No video

CELEBRITY FITNESS TRAINER -ന്റെ 'ഭീകര' കഥ | Bheegaran | Josh Talks Malayalam

#bheegaran #day0 #fitness #bodyshaming
ഇനി True Happiness നിങ്ങൾക്കും നേടാം, ശരിയായ Skills ലൂടെ , joshskills.app... ഇനി English എന്ന സ്വപ്നം നിങ്ങൾക്കും സ്വന്തം. വരൂ , സംസാരിച്ചു പഠിക്കൂ English നിങ്ങളെ മനസിലാക്കുന്നവരോടൊപ്പം .
എന്താണ് #fitness ? പലരും #fitness എന്നതിന് പല #explanations ആണ് തരുന്നത്, പക്ഷേ ഇതിൽ ഏതു വിശ്വസിക്കണം എന്ന് അറിയാതെ നമ്മൾ കുഴങ്ങി പോകുന്നു. ഇന്നത്തെ നമ്മുടെ #speaker ഭീകരൻ എന്ന് അറിയപ്പെടുന്ന റാഹിബിന്‌ നമ്മളോട് പറയാൻ ഉള്ളത് ഒരു ചെറിയ കഥ ആണ്, താൻ തെറ്റുകളിൽ നിന്നും മനസിലാക്കിയ #fitness എന്ന ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ്. #fitness എന്താണെന്ന് Rahib ഒരു രാത്രി കൊണ്ടു മനസിലാകിയതല്ല, അങ്ങിനെ മനസിലാക്കാൻ ആർക്കും സാധിക്കുകയും ഇല്ല. താൻ പഠിച്ച engineering എന്ന പ്രൊഫഷനിൽ നിന്നും ഒരു #gym #trainer ആവാനുള്ള തീരുമാനം , തീർച്ചയായും ഒരു മലയാളി കുടുംബത്തിന് എടുക്കാവുന്നതിൽ അപ്പുറം തന്നെ ആയിരുന്നു. എഞ്ചിനീയറിംഗ് പഠിച്ചവൻ കട്ട പൊക്കുക എന്ന കളിയാക്കലുകൾ കേട്ട് കേട്ടാണ്, ഭീകരൻ തന്റെ യാത്ര ആരംഭിക്കുന്നത് തന്നെ, അത് തന്നെ തളർത്തിയതിനേക്കാൾ കൂടുതൽ വളർത്തി എന്ന് അദ്ദേഹം തന്റെ കഥയിലൂടെ പറയുന്നു. ഒരുപാട് സിനിമ താരങ്ങൾക്കും മറ്റ് വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും ഇദ്ദേഹം ഇന്ന് Fitness പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നു. #saniyaiyyapan , #jayasurya , #parvathythiruvothu , #rimakallingal തുടങ്ങിയ പ്രമുഖർ ഇദ്ദേഹത്തിന്റെ കീഴിൽ #training നേടുന്നുണ്ട്. ഇന്ന് സാധാരണക്കാർ മുതൽ #celebrities വരെ ഭീകരന്റെ കയ്യിൽ ഭദ്രമെങ്കിൽ അതിനു ഒരു ഉത്തരമേ ഉള്ളു, അദ്ദേഹം താൻ ഇഷ്ടപ്പെട്ടു എടുത്ത ഉറച്ച തീരുമാനം. വരൂ കേൾക്കാം ഒരു #healthy #motivationalvideo
What is fitness? Many people give many explanations for fitness, but we get confused as to which one to believe. Today's speaker, known as Rahib, has a short story to tell us about the correct knowledge of the world of Fitness that he learned from his mistakes. Rahib did not understand what fitness is overnight, and no one can understand it. The decision to become a gym trainer from the profession of engineering he studied was definitely beyond what a Malayali family could take. He says through his story that the engineer started his journey by listening to the pranks of "pick up the block" and that made him grow more than it weakened him. Today he gives fitness lessons to many movie stars and other high profile people. Celebrities like Saniya Iyyappan, Jayasurya, Parvathy Thiruvothu, Reema Kallingal are getting training under him. Rahib, who used to be Kumbakarna, is now a terrorist for us, telling those who hate his body, how to love his body and bring about a change. Today, from the common man to the celebrities, there is only one answer if the terror is in the hands of a terrorist, he has taken a firm decision of his own choosing. Come and listen to a healthy motivational story.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#joshtalksmalayalam #motivation #malayalammotivation #nevergiveup #bodyshaming #bodypositivity

Пікірлер: 16

  • @JoshTalksMalayalam
    @JoshTalksMalayalam Жыл бұрын

    ഇനി True Happiness നിങ്ങൾക്കും നേടാം, ശരിയായ Skills ലൂടെ , joshskills.app.link/mn4MTWy7Pub ഇനി English എന്ന സ്വപ്നം നിങ്ങൾക്കും സ്വന്തം. വരൂ , സംസാരിച്ചു പഠിക്കൂ English നിങ്ങളെ മനസിലാക്കുന്നവരോടൊപ്പം .

  • @sonamariya3496
    @sonamariya3496 Жыл бұрын

    തടി ഉണ്ടെന്ന് പറയുന്നവരോട് തിരിച്ചു പറയാൻ കഴിയണം... ഞാൻ കഷ്ടപ്പെട്ട് കഴിച്ചു ഉണ്ടാക്കിയ തടി ആണ്.. ഞാൻ ആകെ ക്യാഷ് കളയുന്നത് തിന്നാൻ വേണ്ടി മാത്രമാണ്...😌

  • @day0wellness
    @day0wellness Жыл бұрын

    Thanks for having me on Josh Talks ❤

  • @salimsha326

    @salimsha326

    Жыл бұрын

    Ingade story koodi parayarunn..

  • @rukkushami1354
    @rukkushami1354 Жыл бұрын

    എത്ര ഭക്ഷണം കഴിച്ചാലും തടിക്കാത്ത njan😭😭😭

  • @Noonosss

    @Noonosss

    Жыл бұрын

    Lucky

  • @rukkushami1354

    @rukkushami1354

    Жыл бұрын

    @@Noonosss അതെന്താ da

  • @believe3846

    @believe3846

    Жыл бұрын

    @@rukkushami1354 തടി വന്നാൽ നല്ല ഡ്രസ്സ്‌ ഇടാൻ പറ്റില്ല ആളുകളുടെ നോട്ടം ചോദ്യം 🥴ഇല്ലാത്തതാണ് നല്ലത്

  • @rukkushami1354

    @rukkushami1354

    Жыл бұрын

    @@believe3846 ok da

  • @jose49442
    @jose49442 Жыл бұрын

    Eee thumbnail ittavane onn kanaan pattuvo??

  • @shahanakt3322
    @shahanakt3322 Жыл бұрын

    Masha Allah 🥰

  • @saravananrpz
    @saravananrpz Жыл бұрын

    How do you know my story🤓🤓🤓

  • @ajinantony6022
    @ajinantony6022 Жыл бұрын

    👌👍

  • @amarthyavishnu8599
    @amarthyavishnu8599 Жыл бұрын

    🇵🇹

  • @afnasashraf706
    @afnasashraf706 Жыл бұрын

    തേങ്ങ എങ്ങനെ എങ്കിലും ഈ കൊട കമ്പി എന്നുള്ള പേര് മാറി ഒന്ന് തടിയാ എന്ന് വിളി കേൾക്കാൻ കാത്തിരിക്കുന്ന ഞാൻ 😐. 5 ദിവസം പട്ടിണി കിടന്നു ചവാൻ കിടക്കുന്ന ആൾകാർ മൂക്കറ്റം ഫുഡ്‌ അടിച്ചു വരുന്ന എന്ന കാണുമ്പോ മറ്റേടത്തെ ഒരു ചോദിയം ഉണ്ട് ഇഞ്ഞൊന്നും കഴിക്കൽ ഇല്ലേ മോനെ ആകെ എല്ലും തോലും ആണല്ലോ എന്ന്. ഓഹ് അത് കേൾക്കുമ്പോ അവരെ വായിൽ 😘കമ്പി പാര ഇട്ടു കറക്കാൻ തോന്നും. ഇതാണ് ലൈഫ് ഇയാളെ സ്പീച് കേൾക്കുമ്പോ എനക് പുച്ഛം 😂😂 എന്ന ഇത് കേൾക്കാൻ ആഗ്രഹിക്കുന്നവർ അതിൽ ഏറെ 😂😂 ദൈവം ഇതൊക്കെ എങ്ങനെ ബാലൻ ചെയ്യുന്നോ ആവോ 😂😂😂😂

  • @nithinmohan7813

    @nithinmohan7813

    Жыл бұрын

    😄👍🏻

Келесі