ചതിയിൽ നിന്നും രക്ഷപെട്ടെങ്കിലോ? | Switzerland Malayalam Vlog | work | settle | cheat | adaptation

Swiss Achayan`S (സ്വിസ്സ് അച്ചായന്റെ) VLOG: 48
വളരെയേറെ സഹോദരീ സഹോദരങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ചെയ്ത വീഡിയോ ആണിത്. ഇത് കണ്ടിട്ട് ഒരാളെയെങ്കിലും ഇവരുടെ ചതിയിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞാൽ അത്രയും നന്ന്. ദയവായി കഴിയാവുന്നതും കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ സഹായിക്കണം !
#malayalam​​​ #swissachayan​ #pravasi​​​ #malayalamvloger​​​ #mallu​​​ #swissmallu​ #fyp​ #gulfmalayalee​ #switzerlandmalayalee #malayalamvloger #swissmalayalamvloger #swissachayan #malluvloger #swissmallu #mothersday #travel #bikeriding #switzerland #chasseral #swissview #SwitzerlandMalayalam

Пікірлер: 129

  • @robinkjperavoor
    @robinkjperavoor3 жыл бұрын

    അച്ചായാ... വളരെ ഇൻഫർമേറ്റീവ് വീഡിയോ. ഒത്തിരി പേർക്ക് ഇത് സഹായകരമാകും എന്ന് വിശ്വസിക്കുന്നു... ❤️👌

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    Thank you Dear Robin❤️🙏❤️

  • @tomthomas7989
    @tomthomas79893 жыл бұрын

    ചേട്ടാ നല്ല oru ഇൻഫർമേഷൻ ആരുന്നു... Ur really good.. Well done.... Thanks 4 ur chanal.. Alla the Best

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    Thank you Dear Tom❤️🙏❤️

  • @shenzamariyam293
    @shenzamariyam2933 жыл бұрын

    Orupaad perk useful aaya information aan..thanks for sharing 👍🏻

  • @theworldofnature6186
    @theworldofnature61863 жыл бұрын

    ❤️👍അച്ചായൻ നല്ലൊരു ഇൻഫർമേഷൻ വീഡിയോസ് ആയിരുന്നുസൂപ്പർ ❤️👍❤️

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    Thank you Dear ❤️🙏❤️

  • @suniljoseph3639
    @suniljoseph36393 жыл бұрын

    Well done Great work done Rojan. Let the students from our country know the facts and not being trapped.

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    Thank you Dear Sunil❤️🙏❤️

  • @Rashi_Tirur
    @Rashi_Tirur3 жыл бұрын

    Very informative 👍👍👍 Go ahead

  • @noufalthasna342
    @noufalthasna3423 жыл бұрын

    achaya nalla informative Aaya video aayirunnu thanks for the information

  • @ratheeshpillai6410
    @ratheeshpillai64103 жыл бұрын

    Very informative..keeps going..

  • @dineshnair511
    @dineshnair5113 жыл бұрын

    Dear Achayan and Mr. ജോക്കോബ്‌ Thank you very much 😍🙏🙏🙏✔️✔️👍👍👍

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    ❤️🙏❤️

  • @arundasofficial3193
    @arundasofficial31932 жыл бұрын

    Good information 👏🏻👏🏻

  • @liwiak1
    @liwiak13 жыл бұрын

    Super well explained...good effort..

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    Thank you Dear Gigi❤️🙏❤️

  • @av189erii
    @av189erii Жыл бұрын

    Good job. Thank you❤️

  • @ranikishor2000
    @ranikishor20003 жыл бұрын

    Great work informative

  • @vethani
    @vethani3 жыл бұрын

    Excellent Rojan...Hats off to you for your social comitment.

  • @johnsonarackal8892

    @johnsonarackal8892

    3 жыл бұрын

    Fine

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    ❤️🙏❤️

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    Thank you Dear Babuchetta❤️🙏❤️

  • @HomeLover
    @HomeLover3 жыл бұрын

    Really good information.

  • @shahidp293
    @shahidp2933 жыл бұрын

    Good information bro..

  • @revathy8359
    @revathy83593 жыл бұрын

    Very informative and useful video..thanks

  • @revathy8359

    @revathy8359

    3 жыл бұрын

    Expecting more career related videos..

  • @ananduarun2573
    @ananduarun25733 жыл бұрын

    Good information ❤

  • @anirudk1721
    @anirudk17213 жыл бұрын

    Great work

  • @reshmanair7321
    @reshmanair73212 жыл бұрын

    Very informative thank you so much for your valuable information.

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    2 жыл бұрын

    Thank you Dear 🥰🙏🥰

  • @musicalphonse258
    @musicalphonse2583 жыл бұрын

    THANK YOU FOR THE GREAT INFORMATION

  • @parkwin1425
    @parkwin14253 жыл бұрын

    awesome work

  • @nkvmedia9245
    @nkvmedia92452 жыл бұрын

    Good information🥰

  • @fishtech9526
    @fishtech95263 жыл бұрын

    Usefull video

  • @civiltipsandtricks6736
    @civiltipsandtricks67363 жыл бұрын

    Informative

  • @rizwanrizu4082
    @rizwanrizu40823 жыл бұрын

    Good information

  • @rameenumar2063
    @rameenumar20633 жыл бұрын

    Awesome

  • @mirrortech1279
    @mirrortech12793 жыл бұрын

    great information

  • @sanchari6916
    @sanchari69163 жыл бұрын

    Gd information 👍

  • @shinymaliakal930
    @shinymaliakal9303 жыл бұрын

    Well done.

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    ❤️🙏❤️

  • @ronnjose
    @ronnjose3 жыл бұрын

    WELLDONE ROJAN

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    Thank you Dear Tomychan❤️🙏❤️

  • @shamsushaz8422
    @shamsushaz84223 жыл бұрын

    Supper

  • @vivekchandran5086
    @vivekchandran50864 ай бұрын

    ❤❤

  • @Freefire-dx1fb
    @Freefire-dx1fb3 жыл бұрын

    Thank you

  • @keralamallu2758
    @keralamallu27583 жыл бұрын

    Dear achayan

  • @shaziemin
    @shaziemin3 жыл бұрын

    Hood information

  • @sanchari6916
    @sanchari69163 жыл бұрын

    🖤🖤🖤

  • @Shamsu-uo3zv
    @Shamsu-uo3zv3 жыл бұрын

    Support support supper

  • @mhdsuhail9509
    @mhdsuhail95092 жыл бұрын

    Thanks

  • @jyotheendrakumar
    @jyotheendrakumar2 жыл бұрын

    Hi I need ur help how can we identify the scam offer letter from switzerland hospital

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    2 жыл бұрын

    Pls call me +41 79 554 98 74

  • @enthusiastic.fellow
    @enthusiastic.fellow Жыл бұрын

    Schegen countryil (malta) nursing related work cheyyunna aalkarkk avde vann work cheyyan lla criteria ariymoo??

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    Жыл бұрын

    ആദ്യം അവിടുത്തെ citizenship എടുക്കുക. പിന്നീട് ഇവിടുത്തെ ഏതെങ്കിലും ഭാഷയിൽ B2 ലെവൽ പ്രാവിണ്യം നേടുക. ശേഷം ജോലി അന്വേഷിച്ചാൽ മതി കേട്ടോ. ഇതല്ലാതെ വേറെ മാർഗ്ഗം എന്ററിവിൽ ഇല്ല.

  • @beenaraju4587
    @beenaraju4587 Жыл бұрын

    Epol European countries il Registered nurse aayit work cheyyunna nurse ne German pass aayal switzerland il joli kittumo

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    Жыл бұрын

    യൂറോപ്പ് യൂണിയൻ പൗരത്വം ഉള്ള വ്യക്തിയ്ക്ക് ജോലി സ്വയം കണ്ടുപിടിച്ച് കഴിഞ്ഞാൽ, നിലവിൽ ജോലി കിട്ടുന്നതിന് തടസ്സങ്ങളൊന്നുമില്ല.

  • @ReshmaGeorge-sm5tm
    @ReshmaGeorge-sm5tm6 ай бұрын

    Cheeta entea frnds polandil und avarku swizerlandilotu pokan pattuo adinu genune ayitulla agency edanu paraju taruoo

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    6 ай бұрын

    പോളൻഡിന്റെ Citizen ഉണ്ടെങ്കിൽ ok അല്ലാതെ പറ്റില്ല !

  • @stanlygeorge3164
    @stanlygeorge31643 жыл бұрын

    സർ, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒത്തിരി നന്ദി.. എന്റെ പെങ്ങളുടെ മകൾ അയച്ചു തന്ന ഒരു ഫേസ്ബുക് പോസ്റ്റ്‌ കണ്ടാണ് ഞാൻ എറണാകുളം ഉള്ള Farbe f school of foreign languages, Farbe study abroad എന്ന സ്ഥാപനത്തിലേക് വിളിക്കുന്നത്, സംസാരത്തിൽ കാര്യങ്ങൾ അത്ര വ്യക്തമാക്കാത്തത് കൊണ്ട് ഒരു ദിവസം എറണാകുളം പോകേണ്ട ആവശ്യമുള്ളതിനാൽ അവിടെ വരെ ഒന്ന് പോകാം എന്ന് കരുതി. ഒത്തിരി ബുദ്ധിമുട്ടി കലൂർ ഉള്ള അവരുടെ ഓഫീസ് കണ്ട് പിടിക്കാൻ ( കാരണം ഗൂഗിളിൽ കാണിച്ചിട്ടുള്ള ലൊക്കേഷനിൽ അല്ല അവർ ഉള്ളത് ) ഈ ഒരു പ്രോഗ്രാമിനെ വേണ്ടി പ്രെത്യകം ഓഫീസ് എടുത്തിരിക്കുവാണ്. ഞാൻ അവിടെ ചെല്ലുമ്പോ ഏകദേശം 10 ഓളം ആളുകൾ ഇതേ ആവശ്യത്തിന് അവിടെ ഉണ്ട്. 2 ലക്ഷം രൂപ അഡ്വാൻസ് ആയി കൊടുക്കാൻ പറഞ്ഞപ്പോ എന്തോ ചതി മണത്തു ഞാൻ മടങ്ങി പൊന്നു. അവിടെ അന്നേരം ഉണ്ടായിരുന്നവർ ഈ വീഡിയോ കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എറണാകുളം കോട്ടയം ഉള്ള മറ്റു പല ഏജൻസികളും ഇതേ പ്രോഗ്രാം ചെയ്യുന്നുണ്ട് അത് ഇവർ വഴി തന്നെ ആണ് ചെയ്യുന്നത് സ്വിറ്റ്സർലൻഡ് ഇൽ നിന്ന് ഇവർക്കു ആണ് ഇത് നേരിട്ട് കിട്ടിയേക്കുന്നു ഇവരാണ് ബാക്കി ഏജൻസികൾക് ഡോക്യുമെന്റ് ചെയ്ത് കൊടുക്കുന്നെ എന്നാണ് അവിടെ ഇരുന്ന സ്ത്രീ എന്നോട് പറഞ്ഞത്. ഒരു നോട്ടീസും അവർ എനിക്ക് തന്നിട്ടുണ്ട്, അത് എന്റെ കൈവശം ഉണ്ട്.

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    പ്രിയ Bro Stanly, First of all Thanks for your Valuable Comment. പിന്നെ ഒരു കാര്യമുള്ളത് ഞാൻ അവരുമായി സംസാരിച്ചപ്പോൾ പറഞ്ഞത്, ഒരാളോടും അവർ ഇതുവരെ പണം ആവശ്യപ്പെട്ടിട്ടില്ല എന്നാണ്. എല്ലാവരോടും അവർ പറഞ്ഞത് എല്ലാം ok ആണെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രം പണം നൽകിയാൽ മതി എന്നാണ്. ഇതാണ് അവർ എന്നോട് പറഞ്ഞത് ! താങ്കൾ ഇതിൽ എഴുതിയിരിക്കുന്നപോലെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് അവർ അവകാശം ഉന്നയിക്കുന്നു. ഏതായാലും അവർ പറഞ്ഞത് ഞാൻ താങ്കളെ അറിയിക്കുന്നു എന്ന് മാത്രം❤️🙏❤️

  • @stanlygeorge3164

    @stanlygeorge3164

    3 жыл бұрын

    സർ, അവർ പണം ആവശ്യപ്പെട്ടതിന് എന്റെ കയ്യിൽ തെളിവ് ഒന്നും ഇല്ല.. എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ ഇവിടെ പങ്കു വെച്ചു എന്ന് മാത്രം. കലൂർ ബസ് സ്റ്റാൻഡിന്റെ ഓപ്പോസിറ്റ് ഉള്ള ഒരു ബിഎൽഡിങ്ങിളിലുള്ള ഓഫീസിൽ ആണ് ഞാൻ പോയത്. സ്ഥാപനത്തിന്റെ ഒരു ബോർഡ്‌ പോലും അവിടെ ഞാൻ കണ്ടില്ല, ചോദിച്ചപ്പോ ഈ ഓഫീസ് ഇപ്പൊ സ്റ്റാർട്ട്‌ ചെയ്യുന്നുള്ളൂ എന്നാണ് പറഞ്ഞത്. ഒരു ക്ലാസ്സ്‌ റൂമിനോട് ചേർന്നായിരുന്നു ആ ഓഫീസ്. ഫെമി എന്നൊരു സ്ത്രീ ആണ് എന്നോട് സംസാരിച്ചത്. സ്ഥാപനത്തിന്റെ പേര് മെൻഷൻ ചെയ്തത് ആർക്കും ഇനി ഒരു അബദ്ധം പറ്റാത്തിരിക്കാൻ ആണ്.. അത് എന്റെ ബാധ്യത ആണെന്ന് തോന്നി 🙏

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    @@stanlygeorge3164 Thank you dear StanlyBro!

  • @abdulbari2900

    @abdulbari2900

    3 жыл бұрын

    @@stanlygeorge3164 സുഹൃത്തേ ഞാൻ അവിടെ ജർമൻ പഠിക്കുന്ന ഒരാളാണ്. അവർ ഇത് സംബന്ധമായി ആരോടും പണം ആവിശ്യപ്പെട്ടിട്ടില്ല. അത് എനിക്ക് നേരിട്ട് അറിയാം. ഞാൻ ജർമനിയിൽ ausbildung പഠിക്കുന്നതിന് വേണ്ടീടാണ് അവിടെ ജർമൻ പഠിക്കാനെത്തിയത്. ഇങ്ങനെ ഒരു ഓപ്ഷൻ വന്നപ്പോൾ അവർ പറഞ്ഞത് ഇത് യൂണിവേഴ്സിറ്റിയിൽ നിന്നെല്ലാം ഉറപ്പായതിന് ശേഷം മാത്രം നമുക്ക് ഇത് ആലോചിച്ചാൽ മതിയെന്നാണ്. ഒരുകാര്യം കൂടി. ഇതേ പ്രോഗ്രാമിന്റെ പേരിൽ മറ്റുള്ള ഏജൻസികൾ 10lakhs ചോദിക്കുന്നത് (with proof ).

  • @stanlygeorge3164

    @stanlygeorge3164

    3 жыл бұрын

    @@abdulbari2900 താങ്കൾ അവിടെ ജർമൻ പഠിക്കുന്നത് കൊണ്ടാകാം അഡ്വാൻസ് ഒന്നും ചോദിക്കാതിരുന്നത് കാരണം തങ്ങളെ അവർക്ക് ഒരിക്കലും നഷ്ടപ്പെടില്ല, പക്ഷെ ഞങ്ങളെ നഷ്ടപ്പെട്ടക്കം അതാകും അഡ്വാൻസ് ചോദിച്ചത്. താങ്കൾ തന്നെ പറഞ്ഞു 100% കൺഫോം ആകാത്ത പ്രോഗ്രാം എന്ന്, പിന്നെ എന്തിന് അവർ നോട്ടീസ് പ്രിന്റ് ചെയ്തു ആളുകൾക്കു കൊടുത്തു. ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയുന്ന പോലെ അല്ലല്ലോ നോട്ടീസ് അടിച്ചു ആളുകൾക്കു കൊടുക്കുന്നത്, അത് 100% വ്യക്തത വന്നിട്ട് ചെയ്യണ്ട കാര്യമല്ലേ.

  • @nithapoulose2635
    @nithapoulose26353 жыл бұрын

    Italien visaum Anerkennung und German Visaum Anerkennung und Eni Swissil joli cheyan pattumo

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    ആ രാജ്യങ്ങളിലെ Citizen ആണെങ്കിൽ തീർച്ചയായും പറ്റും, എന്നാൽ ആ രാജ്യങ്ങളിലെ PR സ്റ്റാറ്റസ് ആണെങ്കിൽ നമ്മുടെ അറിവിൽ നടക്കില്ല!

  • @nithapoulose2635

    @nithapoulose2635

    3 жыл бұрын

    @@Rojan-Parampil-Muttuchira Sehr gut. Danke. Eni avidaekku varandallo😎

  • @menalinjose5649
    @menalinjose56493 жыл бұрын

    Chetta one year adaptation course another udeshiche

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    കവി എന്താണ് ഉദ്ദേശിച്ചത് ? എനിക്ക് മനസ്സിലായില്ലല്ലോ !😀

  • @jishnuthachangad
    @jishnuthachangad3 жыл бұрын

    IT professionals ന് എന്തേലും job opportunities ഉണ്ടോ എന്നറിയാൻ എന്താ വഴി. ഞാൻ ഇപ്പൊൾ 10 വർഷം experience ആയി. LinkedIn വഴി apply ചെയ്യുമ്പോൾ മറുപടി കിട്ടുന്നില്ല. അച്ചായാ please reply

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    Please Serch www.Job.ch

  • @shyneanne6527
    @shyneanne6527 Жыл бұрын

    I'm Bsc nurse where to apply for job? I'm studying b2 german. Which to select germany or switzerland?

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    Жыл бұрын

    Germany 🇩🇪

  • @shyneanne6527
    @shyneanne6527 Жыл бұрын

    How to kids education there?

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    Жыл бұрын

    Very Good 👍

  • @dipindevanand
    @dipindevanand2 жыл бұрын

    Nursing training and placement program in Switzerland . Enaa program undeooo? Covid kazigeapole oru padeu vacancy undeanu parayunu. Ethu Satyam aneoo atheoo???

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    2 жыл бұрын

    ശുദ്ധ തട്ടിപ്പ് ആണ് ബ്രോ !

  • @dipindevanand

    @dipindevanand

    2 жыл бұрын

    @@vanijavarghese7579 You had applied.which agency?

  • @albertjoseph345
    @albertjoseph345 Жыл бұрын

    Masters degree Switzerland cheyan pattumoo, PR kittumoo, Visa kittumoo, IELTS vazhi kittumoo, Switzerland agency in kerala available ???

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    Жыл бұрын

    Masters മാത്രമല്ല സ്വയം പണം മുടക്കുകയാണെങ്കിൽ ഏത് കോഴ്‌സും ചെയ്യാം. പക്ഷേ Stay back Options ഇല്ല !

  • @machinist6204
    @machinist62042 жыл бұрын

    Oru joli seryakki tharuoo achaayaa..

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    2 жыл бұрын

    നാട്ടിൽ ആണോ ജോലി വേണ്ടത് ? ഇവിടെയാണെങ്കിൽ ബുദ്ധിമുട്ടാണ് ബ്രോ🥲

  • @s_o_u_l2923
    @s_o_u_l29233 жыл бұрын

    Common language aatha vendiyath, ielts mathram indel job chaiyan pattuvo?

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ എന്നിങ്ങനെ 3 ഭാഷകളാണ് ഇവിടെയുള്ളത്. IELTS കൊണ്ട് ഇവിടെ ഒരു കാര്യവുമില്ല!

  • @s_o_u_l2923

    @s_o_u_l2923

    3 жыл бұрын

    @@Rojan-Parampil-Muttuchira Thnx for the reply, swis german and german thammil valiya difference indo?

  • @sanujureghunathan5337
    @sanujureghunathan5337 Жыл бұрын

    Find a way to stay in india, Kerala is already old age home, still better than sudan and many European countries

  • @bibinsurendran3645
    @bibinsurendran36453 жыл бұрын

    Switzerland orupad vacancy undennu ee video el parayunnu apo avide ulla oru person enne sponser cheythal enik avide joli kittumo?

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    ആരെങ്കിലും സ്പോൺസർ ചെയ്താൽ 3 മാസത്തെ വിസിറ്റിങ്ങ് വിസ കിട്ടും. പക്ഷേ ജോലി കിട്ടിയാലും Work Permit കിട്ടില്ല!!!

  • @bibinsurendran3645

    @bibinsurendran3645

    3 жыл бұрын

    എന്റെ ഫ്രണ്ട് ജോലി കിട്ടി സ്വിറ്റ്സർലൻഡ് പോകാൻ പോകുവാ നേഴ്സ് ജോബ് അല്ലാ,12 വർഷം ആയി സ്വിറ്റ്സർലൻഡ് ഉള്ള കസിൻ ആണ് ജോലി റെഡി ആക്കി കൊടുത്തേ, അപ്പോ ഈ വീഡിയോ വർക്ക്‌ പെർമിറ്റ്‌ കിട്ടില്ല എന്ന് പറയുന്നത് നേഴ്സ് ജോബിനു മാത്രം ആണോ?

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    2 жыл бұрын

    +41 79 554 98 74

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    2 жыл бұрын

    ഞാൻ ഇതിനെക്കുറിച്ച് പുതിയൊരു വിഡിയോ ചെയ്യുന്നുണ്ട്. ആയതിനാൽ ആരും ഏജൻസികൾക്ക് പണം കൊടുക്കരുത്. അഥവാ ആരെങ്കിലും ഇതിനോടകം കൊടുക്കുകയോ ഇനിയും കൊടുത്താൽ ആ പണം ഗോവിന്ദ.....😩😩😩

  • @em-dt4ur

    @em-dt4ur

    2 жыл бұрын

    @@bibinsurendran3645 evide Germany yil masters cheythu highly qualified aya aalkku polum pr vachu polum work permit kittilla. Appozha. Evide citizenship ayal pattum. 3rd world il ninnum direct recruitment ella

  • @nirmalani2650
    @nirmalani26502 жыл бұрын

    Oru agency contact cheythu, hiring for Switzerland. For skilled professional jobs like management, engineering, IT, nursing ( Ausbildung in Switzerland). National D category visa ane valid upto 1 year. 1 year training ane ( 3 months german language training ane without salary, pinne "on job training" with salary till rest of the months.) After one year B category visayil convert aakumenn ane paranjath. Accommodation agency ready aakum ennane paranjath. Requirements parayunnath degree + 1 year experience ane. Puthiya program ano ith? Athikam kettatilla igane oru programine kurich. Genuine ano ith. Proceed cheyunnath nallathano? How could I know more about this 🤔

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    2 жыл бұрын

    ഞങ്ങളുടെ അറിവിൽ അങ്ങനെ ഒരു പ്രോഗ്രാം ഇല്ല!

  • @jemmapinheiro2811

    @jemmapinheiro2811

    2 жыл бұрын

    I also got the same question. So category d visa is not valid? And is it fake agents

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    2 жыл бұрын

    +41 79 554 98 74

  • @vincethomas1652

    @vincethomas1652

    2 жыл бұрын

    Athethu company aaanu contact cheythathu. Bangalore based aanoo

  • @nirmalani2650

    @nirmalani2650

    2 жыл бұрын

    @@vincethomas1652 yes..

  • @praveenps2191
    @praveenps2191Ай бұрын

    Driver vecntum engane thanne ano

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    Ай бұрын

    അതേ

  • @MultiNewsInfo
    @MultiNewsInfo2 жыл бұрын

    Swiss Achayan contact tharamo? Here contacting from Italy . Rani

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    2 жыл бұрын

    +41 79 554 98 74

  • @abdulbari2900
    @abdulbari29003 жыл бұрын

    ഒരു സ്ഥാപനത്തെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിലുള്ള കമെന്റുകൾ നിങ്ങൾ അനുവദിക്കാൻ പാടില്ലായിരുന്നു. അത് വളരെ ചീപ്പ്‌ ആയിപോയി. ഞാൻ അവിടെ ജർമൻ പഠിക്കുന്ന ഒരാളാണ്, ഈ വിഷയത്തിൽ അവർ ആരുടെ കൈയിൽ നിന്നും ക്യാഷ് വാങ്ങിയിട്ടില്ല എന്ന് 100% എനിക്ക് തെളിയിക്കുവാൻ പറ്റും. ഈ പ്രോഗ്രാം 2മാസം മുൻപേ അവരുടെ അടുത്ത് എത്തിയതാണ്. എന്നാൽ അത് 100% ഉറപ്പായതിന് ശേഷം മാത്രം ആലോചിച്ചാൽ മതി എന്നാണ് ഞങ്ങളോടെല്ലാം പറഞ്ഞിരുന്നത്. ഇതിന്റെ പേരിൽ അവർ 1 രൂപ പോലും വാങ്ങിയിട്ടില്ല എന്നതിന് ഞാൻ സാക്ഷിയാണ്. ഇനി ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, ഇതിന്റെ വെബിനാറിൽ പങ്കെടുത്ത ആളുകളുടെ നമ്പർ ഞാൻ തരാം. നിങ്ങൾ ആ കമന്റ്‌ റിമൂവ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

  • @Rojan-Parampil-Muttuchira

    @Rojan-Parampil-Muttuchira

    3 жыл бұрын

    പ്രിയ സുഹൃത്തേ, ഞാൻ ഒരു കമ്പനിയുടേയും പേര് പരാമർശിച്ചിട്ടില്ല. ഓരോരുത്തർക്കും അവരവർക്കുണ്ടായ അനുഭവങ്ങൾ എഴുതുന്നത് ഞാൻ ഡിലീറ്റ് ചെയ്യേണ്ട ആവശ്യമില്ല. താങ്കൾ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല!

  • @abdulbari2900

    @abdulbari2900

    3 жыл бұрын

    @@Rojan-Parampil-Muttuchira നിങ്ങൾ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോയുടെ താഴെ അതുമായി ബന്ധപ്പെട്ട് വരുന്ന കമെന്റുകൾ മോണിറ്റർ ചെയ്യാനുള്ള ഉത്തരവാദിത്തം താങ്കൾക്ക് ഉണ്ട്. ആ അക്കൗണ്ട് വെറും മണിക്കൂറുകൾക്ക് മുൻപ് ഉണ്ടാക്കിയതാണ്. ഈ വിഷയം വന്നപ്പോൾ തന്നെ ഞാനടക്കമുള്ളവർ അവരെ അറിയിക്കുകയും അതിനപ്രകാരം അവർ നിങ്ങളെ കോൺടാക്ട് ചെയ്യുകയും ചെയ്തതാണ്. ഒരു സ്ത്രീയുടെ പേരടക്കം പരാമർശിച്ചിട്ടുള്ള ആ കമെന്റുകൾ മോണിറ്റർ ചെയ്യാനുള്ള നിയമപരമായ ഉത്തരവാദിത്തം താങ്കൾക്ക് തന്നെയാണ്.

  • @stanlygeorge3164

    @stanlygeorge3164

    3 жыл бұрын

    @@Rojan-Parampil-Muttuchira സർ, ഞാൻ 2019 മുതൽ ഉപയോഗിക്കുന്ന mail ഇൽ നിന്നുമാണ് ഈ മെസ്സേജ് അയക്കുന്നത്. ഈ മെസ്സേജ് അയക്കാൻ ആക്റ്റീവ് ചെയ്ത മെയിൽ ആണെന്ന് അദ്ദേഹം എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞെതന്ന എനിക്ക് അറിയില്ല. പിന്നേ ആ സ്ഥാപനത്തെ കരി വാരി തേച്ചിട്ട് എനിക്ക് എന്ത്‌ ലാഭം സാർ, ഞാൻ അവിടെ ചെന്ന് നേരിട്ട് കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയ ആൾ ആയത് കൊണ്ട് ഇവിടെ പങ്കു വെച്ചു എന്ന് മാത്രം. 100% കൺഫോം ആകാത്ത ഒരു പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു നോട്ടീസ് പ്രിന്റ് ചെയ്ത് ആളുകൾക്കു കൊടുത്തതിനു ഒരു കുഴപ്പവും ഇല്ലേ? സാർ പറഞ്ഞാൽ ഞാൻ ആ കമന്റ്‌ ഡിലീറ്റ് ചെയ്യാൻ തയ്യാറാണ് 🙏

  • @abdulbari2900

    @abdulbari2900

    3 жыл бұрын

    @@stanlygeorge3164 അവർ നോട്ടീസ് അടിച്ചു നാട് മുഴുവൻ കൊടുത്തിട്ടില്ല. നിങ്ങൾ അന്വേഷിച്ചു ചെന്നപ്പോൾ അതിന്റെ ഡീറ്റെയിൽസ് തന്നു എന്നുമാത്രം. പിന്നെ നിങ്ങളോട് അവർ 2ലക്ഷം ചോദിച്ചെന്നു പറഞ്ഞു. ഞാനടക്കം ഈ പ്രോഗ്രാമിന് വേണ്ടി അന്വേഷിച്ച എല്ലാരോടും അവർ കാര്യങ്ങളൊക്കെ ഉറപ്പായാൽ 1.5 ആദ്യം അടക്കേണ്ടതെന്നാണ് പറഞ്ഞത്. നിങ്ങളോട് മാത്രം 2ലക്ഷം!. പിന്നെ ഇതിൽ നിങ്ങളുടെ ബെനിഫിറ്റ് എന്താണെന്ന് ആർക്കറിയാനാ

  • @stanlygeorge3164

    @stanlygeorge3164

    3 жыл бұрын

    @@abdulbari2900 ഈ വീഡിയോ കണ്ടിട്ടാണോ താങ്കൾ ഈ കമന്റ്‌ ഇടുന്നത്, ഈ വിഡിയോ യുടെ ഉള്ളടക്കം ഇങ്ങനെ ഒരു കാര്യം സ്വിറ്റ്സലാൻഡിൽ പോസ്സിബിൾ അല്ല എന്നാണ്. പിന്നേ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവർ ഇത് പ്രൊമോട്ട് ചെയ്തത്. എനിക്ക് അത്രേ അറിയണ്ടു. അവർക്ക് അത്ര ഉറപ്പുണ്ടെങ്കിൽ അത് നടത്തി കാണികട്ടെ. എന്റെ nephew ന്റെ വർക്ക്‌ ഞാൻ ആദ്യം കൊടുക്കാം

Келесі