ടീച്ചറെ വീഴ്ത്തിയ ഷാഫി തരംഗം | Lok Sabha Election 2024 | Vadakara | Shafi Parambil | KK Shailaja

വാശിയേറിയ പോരാട്ടത്തിനൊടുവിൽ സിപിഎമ്മിനെ ഞെട്ടിച്ച് വടകരയിൽ കണ്ടത് ഷാഫി പറമ്പിലിൻ്റെ തേരോട്ടം.ഒരു ലക്ഷത്തി പതിനയ്യായിരം വോട്ടുകൾക്കാണ് ഷാഫി ജയിച്ചത്. സിപിഎമ്മിൻ്റെ പാർട്ടി വോട്ടുകളിൽ പോലും വിള്ളൽ ഉണ്ടായി.അഞ്ച് ശതമാനത്തോളം വോട്ടാണ് കുറഞ്ഞത്. ഷൈലജ ടീച്ചർ മടങ്ങുമ്പോൾ എൽഡിഎഫിന് തിരിച്ചടിയായത് എന്ത്?
#kkshailaja #shafiparambil #loksabhaelection2024 #vadakara #thefourthnews
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 73

  • @mohamedrafi5612
    @mohamedrafi5612Ай бұрын

    നിലവിൽ കേരള രാഷ്ട്രീയത്തിൽ ഏറ്റവും സ്വീകാര്യത ഷാഫി ക് തന്നെ

  • @rajan3338

    @rajan3338

    Ай бұрын

    YES!❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @sibiar9751

    @sibiar9751

    Ай бұрын

    Athinappuram janangale marakkathavare janam kaividilla Ennu Parayam👍👍👍.

  • @user-fe3ou5nc7h
    @user-fe3ou5nc7hАй бұрын

    യുവാക്കളാണ് നാടിൻ്റെ പ്രതീക്ഷ യാണു ശ്രീ ഷാഫി നല്ല ഒരു കോൺഗ്രസ് പ്രവർത്തകൻ യുവ തല മുറക്ക് മാതൃകയാണ്

  • @abhilashdj
    @abhilashdjАй бұрын

    ഷാഫി 👍👍👍💙💙

  • @thajushibila3784
    @thajushibila3784Ай бұрын

    ചെക്കൻ പൊളിയല്ലേ 😍

  • @abhijithkrishnan8386
    @abhijithkrishnan8386Ай бұрын

    I think Shafi is the most crowd puller and favorite politician of everyone in Kerala. Please note he learn his political policies from Sri. Ummen Chandi Sir..

  • @mohamedrafi5612

    @mohamedrafi5612

    Ай бұрын

    100% correct

  • @AshiksinuSinu-ny7hg
    @AshiksinuSinu-ny7hgАй бұрын

    ആർക്കെങ്കിലും കണ്ണേ കരളേ കുഞ്ഞു ഞ്ഞെ ഓർമ്മ വന്നോ. ഷാഫി യെ വിളിച്ചപ്പോ 🥰🥰. ഇനി കേരളം UDF, ന്റെ കൈകളിൽ ഭദ്രം 👍🏻💚💚💙💙💙

  • @ajithkp2903
    @ajithkp2903Ай бұрын

    പാലക്കാടിന്റെ ജീവനാണ് ❤️❤️❤️🔥🔥🔥

  • @jaseelashafeer9882

    @jaseelashafeer9882

    Ай бұрын

    തീർച്ചയായും

  • @subairalinadoth1073
    @subairalinadoth1073Ай бұрын

    വെട്ടാനും കുത്താനും അണികൾ ഒരുങ്ങുമ്പോൾ എവിടെയാണ് ഉയർച്ച ഉണ്ടാവുക

  • @sibiar9751

    @sibiar9751

    Ай бұрын

    Athe Real Fact a lesson to be learned for those who forgot people👍👍👍.

  • @HafsaNasar-xk8mu
    @HafsaNasar-xk8muАй бұрын

    ഞങ്ങളുടെ നാട്ടുകാരൻ ❤

  • @abdulsalimabdu8928
    @abdulsalimabdu8928Ай бұрын

    ❤ഷാഫിയല്ലാതാര് ❤

  • @muhammedshameer8148
    @muhammedshameer8148Ай бұрын

    Next kerala CM shafi ❤

  • @vishakdivakaran2098
    @vishakdivakaran2098Ай бұрын

    ടീച്ചർ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത പേര് ഷാഫി പറമ്പിൽ

  • @purushothamana7857
    @purushothamana7857Ай бұрын

    രാഷ്ട്രീയം സ്വന്തത്വത്തില്ലേക്കും, കുടുംബത്വത്തിലേക്കും അവനവന്റെ ബാങ്ക് ബാലൻസിലേക്കും പോയാൽ നെറികെട്ട പ്രമാണിവർഗമേ, അഹങ്കാരത്തിന്റെ കൂടാരങ്ങളെ, നിങ്ങളിനിയും മനസിലാക്കുക, പാവപ്പെട്ടവന്റെ കണ്ണീരു കാണാതെ പോയാൽ അധികാരം മത് പിടിച്ചാൽ നിങ്ങൾക്കിവിടെ ആയുസ്സില്ല ഒന്നോർക്കുക, നിങ്ങൾ ഈ നിലയിലാകാൻ കാരണം അഹങ്കാരം ഒന്നുകൊണ്ടാണെന്ന്.

  • @abduvpl3755
    @abduvpl3755Ай бұрын

    വോട്ടർമാരെ വർഗ്ഗീയ വാദികളാക്കിയാൽ ഇതുപോലെയിരിക്കും. Cpm അത് ഓർത്താൽ നന്ന്

  • @defender8481
    @defender8481Ай бұрын

    ജനങ്ങൾക്ക്‌ ടാക്സ് അടിച്ചു അണ്ണാക്കിൽ കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു അവർ ഇങ്ങനെ പ്രതികരിക്കും എന്ന്

  • @mujeebmujeeb6030

    @mujeebmujeeb6030

    Ай бұрын

    Satyam

  • @KasimKp-bz3gw
    @KasimKp-bz3gwАй бұрын

    ഷാഫി അടുത്ത ഉമ്മൻ‌ചാണ്ടി 🙏👍👍👍🙏👍👍👍👍👍🙏👍👍👍👍👍🙏🙏👍👍🙏👍👍🙏👍👍🙏🙏👍🙏🙏👍🙏👍🙏🙏

  • @manojkumar-kl1zs
    @manojkumar-kl1zsАй бұрын

    ഷാഫിക്ക എന്നും ഇനി മുത്താണ് ❤️❤️😍🥰👍👌

  • @christotom7874
    @christotom7874Ай бұрын

    ടീച്ചർ തരം താണ കളി കളിച്ചു..ഒള്ള വിലേം പോയ്‌ 😂

  • @joeljohnson5627
    @joeljohnson5627Ай бұрын

    Oomen ചാണ്ടിടെ രാഷ്ട്രീയം ചാണ്ടി ഉമെൻ കാൾ കൂടുതൽ മനസ്സിൽ ആക്കിയത് ഷാഫി ആയിരിക്കും.....

  • @subrahmaniant9740
    @subrahmaniant9740Ай бұрын

    ഇങനെയാണ് ഫലമെങ്കിൽ കെ, മുരളീധരനും വജയിക്കുമായിരുന്നു,

  • @nisampalakad
    @nisampalakadАй бұрын

    വടകരക്കാർക്ക് നന്ദി 😭😭🙏🙏🙏💙💙

  • @user-jj4tj6vx4e
    @user-jj4tj6vx4eАй бұрын

    കാഫിർ പ്രയോഗം ഇടത് പക്ഷം നടത്തി അവർ വമ്പൻ പരാജയം ഏറ്റുവാങ്ങി. വർഗ്ഗീയത ശ്രമത്തിന് ജനത്തിന്റെ മറുപടി

  • @JohnVKJohn
    @JohnVKJohnАй бұрын

    കള്ളത്തരം ഒന്നും നടക്കത്തില്ല

  • @sahirapa9132
    @sahirapa9132Ай бұрын

    INC ❤, shafika❤

  • @abdusamad8980
    @abdusamad8980Ай бұрын

    🌈 ഇത്തുരുപ്പ്ചീട്ടല്ല തുരുമ്പ്ചീട്ടാക്കി മാറ്റി നമ്മുടെസഹാദരൻഷാഫി👍👌👨‍👨‍👧‍👦🧘‍♀️🇮🇳🇮🇳🇮🇳🇵🇰🇵🇰🇵🇰🌈

  • @eldhoroy7114
    @eldhoroy7114Ай бұрын

    Shafikkaa❤

  • @purushothamana7857
    @purushothamana7857Ай бұрын

    ജനങ്ങളുടെ വോട്ട് വാങ്ങാൻ പോകുമ്പോൾ ഒരു സെക്യൂരിറ്റിയും ആവശ്യമില്ല, പ്രോട്ടോകോൾ ആവശ്യമില്ല, ഇന്റല്ലേജിൻസ് റിപ്പോർട്ടില്ല, വോട്ട് പെട്ടിയിലായി ജയിച്ചാൽ മന്ത്രി ആയാൽ, ജനങ്ങളെ ചവിട്ടിമേതിച്ചില്ലേ നിങ്ങൾ അതിന്റെ ഒരു സ്വാഭാവിക പ്രതികരണമാണിത്, ഇനിയും സ്വഭാവം നന്നാക്കാൻ സമയമുണ്ട്, ഒന്നോർക്കുക, ഇവിടെകത്തിയും ബോംബുമാണ് വേണ്ടത് പാവപ്പെട്ടവന്റെ വിശപ്പിന്റെ വിലയറിയാനുള്ള, തിരിച്ചറിവാണ് വേണ്ടത്, ജനങ്ങളുടെ നികുതിപ്പണമെടുത്തു കൊല്ലാൻ പറഞ്ഞയച്ചവരുടെ കേസ് വാടിക്കലല്ല ജനക്ഷേമ ഭരണം, ഭരണമെന്താണെന്നു പഠിക്കുക എന്നിട്ട് ഭരിക്കുക.

  • @user-wv8yo1ee9j
    @user-wv8yo1ee9jАй бұрын

    Shaffi M P Vadakara ❤️❤️❤️❤️❤️❤️❤️❤️✋

  • @ismailkismail2378
    @ismailkismail2378Ай бұрын

    Janangale onnich nirthi nallavigasanam kondu vannaal janangal koodeundaavum

  • @user-wk6le4zf5i
    @user-wk6le4zf5iАй бұрын

    Kanne karleee❤❤❤

  • @SalamSalam-ij2xq
    @SalamSalam-ij2xqАй бұрын

  • @AmanaCurtain
    @AmanaCurtainАй бұрын

    Crowd puller shafiii

  • @abuhani9232
    @abuhani9232Ай бұрын

    kunhikannan evidae?

  • @jamesanto1865
    @jamesanto1865Ай бұрын

    Shafi❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qyАй бұрын

    S p Great man ❤🎉u d f ❤🎉

  • @ManafRahmath-gv6hw
    @ManafRahmath-gv6hwАй бұрын

    Shafi❤muthane

  • @abdulrazakrazak3491
    @abdulrazakrazak3491Ай бұрын

    ജനങ്ങളാണ് താരം എനി ഒരിക്കലും വടകര പിടിക്കാൻ . സി.പി.എം ന് കയില്ല.

  • @sibiar9751
    @sibiar9751Ай бұрын

    Thathwikamaya oru avalokanam🤭🤭🤭🤭🤣.

  • @itz_me_ismail
    @itz_me_ismailАй бұрын

    Ponnee karalee shaafi parambil 💚

  • @sahalsuhail9010
    @sahalsuhail9010Ай бұрын

    Rahul

  • @muhammedathinanpp2084
    @muhammedathinanpp2084Ай бұрын

    😂😂

  • @Siraj-dn8ez
    @Siraj-dn8ezАй бұрын

    Shafiparxambhil

  • @theworldofevents8687
    @theworldofevents8687Ай бұрын

    Third class play played udf.

  • @Abdulkhaderbaqavi
    @AbdulkhaderbaqaviАй бұрын

    എന്നിട്ടും തലശ്ശേരിക്കാർ അങ്ങനെ ചെയ്തോ

  • @user-tv2gk9hd1h

    @user-tv2gk9hd1h

    Ай бұрын

    അല്ലാ ഏതെങ്കിലും ഒരു ഇലക്ഷന് തലശ്ശേരി മാറി ചിരിച്ചിട്ട് ഉണ്ടോ

  • @shameelshammu9769

    @shameelshammu9769

    Ай бұрын

    ഷംസീറിന് അവിടെ തലശ്ശേരി യിൽ 30000+ ഭൂരിപക്ഷം ഉണ്ടായിരുന്നു അതാണ് 8000 ആയി കുറച്ചത്

  • @user-fd4ys3rm4e
    @user-fd4ys3rm4eАй бұрын

    Oobada. Sagave

  • @Buraq17-pb5cu

    @Buraq17-pb5cu

    Ай бұрын

    😂😅

  • @anvarsadiq5456
    @anvarsadiq5456Ай бұрын

    Tharangamalla teacher thottappo e naad thottu

  • @vishnuthalapathy1443

    @vishnuthalapathy1443

    Ай бұрын

    😂😂😂

  • @Shamsudheenalikkal-wl6hj
    @Shamsudheenalikkal-wl6hjАй бұрын

    ബിജെപി എസ്ഡിപിഐയുടെ ജമാഅത്ത് ഇസ്ലാമിയുടെ ഇതെല്ലാം വാങ്ങിയിട്ടാണ് വീമ്പ് പറയുന്നത്

  • @firozph6435

    @firozph6435

    Ай бұрын

    ഇങ്ങനെ കരയല്ലേ മോനെ 😂😂😂

  • @sidheequen724

    @sidheequen724

    Ай бұрын

    112000 വോട്ട് ഉണ്ട് ബിജെപിക്ക് ഇങ്ങനെ കരയല്ലേ 😂😂

  • @Ack143

    @Ack143

    Ай бұрын

    അപ്പൊ ഞമ്മന്റെ ചിപിഎമന്റെ കഴിഞ്ഞ പ്രവശ്യത്തേക്കാളും 2 % വോട്ട് എവിടെ പോയി അടിമേ..കുറച്ചൂടെ kanathil ഉള്ള ക്യാപ്‌സുൽ പോരട്ടെ 😂😂😂

  • @musthafapadikkal6961

    @musthafapadikkal6961

    Ай бұрын

    ഇതാണ് നിങ്ങളുടെ തോൽവിക്ക് കാരണം നിങ്ങൾ നിങ്ങളുടെ തെറ്റുകൾ തിരുത്തുകയല്ല ന്യായീകരണം കണ്ടെത്തുകയാണ് 😂😂

  • @vambunhi8183
    @vambunhi8183Ай бұрын

    ഷാഫിയുടെ പറമ്പിൽ നല്ല കായ്ഫലമാണ്.പക്ഷെ തേങ്ങായെല്ലാം പേടാണെന്ന് മാത്രം.

  • @firozph6435

    @firozph6435

    Ай бұрын

    മാറി ഇരുന്നു കരഞ്ഞോ 🤭

  • @raseelakp3403

    @raseelakp3403

    Ай бұрын

    നിങ്ങളെ മഹിമ കൊണ്ട് ആണല്ലോ നിങ്ങൾ തോറ്റത് 🤣🤣🤣

  • @nikhil5959

    @nikhil5959

    Ай бұрын

    പാർലിമെന്റ് അല്ലേ പിടിക്കാൻ കഴിയൂ.. നിയമസഭ പിടിച്ചുകാണിക്കെടാ

  • @musthafapadikkal6961

    @musthafapadikkal6961

    Ай бұрын

    ​@@nikhil5959 അതും തീരുമാനം ആകും പല മണ്ഡലങ്ങളിലും സിപിഎം മൂന്നാം സ്ഥാനത്ത് വരും നോക്കിക്കോ

  • @vishnuthalapathy1443

    @vishnuthalapathy1443

    Ай бұрын

    പക്ഷെ കമ്മികളുടെ എല്ലാം എൻഡോസൽഫൻ ബാധിച്ചതും 😂😂

  • @Rafeekpv-ie9eo
    @Rafeekpv-ie9eoАй бұрын

    കേരളത്തിലേ B.J.P. യെ ക്കാളും നാറിയ വർഗ്ഗീയ രാഷ്ട്രീയം അണ് കേരളത്തിലും കൂടുതൽ വടകരയിലും C.P I.M .ക്കളിച്ചത്

  • @vinodcv3411
    @vinodcv3411Ай бұрын

    മുസ്ലിം വിജയം. വർഗീയ വിജയം. മുസ്ലിം ങ്ങളെ വിശ്വസിക്കരുത്

Келесі