ചെളിയിൽ കാൽ താഴ്ന്നുപോയപ്പോൾ രക്ഷകനായി എത്തിയ ആൾക്ക് കിട്ടിയ കിടിലം പണി |

Комедия

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For marketing enquiries contact : 0471-7117000
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZread.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• അനുസരണ പഠിപ്പിക്കാൻ എത...
• നായ്ക്കുരണപ്പൊടിയിൽ കു...
• മിസ്ഡ് കോളിൽ കിട്ടിയ യ...
• ഓർഡർ ചെയ്യാതെ വന്ന ഭക്...
• വസ്ത്രങ്ങളില്ലാതെ ശരീര...
• ആലപ്പണിക്കിടയിലെ പ്രാങ...
• കോഴി സ്പൈഡർ രോഗി നാട്ട...
• രോഗിയുടെ കൂട്ടിരിപ്പുക...
• നൈറ്റ് ഡാൻസ് താരത്തെ ക...
• ഭർത്താവ് അറിയാതെ പൂജയ്...
• ബ്രോസ്റ്റഡ് ചിക്കൻ രുച...
• രാഷ്ട്രീയക്കാർ ഓസിന് ഫ...
• യുവാവ് ആടുമോഷണത്തിൽ പെ...
• ആണിനെ പെണ്ണ് തല്ലിയ സം...
• ആമ്പുലൻസിന് വഴി പറഞ്ഞു...
• പാതിരാത്രിയിൽ യക്ഷിയ്ക...
• അന്യ നാട്ടുകാരൻ മലയാളി...
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Пікірлер: 586

  • @sjsj346
    @sjsj3464 ай бұрын

    അതി സാഹസികമായി ഒരാളേ രക്ഷിച്ചെടുത്ത ഇദ്ധേഹത്തിന് കൊടുത്ത പ്രൈസ് വളരെ കുറഞ്ഞ് പോയി.. കടുത്ത പ്രതിഷേധം ഞങ്ങൾ അറിയിക്കുന്നു. :

  • @TheRatheeshmr

    @TheRatheeshmr

    3 ай бұрын

    രായണ്ണന് ഒരു ദിവസം കൂലി വേലയ്ക്കു പോയാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ കൗമുദി കൊടുത്തു കാണും.

  • @umeshtkpanoor9587
    @umeshtkpanoor95874 ай бұрын

    ഇത്രയും ചിരിപ്പിച്ച കമന്റ്‌ ഞാൻ ഒരു eppi കണ്ടില്ല 😄😄😄😄👍

  • @ASH03ASH
    @ASH03ASH4 ай бұрын

    ആരെങ്കിലും ഒരു പണിക്ക് വിളിച്ചാൽ ഒരു ജെട്ടി ഇട്ട് പൊയ്ക്കൂടേ രായണ്ണ 😅😅😅

  • @KeralaAmbience-h4r

    @KeralaAmbience-h4r

    4 ай бұрын

    😂

  • @robypereppadan1998

    @robypereppadan1998

    4 ай бұрын

    Muttamani censored🚫

  • @user-cm2wc7jp2p

    @user-cm2wc7jp2p

    4 ай бұрын

    😊😊manikuttan

  • @user-jm5mb3qv2k

    @user-jm5mb3qv2k

    4 ай бұрын

    😂😂😂

  • @umeshtkpanoor9587

    @umeshtkpanoor9587

    4 ай бұрын

    😂😂

  • @Raazzi121
    @Raazzi1214 ай бұрын

    അയാളെ കണ്ടപ്പോൾ ആദ്യം കരുതി തങ്കച്ചൻ വിഗ് വെച്ച് വന്നതാണെന്ന്...😅

  • @ashkrizz

    @ashkrizz

    4 ай бұрын

    Crct 😆😆 തച്ചോളി

  • @askaraskar7074

    @askaraskar7074

    4 ай бұрын

    ,,😂😂

  • @akbarrv4101

    @akbarrv4101

    4 ай бұрын

    Correct 😅

  • @poothirivavavlogs8693

    @poothirivavavlogs8693

    4 ай бұрын

    😄😂

  • @user-wy2wm3oi2k

    @user-wy2wm3oi2k

    4 ай бұрын

    😂😂

  • @nishanthviru5360
    @nishanthviru53604 ай бұрын

    റായണ്ണൻ കുനിഞ്ഞപ്പോ ആണ് ശരിക്കും Oh My God ആയത് 🤣🤣

  • @user-xh2uf4yt1e

    @user-xh2uf4yt1e

    4 ай бұрын

    Sup anna

  • @umeshtkpanoor9587

    @umeshtkpanoor9587

    4 ай бұрын

    😂😂

  • @user-jm5mb3qv2k

    @user-jm5mb3qv2k

    4 ай бұрын

    😂😂😂

  • @rajeshchopra2852

    @rajeshchopra2852

    3 ай бұрын

    😅

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb4 ай бұрын

    പ്രാങ്കിന്റെ വിജയത്തിനായി ഏതറ്റം വരെയും പോകും... ഫ്രാൻസിസ് ചേട്ടൻ.. അതാണ് ഈ പരിപാടിയുടെ വിജയം.. 👌👌👍👍🥰🥰🥰❤❤❤

  • @swapnarajesh7224

    @swapnarajesh7224

    25 күн бұрын

    Sathiyam ❤❤❤❤

  • @ARUN_REVATHY_
    @ARUN_REVATHY_4 ай бұрын

    18:08 രാജന് നല്ലൊരു മനസ് ഉണ്ട്...പക്ഷെ..നല്ലൊരു ജെട്ടി ഇല്ല 🤷🏻‍♂️🤣🤣

  • @sajukaleb2039

    @sajukaleb2039

    4 ай бұрын

    Gift നുള്ളിൽ ജട്ടി ഉണ്ടാവും ഉറപ്പ്😂

  • @sreevishnu2881

    @sreevishnu2881

    4 ай бұрын

    ​@@sajukaleb2039illel fransis orennam medich kodukkanam 😅

  • @user-se9ob1lf1f

    @user-se9ob1lf1f

    4 ай бұрын

    Chirichhu chathu bro

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb4 ай бұрын

    രായണ്ണൻ നാട്ടിൽ ചൂടായോണ്ടാണോ സ്വാതന്ത്രനായിട്ടു നടക്കുന്നത് 😂😂😂😂🤣🤣🤣🤣... ചിരിച് മരിച്ചു.. എപ്പിസോഡ് സൂപ്പർ 👌👌👌😂😂😂😃😃😜🤭

  • @shadowshooter9398
    @shadowshooter93984 ай бұрын

    18:34 മുണ്ടും ഷർട്ടും അല്ല അയാൾക്ക് ആദ്യം വേണ്ടത് നാല ഷെഡ്ഡി വാങ്ങി കൊടുക്ക് 🙂

  • @noufalvk7966

    @noufalvk7966

    4 ай бұрын

    😂😂😂

  • @umeshtkpanoor9587

    @umeshtkpanoor9587

    4 ай бұрын

    😄😄

  • @muhammedsayeed942

    @muhammedsayeed942

    4 ай бұрын

    😂😂

  • @anandu4851

    @anandu4851

    4 ай бұрын

    Apool program alla kandathe alle vallaathoru jaadi 😂😂😂😂

  • @shabeeb-km7sh

    @shabeeb-km7sh

    3 ай бұрын

    😂

  • @appuKayamkulamm
    @appuKayamkulamm4 ай бұрын

    മമ്മുട്ടിടെ ഉണ്ട മാത്രം കണ്ട സാബു അണ്ണൻ രായണൻന്റെ ഉണ്ട കണ്ടട്ടും മിണ്ടാതെ നിന്ന. സാബു അണ്ണൻ ആണ് എന്റെ ഹീറോ 🤭

  • @SunilKumar-mb4er
    @SunilKumar-mb4er4 ай бұрын

    ഒരു ആപത് ഘട്ടത്തിൽ താൻ സ്വതന്ത്രനാണന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ രക്ഷിക്കാനിറങ്ങിയ രായണ്ണൻ്റെ മനസ്സ് നിറയെ പൂർണ്ണതയാണ്. രായണ്ണൻ ഇപ്പോഴത്തെ ചൂടു കാരണം സ്വതന്ത്രൻ ആയതിനാലാണ് ഈ എപ്പിസോടിൻ്റെ റേറ്റിംഗ് കൂടിയത്. '😂❤😂

  • @Bijuvj-kw2go
    @Bijuvj-kw2go4 ай бұрын

    മുണ്ട് മാടിക്കുത്തി കുനിഞ്ഞു നിന്ന് ഫ്രാൻസിസ് ചേട്ടൻ്റെ കാലിൽ പിടിച്ചപ്പോൾ ചേട്ടൻ്റെ പ്രധാന സാധനം ഓ മൈ ഗോഡ് ടീം വിദഗ്ധമായി മറച്ചു😂

  • @sreerajdarsana4639
    @sreerajdarsana46394 ай бұрын

    പ്രാങ്കിനെക്കാളും ചിരിക്കാൻ ഉള്ളത് കമന്റിലാ 😂😂😂

  • @rejijoseph9361

    @rejijoseph9361

    2 ай бұрын

    😂😂

  • @rahinds5476
    @rahinds54764 ай бұрын

    ആ ചേട്ടൻടെ മുടി 👌👌👌👌👌👌👌👌👌👌👌👌👌👌....

  • @abishekcl3352
    @abishekcl33524 ай бұрын

    കുറച്ചു നാളായി ട്ട് ശരിക്കും ചിരി വന്ന എപ്പിസോഡ് ഇതാണ്

  • @vishnumm137
    @vishnumm1374 ай бұрын

    കുളിച്ചു ഒരുങ്ങി വന്ന പാവപെട്ടവനെ കൊന്നില്ലേ 😂😂

  • @Dreem1990
    @Dreem19904 ай бұрын

    റയാണ്ണൻ സ്വതന്ത്രൻ ആണെന്ന് തോന്നുന്നു 😄

  • @Jose-pm8vn

    @Jose-pm8vn

    4 ай бұрын

    ചിരിച്ച് ചത്തു 😂😂😂

  • @iamaadolfhitler7823

    @iamaadolfhitler7823

    4 ай бұрын

    രയണ്ണന്റെ കുട്ടനെ കണ്ടോ 😂😂😂

  • @dd5094

    @dd5094

    4 ай бұрын

    രയണ്ണന്റെ സ്വാതന്ത്ര്യത്തിൽ കുറച്ചു ചെളി വെള്ളം കേറീട്ടുണ്ട്..😂

  • @Sahyan_s4b1

    @Sahyan_s4b1

    4 ай бұрын

    അണ്ണന്റെ സ്വതന്ത്രത്തിൽ കൈ കടത്തരുത്😂

  • @AKGR936

    @AKGR936

    4 ай бұрын

    ആർഷോ 😂😂

  • @kappithantrollsyt07458
    @kappithantrollsyt074584 ай бұрын

    നല്ലൊരു മനുഷ്യൻ 😊

  • @jithinjose8573
    @jithinjose85734 ай бұрын

    സ്വാതന്ത്രൻ രായണ്ണൻ 😂 പിള്ളയച്ഛൻ കേസ് കൊടുക്കണം ചേച്ചിക് എതിരെ 😂

  • @noufalvk7966
    @noufalvk79664 ай бұрын

    നമ്മൾ പ്രേക്ഷകരെ രായണ്ണൻ്റെ ഉണ്ട കാണിച്ചില്ല. അത് മറച്ച് വച്ചു. പക്ഷെ ചേച്ചി മുഴുവൻ സമയവും മറയില്ലാതെ തന്നെ കണ്ടു. ഇത് നിങ്ങൾ പ്രേക്ഷകരോട് ചെയ്ത ചതിയായിപ്പോയി😂

  • @santhoshkoluthara9728

    @santhoshkoluthara9728

    2 ай бұрын

    😂😂😂

  • @user-xc6uh7xb7y

    @user-xc6uh7xb7y

    Ай бұрын

    😂😂😂😂😂😂

  • @nelsonvarghese9080
    @nelsonvarghese90804 ай бұрын

    എന്തുമായിക്കൊള്ളട്ടെ രാജൻ ചേട്ടന് മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് ഉണ്ടല്ലോ. Excellent... 🌹🌹🌹👍

  • @sonofnanu.6244
    @sonofnanu.62444 ай бұрын

    രായണ്ണൻ കുനിയുമ്പോഴൊക്കെ പിൻഭാഗത്ത് ഫോഗ് പടരുന്നതെങ്ങിനെയെന്നുമാത്രം എനിക്ക് മനസ്സിലായില്ല.........👍

  • @dollysebastian1845

    @dollysebastian1845

    4 ай бұрын

    😂😂😂😂😂

  • @army12360anoop

    @army12360anoop

    4 ай бұрын

    ബോണ്ടാ മറച്ചതാ അണ്ണാ😅😅😅

  • @azadalappuzha6147

    @azadalappuzha6147

    4 ай бұрын

    കണ്ടിട്ട് കണ്ടില്ലാ എന്ന് കള്ളം പറയല്ലേയ് .🙏.കൊച്ചു ഗള്ളൻ.😛

  • @mujeebrahman1372

    @mujeebrahman1372

    4 ай бұрын

    Aliyande Andi purathaa😂😂😂

  • @umeshtkpanoor9587

    @umeshtkpanoor9587

    4 ай бұрын

    😄😄

  • @JithVVijayan
    @JithVVijayan4 ай бұрын

    Le ചേച്ചി - ഒരു മിന്നായം പോലെ കണ്ടു 😂

  • @JIPINVFC
    @JIPINVFC4 ай бұрын

    രാജാണ്ണന്റെ നല്ല മനസ്സിന് 😊🥰🥰

  • @Chuzhalikkara
    @Chuzhalikkara4 ай бұрын

    രയണ്ണൻ ആളൊരു പാവം 😘❤

  • @army12360anoop
    @army12360anoop4 ай бұрын

    രായണ്ണൻ്റെ ബോണ്ടക്ക് മറയിട്ടത് ശരിയായില്ല.😅😅😅😅 ചേച്ചിക്ക് ബോണ്ട ഓക്കെയാണെന്ന് തോന്നുന്നു.

  • @ffmallu9651
    @ffmallu96514 ай бұрын

    ഈ ചേട്ടന്റെ ആടുന്ന കൊല കണ്ടു ചിരിക്കുന്ന സാബു അണ്ണൻ 😂😂😂😂

  • @shinepettah5370
    @shinepettah53704 ай бұрын

    മനപ്പൂർവമല്ലാത്ത നഗ്നത പ്രദർശനംഅണ്ണൻറെ പേരിൽ കേസെടുക്കണം ചേച്ചിക്ക് കണ്ടെത്തുന്നതിന് ഒരു അവർട്ടൂം ഏറ്റവും വലിയ ശുഷ്കാന്തി ക്കുള്ള വ്യക്തികളുടെ Praiseഇദ്ദേഹത്തിന് കൊടുക്കണം

  • @azadalappuzha6147
    @azadalappuzha61474 ай бұрын

    ആ ചേച്ചീടെ ഒരു ഫാഗ്യം. ലൈവായിട്ടല്ലേ കണ്ടത്.... രാജാണ്ണൻ്റെ തക്കുഡു കുട്ടനെ🤪🤪🤪🤪

  • @user-jm5mb3qv2k

    @user-jm5mb3qv2k

    4 ай бұрын

    😂😂😂

  • @renjith.p.chackoparackal2493

    @renjith.p.chackoparackal2493

    4 ай бұрын

    അതിനാ അവിടെ നിന്ന് അവർ മാറിനിൽക്കാഞ്ഞത്

  • @ASH03ASH
    @ASH03ASH4 ай бұрын

    Oh my god ന്റെ വക ഒരു ജെട്ടി കൂടി സമ്മാനമായി ഒരു ജെട്ടി കൊടുക്കാമായിരുന്നു രായണ്ണന് 😅

  • @niyasmuhammed5641

    @niyasmuhammed5641

    4 ай бұрын

    😂😂😂

  • @user-zz1dd3zy6w

    @user-zz1dd3zy6w

    3 ай бұрын

    😅😅😊

  • @Jose-pm8vn
    @Jose-pm8vn4 ай бұрын

    ഒത്തിരി ചിരിച്ചത് ആ ചേട്ടന്റെ 🤣 ക്യാമറാമാൻ മറച്ചതാണ്😂😂

  • @abhijithjithu430
    @abhijithjithu4304 ай бұрын

    എന്തായാലും പുള്ളിക്ക് രണ്ടു നിക്കർ കൂടി വാങ്ങി കൊടുക്കായിരുന്നു 😢

  • @fashionworld4139

    @fashionworld4139

    3 ай бұрын

    😂😂😂😂

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu4 ай бұрын

    രായണ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായിട്ട് മൽസരിയ്ക്കുന്നുണ്ട് 😂

  • @mkvisi0n594
    @mkvisi0n5944 ай бұрын

    പാവം മനുഷ്യൻ ഇങ്ങനെയുള്ളവരെയാണ് സഹായിക്കണ്ടത് :-❤

  • @mytube3413
    @mytube34134 ай бұрын

    രായപ്പൻ ഇഷ്ട്ടം ❤

  • @shijothomas8016
    @shijothomas80164 ай бұрын

    ഫ്രാൻസിസ് ചേട്ടൻറെ രണ്ടാമത്തെ രാജനെ കൊണ്ടുള്ള. വീഴ്ച ,.. അതിനു 100 ഇൽ 100 മാർഗ്,., സൂപ്പർ 👍

  • @travelwithadam5888
    @travelwithadam58884 ай бұрын

    കൊള്ളാം. നല്ലൊരു മനുഷ്യൻ ❤

  • @saljimb9834
    @saljimb98344 ай бұрын

    രാജണ്ണൻ്റെ മുടി കണ്ട പ്രാഞ്ചി ചേട്ടന് അസൂയ😅😅😅❤

  • @PremKumar-hf3lb
    @PremKumar-hf3lb4 ай бұрын

    ഒരിക്കലും ഒരു ലെവൽ എ ത്താത്ത ഒരു സാധനം. എത്രയോ ആശയങ്ങൾ നമ്മുടെ മുൻപിലുണ്ട്

  • @j-a-i-o-nj-o-s-e-p-h9387
    @j-a-i-o-nj-o-s-e-p-h93874 ай бұрын

    രാജൻ 3 തെങ്ങ് കയറി ഒരു തെങ്ങ് കയറി ഇറങ്ങാൻ 50 രൂപ പക്ഷെ കൊച്ചമ്മ 200 രൂപ കൊടുത്തു രാജൻ. കൊച്ചമേ 150 രൂപ മതി കൊച്ചമ്മ.അറിയാം രാജാ ബാക്കി 50 രൂപക്ക് നീ ഒരു ഷട്ടി വാങ്ങി ഇടു രാജാ 😂

  • @azadalappuzha6147
    @azadalappuzha61474 ай бұрын

    ക്യാമറാമാൻ്റെ ശ്രദ്ധക്ക്,, ദയവ് ചെയ്ത് രാജാണ്ണൻ കുനിയുമ്പോൾ ആ ഭാഗം കാണിക്കാതിരിക്കരുതേയ്🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @azadalappuzha6147
    @azadalappuzha61474 ай бұрын

    🤪ഞാനേ കണ്ടുള്ളൂ.🤪 😛ഞാൻ മാത്രേമേ കണ്ടുള്ളൂ എന്തെന്നോ?' ??... രാജാണ്ണൻ്റെ കുഞ്ഞ് രാജാണ്ണനെ😛🤪😛

  • @user-jm5mb3qv2k

    @user-jm5mb3qv2k

    4 ай бұрын

    😂

  • @muhammedsadique5158
    @muhammedsadique51584 ай бұрын

    മുൻ തിരുവനന്തപുരം sub കളക്ടർ ആയിരുന്ന സാബു അണ്ണന് എല്ലാ വിധ സന്തോഷങ്ങളും. ജോലി രാജി വെച്ച് പ്രാങ്ക് ചെയ്യാൻ സമയം കണ്ടെത്തുന്ന സാബു അണ്ണൻ mass

  • @christy144

    @christy144

    4 ай бұрын

    Ninakum valla cashum thannitundo sabu Annan , ella episodilum Vann ith idan

  • @shajumariyil5515
    @shajumariyil55154 ай бұрын

    രാജൻ വന്നല്ലോ ഇനി പേടിക്കേണ്ട 😁😁😁

  • @reenapp5955
    @reenapp59554 ай бұрын

    Adipoli episode, nalla location ❤❤🎉

  • @bijumanattunil1062
    @bijumanattunil10624 ай бұрын

    ചൂട് കാലം ആയതു കൊണ്ട് എല്ലാരും നിർബന്ധം ആയി ഷഡ്ഢി ഇടുക അല്ലെങ്കിൽ മുണ്ട് മടക്കി ഉടുക്കാതിരിക്കുക തണുപ്പ് കാലത്തേതിന്റെ മൂന്നിരട്ടി സാമാനം ഞാന്നു കിടക്കും സൂക്ഷിക്കുക നമ്മൾ അപമാനിതർ ആകാതെ എന്നാ ഒരു വിലപ്പെട്ട സന്ദേശം കൂടി ഉള്ള എപ്പിസോഡ് ആയിരുന്നു ഇത് കരുതൽ സ്നേഹം എല്ലാം അതിൽ ഉണ്ട് ഗുണ പാടവും ഉണ്ട് 🙄🙄😍😍👍

  • @loma1234561
    @loma12345614 ай бұрын

    2:14 പുള്ളിയെ കൊതിപ്പിച്ച് ഒരു വഴിക്കാക്കി 😄😄

  • @neenusvchanel3367
    @neenusvchanel33674 ай бұрын

    ഈ എപ്പിസോഡ് കിടു ആണേ ❤❤ ഒരുപാട് ചിരിച്ചു ഇനി ഒട്ടും ചിരിക്കാൻ പറ്റുന്നില്ല സൂപ്പർ 🥰🥰🥰

  • @FRQ.lovebeal
    @FRQ.lovebeal4 ай бұрын

    *അപ്പോ എല്ലാർക്കും happy വൈന്നേരം ആശംസകൾ ❤❤❤❤🎉🎉🎉😌😌*

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    4 ай бұрын

    Happy day😮

  • @MuhammadCC-dn8uz

    @MuhammadCC-dn8uz

    4 ай бұрын

    😮😅 7:11 😅😅😅😮😮😮

  • @devikasanthosh8597
    @devikasanthosh85974 ай бұрын

    രയണ്ണൻ അസ്സൽ കോമഡി പീസ് 😂

  • @brossdds
    @brossdds4 ай бұрын

    അ ലേഡി ആർട്ടിസ്റ്റ് എല്ലാം നോക്കിക്കൊണ്ട് നിക്കുവാനല്ലോ,എല്ലാം പുറത്ത് വന്നപ്പോൾ പോലും😂

  • @user-jm5mb3qv2k

    @user-jm5mb3qv2k

    4 ай бұрын

    😂😂😂

  • @muhammedsayeed942

    @muhammedsayeed942

    4 ай бұрын

    😂😂😂

  • @muhammedsayeed942

    @muhammedsayeed942

    4 ай бұрын

    Ithokke chechi ethra kandatha 😂😂

  • @robinsebastian6521
    @robinsebastian65214 ай бұрын

    സ്പോൺസർ മാരെടെ കൈയിൽ നിന്നു ഒരു കിളിക്കൂട് സമ്മാനമായി കൊടുക്കണേ 🙏🙏🙏 പറഞ്ഞിട്ട് കാര്യല്ല അമ്മാതിരി ചൂടല്ലേ????

  • @Ashokworld9592
    @Ashokworld95924 ай бұрын

    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി..... 👍👍

  • @viswakumarp9296
    @viswakumarp92964 ай бұрын

    അനിത കൊളപ്പുള്ളി ലീല ചേച്ചിയുടെ അനുജത്തിയാനോ?

  • @dollysebastian1845
    @dollysebastian18454 ай бұрын

    rayannande adiyil fog 😂😂😂😂

  • @rafeekmp3808
    @rafeekmp38084 ай бұрын

    ഇത് പൊളിച്ചു ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 😊😊

  • @ajayababuraj1503
    @ajayababuraj15034 ай бұрын

    🤣🤣🤣ഗാബ്ര ഏറ്റില്ല 🤣🤣അടിപൊളി എപ്പിസോഡ് 👌👌🤣🤣💕💕💕

  • @bindhujyothy3376
    @bindhujyothy33764 ай бұрын

    Ithepolullaepisodukal konduvannal sooperayirikkum

  • @shrpzhithr3531
    @shrpzhithr35314 ай бұрын

    വാസന മലർ എന്ന ഒറ്റ തമിഴ് സിനിമകൊണ്ട് തമിഴ്നാട് മുഴുവനും ആരാധകർ ഉണ്ടായിരുന്ന അനിത.. പിന്നീട് എഴുപതോളം സിനിമകൾ എല്ലാം നായിക കഥാപാത്രം എല്ലാം സൂപ്പർ ഹിറ്റുകൾ സ്വന്തം സംസ്ഥാനത്ത് എന്തെങ്കിലും കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട് തമിഴ് സിനിമകൾ ഉപേക്ഷിച്ച് കേരളത്തിൽ തിരിച്ചു വന്ന അനിത നിങ്ങളാണ് താരം.. 🌹🌹🌹

  • @mariyam7067
    @mariyam70674 ай бұрын

    ധൈര്യമായി കണ്ടോളൂ 😄സൂപ്പർ എപ്പിസോഡ് ആണ് 👍

  • @oombikko
    @oombikko4 ай бұрын

    തനിക് ഒരു ഷഡി ഇട്ടൂടെ 🤣

  • @abbaskb8941
    @abbaskb89414 ай бұрын

    ഒരു പാവം മനുഷ്യൻ..😅

  • @salmanismail7590
    @salmanismail75904 ай бұрын

    സമ്മാനം കൊടുക്കുമ്പോൾ ഒരു ഷെഡ്‌ഡി കൂടെ അണ്ണന് കൊടുക്കണമായിരുന്നു.... അതിന്റെ ഒരു കുറവ് അണ്ണന് ഉണ്ട് 🤣🤣🤣

  • @jayakrishnangnair3820
    @jayakrishnangnair38204 ай бұрын

    Great

  • @bhavyamol6520
    @bhavyamol65204 ай бұрын

    അടിപൊളി

  • @latheefarnagar9709
    @latheefarnagar97094 ай бұрын

    ചിരിച്ചിട്ട് തല മിന്നുന്ന്

  • @elementsindia5613
    @elementsindia56134 ай бұрын

    Good എപ്പിസോഡ്

  • @krishnakumarms994
    @krishnakumarms9944 ай бұрын

    👍🌹🌹❤❤🙏🙏🙏അഭിനന്ദനങ്ങൾ

  • @sajukaleb2039
    @sajukaleb20394 ай бұрын

    ഈ പ്രാങ്ക് പൊതുജനത്തിന് ഒരു വലിയ msg നൽകുന്നുണ്ട് .......😮 എവിടെപ്പോയാലും ട്"ജട്ടി നിർബന്ധമാക്കണം എന്നുള്ള നല്ല msg😂😂😂😂

  • @sambunath1904
    @sambunath19044 ай бұрын

    Super ❤❤❤

  • @ashkrizz
    @ashkrizz4 ай бұрын

    ഹാപ്പി ഓണം എല്ലാര്ക്കും

  • @shajahanabdullatheef1223
    @shajahanabdullatheef12234 ай бұрын

    ഒരുപാട് നാളുകൾക്കു ശേഷം ഇന്ന് കുറച്ചധികം 😂ചിരിക്കാൻ ഉണ്ടായിരുന്നു 😂😂

  • @abhinbaby5317
    @abhinbaby53174 ай бұрын

    ചേച്ചി ശരിക്കും ഒറിജിനാലിറ്റി

  • @Kuttymanicfdasd
    @Kuttymanicfdasd4 ай бұрын

    Kannu niranju pooyii raaya kannu niranju pooyi🤣🤣🤣🤣

  • @vasanmappala3517
    @vasanmappala35174 ай бұрын

    😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി...😅

  • @shaijusamuel8489
    @shaijusamuel84894 ай бұрын

    Super❤this was a nice one😂😘😘

  • @dddddryhg
    @dddddryhg4 ай бұрын

    🤣🤣ഇപ്രാവശ്യം ചിരിക്കാനുണ്ട് 👍

  • @aliyarcholakkal6183
    @aliyarcholakkal61834 ай бұрын

    ചിരിച്ച് ചിരിച്ച് കണ്ണിൽ വെള്ളം വന്നു😅രാവണ്ണൻ ഫ്രി

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob13 күн бұрын

    എന്ത് ചെയ്യുവാനും ഫ്രാൻസിസ് തയ്യാർ ആണ വന്നു മനുഷ്യൻ്റെ ഗതികേടു ohmy God super

  • @Sss-us9zt
    @Sss-us9zt4 ай бұрын

    കൈലിയും ഷർട്ടും വാങ്ങികൊടുക്കുന്നതിന്റെ കൂടെ ഒരു നിക്കറുംകൂടെ മേടിച്ചു കൊടുക്കണം. സ്വതന്ത്രനിൽനിന്ന് രായണ്ണൻ എവിടെങ്കിലും ഒന്നുറച്ചുനിൽക്കട്ടെ, ഇനിയിപ്പോ ഇലക്ഷൻ വരികയല്ലേ............ 😂😂😂

  • @MujeebSabi-ih8mk
    @MujeebSabi-ih8mk4 ай бұрын

    O my god ടീമിനെ അറിയാത്ത പൊട്ടന്മാർ ഇപ്പോഴുമുണ്ടല്ലോ എന്നതാണ് അത്ഭുതം 😂😂

  • @basheerthachilath2471
    @basheerthachilath24714 ай бұрын

    സൂപ്പർ

  • @user-wo8hg3xn2r
    @user-wo8hg3xn2r4 ай бұрын

    Raathri aavarayi vtl poonille❤😂

  • @ciraykkalsreehari
    @ciraykkalsreehari3 ай бұрын

    എൻ്റമ്മോ... എന്തര് episode ഇത് 🤣🤣🤣🤣🤣🤣🤣🤣....ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു

  • @sanalchandran7430
    @sanalchandran74304 ай бұрын

    സാബു ചേട്ടൻ 🔥🔥🔥😂😂😂😂

  • @muhammedriyanrocks8351
    @muhammedriyanrocks83514 ай бұрын

    Isro ജോലി രാജിവെച്ചു ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.

  • @niyask4502
    @niyask45024 ай бұрын

    ഗ്രാമങ്ങളിലെ പച്ചയായ മനുഷ്യൻ ❤️

  • @chess_handle

    @chess_handle

    4 ай бұрын

    athe akathu polum onnum idatha pacha aaya manushyan

  • @babujohnvarghese8492
    @babujohnvarghese84924 ай бұрын

    😂😂ചിരിച്ച് ചിരിച്ചു പണ്ടാരം അടങ്ങി 😅😅

  • @moosaharshad2924
    @moosaharshad29244 ай бұрын

    Idh polotha pran comadyi weekli 3 thavanangilum venanam supr

  • @user-vn6ss9kv2y
    @user-vn6ss9kv2y4 ай бұрын

    😂സൂപ്പർ സൂപ്പർ

  • @veraityfud1283
    @veraityfud12833 ай бұрын

    തോർത്ത്‌ പോയതാണോ പ്രശ്നം രാജന്റെ ഫോൺ കണ്ടത്തിൽ poyi രാജന് അതിനു ഒരു കുഴപ്പവും ഇല്ലാലോ... എന്നും കുട് ad ചെയമ്മായിരുന്നു എന്നാൽ കാണാം രാജന്റെ തനി സ്വഭാവം 😄😄😄

  • @prasadartlove
    @prasadartlove4 ай бұрын

    ചത്തു 16:11😅😅😅😅😅

  • @nayanshiyodreams
    @nayanshiyodreams4 ай бұрын

    Chirichu chirichu oru vazhi ayi😅😅😅😅

  • @sujeshe6229
    @sujeshe62294 ай бұрын

    Very good episode😂

  • @sajithsadadivan8627
    @sajithsadadivan86274 ай бұрын

    അണ്ണന്റെ ശുഷ്‌കാന്തി 😂😂

  • @ratheeshmg8870
    @ratheeshmg88703 ай бұрын

    രയണ്ണന്റെ പടക്കം hide ചെയ്യാൻ കാണിച്ച എഡിറ്റർക്ക് ഇരിക്കട്ടെ ഒരു ലൈക്‌

  • @anzarkhan4575
    @anzarkhan45754 ай бұрын

    Super❤❤❤❤❤❤

  • @user-tf8oo7li8k
    @user-tf8oo7li8k4 ай бұрын

    അളിയാ നും ... മണിയനും😂😂😂

  • @user-xp3qu2xh9o
    @user-xp3qu2xh9o4 ай бұрын

    Rayanae nokki nikkunna chechi😂

  • @minais7235
    @minais72354 ай бұрын

    Valare Sadhuvaya manushyan….nalla makkal ❤❤❤

Келесі