"ചെറിയാൻ നായരെന്നാണ് ഇവിടെ പേര് പറഞ്ഞത് " | Sreenivasan | Pappu | Maala | Nedumudi Venu | C I Paul

Комедия

Poochakkoru Mookkuthi (transl. A nose-ring for the cat) is a 1984 Indian Malayalam-language screwball comedy film written and directed by Priyadarshan. The film features an ensemble cast that includes Mohanlal, Shankar, Menaka, M. G. Soman, Nedumudi Venu, C. I. Paul, Sukumari, Jagathy Sreekumar, Kuthiravattam Pappu, Sreenivasan and Baiju Santhosh.
Poochakkoru Mookkuthi marks the directorial debut of Priyadarshan, the first collaboration of Priyadarshan and Mohanlal as director and actor. Their frequent collaborator M. G. Sreekumar made his Malayalam debut as a playback singer through the film.
The film was released on 17 March 1984 by Dinny Films and is regarded as one of the landmark films in Malayalam cinema. The success of the film triggered a deluge of screwball comedy films in Malayalam in mid-1980s. The movie was remade in five languages. The core plot of the movie was based on the Telugu movie Gopala Rao Gari Ammayi(1980) and the Tamil movie Kodeeswaran Magal(1981).
#Mohanlal #priyadarshan #Jagathy #Nedumudivenu #Sukumari #Shankar #Menaka #Shankaradi #M G Soman

Пікірлер: 48

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Жыл бұрын

    ഒരു കാലത്തു മലയാളി കളെ ചിരിപ്പിച്ചു , കടന്നു പോയവർ പപ്പു, മാള, ശങ്കരാടി, വി ടി രാജപ്പൻ , സുകുമാരി പ്രണാമ🙏ങ്ങളോടെ🙏

  • @Gkm-
    @Gkm-3 жыл бұрын

    ശ്രീനിവാസൻ ഒലക്ക കൊണ്ടു പോയി അടിക്കുന്ന ഭാഗം😂😂

  • @sreejithv.r855

    @sreejithv.r855

    3 жыл бұрын

    🤣

  • @Gkm-

    @Gkm-

    3 жыл бұрын

    @@sreejithv.r855 😁

  • @AbdulSalam-ol5vs

    @AbdulSalam-ol5vs

    3 жыл бұрын

    Super

  • @shahinvr3350

    @shahinvr3350

    3 жыл бұрын

    Super 🤣🤣

  • @jagadeepjl3446

    @jagadeepjl3446

    3 жыл бұрын

    എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട സീൻ

  • @Kalari3zf
    @Kalari3zf3 жыл бұрын

    ശ്രീനിവാസൻ അഭിനയിക്കാണെന്നു തോന്നുന്നേ ഇല്ല എന്തൊരു natural acting പപ്പുവും മാളയും കഷ്ടപ്പെട്ട് അഭിനയിക്കുന്നു

  • @corporatelifestylebyriaz
    @corporatelifestylebyriaz3 жыл бұрын

    പപ്പു ചേട്ടൻ മാള ചേട്ടൻ VD രാജപ്പൻ ചേട്ടൻ ശങ്കരാടി ചേട്ടൻ എംജി സോമൻ ചേട്ടൻ സുകുമാരി ചേച്ചി CI പോൾ ചേട്ടൻ ഇവരൊക്കെ നമ്മെ വിട്ടു പോയി

  • @panayilsidhiq2923

    @panayilsidhiq2923

    3 жыл бұрын

    മാളച്ചേട്ടൻ . ....

  • @invisibleink7379

    @invisibleink7379

    3 жыл бұрын

    Pooja pura Ravi chettan still alive

  • @rajeeshmadhavan3161

    @rajeeshmadhavan3161

    3 жыл бұрын

    @@panayilsidhiq2923 qqqqqqqqqqqqqqqqqqqqqqqq

  • @Gkm-

    @Gkm-

    2 жыл бұрын

    @@invisibleink7379 പൂജപ്പുര

  • @shahinlalj.l1035
    @shahinlalj.l10353 жыл бұрын

    ഏതു തരത്തിലും ചിരിക്കാൻ പണ്ടത്തെ സിനിമകളിൽ വകുപ്പ് ഉണ്ട് 🤝

  • @sreevalsansreevalsan9680

    @sreevalsansreevalsan9680

    Жыл бұрын

    No double meaning jokes in old films

  • @homedept1762
    @homedept17623 жыл бұрын

    ലോഡ്ജിൽ ചെന്ന് ശിയാമം എന്ന് ചോദിച്ചാൽ മതിയല്ലോ? 🤣🤣🤣🤣🤣🤣🤣🤣🤣

  • @shyam7535
    @shyam75358 күн бұрын

    പ്രിയദർശൻ്റെ മാളയുള്ള ഏക പടം.

  • @gireeshneroth7127
    @gireeshneroth71273 жыл бұрын

    ഒരു കാലത്തെ കേരളതനിമയുള്ള മലയാളം സിനിമയുടെ ജീവ സ്പന്ദനം.

  • @Mpsons7130
    @Mpsons71303 жыл бұрын

    Super

  • @sajjantn9728
    @sajjantn97283 жыл бұрын

    8:04 🤣🤣🤣🤣🤣

  • @skulldow
    @skulldow3 жыл бұрын

    2:37 😂

  • @kshivadas8319
    @kshivadas83193 жыл бұрын

    എന്റെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് .

  • @subbumlpy
    @subbumlpy3 жыл бұрын

    സൂക്ഷിക്കണം സൂക്ഷിക്കും

  • @homedept1762

    @homedept1762

    3 жыл бұрын

    സൂക്ഷിഖും. 🤣🤣🤣

  • @nabeeln-2780
    @nabeeln-27803 жыл бұрын

    👍👍

  • @user-qp5fx1ds8k
    @user-qp5fx1ds8k3 жыл бұрын

    വരട്ടേ......

  • @corporatelifestylebyriaz
    @corporatelifestylebyriaz3 жыл бұрын

    Poochakkoru mookuthi

  • @pranavmv1482
    @pranavmv14823 жыл бұрын

    😂😂

  • @rajeshpannicode6978
    @rajeshpannicode69783 жыл бұрын

    പപ്പു ... മാള . ജഗതി കൂടെ ഉണ്ടായിരുന്നെങ്കിൽ

  • @homedept1762

    @homedept1762

    2 жыл бұрын

    ജഗതി ഉണ്ട്. നെടുമുടി വേണുവിന്റെ വേലക്കാരൻ ആയിട്ട്.

  • @sreerajks8009
    @sreerajks80093 жыл бұрын

    Film name

  • @homedept1762

    @homedept1762

    17 күн бұрын

    പൂച്ചക്കൊരു മൂക്കൂത്തി.

  • @shajimb1507
    @shajimb15073 жыл бұрын

    Which movie???

  • @Z12360a

    @Z12360a

    3 жыл бұрын

    പൂച്ചക്കൊരു മൂക്കുത്തി

  • @mohammedhaneefa9580

    @mohammedhaneefa9580

    3 жыл бұрын

    പൂച്ചാക്കൊരു മൂക്കുത്തി

  • @JAFARPERUVALLUR132
    @JAFARPERUVALLUR1323 жыл бұрын

    ഏത് സിനിമ ??

  • @homedept1762

    @homedept1762

    3 жыл бұрын

    പൂച്ചക്കൊരു മൂക്കൂത്തി.

  • @bejoyvarghese1766
    @bejoyvarghese17663 жыл бұрын

    Why poors are always represented by black colour

  • @vishnuj7245
    @vishnuj72453 жыл бұрын

    Iyer thakRth

  • @saileshsaileshk5702

    @saileshsaileshk5702

    3 жыл бұрын

    Thanne njan kollum,,,ayyar,,nee oru pullum cheyyillaa

  • @UNNIP-us4wm
    @UNNIP-us4wm2 күн бұрын

    Neenda 40 varshangal

  • @underworld2770
    @underworld277023 күн бұрын

    മാള തനിബോർ

Келесі