ചെളിവാരി എറിയും തോറും കൂടുതൽ താമര വിരിയും POLICHEZHUTHU

ചെളിവാരി എറിയും തോറും കൂടുതൽ താമര വിരിയും POLICHEZHUTHU #327 | TG MOHANDAS
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
PRESENTER : TG MOHANDAS

Пікірлер: 182

  • @gangasunil5321
    @gangasunil5321 Жыл бұрын

    രാഹുൽ ദേശ വിരുദ്ധ ശക്തിയുടെ പ്രതീകം തന്നെ.

  • @rajanchellappan9439

    @rajanchellappan9439

    Жыл бұрын

    Not only Rahul the entire family of Nehru , all of them are worked & being working against India.

  • @AdvVishnuM-jz9fn
    @AdvVishnuM-jz9fn Жыл бұрын

    സാക്ഷരത എന്നാൽ എഴുതാനും വായിക്കാനും ഉള്ള കഴിവാണ്. പൊളിറ്റിക്കൽ നേട്ടത്തിന് വേണ്ടി സംഘപരിവാറിനെ ഇവിടുന്ന് ഓടിക്കാൻ വേണ്ടി ജിഹാദികളും കമ്മികളും ഇറക്കിയ ക്യാപ്സുകളാണ് പ്രബുദ്ധത. ചെറിയൊരു സംസ്ഥാനത്ത് മിഷനറി പോലെ സാക്ഷരത മിഷൻ പ്രവർത്തിച്ചാണ് ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമായി കേരളം മാറിയത്. എല്ലാ രംഗത്തെയും കണക്ക് മറ്റ് സംസ്ഥാനങ്ങളുമായി കമ്പയർ ചെയ്യുമ്പോഴാണ് കേരളം വെറും ചുമ്മാതാണെന്ന് മനസ്സിലാവുന്നത്. സത്യം ക്രമേണ ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട് എന്നും സത്യം മാത്രമേ ജയിക്കു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടക്കാത്ത കാര്യങ്ങൾ വരെ കേരളത്തിൽ നടക്കുന്നുണ്ട്കമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയമില്ല ചൈനയിലും ഉത്തരകൊറിയയിൽ നിന്നും ഒരിക്കൽ ഇലക്ഷൻ പോലും നടത്താറില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആളുകൾ തമ്മിൽ തീരുമാനിച്ച് അവർക്ക് ഇഷ്ടപ്പെട്ട ഒരാളെ രാജ്യത്തിന്റെ ഭരണാധികാരി ആക്കുന്നു ജനങ്ങളുടെ അഭിപ്രായങ്ങൾക്കും ഇഷ്ടങ്ങൾക്കും യാതൊരു വിലയുമില്ല. എന്നിട്ട് ഇവർ ഇന്ത്യയിലെ സംവിധാനങ്ങളെ ഫാസിസം എന്ന് വിളിക്കുന്നതാണ് ഏറ്റവും വലിയ കോമഡി. കമ്മ്യൂണിസ്റ്റ് മാക്സിസ്റ്റ് പാർട്ടിക്കാർ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നൊക്കെ പറഞ്ഞു മുദ്രാവാക്യം വിളിക്കുമ്പോൾ തെരുവിൽ അക്രമം ഉണ്ടാക്കുമ്പോൾ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് രാജ്യങ്ങളിൽ എന്താ സംഭവിച്ചത് എന്നുള്ള ചരിത്ര ഇവർക്ക് അറിയില്ല😏😏 ലോക ചരിത്രം അറിയാവുന്നവൻ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് ആവില്ല. തികച്ചും ക്യാപ്പിറ്റലിസ്റ്റ് രാജ്യങ്ങളിൽ അവിടുത്തെ ഗവൺമെന്റ്കൾ സോഷ്യൽവെൽഫെയർ സ്കീംസ് പ്രഖ്യാപിക്കുമ്പോൾ അതിനെ പോലും സോഷ്യലിസം എന്ന് വിളിക്കുന്നവരാണ് ഇവിടുത്തെ അന്തംകമ്മികൾ😏. ബുദ്ധിയും കഴിവും ഉള്ളവരോട് എല്ലാം മുതലാളി എന്നും സവർണ്ണൻ എന്നും പറഞ്ഞു ഭയങ്കര വർഗീയത ഉള്ളവരാണ് ഇവര് എന്ന് ഇവർ സ്വയം തിരിച്ചറിയുന്നില്ല😏. എന്തിനു പറയുന്നു ഇരുപത്തിയേഴാങ്കരാജ്യങ്ങൾ ഉള്ള യൂറോപ്പ് യൂണിയൻ ഉൾപ്പെടെ ലോകത്തിലെ 56 മുസ്ലിം രാജ്യങ്ങളും ഒരുമാതിരിപ്പെട്ട എല്ലാ ലോകരാജ്യങ്ങളും നിരോധിച്ചിരിക്കുന്ന ആശയമാണ് കമ്മ്യൂണിസം എന്ന് പോലും ഇവർക്ക് അറിയില്ല. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ ചിഹ്നം പ്രദർശിപ്പിച്ചാൽ പോലും അറസ്റ്റ് ചെയ്യുന്ന ലോകരാജ്യങ്ങൾ എത്രയാണെന്ന് പോലും ഇവർക്ക് അറിയില്ല 😏😏തേക്ക്... ആട് .... മാഞ്ചിയം.... ജാപ്പനീസ് കിടക്ക.... എയ്ഡ്സ് നു മരുന്ന് കുടവയർ കുറക്കാൻ ലവണ തൈലം.... നെറ്റ് വർക്ക് മാർക്കറ്റിംഗ് .... മണി ചെയിൻ സോളാർ തട്ടിപ്പ്... പരീക്ഷാ തട്ടിപ്പ്... പീ .എച്ച് .ഡീ.... ഹണി ട്രാപ്പ്..... PIN നമ്പർ തട്ടിപ്പ്... റൈസ് പുള്ളർ... ബിറ്റ് കോയിൻ.... നാഗമാണിക്യം... ഇരുതലമൂരി.... വെള്ളിമൂങ്ങ... ശ്രീകൃഷ്ണന്റെ വെണ്ണക്കുടം.... തിരുകേശം.... മോശയുടെ അംശവടി.... യൂദായുടെ വെള്ളിക്കാശ്.... ഷുഗർ പൂർണ്ണമായും മാറ്റൽ... മദ്യപാനം പൂർണ്ണമായും രോഗി അറിയാതെ മാറ്റൽ... അങ്ങനെ , അങ്ങനെ എന്തെല്ലാം.......... ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല. എന്നാലും നമ്മുടെ വിചാരമോ... യൂപ്പീക്കാരൻ മണ്ടൻ... ബംഗാളി മണ്ടൻ... ഗുജറാത്തി മണ്ടൻ... തമിഴൻ മണ്ടൻ... മറാഠി മണ്ടൻ... ബീഹാറി മണ്ടൻ.... തെലുങ്കൻ മണ്ടൻ ....: നമ്മൾ കേരളീയർ മിടുക്കരും... ഇടയ്ക്കിടെ "മലയാളിയോടാ കളി " എന്ന് വീമ്പിളക്കലും വീമ്പിളക്കിന്‌ മാത്രം ഒരു കുറവുമില്ല. എന്തു പറയാൻ ഇപ്പോഴിതാ നരബലിയും Al Kerala No1 ..🥴🥴🥴🥴🥴

  • @alexmammen8863

    @alexmammen8863

    Жыл бұрын

    Nothing else, thanks for your time to make this message !!!

  • @pritamahesh7220

    @pritamahesh7220

    Жыл бұрын

    Well said 💐🙏🏼

  • @ramksp7427
    @ramksp7427 Жыл бұрын

    പൊളിച്ചെഴുത്ത് പൊളിച്ചടുക്കി 🙏 അഭിവാദ്യങ്ങൾ ശ്രീ മോഹൻദാസ് സർ 🕉️ 👌🌹

  • @truthhunterindia

    @truthhunterindia

    Жыл бұрын

    Pottatharathinu polum abhivadyan. Kendra samsthanavum bhariyikunatu kammikkal thanne anello

  • @muraleeharakaimal2160
    @muraleeharakaimal2160 Жыл бұрын

    പക്ഷേ BJP ക്കാർക്ക് ഒരു തെറ്റുപറ്റി എന്ന് പറയാതിരിക്കാനാവില്ല. അദാനി പല പല ബിസിനസ്സുകൾ നടത്തിയാണ് ഇത്ര ധനികനായത് എന്നത് വ്യക്തം .... പക്ഷേ ... ഈ രാഹുൽ ഗാന്ധിയും സോണിയയും ലോകത്തെ ധനികരുടെ പട്ടികയിൽ ആദ്യ 10-ൽ എങ്ങനെ വന്നു എന്ന് ഒരു ചോദ്യം തിരിച്ചു ചോദിച്ചില്ല .... 1.5 കോടി ഡോളർ ചൈനയിൽ പോയി വാങ്ങിയത് എങ്ങനെയാണ് A/c ചെയ്യപ്പെട്ടിരിക്കുന്നത് എന്നറിയാനെങ്കിലും ഒരു മറു ചോദ്യമുന്നയിക്കാമായിരുന്നു.

  • @georgeavvarkey5142

    @georgeavvarkey5142

    Жыл бұрын

    തീർച്ചയായും ഇതൊക്കെ ചോദിക്കണമായിരുന്നു

  • @kpkunhikannan7549
    @kpkunhikannan7549 Жыл бұрын

    2003ൽ രാഹുൾ ഘണ്ടി മയക്കുമരുന്ന് കച്ചവടക്കാരൻ. ഇന്ന് MP യാണ്

  • @syamraj9074
    @syamraj9074 Жыл бұрын

    ഒരു സംരംഭകനാവാൻ കൊതിക്കുന്നവർക്ക് അധാനി അംബാനി എന്നിവർ ദൈവത്തെ പോലെ ആണ്

  • @mayaprasannan6778

    @mayaprasannan6778

    Жыл бұрын

    Athu thanne yu malla indiayile vyvasayi kalude tax thinnunnathu nammalum koody yanu. Athentha prathipaksha pottan mar manasilakkathathu.

  • @jayparkasha.j312
    @jayparkasha.j312 Жыл бұрын

    അമ്മേം മോനും പാർട്ടി. താങി നടക്കാൻ കുറേ പരനക്കികളും വിശ്വപൗരനായി നടക്കുന്ന ഒരുത്തനും. All satellites. ഈ മൺടനേയും ചുമന്നു നടക്കുന്ന വേറെ മൺടൻമാരും..

  • @manurkgs
    @manurkgs Жыл бұрын

    "ആയുഷക്കാല ഭാവി പ്രധാന മന്ത്രി"....😉😃🤣

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 Жыл бұрын

    വാനരൻ മാർ എന്തു വിഭോ ഇങ്ങനേയും ഒരു ജൻമം ഇത് ഒക്കെ പ്രധാനമന്ത്രി ആയാൽ ഇൻഡ്യയുടെ ഗതി എന്താ കുo ദേദം പ്രിയ

  • @reshmikesav5681
    @reshmikesav5681 Жыл бұрын

    Excellent caption.. Namichu

  • @KK-iv5wb
    @KK-iv5wb Жыл бұрын

    നമസ്തേ സാർ 🙏

  • @vilayannoorpadmanabhan7350

    @vilayannoorpadmanabhan7350

    7 ай бұрын

    RAHUL + KARUNANIDHI + LTTE PRABHAKARAN. + SONIA + HAWKFACE PRIYANKA - POOR RAJIV :: FINISHED OF CRUELLY ::

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 Жыл бұрын

    ഈ പപ്പുനെ ആര് ഗൗരവം ആയി എടുക്കുന്നു? കോൺഗ്രെസ്സ്കാർക്ക് തന്നെ അറിയാം ഇയാളെ മുമ്പിൽ നിർത്തി മത്സരിച്ചാൽ പാർട്ടി നശിക്കുമെന്ന്

  • @actionlessaction
    @actionlessaction Жыл бұрын

    I subscribed to Janam TV only to watch your show!

  • @HariKumar-zx9ty
    @HariKumar-zx9ty Жыл бұрын

    സോണിയ. രാഹുൽ. പ്രിയങ്ക റോബർട്ട്‌. ഗാന്ധി എന്നപേര് പ്ലീസ് കൂട്ടിച്ചർക്കരുത്

  • @kbmnair2182
    @kbmnair2182 Жыл бұрын

    വ്യവസായം എന്ന് പേരുകേട്ടാൽ ഞങൾ എതിർക്കും. അംബാനി അടാണി ടാറ്റാ എന്ന് ഒന്നും കേട്ടുപോവരുത്. പാശചാത്യരോ ചൈനക്കാരോ ബിസിനസ്കാർ ആയി മതി ഇന്ത്യയിൽ. ഇതാണ് കോൺഗ്രസിന് ആവശ്യം. ന്യായമായ ആവശ്യങ്ങൾ തന്നെ കാരണം ബ്രിട്ടീഷ് ആധിപത്യ പരന്പര ആണ് കോൺഗ്രസ്സിൻ്റെ.

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    നമസ്തേ 2024 ൽ വീണ്ടും ലോകസഭ തിരെഞ്ഞെടുപ്പ് വരാൻ പോകുന്നു. നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ തെരെഞ്ഞെടുക്കുന്നവരിൽ ഭൂരിപക്ഷം വരുന്ന പാർട്ടി ഭരിക്കും. ചോദ്യം ഇതാണ്. - നിങ്ങൾ രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രത്തിന് പ്രാധാന്യം നൽകുന്നുണ്ടോ? - രാഷ്ട്രീയം ആണോ പ്രാധാന്യം രാഷ്ട്രം ആണോ പ്രാധാന്യം? - രാഷ്ട്രം ആണെങ്കിൽ എങ്ങിനെ ഉള്ള രാഷ്ട്രം ആണ് നിങ്ങൾ ആഗ്രഹിക്കുന്നത്? - അഴിമതി ആരോപണം ഇല്ലാത്ത, അടിസ്ഥാന സൗകര്യ വികസനം ഉള്ള, എല്ലാവർക്കും വോട്ട് ബാങ്ക് നോക്കാതെ തുല്യ നീതി തുല്യ വികസനം നടപ്പിലാക്കുന്ന, ലോക രാഷ്ട്രങ്ങളുടെ മുന്നിൽ തല കുനിക്കാത്ത, ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യൻ പൗരത്വത്തിന് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്ന ഒരു രാഷ്ട്രത്തിൽ ജീവിക്കാനും അതിൽ അഭിമാനിക്കാനും ആണോ ആഗ്രഹിക്കുന്നത്? അതോ.... - സ്വാതന്ത്ര്യം കിട്ടി 60 വർഷം പിന്നിട്ടിട്ടും, പല ഗ്രാമങ്ങളിലും സ്ത്രീ ജനങ്ങൾക്ക്‌ സ്വകാര്യത പോലും ഇല്ലാത്ത, അടിസ്ഥാന സൗകര്യത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്ന, അഴിമതിയിൽ മുങ്ങികുളിച്ചു ലോക രാഷ്ട്രങ്ങൾ വരെ പരിഹസിക്കുന്ന (Commonwealth games), രാജ്യത്തിൽ ദിനം തോറും തീവ്രവാദി ആക്രമണം നടക്കുന്ന, ഇങ്ങോട്ട് കയറി ആക്രമണം ചെയ്തിട്ടും അങ്ങോട്ട് ഒരു രീതിയിലും പ്രതികരിക്കാതെ സേനയുടെ മനോബലം ഇല്ലാതാകുന്ന, ലോക നേതാക്കളുടെ മുന്നിൽ കളിപ്പാവ ആയി നിൽക്കുന്ന പ്രധാനമന്ത്രി ഉള്ള ഒരു രാഷ്ട്രം ആണോ നിങ്ങൾക്ക് വേണ്ടത് എന്ന് തീരുമാനിക്കുക. - കോവിഡ് എന്ന മഹാമാരി കാലത്ത് വേറൊരു സർക്കാർ ആയിരുന്നെങ്കിൽ ലോക രാഷ്ട്രങ്ങൾക്ക് വരെ വാക്‌സിൻ നൽകുന്ന ഒരു സ്ഥിതി നമുക്ക് ഉണ്ടാകും എന്ന് വിശ്വസിക്കുന്നുണ്ടോ? - ഇന്ത്യ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലോക ശക്തികളുടെ മുൻ നിരയിൽ ഉണ്ടാകും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? - കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയിൽ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനം നിങ്ങൾ കാണുന്നുണ്ടോ? മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി സ്വയം കണ്ടെത്തി വരുന്ന തിരെഞ്ഞെടുപ്പിൽ ആര് ഇന്ത്യയെ നയിക്കണം എന്ന് തീരുമാനിക്കുക

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    CORRECT ബ്രോ..

  • @radhakrishnant.n.2828
    @radhakrishnant.n.2828 Жыл бұрын

    നാട്ടുകാര് പല കാര്യങ്ങളും പറഞ്ഞു കാണും , അതിൽ പലതും പുള്ളിക്കാരന് മനസ്സിലായില്ല , അല്ലെന്കിൽ മറന്നുപോയി ...

  • @sukumarankn947
    @sukumarankn947 Жыл бұрын

    ചെളിയേറ് തുടരട്ടെ, കേരളത്തിലും താമര വിരിയട്ടെ .....

  • @vkvimala8808
    @vkvimala8808 Жыл бұрын

    അഭിനന്ദനങ്ങൾ മോഹൻദാസ്👏👏👏

  • @alexmammen8863
    @alexmammen8863 Жыл бұрын

    Rahul Gandhi reminds me of movie CID Moosa (but I don't blame him he reads from malayali kc venugopals script, who is educated by kerala comedians )

  • @shibukumark.v7512
    @shibukumark.v7512 Жыл бұрын

    ഈ പപ്പു എങ്ങാനം PM ആയിരുന്നെങ്കിൽ ഈ ഭാരതത്തിൻ്റെ ഗതി എന്താകുമായിരുന്നു ഭഗവാനെ!

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    അത് ഓരോ ഇന്ത്യക്കാരും ചിന്തിക്കണം...

  • @VividVids-qi7tv
    @VividVids-qi7tv Жыл бұрын

    രാഹുല് ഗണ്ടി ചോദ്യം ചോദിക്കുന്നത് കോൺഗ്രസ്സ് കാരോടാണു .. എതിര് ദിശയിലേക്ക് നോക്കാന് പോലും പേടി 😀😀

  • @HariKumar-zx9ty
    @HariKumar-zx9ty Жыл бұрын

    പ്രിയപ്പെട്ട tg ഗാന്ധി എന്നവാക്ക് പറയരുത്

  • @joedutt
    @joedutt Жыл бұрын

    Thank you so much TG sir. Your talk with explanation is a treat to listen. Bharat Mata Ki Jai.. 🚩🕉️🚩

  • @IndianEgalitarian
    @IndianEgalitarian Жыл бұрын

    ഈ നരസിംഹ റാവു വിന്റെ കാലത്താണ് britania ബിസ്കറ്റ് ന്റെ മലയാളി ആയ മുതലാളിയെ ജയിലില്‍ ഇട്ടു ചവിട്ടി കൊന്നത്.

  • @gsreekumar719

    @gsreekumar719

    Жыл бұрын

    വാഡിയ ടീമിന് വേണ്ടി

  • @cherupushpamthankappan7635
    @cherupushpamthankappan7635 Жыл бұрын

    രാഹുലിന് എന്തറിയാം.? പോകാൻ പറ 😎😎😎😡😡😡😡

  • @lathikagopidasmenon9488
    @lathikagopidasmenon9488 Жыл бұрын

    ഒരു പണിയും ചെയ്യാതെ മദാമ്മ സോണിയ എങ്ങനെ ആണ് ലോകത്തേ നാലാമത്തെ അതിസമ്പന്ന ആയി.

  • @vinusasidharan3622
    @vinusasidharan3622 Жыл бұрын

    If you are trying to convince keralites, it's not possible because they believe that they are pabudhha where as they are only ANIKAL

  • @venugopalanm7973
    @venugopalanm7973 Жыл бұрын

    കോൺഗ്രസ് സർക്കാരിന്റെ പരിപാടിയാണ് കമ്മീഷൻ.. അങ്ങിനെ തന്നെയായിരിക്കും കേന്ദ്രസർക്കാരും ചെയ്‌യുന്നത് എന്നിവർക്ക് തോന്നുമല്ലോ

  • @ayyappank.n4334
    @ayyappank.n4334 Жыл бұрын

    രാഹുൽ ഗാന്ധി സദ്ദാം ഹുസൈൻ പോലെ (kazhchakku) ജോടോ യാത്രക്ക് ശേഷം

  • @indirakumari4063

    @indirakumari4063

    Жыл бұрын

    ശരിയാണ്

  • @mithun.k.kvishnu6184

    @mithun.k.kvishnu6184

    Жыл бұрын

    രാഹുൽ ഗണ്ടി 😂

  • @kesavankuttya9883
    @kesavankuttya9883 Жыл бұрын

    Well explained. Congratulations

  • @gopalapillai9810
    @gopalapillai9810 Жыл бұрын

    🙏🙏🙏

  • @suryasurya-lo7ps
    @suryasurya-lo7ps Жыл бұрын

    🙏👍നന്ദി.

  • @samarth4054
    @samarth4054 Жыл бұрын

    അവൻ ഒന്നുമില്ലെങ്കിലും ഹിന്ദുസ്ഥാൻ എന്ന് പറയുന്നുണ്ടല്ലോ !!!

  • @mohankumar-ce3nl
    @mohankumar-ce3nl Жыл бұрын

    superb Superb Mohan sir

  • @udayasuman
    @udayasuman Жыл бұрын

    TG Super 👍

  • @arunaampaadi558
    @arunaampaadi558 Жыл бұрын

    ചെളിവാരി എറിയുമ്പോൾ താമരകൂടുതൽ പൂക്കും ടൈറ്റിൽ പൊളിച്ചു

  • @tsmk1950
    @tsmk1950 Жыл бұрын

    Kamzan's mind always filled with the Name Krishna like that here Neyo Kamza Rahul's mind fully filled with ADANI. That burns him a lot. 🔥🔥🔥🔥🔥🔥🔥🔥🔥

  • @balakrishnankv6856
    @balakrishnankv6856 Жыл бұрын

    ഹായ് സാർ

  • @udayealakkat
    @udayealakkat Жыл бұрын

    Excellent explenation

  • @josephparuthical6478
    @josephparuthical6478 Жыл бұрын

    Well said. Thank you Sir.

  • @surendranathannair5509
    @surendranathannair5509 Жыл бұрын

    മോദി ഓസ്ട്രേലിയിൽ പോകുന്നു ഇന്തൃൻ കമ്പനികൾ അവിടെ കോൺട്രാക്ട് സൈൻ ചെയ്യുന്നൂ. സോണിയയും രാഹുലൂം ചൈനയിൽ പോകുന്നു, അവിടെ രാജൃത്തെ മൊത്തം ചൈനക്ക് കൊടൂക്കാനുളള കോൺട്രാക്ട് സൈൻ ചെയ്യുന്നു

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 Жыл бұрын

    Well said & explained

  • @Usman-ud7ir
    @Usman-ud7ir Жыл бұрын

    ആയത്ത് ഇറക്കി യഥേഷ്ട ഭോഗം ,കൊള്ള ,കൂട്ടകൊല ,കുട്ട ബലാൽസംഗം

  • @rajajjchiramel7565
    @rajajjchiramel7565 Жыл бұрын

    Good afternoon Sir

  • @kochattan2000
    @kochattan2000 Жыл бұрын

    🙏നമസ്തേ സാർ 🙏

  • @rajeshiyer6597
    @rajeshiyer6597 Жыл бұрын

    Without spending single Paisa ADANI got advertisement. In media for 10 seconds lakhs required here in world largest democracy parliament ADANI got advertisement for that Raghul Rajiv Feroz Khan Gandhi got money. Like Chinese embassy funds accepting

  • @haridaskrishnapillai1672
    @haridaskrishnapillai1672 Жыл бұрын

    Very good presentation by TG Mohandas sir.

  • @jeejamithran1917
    @jeejamithran1917 Жыл бұрын

    പറഞ്ഞത് പച്ച പരമാർഥം

  • @subhadraharidas8356
    @subhadraharidas8356 Жыл бұрын

    👏👏👏

  • @kochattan2000
    @kochattan2000 Жыл бұрын

    🙏

  • @surendranathannair5509
    @surendranathannair5509 Жыл бұрын

    അദാനി എന്നു മാത്രമല്ല, അഗസ്ത്യാ വെസ്റ്റ് ലാന്റ് എന്നും ബോഫോർസ് എന്നും നാഷ്ണൽ ഹെറാൾഡ് എന്നും കേൾക്കുന്നുണ്ട്. അതും മോദി വിശദീകരിക്കേണമോ

  • @rbkarankaran7217
    @rbkarankaran7217 Жыл бұрын

    ❤❤❤❤❤❤❤

  • @santosh5684
    @santosh5684 Жыл бұрын

    Maturity and age got no connection 😂😂😂

  • @srk7463
    @srk7463 Жыл бұрын

    TG Sir 👍👍👍👍👍

  • @krishnadasc4647
    @krishnadasc4647 Жыл бұрын

    Polichezhuthu kalakki... TG sir u r excellent.. Big salute..... Modiji will live in the hearts of people always.... No doubt.. Pranamam🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏

  • @varunsjster
    @varunsjster Жыл бұрын

    ഇതൊക്കെ നാട്ടിൽ (ഫോൺ യൂസ് ചെയ്യാൻ അറിഞ്ഞൂടാത്തവർക് )പറഞ്ഞു കൊടുക്കാൻ ആരും ഇല്ല.ചുമ്മാ തള്ളാൻ നേതാവ് ഒണ്ട്. അത്രേ ullu😁😁

  • @Originaluser777
    @Originaluser777 Жыл бұрын

    🔥

  • @valsanmaroli340
    @valsanmaroli3405 ай бұрын

    TG, 🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍💪💪💪💪

  • @gsreekumar719
    @gsreekumar719 Жыл бұрын

    ഡാൻസർ എത്ര ബിസിനസ്‌ ചെയ്യുന്നു പപ്പു...

  • @gangatharanpattikkad1663
    @gangatharanpattikkad1663 Жыл бұрын

    പൊളിച്ചെഴുത്ത് കേരള ബുദ്ധി കാര്യമായി കാണാൻ തുടങ്ങി നമസ്‌തെ സാർ

  • @saratsaratchandran3085
    @saratsaratchandran3085 Жыл бұрын

    May be Adani has not come forth with any largesse lately for him, it seems! Also, it seems he is jealous of him! At least Adani becomes rich by running legal businesses! He is mouthing to keep his presence felt by his sycophants and show that he is lately developing some intellectual state! But one can see the inappropriateness of his rant that he takes it as some event!

  • @freddythomas8226
    @freddythomas8226 Жыл бұрын

    Please slow the rendering speed Mohan das jis sound doesn't hears natural

  • @suseendrakumar5619
    @suseendrakumar5619 Жыл бұрын

    പൊതുജനത്തിന്റെ ചിലവിൽ ഉള്ള സുരക്ഷ പിൻവലിക്കുക. ഇനി പാർട്ടിയുടെ സുരക്ഷ മതി

  • @pritamahesh7220
    @pritamahesh7220 Жыл бұрын

    George Soros funded NGO VP Salil Shetty was with Rahul Gandhi in the Jodo Yatra..What is the link between RG and George Soros? Let him answer.

  • @HariPriya-rc4li
    @HariPriya-rc4li Жыл бұрын

    മന്ദ ബുദ്ധി പപ്പു മോൻ

  • @anishsree1
    @anishsree1 Жыл бұрын

    Tg Tcs ഇന്ത്യിലെ നമ്പർ 1 software കമ്പനി ആണ്

  • @XxneonxX227
    @XxneonxX227 Жыл бұрын

    പക്ഷേ മനിപ്യൂറിലെ കാറ്റ് താമര വാടാണെ സഹായിക്കൂ

  • @dipinr
    @dipinr Жыл бұрын

    പപ്പു🤡

  • @bboyscene2111
    @bboyscene2111 Жыл бұрын

    Why did the Speaker or the presiding officer could not intervene and examination the provisions of the procedure. This is an affront to the mandate and democracy. This is demeningly obstructionist to which the whole parliament is responsible. What an eyesore. There should be some kind of decency and civility.

  • @vijayank9320
    @vijayank9320 Жыл бұрын

    Vande mataram.

  • @stephenmathai6584
    @stephenmathai6584 Жыл бұрын

    To create peace in India is suspend preparation of religious freedom . Anybody can practice any religion privately but not openly disturbing the peacefulness of the Indian states

  • @gabbyjd4769
    @gabbyjd4769 Жыл бұрын

    A report by Huffington post World -during 2010 on the richest world leaders which placed our great Pappu's mother Sonia Gandhi with a net worth of $ 2 Billion above Queen Elizabeth, Sulthan of Oman, princess pf Monaco, and sheikh of kuwait . Can ay one imagine, once a Bar maid who had no business establishments in India and abroad known to public be able to acquire such an amazing wealth as disclosed by Huffington Post. How Pappu will justify with public about his mother's such amazing wealth holdings.

  • @aparnar6899
    @aparnar6899 Жыл бұрын

    ചെളിയിൽ ആണല്ലോ താമര വിരിയുന്നത്

  • @achuthankp6041
    @achuthankp6041 Жыл бұрын

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai yogiji Jai bharat Vivarakked vilichu parayan Bharat chodo yathra nadathi aappilayo 🙏🇮🇳

  • @valsanmaroli340
    @valsanmaroli3405 ай бұрын

    Paaaaaaaaaaaaaaaapoooooiiiiiioooo😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😀😀😃😃😃😃😃😀😀😃😃😀😀😃😃😃😃😃😃😃😃😃😃😃😃😃😃

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 Жыл бұрын

    Rahul Gandi ethra pravasyam adaniyude manthram japikkunnuvo athrayum aayirakkanakkinu votukal congressinu kurayum. Pachakallam paranju parlamentil thenditharam kaattunna ivaneyum akambadikkareyum adutha thavana parliamentil kaanilla. Kandu rasichavarellam ezhuthivacho!

  • @baskarannambiar5806
    @baskarannambiar5806 Жыл бұрын

    Chembadolsavam 🔥

  • @murlimenon7892
    @murlimenon7892 Жыл бұрын

    Now he can start Yatra from Kashmir to kanniyakumari.

  • @sciencelover4936
    @sciencelover4936 Жыл бұрын

    പപ്പു എന്നും പപ്പു തന്നെ. ഇയാൾക്ക് ഒരിക്കലും വിവരം വെക്കില്ല, നേരം വെളുക്കുകയുമില്ല.

  • @vrmallia9050
    @vrmallia9050 Жыл бұрын

    How Sonia Gandhi became rich? What business she is doing? I think she is one among richest ladies in the world. How? Rahul Gandi should answer these questions. Right?

  • @rasheedmaster3136
    @rasheedmaster3136 Жыл бұрын

    കറുപ്പിന് ഏഴഴക്

  • @muralikumar5601
    @muralikumar5601 Жыл бұрын

    Jodo kazhinjappol Muzhu Vattaye ...

  • @bboyscene2111
    @bboyscene2111 Жыл бұрын

    Its high time that parliamentary procedure be amemmdwd and deciplinary practice be mandated as in the courts. By shouting and interference what democratic values are upholded rather than the absolute contempt of the democratic mandate. If somebody could explain I would be obliged.

  • @sajeshkckc131
    @sajeshkckc131 Жыл бұрын

    Bharth maataa

  • @vishnukavitha4570
    @vishnukavitha4570 Жыл бұрын

    😃😃😃

  • @ghanashyamsachin6108
    @ghanashyamsachin6108 Жыл бұрын

    ഇന്ത്യയിൽ ദളിതനും, തീയനും, ഈഴവനും ,പിന്നാക്ക മുസ്ലിമും ക്രിസ്ത്യനും അടങ്ങുന്ന SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ള ഭൂരിപക്ഷ ജനവിഭാഗം വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയരാൻ പാടില്ല എന്നത് വിദേശികളായ വൈദിക സവർണ്ണ _ ബ്രാഹ്മണ ജാതിയിലുള്ള ഹിന്ദു അജണ്ടയാണ്. അത് വിദേശികളായ വൈദിക സവർണ്ണ _ ബ്രാഹ്മണ ജാതിയിലുള്ളവരുടെ സ്‌മൃതികളിലും , ശ്രുതികളിലും , ഉപനിഷത്തുകളിലും , പുരാണങ്ങളിലും , വേദങ്ങളിലുമെല്ലാം എഴുതപ്പെട്ടതുമാണ്. ഹിന്ദു രാഷ്ട്രം അഥവാ ബ്രാഹ്മണരാഷ്ട്രം നിർമ്മിക്കാൻ പോവുന്ന അത് ഏറെക്കുറെ പൂർത്തിയാക്കിയ സംഘപരിവാർ സവർണ്ണ സംവരണം നടപ്പാക്കുക വഴി ലക്ഷ്യം വെക്കുന്നതും ഇത് തന്നെയാണ്. രാജ്യത്തെ സംവരണം ആവശ്യമില്ലാത്ത ഉന്നത ഉദ്യോഗ തലങ്ങളിലെല്ലാം സവർണ്ണരെ മാത്രം നിയമിക്കുന്ന സംഘപരിവാർ സർക്കാർ തന്നെയാണ് നിലവിൽ വിദ്യാഭ്യാസ ഉദ്യോഗ തലങ്ങളിൽ ജനസംഖ്യ ആനുപാതികമായി വളരെ മുൻപിൽ നിൽക്കുന്ന സവർണ്ണർക്ക് സാമ്പത്തിക സംവരണം കൂടി നൽകുന്നത്. ദളിത്, OBC പിന്തുണയിൽ നില നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ പോലും സവർണ്ണർക്ക് അന്യായമായി നൽകുന്ന സംവരണത്തെ പിന്തുണക്കുമ്പോൾ വൈദിക സവർണ്ണ _ ബ്രാഹ്മണ ജാതിയിലുള്ളവരുടെ ആസൂത്രണ മികവ് തന്നെയാണ് വെളിച്ചത്തിൽ വരുന്നത്. വൈദിക സവർണ്ണ _ ബ്രാഹ്മണ ജാതിയിലുള്ളവരുടെ ഹിന്ദു മതം പുറന്തള്ളിയ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മനുഷ്യർക്ക് വിദ്യാഭ്യാസം നേടാനാവാതെ പോയതും അംബേദ്കറെ പോലുള്ളവർക്ക് കടുത്ത ജാതി വേർതിരിവ് സഹിച്ചു വിദ്യാഭ്യാസം നേടേണ്ടി വന്നതിന്റെയുമെല്ലാം കാരണം അദ്ധ്യാപകരായി പിന്നാക്ക ജനവിഭാഗങ്ങളിലും ആരുമില്ല എന്നത് കൊണ്ട് കൂടിയാണ്. സമ്പത്തില്ലാത്തവർക്ക് അത് വർധിപ്പിക്കാനുള്ള പദ്ധതിയായല്ല അംബേദ്കർ സംവരണത്തെ കണ്ടത്. വൈദിക സവർണ്ണ _ ബ്രാഹ്മണ ജാതിയിലുള്ള ഹിന്ദു ആധിപത്യത്തിൽ നിന്നും സാധാരണ മനുഷ്യർക്കുള്ള മോചനത്തിന്റെ വഴിയായിട്ടാണ്. അംബേദ്കറുടെ കൈകളാൽ കത്തി എരിയപ്പെട്ട മനുസ്മൃതി ഭരണഘടനയുടെ സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ബ്രാഹ്‌മണ്യ വക്താക്കളുടെ ശ്രമത്തെ തകർക്കേണ്ടത് വൈദിക സവർണ്ണ _ ബ്രാഹ്മണ ജാതിയിലുള്ള ഹിന്ദു ഭരണഘടനയുടെ ഇരകളായ മുഴുവൻ മനുഷ്യരുടേയും ഉത്തരവാദിത്വമാണ്.

  • @sumo890
    @sumo890 Жыл бұрын

    Great

  • @janardanann5443
    @janardanann5443 Жыл бұрын

    പച്ചക്കള്ളം പറയുന്നു. സ്വന്തം വീട്ടുകാർക്ക് ഔദ്യോഗിക പദവി ഉപയോഗിച്ച് യാതൊരു സഹായവും ചെയ്യാത്ത മോഡി എന്തിന് അദാനിക്കും അംബാനിക്കും യൂസഫലിക്കും സഹായം ചെയ്യണം. നമ്മളൊക്കെ ഒരു ജോലി കിട്ടിയാൽ ആദ്യം സ്വന്തം കാര്യവും വീട്ടുകാര്യവും നോക്കും.ആ സ്റ്റാൻഡേർഡ് വെച്ചാണ് മോഡിയെ ആക്ഷേപിക്കുന്നത് . അത് ശരിയല്ല.

  • @pratapvarmaraja1694
    @pratapvarmaraja1694 Жыл бұрын

    ബുദ്ധി അൽപം കുറവാ. 😝നോക്കി വായിക്കുന്ന അർബൻ നാക്സലൈറ്റ് 🦏😝

  • @josephparuthical6478
    @josephparuthical6478 Жыл бұрын

    This man and his family party believe that Gandhi family is destined to rule India

  • @Jyodeepak
    @Jyodeepak Жыл бұрын

    Sir : Budhi Alpam Kuravasnh Rahul nu Ennu Angu Paranju, Parayendathu : RAHIL GANDHI KKU BUDHI ALPAM POLUM ILLA Ennu Aayirunnu.

  • @vinusasidharan3622
    @vinusasidharan3622 Жыл бұрын

    Is rahul a topic to discuss?

  • @freethinker8465
    @freethinker8465 Жыл бұрын

    നാണമില്ലാത്തവന്റെ ആസനത്തിൽ ആലു മുളച്ചാൽ അതും ഒരു തണൽ എന്ന് പറയും പോലെ

  • @purushothamankokkodan5161
    @purushothamankokkodan5161 Жыл бұрын

    Pappu doesn't know what is what. Thadi vechal pm avumo. Some one adviced him. Most probably from Kerala mp

  • @rohithphilipthomas5414
    @rohithphilipthomas5414 Жыл бұрын

    Dulquer salmaan

  • @jayakumarmk2230
    @jayakumarmk2230 Жыл бұрын

    സത്യത്തില്‍ പപ്പു കേട്ടത് ജനങ്ങള്‍ മോദിജി മോദിജി എന്ന് ആര്‍ത്ത് വിളിച്ചതല്ലെ പപ്പു.

  • @sadasivanp773
    @sadasivanp773 Жыл бұрын

    Mannabudhikku aru marupadi Parayan

  • @surendranp8227
    @surendranp8227 Жыл бұрын

    പട്ടാളം എന്ന സിനിമയിൽ, ജഗതി കുടിച്ചുവന്ന് പട്ടാള ക്യാമ്പിന്റെ സെക്യൂരിറ്റിക്കാരനെ നോക്കി , കോമാളി...കോമാളി..എന്ന് പറയുന്ന പോലെ രാഹുലിനെ നോക്കി പറയേണ്ടിവരും.

  • @surendranp8227
    @surendranp8227 Жыл бұрын

    വായ തുറന്നാൽ വിലകുറഞ്ഞ ഭാഷയിൽ മോഡിയെ കുറ്റം പറയാൻ മാത്രം അറിയുന്ന ഈ മനുഷ്യന് എങ്ങിനെ ഒരു ദേശീയ നേതാവാകാൻ കഴിയും. ഒന്ന് പറഞ്ഞുമനസ്സിലാക്കികൊടുക്കൂ ശശിതരൂരേട്ടാ....

Келесі