് dr❤️❤️ ഈ പനി കൂർക്ക ഇല ഏത് ആണ് അറിയില്ല കേട്ടോ അതാണ് ചോദിച്ചത് ❤️

  • @susheelasworld1722

    @susheelasworld1722

    12 күн бұрын

    Panikoorkka njavara ila ennokke parayarundu pala idathum pala peranu 🙏🙏

  • @deepaap2867
    @deepaap286711 ай бұрын

    സൂപ്പർ ❤

  • @ASWATHYHOMELYFOODMAKING2023
    @ASWATHYHOMELYFOODMAKING202311 ай бұрын

    Good sharing 👌

  • @ashiksumangala-gs5qs
    @ashiksumangala-gs5qs13 минут бұрын

    🙏❤️👍

  • @InnocentBuoy-sl7ml
    @InnocentBuoy-sl7ml13 күн бұрын

    👍❤

  • @coisasdasil7565
    @coisasdasil756511 ай бұрын

    Bom dia

  • @krishnatastykitchen4809
    @krishnatastykitchen480911 ай бұрын

    ഇങ്ങനെ ഉണ്ടാക്കി സൂക്ഷിക്കാൻ പറ്റുമോ? ....അത് കേട് വരുമോ

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    ഉണ്ടാക്കി സൂക്ഷിക്കാൻ പറ്റില്ല ഗുണം നഷ്ടപ്പെടും

  • @kumarishashidharan2917
    @kumarishashidharan29173 ай бұрын

    😮

  • @viswajap5777
    @viswajap577727 күн бұрын

    ❤️❤️❤️

  • @jameelae8481
    @jameelae848122 күн бұрын

    Chaithu nokkam

  • @sumayyap-fq2un
    @sumayyap-fq2un11 ай бұрын

    Adipoli

  • @renjinikrishnaveni3063
    @renjinikrishnaveni306311 ай бұрын

    super vedio.molude mudi narachu.molk cheyyamo.

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    ഇത് അകാല നരക്കാണ് ഏറ്റവും നല്ലത്

  • @Lok_Gayika_Nisha
    @Lok_Gayika_Nisha11 ай бұрын

    👌👌👍👍👍👍

  • @suhra_family_vlog
    @suhra_family_vlog11 ай бұрын

    👌🥰👌👌

  • @neethuarun3956
    @neethuarun395611 ай бұрын

    നല്ല hair പാക്ക് 👌🏾Try ചെയ്തിട്ട് പറയാട്ടോ 😊👍👍

  • @user-od7fz7lf4p

    @user-od7fz7lf4p

    11 ай бұрын

    Result കിട്ടിയോ

  • @aswathy2695

    @aswathy2695

    11 ай бұрын

    Cheytho

  • @babyadavakatt4836
    @babyadavakatt48364 ай бұрын

    Chemparathi povu upayogichu ennu mathram parayaruthu vere 2,3 item koodi cherkunnundallo

  • @susheelasworld1722

    @susheelasworld1722

    4 ай бұрын

    Athum koode cherthale nalla result kittu

  • @krithishetty323
    @krithishetty3234 ай бұрын

    Red colour veenu alengel any colour use chayyamo

  • @susheelasworld1722

    @susheelasworld1722

    4 ай бұрын

    Red colour is good

  • @anithastastycornershots2682
    @anithastastycornershots268211 ай бұрын

    Valare useful vedio aanallo dear

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    🙏🥰

  • @jayaajayakumar7103
    @jayaajayakumar71036 ай бұрын

    Hairne nallathayirikkum but narakke oru mattavum varilla njan try cheythathane

  • @ShajisKitchenMalabar
    @ShajisKitchenMalabar11 ай бұрын

    നന്നായിട്ടുണ്ട്

  • @v_i_s_h_n_u9069
    @v_i_s_h_n_u90694 ай бұрын

    Supper ❤

  • @santhoshem2953
    @santhoshem29534 ай бұрын

    നല്ല Result കിട്ടിയവർ 👇like ചെയ്യുക

  • @pushpatl8855
    @pushpatl885511 ай бұрын

    Vere colour ചെമ്പരത്തി പറ്റുമോ

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    ചുവപ്പ് 5ഇതൾ പൂവിനാണ് ഔഷധ ഗുണം ഉള്ളത് അതാണ് നല്ലത് ❤️

  • @asharaveendran4092
    @asharaveendran409211 ай бұрын

    Mudiyil thekunnath koodi kanakayirunnu

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    Sorry adutha thavana kanikkamto 🙏

  • @asharaveendran4092

    @asharaveendran4092

    11 ай бұрын

    @@susheelasworld1722 thanks

  • @krithishetty323
    @krithishetty3234 ай бұрын

    Chembathi poove different colour edekamo

  • @susheelasworld1722

    @susheelasworld1722

    4 ай бұрын

    അഞ്ചിതൾ ചുവന്ന പൂവ് തന്നെ വേണം

  • @ancyliju9177
    @ancyliju91777 ай бұрын

    ചേച്ചി ഇരുമ്പ് ചീനച്ചട്ടിയിൽ തന്നെ വെക്കണം എന്നുണ്ടോ??

  • @susheelasworld1722

    @susheelasworld1722

    7 ай бұрын

    അങ്ങിനെ വച്ചാൽ ഇരുമ്പിന്റെ അംശം കൂടെ ചേർന്ന് നല്ലൊരു കറുപ്പ് നിറം വരും

  • @MalayalamTV
    @MalayalamTV3 ай бұрын

    ഇത് സ്റ്റോക്ക് ചെയ്ത് ഉപയോഗിക്കാമോ

  • @susheelasworld1722

    @susheelasworld1722

    3 ай бұрын

    Njan ithuvare angine cheythu nokkittilla

  • @ReshmaSaneesh-kg7lt
    @ReshmaSaneesh-kg7lt11 ай бұрын

    Chechi ithu thalayil thechittu ethra samayam vare irikkanam

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    Henna koode cheyyunnathalle athu kondu 2 hours vekkam naracha mudi illa enkil 4/3 hour kazhinju kazhukam hair pack ayum upayogikkam

  • @ReshmaSaneesh-kg7lt

    @ReshmaSaneesh-kg7lt

    11 ай бұрын

    Ok thank u chechi

  • @vijayaa3734

    @vijayaa3734

    11 ай бұрын

    Cheithu noki result kittiyila

  • @lalyes2909
    @lalyes290911 ай бұрын

    മുടി നിറം മാറുന്നത് കാണിച്ചില്ല. കെമിക്കൽ ഇല്ലാത്ത വീഡിയോ ആണ് നല്ലത് തന്നെ

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    Sorry adutha video idumpole kanikkamto 🙏

  • @JameelaAbdulla-eb5pf
    @JameelaAbdulla-eb5pf29 күн бұрын

    Aarkenkilum result undo

  • @AmrithaMambra-hq1dj

    @AmrithaMambra-hq1dj

    28 күн бұрын

    Valare useful anu mudi nalla ullode valarunnundu koodathe kuttikalil ulla akalanarakku valare nallathanu 👍👍

  • @salmathavsalmu999
    @salmathavsalmu9994 ай бұрын

    ഇത് സത്യം ആണോ മുടി കറുകുമോ

  • @sobhack9794
    @sobhack97943 ай бұрын

    തണുപ് ഇറങ്ങുമോ ശരീരത്തിലേക്കു... എനിക്ക് വാതത്തിന്റെ അസുഖം ഉണ്ട്

  • @susheelasworld1722

    @susheelasworld1722

    3 ай бұрын

    പനികൂർക്ക ഇല ചേർത്തതുകൊണ്ട് ഉണ്ടാവാൻ സാധ്യത ഇല്ല

  • @girijasujathan3638
    @girijasujathan36384 ай бұрын

    എണ്ണ പുരട്ടിയിട്ട് ആണോ തലയിൽ അപ്ലൈ ചെയ്യേണ്ടത്? അതോ ഷാംപൂ വാഷ് കഴിഞ്ഞിട്ടാണോ

  • @susheelasworld1722

    @susheelasworld1722

    4 ай бұрын

    Enna purattenda shampoo wash cheyyathe anu njan upayogikkaru

  • @manjusanthosh6832
    @manjusanthosh683211 ай бұрын

    ചേച്ചി good വീഡിയോ സൂപ്പർ ചേച്ചി ❤️

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    🥰🙏

  • @krithishetty323
    @krithishetty3234 ай бұрын

    Leaf name ?

  • @susheelasworld1722

    @susheelasworld1722

    4 ай бұрын

    Plectranthus Amboinicus

  • @vijayamm.c5916

    @vijayamm.c5916

    4 ай бұрын

    പനിക്കൂർക്ക

  • @sherlybabu3774
    @sherlybabu3774Ай бұрын

    ഇഷ്ടപെടണമെങ്കിൽ ഞങ്ങൾ ചെയ്തു നോക്കി ഫലം കണ്ടാൽ മാത്രം ചെയ്യും

  • @mollyabraham4527

    @mollyabraham4527

    Ай бұрын

    എല്ലാവരും ഇങ്ങനെ ചെമ്പരത്തി പൂവ്, ബീറ്റ്‌റൂട്ട് എന്നുപറഞ്ഞ് തുടങ്ങും എന്നിട്ട് നെല്ലിക്ക പൊടി, മൈലാഞ്ചി അല്ലെങ്കിൽ നീല അമരി പൊടി ഇവ ചേർക്കാൻ പറയും... ചായ വെള്ളത്തിൽ ഈ പൊടികൾ ഒക്കെ ചേർത്താലും ചെറിയ തോതിൽ കളർ കിട്ടും... വെറുതെ time waste...

  • @user-kk9ns3io9m
    @user-kk9ns3io9m11 ай бұрын

    ഇത് എത്ര ദിവസം മുടിയിൽ നിൽക്കും. ഒരാഴ്ചപോലും നിൽക്കാൻ സാധ്യതയില്ല. കുളിച്ച് തോൽത്തുമ്പോൾ തന്നെ കളർ പോകാൻ സാധ്യതയുണ്ട് പിന്നീട് മുടി ചെമ്പൻ കളറാകും.

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    ആഴ്ചയിൽ അടുപ്പിച് രണ്ട് മൂന്നു തവണ ചെയ്തോളു നല്ല നര ഉണ്ടെങ്കിൽ നീലമരി കൂടെ അപ്ലെ ചെയ്താൽ മതി

  • @geethaa5328
    @geethaa53284 ай бұрын

    Result kittiyavar comment cheyyuka

  • @reenaalex5157

    @reenaalex5157

    4 ай бұрын

    😊

  • @rasheednalakath1542
    @rasheednalakath1542Ай бұрын

    Ee video usefull ann👍🏻✨ Ithu hairil apply cheyedath ennu oru video eduuuu.....

  • @susheelasworld1722

    @susheelasworld1722

    Ай бұрын

    🙏👍

  • @greeshmagreeshma2624
    @greeshmagreeshma26244 ай бұрын

    ആവശ്യം മുണ്ട്

  • @susheelasworld1722

    @susheelasworld1722

    4 ай бұрын

    എന്താണ് ആവശ്യം 🥰

  • @kmcappuz6200
    @kmcappuz620011 ай бұрын

    ഇല്ല ക്ക് പകരം വേറെ എന്തക്കിലു ഉപയോഗിക്കാൻ പറ്റു മോ (പനി കൂർക്കില്ല )

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    Panikoorka ila illa enkil cherkkenda 🥰

  • @preenacs91
    @preenacs9111 ай бұрын

    ഇരുമ്പ് ചട്ടി ഇല്ലെങ്കിൽ എന്ത് ചെയ്യും

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    ഒരു ഇരുമ്പിന്റ ആണി ഇട്ട് വച്ചാലും മതി 🥰

  • @ShobhavyshnaviVysh
    @ShobhavyshnaviVysh4 ай бұрын

    6:27

  • @user-cg8iq2gi9c
    @user-cg8iq2gi9c11 ай бұрын

    ഞാൻ നീലിയമാരി പൊടി തെയ്ക്കുന്നുണ്ട് ഇതു പുരട്ടിയാൽ കുഴപൊണ്ടോ. താരനും ഉണ്ട്

  • @user-cg8iq2gi9c

    @user-cg8iq2gi9c

    11 ай бұрын

    റിപ്ലൈ

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    Neelamari podi thekkunnathu nallathanu tharan pokan Chemparathi poo arachu thekkunnathu nallathanu tharan poyirikkum👌👍

  • @user-pr8my8qu4o
    @user-pr8my8qu4oАй бұрын

    മുടി ചുവന്നു ഇരിക്കും

  • @santhamohanan2297
    @santhamohanan2297Ай бұрын

    എന്തെല്ലാം ചെയ്തിട്ടും കാര്യമില്ല

  • @susheelasworld1722

    @susheelasworld1722

    Ай бұрын

    ധൈര്യായിട്ടു ചെയ്തു നോക്കു നല്ലൊരു ഹെയർ പാക്ക് കൂടിയാണ് യാതൊരു സൈഡ് efectum ഉണ്ടാവില്ല

  • @rvvlogs2828
    @rvvlogs282811 ай бұрын

    നര മാറുന്നദ്‌ കാണിച്ചില്ല

  • @susheelasworld1722

    @susheelasworld1722

    11 ай бұрын

    Sorry adutha thavana kanikkam🙏❤️

  • @agnikasworld3546
    @agnikasworld354611 ай бұрын

    Hi New friend support chyumo?

  • @elizabethk.george1073
    @elizabethk.george10733 ай бұрын

    Super

  • @user-om4st5kj4v
    @user-om4st5kj4v4 ай бұрын

    👍

  • @sheejasaji9061
    @sheejasaji906110 күн бұрын

    ❤❤❤

  • @shifaalthu5644
    @shifaalthu56449 күн бұрын

    ഇരുമ്പ് ചട്ടിയില്ലെങ്കിൽ എന്ത് ചെയ്യും

  • @susheelasworld1722

    @susheelasworld1722

    8 күн бұрын

    Glass bowl edutholu irumpinte content kittan vendiyanu irumpu pathram edukkunnathu oru aniyo hair pin enthelum ittalum mathi

  • @legendary2005
    @legendary20053 ай бұрын

    Super

Келесі