CD മീൻ കേറി വള്ളം ചരിഞ്ഞു ഇങ്ങനയും മീൻ കേറുമായിരുന്നോ 😱 /CD fish catching net fishing in kerala sea

CD മീൻ കേറി വള്ളം ചരിഞ്ഞു ഇങ്ങനയും മീൻ കേറുമായിരുന്നോ 😱 /CD fish catching net fishing in kerala sea #lamesvlog #Laban #seafishingmalayalam
------------------=----------------
squid fish catching and sailing :. • രാത്രിയിലെ മീൻ പിടിത്ത...
night fishing : • ഒരുപാട് നാളുകൾക്കു ശേഷ...
morning fishing : • ലോക്ഡോൺ സമയത്തെ ആഴകടലി...
deep sea fishing : • ഇങ്ങനെ ഒരു മീൻ വേട്ട ക...
big fish : • 400 Kg ആനപ്രാൽ 40,000...
fish sailing video : • 2 നെമ്മീൻ 8000 രൂപയോ 😱...
flying fish : • Deep sea Fishing in ke...
Dolphins video : • ആയിരത്തിൽ കൂടുതൽ ഡോൾഫി...
hevy fishing : • #mackerel #fishhunting...
Used camera : Go pro Hero 9 action camera
Used phone : poco X2
Used app. : Youcut
Contact my Instagram: la_ba_n?igshid=...
fishing squid
fishing_method
fishing videos
fishing_technique
fishing idea
fishing_with_pumkin
fishing_cooking
fishing_malayalam
fishing girl
nevs fishing squid
smash fishing squid
Andy's fishing squid
fishing squid at night
fishing squid in the Philippines
fishing squid and cooking
#fishingsquid #fishing #fishcutting #fishcatching #fishcuttingskill
#fishingmethod #fishingnight #fishhubonthesky #fishingmalayalam #fishingmalayalamvlog #fishingtamil #fishingworld #fishcatchingtechnique #fishcatching #easystepsfishing #fishcurry #fishingvideotamil #fishingkerala
#nightfishing #darkatsea #darksea netholi meen
biggest fishing
live fish catching video
real fisherman life
hevy fish catching video malayalam
fishing malayalam
fishing tamil
net fishing
net fishing tamil
boat dammage
fish Market
kerala fish attack
fish attack tamil
kerala dammage harbour
fisherman real life
sea life kerala
boat life
sea fishing tami
sea fishing in morning sea
#cdfishing
#100kgfish
#bigfishcatching
#fishingskill
#livefishingkerala
#deepsea
#netfish

Пікірлер: 218

  • @vineethvinu826
    @vineethvinu8263 жыл бұрын

    വീഡിയോ കൊള്ളാം 👏👌 bt ന്തോ ആ പ്ലാസ്റ്റിക് ഇടുന്നത് ഒരു അഭംഗി പോലെ ഫീൽ ചെയ്തു

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thank u bro ❤ അത് കൊണ്ടു വന്നാലും എന്ത് ചെയ്യും ബ്രോ കത്തിച്ചു കളഞ്ഞാലും ദോഷം അല്ലെ

  • @vineethvinu826

    @vineethvinu826

    3 жыл бұрын

    Alla bro vdyil ath kaanikkandaa , ith athyavashyam peru kaanunnathalle 👍

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thank u so much bro ini aavarthikkilla 😍❤❤🥰

  • @sakkariyak2910
    @sakkariyak29102 жыл бұрын

    പ്ലാസ്റ്റിക് വീണ്ടും അതിൽ ഇട്ടതുകൊണ്ട് മാത്രം ഒരു ഡിസ്‌ലൈക്ക്. ബാക്കി എല്ലാം പൊളി

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    ഇനി ശ്രെദ്ധിച്ചോളാം ചേട്ടാ thank u so much 🥰😍😍

  • @syamazzworld2155
    @syamazzworld21552 жыл бұрын

    Pidaikkunnath kaanumbol vishamamakum....but meen illathe choru kazhikkan enik pattilla😋

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    elIavarkkum angnayaa ,💕😃😃

  • @sumeshleo5126

    @sumeshleo5126

    2 жыл бұрын

    Meen illangil kazhikaruth

  • @abysonjo
    @abysonjo2 жыл бұрын

    Advaanathinte mahathwam 👍🏻... Good effort from all of you...👍🏻 Take Care..

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    🥰💓💓

  • @chefoboys
    @chefoboys3 жыл бұрын

    Vere level machane 🖤

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thanks machaney ❤️😘❤️

  • @PRINCE-fh6yc
    @PRINCE-fh6yc3 жыл бұрын

    ഹായ് ബ്രോ...വീഡിയോ സൂപ്പർ👌👌👌👌👌❤️❤️❤️❤️❤️

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thank you bro🥰❤️❤️

  • @AngelDoesArt
    @AngelDoesArt3 жыл бұрын

    Awesome share dear bro beautiful view anutto. All that hard work payed off God Bless you all. Take care dear ones. Love from here 🇺🇸❤️🤗❤️

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thanks chechi 🥰🥰

  • @NewOneMedia2017

    @NewOneMedia2017

    2 жыл бұрын

    kzread.info complete boat making video with fiber glass materiel watch and subscribe channel.

  • @bibinnandhu4178
    @bibinnandhu41783 жыл бұрын

    സൗധിയിൽ നിന്നും ഒരു വർക്കല കാരൻ ✌️✌️പൊളിച്ചു bro കട്ട സപ്പോർട് ✌️✌️✌️💖

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thank you so much Brother ❤️💞😊

  • @josejoy7841
    @josejoy78412 жыл бұрын

    Bro adipoli video eniyum ethu pole ulla videos Idannam

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    ഉറപ്പായിട്ടും ഇടാം ബ്രോ 😍😍😍

  • @APPZZIY_07
    @APPZZIY_073 жыл бұрын

    Full support 💓💓

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thanks muthew ❤️🥰

  • @sreejithpillai5332
    @sreejithpillai53322 жыл бұрын

    ഞാനും വല വലിക്കാൻ പോയിട്ടുണ്ട് ഇതുപോലെ പ്ലാസ്റ്റിക്കും..വലയുടെ പീസും കിട്ടാറുണ്ട് അതെല്ലാം കരയിൽ കൊണ്ടുവന്ന് നിക്ഷേപിക്കുമാ ..പിന്നെ ആരും ഇതുപോലെ പ്ലാസ്റ്റിക്കോ ഉപയോഗ ശൂന്യമായ വാലയോ കടലിൽ കളയരുത് നമ്മുടെ മത്സ്യ സമ്പത്തിനു തന്നെ ദോഷകരമാണ് ഇത് 🙏

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Ini aavarthikilla chetta ❤️😍😍

  • @jamsheerkp4043
    @jamsheerkp40432 жыл бұрын

    Poli vedio muthe

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    ❤️♥️

  • @abhi_manu
    @abhi_manu3 жыл бұрын

    വേസ്റ്റ് അത്‌ പോലെ തിരിച്ചിട്ട വേസ്റ്റിന് ഒരു ബിഗ് നടുവിരൽ നമസ്കാരം,

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Chetta oru karyam chey ath karayil kond vannalum enth cheyyanamenn ariyilla ith pole wast kadalil varunnathinum Karanam aayi chettanum varum so respect 🙏

  • @abhi_manu

    @abhi_manu

    3 жыл бұрын

    @@Kadalsulthaan നെഗറ്റീവ് അടിയ്ക്കല്ലേ ബ്രോ, ഒരു അബദ്ധം പറ്റി.... അത്‌ സമ്മതിയ്ക്കാൻ മടി ആണ്.. ഇത്‌ ഒരു തരം വാശി ആണ്, നമ്മൾ ഇനിയും ചെയ്യും എന്നുള്ള വാശി

  • @abhi_manu

    @abhi_manu

    3 жыл бұрын

    ഞാൻ കൂടുതലും ഫിഷിങ് വീഡിയോ അഡിക്ട് ആണ്, നീണ്ടകരയും പരവൂരും പെരുമാതുറയും ഒക്കെ ഞാനും ചൂണ്ടയ്ക്ക് പോകാറുണ്ട്.. അവിടെ ഇത്‌ പോലെ വള്ളക്കാർ വേസ്റ്റ് കൊണ്ട് വരും, മുൻസിപ്പാലിറ്റിടെ വണ്ടി വന്ന് അത്‌ കൊണ്ടും പോകും,

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    ഏയ് ഒരിക്കലും ഇല്ല ചേട്ടാ കാരണം നമ്മൾ ഡെയിലി ഒരുപാട് വേസ്റ്റ് ഇങ്ങനെ കിട്ടുന്നുണ്ട് ഇതൊക്കെ കായലിലും മറ്റും നിന്ന് വരുന്നതാണ് നമ്മൾ എത്ര തന്നെ ശ്രെമിച്ചാലും നടക്കൂല ചുറ്റും ഉള്ളവര് കൂടി ശ്രെമിച്ചാലേ നടക്കൂ അതിനു വേണ്ടിയത് വിഡിയോ ൽ ഉൾപെടുത്തിയെന്നെ ഉളളൂ anyway I am really sorry'

  • @abhi_manu

    @abhi_manu

    3 жыл бұрын

    @@Kadalsulthaan k ബ്രോ... പക്ഷെ വീഡിയോ പൊളി ആണ്... നമ്മൾ മറ്റുള്ളവരെ നോക്കണ്ട, നമ്മളെ കൊണ്ട് പറ്റുന്ന പോലെ നമ്മളും ചെയ്യ്,, ഒരുപാട് ആൾക്കാർ വീഡിയോ കാണുന്നതല്ലേ 👍👍

  • @remyar3435
    @remyar34352 жыл бұрын

    Da ne poli ane 😊

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Thank you 🥰😍😍

  • @remyar3435

    @remyar3435

    2 жыл бұрын

    @@Kadalsulthaan 😊😁

  • @herminm4758
    @herminm47583 жыл бұрын

    Hi sir.... video poli 💥👐💯

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thanks sir😁😁😁

  • @KadalMaganVlog
    @KadalMaganVlog3 жыл бұрын

    I am full support 🥰👍👍👍

  • @KadalMaganVlog

    @KadalMaganVlog

    3 жыл бұрын

    Pwoli bro 👍👍👍

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thanks bro

  • @RajiSMenon
    @RajiSMenon3 жыл бұрын

    Beautiful video, kadal kanan entha bhangi 💓💓💓💓💓

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thanks chechi 💝🥰🥰🥰

  • @gamingwithkiller7962
    @gamingwithkiller79622 жыл бұрын

    Super chetta

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Thank u brother 💝💝

  • @alexmathew2050
    @alexmathew20502 жыл бұрын

    Adi poli

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Thank you brother ❤😍😍🥰

  • @binuvasu5711
    @binuvasu57113 жыл бұрын

    നാളെ വീണ്ടു ആ കവറുകൾ നിങ്ങളുടെ വലയിൽ തന്നെ കേറില്ലേ അത് വീണ്ടും കടലിൽ ഇടേണ്ടിയിരുന്നില്ല

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    ചേട്ടാ അതിപ്പോ കരയിൽ കൊണ്ട് വന്നാലും നശിപ്പിച്ചു കളയാൻ പറ്റിയ സംവിധാനം ഒന്നുമില്ല പോരാത്തതിന് ഇത് വേണമെന്ന് പറഞ്ഞു കളഞ്ഞതല്ല സാഹചര്യം അങ്ങനെ ആണ് ക്ഷമിക്കണം 🙏🥰😍

  • @renjithranniappu0743
    @renjithranniappu07433 жыл бұрын

    ആ പ്ലാസ്റ്റിക് തിരിച്ചു കടലിലേക് തന്നെ ഇട്ടു അല്ലെ

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Kond vannalum dhosham alle bro 🥰❤️

  • @ashyam3716
    @ashyam37163 жыл бұрын

    Good video👍🏻👍🏻

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    ❤️👀🥰🥰

  • @Koolgreenart
    @Koolgreenart3 жыл бұрын

    Super വീഡിയോ ❤🙏❤

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    💕🥰

  • @kadalarakan
    @kadalarakan11 ай бұрын

    Kollam

  • @Kadalsulthaan

    @Kadalsulthaan

    11 ай бұрын

    🤝

  • @chandrasekharannair2103
    @chandrasekharannair21032 жыл бұрын

    Super videos

  • @APPZZIY_07
    @APPZZIY_073 жыл бұрын

    Kathirunnu kathirunnu puza kavinju dhea appozeakkum video ing vannu 💓💓💓💓💓

  • @dcmatrixff9645

    @dcmatrixff9645

    3 жыл бұрын

    ⚡️❤

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    👀😁😁🥰

  • @ABIN1906
    @ABIN19063 жыл бұрын

    Keep goingg bro ❤️ u deserve more support 👌🏻👌🏻👌🏻

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thank u so much brother 💘😍😍😍

  • @PineappleCouple
    @PineappleCouple3 жыл бұрын

    സൂപ്പർ bro 👍👍👍

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thanks chetta🥰❣️😘😘😘😘😘

  • @GamingwithAAMI
    @GamingwithAAMI3 жыл бұрын

    Lame ser ❤️

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    👀🥰🥰

  • @sebastianfrancis5912
    @sebastianfrancis59122 жыл бұрын

    ഇത്രയും മീനെ വെള്ളത്തിൽ കൂട്ടം കൂടി പോവുന്ന കാണാൻ എന്ത് രസം ആയിരിക്കും.

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Thank you so much brother ❤🥰😍😍😍

  • @harisavmuthu6594
    @harisavmuthu65943 жыл бұрын

    വീഡിയോ സൂപ്പർ ആ പ്ലാസ്റ്റിക് കടലിൽ ഇടരുത് എന്ന് ആഗ്രഹിച്ചു

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Ath karayil kond vannalum dhosham aayondanu kond varathath sorry

  • @niyasivettoor6346
    @niyasivettoor63462 жыл бұрын

    This fishing tipe is thattu Madi old one bro

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Thank you so much brother ❤️❤️💞

  • @renjinirk7461
    @renjinirk74613 жыл бұрын

    Super

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thank you 💕❤️

  • @Bliver-zu3fz
    @Bliver-zu3fz3 жыл бұрын

    Supper

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thank u chetta ❤️❤️

  • @mr.thunder2965
    @mr.thunder29653 жыл бұрын

    👌👌

  • @adarshmanimala
    @adarshmanimala3 жыл бұрын

    20 മുതൽ 23 മിനുട്ട് വരെ വീഡിയോ വല്ലാതെ വിഷമിപ്പിച്ചു, നിങ്ങൾ അത് എടുത്തുകൊണ്ട് വരുമെന്ന് തോന്നി.

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Sorry bro ath nammal kond vannalum onnum cheyyan kazhiyilla bro athaa 🙏

  • @NewOneMedia2017

    @NewOneMedia2017

    2 жыл бұрын

    kzread.info complete boat making video with fiber glass materiel watch and subscribe channel.

  • @manuasokan9493
    @manuasokan94933 жыл бұрын

    😍😍😍

  • @indian1654
    @indian16542 жыл бұрын

    Bro

  • @stegz_view
    @stegz_view3 жыл бұрын

    Ooyaah 😍🤩

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    ❤️😘🥰🥰💞

  • @kadalarakan
    @kadalarakan11 ай бұрын

    Nankal nokikondiruka paniyanu thattumadi

  • @Kadalsulthaan

    @Kadalsulthaan

    11 ай бұрын

    ❤️❤️

  • @pokemonasia3655
    @pokemonasia36552 жыл бұрын

    Hi

  • @FVHModified
    @FVHModified3 жыл бұрын

    👍👍👍❤️

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    💞❤️🥰🥰🥰

  • @kumarkumarfn9617
    @kumarkumarfn96173 жыл бұрын

    👍👍❤❤

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    🥰❤️

  • @sasikumarkizhedath5586
    @sasikumarkizhedath55863 жыл бұрын

    ചാക്ക് കടലിലേക്കിട്ടത് തീരെ ശരിയായില്ല...... കരയിലേക്ക് കൊണ്ടുവരാമായിരുന്നു

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    ചേട്ടാ അത് കൊണ്ട് വന്നാലും ദോഷം ആണ് കത്തിച്ചു കളയാനും കഴിയില്ല കുഴിച്ചിടാനും പറ്റില്ല അത് കൊണ്ടാണ് sorry 🙏

  • @deepumpnsyriac
    @deepumpnsyriac2 жыл бұрын

    👍👍👍👍

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    ❤😍😍😍

  • @mukesharuldas9459
    @mukesharuldas94593 жыл бұрын

    👏👏👏

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    ❣️🥰

  • @shinojjohn4282
    @shinojjohn42823 жыл бұрын

    😍👍

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thank u bro 🥰🥰

  • @himalayannomad7474
    @himalayannomad74743 жыл бұрын

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    😍😍😍

  • @deepakjoseph9555
    @deepakjoseph95553 жыл бұрын

    👌👌👌👌👏👏👏

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thanks bro🥰😘

  • @APPZZIY_07
    @APPZZIY_073 жыл бұрын

    💓💓💓💓💓💓

  • @hashi3930
    @hashi39303 жыл бұрын

    Kadalinn kitiya plastic thirich athilek thanne ittath moshamayi

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Bro athine kurich video cheyyam bro thetukal und bro kshamikanam ☺️☺️

  • @mirsan2040
    @mirsan20403 жыл бұрын

    👌👌👌👌👏👏👏👏

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    ❤️🥰

  • @aravindpk1043
    @aravindpk10432 жыл бұрын

    meen ulla sthalam engane ariyam bro

  • @nadarshasainudeen1573
    @nadarshasainudeen15732 жыл бұрын

    👍👍

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Thank you brother ❤🥰😍😍

  • @souravsunil5994
    @souravsunil59943 жыл бұрын

    💖💗💖

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    ❤️

  • @renjinirk7461
    @renjinirk74613 жыл бұрын

    Daily video uploaded cheyyu

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Sremikam 🥰❤️❤️

  • @basil2270
    @basil22703 жыл бұрын

    Bro plastic onnum thirichu kadallill thanne idalle please......

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Idanonn aagraham undayittalla ithippo nammal ethra sremichalum idunnavar veendum idukathanna cheyum namuk ath ozhivakan patukayum illa 😕

  • @nophone2764

    @nophone2764

    2 жыл бұрын

    എന്റെ പൊന്നീട പൂവേ ഒരു ബിങ്ങോ തിന്നിട്ടു അത് അവിടെ തന്നെ വലിച്ചെറിയെന്ന നീ ഒക്കെ ആണോ ബാക്കി ഉള്ളവരെ പറയണേ 😆ആദ്യം സ്വന്ത കണ്ണിലെ കരട് എടുക്ക് എന്നിട്ട് വാ 😹

  • @basil2270

    @basil2270

    2 жыл бұрын

    @@nophone2764 Yeda kadali ....commentoli vaname 🤣 ni ethada naari , ni enne ayin onnu nerittu kandittundo ? Ohh Sry njan ahlee ninte appan 😝

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Please renduperum adi undakunnath nirthavo njan cheythatha thet rendperodum kshama chodhikunn please 🙏🙏🙏🙏

  • @basil2270

    @basil2270

    2 жыл бұрын

    @@Kadalsulthaan eeyyy bro ithathonnum alla ithu chumma ee kurupp vannu chorinjathalle medichond potte 🙂

  • @adheerhakeem6981
    @adheerhakeem69812 жыл бұрын

    Nigal thanne plastic okee edduth kadalil itta pna nth parayan anuu

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    ഇനി ശ്രെദ്ധിച്ചോളാം ചേട്ടാ 🥰

  • @renjithranniappu0743
    @renjithranniappu07433 жыл бұрын

    നന്നായിട്ടുണ്ട്... ഇനി ചൂണ്ട ഇടൽ കൂടെ ഇടൂ

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Idam bro ini next video aaki cheyyam💕🥰💕

  • @anumahipal
    @anumahipal2 жыл бұрын

    Aa plastic eduthu vendum eduthu kadalil itte moshamayi poyi

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    തെറ്റുകൾ തിരുത്താം 😍🥰

  • @jasirklm8167
    @jasirklm81672 жыл бұрын

    ചേട്ടൻ്റെ കൂടെ ഇപ്പോ വള്ളത്തിൽ പോണില്ലേ?

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Pokunnundallo 🥰🥰🥰

  • @akhilnandu8211
    @akhilnandu82113 жыл бұрын

    Idil evideyannu vallam marinjadhu

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Marinjenn paranjilla chetta charinjenn alle paranjath

  • @jufairkolakkadan7309
    @jufairkolakkadan73092 жыл бұрын

    Subscriber hide ചെയ്തു vekkanda❤💥

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    അതെന്താ 🤥

  • @urumbinkoona5883
    @urumbinkoona58833 жыл бұрын

    Detailed oudio vedio edit cheyyumpol kude add cheyy

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Ini sredhicholam bro🥰❤️❤️

  • @khitheshantony8753
    @khitheshantony87533 жыл бұрын

    Bro AB വള്ളത്തിന്റെ ഓട്ടം എങ്ങനെ ഒണ്ട് കാരണം ആ വൈറ്റ് വള്ളം ഞാനും കൂടെയാ ഉണ്ടാക്കിയത്

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Nalla ottam und bro 😍😘❤️❤️

  • @niyasivettoor6346
    @niyasivettoor63462 жыл бұрын

    Charuv meen

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Yes🥰💞

  • @salilkumark2223
    @salilkumark22233 жыл бұрын

    കടൽ മച്ചാൻ പറഞ്ഞു സബ്സ്ക്രൈബ് ചെയതു. ഓൾ ദ ബെസ്റ്റ് '

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Thank u so much Brother ❤️🥰🥰

  • @surajmulakkalathukav6410
    @surajmulakkalathukav64102 жыл бұрын

    Hai bro meen vikkan eduthu tharamo

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    ചേട്ടാ അത് എടുത്ത് തരാൻ എനിക്ക് അറിയില്ല ഹാർബറിൽ വരുവണേൽ മീൻ വാങ്ങാൻ ഹെല്പ് ചെയ്യാം 🥰😍

  • @pradeepsivan
    @pradeepsivan2 жыл бұрын

    plastic sack ittathu ishtappettilla

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    ഇനി ശ്രെദ്ധിച്ചോളാം ചേട്ടാ ❤🥰

  • @user-iy1xq4jw6o
    @user-iy1xq4jw6o3 жыл бұрын

    發現美麗的地方

  • @tekkanz8833
    @tekkanz88332 жыл бұрын

    മച്ചാ ഒരുകാര്യം ഇഷ്ടപ്പെട്ടില്ല. ആ കിട്ടിയ ചവറ് തിരിച്ച് കടലില്‍ ഇട്ടത്. എന്തായാലും നിങ്ങള്‍ കരയിലേയ്ക്കല്ലേ പോകുന്നത്. ബോട്ടിന്റെ എവിടെയെങ്കിലും വച്ച് കരയില്‍ കളയാമായിരുന്നൂ..

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    ബ്രോ ഇനി ശ്രെദ്ധിക്കാം thank you so much 🥰😍😍

  • @nischalkuttath4158
    @nischalkuttath41582 жыл бұрын

    Aa plastic enthina veendum kadalil thanne itte

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    കരയിൽ കൊണ്ട് വന്നു നശിപ്പിക്കാൻ ഉള്ള വഴി ഇല്ല ബ്രോ അതാണ് അപ്പോൾ അവിടെ തന്നെ കളഞ്ഞത് 🥰

  • @nischalkuttath4158

    @nischalkuttath4158

    2 жыл бұрын

    @@Kadalsulthaan bro കടലിന്റെ മറിയാനാ ട്രഞ്ച് പോലെ ഉള്ള സ്ഥലത്ത് വരെ പ്ലാസ്റ്റിക് കണ്ടു എന്നു ന്യൂസ്‌ ഉണ്ടായെരുന

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    ഇത് കായലിലും മറ്റും വരുന്ന ചവറുകൾ ആണ് നമ്മുടെ വലയിൽ കുരുങ്ങുന്നത് നമുക്ക് അതു കളയാൻ അല്ലെ പറ്റൂ ബ്രോ അതു കൊണ്ടാണ് ❤

  • @nischalkuttath4158

    @nischalkuttath4158

    2 жыл бұрын

    @@Kadalsulthaan ayyo njan orikkalum nigale kuttam paranjathala just paranju emne ullu, e thirakilum reply thanalo, thnks

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    അയ്യോ സാരമില്ല ചേട്ടാ ചേട്ടന് അറിയാവുന്നത് പറഞ്ഞു തരുന്നതിൽ സന്ദോഷമേ ഉള്ളൂ thank you so much 🥰

  • @muhammednishal5210
    @muhammednishal52102 жыл бұрын

    Case kodukk

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Mm ntha 🥲

  • @muhammednishal5210

    @muhammednishal5210

    2 жыл бұрын

    Love ❤️ broh😁

  • @ashrafkk8342
    @ashrafkk83423 жыл бұрын

    CD എവിടെ? വള്ളം ചരിഞ്ഞോ?😂

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Athinte name aanu bro CD meen ath pokkiyapol vallam charinju kandille 🙄

  • @sajiisac4534
    @sajiisac45342 жыл бұрын

    മീൻ കിട്ടിയില്ലെങ്കിൽ വലിയ നഷ്ടം വരില്ലേ?

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Meen kittiyillel nashtam thanneyanu pakshe panik pokathirunnal chilav kooduthalalle

  • @anandmadhav639
    @anandmadhav6392 жыл бұрын

    വീഡിയോ കൊള്ളാം പക്ഷേ ഇതുപോലെ കിട്ടുന്ന പ്ലാസ്റ്റിക്ക് അതെക്കേ തിരിച്ചു കരയ്ക്ക് എത്തിച്ചു സംസ്കരിക്കണം

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    ഇനി ശ്രെദ്ധിക്കാം ചേട്ടാ thank you ❤😍🥰

  • @vijeshirulamblog3087
    @vijeshirulamblog3087 Жыл бұрын

    പ്ലാസ്റ്റിക്കും സാധനങ്ങളും കിട്ടിയത് പിന്നെയും കടലിൽ ഇട്ടത് നിങ്ങളും അവരും തമ്മിൽ എന്താണ് വ്യത്യാസം പിന്നെ എന്തിനാണ് അവരെ കുറ്റം പറയുന്നത്

  • @Kargilsuvarna4848
    @Kargilsuvarna48483 жыл бұрын

    Aa waste angootu thanne ഇട്ടു

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Chetta vivaram kurachenkilum undayirunnel ingana parayillarunnu 👍

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    അതിപ്പോൾ കരയിൽ കൊണ്ട് വന്നാലും ഞങ്ങൾ എന്തെയാനാണ് കത്തിച്ചു കളയാനും കഴിയില്ല കുഴിച്ചിടാനും പറ്റില്ല അത് കൊണ്ടാണ് sorry 🙏

  • @Kargilsuvarna4848

    @Kargilsuvarna4848

    3 жыл бұрын

    @@Kadalsulthaan നിങ്ങൾ കടലിൽ നിന്ന് meeen പിടിക്കുന്നതല്ലേ അപ്പോൾ ആ കടലിന്റെ സംരക്ഷണവും ചെറിയ തോതിൽ നിങ്ങക്കില്ലേ. അതുപോലെ ഒരു പ്ലാസ്റ്റിക് കിട്ടിയാൽ അത് കരയിൽ കൊണ്ട് നിർമാർജനം ചെയ്യാനാണോ പാട്. ആ ഒരു plastic എടുത്താൽ കടൽ മുഴുവനും clearn ആകുമെന്നല്ല പല തുള്ളി പെരുവെള്ളം എന്നല്ലേ. അതുകൊണ്ട് നിങ്ങൾ അത് കാണിച്ചത് ശെരി അല്ല. കാരണം നിങ്ങൾ കടലിൽ നിന്ന് വരുമാനം കൊണ്ട് ജീവിക്കുന്നവരാ. പശുവിന്റെ പാല് കറന്നെടുക്കാം പക്ഷെ തൊഴുത്തിലെ ചാണകം വാരില്ലഎന്ന് പറഞ്ഞ പോലെയാ

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    അതു പറഞ്ഞതു കാര്യമാണ് പക്ഷെ ദിവസം ഒന്നും രണ്ടും അല്ല ചവറുകൾ വരുന്നത് പോരാത്തതിന് ഇത് ചാണകമല്ല എവിടെ കൊണ്ട് വേണേലും ഇടാൻ നിർമാർജനം ചെയ്യാൻ ഉള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നു അത് ഞങ്ങളുടെ കൂടെ കടമ ആണ്

  • @Kargilsuvarna4848

    @Kargilsuvarna4848

    3 жыл бұрын

    @@Kadalsulthaan കുറച്ചെങ്കിലും വിവരം ഉണ്ടായിരുന്നെങ്കിൽ ithu പറയില്ല എന്ന് പറഞ്ഞു . കാരണം വ്യക്തമാകുക?

  • @herminm4758
    @herminm47583 жыл бұрын

    💓

  • @vipinviswam9263
    @vipinviswam92633 жыл бұрын

    പ്ലാസ്റ്റിക്കും വേസ്റ്റും കടലിൽ കളഞ്ഞത് ശരിയായില്ല..നിങ്ങൾ തന്നെ ഇങ്ങനെ ചെയ്താൽ....

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    ചേട്ടാ അത് കൊണ്ട് വന്നാലും ദോഷം ആണ് കത്തിച്ചു കളയാനും കഴിയില്ല കുഴിച്ചിടാനും പറ്റില്ല അത് കൊണ്ടാണ് sorry 🙏

  • @mobilesettins8231

    @mobilesettins8231

    3 жыл бұрын

    Bro അത് പിന്നെ എന്ത് ചെയ്യാൻ കഴിയും 🤔

  • @Mahesh-yt8ng
    @Mahesh-yt8ng3 жыл бұрын

    plastic veendum kadalil thanne etoo👎🏼

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Sorry bro ath entheyana nammal mathram vicharichal porallo matullavarum vicharichale ithin pariharam undakoo kayalil ninn kadalil niravadhi chavarukal varunnind 😕

  • @samadvadakkan7317
    @samadvadakkan73173 жыл бұрын

    എത്ര ജീവനുഗലെ കൊന്നു... 😭

  • @mobilesettins8231

    @mobilesettins8231

    3 жыл бұрын

    Bro ഞങ്ങൾ കൊന്നു നിങ്ങൾ അത് ഭക്ഷിച്ചു 😂

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Ayyo itheppo sambhavich 😬

  • @sreejithpillai5332
    @sreejithpillai53322 жыл бұрын

    നിങ്ങൾ ആ കാണിച്ചത് ഒട്ടും ശരിയായില്ല ...വലയിൽ കുടുങ്ങിയ പ്ലാസ്റ്റിക്ക് തിരിച്ചു കളയാതെ കരയിൽക്കൊണ്ടു കളയണമായിരുന്നു ..അത് വീണ്ടും മറ്റുള്ളവരുടെയോ നിങ്ങളുടെ തന്നെ വലയിലോ കയറും ...വളരെ മോശം 😏😏😏

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    Chetta ath ippo karayil kond vannalum nikshepikan ulla samvidhanam ivda illa athondanu sorry 🙏🙏

  • @sreejithpillai5332

    @sreejithpillai5332

    2 жыл бұрын

    @@Kadalsulthaan കടലിൽ ഇടുന്നതിലും നല്ലത് കരയിൽ തന്നെയാണ് ....അവർത്തിക്കാതിരിക്കുക 🙏നിങ്ങൾ ഏത് ഹാർബറിലാണ് കൊടുക്കുന്നത്

  • @Kadalsulthaan

    @Kadalsulthaan

    2 жыл бұрын

    @@sreejithpillai5332 മുതലാപൊഴി ഹാർബർ ഇൽ ആണ് മീൻ കൊടുക്കുന്നത് 🥰❤

  • @abinnnnn2266
    @abinnnnn22663 жыл бұрын

    ❤️

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    ❤️🤗🤗🤗

  • @bibinnandhu4178
    @bibinnandhu41783 жыл бұрын

    👍👍

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    💞❤️

  • @mirsan2040
    @mirsan20403 жыл бұрын

    Hi

  • @mirsan2040
    @mirsan20403 жыл бұрын

    Hi

  • @Kadalsulthaan

    @Kadalsulthaan

    3 жыл бұрын

    Hai

Келесі