ഈച്ച മുജാഹിദുകൾക്ക് മറുപടി... ഔലിയാക്കളെ വിളിച്ചാൽ അവർ സഹായിക്കും | Mashood Saqafi Gudallur 2023

Oachira uppa
ochira uppappa speech
ochira uppa latest
എത്ര ദൂരെ നിന്നാണെങ്കിലും ഔലിയാക്കളെ മനസ്സ് പൊട്ടി വിളിച്ചാൽ അവർ സഹായിക്കും...ഈ അനുഭവങ്ങൾ കേൾക്കൂ...
ഈച്ച മുജാഹിദുകൾക്ക് മസ്ഊദ് സഖാഫിയുടെ മറുപടി
Mashood Saqafi Gudallur new speech
Mashood Saqafi Latest Speech 2023
perod usthad speech
perod abdurahman saqafi
perod usthad new speech 2022
#oachira #ഓച്ചിറ
#ochira_uppappa #ochira_uppa #ഓച്ചിറ_ഉപ്പാപ്പ
#mashoodsaqafigudallur
#mashoodsaqafi #gudallur
#Mashood_Saqafi_Gudalloor
#perod_usthad_speech

Пікірлер: 209

  • @BTAALAVI
    @BTAALAVI Жыл бұрын

    അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @shahishahi9852
    @shahishahi9852 Жыл бұрын

    അൽഹംദുലില്ലാഹ്. Ameen

  • @fathimack1749
    @fathimack1749 Жыл бұрын

    മാ ഷാ അള്ളാഹ് ആഫിയത്തും ആയുസ്സും ന്നാ വി ന് ശ ക്ക് ദി കൊടുക്ക് അള്ളാഹ് ആമീൻ 🤲🏻😭

  • @shakirahabeebi9798
    @shakirahabeebi9798 Жыл бұрын

    മാഷാ അല്ലാഹ് 💐👌

  • @shajis5901
    @shajis5901 Жыл бұрын

    ഔലിയാക്കളിൽ നിന്നും ഒരുപാട് സഹായങ്ങൾ കിട്ടിയിട്ടുള്ള ആളാണ് ഞാൻ പണ്ട് ഞാൻ താമസിച്ച വീട് ശൈത്താന്റെ ഉപദ്രവമുള്ള സ്ഥലമായിരുന്നു ഒരു ദിവസം വീട്ടിൽ ആരുമില്ലാതെ ഞാൻ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന ദിവസം പെട്ടെന്ന് കലശലായ പേടി തോന്നാൻ തുടങ്ങി അപ്പോൾ ഞാൻ ഗൗസ് മുഹിയുദ്ദീൻ രണ്ട് പ്രാവശ്യം ഉച്ചത്തിൽ വിളിച്ചപ്പോൾ പെട്ടെന്ന് ആ പേടിയും ബുദ്ധിമുട്ടും മാറി സുഖമായി കിടന്നുറങ്ങാൻ സാധിച്ചു 🙏

  • @salsabeel1077

    @salsabeel1077

    Жыл бұрын

    അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 🥲👍

  • @madathiepurayil6737

    @madathiepurayil6737

    Жыл бұрын

    Athoru manasika problem maathram

  • @nowshadali9422

    @nowshadali9422

    Жыл бұрын

    സൂറത് ബഖറ ഓതുന്ന വീട്ടിൽ ശൈത്താന്റെ ഉപദ്രവം ഉണ്ടാകില്ല

  • @noushadnaduvilail1389
    @noushadnaduvilail1389 Жыл бұрын

    അല്ലാഹുവേ ഖുബൈബ് തങ്ങളെ സ്വർഗത്തിൽ വെച്ച് കാണിച്ചുതരണേ, ആമീൻ 🤲🤲🤲🤲

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 Жыл бұрын

    Masha Allah..kelkan endooru sugam

  • @kunjimuhammedammenkp5057
    @kunjimuhammedammenkp5057 Жыл бұрын

    Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade god live 💯👍🤲🤲🤲🤲🤲🦾🦾all are aameen

  • @hafsathnizar2257
    @hafsathnizar2257 Жыл бұрын

    മാഷാഅല്ലാഹ്‌ 😢😢❤

  • @jalalchef9498
    @jalalchef94984 ай бұрын

    ആമീൻ ആമീൻ ആമീൻ

  • @khaderabdula3277
    @khaderabdula3277 Жыл бұрын

    മാഷല്ലാഹ് 🤲🤲🔥🔥🔥

  • @alizainudeen9611
    @alizainudeen9611 Жыл бұрын

    ماشاءالله بارك الله ،

  • @anwaranwar7662
    @anwaranwar7662 Жыл бұрын

    Aameen

  • @fathimack1749
    @fathimack1749 Жыл бұрын

    ഉസ്താദ് ദുഹാ ചയ്യണം ഈമാൻ കിട്ടa ൻ

  • @madathiepurayil6737

    @madathiepurayil6737

    Жыл бұрын

    ഉസ്താദിൻ്റെ ഈമാനാണ് അല്ലാഹുവിനെ ഒയിവാകി വലിയാകളോട് തേടൽ

  • @akbar9316

    @akbar9316

    Жыл бұрын

    ​@@madathiepurayil6737ആണോ വഹാബി നീ ഏതാ ഈച്ച ആണോ

  • @BTAALAVI
    @BTAALAVI Жыл бұрын

    മാഷാ അള്ളാ

  • @abdurahman1262
    @abdurahman1262 Жыл бұрын

    Ameen

  • @ibrahimhabibi6921
    @ibrahimhabibi6921 Жыл бұрын

    أمين يارب العالمين

  • @sulaikhakp6171
    @sulaikhakp6171 Жыл бұрын

    🕋🕋🕋🤲🏻🤲🏻🤲🏻

  • @abdurahman1262
    @abdurahman1262 Жыл бұрын

    Usthad.duacheyyene

  • @Star-qu7df
    @Star-qu7df Жыл бұрын

    🙏🏼

  • @muhammadbinabdulla1294
    @muhammadbinabdulla12944 ай бұрын

    Masha allah🥹

  • @shadhadv5620
    @shadhadv5620 Жыл бұрын

    മാഷാഅല്ലാഹ്‌

  • @sulaikhakp6171
    @sulaikhakp6171 Жыл бұрын

    നല്ല അവതരണം അൽഹംദുലില്ലാഹ്

  • @madathiepurayil6737
    @madathiepurayil6737 Жыл бұрын

    Itharam Jaahilukalaaya usthaadhumaar vishwaasikale narakathileku kondupovum

  • @abdulhaseebhasi4317

    @abdulhaseebhasi4317

    Жыл бұрын

    Jahil ennu nere chovve ezhuthan ariyumo?

  • @nooram.m7174
    @nooram.m7174 Жыл бұрын

    Dingan story is wonderful

  • @najrarasheedkg170
    @najrarasheedkg170 Жыл бұрын

    😇😇

  • @sanuzzzzz6215
    @sanuzzzzz6215 Жыл бұрын

    😢😢

  • @mubashirkpvc
    @mubashirkpvc Жыл бұрын

    🙏🏻

  • @MohammadAli-ym1lv
    @MohammadAli-ym1lv Жыл бұрын

    മാശാ അല്ലാഹ്,

  • @hamzamohammed9480

    @hamzamohammed9480

    Жыл бұрын

    മാ ശാ അള്ളാഹ് റബ്ബ് ദീർഘായസ്സ് ഉസ്താതിന്നും നമ്മുക്കും തരണേ റബ്ബേ. ആ മീൻ

  • @riyasillyas1151
    @riyasillyas1151Ай бұрын

    ❤❤❤❤❤

  • @shefishafeekka5229
    @shefishafeekka52299 ай бұрын

    ❤❤❤

  • @ahmedbaqavi2751
    @ahmedbaqavi2751 Жыл бұрын

    നല്ലൊരു പ്രഭാഷണത്തെ മറ്റൊരു ഹെഡിങ് കൊടുത്തു ദിശ തിരിച്ചു വിട്ടു വിഷയം തിരിച്ചുവിട്ടു ഈ ഹെഡ്ഡിംഗ് ഒരിക്കലും ഇതിനോട് യോജിച്ചില്ല

  • @bavasinumonuanukutty

    @bavasinumonuanukutty

    9 ай бұрын

    നീ kelkandada

  • @ayishaayisha8094
    @ayishaayisha80944 ай бұрын

    😊😮😢🎉❤

  • @fusiongaming753
    @fusiongaming753 Жыл бұрын

    നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌.(42) അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. 42 പ്രാര്‍ഥനയില്‍ അല്ലാഹുവിനും മനുഷ്യനുമിടക്ക് യാതൊരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.

  • @thajudheen3458
    @thajudheen3458 Жыл бұрын

    അതിന്റെ ആവശ്യം ഉണ്ടോ? നമ്മൾ നേരിട്ട് പറഞ്ഞ അള്ളാഹു സഹായിക്കില്ലേ? പിന്നെ എന്തിനാണ്.. അള്ളാഹു നമ്മൾ പറഞ്ഞാൽ കേൾക്കും. അള്ളാഹു കാരുണ്യവാനാണ്.

  • @shafeelkp

    @shafeelkp

    Жыл бұрын

    അതിന്റെ ആവശ്യമുള്ളവർ അങ്ങനെ പറഞ്ഞോട്ടേ .....ആവശ്യമില്ലാത്ത നിങ്ങളെ പോലെ ഉള്ളവർ നേരിട്ടും പറഞ്ഞോട്ടേ ...

  • @hameedhameed4150

    @hameedhameed4150

    9 ай бұрын

    അങ്ങനെ പറഞ്ഞോ pattanu സഹായിക്കും

  • @Life-longfitness19

    @Life-longfitness19

    9 ай бұрын

    Ningal asugam vannal enthina dr ne kanan pokunne nerit paranjalpore😂

  • @siddique91

    @siddique91

    9 ай бұрын

    നേരിട്ട് വിളിക്കണ്ട എന്ന് ഉസ്താദ് പറയുന്നില്ല നേരിട്ട് വിളിച്ചു നോക്ക് കിട്ടിട്ടിയില്ല എങ്കിൽ ബതിരിങ്ങളെ മോഹിയദീൻ ഷൈഖ് താങ്കളെ വിളിച്ചു നോക്ക്

  • @thajudheen3458

    @thajudheen3458

    9 ай бұрын

    @@siddique91 ആളല്ലാഹുവിനേക്കാളും വലുതാണോ അവർ

  • @usmankoya4836
    @usmankoya4836 Жыл бұрын

    എല്ലാ ദിവസവും 5 നേരത്തെ നമസ്കാരത്തിൽ നിർബന്ധമായി ഓതുന്ന സൂറത്തുൽ ഫാത്തിഹ ഇയ്യാക ന അ ഉബുദുവ ഇയ്യാക്ക നസ്ത് ഈൻ യാ റമ്പ് നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. അല്ലാഹുവെ ശിർകിനെ തൊട്ട് കാകണെ

  • @ziyadthangal5312

    @ziyadthangal5312

    Жыл бұрын

    സുന്നികൾ റബ്ബ് അല്ലാത്തവരെ ആരാധിക്കുന്നില്ലല്ലോ

  • @muhammedmidlaj95

    @muhammedmidlaj95

    Жыл бұрын

    അപ്പോൾ നിങ്ങൾ ഡോക്ടറോട് ചികിത്സക്ക് സഹായം തേടുന്നതോ 🤔

  • @foodballking6878

    @foodballking6878

    Жыл бұрын

    @@muhammedmidlaj95 😄😄😄😄😄 മരിച്ച ഡോക്ടറോട് അല്ല ചികിത്സ സഹായം ചോദിക്കുന്നത്. ജീവിച്ചിരിക്കുന്ന ഡോക്ടറോട് ആണ്. അല്ലാഹുവിനു മാത്രം സാധിക്കുന്ന കാര്യങ്ങൾ അവന്റെ സൃഷ്ടികളോട് ചോദിച്ചാൽ അതും ശിർക് ആണ്

  • @muhammedmidlaj95

    @muhammedmidlaj95

    Жыл бұрын

    @@foodballking6878അപ്പോൾ മരിച്ച മൂസാനബി മിഹ്റാജ് രാവിൽ മുത്ത്നബിയെ 50 വഖ്ത് നിസ്കാരം അഞ്ചാക്കി ചുരുക്കാൻ സഹായിച്ചതോ... 🤔

  • @razakaku9753

    @razakaku9753

    Жыл бұрын

    @@muhammedmidlaj95 അത് ശിർക് 🤣

  • @nafidvabdul7882
    @nafidvabdul7882 Жыл бұрын

    ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ. അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥന നടത്തൂ എന്ന് സമൂഹത്തോട് പറയാൻ അള്ളാഹു താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ. സഹോദരാ, നോമ്പ് നോറ്റ് തൗഹീദ് ഉറപ്പിക്കാൻ ബദർപോർക്കളത്തിൽ ഷഹീദായ ബദ്രീങ്ങൾ കടക്കുന്ന സ്വർഗത്തിൽ കടക്കണം എന്ന് നമുക്കും ആഗ്രഹമില്ലേ. നമ്മളോ ആ ഷുഹദാക്കളെ വിളിച്ചു പ്രാർത്ഥന നടത്താൻ സമൂഹത്തെ പഠിപ്പിക്കുകയും നിർബന്ധം ചെലുത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ കൂടെ ഒരു പടപ്പിനെയും വിളിച്ച് പ്രാർത്ഥന നടത്തരുത് എന്ന് അറിയാത്ത ഏതെങ്കിലും ഗ്രൂപ്പിൽ പെട്ട മുസൽമാൻ ഉണ്ടോ? Bila(r), ആസർ (റ )ന്റെ കുടുമ്പവും മർദ്ധനം സഹിച്ചിട്ടും oru ഔലിയയെയും, ഒരു പ്രവാചകനെയും വിളിച്ചില്ല. അവർ അള്ളാഹു അഹദ്, അള്ളാഹു അഹദ് എന്ന് മാത്രം ഉറവിട്ടു കൊണ്ടിരുന്നു. മുജാഹിദോ, ജമാഅത്തോ ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ. സുന്നിയെ ജീവന് തുല്യം സ്നേഹിക്കുന്ന പാവങ്ങളെയെങ്കിലും രക്ഷപ്പെടുത്തേണ്ട ബാധ്യത നമുക്കില്ലേ. Cm നെ വിളിച്ചു പ്രാർത്ഥന നടത്താൻ പാടില്ലെന്ന് അറിയാത്ത eth ബാഖവി, ഏത് ഫൈസി, eth ദാരിമി, ഏത് സഖാഫി പണ്ഡിതൻ ആണ് ഉള്ളത്. നിങ്ങളൊക്കെ എന്ത് ന്യായം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചാലും അല്ലാഹുവിന്റെ കോടതിയിൽ നിങ്ങൾക്ക് രക്ഷപ്പെടാൻ സാധ്യമല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും. നേരെ ചൊവ്വേ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥന നടത്തൂ എന്ന് പറഞ്ഞാൽ ഏത് സാധാരണക്കാരനും മനസ്സിലാവും. ഇത് സത്യം ഇത് സത്യം ഇത് സത്യം. അല്ലാഹവാണേ ഇത് സത്യം. എല്ലാ വിഭാഗം പണ്ഡിതന്മാരും ജാഗ്രതൈ. നരകം ഉണ്ടെങ്കിൽ സ്വർഗ്ഗം ഉണ്ടെങ്കിൽ (നമുക്ക് വിശ്വാസം ഉണ്ടെങ്കിൽ )അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാർത്ഥന നടത്തൽ നിർബന്ധം. കബർ ziyarth ആവാം. കബരാളികൾക്ക് നമ്മെ സഹായിക്കാൻ കഴിയില്ല. മരിച്ചു പോയ cm നോ മരിച്ചു പോയ മഹാന്മാർ എന്ന് നമ്മൾ വിചാരിക്കുന്നവർക്കോ പരലോകത്തോ ദുൻയാവിലോ നമുക്ക് ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധ്യമല്ല. ഇതാണ് തൗഹീദ്. സുന്നിയും മുജാഹിദും, ജമാഅത്തും, മറ്റെല്ലാവിഭാഗം മുസ്ലിം ഉമ്മത്തും മനസ്സിൽ ഉറപ്പിക്കേണ്ട വിശ്വാസം. ഈ വിഷയത്തിൽ നമ്മൾക്ക് തർക്കം വേണ്ട.. മറ്റ് 100വിഷയങ്ങളിൽ തർക്കമാകാം. ശിർക്ക് അല്ലാത്ത എല്ലാപാവങ്ങളും പടച്ചവൻ നമുക്ക് പൊറുത്തു തരും. അള്ളാഹു റഹ്മാനാണ്. അള്ളാഹു റഹീമാണ്. മഹ്ശറ വല്ലാത്ത ഒരു ലോകം ആണ്. കബർ വല്ലാത്തൊരു വാസസ്ഥലം ആണ്. അള്ളാഹു അല്ലാതെ ആരാധ്യൻ ഇല്ല എന്ന് സാക്ഷ്യം വഹിക്കുക. മുഹമ്മദ്‌ മുസ്തഫ (സ അ വ )അല്ലാഹുവിന്റെ പ്രവാചകൻ ആണെന്നും സാക്ഷ്യം വഹിക്കുക (മനസ്സിലുർപ്പിക്കാൻ നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരിക്കുക )അള്ളാഹു എല്ലാവരേയും ഹിദായത്തിൽ ആക്കട്ടെ. അല്ലാ അല്ലാ അല്ലാ ☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

  • @km.abdurahmansaqafi2837

    @km.abdurahmansaqafi2837

    Жыл бұрын

    വഹാബിക്ക് വിളിച്ച് പ്രാർഥിക്ക്കുന്നത് ഇലാഹാണെന്ന വിശ്വാസത്തിലാണെംകിൽ മാത്രമെ ശിർക്കാവുകയുള്ളൂ എന്ന് ആരേംകിലും പഠിപ്പിച്ചു കൊടുക്കൂ മുസ്ലിമീങളേ കാഫിറാക്കുന്ന ഈ നീച പ്രവർത്തീ മൗലവിമാർ പഠിപ്പിച്ചു ഇവരൊക്കെ ഭീകരവാദികളായി മാറുന്നു.

  • @habeebwafi5015
    @habeebwafi5015 Жыл бұрын

    Yadhartham

  • @shinaska100
    @shinaska100 Жыл бұрын

    വാഹനങ്ങളെ അധീനപ്പെടുത്തി തന്നവൻ - അള്ളാഹു (ഇസ്ലാം ) വാഹനങ്ങളെ അധീന പ്പെടുത്തുന്നവൻ - സിഎം മടവൂർ / അയാൾ ഒന്നെങ്ങാനും കണ്ണടച്ചുപോയാൽ ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങൾ കൂട്ടിയിടിച്ചു തകരും ( സമസ്ത )🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @Shamedia-jannathu

    @Shamedia-jannathu

    Жыл бұрын

    Ennu antham illyaatha allaahu snehichu bahumaanicha oru moyanthu💩💩💩💩

  • @ashmilp5215

    @ashmilp5215

    Жыл бұрын

    ??????

  • @akbar9316

    @akbar9316

    Жыл бұрын

    ആണോ വഹാബി നാളെ ഏതു ജീവിയുടെ ഗ്രൂപ്പ്‌ ആണ് ഉണ്ടാകുന്നത്

  • @bilalhamsa4418

    @bilalhamsa4418

    11 ай бұрын

    ​@@akbar9316വഹാബി avde nilakktte.. Njn സുന്നിയാണ് എനിക്ക് മറുപടി താ... മടവൂർ കണ്ണടച്ചാൽ ആകാശം പൊട്ടി ചാടും.. വിമാനം കൂട്ടി മുട്ടും എന്ന് നമ്മുടെ aalimeengal praasngikunnille 😡😡

  • @akbar9316

    @akbar9316

    11 ай бұрын

    @@bilalhamsa4418 നീ എന്ത് സുന്നി ആണ് അള്ളാഹു സിഎം (വ ) ക്ക് അതിനുള്ള അധികാരം കൊടുത്താൽ നടക്കില്ലേ അല്ലാതെ ഏതു ഉസ്താദുമാരാ സിഎം പടച്ചോൻ ആണ് പറഞ്ഞത്

  • @AbdulRaheem-ju7mn
    @AbdulRaheem-ju7mn Жыл бұрын

    ഈ പ്രസoഗത്തിന്റെ മുഴുവൻ വിട്ട് തരു മോ ?

  • @faseelafasi7534
    @faseelafasi7534 Жыл бұрын

    Manass pottti (parama karunyakanaya) Allahuvine vilijja pore....!

  • @anugrahangaleorkkuka6995

    @anugrahangaleorkkuka6995

    Жыл бұрын

    സ്വഹാബത്തിനും അങ്ങനെയൊക്കെ തന്നെ ചെയ്താൽ മതിയായിരുന്നു എന്താ ചെയ്യുക നിങ്ങളെപ്പോലെയുള്ള ബുദ്ധിയും വിവരവും അന്ന് സ്വഹാബത്തിന് ഇല്ലാതെ പോയി

  • @Topaz-sq4wj

    @Topaz-sq4wj

    19 күн бұрын

    അല്ലാഹുവേ muhiyudeen ശൈകിൻ്റെ ബർക്കത്ത് കൊണ്ട് ഇന്ന കാര്യം എളുപ്പമാക്കി tharanee അല്ലാഹ്...ingne vjlikki... ചിലർക്ക് തിരിയും thiriyathavarkk നട്ടം തിരിയും

  • @shinaska100
    @shinaska100 Жыл бұрын

    സന്താനങ്ങളെ നൽകാൻ കഴിവുള്ളവൻ - അള്ളാഹു ( ഇസ്ലാം ) സന്താനങ്ങളെ നൽകാൻ കഴിവുള്ളവൻ - വലിയ്യ്‌ / ബീവി (സമസ്ത ) ഇബ്രാഹിം നബി ( അ) സന്താനത്തിനു വേണ്ടി പ്രാർഥിച്ചത് - അല്ലാഹുവോട് (ഇസ്ലാം ) മറിയം ബീവി (റ ) യുടെ കറാമത്ത് കണ്മുന്നിൽ കണ്ടിട്ടും , സക്കറിയ ( അ ) സന്താനത്തിനു വേണ്ടി പ്രാർഥിച്ചത് - അള്ളാഹുവോട് ( ഇസ്ളാം ) സന്താന ലബ്ധിക്കു തേടേണ്ടത് - വലിയ്യിനോട് / ബീവിയോട് ( സമസ്ത )🧠❌

  • @shafip

    @shafip

    Жыл бұрын

    എടോ ഹബേ വഹാബികളിൽ ഏതാണ് ശരിയെന്ന് ആദ്യം പറയ്. അതിനുശേഷം നിന്റെ മതം നീ പറയ്.

  • @shafip

    @shafip

    Жыл бұрын

    ഇതിന്റെയൊക്കെ കാര്യം പറഞ്ഞു തരണമെങ്കിൽ നീ ഏതാണെന്ന് ആദ്യം അറിയണ്ടേ

  • @shoukathmaitheen9502
    @shoukathmaitheen9502 Жыл бұрын

    ലാ ഹൌല വലാ ഖുവ്വത്ത ലില്ല ബില്ലാഹ്..... 🤲🏻🤲🏻🤲🏻

  • @abdurahman1262
    @abdurahman1262 Жыл бұрын

    🤎🤲🌹usthad

  • @shinaska100
    @shinaska100 Жыл бұрын

    ആരാണ് കാര്യങ്ങൾ നിയന്ദ്രിക്കുന്നത് എന്ന് മക്കാമുശ്രിക്കുകളോട് ചോദിക്കൂ പ്രവാചകരെ - ‘അല്ലാഹു’ എന്ന് അവരുടെ മറുപടി ( മക്കാ മുശ്രിക്കുകൾ ) ആരാണ് കാര്യങ്ങൾ നിയന്ദ്രിക്കുന്നത് - സിഎം മടവൂർ ( സമസ്ത )

  • @shafip

    @shafip

    Жыл бұрын

    ഇത് നീ തന്നെ പറയൂ

  • @muhammedilyasillu6453

    @muhammedilyasillu6453

    Жыл бұрын

    എടോ മക്ക മുഷ്രിക്കുകളെയും അല്ലാഹുവിൻ്റെ മഹാന്മാരെ യും ഒരുപോലെ കാണരുത്.... വഹാബി പുരോഹിതന്മാർ നല്ലത് പോലെ മക്ക മുഷ്രിക്കുകളെ കഥ പറഞ്ഞു തന്നിട്ടുണ്ട് അല്ലേ.... എന്നാ കേട്ടോ....മക്ക മുശ്രിക്കുകൾ അവർ അല്ലാഹുവിലും അത് പോലെ മറ്റു ബിംഭങ്ങളിലും ആരാധിച്ചു...... ആ സന്ദർഭം വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്, നീ സമസ്ത നേ പറയുന്നതിന് മുൻപ് വഹാബി പുരോഹിതൻമാരോട് ഒരു കാര്യം പറഞ്ഞു തരുംപോൾ മുൻഭാഗവും അതിൻ്റെ ശേഷവും വ്യക്തമാക്കി തരാൻ പറയണം...അല്ലെങ്കിൽ ലാസ്റ്റ് അനസ് മൗലവി മുജാഹിദ് ബാലുശ്ശേരി നേ വേദിയിൽ പച്ചക്ക് പറയുന്നത് പോലെ ആളുകൾ പച്ചക്ക് പറയാൻ തുടങ്ങും....പിന്നെ വഹാബി കളുടെ എല്ലാ ഗ്രൂപ്പ് വന്നാലും കാര്യമുണ്ടാവില്ല....ലാസ്റ്റ് ജിന്ന് വിഭാഗം വരണ്ടി വരും........കാര്യങ്ങൽ ഒക്കെ ഒരു ഹാളിർ ആക്കാൻ....

  • @channel-ok8tq
    @channel-ok8tq4 ай бұрын

    അല്ലാഹുവിനെ വിളിച്ചാൽ ഒരു കാര്യവും ഇല്ലേ

  • @shinaska100
    @shinaska100 Жыл бұрын

    ( നബിയേ, ) പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട്‌ കല്‍പിക്കുന്നത്‌? (39:67)

  • @shafip

    @shafip

    Жыл бұрын

    ആളു വഹാബി ആണെങ്കിലും ഇടക്ക് നല്ലതും പറയുന്നുണ്ടല്ലോ

  • @sulaikhav7191
    @sulaikhav7191 Жыл бұрын

    ഓളിയകൾക്കു ഇഷ്ടമുള്ളപ്പോൾ ഉപയോഗിക്കാൻ കഴിയുന്നതല്ല karamath ഉമർ (റ ) നിസ്കരിക്കുമ്പോൾ പിന്നിൽ aboolulua valumayi നില്കുന്നത് അറിയാൻ കഴിഞ്ഞിട്ടില്ല

  • @habisalim911

    @habisalim911

    Жыл бұрын

    Anganeyonn sambivichillengil pinne allahuvinte rasoolinte vakk pularumo habeebe.. muth nabi munkooti paranjathaayirunnallo umar (r) aagumenn

  • @habisalim911

    @habisalim911

    Жыл бұрын

    Umar (r) rakthasakshi aagumenn*

  • @khaderabdula3277
    @khaderabdula3277 Жыл бұрын

    ന്യൂ ഗ്രൂപ്പ്‌ ആണ് ഈച്ച വാഹവികൾ 🤭

  • @Usmanmundott
    @Usmanmundott Жыл бұрын

    സിർക്ക് ചെയ്യുന്നവനായി അള്ളാഹുവിൽ പങ്കുചേർക്കൽഇവർ മരിക്കുമ്പോൾ തൗഹീദ് ഓടുകൂടി മരിച്ചില്ലെങ്കിൽ ഒരിക്കലുംസ്വർഗ്ഗത്തിൽപോവില്ല

  • @habisalim911

    @habisalim911

    Жыл бұрын

    Ellavarkum ath badagam thanneyaan suhrthe.. ellavarum avaravarude aaqibath nannavaan vendi du'a cheyyunnath nallathan

  • @habisalim911

    @habisalim911

    Жыл бұрын

    Ath shirk cheyyunnavaraayaalum allathavaraayaalum

  • @abdulhaseebhasi4317

    @abdulhaseebhasi4317

    Жыл бұрын

    Sirk what is this? شرك Athu polum ariyilla alle

  • @shinaska100
    @shinaska100 Жыл бұрын

    മാല , മൗലീദ് , റാത്തീബ് , ഖുതുബിയത് , ഹദ്ദാദ് ഏറ്റവും പഴയ മാല , മുഹുയുദ്ധീൻ മാല - Made in കോഴിക്കോട് , എന്ന് ..? 410 കൊല്ലങ്ങൾക്കു മുൻപ് ഖുതുബിയത് - Made ഇൻ തമിഴ് നാട് , 300 കൊല്ലങ്ങൾക്കു മുൻപ് ഹദ്ദാദ് - അബ്ദല്ലഹ് ഇബ്നു അലവി അൽ ഹദ്ദാദ് എന്ന ഒരാൾ ഉണ്ടാക്കി - Made ഇൻ യമൻ - 600 കൊല്ലങ്ങൾക്കു മുൻപ് ബുർദ - ബൂസൂരി എന്ന ഒരാൾ ഉണ്ടാക്കി - 700 കൊല്ലങ്ങൾക്കുമുമ്പു , Made ഇൻ ഈജിപ്ത് നാരിയ സ്വലാത് - ഇബ്രാഹിമു നാസി എന്ന ഒരാൾ ഉണ്ടാക്കി , Made ഇൻ മൊറോക്കോ , 600 കൊല്ലങ്ങൾക്കുമുമ്പു മങ്കൂസ് മൗലീദ് ആരുണ്ടാക്കി എന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല .( സെയ്‌നുദ്ധീന് മക്തൂമിന്റെ പേരിൽ പ്രചരിപ്പിക്കുന്നു എന്ന് മാത്രം ) നബിദിനാഘോഷം 800 വര്ഷങ്ങളാക്കു മുൻപ് ,ഫാത്തിമ ഷിയാക്കളിൽ പെട്ട മുളഫ്ഫർ രാജാവിന്റെ വകയായി ഉണ്ടാക്കി . മ അന അലൈഹി വാ അസ് ഹാബിഹി - നബിയും ( സ ) സഹാബാക്കൾക്കും എന്തായാലും ഈ അടുത്ത കാലത് വന്ന ഇത്തരം ആചാരങ്ങൾ പരിചയമുണ്ടാവില്ലലോ ..?? 300 - 600 വർഷങ്ങൾക്ക് മുൻപ് ശിയാക്കളുടെ ആശയം ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ട ഈ മായാവി കഥകൾ ഉപേക്ഷിച്ചുകൊണ്ടു 1400 വർഷങ്ങൾ മുൻപ് നബി ( സ ) യും സഹാബാക്കളും പഠിപ്പിച്ച യഥാർത്ഥ ദീനിലേക്ക് വരൂ എന്ന് ഉപദേശിച്ചാൽ അവർ " പുത്തൻ വാദികൾ "

  • @azadkadra4871

    @azadkadra4871

    Жыл бұрын

    Nee eàth mujahid group karananu?

  • @shafip

    @shafip

    Жыл бұрын

    എന്ന് വഹ്ഹാബി 8 മെയിൻ തൗഹീദ് ഗ്രൂപ്പ്‌

  • @shafip

    @shafip

    Жыл бұрын

    മേൽ പറഞ്ഞ എല്ലാം നല്ലതാണെടോ. നിനക്കറിയില്ല വഹ്ഹാബിയല്ലേ

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 Жыл бұрын

    അല്ലാഹുവിനെ വിളിക്കാൻ പഠിപ്പിക്കൂ ഉസ്താദേ

  • @ashmilp5215

    @ashmilp5215

    Жыл бұрын

    Ninakkariyille allhahuvine vilikkan?

  • @ashmilp5215

    @ashmilp5215

    Жыл бұрын

    Nee padippikko

  • @salafi-ek9ex
    @salafi-ek9ex Жыл бұрын

    ഏറ്റവും വലിയ മഹാനെ കെട്ടി പൊക്കിയോ അവിടെ ആൾക്കാർ വരുന്നുണ്ടോ വിഡ്ഢികളായ സാധാരണക്കാർ ഇത് കേട്ടുകൊണ്ടിരിക്കുകയാണ്

  • @afseenatk1372
    @afseenatk1372 Жыл бұрын

    Germany jinn vahhabees 🤭🤭🤭

  • @shinaska100
    @shinaska100 Жыл бұрын

    ഇഹ്‌ദിന സ്വിറാത്വൽ മുസ്തഖ്തീം , സ്വിറാത്വല്ലദിന അനംത്ത അലൈഹിം , ഗ്വായ്‌രിൽ മാഗ്‌ളോബി അലൈഹിം വല ളാ ലീൻ' ( അമീൻ) സൂറത്തുൽ ഫാതിഹയിലെ ഈ ദുആ അല്ലാഹോവോടു മാത്രമേ തേടാവു ( മുസ്ലിം ) തെറ്റ് , മുഹ്യുദ്ധീൻ ശൈഖിനോടും ചോദിക്കാം ( സമസ്ത )

  • @shafip

    @shafip

    Жыл бұрын

    എടോ വഹ്ഹാബി. എല്ലാ സഹായവും എന്നാൽ എല്ലാ സഹായവും. എന്നാൽ ഏതെങ്കിലും സഹായം ജീവിച്ചിരിക്കുന്നവരോട് ചോദിക്കാമെന്നു ഖുറാനിലുണ്ടോ?

  • @m_.yazeed

    @m_.yazeed

    Жыл бұрын

    Jahile Qur'an otherthan Arabi eyuthal haram aan 🤫

  • @shinaska100
    @shinaska100 Жыл бұрын

    അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.(39:67) നിങ്ങള്‍ അവരോട്‌ പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക്‌ വിവരം തരാന്‍ ആരുമില്ല. (Fatir 35:14)

  • @shafip

    @shafip

    Жыл бұрын

    അല്ലാഹു അല്ലാത്ത ദൈവങ്ങളുടെ കാര്യം പറഞ്ഞ ആയതാണത്

  • @puliveem7138
    @puliveem7138Ай бұрын

    ദീൻ വിറ്റ് തിന്നുന്നവർ. നിങ്ങൾക് നാശം.

  • @shinaska100
    @shinaska100 Жыл бұрын

    ഒരു ചാണിനുമേൽ പൊന്തി നിൽക്കുന്ന ഒരു കബറും നിരപ്പാക്കാതെ വിട്ടേക്കരുതെന്ന് അലി ( റ ) ക്ക് നബി ( സ ) ഉപദേശം ( ഇസ്ളാം ) കബർ കെട്ടിപ്പൊക്കാം, ചായം പൂശാം ( സമസ്ത / Shia) നിങ്ങൾ എന്റെ ഖബറിനെ ആരാധനാ സ്ഥലമാക്കരുതെന്ന് നബി ( സ ) ( ഇസ്ലാം ) കബർ പൂജ നടത്താം, ഉറൂസ് , ഖബറിലെ ആളിന് നേര്ച്ച അനുവദനീയം ( സമസ്ത ) നിങ്ങൾ കബർ സന്ദർശിക്കുക , ഖബറിലെ ആളിന് വേണ്ടി ദുആ ചെയ്യുക - നബി (സ ) ( ഇസ്ലാം ) കബർ സന്ദർശിക്കുക , ഖബറിലെ “ആളിനോട്” ദുആ ചെയ്യാം ( സമസ്ത )

  • @mahamoodmoid9803
    @mahamoodmoid9803 Жыл бұрын

    എന്റെ മൊയ്‌ലിയാര അടുത്ത് നിന്ന് റാബിനെ വിളിച്ചു പറഞ്ച്ചാൽ പോരേ

  • @amtk9768
    @amtk9768 Жыл бұрын

    അള്ളാഹുവിനെ കുറിച്ച് ഒരു മിനട്ട് പറഞ്ഞു കൊടുത്തു കൂടെ ഖുറാഫീ കഷ്ടം

  • @alramzi6122

    @alramzi6122

    Жыл бұрын

    സക്രാത്തിന്റെ സമയത്ത് നീ അറിയുമെടാ ആരാണ് ഖുറാഫിയെന്ന് കാത്തിരുന്നോ

  • @shamsudheenahsani4745

    @shamsudheenahsani4745

    Жыл бұрын

    Poda Potta

  • @hussainkundilhussainkundil9733

    @hussainkundilhussainkundil9733

    Жыл бұрын

    അനക്ക് തിരിയാത്തതിന് പറഞയാളുടെ കുഴപ്പമാണൊ അള്ളാഹു വിനെ ഇഷ്ടപെട്ട് സരിഹത്തിൽ ഉറച്ച് സുന്നത്തിലൂടെ അള്ളാഹുവിന്റെ ഇഷ്ടo കരസ്ഥമാക്കിയ ഇഷ്ടദാസൻ മാരുടെ ചരിത്രമല്ലെ പറയുന്നത്

  • @mirshadm2221
    @mirshadm2221 Жыл бұрын

    لعنة الله على الكاذبين

  • @shinaska100
    @shinaska100 Жыл бұрын

    ഷിയാ ഇസം + ജൂതായിസം =ഇന്നത്തെ സമസ്ത ഉസ്മാൻ ഇബ്നു മദ്ഹുന് ( റ ) , സൈനബ് ( റ ) ന്റെ ബ്രദർ - ഉമർ ( റ ) അളിയൻ , അബ്ദല്ലഹ് ഇബ്നു ഉമർ ( റ ) അമ്മാവൻ , , ഹിജ്റക്ക് ശേഷം ആദ്യമായി മദീനയിൽ വെച് മരണപ്പെടുന്ന സഹാബി . നബി ( സ ) നിർദേശ പ്രകാരം ജന്നത്തുൽ ബക്കിയയിൽ മറമാടപ്പെടുന്ന ആദ്യത്തെ സഹാബി . ഇനി സമസ്ത / ഷിയാ വാദപ്രകാരം , കബർ പൂജ - ജാറം കെട്ടിപ്പൊക്കൽ - അതിനെ ത്വവാഫ് ചെയ്യൽ - അതിനടുത്തു പോയി അവരോടു സഹായം ചോദിക്കൽ എന്ന് വേണ്ട , ഇന്ന് സമസ്ത / ഷിയാ വിഭാഗം ചെയ്തുവരുന്ന എല്ലാത്തരം അനാചാരങ്ങൾക്കും ഇസ്ലമിൽ തെളിവുണ്ടാകുമായിരുന്നെങ്കിൽ , ഹിജ്റക്ക് ശേഷം മരണപ്പെട്ട ഈ ഒന്നാമത്തെ സഹാബിയുടെ ഖബറിൽ ജാറം കെട്ടിപ്പൊക്കി ആകുമായിരുന്നില്ലേ നബി ( സ ) സഹാബാക്കളും നിങ്ങളുടെ പിഴച്ച - ശിർക്കൻ വാതത്തിനു തെളിവ് നൽകുക . എന്തായാലും നിങ്ങളുടെ ഏത് ശൈഖുനാ വിചാരിച്ചാലും നബി ( സ ) യിലേക്കോ സഹാബാക്കളിലേക്കോ എത്തുന്ന കബർ ആരാധനയുടെ തെളിവിന്റെ ഒരു പരമ്പര ഇസ്ലാമിന്റെ പ്രമാണങ്ങളിൽ കാണാൻ സാധിക്കില്ല - ഖിയാമത്ത് നാൾ വരേയ്ക്കും . പിന്നെ നിങ്ങളുടെ ഈ പിഴച്ച വധത്തിന്റെ പരമ്പര ചെന്നെത്തുന്നത് ഷിയാക്കളിലേക്കും അവരെ രൂപപ്പെടുത്തിയ ജൂതന്മാരിലേക്കുമാണ് . ഷിയാ ഇസം + ജൂതായിസം =ഇന്നത്തെ സമസ്ത

  • @musthafavp1295

    @musthafavp1295

    Жыл бұрын

    അന്റെ വഹാബി ചെറ്റ മൗലവിമാരുടെ പരമ്പര ജൂഥന്മാരിലേക്ക് എത്തുന്നതോ

  • @shafip

    @shafip

    Жыл бұрын

    മക്കയിലെ ഖമ്പറുകൾ ഇബ്നു വഹ്ഹാബ് തട്ടി നിരത്തിയതാണ്. റസൂലിന് ഇപ്പൊ കാണുന്ന പച്ച ഖുബ്ബയില്ലേ? ഖബർ ഉയർത്തൽ ഇസ്ലാം വിരോധിച്ചിട്ടുണ്ടോ

  • @fusiongaming753

    @fusiongaming753

    Жыл бұрын

    ശവകുടിരങ്ങളേ സന്തർഷിച്ചു കൊണ്ട് വിളിച്ചു പ്രാർത്തിക്കുന്ന അവർ വഴിയേ അറിഞ്ഞു കൊള്ളും ജോലിക്കുന്ന നരഗം ആണ് എന്നാ ഖുർആൻ പറഞ്ഞത്

  • @shinaska100
    @shinaska100 Жыл бұрын

    ലോകം നിയന്ദ്രിക്കുന്നവൻ - അള്ളാഹു ( ഇസ്ലാം ) ലോകം നിയന്ദ്രിക്കുന്നവൻ-അള്ളാഹു ( അബു ജഹല് / മുശ്രിക് ) ലോകം നിയന്ദ്രിക്കുന്നവൻ - സിഎം മടവൂർ ( സമസ്ത )😳

  • @shafip

    @shafip

    Жыл бұрын

    അബൂജഹല് മുസ്ലിം ആണെന്നാണ് പാട്ട് വഹാബി നീ പറയുന്നത്

  • @abdulhaseebhasi4317

    @abdulhaseebhasi4317

    Жыл бұрын

    خذ العفو وأمر بالغرف واعرض عن الجاهلين

  • @shahdad9721
    @shahdad9721 Жыл бұрын

    😂😂

  • @shinaska100
    @shinaska100 Жыл бұрын

    ജാറം കെട്ടിപ്പൊക്കം / മഖ്‌ബറ കെട്ടിപ്പൊക്കം , അവിടെ നിലവിളക്കു കൊളുത്താം , ജാറം മൂടാം , അവിടെ ത്വവാഫ് ചെയ്യാം , അതിന്റെ അടുത്തുപോയി അവരോടു പ്രാർത്ഥിക്കാം - (തുടങ്ങിയത് ശിയാക്കൾ , തുടരുന്നത് സമസ്ത ) ലോകത്തിലെ ആദ്യത്തെ കെട്ടിപ്പൊക്കിയ ജാറ സംസ്കാരം മുസ്ലിം ഉമ്മത്തിനെ പഠിപ്പിച്ചത് - ഹിജ്‌റ 300 നു ശേഷം ശിയാക്കൾ. ശിയാക്കളുടെ ജാറ സംസ്കരത്തെ follow ചെയ്യുന്നവർ - സമസ്ത

  • @shafip

    @shafip

    Жыл бұрын

    നിങ്ങൾ ഏതാ മുജാഹിദ് ജമാഅത് പെട്ടതാണോ? ആദ്യം പറ. എല്ലാത്തിനും മറുപടി പറയാം. ഇൻഷാ അല്ലാഹ്

  • @akbar9316

    @akbar9316

    Жыл бұрын

    ആണോ വഹാബി ഒന്ന് പൊട്ടി കരഞ്ഞോ എടൊ വഹാബി ആര് പറഞ്ഞു നിങ്ങളെ മുന്നിൽ സിയാകൾ വരെ തോറ്റു പോകും വഹാബി

  • @shahimuhd
    @shahimuhd Жыл бұрын

    😂

  • @nooram.m7174
    @nooram.m7174 Жыл бұрын

    Endengilum shukilu cheithoode ,bihaaa

  • @ekabdurahiman3746

    @ekabdurahiman3746

    Жыл бұрын

    Inthamafisgul Thalanahathisgul

  • @shinaska100
    @shinaska100 Жыл бұрын

    മൂന്നു പള്ളികളിലേക്കല്ലാതെ പുണ്യം ഉദ്ദേശിച്ചുകൊണ്ട് നിങ്ങൾ യാത്ര പുറപ്പെടരുത് - നബി ( സ ) തെറ്റ് , പുണ്യം ഉദ്ദേശിച്ചു പുറപ്പെടാൻ വേറെയും പള്ളികളുണ്ട് , ഭീമ പള്ളി , ഏർവാഡി, നാഗൂർ അങ്ങനെ അനേകം പള്ളികളും ദർഗകളും ( സമസ്ത )

  • @alramzi6122

    @alramzi6122

    Жыл бұрын

    ഇതെല്ലാം നിനക്ക് ബോധ്യപ്പെടുന്ന ഒരു സമയമുണ്ട് സക്രാത്തിന്റെ സമയം അപ്പോൾ ഇതിനെല്ലാം നിനക്ക് മറുപടി കിട്ടിയിരിക്കും അതുവരെ veit

  • @shafip

    @shafip

    Жыл бұрын

    അതെല്ലാം സിയാറത് ഉദ്ദേശിച്ചു പോകുന്നതാ വഹ്ഹാബി

  • @shafip

    @shafip

    Жыл бұрын

    ജിന്നൂരി visdom മൗലവി ഗ്രൂപ്പ്‌ അങ്ങോട്ടുമിങ്ങോട്ടും ശിർക്ക് തൗഹീദ് അപ്ഡേറ്റ്. ഏത് മുജാഹിദാ ശരി, പറ വഹ്ഹാബി

  • @amtk9768
    @amtk9768 Жыл бұрын

    ഓച്ചിറ ദാമോധരനും നിങ്ങൾക്ക് ഔലിയ

  • @hussainkundilhussainkundil9733

    @hussainkundilhussainkundil9733

    Жыл бұрын

    ഓച്ചിറപ്പാപ എന്നു പറയുന്ന ആളെ പറ്റിയാണൊ പറയുന്ന അദേഹം എവിടെ ത്ത് കാരനാണ് എന്നും എവിടെ നിന്നാണ് അദ്ദേഹം ഓച്ചിറയിൽ എത്തിയത് എന്നുoകർണാടകയിൽ വന്ന തിണ് ശേഷം എവിടെ താമസിച്ചു എന്നും ആരുമായിട്ടാണ് അദേഹം ബൻധപെട്ടത് എന്നും ആ കടത്തിണ്ണയിൽ ജീവിച്ചിരുന്ന സമയത്ത് ആരൊക്കെയാണ് അദേഹഹുമായി ബൻധം സ്ഥാപ്പിച്ചിരുന്നത് എന്നും എല്ലാം അറിഞ്ഞിട്ടാണൊ ഇത്തരം ഒരു വാദം ഒരു വഹാബി ഒരു യോഗത്തിൽ പറഞ്ഞു അദേഹത്തിമാർക്കം കഴിച്ചിട്ടില്ല ഞാൻ കണ്ടിട്ടുണ്ട് എന്ന വാദവുമാ വന്നു എങ്ങിനെ കണ്ടു എന്നു അറിയില്ല ഈവാദംഉന്നയിച്ചപ്പോൾ അത് കേൾക്കാൻ ഇടയായഅദേഹത്തെച്ചികീൽസിച്ച ഡോക്ടർപറഞ്ഞിരുന്നു അദേഹം മാർക്കം കഴിച്ചവനായിരുന്നു എന്ന് മഖ്ബറ യോട് വെറുപ്പുണ്ടെങ്കിലും ഇത്തരം വാക്കുകൾ ഒരു മനുഷ്യനിൽ ആരോപിക്കുമ്പോൾ നൂറു വട്ടം ആലോജിക്കണം ഒരു മനുഷ്യനെ ഒരു കുറ്റബോധവും കൂടാതെ കാഫിറാക്കുബോൾ അതിന്റെ മടക്കം ആരോപിച്ച വനിലേക്ക് തന്നെയാവും

  • @shafip

    @shafip

    Жыл бұрын

    തോന്നിവാസം പറയരുത് വഹ്ഹാബി

  • @abdulhaseebhasi4317

    @abdulhaseebhasi4317

    Жыл бұрын

    Ithu pazhaya comedy Puthiyathu vallathum parayo

  • @madathiepurayil6737
    @madathiepurayil6737 Жыл бұрын

    Jaahilukale എന്നാലും മനസ്സ് poti അല്ലാഹുവിന് വിലിച്ചൂടാന്നോ കഷ്ടം ഈ usthaadhendh പോയതരമാ പറയുന്നത്

  • @shinaska100
    @shinaska100 Жыл бұрын

    ഷിയാ വിശ്വാസം OR സമസ്ത Vs ഇസ്ലാം ( അഹ്ലു സുന്ന ) അല്ലാഹുവോട് മാത്രമേ സഹായം തേടാവു.. അള്ളാഹു അല്ലാത്തവരോടുള്ള സഹായാഭ്യര്ഥന, അള്ളാഹു ഒരിക്കലും പൊറുക്കാത്ത - സ്വർഗം ഹറാമാക്കുന്ന വൻപാപം ശിർക്ക് ആകുന്നു (വി : ഖുർആൻ ) അല്ല , അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം തേടാം ( സമസ്ത )

  • @shafip

    @shafip

    Жыл бұрын

    വഹ്ഹാബി... ജീവിച്ചോരിക്കുന്നവരോട് സഹായം ചോദിക്കാമെന്നു ഖുറാനിൽ പറഞ്ഞിട്ടുണ്ടോ?

  • @AbdulLatheef-up1qw
    @AbdulLatheef-up1qw Жыл бұрын

    താങ്കളും നരകത്തിലേക്കുള്ള സീറ്റ് ഉറപ്പിച്ചുകഴിഞ്ഞു അല്ലേ കഷ്ടം

  • @habisalim911

    @habisalim911

    Жыл бұрын

    Namukk aareyum judge cheyyan avagashamilla suhrthe.. ellavarum avanavante aaqibathine sookshichal nallath

  • @thajudheen3458

    @thajudheen3458

    Жыл бұрын

    @@habisalim911 അതു കറക്റ്റ് ആണ്. പക്ഷെ ശിർക് ചെയ്യുന്നവന്

  • @habisalim911

    @habisalim911

    Жыл бұрын

    @@thajudheen3458 nammude drishtiyil shirk cheyyunnavar nale thouba cheyth madangiyaalo.. pinne nammal aa vyakthigale kurich paranjath thirichedukkan pattumo suhrthe.. athukond aareyum nissaramaayi kaanaruth..

  • @habisalim911

    @habisalim911

    Жыл бұрын

    Ee parayunna naam naale thala thirinj pogilla enn entha urapp..

  • @indiancitizen3326

    @indiancitizen3326

    Жыл бұрын

    നിങ്ങളായിരുന്നല്ലേ ആ ഏൽപ്പിക്കപ്പെട്ട മലക്ക്

  • @shinaska100
    @shinaska100 Жыл бұрын

    കടലിൽ കപ്പൽ മുങ്ങാൻ പോകുമ്പോൾ മക്കാ മുശ്രിക്കുകൾ ദുആ ചെയ്തിരുന്നത് - അല്ലാഹുവിനോട് ( വിശുദ്ധ ഖുർആൻ ) കടലിൽ യാത്ര ചെയ്തപ്പോൾ ബോട്ട് മുങ്ങാൻ തുടങ്ങിയ സന്ദർഭത്തിൽ ഞാൻ വിളിച്ചത് / സുന്നികൾ വിളിക്കേണ്ടത് - ബദരീങ്ങളോട് ( സുന്നി / ഖലീൽ ബുഖാരി തങ്ങൾ )

  • @shafip

    @shafip

    Жыл бұрын

    പാട്ടവഹാബി അപ്പോൾ മക്കാ മുശ്രിക്കുകൾ ചെയ്തതാണോ ശരി

  • @bavasinumonuanukutty
    @bavasinumonuanukutty9 ай бұрын

    നീ kelkandada ജാഹില്ലെ

  • @moideenmk9282
    @moideenmk9282 Жыл бұрын

    മനസ്കുടുങ്ങിവന്നാൽഅള്ളാഹുവിനെവിളിക്കൂലാ മഹാൻമാരായ വിളിക്കു താങ്ങൾസെരിക്കുംഒരുമുസ്ലീമാണോ അള്ളാഹുനിങ്ങൾക്ക്ഇദായത്ത്തരട്ടെ മതംപടിച്ചോയതാർത്തതൗഹീദ്പടിച്ചില്ലാ

  • @shafip

    @shafip

    Жыл бұрын

    ഏതാ വഹാബി തൗഹീദ് ഒന്നു പറഞ്ഞു തരുമോ 2012 വന്ന അപ്ഡേറ്റ് 2007ലെ തൗഹീദാണ് ഒന്ന് പ്രത്യേകം പറഞ്ഞു തരണം

  • @nazarillath9236
    @nazarillath9236 Жыл бұрын

    അത് കൊണ്ടാണ് മടവുര് സീയം മുദബ്ബിറുൽ ആലമായത് അല്ലേ ഉസ്താദേ....അവരുടെ കണ്ണ് കൊണ്ട് അല്ലാഹു കാണുംപോലെ കാണുകയും ചെവി കൊണ്ട് അല്ലാഹു കേൾക്കും പോലെ കേൾക്കുകയും കൈ കൊണ്ട് അല്ലാഹു പ്റവർത്തിക്കുംപോലെ പ്രവർത്തിക്കുകയും, ചയ്യുന്നു..അപ്പോൾ കാല്കൊണ്ടോ...? ഇത് ഏത് ദീനാ..?..ശിയായിസം...?അതോ ജൂതായിസമോ....?

  • @moideenmk9282
    @moideenmk9282 Жыл бұрын

    ഈവർഗത്തോട്പറഞ്ഞിട്ട്കാര്യംമില്ലാ അള്ളാഹുനന്നാക്കാത്തവരെമനുഷ്യന നന്നാക്കാൻപറ്റൂലാ ഈസഖാഫിവിരുതംകുഫ്രിയത്ത്പടിപ്പിക്കാനുള്ളവിരുതംമാണ്

  • @moideenmk9282
    @moideenmk9282 Жыл бұрын

    മനസ്സ്പൊട്ടീഅള്ളാഹുവിനെവിളിക്കാൻഈകൗമ്ന്അറിയൂലാ കഷ്ടം

  • @abdulgafoor5651
    @abdulgafoor5651 Жыл бұрын

    ഇതുപോലത്തെ കഴുതകൾ നിങ്ങൾക്ക് ഒരുമുതൽകൂട്ടാണ് റസൂൽ (s)യുടെ ചര്യ ഈ പറഞ്ഞ മറഞ്ഞകാര്യത്തിന് ഉണ്ടോ ഇല്ല എന്ന് മാത്രമല്ല റസൂൽ (s)യുടെ വഫാത്തിന് ശേഷം അയിഷാബീവി ഒരുപാട് വർഷം ജീവിച്ചു ഇതിൽഒരിക്കൽ പോലും റസൂൽ (s)യോട് ഇസ്തിഗാസ ചെയ്ത ചരിത്രമില്ല

  • @bilalhamsa4418
    @bilalhamsa441811 ай бұрын

    മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിനെ തൊട്ട് ഞങ്ങളെ കാക്കണേ അല്ലാഹുവേ ennalle പ്രാർത്ഥിക്കേണ്ടത് 🙄

Келесі