ചെറിയ ഒരു തെറ്റിന് പോയത് കിട്ടേണ്ടിയിരുന്ന ഒന്നാം സ്ഥാനം 💥 ജഡ്ജ്മെന്റിൽ ഒരു വിട്ടുവീഴ്ചയുമില്ല

ചെറിയ ഒരു തെറ്റിന് പോയത് കിട്ടേണ്ടിയിരുന്ന ഒന്നാം സ്ഥാനം 💥 ജഡ്ജ്മെന്റിൽ ഒരു വിട്ടുവീഴ്ചയുമില്ല
#dancevideo #kaikottikali #entertaintment #supervideo #nattukalidotcom

Пікірлер: 13

  • @bijubismi1146
    @bijubismi11462 ай бұрын

    ❤❤❤❤❤❤❤

  • @amalaageshnandha6649
    @amalaageshnandha66494 ай бұрын

    കൈകൊട്ടിക്കളിക്ക് ഇങ്ങനെ നിലംതോട്ട് താഴ്ന്നു കൊട്ടാണോ കാണുമ്പോൾ കൊള്ളില്ല

  • @aiswaryagayathry2761
    @aiswaryagayathry27614 ай бұрын

    ഇങ്ങിനെ താണ് കളിക്കണമെന്നില്ല.കളികഴിയംനേരം.എല്ലാവരും...അവശനിലയിൽ. ആകും ❤ പാട്ട് കേട്ടിട്ട്. മനസ്സിൽ ആയില്ല ഒരു പ്രതേക തരം കളി

  • @shijinkchathamath449
    @shijinkchathamath4494 ай бұрын

    5:34ന് ഒരു ചെറിയ mistake ind

  • @smallmedia7896
    @smallmedia78964 ай бұрын

    ഇത് ഒരു കൈകൊട്ടികളി എന്ന് പറയാൻ പറ്റില്ല.. ടോട്ടേൽ അത്ര പോരാ.. ആലിംഗലമ്മ ടീമിന്റെ കളി ഒന്ന് കണ്ടു നോക്ക് അപ്പോൾ അറിയാം വിത്യാസം👍അവർ അവർ ടോപ് അല്ലെ 🥰👌👌

  • @JeevaJeeva-ks3jk

    @JeevaJeeva-ks3jk

    4 ай бұрын

    കളിക്കുന്നവരെ മറ്റൊരു കളിക്കാരുമായി. താരതമ്യം ചെയ്യല്യേ alingalamma. വേറെ ലെവൽ ഇവർ വേറെ ലെവൽ 9:21

  • @bharathanck8592
    @bharathanck85924 ай бұрын

    എന്തെങ്കിലുമൊക്കെ കാണിക്കാംല്ലേ

  • @libinramachandran5736
    @libinramachandran57365 ай бұрын

    എന്ത് തെറ്റ്...ഇതിൽ തെറ്റ് ഒന്നും ഇല്ലല്ലോ

  • @Vinod11264

    @Vinod11264

    4 ай бұрын

    1:31 ചിലപ്പോൾ ഇതാകും

  • @libinramachandran5736

    @libinramachandran5736

    4 ай бұрын

    @@Vinod11264 u right broi..👍

  • @jsn7744
    @jsn77444 ай бұрын

    mund mutt vare udukkumbol ariyillayirunno. kalu pokki kalikkenda steps undennu. steps ellam mostly same. only kai mattam

  • @kvn1044
    @kvn10444 ай бұрын

    എല്ലാ പാട്ടിനും ഒരെണ്ണം സ്റ്റെപ്. ഡ്രസിങ് സെൻസ് ഇല്ല ആകെ ഒരു ഡെപ്പാങ്കുത്ത്

  • @sujathakv3751

    @sujathakv3751

    3 ай бұрын

    തിരുവാതിരകളിയും കൈകൊട്ടിക്കളിയും ഇപ്പോൾ എല്ലാവരും കളിച്ച് കുളമാക്കി കൊണ്ടിരിക്കുന്നു എന്താവരുടെ അധ്വാനം 😂😂😂😂😂

Келесі