ചരിത്രത്തെ അഗാധമാക്കിയ ഗുരു | Sree Narayana Guru | Vallathoru Katha EP #60

Life and works of Sree Narayana Guru | ചരിത്രത്തെ അഗാധമാക്കിയ ശ്രീനാരായണഗുരു | Vallathoru Katha EP #60
#VallathoruKatha #BabuRamachandran #asianetnews #asianetnewslive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 000

  • @asianetnews
    @asianetnews2 жыл бұрын

    19.37 : T Rama Rao was the Dewan of Travancore, not Sir CP, when Palpu was denied a medical seat in 1888.

  • @sachu6414

    @sachu6414

    2 жыл бұрын

    Information pin cheyammo Orupadu scroll cheythapoyannu kandathu

  • @albatros8368

    @albatros8368

    2 жыл бұрын

    Kettapol enikum thonniya doubt

  • @classic.blossom2664

    @classic.blossom2664

    2 жыл бұрын

    ITS rather worst than ever now... Democratic freedom has been turned to be bad OMAN for INDIA. Right from the inception of INDIAN COMMUNIST PARTY, adopted a primitive but modern COMMUNISM implimented as avoiding religious rituals like TEMPLE worshipping & other religious NORMS... Semitic RELIGIONS initiated mass conversion from DOMINANT HINDU RELIGION. Today it is known as CRISJHIHAD & LOVJHIHAD.... GURUDEVAN'S THOUGHTS have become mandatory for A UNIQUE UNITED SECULAR INDIA..... A sovereign Nation should be protected by its CONSTITUTION & ITS ALLIED JUDICIARY.... In the case of INDIA... WE do not have but protracted lazy British RULE DEPICTED therein with full of LOOPHOLES.... ITS PROMOTE INORDINATE DELAY IN AWARDING VERDICT & THE SYSTEM BEING MISMANAGED BY THE PEOPLE THOSE WHO ARE IN POWER....

  • @bindhukp9913

    @bindhukp9913

    2 жыл бұрын

    Om sri narayana parama gurave namaha ❤️

  • @elzonkkuriachan3275

    @elzonkkuriachan3275

    2 жыл бұрын

    Oshoye kurichu oru video cheyyumo

  • @noble_kochithara8312
    @noble_kochithara83122 жыл бұрын

    "ഗുരു".. 'അറിയും തോറും ഇഷ്ടം കൂടി വരുന്ന കേരളീയന്‍' 💚🔥

  • @abijithpanangad6297

    @abijithpanangad6297

    2 жыл бұрын

    View

  • @abijithpanangad6297

    @abijithpanangad6297

    2 жыл бұрын

    Hgskg kskhkg

  • @anithkumarbalabhadran

    @anithkumarbalabhadran

    2 жыл бұрын

    ❤️❤️❤️

  • @raymonskariah6962

    @raymonskariah6962

    2 жыл бұрын

    സത്യം, 🙏🙏🙏

  • @kishorbabu3839

    @kishorbabu3839

    2 жыл бұрын

    ❤️❣️

  • @user-cc5qs9mx5l
    @user-cc5qs9mx5l2 жыл бұрын

    ഞാൻ ഖുർആൻ ഉപേക്ഷിക്കാൻ കാരണക്കാരൻ ഈ ഈശ്വരൻ ആണ്, കേരളത്തിൽ ജനിച്ച ഒരേ ഒരു ഈശ്വരൻ, നന്മയുടെ പടു മരം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajimm9780

    @shajimm9780

    2 жыл бұрын

    ഗുരു ജീവിച്ചിരുന്നെങ്കി അത് സമ്മതിക്കില്ലായിരുന്നു

  • @BruceWayne-qe7bs

    @BruceWayne-qe7bs

    2 жыл бұрын

    യുക്തി വാദി ആണോ അതോ വേറെ ഏതേലും മതം ആണോ follow ചെയുന്നെ

  • @TheIvnil

    @TheIvnil

    2 жыл бұрын

    @@shajimm9780 മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞു ഗുരുവിന് എന്തു ഖുർആൻ

  • @anfasmuhammed

    @anfasmuhammed

    2 жыл бұрын

    😁😁

  • @hskr8128

    @hskr8128

    2 жыл бұрын

    @@shajimm9780 ഗുരു തന്നെ മാറ്റികൊടുക്കും, കൊല്ലലിന്റെയും കൂട്ടിക്കൊടുപ്പിന്റെയും ജിഹാദിന്റെയും മതം

  • @asharafpp6307
    @asharafpp63072 жыл бұрын

    മഹാ പണ്ഡിതൻ മഹാ ഗുരു ഇന്ന് ഉണ്ടായിരുന്നെക്കിൽ ഞാൻ ആ നെറ്റിയിൽ ഒന്ന് ചുബിച്ചെന്നെ...അത്രക്കും ഇഷ്ട്ടമാണ് എനിക്ക്..😢😢

  • @subhashsubhash1120

    @subhashsubhash1120

    2 жыл бұрын

    sathyam thanne. sahodaraaaaa....

  • @pradeeppc1091

    @pradeeppc1091

    Жыл бұрын

    good

  • @muneerbazaraa2451
    @muneerbazaraa24512 жыл бұрын

    "അധർമ പക്ഷത്തുനിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമ പക്ഷത്തുനിന്ന് പരാജയപ്പെടുന്നതാണ് " "സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറിപ്പോവുന്നതുപോലെ അറിവ് ഉദിക്കുമ്പോൾ അജ്ഞത മാറിപ്പോകും " "ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും മായയും നിൻ മഹിമയും നീയുമെന്നുള്ളിലാകണം " 🌹ഗുരു 🌹

  • @sharathc.s2344

    @sharathc.s2344

    2 жыл бұрын

    👌

  • @pradeeppc1091

    @pradeeppc1091

    Жыл бұрын

    നമസ്തേ

  • @nasrumon1719
    @nasrumon17192 жыл бұрын

    കേരളം ലോകത്തിന് സമ്മാനിച്ച എക്കാലത്തെയും വലിയ നവോദ്ധാന നായകൻ ശ്രീ നാരായണ ഗുരു...

  • @Vineethkattungal

    @Vineethkattungal

    2 жыл бұрын

    ❤️❤️❤️

  • @anulals1783

    @anulals1783

    2 жыл бұрын

    🙏🙏🙏

  • @nayanvaishnav8922

    @nayanvaishnav8922

    2 жыл бұрын

    In a nut shell it is our spiritual Gurus like Sri Narayana guru, chattampi swamikal, adi jagadguru shankaracharya and Dharma that uplifted our society. not communist goons- greatness hinduism is whenever there is any issue or evil in our society there will be always one spiritual guru who will guide us to walk the right path of dharma and revive vedanta pure form of hinduism we spoke Sanskrit and Malayalam, our indigenous hinduism always improve and develop since its not a man made religion or organized religion like abrahamic ones however sad to see these days gods own country started looking like Arab country and its been now a hub of radical islamic terrorism, all thanks to communists

  • @peacemaker1619

    @peacemaker1619

    2 жыл бұрын

    @@nayanvaishnav8922 hinduism itself is also man made bro.. there never was a religion called hinduism, as the arabs especially played a major role in naming it! Bharat during the early time only followed practice or dharma which is called Sanatana dharma as it was carried on as daily routine. But the visit of foreign powers like the arabs and others tried to wipe out the dharma but they couldn't! But in some ways they succeeded as they converted many into their beliefs and also naming our dharma as hinduism!

  • @rravisankar3355

    @rravisankar3355

    2 жыл бұрын

    @@peacemaker1619 Hello Mr Peaceful. Agreed. Hinduism, the most profound life system on the globe, was established by 'Arabs' as you put it. Also there weren't any sanatan dharma nor any Vedas till those were 'installed' by, as you put it 'the Arabs'. Now in any case, the Hinduism was 'dismantled' recently by some busybodies as we have been informed by the 'dutiful media'. So Hinduism is no more as it stands dismantled and became history! So relax. Hope you guys extend the mercy and permit these docile people who shall live, no matter what, by the faith systems born out this very sacred ancient land, the history which dates back several millennia beyond the adam and hawa tango era. Just leave us alone.

  • @mozausman5929
    @mozausman59292 жыл бұрын

    "നാരായണഗുരു സ്വാമികൾ" മുഴുവൻ മലയാളികളും നെഞ്ചിലേറ്റേണ്ട കേരള നവോത്ഥാന നായകൻ 😘

  • @abhilashac7022

    @abhilashac7022

    2 жыл бұрын

    Hai, Uzman

  • @aghilp3160

    @aghilp3160

    2 жыл бұрын

    @@abhilashac7022 hai ,abhilash

  • @radhapolar4605

    @radhapolar4605

    2 жыл бұрын

    *Arivu nokku;padikku parayu anupavikku!!!. Lokam ariyanam .புனிதம்.

  • @jineshmp2845

    @jineshmp2845

    2 жыл бұрын

    മഹത്തരം പ്രിയ സഹോദരാ

  • @thenun6021

    @thenun6021

    Жыл бұрын

    ന്തോ ങ്ങനെ. മലയാളികളുടെ എല്ലാം നെഞ്ച് നിനക്ക് തീറു തന്നിരിക്കുവാന്നോ കുട്ടാ

  • @pradeepankv9831
    @pradeepankv98312 жыл бұрын

    വെള്ളാപ്പള്ളിയിൽ എത്തപ്പെട്ടതാണ് ഗുരുദർശനത്തിനേറ്റ ഏറ്റവും വലിയ അപജയം.

  • @hemandappus7175

    @hemandappus7175

    2 жыл бұрын

    സത്യം 💯💯

  • @useyourbrain8621

    @useyourbrain8621

    6 күн бұрын

    ശെരിയാണ്

  • @hyperextension3027

    @hyperextension3027

    4 күн бұрын

    വെള്ളാപ്പള്ളി നടേശൻ 🔥

  • @voice6068
    @voice60682 жыл бұрын

    ഗുരുവിനെ തോൽപ്പിച്ച, ഗുരുവിനു ശേഷമുള്ള ഈഴവ നേതാക്കൾക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 🪙

  • @manugopalakrishnan4068

    @manugopalakrishnan4068

    2 жыл бұрын

    😀അതേ

  • @sidharthgs8137

    @sidharthgs8137

    2 жыл бұрын

    Sathyam aa oru jathikaradue nethavayitu mathram annu mikavarun guruvine kannunnathu

  • @mazingdreamz3793

    @mazingdreamz3793

    2 жыл бұрын

    Ya its mistress true which we can't accept Guru also ours included but these people can't blame us in its ethics

  • @prasadvr5800

    @prasadvr5800

    Жыл бұрын

    ഈഴവർ മാത്രം അല്ല ഇതിൽ പെടുന്നത് നമ്മൾ എല്ലാം.. ശരിക്കൊന്ന് ആലോചിച്ചു നോക്ക്

  • @arunbabu4357

    @arunbabu4357

    Жыл бұрын

    😄😄

  • @Anu-tl6oq
    @Anu-tl6oq2 жыл бұрын

    എത്ര വെളിച്ചം പുറമെ കത്തിച്ചാലും അകം ഇരുട്ടാണെങ്കിൽ എന്ത് നേട്ടം ❣️❣️ ഗുരു.......

  • @Marketwatchmalayalam

    @Marketwatchmalayalam

    2 жыл бұрын

    ഇങ്ങനെ ഗുരുദേവൻ പറഞ്ഞത് എവിടെയാണ്?

  • @bijuexcel9493
    @bijuexcel94932 жыл бұрын

    അന്ന് ഗുരു പറഞ്ഞത് ഇന്നു കൊറോണ കാലത്തു സംഭവിച്ചു കല്യാണം പത്തു ഇരുപത് പേരിൽ ഒതുങ്ങി 🙏🙏🙏

  • @abhilashac7022

    @abhilashac7022

    2 жыл бұрын

    Excellent

  • @manut1349

    @manut1349

    2 жыл бұрын

    ha ha correct

  • @tvoommen4688

    @tvoommen4688

    2 жыл бұрын

    My son's marriage ceremony also..... But I managed to include 100 guests through different time slots.

  • @vivekanpradeep186

    @vivekanpradeep186

    2 жыл бұрын

    Guruve namaha.

  • @vivekanpradeep186

    @vivekanpradeep186

    2 жыл бұрын

    Sreenarayana Gurudevan the light of kerala.

  • @mubarakmubooos
    @mubarakmubooos2 жыл бұрын

    മലയാളിയുടെ അഭിമാനം, ആ വചനങ്ങൾ ഇന്നാണ് കൂടുതൽ പ്രസക്തം

  • @nedheeribrahim5357
    @nedheeribrahim53572 жыл бұрын

    ജാതി ഭേദം മതദ്വേഷം കൂടാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.. ശ്രീ നാരായാണ ഗുരു❤️ നവോത്ഥാന നായകൻ..🙏

  • @swapnaswappu1184

    @swapnaswappu1184

    2 жыл бұрын

    Om sree naryana gurvea nama🙏🙏🙏

  • @purpletulip444

    @purpletulip444

    2 жыл бұрын

    താങ്കളുടെ അഭിപ്രായം എല്ലാവരും പറയുന്നത് കേൾക്കാൻ കഴിയണേ🙏🏻

  • @vijayalekshmipavanan9524

    @vijayalekshmipavanan9524

    2 жыл бұрын

    ഒരു നവോഥാന നായകൻ എന്ന വിശേഷണത്തിൽ ഒതുക്കരുതേ, ആ "ഈശ്വരാവതാരത്തെ "🙏

  • @Themanwithholywounds

    @Themanwithholywounds

    2 жыл бұрын

    @@vijayalekshmipavanan9524 ജിഹാദിക്ക് വേറെ ലക്ഷ്യം ആണ്

  • @jasminerajesh2739

    @jasminerajesh2739

    2 жыл бұрын

    I wish.... 😭😭😭

  • @shinevk5961
    @shinevk59612 жыл бұрын

    ഇത്രയും ആർജവത്തോടെ രാമചന്ദ്ര ബാബു വല്ലാത്തൊരു കഥ പറയുന്നത് അദ്യം ആയിട്ട് ആണ് കാണുന്നത്...😍 ഇൗ കാലത്ത് പറയാവുന്ന ഏറ്റവും നല്ല വല്ലാത്തൊരു കഥ...

  • @Radiosociety0192

    @Radiosociety0192

    2 жыл бұрын

    രാമചന്ദ്ര ബാബു അല്ല.. ബാബു രാമചന്ദ്രൻ

  • @radhat4372

    @radhat4372

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhat4372

    @radhat4372

    2 жыл бұрын

    Surya Namaskar Namaskar

  • @manojks2355

    @manojks2355

    Жыл бұрын

    Very good presentation

  • @shajishaji2369

    @shajishaji2369

    3 ай бұрын

    സർവ്വമത സമ്മേളനം വിളിച്ചു കൂട്ടി അവിടെ ഏതാനും ചിലർ ചുരുങ്ങിയ സമയത്തിൽ പറഞ്ഞ അറ്റവും മുറിയും കേട്ട് മറ്റു മതങ്ങളേക്കുറിച്ച് ഒരു ചുക്കും മനസ്സിലാക്കാതെ മതമേതായാലും മനുഷൻ നന്നായാൽ മതിയെന്നും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന് തട്ടി വിട്ട വിവരദോഷി . ഇദ്ദേഹത്തി പഠനം തോളിലേറ്റി നടക്കുന്നവരെല്ലാം ഹിന്ദു മത വിശ്വാസികളും ഈഴവ ജാതിക്കാരും.. മനുഷൻ എന്ന ജാതിയേ അല്ലെങ്കിൽ സ്ത്രീ പുരുഷ ജാതിയേ ഉള്ളൂ എങ്കിൽ ചുമന്നു നടക്കുന്നവർ. അതു തെളിയിക്കണ്ടേ . നടക്കാത്ത കാര്യത്തിന് എന്തു പ്രസക്തി. അല്ലെങ്കിൽ പഠിപ്പിച്ചേ . എല്ലാ മതങ്ങളും ഒന്നാണെന്ന് അദ്ദേഹത്തിന്റെ അല്പജ്ഞാനത്തിൽ വിളിച്ചു പറഞ്ഞാൽ അങ്ങനെയാകുമോ? മതങ്ങൾ തമ്മിൽ വിശ്വാസപരമായിത്തന്നെ അജഗജാന്തര അന്തരമുണ്ട്. മനപ്പൂർവം ഊതി വീർപ്പിച്ച ബലൂൺ. ഇദ്ദേഹത്തിന് സന്യാസ ദീക്ഷ കിട്ടാൻ പോലും കാരണക്കാർ ബ്രിട്ടീഷുകാരാണ് അതായത് മിഷിണറിമാരാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ളതാണ്. അപ്പോൾ യഥാർത്ത നവോർത്താന നായകർ മിഷിണറിമാരാണ്. കണ്ണടച്ചാൽ രാത്രിയാകുമോ?

  • @saran9003
    @saran90032 жыл бұрын

    " അധർമ്മപക്ഷത്തുനിന്ന് ജയിക്കുന്നതിലും നല്ലതാണ് ധർമ്മപക്ഷത്തുനിന്ന് പരാജയപെടുന്നത് " ~ ഗുരുദേവൻ

  • @deepu1064

    @deepu1064

    2 жыл бұрын

    ദേവൻ വേണ്ട ഗുരു അത് മതി... ഇടക്കൊക്കെ ബുദ്ധനെ ഓർക്കുന്നത് നല്ലതാ 🔥🔥🔥

  • @deepu1064

    @deepu1064

    2 жыл бұрын

    @@sarank2910 എന്തിനു പോണം.. നീ പോ... ഗുരു ഗുരു വായി തന്നെ ഇരിക്കുന്നതാ സമൂഹത്തിനു നല്ലത്... ചില കുബുദ്ധികൾ (നിന്നെപ്പോലെ ഉള്ള )ഗുരു വിനെ ദൈവമാക്കി ആ ജീവിത സന്ദേശം ഇല്ലാതാക്കാൻ ശ്രമിച്ചു വിജയിക്കുന്നുണ്ട്... അതിനെതിരെ ഇനിയും പറയും.. നീ ചിലക്കാതെ പോയി പണി നോക്ക് മരപൊട്ടാ

  • @renjithraj4834

    @renjithraj4834

    2 жыл бұрын

    ഗുരു ഇങ്ങനെ പറഞ്ഞത് എവിടെയാണെന്ന് അറിയുമോ? കുറചൊക്കെ ഗുരുവിനെ പറ്റി പഠിച്ച് വളരാൻ എനിക്ക് സാധിച്ചിട്ടുണ്ട്. എനിക്ക് ഇതിനെപ്പറ്റി അറിവില്ല. ഈ അടുത്ത കാലത്തായി ഗുരുവിൻ്റെ പേരിൽ ഈ ഡയലോഗ് കാണുന്നു.

  • @farsanak5920

    @farsanak5920

    2 жыл бұрын

    @@renjithraj4834 ഇവൻ ഏതാ ? Google search ചെയ്യുമ്പോൾ ആദ്യം തന്നെ കേടാക്കിണ്ടല്ലോ !!!

  • @renjithraj4834

    @renjithraj4834

    2 жыл бұрын

    @@farsanak5920 please tell when guru have made such a comment. I do not have any clue about it. I have not seen it in any of the biographies of guru. If you know the details kindly let me know.

  • @shajikumar5717
    @shajikumar57172 жыл бұрын

    ലോകത്തിൽ ഇതുപോലൊരു പ്രവാചകൻ ഒന്നേയുള്ളു ...മനുഷ്യർ ഒരു കുലമാണെന്നു ശാസ്ത്ര സത്യം അരുളിച്ചെയ്ത ഗുരുദേവൻ .

  • @vvvvv2207

    @vvvvv2207

    Жыл бұрын

    Athe science parayunnathu m enna the rational ist parayunna concept kure oke thanne sreenarayana guru paranjitt und Arivu annu daivam ennum athu konde. Manushanu purogathi undaku ennum paranju

  • @saifpkd
    @saifpkd2 жыл бұрын

    ഇതിന് മുൻപ് ഒരിക്കലും ഗുരുവിനെ കുറിച്ച് പഠിക്കാൻ അവസരം കിട്ടിയില്ല. തീർച്ചയായും ഇനി ശ്രമിക്കും, കാരണം ഇപ്പോൾ മനസ്സിൽ മറ്റ് സ്ഥലങ്ങളെ കേരളം അപേക്ഷിച്ചു വ്യത്യസ്തമായി എന്ന ചോദ്യത്തിന് ഉത്തരമായി. ഇന്ന് കേരളം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഗുരുവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാക്കിയാൽ മതിയാകും എന്ന് തോനുന്നു.

  • @saran9676

    @saran9676

    2 жыл бұрын

    👍🏻💯

  • @rocky821

    @rocky821

    2 жыл бұрын

    Vivekananda ne kurichum padikukka

  • @user-ut4fk9vz2q

    @user-ut4fk9vz2q

    2 жыл бұрын

    👆👏👍👍👍

  • @rithu1690
    @rithu16902 жыл бұрын

    " വിവേകം താനേ വരില്ല. യത്നിക്കണം ധാരാളം വായിക്കണം"❤️

  • @ratheeshks6045

    @ratheeshks6045

    2 жыл бұрын

    He) but 🌲

  • @sinoj609

    @sinoj609

    2 жыл бұрын

    കൂടുതൽ വായിക്കുന്നവർ തന്നെയാണ് കുറെ കഴിയുമ്പോൾ അവന്റെതായ ചില തത്വങ്ങൾ ഉണ്ടാക്കി ചിലപ്പോൾ ലോകത്തിൽ പ്രശ്നം ഉണ്ടാക്കുന്നതും.

  • @malluardor8737

    @malluardor8737

    2 жыл бұрын

    100%

  • @rishi5349

    @rishi5349

    2 жыл бұрын

    @@sinoj609 vivaram illathavanmar undakkunnathinte 10% varilla

  • @martinnidhin

    @martinnidhin

    2 жыл бұрын

    Koduthal vazekal all koduthal life explore cheyanam

  • @bijujoseph705
    @bijujoseph7052 жыл бұрын

    മാനവരിൽ മഹോന്നതൻ ശ്രീനാരായണഗുരു

  • @kapilvgopalakrishnan6125
    @kapilvgopalakrishnan6125 Жыл бұрын

    ഗുരുദേവൻ സൂര്യനാണ് ഈ അന്ധ കാരാ ലോകത്തിനു വെളിച്ചമാണ്... ❤️❤️🌹🌞🌞

  • @jassimstudiodubai1509
    @jassimstudiodubai15092 жыл бұрын

    അറിയും തോറും ഇഷ്ടവും ബഹുമാനവും തോന്നുന്ന കേരളത്തിന്റെ സ്വന്തം നവോദ്ധാന നായകൻ ഗുരുവേ പറ്റി ആയതിൽ ഇറങ്ങി പഠിക്കാൻ നമ്മൾ കേരളീയർ പലപ്പോഴും മറന്നു പോയി അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പരാജയം

  • @jacksonbimmer4340
    @jacksonbimmer43402 жыл бұрын

    കേവലം ഒരു ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകളിൽ ഒതുങ്ങി നിൽക്കേണ്ടത് അല്ല ഗുരുദർശനം..അവ ലോകത്തിന് തന്നെ മാർഗ്ഗദർശി ആകേണ്ടത് ❤️

  • @ajaykeekamkote1018
    @ajaykeekamkote10182 жыл бұрын

    ഞാൻ ഒരു PSC ഉദ്യോഗാർഥി ആണ് ..... നവോഥാനം പഠിപ്പിക്കുന്ന ഓരോ അദ്യാപകനു മുള്ള ക്ലാസാണ് ഈ വീഡിയോ .....

  • @rahulnayar1
    @rahulnayar12 жыл бұрын

    ഞാൻ ഏറ്റവും അധികുന്ന ഒരു മഹത്‌വ്യക്തി ആണ് ശ്രീ നാരായണ ഗുരു. ഗുരുവിനെ ചൊല്ലി എനിക്ക് ഒരു പരാതി മാത്രമേ ഉള്ളു. ഇന്ന് അദ്ദേഹത്തെ വെറും ഒരു ഈഴവ സമൂഹത്തിന്റെ പ്രതിനിതി ആയി ചുരുക്ക പെട്ടിരിക്കുന്നു, പക്ഷെ അദ്ദേഹം ഈ ലോകത്തിന്റെ തന്നെ ഒരു സാമൂഹിക സമത്വത്തിന്റെ പ്രതിനിധി ആയി കാണപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. ഗുരുവിനു പ്രണാമം.

  • @akhil8272

    @akhil8272

    2 жыл бұрын

    ആര് ചുരുക്കി? അതാണ്‌ ചോദ്യം..ഈഴവർ ഗുരുവിനെപ്പറ്റി അറിയുന്നുണ്ട്, പഠിക്കുന്നുണ്ട്,പഠിപ്പിക്കുന്നുണ്ട്, ആരാധിക്കുന്നുണ്ട്, ബാക്കി അറിയാൻ ആഗ്രഹിക്കുന്നവരും അറിയുന്നുണ്ട്, ഗുരു അന്നും ഇന്നും എന്നും മാനവ സമൂഹത്തിന്റെയും എല്ലാവരുടെയുമാണ്,, പ്രശ്നം "ഗുരു അവരുടേതാണ്" എന്ന് ചിന്തിച്ച്‌ ഗുരുവിനെ അറിയാൻ ശ്രെമിക്കാത്തവരുടെ മാത്രമാണ്. ഇവിടെ പ്രചാരണം നടത്തൻ ബുദ്ധന്റേതുപോലെ ബുദ്ധ ഭിക്ഷക്കൾ ഇല്ല ക്രിസ്തവരുടേതുപോലെ മിഷണറികൾ ഇല്ല, ഇവിടെ അറിയേണ്ടവർക്കും അറിയുന്നവർക്കും ഗുരു എന്നും എല്ലാവരുടേതുമാണെന്ന്.

  • @furby5655

    @furby5655

    2 жыл бұрын

    @@akhil8272 കോപ്പ്

  • @pranbabu8572

    @pranbabu8572

    Жыл бұрын

    @@akhil8272 very good replay

  • @Abhhi-h2o

    @Abhhi-h2o

    6 ай бұрын

    ​@@akhil8272enitt aaano guru kallu vilkkaruth enn paranjitt ...nigal anusarikknndo....

  • @Irshahv
    @Irshahv2 жыл бұрын

    വല്ലാത്തൊരീ കാലത്തു കേൾക്കേണ്ട വല്ലാത്തൊരു കഥ 👍

  • @mozausman5929
    @mozausman59292 жыл бұрын

    ഒരു പീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര! നല്കുകുള്ളിൽ നിൻ തിരുമെയ് വിട്ടകലാതെ ചിന്തയും❤️❤️❤️❤️❤️❤️

  • @shivanirajesh7926

    @shivanirajesh7926

    2 жыл бұрын

    💕

  • @pravijithtrollsjithi8036

    @pravijithtrollsjithi8036

    2 жыл бұрын

    😊😊

  • @akshayc4373

    @akshayc4373

    2 жыл бұрын

    👌

  • @prasadvalappil6094

    @prasadvalappil6094

    2 жыл бұрын

    ❤❤❤😍

  • @shyamg5632
    @shyamg56322 жыл бұрын

    ദൈവമല്ല..ഗുരു ആണ്..ദൈവത്തിനും ഉയരത്തിലാണ് ഗുരുവിന്റെ സ്ഥാനം🙂❤️

  • @Radiosociety0192

    @Radiosociety0192

    2 жыл бұрын

    💯

  • @0arjun077

    @0arjun077

    2 жыл бұрын

    Matha Pitha Guru Daivam🙏🏽

  • @vinodarvinod1846

    @vinodarvinod1846

    2 жыл бұрын

    Correct

  • @vivekvinay1356

    @vivekvinay1356

    2 жыл бұрын

    22:55 ഉണ്ടാക്കും കുടിക്കും കൊടുക്കും - നടേശൻ 💛

  • @yadhukrishnan7271

    @yadhukrishnan7271

    Жыл бұрын

    😍💯

  • @gayathrinarayananclass8b591
    @gayathrinarayananclass8b5912 жыл бұрын

    ഇത് വല്ലാത്തൊരു കഥയല്ല . എല്ലാ അധർമ്മങ്ങളെയും നിഗ്രഹിച്ച് ധർമ്മത്തെ സ്ഥാപിച്ച ലോകൈകവന്ദ്യനായ അവതാരത്തിന്റെ കടലോളമുള്ള കഥയിൽ ഒരംശം മാത്രം. നന്ദി

  • @abdulnajeeb87

    @abdulnajeeb87

    4 ай бұрын

    Really powerful guru ❤

  • @jerinmathew6896
    @jerinmathew68962 жыл бұрын

    Hats off to you sir പല വ്യക്തികളെ കുറിച്ചും അൽപ വിവരം മാത്രം ഉണ്ടായിരുന്ന എനിക്ക് ഇത്ര സിംപിൾ ആയും വ്യക്തം ആയും പറഞ്ഞ് തരുന്നതിന് ഒരു ബിഗ് സല്യൂട്ട്

  • @livetoday...
    @livetoday...2 жыл бұрын

    "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" - ശ്രീനാരായണഗുരു

  • @prasannamv7104

    @prasannamv7104

    2 жыл бұрын

    ഈ ഒരു മോഡൽ കേരളത്തിനുണ്ടായിരുന്നു, ഇത്തരത്തിൽ മഹാനായ ഒരു മഹാൻ ,ശരിയയ ഒരു ബുദ്ധികേന്ദ്രം നമുക്കുണ്ടായിരുന്നു എന്ന ചരിത്രം ബോധ്യപ്പെടുത്തിയും ,അദ്ദേഹം തുറന്നിട്ട ചിന്താധാരയുടെ അമ്യതത്വം അനുഭവപ്പെടുത്തിയും പുതിയ തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസ വകുച്ച് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതല്ലേ ? ശ്രീനാരായണ ധർമ്മത്തെ പരിപാലിക്കുന്ന ഒരു പ്രസ്ഥാനം ജാതി മതഭേദമെന്യേ രൂപീകരിച്ച് സാമൂഹ്യ സുസ്ഥിതിയ്ക്കു് ഭീഷണിയായി വളർന്നു വരുന്ന വികൃതമായ മത ചിന്തകൾക്കതീതമായി ചിന്തിക്കുവാൻ പുതിയ തലമുറയെ പ്രാപ്തരാക്കേണ്ടത് ആവശ്യമല്ലേ?

  • @yourdad6658

    @yourdad6658

    2 жыл бұрын

    കാരുണ്യവാൻ നബി മുത്ത് രത്നമോ -ഗുരു

  • @venusstellar1597

    @venusstellar1597

    2 жыл бұрын

    @@yourdad6658 😅😂😂

  • @johnsonantony3404

    @johnsonantony3404

    2 жыл бұрын

    Anti Christ saying all religion are same

  • @optimasprime5497

    @optimasprime5497

    2 жыл бұрын

    @@yourdad6658 ഗുരു അറിഞ്ഞോ ഇങ്ങനെ പറഞ്ഞു എന്ന് 🤣

  • @merinmaryvarghese344
    @merinmaryvarghese3442 жыл бұрын

    ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഇന്നും പ്രസക്തമാണ് ❤️❤️❤️❤️

  • @baburaman954

    @baburaman954

    2 жыл бұрын

    എന്നും പ്രസക്തം bro

  • @rajumonrajuraju9778

    @rajumonrajuraju9778

    2 жыл бұрын

    🙏🙏🙏 ❤❤❤

  • @jasminerajesh2739

    @jasminerajesh2739

    2 жыл бұрын

    Prasakthi yennu parayam yenne ullu.. Jathi yenna vesham kochu kunjungalil polum kuthi vechu valarthuna oru samooham aayi maari nammudethu..

  • @chandumohan2342

    @chandumohan2342

    Жыл бұрын

    മറ്റെന്തിനകാളും പ്രസക്തി ഉണ്ട്

  • @breakbroke7058
    @breakbroke7058 Жыл бұрын

    "വാദിക്കാനും ജയിക്കാനും അല്ല അറിയുകയും അറിയിക്കുകയും ചെയ്യാനാണ് " കലുഷിത കാലിക സ്വത്ത വാക്ക്.. 🔥🔥🔥

  • @renjumons1126
    @renjumons11262 жыл бұрын

    ലോകം കണ്ടതിൽ ഏറ്റവും മഹാനായ ഗുരു...

  • @Commerce_educator
    @Commerce_educator2 жыл бұрын

    ഞങ്ങളുടെ ഗുരു എന്ന് മാനവകുലം മുഴുവൻ വിളിക്കേണ്ടിയിരുന്ന ഒരാൾ ഒരു വിഭാഗത്തിന്റേതു മാത്രമായി ചുരുങ്ങിയത് തീർച്ചയായും ആ വിഭാഗം ചെയ്ത തെറ്റല്ല .അവരൊഴികെ മലയാളികൾക്ക് ആ വെളിച്ചം കാണാനുള്ള കണ്ണില്ലാതെ പോയതുകൊണ്ടാണ്.. The great guru🙏

  • @sunithaksunithak3706

    @sunithaksunithak3706

    2 жыл бұрын

    ശെരിക്കും ഗുരുവിന്റെ വചനങ്ങൾ പഠിക്കേണ്ടത് ഈഴവർ തന്നെ ആണ് കാരണം അവരുടെ മനസ്സിൽ ആണ് കൂടുതൽ അയിത്തം ഉള്ളത് അനുഭവം ആണ് ഇങ്ങനെ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്

  • @AswinErippara

    @AswinErippara

    2 жыл бұрын

    @@sunithaksunithak3706 അതെങ്ങനെ? പിന്നോക്ക വിഭാഗത്തിലുള്ള izhavar കൂടുതൽ അയിത്തം ullavar ആകും.. ചുമ്മാ എന്തെങ്കിലും പറയാതെ

  • @hskr8128

    @hskr8128

    2 жыл бұрын

    ഹിന്ദു സന്യാസി ആണ് ഗുരു, ഗുരുവചനം എല്ലാ ഹിന്ദുക്കൾക്കും.

  • @AswinErippara

    @AswinErippara

    2 жыл бұрын

    @@hskr8128 ഗുരു വചനം എല്ലാ മനുഷ്യര്‍ക്കും

  • @sunithaksunithak3706

    @sunithaksunithak3706

    2 жыл бұрын

    @@AswinErippara ചുമ്മാ പറഞ്ഞത് എന്ന് ഞാൻ പറഞ്ഞിട്ടില്ല അനുഭവം ആണ് താങ്കൾ ഒരു താഴ്ന്ന കാസറ്റ് കാരൻ ആണോ എങ്കിൽ ഇങ് കാസറഗോഡ് വാ ഇതിന്റെ സത്യം ഞാൻ കാണിച്ചു തരാം

  • @YamunaGanga22
    @YamunaGanga222 жыл бұрын

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്... 🙏 - ശ്രീ നാരായണഗുരു

  • @yourdad6658

    @yourdad6658

    2 жыл бұрын

    കാരുണ്യവാൻ നബി മുത്ത് രത്നമോ -ഗുരു

  • @YamunaGanga22

    @YamunaGanga22

    2 жыл бұрын

    @@yourdad6658 🥰

  • @salimpn1038

    @salimpn1038

    2 жыл бұрын

    നമ്മുടെ ശിവൻ എന്നാണു പറഞ്ഞത് ഈഴവശിവൻ എന് പറഞ്ഞിട്ടില്ല.

  • @akhilprasad114
    @akhilprasad1142 жыл бұрын

    ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരധ്വന വാഴുന്ന മാതൃക സ്‌ഥാനമാണിത് 💛💛💛

  • @underdogs703

    @underdogs703

    2 жыл бұрын

    കോപ്പാണ്, ചൊവ്വന്മാർക്കാണ് ഇന്ന് ജാതിസ്പിരിറ്റ് കൂടുതൽ

  • @harikrishnanps152

    @harikrishnanps152

    2 жыл бұрын

    @@underdogs703 ninnepole jathi paryunnavar aanu lokathile ettavum vanangal

  • @underdogs703

    @underdogs703

    2 жыл бұрын

    @@harikrishnanps152 കേരളത്തിൽ ജാതി വിലപേശി ധനികരാകുന്ന പ്രധാന സമുദായമാണ് ചോവൻസ്. എന്നിട്ടു പാവങ്ങളെപ്പോലെ അഭിനയിച്ചു ചംവരണം വാങ്ങും. 🤮🤮🤮🤮

  • @akhilprasad114

    @akhilprasad114

    Жыл бұрын

    @@underdogs703 ഗുരുവിനു ഒരു ജാതിയും ഉണ്ടായിരുന്നില്ല 😌

  • @sajithsudheendran7268

    @sajithsudheendran7268

    Жыл бұрын

    ആ മഹാത്മാവിന്റ മഹത്വം മനസിലാക്കാനുള്ള മനസ് നിനക്കില്ല

  • @jamsheermdry2557
    @jamsheermdry25572 жыл бұрын

    ഗുരു ഒരു സംഭവം തന്നെ അനാചാരങ്ങൾക്ക് എതിരെ പോരാടിയത് ഒരു സൈക്കോളജിക്കൽ മൂവ്മെന്റോഡ് കൂടിയാണ്. ❤️❤️👍

  • @touchthemoments8347
    @touchthemoments83472 жыл бұрын

    അയ്യങ്കാളി എന്ന മഹാനെയും ആരും സ്മരിക്കാതെ പോവരുത് .

  • @YamunaGanga22

    @YamunaGanga22

    2 жыл бұрын

    അയ്യങ്കാളി ജയന്തി...

  • @mozausman5929

    @mozausman5929

    2 жыл бұрын

    അതെ തീർച്ചയായും

  • @shajimm9780

    @shajimm9780

    2 жыл бұрын

    അടുത്തത് ayyankali

  • @villagetravelingvlog3887

    @villagetravelingvlog3887

    2 жыл бұрын

    അയ്യങ്കാളിയെ കുറിച്ചും വല്ലാത്തൊരു കഥ വേണം

  • @chandhuchandhu8108

    @chandhuchandhu8108

    2 жыл бұрын

    Correct

  • @emmanueljoshy8354
    @emmanueljoshy83542 жыл бұрын

    മതം വാദിക്കാനും തർക്കിക്കാനുമുള്ളതല്ല മറിച്ച് അറിയാനും അറിയിക്കാനും ഉള്ളതാണ്- ശ്രീനാരായണ ഗുരു

  • @lijofrancis8667

    @lijofrancis8667

    2 жыл бұрын

    അതു വിദ്യാഭ്യാസം അല്ലെ?

  • @yourdad6658

    @yourdad6658

    2 жыл бұрын

    കാരുണ്യവാൻ നബി മുത്ത് രത്നമോ -ഗുരു

  • @Anu007.

    @Anu007.

    2 жыл бұрын

    @@yourdad6658 അതു മാത്രമേ അറിയുള്ളൂ..

  • @rajendrankk8751

    @rajendrankk8751

    2 жыл бұрын

    MahaGuru.

  • @kapilvgopalakrishnan6125
    @kapilvgopalakrishnan61252 жыл бұрын

    ഗുരുദേവൻ ഒരു മഹാസാഗരം അദ്ദേഹത്തെ അറിഞ്ഞവർ ഒരു തുള്ളി മാത്രം ....❤💚🧡💜💛💖🌹💞

  • @padmanabhasudhansureshkris17

    @padmanabhasudhansureshkris17

    Жыл бұрын

    Athe 🙏

  • @padmanabhasudhansureshkris17

    @padmanabhasudhansureshkris17

    Жыл бұрын

    അറിയാൻ ശ്രമിക്കുന്നില്ല

  • @amrithadevu

    @amrithadevu

    8 ай бұрын

    നല്ല അവതരണശൈലി അവതരാകാൻ മിടുക്കൻ

  • @savithrirajan8384
    @savithrirajan8384 Жыл бұрын

    അതുപോലെ തന്നെ ഗുരുവിനെ ആഴത്തിലറിഞ്ഞ് വീണ്ടും ജനങ്ങൾക്കു മുന്നിൽ ഇത്രയും സരസമായി അവതരിപ്പിച്ച അങ്ങേക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഭഗവാന്റെ അനുഗ്രഹം അങ്ങേക്കും കുടുംബത്തിനു മുണ്ടാകട്ടെ🙏🙏🙏👍

  • @MrCOPze
    @MrCOPze2 жыл бұрын

    "ഇലവ് കാത്ത കിളിയെ പോലെയാണ് " ഞങ്ങളും വല്ലാത്തൊരു കഥയെ നോക്കിയിരിക്കുന്നത്..... പക്ഷെ ബാബു സർ ❤️പൊട്ടിത്തെറിക്കുകയാണ് 💥💥💥

  • @MIKHILMOHANC
    @MIKHILMOHANC2 жыл бұрын

    മദ്യത്തെ ശക്തമായി വിരോധിച്ച ഗുരുവിന്റെ പേരിൽ ഉണ്ടായ സംഘടനയുടെ തലപ്പത്ത് ഒരു മദ്യവ്യവസായി തന്നെ വന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

  • @bababluelotus

    @bababluelotus

    2 жыл бұрын

    Forget about liquor trade, it may not be easy to withdraw from that business because of it's financial benefits but are you following any of his teaching and lifestyle ?

  • @globalentertainerms4694

    @globalentertainerms4694

    2 жыл бұрын

    അങ്ങനെയാണെങ്കിൽ യേശു മദ്യം കഴിക്കരുത് എന്ന് പറഞ്ഞല്ലോ. എന്നിട്ട് ഏറ്റവും കൂടുതൽ ബാറുകൾ ക്രിസ്ത്യാനികളാണ് നടത്തുന്നത്. ചട്ടമ്പിസ്വാമിയും പറഞ്ഞിട്ടുണ്ട് മദ്യം ഉപഭോഗം ചെയ്യരുതെന്ന്. എന്നിട്ട് വിജയൻപിള്ള ബാർ നടത്തുന്നു. വ്യക്തിപരമായ ബിസിനസ് വേറെ.. ശ്രീ വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണഗുരുവിനെ പേരിൽ അല്ലല്ലോ ബാർ നടത്തുന്നത്. അപ്പോൾ കുഴപ്പം ഇല്ല.

  • @MIKHILMOHANC

    @MIKHILMOHANC

    2 жыл бұрын

    @@globalentertainerms4694 ഞാൻ പറഞ്ഞ ഇതേ കാര്യം ഒരിക്കലൊരു മാധ്യമപ്രവർത്തകൻ തുഷാർ വെള്ളാപ്പള്ളിയോട് ചോദിച്ചിരുന്നു. അപ്പോൾ അയാള് പറഞ്ഞത്,ഗുരു കള്ളിന്റെ കാര്യം മാത്രമാണ് പറഞ്ഞത് എന്നാണ്. വിദേശമദ്യത്തിന്റെ കാര്യം ഉദ്ദേശിച്ചിട്ടില്ലെന്ന്.

  • @praveeshprasad7289

    @praveeshprasad7289

    2 жыл бұрын

    @@globalentertainerms4694 ഗുരുവിന്റെ പേരിലുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കാൻ ഒരു കള്ളു കച്ചവടക്കാരന് എന്ത് യോഗ്യതയാണ് ഉള്ളത്

  • @bababluelotus

    @bababluelotus

    2 жыл бұрын

    @@globalentertainerms4694 avarokke yesuvinde upadesangal kurachokke follow vheyyunnu,ningal adhehathine thanne daivam aakki . He taught you everything, style of worship,marriage, death ceremonies, all chadangukal, you are not following anything you are aging someone else . Trying to be something else.

  • @nishanthvt2969
    @nishanthvt29692 жыл бұрын

    ശ്രീ ബാബു രാമചന്ദ്രൻ അറിയാൻ, എനിക്ക് താങ്കളുടെ ഈ പ്രോഗ്രാം ഇഷ്ടമാണ്. ഒരു സ്ഥിരം പ്രേക്ഷകനാണ്. ഇതാദ്യമായി കണ്ടതിനുശേഷം, കാണാതെ പോയ മിക്ക മുൻ എപ്പിസോഡുകളും കാണാൻ സമയം കണ്ടെത്തിയിട്ടുണ്ട്. താങ്കൾക്ക് ഇക്കൊല്ലം ലഭിച്ച അവാർഡ് ഏറ്റവും അർഹിച്ചതുതന്നെയാണ് എന്ന് ആത്മാർത്ഥമായും വിശ്വസിക്കുന്നു. എങ്കിലും, എൻ്റെ കണ്ണിൽ തോന്നിയ ചെറിയ ഒരു പിഴവ് ചൂണ്ടിക്കാണിച്ചോട്ടെ. അത്, ഈയൊരു പരിപാടി കൂടുതൽ നന്നായിക്കാണാനുള്ള ആത്മാർത്ഥതകൊണ്ടുകൂടിയാണ് പറയുന്നത്. എല്ലാ വിഷയങ്ങൾക്കും ഒരേ BGM ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല. മൊസാദിനും അദാനിക്കും കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിനുമൊക്കെ ഉപയോഗിച്ച അതേ മ്യൂസിക് നാരായണഗുരുവിൻ്റെ വിവരണത്തിനും കൊടുക്കുമ്പോൾ അദ്ദേഹം ഏതോ അധോലോകനായകനാണ് എന്ന നിലയിലാണ് അവതരണം എന്ന ദുസ്ഥിതി വരുന്നു. ഇത്തരം സൂക്ഷ്മവശങ്ങൾ കൂടി ഭാവിയിൽ ശ്രദ്ധിക്കുമല്ലോ 🙏

  • @savithrirajan8384
    @savithrirajan8384 Жыл бұрын

    ഇന്നും മാറാൻ വൈമുഖ്യം കാണിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്തിൽ അക്കാലത്തു തന്നെ ശക്തമായി പ്രതിഷേധിച്ച ആ മാഹാ പുരുഷന്റെ മുന്നിൽ എന്റെ പ്രണാമം🙏🙏🙏💓

  • @satheeshjanardhanan5258

    @satheeshjanardhanan5258

    Жыл бұрын

    എത്ര മഹാൻ ആയിരുന്നു എന്റെ ഗുരുദേവൻ 🙏

  • @jobsongeorge4612
    @jobsongeorge46122 жыл бұрын

    മഹാത്മാ അയ്യങ്കാളി സഹോദരൻ അയ്യപ്പൻ അയ്യാഗുരു തന്തൈ പെരിയാർ ഈ മഹാത്മാക്കളെ കുറിച്ചുള്ള വല്ലാത്തൊരു കഥാ പ്രതീക്ഷിക്കുന്നു

  • @user-SHGfvs

    @user-SHGfvs

    Жыл бұрын

    പെരിയാർ എങ്ങനെയാണ് ഇവരുടെ ഒപ്പം വരുന്നത് അതും ഹിന്ദു ദൈവങ്ങളുടെ പ്രതിമ ഏറിഞ്ഞു ഉടച്ച ഹിന്ദുവിനെ മാത്രം എന്നും വിമര്ശിച്ചിരുന്ന so called നിരീശ്വര വാദി മഹാത്മാവ്!

  • @ecshameer
    @ecshameer2 жыл бұрын

    ഈ കാലഘട്ടത്തിൽ പറയണ്ട കഥ തന്നെയാണ് ഇത്...

  • @BruceWayne-qe7bs

    @BruceWayne-qe7bs

    2 жыл бұрын

    അതേ ഞമ്മന്റെ മതം മാത്രം ആണ് ശെരി എന്നു പറയുന്നവർക്ക് kk പാഠം ആണ്.

  • @muhammeddanish5987

    @muhammeddanish5987

    2 жыл бұрын

    @@BruceWayne-qe7bs oh bigot is here.

  • @johnjacob2236

    @johnjacob2236

    2 жыл бұрын

    അന്ധമായ മത വിശ്വാസം മോശം പ്രവണത ആണ്

  • @BruceWayne-qe7bs

    @BruceWayne-qe7bs

    2 жыл бұрын

    @@muhammeddanish5987 Oh Zihadi is here

  • @ibrahimbadusha7305

    @ibrahimbadusha7305

    2 жыл бұрын

    @@muhammeddanish5987 Ethilum keri vannu vargiya visham vilambunnavate manasu onnu alochichu nokkikke, evamark okke fake id mathrame ullu, panam kiduthu party valarthunnu aggane kandal mathi

  • @geetharaveendran1762
    @geetharaveendran17629 ай бұрын

    എല്ലാ കാര്യങ്ങളും പറയുന്നുവെങ്കിലും ഗുരുവിന്റെ ഈശ്വര ഭാവ ത്തെ കുറിച്ച് വളരെ ലഘുവായിട്ടാണ് സംസാരിച്ചിട്ടുള്ളത് ഇന്ന് ലോകം കണ്ട ഗുരുക്കളിൽ ഏറ്റവും ശ്രേഷ്ഠൻ ശ്രീനാരായണഗുരുദേവൻ തന്നെ ഓരോ കാലത്ത് ധർമ്മത്തിന് ക്ഷയം സംഭവിക്കുമ്പോൾ ധമ്മരക്ഷാർത്ഥം അവതാരം എടുക്കും അത്തരത്തിലൊരു അവതാര പുരുഷൻ ആണ് ശ്രീനാരായണ ഗുരുദേവൻ 🙏🌹🌹🌹

  • @jamsheermdry2557
    @jamsheermdry25572 жыл бұрын

    നവോഥാന കേരളം രൂപപ്പെടാൻ ഗുരുവിനോളം സംഭാവന നൽകിയ വേറെ ആൾ ഉണ്ടാവില്ല. പ്രാന്താലയം ആയിരുന്ന കേരളത്തെ ഈ സ്ഥിതിയിൽ ആക്കിയതിൽ ഗുരുവിന്റെ സംഭാവന ചെറുതല്ല ❤️❤️❤️

  • @riyasabrar6707
    @riyasabrar67072 жыл бұрын

    ശ്രീ നാരായണ ഗുരു ❤ വല്ലതരു അവതരണം 👍

  • @surendrababupp8927
    @surendrababupp89272 жыл бұрын

    കേരളത്തെ കേരളമാക്കിയ ഒരേയൊരു വല്ലാത്ത ഒരു .കഥ ദൈവത്തേക്കാൾ ഉന്നത സ്ഥാനത്ത്

  • @albi6643
    @albi66432 жыл бұрын

    സഹോദരൻ അയ്യപ്പൻറെ ഒരു വല്ലാത്ത കഥ പ്രതിക്ഷിക്കുന്നു ❤️

  • @പടവീരൻ
    @പടവീരൻ2 жыл бұрын

    ഗുരുവിന്റെ ആശയങ്ങൾ ഇന്നും മലയാളിക്ക് പൂർണമായും ഗ്രഹിക്കാൻ കഴിഞ്ഞോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്.

  • @safvanmuhammed1125
    @safvanmuhammed11252 жыл бұрын

    ഗുരുവിനെ പോലെ മറ്റൊരു യുഗപുരുഷന്‍ ഇനിയും നമുക്കിടയില്‍ പുനര്‍ജനിക്കേണ്ടിയിരിക്കുന്നു...മതങ്ങളുടെ എല്ലൂരിയെടുക്കാന്‍...!!

  • @differentperspectivesofdav9768

    @differentperspectivesofdav9768

    2 жыл бұрын

    endinu puthiya oru matham koode ondakkana ??

  • @harikrishnan4980

    @harikrishnan4980

    2 жыл бұрын

    Eee mathakomarangal ivide hindhu enum muslimenum Christian ennum velikal ketti adhintullil kazhiyulayanu matham verumoru jeevithareethi mathramanenu ivar enanoma manasilakka ,njan ela mathatheyum vishwasikkunu bahumanikunu pakhe oninteyum adimayala

  • @Sworld-

    @Sworld-

    2 жыл бұрын

    ഉണ്ടല്ലോ...വെള്ളാപ്പള്ളി നടേശന്‍..

  • @harikrishnan4980

    @harikrishnan4980

    2 жыл бұрын

    @@Sworld- 😉😂😂

  • @snehasoman8285

    @snehasoman8285

    2 жыл бұрын

    @@differentperspectivesofdav9768 crct😂

  • @renjuvel
    @renjuvel2 жыл бұрын

    ഗുരുദർശനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള ഒരു കാലഘട്ടത്തിൽ കൂടിയാണ് നമ്മൾ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു ഓർമപ്പെടുത്തൽ അനിവാര്യവുമാണ്. ഒരുപാട് നന്ദി🙏🙏🙏

  • @SharukSaidalavi
    @SharukSaidalavi2 жыл бұрын

    ശ്രീ നാരായണ ഗുരുവിന്റെ ജാതിയും മതവും മനുഷ്യത്വം ആണ്... ഇതേ പോലെ ഈ.വേ രാമസാമി (പെരിയാറിന്റെ) കഥയും വേണം ബാബു ഏട്ടാ...❤️

  • @paavan81
    @paavan812 жыл бұрын

    എല്ലാം ഗംഭീരം! ഒരു കാര്യം കൂടി :- നാരായണഗുരുവിനെപ്പോലെ തത്ത്വചിന്തയ്ക്കായി അത്ര തെളിച്ചമുള്ളതും ആഴമുള്ളതുമായ മലയാളഭാഷ ഉപയോഗിച്ച മറ്റൊരാളില്ല! ആ ഭാഷ കൈക്കൊള്ളാനും മുന്നോട്ടു കൊണ്ടുപോകാനും മലയാളിക്കു സാധിച്ചില്ല.

  • @drisya6653
    @drisya66532 жыл бұрын

    "മതമേതായാലും മനുഷ്യൻ നന്നായാൽ മതി"🙂 ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🌹🙏🌹

  • @drisya6653

    @drisya6653

    2 жыл бұрын

    @monu അതെ 🙂👍

  • @drisya6653

    @drisya6653

    2 жыл бұрын

    @monu geography😊

  • @drisya6653

    @drisya6653

    2 жыл бұрын

    @monu thank u🙂🤗

  • @BruceWayne-qe7bs

    @BruceWayne-qe7bs

    2 жыл бұрын

    ഗുരു ശരിയാ നിയമം പഠിച്ചില്ലാരുന്നു എന്നു തോനുന്നു.

  • @restoreindia4612

    @restoreindia4612

    2 жыл бұрын

    @monu എന്നിട്ട് താൻ ഇതിൽ വർഗീയത പരത്തുന്നെ .

  • @justinjohn5579
    @justinjohn55792 жыл бұрын

    മദ്യം വിഷമമാണ് ചങ്കിൽ നിന്നിറങ്ങിയാൽ സുഖകരമാണ് നടേശ് ഗുരുക്കൾ 💛

  • @jishnu.m.s9157

    @jishnu.m.s9157

    2 жыл бұрын

    😂😂😂😂😂

  • @justinjohn5579

    @justinjohn5579

    2 жыл бұрын

    😆

  • @Sidharth_V_

    @Sidharth_V_

    2 жыл бұрын

    😂😂

  • @bipin00716

    @bipin00716

    2 жыл бұрын

    😂😂😂😂😂

  • @jamesbondjamesbond91

    @jamesbondjamesbond91

    2 жыл бұрын

    ഊഊ.... ഒരു യാതി.. ഒരു മെതം..ഒരു ദേവം.. നടേശ ഗുരുക്കൾ

  • @anitha.m.sshaji3450
    @anitha.m.sshaji34502 жыл бұрын

    ശ്രീനാരായണഗുരുവിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ പംക്തി ഉപകരിച്ചു. ലളിതവും വിവരണാത്മകവുമായ ഒരു വിശദീകരണമാണ് സാധ്യമായത്. അവതാരകനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👍👍👏👏

  • @yadhukrishnan7271
    @yadhukrishnan72712 жыл бұрын

    അഴമേറും നിൻ മഹാസം അഴിയിൽ ഞങ്ങൾ ആകാവേ അഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.......... ✨️✨️✨️✨️✨️✨️♥️♥️ എൻ ഗുരു ✨️✨️

  • @ajnabi1648
    @ajnabi16482 жыл бұрын

    ജാതിക്കെതിരെ പോരാടിയ ഗുരുവിന്റെ പേരിലും ഇപ്പോൾ ഒരു ജാതിയായി 😪

  • @Javidckt
    @Javidckt2 жыл бұрын

    ഗുരു വിനോളം പോന്ന നവോത്ഥാന നായകൻ വേറെ ആരുണ്ട് 🥰

  • @kaavyodhyanam4476
    @kaavyodhyanam4476 Жыл бұрын

    എത്രകേട്ടാലും മതിവരാത്തത് ഈ ഗുരുവിന്റെ കഥകൾ മാത്രം

  • @antony74002
    @antony740022 жыл бұрын

    ശ്രീനാരായണ ഗുരുവിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, വലിയ ചിന്തകൾ ആയിരുന്നു നാരായണ ഗുരുവിന്റെ, അദ്ദേഹത്തിൻറെ ജീവിതം തന്നെ ഒരു ജനതയെ ദുരിതങ്ങളിൽ നിന്ന് പുറത്തു കൊണ്ടുവരാൻ മാറ്റിവെച്ചു...very much impressed after knowing his story.

  • @antony74002

    @antony74002

    9 ай бұрын

  • @josetn5687
    @josetn56872 жыл бұрын

    One of the greatest man from our country.

  • @sanjeevsanju5545
    @sanjeevsanju55452 жыл бұрын

    ജാതിലഹരിയിൽ അടിമ പെട്ടിരുന്ന ജനത്തെ മാനവിക മൂല്യത്തിൽ വളർത്തിയെടുത്ത മനുഷ്യൻ..

  • @being_bonafide
    @being_bonafide Жыл бұрын

    " മനുഷ്യൻ ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകില്ല." ഈ ചരിത്രവും ഈ മനുഷ്യനേയും ഓർക്കാതെ നമ്മുടെ ജീവിതം ധന്യമാകില്ല. 🙏

  • @godparticle4012
    @godparticle40122 жыл бұрын

    എന്നെ മൂന്നാം കിട ദൈവം ആയി കാണുന്നതിലും, ഒന്നാംകിട മനുഷ്യൻ ആയി കാണുന്നതാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞ മനുഷ്യൻ ❣️

  • @satheeshjanardhanan5258

    @satheeshjanardhanan5258

    2 жыл бұрын

    ശ്രീ അയ്യങ്കാളി

  • @JayakrishnanNamboothiri
    @JayakrishnanNamboothiri2 жыл бұрын

    മീനായതും ഭവതി മാനായതും ജനനി, നീ നാഗവും നഗഖഗം- താനായതും ധര നദീ നാരിയും നരനു- മാ നാകവും നരകവും, നീ നാമരൂപമതിൽ നാനാവിധപ്രകൃതി- മാനായി നിന്നറിയുമീ- ഞാനായതും ഭവതി, ഹേ നാദരൂപിണിയ- ഹോ! നാടകം നിഖിലവും. :-)

  • @ijasaslam8180
    @ijasaslam81802 жыл бұрын

    അവനവൻ ആത്മസുകത്തിന് ആചരിക്കുന്നവ അപരൻ സുഖത്തിനായി വരേണം ഇത് പറയാത്ത ഒരു മതവും ലോകത്തിൽ ഇല്ല

  • @sreejithss3072
    @sreejithss30722 жыл бұрын

    അവതരണം വളരെ നന്നായി 👌🤝 ഇതിൽ ഗുരുവുമായി ബന്ധമുള്ള സാമൂഹിക പരിഷ്കർത്താക്കളെ പറ്റി താങ്കൾ പറഞ്ഞു. പക്ഷേ പ്രധാനപ്പെട്ട ഒരാളെ താങ്കൾ വിട്ടുപോയി 🔥അയ്യങ്കാളി🔥 അയ്യങ്കാളിയെക്കുറിച്ച് ഒരു വാക്ക് പോലും പറയാതെയിരുന്നാൽ ഒരിക്കലും ഗുരുവിന്റെ ജീവിത കാലഘട്ടത്തെ കുറിച്ചുള്ള വിവരണം പൂർണമാവില്ല.

  • @muhammedrayif6087
    @muhammedrayif60872 жыл бұрын

    The great leader 🌹🙏sree Narayana Guru

  • @nijilnarayanan5582
    @nijilnarayanan55822 жыл бұрын

    *Dr BR അംബേദ്‌കറിന്റെ* വല്ലാത്തൊരു കഥക്കായി കാത്തിരിക്കുന്നു*

  • @vijayvivek4330

    @vijayvivek4330

    2 жыл бұрын

    Ayal naadu nashipichu.. India itrak tharam thaazhan kaaraanam ayal aanu..ellavarkkum full freedom koduthond ulla Constitution undakki ayal India nashipichu..

  • @JasimAbdulrahmanjasim

    @JasimAbdulrahmanjasim

    2 жыл бұрын

    @@vijayvivek4330 Manu smriti kathichondavum

  • @Dreams_follow

    @Dreams_follow

    2 жыл бұрын

    @@vijayvivek4330 manu smrithi follower spotted 😤

  • @Sarathchandran0000

    @Sarathchandran0000

    2 жыл бұрын

    @@vijayvivek4330 athe athe... Ethade e oooola

  • @Sarathchandran0000

    @Sarathchandran0000

    2 жыл бұрын

    Theerchayayum chilarkku kuru pottum athu vannal

  • @manusoman6808
    @manusoman68082 жыл бұрын

    ശ്രീ നാരായണ ഗുരുവിന്റെ പിൻ തുടർച്ചക്കാരൻ ആയതിൽ അഭിമാനം ❤

  • @anuraj2530
    @anuraj25302 жыл бұрын

    "നീ സത്യം ഞ്ജാനം ആനന്ദം" " ഗുരു വിശ്വമാനവികത🔥

  • @sudhakarankochuraman1929

    @sudhakarankochuraman1929

    2 жыл бұрын

    Guruvinte pravarthanathil oru continuity undu. Ellam oru script thayyarakki cheytha pole kaanunnu.oru rishi aayathukondanu Guruvinnu achara parishka ranangal implement cheyyan kazhinjathu

  • @aravindankarumadi9601
    @aravindankarumadi96012 жыл бұрын

    ശ്രീ.നാരായണ ഗുരുദേവൻ ലോകത്തിൻ്റെ പ്രവചകൻ

  • @gopakumarramachandran742
    @gopakumarramachandran7422 жыл бұрын

    ഇന്നത്തെ ലോകത്തിന് ആവശ്യം ഇതുപോലൊരു നാരായണ ഗുരുവിനെയാണ്.🙏

  • @inspiredbylife1774

    @inspiredbylife1774

    2 жыл бұрын

    നമ്മൾ മാറണം എങ്കിൽ നമ്മൾ തന്നെ തീരുമാനിക്കണം. വേണ്ടതെല്ലാം അദേഹം പറഞ്ഞു ചെയ്തും കാണിച്ച് തന്നില്ലേ. ചെയ്യേണ്ടത് നമ്മൾ എല്ലാവരും അല്ലേ.

  • @TheAllikutty

    @TheAllikutty

    2 жыл бұрын

    ഇങ്ങനെ ഒരാൾ വന്നാൽ എപ്പോ കുരിശിൽ തറച്ചുന്നു നോക്കിയാൽ മതി...

  • @malayalamartcorner8844
    @malayalamartcorner88442 жыл бұрын

    മനസ്സിനുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവും ഒന്ന്.. "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാമിത്"..

  • @SabirAli-bl6py

    @SabirAli-bl6py

    2 жыл бұрын

    😊👏👏👏

  • @sivadasican
    @sivadasican2 жыл бұрын

    ഈ നവോദ്ധാന നായകൻ നമ്മൾക്ക് സമ്മാനിച്ച ആ സമാജത്തെ യാണ്‌ ഒരു ശുനകൻ കയറി മലീനമാക്കിയത് ഇനിയും എന്തേ പ്രതികരിക്യാത്തത്

  • @vivekvs9318
    @vivekvs9318 Жыл бұрын

    ശ്രീനാരായണ ഗുരു ഒരു നവോഥാന നായകൻ മാത്രമല്ല.. സാക്ഷാൽ ദൈവം തന്നെയാണ്... വിശ്വാസം ഉള്ളവർക്ക് അത് മനസ്സിലാക്കാൻ അനുഭവങ്ങൾ ധാരാളം ഉണ്ടാവും 🙏

  • @vishnur9594
    @vishnur95942 жыл бұрын

    വല്ലാത്തൊരു കഥ എന്നും ഇഷ്ടം..❣️❤️❣️

  • @sajithac4347

    @sajithac4347

    2 жыл бұрын

    Koode babuettaneyum

  • @kavithakrishnan7852
    @kavithakrishnan78522 жыл бұрын

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 🙏🙏

  • @manyata1969
    @manyata1969 Жыл бұрын

    ഗുരുപൊരുൾ മനസ്സിലാക്കാൻ ഈജൻമം മതിയാവുമോ🙏🏼🙏🏼🙏🏼

  • @storyandhistory1591
    @storyandhistory1591 Жыл бұрын

    "വാദിക്കാനും ജയിക്കാനുമല്ല ; അറിയാനും അറിയിക്കാനുമാണ് "

  • @jaisukhalaln6748
    @jaisukhalaln67482 жыл бұрын

    👌🏻….രവീന്ദ്രനാഥ ടാഗോർ ഗാന്ധിജിയെ വന്നുകണ്ടകാര്യം കൂടി പറയേണ്ടതായിരുന്നു. That too a Nobel prize winner, who had said that he never saw any other Sanyasi on par with or greater than Guru, during his life.

  • @airinank8552

    @airinank8552

    2 жыл бұрын

    Athu paranjirunnu

  • @kannaashi
    @kannaashi2 жыл бұрын

    അവനവനാത്മ സുഖത്തിനായി ആചരിക്കുന്നത് അപരന്നു സുഖത്തിനായി വരേണം!!

  • @sureshmenon4257
    @sureshmenon42572 жыл бұрын

    Guru's most famous quote "One Caste, One Religion, One God" all boils down to the divinity of Humanity. Humans are more divine than God and humanity is what that really matters. Guru's teachings are eternal and timeless. May Guru's blessing be on all humanity, especially Kerala and that we may realize that fighting in the name of religion is unwise and futile.

  • @gesinr2863

    @gesinr2863

    2 жыл бұрын

    It is originally not his quote his gurus

  • @ganeshdnamboothiri3041
    @ganeshdnamboothiri30412 жыл бұрын

    പല മത സാരവുമേകമെന്നു പാരാതുലകിൽ ഒരാനയിലന്ധരെന്ന പോലെ പലവിധയുക്തി പറഞ്ഞു പാമരന്മാരാലവതു കണ്ടലയാതമർന്നിടേണം 🙏🏻...

  • @Linsonmathews
    @Linsonmathews2 жыл бұрын

    ശ്രീ നാരായണ ഗുരു 🥰 അദ്ദേഹത്തിന്റെ അറിയാത്ത കാര്യങ്ങൾ വല്ലാത്തൊരു കഥയിൽ ഇവിടെ 🔥🔥🔥

  • @jeenas8115
    @jeenas81152 жыл бұрын

    ഏറ്റവും അനുയോജ്യമായ സമയം. നന്ദി. അഭിനന്ദനങ്ങൾ.

  • @anandanunnis9685
    @anandanunnis96852 жыл бұрын

    7:04.... നല്ല മനസ്സുകളന്നും ഒരുപാടുണ്ട്.... ഞാനവനെ നിയന്ത്രിച്ചോളാം... അനിഷ്ടം ഉള്ളിടത്ത് ഇരുന്നോട്ടെ എന്ന് പറഞ്ഞ ആ മനുഷ്യനൊക്കെ... 😍

  • @sumeshvasu9358
    @sumeshvasu93582 жыл бұрын

    ഈഴവ ശിവൻ എന്ന പ്രയോഗം ഗുരു നടത്തിയിട്ടില്ല. നമ്മുടെ ശിവൻ എന്നാണ് അദ്ദേഹം പറഞ്ഞത്...

  • @kamarbanskitchen8351

    @kamarbanskitchen8351

    2 жыл бұрын

    You are right

  • @globalentertainerms4694

    @globalentertainerms4694

    2 жыл бұрын

    Yes.

  • @binusoorya7826

    @binusoorya7826

    2 жыл бұрын

    Karakta,

  • @rijulovarmenianairi6129

    @rijulovarmenianairi6129

    4 ай бұрын

    Because south kerala ezhavas still have above 30% , lm20 haplogroup ( paternal ydna)which originated in indus valley area 50,000 years ago😊

  • @sobhanaraveendran6832

    @sobhanaraveendran6832

    Ай бұрын

    ഈഴവ എന്നത് അന്ന് ശരിയായിരുന്നു കാരണം സ്വാമിജിയുടെ കുലം എന്നേ അർഥമുള്ളൂ

  • @inspiredbylife1774
    @inspiredbylife17742 жыл бұрын

    അറിയുംതോറും കൂടുതൽ ആദരവും ബഹുമാനവും 🙏🙏🙏

  • @AjAj-jq5xb
    @AjAj-jq5xb2 жыл бұрын

    Vellappally Natesan spoiled the dreams of Narayana Guru for Nadesan's profits. Pull out him from SNDP for the development of Ezhava Community.

  • @sanjos6964

    @sanjos6964

    2 жыл бұрын

    🙂

  • @user-anoymous

    @user-anoymous

    2 жыл бұрын

    💯

  • @makenomistake33

    @makenomistake33

    2 жыл бұрын

    ആരൊക്കെ ഉണ്ടേലും ഇല്ലേലും ഇപ്പോ ഈഴവർ ഉന്നതിയിൽ എത്തിയിട്ടുണ്ട്. സാമ്പത്തികമായി വൻ മുന്നേറ്റം ഉണ്ടാക്കി. തൊഴിലിന് പകരം കൂടുതലും വ്യാപാരങ്ങളിലേക്ക് ഇറങ്ങിയത് ഉയർച്ചക്ക് കാരണമായി. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ഉയർന്ന് നിക്കുന്നു. മുന്നേ മനോജ് k ജയനെയും ദേവനെയും അടക്കം അവഗണിച്ച മലയാള സിനിമ തിരുവനന്തപുരം വിട്ടതോടെ പതിയെ അവിടെയും ഹോൾഡ് ആയി വരുന്നുണ്ട്.

  • @prejith_._._

    @prejith_._._

    2 жыл бұрын

    development of "ezhava community"🙄 adipoli ok bei 🚶

  • @ajithmohan5930

    @ajithmohan5930

    2 жыл бұрын

    Keralathinte saapamaani nadesan

  • @nitheeshdevarajan954
    @nitheeshdevarajan9542 жыл бұрын

    ഗുരുവിനെ വണങ്ങാത്തെ ഒരു ദിവസം പോലും ഇല്ല 🙏🙏🙏

  • @deetalks2560
    @deetalks25602 жыл бұрын

    ഗുരുവിനെ വില കുറഞ്ഞ ദൈവമായി കാണാതെ വിലമതിക്കാൻ ആവാത്ത മനുഷ്യനായി കാണാൻ ശ്രമിക്കണം..

  • @renji9143
    @renji91432 жыл бұрын

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏻🙏🏻🙏🏻

  • @adithyakrishnan4062

    @adithyakrishnan4062

    2 жыл бұрын

    ഗുരുവിനെ ആൾദൈവം ആയി കാണുന്നടത്തോളം കാലം ശ്രീ നാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളുടെ മഹത്വം തീർച്ചറിയാൻ കഴിയില്ല... അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നു... ❤️❤️❤️ ആ ലാസ്റ്റ് ഭാഗം ഒന്നുകൂടി കാണാൻ ശ്രമിക്കു..

  • @zms5517

    @zms5517

    2 жыл бұрын

    rr- Kastam

  • @renji9143

    @renji9143

    2 жыл бұрын

    @@zms5517 കുടുമ്പത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് പോയ്‌ പറ.

  • @salimpn1038
    @salimpn10382 жыл бұрын

    നല്ല വിവരണം ഗുരു ദേവനെ കുറിച്ചുള്ള നല്ല പ്രസംഗം മിടുക്കനായ സഹോദരൻ എനിക്ക് വളരെ ഇഷ്ടമായി ഇതുപോലെയുള്ള ചെറുപ്പക്കാർ സമൂഹത്തിലേക്ക് ഇറങ്ങി വരട്ടെ

  • @shemeerkb54
    @shemeerkb542 жыл бұрын

    നേരും നെറിയും അറിവും കഴിവും ഉള്ള ഗുരു

Келесі