ചെമ്പരത്തി പൂവ് ചെവിയിൽ വെക്കാനുള്ളതല്ല... 😃 /How to make chembarathi juice /AJU'S WORLD

Тәжірибелік нұсқаулар және стиль

[Name] Ravi Vallachira Krishi
[Mobile] +91 79029 47187
എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Facebook page profile.php?...
Instagram ajus_world_vlog...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#juicerecipe
#agriculture
#familyvlog

Пікірлер: 77

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597 Жыл бұрын

    [Name] Ravi Vallachira Krishi [Mobile] +91 79029 47187

  • @sunithathanadankaladharan1078
    @sunithathanadankaladharan107811 ай бұрын

    നല്ല ഒരു വീഡിയോ ഇഷ്ടായി 👌

  • @SanojTArjunan
    @SanojTArjunan Жыл бұрын

    ചെമ്പരത്തി ജ്യൂസ്,,, ഈ നാച്ചുറൽ കളർ തന്നെയാണ് ഈ ജ്യൂസിന്റെ ഹൈലൈറ്റ്,,,,, റിട്ടയർമെന്റ് ജീവിതം സന്തോഷപ്രദവും ആരോഗ്യപരവുമാക്കാൻ സ്വന്തം പറമ്പിലെ ചെറുതാണെങ്കിലും വലുതാണെങ്കിലും കൃഷിയെ കഴിഞ്ഞേ മറ്റെന്തുമുള്ളൂ,,,, 75 നാടൻ ചിക്കൻ കറിയുടെ റെസിപ്പിക്കായി വെയ്റ്റിംഗ്,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    നാളെ 75👍

  • @sobhanakumari.s7887
    @sobhanakumari.s7887 Жыл бұрын

    Aju, nice vlog,Ravis juice recipe kollamallo .,such vlogs r interesting to watch

  • @geenatom9806
    @geenatom9806 Жыл бұрын

    Hai,Ajuchettan,Saritha &juggu Super and healthy recipe

  • @alnafatradingghala2526
    @alnafatradingghala2526 Жыл бұрын

    രവിയേട്ടന്റ ഈ ചെറിയ racipe നമുക്ക് ഒരുപാട് ഇഷ്ട്ടമായി ഇനിയും പ്രേക്ഷകർക്കായി മാറ്റിവച്ചിരിക്കുന്നതായ വിഭവങ്ങൾക്കുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്..... അജുചേട്ടൻ...🙏രവിയേട്ടന്റ ഈ ചെറിയ racipe നമുക്ക് ഒരുപാട് ഇഷ്ട്ടമായി... ഇനിയും പ്രേക്ഷകർക്കായി മാറ്റിവച്ചിരിക്കുന്നതായ വിഭവങ്ങൾക്കുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു...! 👍👍👍👍👍💙💙❤️❤️💚💚🌼👍

  • @chinnuanu7492
    @chinnuanu7492 Жыл бұрын

    ഞാനും ഉണ്ടാക്കും ചെമ്പരത്തി ജൂസ് 👍

  • @thankav6808
    @thankav6808 Жыл бұрын

    Ngan ondakke kodutte sammanagal madechettinde aju😊

  • @sivank.s7040
    @sivank.s7040 Жыл бұрын

    എന്തായാലും വളരെ സന്തോഷം തരുന്ന കാഴ്ച്ച. ഇന്ന് സരിതയെയും മോനെയും കണ്ടില്ല. നിങ്ങളെ ഒന്നിച്ചു കാണാനാണ് ഇഷ്ടം. നിങ്ങൾ മൂന്നു പേരും ഒന്നിക്കുമ്പോൾ സന്തോഷം തോന്നുന്നു. രണ്ട് ഗൾഫ് കൃഷിക്കാരും സൂപ്പർ. അന്യ നാട്ടിൽ കഷ്ടപെട്ട് പണിയെടുത്തു നാട്ടിൽ വന്ന് ഒരു മടിയും ഇല്ലാതെ വീണ്ടും പണിയെടുക്കുന്നു. ഇത്തരക്കാരെ കണ്ടു പഠിക്കണം. ഇവരെ മാത്രമല്ല നിങ്ങളുടെ ഫാമിലിയിൽ ഉള്ളവരെയും കണ്ടു പഠിക്കണം. ഇഷ്ടം പോലെ ഭൂമി ഉണ്ടായിട്ടും ഒന്നും ചെയ്യാത്തവർ എത്ര പേരുണ്ട്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഞങ്ങൾക്ക് ഇല്ല. എന്നിട്ടും വാടക വീട്ടിൽ ഞങൾ എന്തെങ്കിലും വെച്ചുണ്ടാക്കാൻ ശ്രമിക്കുന്നു.

  • @geeta3474
    @geeta3474 Жыл бұрын

    Healthy juice 😋

  • @florabeautysolution4003
    @florabeautysolution4003 Жыл бұрын

    ചെമ്പരത്തി കൊണ്ട് ഞങ്ങളും ജൂസ് ഉണ്ടാക്കാറുണ്ട്. ചെമ്പരത്തി വെള്ളം തണത്തതിനു ശേഷം നാരങ്ങ പിഴിഞ്ഞ് ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും കസ്കസ് കുതിർത്തതു o ചേർത്ത് കുടിക്കും. വേണമെങ്കിൽ Ice cube ഉം ചേർക്കാം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    തീർച്ചയായും ഉണ്ടാക്കി നോക്കും 👍🥰

  • @__love._.birds__
    @__love._.birds__9 ай бұрын

    ചെമ്പരത്തി പൂവ് കൊണ്ട് ഇത് പോലെ എല്ലാം ഉണ്ടാക്കം അല്ലെ ❤😍👌

  • @Shamila0208
    @Shamila0208 Жыл бұрын

    ഞങ്ങൾ ഉണ്ടാക്കും ചെമ്പരത്തി ജ്യൂസ്

  • @user-hm5px2xd6p
    @user-hm5px2xd6p8 ай бұрын

    Veryi nice

  • @salini9271
    @salini9271 Жыл бұрын

    Chettante chiri 😂😂😂😂👌🏻👌🏻👌🏻👌🏻

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Жыл бұрын

    Very Nice👍❤

  • @kamalamm3823
    @kamalamm3823 Жыл бұрын

    Endeajuu Kaypende.karyam..parayunnathu..kelkumbol.cherechucherechu..matheayee.sarethakude.venamayerunnu..kalangamellathaajuugodbless

  • @ambikamenon9496
    @ambikamenon9496 Жыл бұрын

    Adding brown sugar would have been more healthier. Nice vlog. You always show good and calm people. That is why it is so interesting to watch.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you so much 😊

  • @shailajavelayudhan8543
    @shailajavelayudhan8543 Жыл бұрын

    Next chicken 75 kannan കാത്തിരിക്കുന്നു.ജ്യൂസ്‌ 👌

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Жыл бұрын

    വല്ലച്ചിറയുടെ വിശേഷങ്ങൾ തുടരുന്നു..... 👌👌👌👍👍🤝❤️🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰

  • @gulfcon
    @gulfcon Жыл бұрын

    നാടൻ (ചുവന്ന)ചെമ്പരത്തി പൂ കൊണ്ടുള്ള സ്‌ക്വഷ്, ചെമ്പരത്തി പൂ വഴറ്റിയത് ഒക്കെ എൻറെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുമായിരുന്നു

  • @minnalagru
    @minnalagru Жыл бұрын

    Super

  • @sobhadayanand4835
    @sobhadayanand4835 Жыл бұрын

    ചെമ്പരത്തി ജ്യൂസ് സൂപ്പർ. പിന്നെ എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കില്ല😂. പണ്ട് പച്ചമുളക് തിന്നും പുളി ഉറുമ്പിൻ കൂട്ടിൽ കയ്യിട്ടും ഇപ്പൊ വായിലെ കയ്പ്പ് മാറ്റുവാൻ പെടാപാട് പെടുന്നതും ഒക്കെ കണ്ടും ചിരിച്ചും തോറ്റു. ഇനിയും ചിരിപ്പിച്ച് മതിയായില്ലെ ഇഷ്ടാ.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ഒടുക്കത്തെ കയ്പ്പ് ആയിരുന്നു... 😄😄😄

  • @KL54PNI
    @KL54PNI Жыл бұрын

    👍

  • @edappalkkaran
    @edappalkkaran Жыл бұрын

    oru sathyan anthikad cinema kanda pole

  • @a___r9199
    @a___r9199 Жыл бұрын

    🔥🔥🔥

  • @padoorsuresh3200
    @padoorsuresh3200 Жыл бұрын

    Aju, Deferent people, different location,and contents, vlog more colorful and powerful, keep it up.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you... Dear 🙏🥰🥰🥰

  • @edappalkkaran
    @edappalkkaran Жыл бұрын

    aa chechi paranjath ithrem kazhchakkar arelum chinthicho. Njanum chinthichila :)

  • @hridhyam7023
    @hridhyam7023 Жыл бұрын

    ❤❤❤❤❤❤❤

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 Жыл бұрын

    🙂

  • @deepthikamal
    @deepthikamal Жыл бұрын

    Request: ippo trend aayirikkunna " pulkimanmizhi" padamo rand perum. Koodi

  • @shanavasmm9660
    @shanavasmm9660 Жыл бұрын

    👍👍👍👍

  • @anilagopi5317
    @anilagopi5317 Жыл бұрын

    Aju paattu ethaane. Katturumbe puli urumbe evidekye pone....

  • @rasna.c110
    @rasna.c110 Жыл бұрын

    ❤❤

  • @robinjose1411
    @robinjose1411 Жыл бұрын

    ✌️❤️✌️

  • @anandthrissur6116
    @anandthrissur6116 Жыл бұрын

    👍😎

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰

  • @mullashabeer4575
    @mullashabeer4575 Жыл бұрын

    ചെമ്പരത്തി ജ്യൂസ് കിടുക്കാച്ചിയാണ്.. ഞാൻ ദുബായിൽ ജോലി ചെയ്യുന്ന സ്ഥലത്തു ഉണ്ടാക്കാറുണ്ട്.. ഇവിടെ വരുന്നത് ചെമ്പരത്തി ഉണക്കിയതാണ്.. അതുകൊണ്ട് ചായ ഉണ്ടാക്കി ഓഫിസർമാർക്ക് കൊടുക്കും.. കുറച്ചു എടുത്തു ഫ്രിഡ്ജിൽ വെക്കും.. ഇതിന്റെ ചായ കുടിച്ചാൽ ഷുഗർ പെട്ടെന്ന് കുറയും, തണുത്തതു കുടിച്ചാൽ പ്രേഷറും കുറയും.. അറബിയിൽ പറയുന്ന പേര് "കിർകിധി.. ................................................ രവിയേട്ടൻ ഉദ്യാന പാലകനിലെ.. മമ്മുട്ടി ചെയ്ത കഥാപാത്രത്തിനെ.. ഓർമിപ്പിക്കുന്നു.. കുറച്ചു സ്ഥലത്തെ വലിയ കൃഷി.. ഷുഗർ വള്ളി തിന്ന അജേട്ടൻ :ഏയ്യ്..ഇത് ഇപ്പൊ വല്യ കയ്പ്പൊന്നുല്ല... എന്ന് പറഞ്ഞിട്ട് പറമ്പിലെ മൊത്തം കായും, പൂവും തിന്നു തീർത്തു.. കയ്പ്പ് മാറാൻ കണ്ടതുമുഴുവൻ കടിച്ചു തിന്നുന്ന അജേട്ടനെ കണ്ടപ്പോൾ ചിരിച്ചുചിരിച്ചു........ വയ്യാണ്ടായി... ചിരി അടക്കാൻ കഴിയുന്നില്ല... എന്തായാലും രവിയേട്ടന്റെ നമ്പർ ഒന്ന് വേണം കുറച്ചു ഷുഗർ വള്ളി വാങ്ങിക്കാനാണ്... അത്യാവശ്യം ഷുഗർ എനിക്കുണ്ട്.. ഒന്ന് പരീക്ഷിച്ചു നോക്കാനാ....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    [Name] Ravi Vallachira Krishi [Mobile] +91 79029 47187

  • @asanganak8506
    @asanganak8506 Жыл бұрын

    🥰🥰🥰🥰 നമോവാകം 🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    നമോവാകം 🥰🥰🥰

  • @renukadevi4446
    @renukadevi4446 Жыл бұрын

    Juice alla edu chembaruthi soup alle

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    പഞ്ചസാര ഒഴിവാക്കി നല്ല തേൻ ചേർത്താൽ ആരോഗ്യത്തിന് കുറച്ചു കൂടി നല്ലതല്ലേ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    👍👍👍

  • @edappalkkaran
    @edappalkkaran Жыл бұрын

    QATAR

  • @Ajeeshvc
    @Ajeeshvc Жыл бұрын

    നമസ്കാരം...... 😃👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    നമസ്കാരം 🙏🥰

  • @Ajeeshvc

    @Ajeeshvc

    Жыл бұрын

    @@ajusworld-thereallifelab3597 🤗🥰

  • @babysurya4179
    @babysurya4179 Жыл бұрын

    Baby Suriya Palakkad Ajuetta chickencurry supper 😜😜😜😜😜😜😜😜😜😜😜😜😜

  • @__love._.birds__
    @__love._.birds__9 ай бұрын

    ചേച്ചി പ്രശ്നം ആണല്ലോ ചേട്ടായി

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    Hi namaskaram ajuse, പഞ്ചാര കഴിച്ചാൽ diabetice undavilla, ullavarke kazhichaal presnam ullu, Pinne അമ്പതിനാ ലൊന്നും ഒരു വയസല്ലേടോ, അടിച്ച് പൊളിച്ചു നടക്കാൻ നോക്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    പിന്നല്ലാതെ... നമ്മള് പൊളിക്കും 👍👍🥰🥰

  • @saradavasu719
    @saradavasu719 Жыл бұрын

    Video 1hour ayal kanunna aline buddimuttakum

  • @nithinmohan5211
    @nithinmohan5211 Жыл бұрын

    ഞങ്ങൾ ഇവിടെ ചെമ്പരത്തി വെച്ച് ഇത് ഉണ്ടാക്കാറുണ്ട്, പക്ഷേ ഞങ്ങൾ ഇതിനെ ചെമ്പരത്തി സ്ക്വാഷ് എന്നാണ് പറയാറ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അങ്ങനെയും പറയാം 😂❤🥰🥰🥰👍🙏

  • @jayashreesudhakaran7863
    @jayashreesudhakaran7863 Жыл бұрын

    👌👌🤣

  • @JoseKalathingal
    @JoseKalathingal Жыл бұрын

    ❤ വീണ്ടും വല്ലച്ചിറ!!! പക്ഷെ ഇന്നലത്തെ വീഡിയോ ഇന്നത്തെ വീഡിയോ കഴിഞ്ഞെടുത്തതല്ലേ? എന്തായാലും രണ്ടു വിഭവങ്ങളും ഒന്ന് ട്രൈ ചെയ്യണം❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ശ്രീകുമാർ കഴിഞ്ഞു എടുത്തതാണ് 👍

  • @clarakochulazar580
    @clarakochulazar580 Жыл бұрын

    മദിലിനോട് ചേർന്നുനിൽക്കുന്നത് റോസ്മേരിയിണാ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അതിന്റെ പേര് അറിയില്ല

  • @rugmanair6751
    @rugmanair6751 Жыл бұрын

    അജു,ഈ herbal ജ്യൂസിൽ sugar ചേർക്കുന്നതിനു പകരം jaggery powder മതിയായിരുന്നു. കാരണം sugar white poison എന്നാണ് പറയപ്പെടുന്നത്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ❤👍👍

  • @Ibrahimibrahim-vo3mx
    @Ibrahimibrahim-vo3mx Жыл бұрын

    രവിsirനമ്പർതാരമോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    [Name] Ravi Vallachira Krishi [Mobile] +91 79029 47187

  • @rasiya9314
    @rasiya9314 Жыл бұрын

    ആ മതിലിന്റെ അരികിലുള്ള ചെടിക്ക് ഫ്‌ളവർ ഉണ്ടാവും വെളുത്ത കുഞ്ഞി കുഞ്ഞി പൂ കതിരു പോലെ

  • @rasmisureshnair9590

    @rasmisureshnair9590

    Жыл бұрын

    എന്താ ആ ചെടിയുടെ പേര്

  • @rasiya9314

    @rasiya9314

    Жыл бұрын

    @@rasmisureshnair9590 അതറിയില്ലാട്ടോ 😟

  • @babubabu-hx4cl
    @babubabu-hx4cl Жыл бұрын

    👍

Келесі