ചെടികളോട് എന്നും സംസാരിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും
Жүктеу.....
Пікірлер: 67
@bindus1494Ай бұрын
മായ പച്ചക്കറി കൃഷിയിലും പൂച്ചെടി കൃഷിയിലും വിദഗ്ധ ആണ് 🙏 ഇനി fruit പ്ലാന്റ്സിലും അങ്ങനെ ആകട്ടെ എന്നാശംസിക്കുന്നു 🙏 മായ ചേട്ടൻ ആണ് മായയുടെ ശക്തി ആ support ആണ് മായയെ ഉയരങ്ങളിൽ എത്തിച്ചത്. ഇനി ഇതിലും ഭംഗിയായി fruit plantsum കൃഷി ചെയ്യാൻ പറ്റട്ടെ 👍 🥰🥰🥰 ഒരു വീട്ടമ്മയുടെ വിജയഗാഥാ 👏👏👌👌
@bharatrajan9049Ай бұрын
ചന്ദ്ര- മായ.... നിങ്ങളുടെ തോട്ടം നേരിൽ കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. കൃഷിയിൽ മായ അതിവിദഗ്ധയാണ്. ഇതുപോലെ തുടങ്ങുന്ന സംരംഭങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നവരെയാണ് ഞാൻ കണ്ടിട്ടുള്ളത്. നിങ്ങളുടെ കാര്യത്തിൽ എനിക്ക് ആ ധാരണ തെറ്റായി. Keep going... God bless you both 🙏
@sudhasreekantan2611Ай бұрын
മായയുടെ ജൈവ പച്ചക്കറി കൃഷി ഗംഭിരം. Congrats dear ❤
@prasadtvmАй бұрын
ഇതു കാണുന്നതു തന്നെ വളരെ സന്തോഷം തരുന്നു. നല്ല പച്ചക്കറികൾ കിട്ടുന്നത് ഒരു ഭാഗ്യം.
@user-fp9ny6lo2sАй бұрын
Super അടിപൊളി dear🎉🎉
@harikumarchidambaranathan9561Ай бұрын
വളരെ നന്നായിട്ടുണ്ട്. തീർത്തും നയനാനന്ദകരം. നന്ദി
@krishnapriyac.l946Ай бұрын
എല്ലാം നല്ല neat and clean ആയി സൂക്ഷിച്ചിരിക്കുന്നു.Supper 🥰
@ceita2000Ай бұрын
മായകുട്ടി, അടിപൊളി 👌🏻 കാണാൻ വരുന്നുണ്ടേ.....
@suchitrasukumaran9829Ай бұрын
Maya.. Wonderful... Model farmer in Haritham group 👍🏻
@annammageorge57729 күн бұрын
Congratulations on your hard work… I would like to know more about your rain shelter.
@mercyjacobc6982Ай бұрын
വളരെ മനോഹരം കൃഷി, 👌🏼🎉
@sreelethars934Ай бұрын
ഹരിതം ഗ്രൂപ്പിന്റെ അഭിമാനം മായ 👏🏽❤️. ഇതോടൊപ്പം മായക്കു നല്ല ഒരു ഓർക്കിഡ് ഫാം, പൂച്ചെടി കളക്ഷൻ, താമര ഒകെ ഉണ്ട്
@sulochanaponnappan4870Ай бұрын
തക്കാളി നിറയെ പൂക്കും പൂവ് പൊതിഞ്ഞ് പോകും ചില പൂക്കൾ അങ്ങനെ നിൽക്കും എന്ത് ചെയ്യണം
@jayachandrannair3603Ай бұрын
നല്ല വീഡിയോ സൂപ്പർ
@RemadeviMB-l9qАй бұрын
Hi Maya... Hearty congratulations to you dear💐 You work very hard and take good care of plants like babies. Chandraji's support is highly appreciable . Wish you both success in all your endeavors. God bless🙏🎉👏
@nimapx110Ай бұрын
അടിപൊളി
@seenadivakaran3953Ай бұрын
Abhinandanangal Maya... ella veettammamarum ithoru prachodanam aakatte 👌👍🙏👏👏👏💖🌹💐
@sabijaanil8596
Ай бұрын
Mayachechi adipoli
@chandrabosekr8177Ай бұрын
My dear sister. We wish you all the best. God bless you always. Prayers 🙏🌹🙏
@alsashaju5 күн бұрын
Agathicheera grobagil ano nattirikunnath
@meenakshidharmam1512Ай бұрын
Super maya. 👍
@baburajayyavu499Ай бұрын
Great, Maya Chandrababu, congratulations 🎉 really appreciate, seeing such things for first time, it's really a trend setter, proud of you both, God bless you 🙌❤
@sanjeevannair5595Ай бұрын
Great effort, highly appreciable👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🍓🍇🥭🍍
@vinustricks6702Ай бұрын
എന്റെ വീട്ടിനടുത്തുള്ള മായ ചേച്ചിയാണ്🥰
@sreekalats8725Ай бұрын
Maya, കണ്ടതിൽ സന്തോഷം. മിടുക്കി കർഷക . എന്നെ ഓർമ്മയുണ്ടോ? Pre dgree Classmate ആയിരുന്നു our il. ഇപ്പോ താമസം എവിടെയാ ?
@mayababu8694
Ай бұрын
Hai dear Trivandrum, pangappara
@mayababu8694
Ай бұрын
നല്ല ഓർമ്മയുണ്ട് ശ്രീകലേ
@MinisLifeStyleАй бұрын
Very good 👍 ❤
@susanjoseph4551Ай бұрын
Super Maya🥰🥰
@maryantony292Ай бұрын
Very proud of you dear 💕.
@SurajaKumari-tr4mqАй бұрын
ചെടി നട്ടിരിക്കുന്ന Drum ഇത് എത്ര litter ൻ്റതാ ' മേടിച്ച് രണ്ടായി എടുത്തിരിക്കുന്നെ
Пікірлер: 67
മായ പച്ചക്കറി കൃഷിയിലും പൂച്ചെടി കൃഷിയിലും വിദഗ്ധ ആണ് 🙏 ഇനി fruit പ്ലാന്റ്സിലും അങ്ങനെ ആകട്ടെ എന്നാശംസിക്കുന്നു 🙏 മായ ചേട്ടൻ ആണ് മായയുടെ ശക്തി ആ support ആണ് മായയെ ഉയരങ്ങളിൽ എത്തിച്ചത്. ഇനി ഇതിലും ഭംഗിയായി fruit plantsum കൃഷി ചെയ്യാൻ പറ്റട്ടെ 👍 🥰🥰🥰 ഒരു വീട്ടമ്മയുടെ വിജയഗാഥാ 👏👏👌👌
ചന്ദ്ര- മായ.... നിങ്ങളുടെ തോട്ടം നേരിൽ കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. കൃഷിയിൽ മായ അതിവിദഗ്ധയാണ്. ഇതുപോലെ തുടങ്ങുന്ന സംരംഭങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നവരെയാണ് ഞാൻ കണ്ടിട്ടുള്ളത്. നിങ്ങളുടെ കാര്യത്തിൽ എനിക്ക് ആ ധാരണ തെറ്റായി. Keep going... God bless you both 🙏
മായയുടെ ജൈവ പച്ചക്കറി കൃഷി ഗംഭിരം. Congrats dear ❤
ഇതു കാണുന്നതു തന്നെ വളരെ സന്തോഷം തരുന്നു. നല്ല പച്ചക്കറികൾ കിട്ടുന്നത് ഒരു ഭാഗ്യം.
Super അടിപൊളി dear🎉🎉
വളരെ നന്നായിട്ടുണ്ട്. തീർത്തും നയനാനന്ദകരം. നന്ദി
എല്ലാം നല്ല neat and clean ആയി സൂക്ഷിച്ചിരിക്കുന്നു.Supper 🥰
മായകുട്ടി, അടിപൊളി 👌🏻 കാണാൻ വരുന്നുണ്ടേ.....
Maya.. Wonderful... Model farmer in Haritham group 👍🏻
Congratulations on your hard work… I would like to know more about your rain shelter.
വളരെ മനോഹരം കൃഷി, 👌🏼🎉
ഹരിതം ഗ്രൂപ്പിന്റെ അഭിമാനം മായ 👏🏽❤️. ഇതോടൊപ്പം മായക്കു നല്ല ഒരു ഓർക്കിഡ് ഫാം, പൂച്ചെടി കളക്ഷൻ, താമര ഒകെ ഉണ്ട്
തക്കാളി നിറയെ പൂക്കും പൂവ് പൊതിഞ്ഞ് പോകും ചില പൂക്കൾ അങ്ങനെ നിൽക്കും എന്ത് ചെയ്യണം
നല്ല വീഡിയോ സൂപ്പർ
Hi Maya... Hearty congratulations to you dear💐 You work very hard and take good care of plants like babies. Chandraji's support is highly appreciable . Wish you both success in all your endeavors. God bless🙏🎉👏
അടിപൊളി
Abhinandanangal Maya... ella veettammamarum ithoru prachodanam aakatte 👌👍🙏👏👏👏💖🌹💐
@sabijaanil8596
Ай бұрын
Mayachechi adipoli
My dear sister. We wish you all the best. God bless you always. Prayers 🙏🌹🙏
Agathicheera grobagil ano nattirikunnath
Super maya. 👍
Great, Maya Chandrababu, congratulations 🎉 really appreciate, seeing such things for first time, it's really a trend setter, proud of you both, God bless you 🙌❤
Great effort, highly appreciable👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🍓🍇🥭🍍
എന്റെ വീട്ടിനടുത്തുള്ള മായ ചേച്ചിയാണ്🥰
Maya, കണ്ടതിൽ സന്തോഷം. മിടുക്കി കർഷക . എന്നെ ഓർമ്മയുണ്ടോ? Pre dgree Classmate ആയിരുന്നു our il. ഇപ്പോ താമസം എവിടെയാ ?
@mayababu8694
Ай бұрын
Hai dear Trivandrum, pangappara
@mayababu8694
Ай бұрын
നല്ല ഓർമ്മയുണ്ട് ശ്രീകലേ
Very good 👍 ❤
Super Maya🥰🥰
Very proud of you dear 💕.
ചെടി നട്ടിരിക്കുന്ന Drum ഇത് എത്ര litter ൻ്റതാ ' മേടിച്ച് രണ്ടായി എടുത്തിരിക്കുന്നെ
Agastya cheerayum upayogikkam.Poovu mathramalla edukkunnathu😊
Proud of u dear..
Adipoli Maya varunnudu oru divasam neril kanan
Very nice❤️
അടിപൊളി ❤
Super👍👍
മഴ മറാ എവിടുന്നാ വാങ്ങിയേ?
Super 👌
Long vazhutana vith evidunna kittiythu.....
❤
Very good Maya❤😂
Super 👍👌
Very nice
Super.
Super
Nice
👌 ❤
Super ❤
Mazha marayude board kandallo. Athenthanu
👍👌
👍
വിട്തെവിടുന്നാ വാങ്ങുന്നെ
❤❤🎉🎉🎉
🥰♥️
❤❤
Agastya poo athe evide kittum thayyano nadune
🎉❤
❤❤❤❤❤❤👍👍👍👍👍👍
Super
Super❤
❤
Super❤
❤
❤️
❤