ചെമ്പഴന്തിയിലെ ചെമ്പരത്തി | Speech of MP Abdu Samad Samadani

Dr. M.P. Abdussamad Samadani is an Indian politician, orator, writer, and scholar. He has in-depth knowledge of Malayalam, English, Urdu, Hindi, Arabic, Persian, and Sanskrit languages. As an orator, Samadani has translated the speeches of Manmohan Singh, Sonia Gandhi, Rahul Gandhi, Farooq Abdullah, Gulam Nabi Azad, Kapil Sibal, Mani Shankar Aiyar, Mulayam Singh Yadav, Nitish Kumar, Karan Singh, Gulzar, Raj Babbar, Maulana Abul Hasan Ali Hasani Nadwi, Arjun Singh, Kuldip Nayar, Pandit Jasraj, Ali Sardar Jafri, and Padmashree Shamsur Rahman Faruqi. Shri M. T. Vasudevan Nair called him ‘Vashya Vachassu’ (The Enchanting Word).
This channel is exclusive for speeches of Dr. MP Abdussamad Samadani related to different topics including Arts, Culture, and Literature

Пікірлер: 453

  • @sathyanv883
    @sathyanv8833 жыл бұрын

    ശ്രീ സമദാനി സാഹിബ്‌ അങ്ങയുടെ പ്രസംഗം കേൾക്കാൻ തന്നെ ഒരു സുഖം തന്നെ യാണ് അങ്ങേക്ക് എല്ലാവിധ ആശംസകൾ നേരുന്നു

  • @epmanutik8874
    @epmanutik88743 жыл бұрын

    അഭിമാനമാണ് ഞങ്ങൾക്ക് സമദാനി സാഹിബ്

  • @haneefanalakath416

    @haneefanalakath416

    3 жыл бұрын

    👍

  • @fasalponnanimuhammedfasalu958

    @fasalponnanimuhammedfasalu958

    3 жыл бұрын

    അദ്ദേഹത്തിന്റെ സ്റ്റാഫായി കുറച്ചു കാലം ജോലി ചെയ്യാൻ ഉള്ള ഒരു ഭാഗ്യം എനിക്കുണ്ടായിരുന്നു എന്റെ ജീവിതത്തിലെ മനോഹരമായ ഒരനുഭവമായിരുന്നു അത്

  • @faslurahmanv8649

    @faslurahmanv8649

    2 жыл бұрын

    @@fasalponnanimuhammedfasalu958 mashallah

  • @josetxavier3295
    @josetxavier32952 жыл бұрын

    അറിവിന്റെ നിറകുടം...രോമാഞ്ചം ഉണ്ടാകാതെ കെട്ടിരിക്കാൻ പറ്റില്ല. ഇതുപോലെ എല്ലാ മത ഗ്രന്ഥം ങ്ങളും പഠിച്ചു എല്ല ഭാഷയിൽ അറിവ് നേടിയ ഒരാൾ കേരളത്തിൽ വേറെ ഉണ്ടോ.. അതിലെല്ലാം ഉപരി നല്ലൊരു മനുഷ്യസ്നേഹി.. ഇദ്ദേഹത്തിന്റ പ്രെസംഗം ഇരുളിൽ നിന്നും വെളിച്ചത്തേക് കൊണ്ടുവരും തീർച്ച 🥰🥰🥰

  • @annievarghese6
    @annievarghese63 жыл бұрын

    ഒരു. ജാതി. ഒരു മതം.ഒരു ദൈവംമനുഷൃന്.ഗുരു വിൻെ.വചനങ്ങൾ.എവിടെയും ഏറ്റുപറ യുന്ന.സമദാനി സാഹിബ് ഗുരു വിനെപററിപറയാൻ.അർഹതയുള്ള. മഹാൻ.നമസ്കാരം സാർ.

  • @rahumathullaar1480

    @rahumathullaar1480

    Жыл бұрын

  • @harihariharan2976
    @harihariharan29763 жыл бұрын

    ഇതാണ് എന്റെ ഇന്ത്യ ❤.... വടക്കേ ഇന്ത്യയിലെ തമ്പുരാക്കന്മ്മാർ കാണുന്നുണ്ടോ

  • @basheerbasheer6648

    @basheerbasheer6648

    2 жыл бұрын

    👌👌👍🏻👍🏻

  • @_opinion_4956

    @_opinion_4956

    Жыл бұрын

    എന്ത് ചെയ്യാനാ സഹോദരാ... Edhokke കേൾക്കാൻ ആൾ ഉണ്ടോ.. Epozhathe ന്യൂസ് channel ന്റെയും മറ്റും comment section കണ്ടാല്‍ കണ്ണ് നിറയും.... ഈ നാട്ടില്‍ ethrayum വര്‍ഗീയതയുടെ വിത്തുകൾ മുള pottiyo എന്ന് തോന്നി പോകും... ഈ നാട് നശിക്കാതെ erikkatte എന്ന് പ്രാര്‍ത്ഥിക്കാം അല്ലാതെന്തു ചെയ്യാൻ

  • @fasaludeenoasis5494

    @fasaludeenoasis5494

    3 ай бұрын

    ഗുരു നാമം ഉപയോഗിച്ച സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ശ്രയ്ക്കുന്ന സമുദായ നേതാക്കൾ, ശ്രീ സമദാനി ഗുരു വിനെ മലയാലിക്ക് പരിചയപെടു തുന്നത്തിൽ മുൻ പന്തി യിൽ ആണ്

  • @user-sx2eq2ur8n

    @user-sx2eq2ur8n

    3 ай бұрын

    🙏🏻🙏🏻👍🏻

  • @harisksd6333
    @harisksd63333 жыл бұрын

    സാറിന്റെ പേരും സമദാനി... സാറിന്റെ ഓരോ വാക്കും സമദാനി.... 💚👍

  • @baburajen179

    @baburajen179

    2 жыл бұрын

    Samadhani.Sahibndaprsangam Supper

  • @jayarajank2762
    @jayarajank27623 жыл бұрын

    സമദാനിസാഹിബിന്റെ പ്രസംഗം കേൾക്കാൻ മാത്രമാണ് ഞാൻ ഇത് കാണുന്നത്.

  • @achusmon4680

    @achusmon4680

    3 жыл бұрын

    ഞാനും

  • @manafjaan697

    @manafjaan697

    3 жыл бұрын

    ഞാനും

  • @shahidabeevi4168

    @shahidabeevi4168

    3 жыл бұрын

    Njanum

  • @ishakkm3453

    @ishakkm3453

    3 жыл бұрын

    @@achusmon4680 m

  • @nancyd2400

    @nancyd2400

    3 жыл бұрын

    Wayanaattil sreenarahana gurukulathil samadhani vararund

  • @user-ne3vr8jl8h
    @user-ne3vr8jl8h3 жыл бұрын

    സാർ, താങ്കൾ കേരളത്തിൻ്റെ മാസാണ്.

  • @siraj7964
    @siraj79643 жыл бұрын

    ഒരു രണ്ടു കൊല്ലം കഴിഞ്ഞിട്ടാണ് കാണുന്നതെങ്കിൽ 2022 കാണുന്ന ആരെങ്കിലും ഉണ്ടോ എന്ന് കമൻറ് ഇടാമായിരുന്നു

  • @launchroom5223

    @launchroom5223

    3 жыл бұрын

    S

  • @alikerala2935

    @alikerala2935

    2 жыл бұрын

    Und

  • @peepees6746

    @peepees6746

    2 жыл бұрын

    Kandu comments muzuvan vaayichu 2022

  • @gareebnavazmueen1810

    @gareebnavazmueen1810

    2 жыл бұрын

    Me one of them

  • @sumayyamk6941

    @sumayyamk6941

    2 жыл бұрын

    S

  • @shivaniprasad7834
    @shivaniprasad78343 жыл бұрын

    വാക്കുകൾ കൊണ്ട് രോമാഞ്ചം തീർക്കുന്ന സമദാനി ഒരു മുതൽ കൂട്ട് തന്നെ

  • @shahulhameedap9869

    @shahulhameedap9869

    3 жыл бұрын

    അതെ

  • @irshadmon554

    @irshadmon554

    4 ай бұрын

    😊

  • @HaneefaDxB

    @HaneefaDxB

    3 ай бұрын

    Lpgv

  • @SalamKm-wi4yi

    @SalamKm-wi4yi

    3 ай бұрын

    ❤​@@shahulhameedap9869

  • @riyasp619

    @riyasp619

    2 ай бұрын

    8:45

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt3 жыл бұрын

    മഞ്ഞു തുള്ളിപോലെ മനോഹരമായ വാക്കുകൾ ചാലിച്ച ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന പ്രസംഗം

  • @sureshbabutk7644
    @sureshbabutk76443 жыл бұрын

    Great speech. After hearing this speech tears come out.I recomend to spread all over the worls

  • @rasheedkp4337
    @rasheedkp43373 жыл бұрын

    ഹി൯ദുവും ക്രിസ് ത്യാനിയും മുസല്മാനും ഒരേ സ് േറ്റജില് കാണുംബോള് സന് ദോഷം കൊണ്ട കണ്ണു നിറഞ്ഞു ഇദാവണം നമ്മുടെ INDIA🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪

  • @annievarghese6

    @annievarghese6

    3 жыл бұрын

    രാഷ്ട്രീയ കാരുടെകെണിയിൽ .വീഴാതിരുന്നാൽ.ഇൻഡ്യരക്ഷപ്പെടം. ജാതിപിശാചിൽനന്ന്.

  • @Mohammedali-qz5cl

    @Mohammedali-qz5cl

    3 жыл бұрын

    Well said..

  • @franciskulagara1978

    @franciskulagara1978

    3 жыл бұрын

    Super

  • @infocountry16

    @infocountry16

    3 жыл бұрын

    Valare Seriyaanu

  • @Uppachiyum

    @Uppachiyum

    3 жыл бұрын

    സൂപ്പർ

  • @abdulnasar3774
    @abdulnasar37743 жыл бұрын

    ഇതാണ് നമ്മുടെ ഇന്ത്യയുടെ സൗഹൃദം ഒരു ജാതി ഒരു മതം ഒരു ദൈവം എല്ലാ മതനേതാക്കളും ഒരേ വേദിയിൽ എല്ലാവരും സംസാരിക്കുന്നത് നന്മ മാത്രം ജയ്ഹിന്ദ് ജയ് ഹിന്ദുസ്ഥാൻ ജയ് മതേതര ഭാരതം

  • @saleemkuttippuram
    @saleemkuttippuram2 жыл бұрын

    എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകൾ... എന്നും എന്റെ കേരളത്തിൽ സാഹോദര്യം നിലനിൽക്കട്ടെ...

  • @basheerjadawal7248
    @basheerjadawal72483 жыл бұрын

    ഇത്തരം വേദികളിൽ ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്നവർക് കണ്ണു നീർ വരാതിരിക്കില്ല 👍👍👍❤ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @manuks1946

    @manuks1946

    Жыл бұрын

    ❤❤❤

  • @pramodd5252
    @pramodd52523 жыл бұрын

    What a wonderful speech God bless u sir

  • @shereefkoya4169

    @shereefkoya4169

    3 жыл бұрын

    Wonderful speech

  • @rajeshshaji7666
    @rajeshshaji76663 жыл бұрын

    Samadani symbol of humanity ,real great man

  • @muhammadn.h9613
    @muhammadn.h96133 жыл бұрын

    അഛൻ വന്നു രാത്രി മകനറിയാതെ മകൻ ഉറങ്ങിയോ, അവൻ വല്ലതും കഴിചോ, അവൻറ്റെ കാലുകളിൽ ചുംബനം നൽകും എന്ന സമദാനി സാഹിബിന്റെ വാക്കുകളിലൂടെ കേരളത്തിലെ അഛൻമാരുടെ സനേഹമുഖം ഉയര്‍ന്നു നിൽക്കുന്നു.

  • @sivarajans9406

    @sivarajans9406

    3 жыл бұрын

    Exactly 👍👍👍👍🙏

  • @sbvisionkerala3176
    @sbvisionkerala31763 жыл бұрын

    അവസാനം ഇല്ലാത്ത തിരമാല അവസാനം ഇല്ലാത്ത ആകാശം അവസാനം ഇല്ലാത്ത വായു സഞ്ചാരം അവസാനം ഇല്ലാത്ത അറിവിൻ കുടം അവസാനം ഇല്ലാത്ത സ്നേഹ ദീപം അവസാനം ഇല്ലാത്ത നഷത്രമേ.... വരണം ഇനിയും ഒരു ജന്മം ആയി പ്രിയ സമധാനി... യായി.....

  • @emeraldindiaenterprises
    @emeraldindiaenterprises Жыл бұрын

    മഹാനായ മനുഷ്യൻ... അതാണ് ശ്രീ സമദാനി 🙏🙏🙏

  • @jamaludinsabana8921
    @jamaludinsabana89213 жыл бұрын

    സമദാനി സാഹിബിന്റെ സദസ്സിൽ ഒരു സൂചി വീണാൽ അറിയും.....

  • @surajtdivakaran1657
    @surajtdivakaran16573 жыл бұрын

    ശ്രീ സമദാനി.... താങ്കൾ അറിവിന്റെ ഒരു യൂണിവേഴ്സിറ്റി ആണ്

  • @aneesbabu4073
    @aneesbabu40733 жыл бұрын

    സമദാനി സാഹിബ്‌ ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ 🕉️✝️☪️

  • @jafarmeyana4703
    @jafarmeyana47038 ай бұрын

    ഈ കൂട്ടായ്മ സർവ്വശക്തനായ നാഥൻ നിലനിർത്തി തരട്ടെ

  • @abdulrahoof6774
    @abdulrahoof67743 жыл бұрын

    മതേതര കേരളത്തിൻ്റെ അംബാസിഡർ സമദാനി സാറിൻ്റെ ക്ലാസിലിരിക്കാൻ ഭാഗ്യം കിട്ടിയ ഒരാളായതിൽ ദൈവതോട് നന്ദി : പറഞ്ഞാൽ തീരുന്നതല്ല

  • @ibrahimibrqhi7254
    @ibrahimibrqhi72543 жыл бұрын

    എന്റെ റസൂലിനെ അറ്റമില്ലാത്ത രീതിയിൽ സ്നേഹിച്ച ഗുരു വാണ് ശ്രീ നാരായണ ഗുരു അത് കൊണ്ട് ഞാൻ ശ്രീ നാരായണ ഗുരുവിനെയും സ്നേഹിക്കും. ലോക സമസ്ത സുഗിനോ ഭവന്തു

  • @shahulhameedap9869

    @shahulhameedap9869

    3 жыл бұрын

    അത് വായിക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നു

  • @pareedp.m.4669

    @pareedp.m.4669

    3 жыл бұрын

    പ്രവാചകന്റെ മാർഗം പരലോകം ആണ്

  • @surajtdivakaran1657

    @surajtdivakaran1657

    3 жыл бұрын

    👌

  • @ayaanforest4105

    @ayaanforest4105

    2 жыл бұрын

    Nabiye Muthtuhu ennuvilicha Guru

  • @mujeebkk4775

    @mujeebkk4775

    Жыл бұрын

    👍👍👍

  • @shivaniprasad7834
    @shivaniprasad78343 жыл бұрын

    യഥാർത്ഥ അറിവ് ലഭിക്കുന്നില്ലെങ്കിൽ, അത് വിദ്യഭ്യാസമാണോ ? സഫുടം ചെയ്ത വാക്കുകൾ,

  • @abdulsalam-iw8jv
    @abdulsalam-iw8jv3 жыл бұрын

    സമദാനി സാഹിബ്‌, താങ്കൾക്ക് അള്ളാഹു ആരോഗ്യവും, ആയുസ്സും, പ്രധാനം നൽകുമാറാകട്ടെ ആമീൻ.

  • @niyasmuhammed4613

    @niyasmuhammed4613

    3 жыл бұрын

    Aameen

  • @Irshad-Ambat

    @Irshad-Ambat

    3 жыл бұрын

    ആമീൻ

  • @asfaraapu9973

    @asfaraapu9973

    3 жыл бұрын

    Ameen ya rabbal alameen

  • @user-eo3mc2og5d

    @user-eo3mc2og5d

    3 жыл бұрын

    ആമീൻ

  • @shahulhameedap9869

    @shahulhameedap9869

    3 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @sobha3738
    @sobha3738 Жыл бұрын

    ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും. ഒരുമയോടെ ഒരു വേദിയിൽ. കണ്ണ് നിറയുന്ന സന്തോഷം 🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenabraham3148
    @praveenabraham31483 жыл бұрын

    ഏതു വിഷയം ആയാലും പ്രസംഗിക്കാന്‍ സമദാനി സാഹിബ് കഴിഞ്ഞേ വേറെ ആൾ ഉള്ളു.

  • @alihaji7081

    @alihaji7081

    3 жыл бұрын

    N m

  • @adilahmed5283

    @adilahmed5283

    3 жыл бұрын

    @@alihaji7081 l LLP sā

  • @anoojaa8368

    @anoojaa8368

    3 жыл бұрын

    Power of education

  • @sufiya.s2192

    @sufiya.s2192

    3 жыл бұрын

    💖💖💖💖💖💖💖

  • @kmmnoohumoulavi3900

    @kmmnoohumoulavi3900

    3 жыл бұрын

    Ydes

  • @assushj2190
    @assushj21903 жыл бұрын

    അല്ലാഹുവേ സമധാനി സാഹിബിന് ദീർഘആയുസും ആഫിയത്തും കൊടുക്കണേ അല്ലാഹ്

  • @shihabudheenkurikkal9766
    @shihabudheenkurikkal97663 жыл бұрын

    മാനവമൈത്രിയുടെ പ്രചുരപ്രചാരകൻ സമദാനി സാഹിബിന്റെ പ്രസംഗം അകലാൻ ശ്രമിക്കുന്ന ഹൃദയങ്ങളെ കൂട്ടിയോജിപ്പിക്കുന്നു. സമദാനി സാഹിബിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @umermuna9398

    @umermuna9398

    3 жыл бұрын

    മനോജ് - എന്ന മഹാനടനിൽ ഒരു ഗാന ഗന്ധർവൻ കൂടി ഉറങ്ങിക്കിടക്കുന്നു - യേശുദാസ് പാടിയ പോലെ എത്ര മനോഹരമായിരുന്നു ആ ശബ്ദം - ജാഢ യില്ലാത്ത നടൻ - അതുപോലെ സ്വാമിയുടെ ഗാനവും നന്നായി - ഗുരുദേവൻ ഒരു മഹാമാനു ഷി തന്നെയായിരുന്നു -

  • @rahmanvc9831

    @rahmanvc9831

    3 жыл бұрын

    Pp⁰⁰

  • @user-nf9vm3fv8g
    @user-nf9vm3fv8g3 жыл бұрын

    സാഹിബ്‌ എന്നും ഇഷ്ടം മാത്രം

  • @spsabid4312
    @spsabid43123 жыл бұрын

    രാജ്യം കൊതിക്കുന്നത് ഇത്തരം വേദികളാണ്,,,,,

  • @blacklover2762

    @blacklover2762

    3 жыл бұрын

    കൊറോണ കഴിഞ്ഞിട് പോരെ 🤩🤩

  • @abdurahimanp8190

    @abdurahimanp8190

    3 жыл бұрын

    ഒരു പാട് കാലം ജീവിക്കാൻ ഈ സ്നേഹ ചെമ്പരത്തി പൂ വീന് കഴിയട്ടെ

  • @Keralaforum
    @Keralaforum3 жыл бұрын

    വിജ്ഞാനം ! ജനാബ്‌ സമദാനി തന്റെ വിജ്ഞാനം മറ്റുള്ളവർക്ക്‌ പകർന്നു കൊടുത്ത്‌ സ്വയം ധന്യനാകുന്നു ! യുഗപ്രഭാവനായ നാരായണഗുരുവിന്റെ ജീവിതവും ജീവിതദർശനവും പൂർണ്ണമായും മനസ്സിലാക്കിയ ആൾ . എത്ര കേട്ടാലും മതിയാവില്ല ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ § സംസ്കൃതത്തിലും അറബിക്കിലും ഉള്ള സമദാനിയുടെ പാണ്ഡിത്വം അദ്ദേഹത്തിന്റെ വലിയ മുതല്ക്കൂട്ടാണു. അത് positive ആയ കാര്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉപയോഗിക്കുന്നു എന്നത് മഹത്തരമായ ഒരു കാര്യമാണു . അഭിവാദ്യങ്ങൾ !!

  • @ishathishath5860

    @ishathishath5860

    Жыл бұрын

    Lllllllll

  • @shahulhmeed2384
    @shahulhmeed23843 жыл бұрын

    ആള് ഒരു സംഭവം തന്നെ.. അള്ളാഹു ആയുസ്സും ആരോഗ്യവും നല്‍കടെട..

  • @niyasmuhammed4613

    @niyasmuhammed4613

    3 жыл бұрын

    Aameen Aameen

  • @Uppachiyum

    @Uppachiyum

    3 жыл бұрын

    ആമീൻ

  • @shahulhameedap9869

    @shahulhameedap9869

    3 жыл бұрын

    ആമീൻ

  • @mohamedmuneer6149
    @mohamedmuneer61493 жыл бұрын

    എല്ലാ മതത്തിലും ഇതുപോലെ പരസ്പരം സ്നേഹിക്കാനും, വിശ്വാസത്തിലെടുക്കാനും, ബഹുമാനിക്കാനും സാധിക്കുന്ന ഉപദേശങ്ങൾ നൽകാൻ കഴിയുന്ന പണ്ഡിതർ രംഗത്ത് വരണം.. പരസ്പരം ആശയും, ആശയങ്ങളും പങ്ക് വെച്ച് ഉൾ ച്ചേർന്നു പഠിക്കാനും, സ്നേഹിക്കാനും കഴിയട്ടെ

  • @rajanvinesh7685
    @rajanvinesh76852 жыл бұрын

    സാഹിബ്‌..... സൂപ്പർ.... ലവ് youuuuu♥️

  • @vmpmedia8627
    @vmpmedia86273 жыл бұрын

    നല്ല കുറെ മനുഷ്യരെ കണ്ടു ഈ വിഡിയോ യിൽ 🌹🌹🌹😊

  • @sameer31
    @sameer313 жыл бұрын

    സമാധാനി സാഹിബിന്റെ ഒരു പ്രസംഗം കേട്ടിട്ടും ഞാൻ കരയാതിരുന്നിട്ടില്ല

  • @nsh25288

    @nsh25288

    3 жыл бұрын

    ഞാനും അതിലുണ്ട്.

  • @Mohammedali-qz5cl
    @Mohammedali-qz5cl3 жыл бұрын

    തെങ്ങലോടെ മാത്രമേ ഈ പ്രഭാഷണം കേൾക്കാൻ കഴിയുകയുള്ളൂ.. 😓😥😥

  • @LoveBharath
    @LoveBharath2 жыл бұрын

    Lovely speech.. pls guide all youngsters to right direction...and bring peace

  • @syedharis7739
    @syedharis77393 жыл бұрын

    ഇത് എല്ലാ ഇന്ത്യക്കാരും കേട്ട് പിന്തുടർന്നാൽ ഇന്ത്യ ധനൃമാവും , ആശിച്ചുപോകുന്നൂ.... പിന്തുണക്കണേ....... ലോകാസമസ്താസുഖിനോഭവന്തൂ......

  • @harihariharan2976
    @harihariharan29763 жыл бұрын

    ഞങ്ങളുടെ സ്വരമാണ് സാഹിബ്‌ ജയ് ഹിന്ദ്

  • @balakrishnankv3637
    @balakrishnankv36373 жыл бұрын

    Samadhani Sir🙏🙏🙏😍😍😍

  • @hamsakooliyattle8602
    @hamsakooliyattle86023 жыл бұрын

    വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ഒരു പ്രതിഭാശാലി സമദാനി സാഹിബ്

  • @shamet666
    @shamet6663 жыл бұрын

    ഒരിക്കൽ കാണണം.. ഇദ്ദേഹത്തിന്റെ വാക്കുകൾ ഗുരുതുല്യം .കാണും 🙏

  • @sivarajans9406

    @sivarajans9406

    3 жыл бұрын

    തീർച്ചയായും 👍👍👍👍🙏

  • @josethomas6799
    @josethomas6799 Жыл бұрын

    great, great, salute to samadhani sahib.... Thanks for speech.

  • @nazarma9283
    @nazarma92832 жыл бұрын

    സന്ധ്യക്കു വിളിക്കു കൊളുത്താൻ ബാങ്കു കൊടുത്തോ എന്നു ചോദിക്കുന്ന നന്മയുള്ള അമ്മമാരുടെ നാടാണ് കേരളം.. അതൊരു ബിഷപ്പോ മറ്റോ വിചാരിച്ചാൽ തകരുന്നതല്ല..☺️

  • @admusics27
    @admusics273 жыл бұрын

    എന്റെ ഗുരു ദേവാ സമാധാനി സാഹിബിനു ഹൃദയത്തിൽ ചാലിച്ച പൂച്ചെണ്ടുകൾ

  • @Shafnas007
    @Shafnas0073 жыл бұрын

    മലയാളത്തിലൊക്കെ ഇത്രേം മനോഹരമായ വാക്കുകൾ ഉണ്ടെന്നതും അത് ഉച്ചരിക്കുന്ന രീതിയും ഇദ്ദേഹത്തെ കണ്ടു പഠിക്കണം

  • @shan.c.mshan.c.m9787
    @shan.c.mshan.c.m97873 жыл бұрын

    മതം ഏതായാലും മനുഷ്യന്‍. നന്നായ. മതി.. ശ്രീനാരായണ ഗുരു.

  • @rafka1959

    @rafka1959

    3 жыл бұрын

    മനുഷ്യൻ ഏതായാലും മതം നന്നായാൽ മതി 🙂❣️

  • @razaljamalrazaljamal5997

    @razaljamalrazaljamal5997

    3 жыл бұрын

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന വാക്കിനോട് ഞാൻ യോചിക്കുന്നില്ല (ഉടുതുണി ഇല്ലാതെ നടക്കുന്ന കുമ്പ മേളം അതും മതത്തിന്റെ ആളുകളാണ് )

  • @razaljamalrazaljamal5997

    @razaljamalrazaljamal5997

    3 жыл бұрын

    @@rafka1959 sure👍🏻👍🏻

  • @anoopmk5432
    @anoopmk54322 жыл бұрын

    Heart touching Speech by Samadani Sir

  • @abdulrahoof6774
    @abdulrahoof67743 жыл бұрын

    സമദാനി സാറും സ്വാമിയും മനോജേട്ടനും സമുഹത്തിലെ പ്രിയങ്കരരായ മഹത്വങ്ങളാണ്

  • @AtoZ76411
    @AtoZ764113 жыл бұрын

    സമദാനി ഗുരുദേവനെ പറ്റി സംസാരിക്കുന്നു സ്വാമിജി.. ക്രിസ്ത്യൻ ഭക്തി ഗാനം പാടുന്നു ഇതല്ലേ നമ്മുടെ കേരളം 😘😘😘😘

  • @completevehiclecare3279

    @completevehiclecare3279

    3 жыл бұрын

    father mappilappattum

  • @sineeshsupper3554
    @sineeshsupper35543 жыл бұрын

    സമദാനി ❤❤👌👌👌

  • @shajuambalathveettil9881
    @shajuambalathveettil98814 күн бұрын

    Narayana Guru Messages for Human Unity and Integrity. No.1 social reformer in India or whole world.

  • @shamssa2001
    @shamssa20013 жыл бұрын

    One of the stars in the galaxy of orators and geniuses!His enchanting words mixed with morals and literature in a unique style in lucid language will be appreciated by all. How to reduce the distance between words and deeds is highlighted in his mesmerising speech! He could bring back vivid memories of Sree Narayana Guru through his speech.Congrats!

  • @newyorkvibes112
    @newyorkvibes1123 жыл бұрын

    Asloom alakhium.... Super speech.. I love guru♥️♥️♥️♥️🙏

  • @yusufkunnummel9154

    @yusufkunnummel9154

    Жыл бұрын

    Asloom alakhium is wrong dear, Assalamu Alaikkum is the right.(ദൈവത്തിന്റെ രക്ഷ താങ്കളുടെമേൽ ഉണ്ടാവട്ടെ) ഇതാണ് അതിന്റെ അർത്ഥം

  • @husaintharala8463
    @husaintharala84633 жыл бұрын

    സമദാനി സാഹിബ് കേരളത്തിന്റെ അഹങ്കാരമാണ്.... സൂപ്പർ

  • @SalinBabu9181
    @SalinBabu91813 жыл бұрын

    ആർകെങ്കിലും സമദാനി സാറിന്റെ വീട് അറിയുമോ പറഞ്ഞു തരുമോ ? നേരിൽ കണ്ടു ഒന്നു ആലിംഗനനം ചെയ്യാനാണ് അത്രയേറെ ഇഷ്ടവും ആരാധനയും ആണ് ആ ശബ്ദതോടും ,പ്രസംഗത്തോടും ആ അറിവിനോടും അദ്ദേഹത്തിന്റെ ശിക്ഷ്യനാകാൻ ഞാൻ ആഗ്രഹിക്കുന്നു

  • @aseeskca9419

    @aseeskca9419

    3 жыл бұрын

    കോട്ടക്കൽ. ചങ്കുവെട്ടി

  • @syedharis7739

    @syedharis7739

    3 жыл бұрын

    @@aseeskca9419 well done

  • @M_ilitary_

    @M_ilitary_

    3 жыл бұрын

    രണ്ടത്താണി

  • @SalinBabu9181

    @SalinBabu9181

    3 жыл бұрын

    @@aseeskca9419 number tharamo ?

  • @jamalumohammed9300

    @jamalumohammed9300

    3 жыл бұрын

    Chinakkal randathani

  • @nazeersakklmnazeerklm5226
    @nazeersakklmnazeerklm52263 жыл бұрын

    ഇന്നും ഗുരു ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു . ഈ കലികാലത്തിന് മുമ്പേ അങ്ങ് പോയല്ലോ ഗുരുവേ.....

  • @mujeebrahman4914
    @mujeebrahman49143 жыл бұрын

    ഗുരു എന്റെ ഹൃദയത്തിലാണ്

  • @sindhuv9274
    @sindhuv9274 Жыл бұрын

    samadani sahib big salute❤❤❤❤

  • @yoosuft1289
    @yoosuft12893 жыл бұрын

    സമദാനിസാഹിബ് ദീര്ഘായൂസ് നൽകട്ടെ 😍😍

  • @niyasmuhammed4613

    @niyasmuhammed4613

    3 жыл бұрын

    Aameen Aameen

  • @smile-dl8mt
    @smile-dl8mt3 жыл бұрын

    ജാതിയും മതവും വർഗ്ഗവും സമ്പത്തും തിരിച്ചു ഉള്ള ഏറ്റകുറിച്ചാലുകൾ നോക്കി ബന്ധം സ്ഥാപിക്കുകയും, ബന്ധം മുറിച്ചു കളയുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ വർധിപ്പിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിൽ മാറ്റം വരുത്താൻ , സ്നേഹത്തിൻ്റെ സാഹോദര്യത്തിൻ്റെ സന്ദേശവുമായി ജനിച്ച മഹാന്മാരിൽ നിന്നും നമ്മുടെ ഇടയിലെ ഇരുട്ട് മാറ്റി വെളിച്ചം പകർന്ന ഗുരുനാഥൻ...അവരെ ഓർത്തു നമ്മൾക്ക് ഒരുമയോടെ ജീവിക്കാം.

  • @psalim2772
    @psalim2772 Жыл бұрын

    Super speech Samadani sir continue speech we are with you

  • @badmoodbadmood8752
    @badmoodbadmood87523 жыл бұрын

    സമദാനി sir super

  • @shamsukottakkal5417
    @shamsukottakkal54173 жыл бұрын

    മലയാള ഭാഷയിൽ ഇങ്ങനേയൊക്കെ വാക്കുകൾ ഉള്ളതായി അറിയുന്നത് സമദാനിയുടെ വാക്കുകളിലൂടേയാണ്

  • @darkworld9023

    @darkworld9023

    3 жыл бұрын

    ഞാനും🤣🤣

  • @sharaaef
    @sharaaef3 жыл бұрын

    സമദാനി സാഹിബ് 😍😍😍😍

  • @trendkerala7931
    @trendkerala79313 жыл бұрын

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

  • @abdulgafoor4567
    @abdulgafoor45673 жыл бұрын

    Samadani Sir, You are a great ambassador of humanity ...⚘

  • @vishnunamboothirivishnunam6507
    @vishnunamboothirivishnunam65073 жыл бұрын

    Samadaani 👍👍👍👍

  • @jomyjose3064
    @jomyjose30642 жыл бұрын

    അനുഗ്രഹീത പ്രസംഗം

  • @TruthWillSF
    @TruthWillSF2 жыл бұрын

    വാക്കുകളുടെ അതിപ്രസരം 😍

  • @fastmediaone795
    @fastmediaone795 Жыл бұрын

    മനോജേട്ടാ സൂപ്പർ സമദാനിയുടെ പ്രസംഗം

  • @shimilshimil.k5417
    @shimilshimil.k54173 жыл бұрын

    Great speech 👏👏👏👏

  • @sheebarahim3689
    @sheebarahim36893 жыл бұрын

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെ ജാതി ചോദിക്കരുത് മതം പറയരുത് എന്നാ വചനങ്ങൾ പഠിപ്പിച്ച ശ്രീ നാരായണ ഗുരു ദേവൻ അൽഹംദുലില്ലാഹ് എന്നും അങ്ങനെ ആവാൻ വിധിക്കുട്ടട്ടെ അമീൻ

  • @shaji1985
    @shaji19852 жыл бұрын

    ഇതാണ് കേരളം, നാനത്വത്തിൽ, ഏക ത്വം -. സമദാനിക്ക് ദീർഘായ സ്നേര്ന്ന്.

  • @saidalavikm8614
    @saidalavikm86143 жыл бұрын

    സമൂഹത്തേ നേർവഴിക്ക ക്ഷണിക്കുന്ന ഒരു ഉത്തമ മാതൃക പ്രാസ് oഗി ക ൻ സ മ ദാനി സാഹിബു 'അങ്ങേക് ദീ ർ ഘായുസ്സു് നേരുന്നു

  • @noufalvp3023
    @noufalvp30233 жыл бұрын

    Wvaahu pwoli speech

  • @duragaprasadnv2528
    @duragaprasadnv25283 жыл бұрын

    Ithanu sandesam Gambhiram

  • @akbaraliyan1369
    @akbaraliyan13693 жыл бұрын

    Good message. Thanks

  • @9633907969
    @96339079692 жыл бұрын

    Manoj sir nhettippoyi ജാജല്യമായ പഥങ്ങൾ 😊😊

  • @sadiqkalathingal849
    @sadiqkalathingal8493 жыл бұрын

    Masha allah samadani sahib

  • @camchalkara9923
    @camchalkara99233 жыл бұрын

    2:11 സൗഹാർദം. സന്ദോഷം

  • @alhamdulillahalhamdulilah741
    @alhamdulillahalhamdulilah741 Жыл бұрын

    സമദാനി സാഹിബ്‌ 🤲🤲🤲🤲a big salut for youuu

  • @sakkirhussain128
    @sakkirhussain1283 жыл бұрын

    Guru is a light house for us

  • @bijubindusmotors7560
    @bijubindusmotors7560 Жыл бұрын

    സമദാനി സാഹിബ് അങ്ങയുടെ ആരാധികൻ നാണ് ഞാൻ '

  • @jasminnizar6670
    @jasminnizar66702 жыл бұрын

    Unity is strength Kerala is the land of sree narayana Guru All of them love and respect Guru So unity exist in our Kerala Thus Kerala became God's own country

  • @noufaln.n3456
    @noufaln.n34563 жыл бұрын

    Masha allah

  • @voiceoftruth7683
    @voiceoftruth76833 жыл бұрын

    കരുണയും സ്നേഹവും കാരുണ്യവുമാണ് മതം.

  • @nazeernazeer7630
    @nazeernazeer76302 жыл бұрын

    ഗുരുദേവ പ്രണാമം

  • @kabeerkabeer9275
    @kabeerkabeer92753 жыл бұрын

    ഇതൊക്കെ കാണുമ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം 😍😍😍😍😍😍😍🙏🙏🙏🙏🙏

  • @shajanvk5958
    @shajanvk59583 жыл бұрын

    Great sir

  • @farukabdullah473
    @farukabdullah4732 жыл бұрын

    Guruji❤️❤️❤️

  • @zakirzahwa8069
    @zakirzahwa80692 жыл бұрын

    Great speach great man👍👍

  • @mriyazvmriyazv8407
    @mriyazvmriyazv84072 жыл бұрын

    25 വർഷം മുൻപ് ബാംഗ്ലൂരിൽ ബഹ്സലോനക്കാരനായ ഒരു സായിപ്പിന്റെ ഡ്രൈവർ ആയി ഒരു വർഷം ജോലിചെയ്തിരുന്നപ്പോൾ അങ്ങേര് ഗുരുദേവന്റെ ഓരോ വാക്കുകളും എന്നോട് പറയുമായിരുന്നൂ അത് ഓർത്തുപോയി

  • @shafikabdulla6624
    @shafikabdulla66243 жыл бұрын

    സാഹിബ്‌ 💚 ഇഷ്ടമാണ് ഒരുപാട്

Келесі