No video

ചരിത്രമുറങ്ങുന്ന മഹാരാജാസിന്റെ മണ്ണിലല്ലാതെ വേറെ എവിടെയാണ് പൂമരം നടാനാവുക!!

Poomaram || coming Soon on Asianet & Hotstar
Watch All Shows : www.hotstar.com/asianet
Follow Us On Facebook - / asianet
Instagram - / asianet
Twitter - / asianet

Пікірлер: 442

  • @Hilaltr666
    @Hilaltr6666 жыл бұрын

    സ്കൂളിലും കോളേജിലുമൊക്കെ കലോത്സവ വേദികളുടെ അടുത്തുകൂടി പോലും പോയിട്ടില്ലാത്തവർക്ക് ഇതൊരു അറുബോറൻ ഫിലിം ആയിരിക്കും.... ബാക്കിയുള്ളവർക്ക് തിരിച്ചു കിട്ടാത്ത ആ കാലത്തേക്കുള്ള ഒരു മടങ്ങിപ്പോക്കാണ് പൂമരം 😍😍😍 #Nostalgia

  • @annmariya9001

    @annmariya9001

    5 жыл бұрын

    sathya

  • @sreeharijayakumar2671

    @sreeharijayakumar2671

    5 ай бұрын

    Fact

  • @aswinpaul6941
    @aswinpaul694111 ай бұрын

    മുത്ത് പോലൊരു പടം ❤️😘

  • @anilbalaraman
    @anilbalaraman Жыл бұрын

    Ee scene eppo kandalum goosebumps undavum.

  • @bookswithatea2891

    @bookswithatea2891

    20 күн бұрын

    Yes

  • @lijansebastian3570
    @lijansebastian3570 Жыл бұрын

    Excellent... Soulful❤

  • @sanjaysanthosh7699
    @sanjaysanthosh76992 ай бұрын

    MAHARAJA'S kaaru ivida come on

  • @xcode7574
    @xcode75749 ай бұрын

    In the soil bro😂

  • @jeffin8350
    @jeffin83506 жыл бұрын

    25കാരനായ കാളിദാസ് ഒരു 21കാരന്റെ പ്രസംഗം നന്നായി തന്നെ അവതരിപ്പിച്ചു.. ഒരു കോളേജ് യൂണിയൻ ചെയർമാന്റെ വാക്കുകൾ ആണിത്.. വോട്ട് ചോദിക്കുന്ന സ്ഥാനാർത്ഥിയുടെ ഗാംഭീര്യം പ്രതീക്ഷിക്കരുത്. കോളേജ് യൂണിയൻ ചെയർമാന്റെ പ്രസംഗം ഒരിക്കലും എങ്കിലും നേരിട്ട് കേട്ടിട്ടുള്ളവർക്ക് തീർച്ചയായും relate ചെയ്യാൻ പറ്റും.. 😊😊😊

  • @faleelariyaz9335

    @faleelariyaz9335

    6 жыл бұрын

    Ath correct aan

  • @cyclesanchari6276

    @cyclesanchari6276

    5 ай бұрын

    പരമാർത്ഥം

  • @anshadaliar8328
    @anshadaliar83286 жыл бұрын

    മഹാരാജാ കോളേജ്😍 കവിത പൂക്കുന്ന ക്യാമ്പസ് 😍 എന്നറിയപ്പെടുന്ന കലാലയം ഇതിൽ അവർ ഒറ്റകെട്ടായി വിളിക്കുന്ന മുദ്രാവാക്യങ്ങൾ സിനിമക്കുവേണ്ടി ചെയ്യത് ആണെങ്കിലും യഥാർത്ഥത്തിൽ ആ വികാരം അവിടെ പഠിക്കാൻ വരുന്ന ഓരോ വിദ്യർത്ഥികൾക്കും രാഷ്ട്രീയവേറു തിരുവില്ലാതെ മരണം വരെ മഹരാജാസ് ഒരു വികാരം തന്നെയാണ് ക്യാമ്പസിനോട് ഇത്രയും സ്നേഹവും വികാരവും ഉള്ള വിദ്യർഥികൾ. ഞാൻ എൻറ്റെ ഡിഗ്രി പഠന കാലഘട്ടത്തിൽ അവിടെ കലോത്സവത്തിന്റെ ഭാഗമായി ആയി ചെന്നിട്ടുണ്ട് വേറും രണ്ട് ദിവസത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രമാണ് ഞാൻ ഈ പറയുന്നത് കാലങ്ങളായി ഇത് നിലനിന്ന് പോകുന്നുണ്ട് മഹരാജാസ് ഉള്ളടത്തോളം. അവിടെ പഠിക്കാൻ സാധിക്കാത്തത് വലിയ ഒരു നിരാശ ആയി ഞാൻ കണക്കാകുന്നു.

  • @Vijay-qt4fd

    @Vijay-qt4fd

    6 жыл бұрын

    Maharajas❤

  • @psyayimwone

    @psyayimwone

    5 ай бұрын

    Ippo verum Hara hara maharaaj aane

  • @seo_analyst
    @seo_analyst6 жыл бұрын

    100% സംതൃപ്തി തന്ന സിനിമ ❤️❤️❤️❤️

  • @muhammedshahin72
    @muhammedshahin726 жыл бұрын

    0:55 ....ആ ഒരു എടുപ്പ് ഇല്ലേ... ഏതൊരു ആളെയും ഉണർത്തുന്നു അസ്സൽ #SFI ഊർജം.... #കാളിദാസ്....,😘😘😘

  • @fasalurahman697
    @fasalurahman6976 жыл бұрын

    കിടിലൻ ഡയലോഗ്‌ കൊണ്ടു രോമാഞ്ചം കയറ്റി. ഒരു ആദ്യ സിനിമക്കു പ്രദിശിശിച്ചതിനേകൾ നല്ല അഭിനയം കാളിദാസ് കാഴ്ചവെച്ചു. മലയാള സിനിമക്കു കലാബോധം ഉള്ള കലാകാരന്മാർ ജനികട്ടെ...

  • @vishnur6556
    @vishnur65566 жыл бұрын

    Ee scene kandapol..abhimanyune orma varunnu♥️

  • @SanandSachidanandan
    @SanandSachidanandan6 жыл бұрын

    കലാലയത്തിലെ കനൽ ചിന്തകൾ നെഞ്ചിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല,, ഇനി കെട്ടടങ്ങുകയും ഇല്ല

  • @manub2442
    @manub24426 жыл бұрын

    കലാമൂല്യം നിറഞ്ഞൊരു സിനിമ തന്നെയാണ് പൂമരം. സിനിമ കാണാതെ പോലും degrade ചെയ്തവരാണ് ആ സിനിമയുടെ പരാജയത്തിന് കാരണം. കലോത്സവത്തിന്റെ ഹൃദയതാളം അറിഞ്ഞവർക്ക് ആ സിനിമ ഹൃദയത്തിൽ തൊട്ടറിയാൻ കഴിയും. ആ സിനിമ പങ്കുവയ്ക്കുന്ന സൗഹൃദത്തിനെ അറിയാൻ കഴിയും. കൂട്ടായ്മയുടെ ശക്തി അറിയാൻ കഴിയും. കലയും സാഹിത്യവും ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളം എന്ന് ആ സിനിമ വിനിമയം ചെയ്യുന്നത് മനസ്സിലാവണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ആർട്സ് കോളേജിൽ പഠിച്ചിട്ടുണ്ടാകണം. പ്ലസ് ടൂ കഴിയുമ്പോഴേ എൻട്രൻസ് ത്വര കയറി കൂട്ടിയും കിഴിച്ചുമുള്ള ജീവിതം നയിക്കുന്നവർക്ക് ആ കലാമൂല്യം തൊട്ടറിയാൻ കഴിയില്ല. ക്ലൈമാക്സിലെ ഗാനത്തിൽ പറയുന്ന പോലെ "മനസ്സിന്റെ ദീപങ്ങളെല്ലാം കൊളുത്തി നമുക്കൊന്നിച്ചു കൈകോർത്തു നൃത്തം ചവിട്ടാം" എന്ന ഉദാരമനസ്കതയും ഉണ്ടാകില്ല. അങ്ങനെയുള്ളവർ ഈ സിനിമ കണ്ടിട്ടും കാര്യമില്ല. യൂടൂബിൽ വരുമ്പോൾ one among the worst box office flops എന്ന് കമന്റ് ഇട്ട് രസിക്കുന്നവരോട് തികഞ്ഞ പുച്ഛം മാത്രം 😏😏

  • @swamybro

    @swamybro

    6 жыл бұрын

    Manu B സിനിമ സമയാ സമയത്തു റിലീസ് ചെയ്യണം. അല്ലാതെ ഇപ്പോ ചെയ്യും നാളെ ചെയ്യും എന്ന് പറഞ്ഞു പത്തു വർഷം കഴിഞ്ഞല്ല

  • @muneebahmed9046

    @muneebahmed9046

    6 жыл бұрын

    സത്യം സഹോദരാ

  • @suhelahiyas4273

    @suhelahiyas4273

    6 жыл бұрын

    Sarykm....suprbb mov aan....no words...... ..university kalolsavam nadaknadn one week muney aan film releas aayad.....kalolsava timel vanad knd vere oru feel koodi aayrnuu ee mov

  • @nivedsridhar7715

    @nivedsridhar7715

    6 жыл бұрын

    പറഞ്ഞതൊക്കെ അക്ഷരം പ്രതി ശരിയാണ്.

  • @VDJGoku

    @VDJGoku

    6 жыл бұрын

    Shari yaanu bro👌😊

  • @vINojIvIjAYaN
    @vINojIvIjAYaN6 жыл бұрын

    ടോറന്റിൽ വരുമ്പോൾ എല്ലാരും പ്രകീർത്തിക്കാൻ പോകുന്ന സിനിമ, ഈ വർഷം റിലീസ് ആയത്തിൽ one of the best 👌

  • @arjunpanackal1576
    @arjunpanackal15766 жыл бұрын

    നല്ല സിനിമയേ സ്നേഹിക്കുന്ന മലയാളിക്ക് മറക്കാൻ കഴിയാത്ത അനുഭവം പൂമരം....

  • @lijintuttu4365
    @lijintuttu43656 жыл бұрын

    നല്ല തീപ്പൊരി ഡയലോഗ്. ചെക്കൻ പറഞ്ഞു കുളം ആക്കി

  • @Stephensofceea

    @Stephensofceea

    6 жыл бұрын

    Really? I actually liked the dialogue delivery

  • @karthikavimalsasidharan3333

    @karthikavimalsasidharan3333

    6 жыл бұрын

    Athe

  • @manub2442

    @manub2442

    6 жыл бұрын

    അവൻ തുടങ്ങിയിട്ടല്ലേ ഉള്ളു. പ്രിത്വിരാജിന് പറ്റുന്നത്പോലെയൊക്കെ അവനിപ്പോ ചെയ്യാൻ പറ്റുവോ. എല്ലാവരും വന്ന കാലത്തു ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.

  • @nayanavijayan5755

    @nayanavijayan5755

    6 жыл бұрын

    Thidangiyattalle ullu..avan valarnolim

  • @sadique4655

    @sadique4655

    6 жыл бұрын

    Manu B Prithvi Raj ingane aayirunnilla

  • @theunknowndark1830
    @theunknowndark18306 жыл бұрын

    കലോത്സവത്തിന്റെ ലഹരി അറിഞ്ഞവർക്കു മാത്രമേ പൂമരം ഇഷ്ടമാകു ... ക്ലൈമാക്സ്‌ കുറച്ചു നിലവാരം കുറഞ്ഞത് തന്നെ ആണ്. പക്ഷെ ആദ്യം മുതൽ അവസാനം വരെ കലോത്സവത്തിന്റെ ആവേശം ചോർന്നു പോകാതെ ചിത്രീകരിച്ചു.. കള്ളും കഞ്ചാവും ആസ്വദിക്കുന്ന യുവത്വം അല്ല. കോളേജിന് വേണ്ടി ചോര നീരാക്കി പൊരുതുന്ന യുവത്വത്തിന്റെ ചിത്രം. ഫുട്ബോൾ അറിയാത്തവന് ഫുട്ബോൾ പന്ത് കൊണ്ട് കളിക്കുന്ന കളി മാത്രം ആണ്. ക്രിക്കറ്റ്‌ അറിയാത്തവന് കളിയോട് പുച്ഛം ആണ്. കലോത്സവം അറിയാത്തവന് കലോത്സവം വെറുമൊരു നേരമ്പോക് ആണ്. അത് അറിഞ്ഞവന് ജീവനും.

  • @adwitsp7268

    @adwitsp7268

    6 жыл бұрын

    the unknown dark what you said is absolutely correct.

  • @nouzeennaushad9740

    @nouzeennaushad9740

    6 жыл бұрын

    Especially MAHARAJA's and St Teresa's students wud get that emotion...

  • @theunknowndark1830

    @theunknowndark1830

    6 жыл бұрын

    Nouzeen Naushad Njangal kerala university aanu.. Film kandooond irunnappol orthu, namuk ee feel aanengil Maharajas, St Teresas pillaarda feelings enth aavumnn

  • @nouzeennaushad9740

    @nouzeennaushad9740

    6 жыл бұрын

    @@theunknowndark1830 yes we had goosebumps we had a feel as in we are somewr around the events happening in the youthfest ... Real campus youth fest movie...

  • @manub2442

    @manub2442

    6 жыл бұрын

    ക്ലൈമാക്സ് കൊണ്ട് ഉദ്ദേശിച്ചത് കല മത്സരത്തിന് വേണ്ടി ഉള്ളതല്ലെന്നും മനുഷ്യരാശിയെ ഒന്നിപ്പിക്കുവാൻ ഉള്ളതാണെന്നുമാണ്. ഒടുവിലെ ഗാനത്തിലെ വരികളിൽ "ഒരേ സൂര്യനല്ലേ; ഒരേ ഭൂമിയെല്ലേ;ഒരേ രക്തമല്ലേ; ഒരേ സ്വപ്നമല്ലേ" എന്ന് ചേർത്തിരിക്കുന്നത് അതിനാണ്. പെട്ടെന്നുള്ള വികാരവേശങ്ങൾ വിവേകത്തിന് വഴിമാറുമ്പോഴാണ് യഥാർത്ഥ കലാകാരൻ ജനിക്കുന്നത്. "മനസ്സിന്റെ ദീപങ്ങളെല്ലാം കൊളുത്തി നമുക്കിന്ന് കൈകോർത്ത് നൃത്തം ചവിട്ടാം" എന്ന് തീരുന്ന വരികളിൽ അത് പ്രകടമാണ്. പലർക്കും പക്ഷെ സംവിധായകൻ ഉദ്ദേശിച്ചത് മനസ്സിലായില്ല എന്ന് മാത്രം.

  • @athulc3998
    @athulc39986 жыл бұрын

    അഭിനയം മോശം അഭിനയം മോശം എന്നൊക്കെ കമന്റുന്നവർ കോളേജിൽ ചെയർമ്മാനോ മറ്റോ പ്രസംഗിക്കുന്നതൊന്നും ഇതുവരെ കണ്ടിട്ടില്ലേ 🤔 0.59 😍

  • @r-blockproductions8500

    @r-blockproductions8500

    6 жыл бұрын

    Sathyam dude realayitt oru campusile chairman ithupoleya samsarikka

  • @sithu12225

    @sithu12225

    6 жыл бұрын

    Satyam... Clg life kanathe poyavarkku ithu boradikkumarikkum...

  • @adarshdamodaran6095

    @adarshdamodaran6095

    6 жыл бұрын

    0:59

  • @boysnallanchi

    @boysnallanchi

    6 жыл бұрын

    athul c സിനിമ സിനിമാറ്റിക് ആയിരിക്കണം.എന്നാലേ ആസ്വാദനം ഉണ്ടാകത്തുള്ളൂ.നരസിംഹത്തിൽ മമ്മൂട്ടിയും ചിന്താമണിയിൽ സുരേഷ്‌ഗോപിയും കോടതിയിൽ നടക്കുന്നതുപോലെ റിയലിസ്റ്റിക് ആയ ഒരു വാദമാണ് നടത്തിയതെങ്കിൽ Award പടമായേനെ രണ്ടും

  • @---Excalibur---

    @---Excalibur---

    6 жыл бұрын

    True!!!

  • @vishnukuttan2482
    @vishnukuttan24826 жыл бұрын

    from 0:55 ..kalidasinte sound modulation adipoliyayittund..

  • @synergyacademy8388
    @synergyacademy83886 жыл бұрын

    ഞാൻ ഞെട്ടിപ്പൊയി ഈ സിനിമ കണ്ടിട്ട്,അത്രക് ക്ലാസ്സ്‌ ,

  • @aneeshsivan374
    @aneeshsivan3746 жыл бұрын

    റിലീസിനു തീയറ്ററിൽ കണ്ട് മൂവി ആയിരുന്നു.. നന്നായി ഇഷ്ടെപ്പെട്ടു... ക്ലൈമാക്സ് അത്ര പോരായിരുന്നു.. പിന്നെ പാട്ടുകൾ എല്ലാം കിടു ആയിരുന്നു.. "ഇനി ഒരു കാലത്തേക്ക് ഒരു പൂ വിടർത്തുവാൻ ഇവിടെ ഞാൻ ഈ മരം നട്ടു.. ഇനിയൊരു കാലത്തേക്ക് ഒരു തീ പടർത്തുവാൻ ഇവിടെ എൻ മിഴികളും നട്ടു... " ❤❤❤❤❤

  • @kprasanthk
    @kprasanthk6 жыл бұрын

    നല്ലൊരു സിനിമ ആയിരുന്നു...പണ്ടത്തെ കോളേജ് ജീവിതം ഓർത്തു പോയി

  • @adarshprakash4042
    @adarshprakash40426 жыл бұрын

    മഹാരാജാസ് എന്ന് കേട്ടപ്പോൾ തന്നെ ഓർമവന്ന ഒരു മുഖമുണ്ട് സഖാവ് അഭിമന്യു ✊

  • @rohitcr2k
    @rohitcr2k6 жыл бұрын

    Kalidas delivered the dialogue in a fine manner. ചെക്കൻ പൊളിച്ചു... ഓവർ ആക്കീല്ല...

  • @sharebrains3657
    @sharebrains36576 жыл бұрын

    വലിയ ഹൈപ് ഒന്നും ഇല്ലെങ്കിലും ഒരു രോമാഞ്ചം

  • @vishnujs6113
    @vishnujs61136 жыл бұрын

    0:59 sec.. See the transformation.. 👌

  • @MJ98.

    @MJ98.

    6 жыл бұрын

    ViShNu JS it was shit.

  • @vishnujs6113

    @vishnujs6113

    6 жыл бұрын

    @@MJ98. 🙏

  • @aaryameenakshy5782
    @aaryameenakshy57826 жыл бұрын

    മഹാരാജാസ് എന്ന് പറഞ്ഞപ്പോളെ അഭിമന്യുവിനെ ആണ് ഓർമ വന്നത്...

  • @appu5185

    @appu5185

    6 жыл бұрын

    Yea man

  • @Sahad24

    @Sahad24

    6 жыл бұрын

    സത്യം.... സഖാവ് വട്ടവട ഇത് പറഞ്ഞിരുന്നെങ്കിൽ എന്നോർത്തുപോയ് 😍😍

  • @aaryameenakshy5782

    @aaryameenakshy5782

    6 жыл бұрын

    Afsalwayanad Appu 😊😊🤗

  • @aaryameenakshy5782

    @aaryameenakshy5782

    6 жыл бұрын

    Sahad S തീർച്ചയായും 😊

  • @user-el9bj6gl5b

    @user-el9bj6gl5b

    6 жыл бұрын

    ys

  • @zanalzachu8266
    @zanalzachu82666 жыл бұрын

    ഈ വർഷം തിയേറ്ററിൽ പോയി കണ്ടതിൽ 100% സംതൃപ്തി തന്ന ചിത്രം 😘Waiting for DVD release

  • @adiladilu8500
    @adiladilu85006 жыл бұрын

    College and arts r always nostalgic till death....

  • @sudheeshnp8043
    @sudheeshnp80436 жыл бұрын

    കാളിദാസ് അടിപൊളിയായി സീൻ അഭിനയിച്ചു

  • @aryamol3273
    @aryamol32736 жыл бұрын

    മഹാരാജാസ് കോളേജ് എന്ന് പറയുമ്പോൾ ആദ്യ ഓർത്ത് "സഖാവ് അഭിമന്യു ആണ് "

  • @vandhuvandhana2838

    @vandhuvandhana2838

    6 жыл бұрын

    Ate

  • @aryamol3273

    @aryamol3273

    6 жыл бұрын

    Vandhu Vandhana Mm

  • @vandhuvandhana2838

    @vandhuvandhana2838

    6 жыл бұрын

    +Arya Soman Tp your reply

  • @aryamol3273

    @aryamol3273

    6 жыл бұрын

    Vandhu Vandhana ya s

  • @edvin2796
    @edvin27966 жыл бұрын

    Chekkan padathil nannayi thanne abinayichitind.. padam kanditt vilayirith.. Oru sarkar collegil padich kalolsavathinte feel arinjittundel u will certainly luv this movie. Nalla varikalulla nalla paatukal.. nalla padam.

  • @saishyampc5761
    @saishyampc57616 жыл бұрын

    അഭിമന്യുവിന്റെ മഹാരാജാസ് ⛳

  • @shebiabdi7952
    @shebiabdi79526 жыл бұрын

    ഒരുപാട് തവണ തൊണ്ട പൊട്ടുമാർ വിളിച്ച മുദ്രവാക്യം വീണ്ടും കേട്ടപ്പോൾ ...... ഒന്നേറ്റു വിളിക്കണമെന്നുണ്ട് ...പക്ഷെ ചുറ്റും കിടന്നുറങ്ങുന്ന പച്ചകളും ബംഗാളികളും കൂടി എന്നെ പഞ്ഞിക്കിടുന്നതാലോചിച്ചപ്പോൾ ആ ആവേശം മനസ്സിൽ തന്നെ അടക്കി വെക്കുന്നു ........ഫീലിംഗ് നൊസ്റ്റാൾജിയ ഫ്രം ഗൾഫ്

  • @ramzansaheedu8721
    @ramzansaheedu87216 жыл бұрын

    Inganee oro video irakunath allathe film onnu tv il ittude please

  • @cAlLmEBRuCEE
    @cAlLmEBRuCEE6 жыл бұрын

    Natural ayittu dialogue parayunnu kooduthal expression kodukunnila... adipoli ayittunde....

  • @babloosnaranga7336
    @babloosnaranga73366 жыл бұрын

    Superb Modulation.. and very Natural and Settled acting in the sequence. All the very best

  • @neerajnym2625
    @neerajnym26256 жыл бұрын

    Ithe kazhinate orru song ille athinta name nthaaa????

  • @mufeedchakkarakal8755
    @mufeedchakkarakal87556 жыл бұрын

    Chithrashalabangalude veed enna film add cheyyaamo....???

  • @VishnuVishnu-pn4rs
    @VishnuVishnu-pn4rs6 жыл бұрын

    Mass ഡയലോഗ്, ആരോഗ്യമില്ലാത്ത ശരീരത്തിൽ നിന്ന് വന്ന് കുഴഞ്ഞുപോയി

  • @malayalammovieidivettenews7529
    @malayalammovieidivettenews75295 жыл бұрын

    ee role prithivraj cheythirunnengil kalakkiyene ennu parayunnavarode,. ith poorva vidhyarthi sangamam alla

  • @cooltoad00111
    @cooltoad001116 жыл бұрын

    Nalla msg ulla padam, itjil double meaning jokes illa athi bavukatvamilla new gen ishtappedan vazhiyilla

  • @akhilr024
    @akhilr0246 жыл бұрын

    Both Kalidas and Pranav have lot to learn in acting atleast Pranav knows to do parkour.

  • @magicscreensmedia5438
    @magicscreensmedia54386 жыл бұрын

    Poomaram❤

  • @johnvarghese4645
    @johnvarghese46456 жыл бұрын

    Echiri kanji kudichittu parayoo......

  • @jeevanvijayan8927
    @jeevanvijayan89276 жыл бұрын

    മഹാരാജാസ് ♥️♥️♥️♥️

  • @ATHULCRUZZ
    @ATHULCRUZZ6 жыл бұрын

    maharajas poomaram😍

  • @shah1882
    @shah18826 жыл бұрын

    ithonnum allla maharajas ,maharajas vere levl annnn 😍😍😍😘

  • @ajmalgraphy_official
    @ajmalgraphy_official6 жыл бұрын

    Abhinayam alla.. Reality nice bro

  • @HARIKRISHNAN-mk9gi
    @HARIKRISHNAN-mk9gi6 жыл бұрын

    Ith Kalidasinte sound ano ..Atho dubbed ano?

  • @vipinkumark4476
    @vipinkumark44766 жыл бұрын

    Eee movie onathin iraakam ennu parju paticha assianete feeling pucham

  • @aboosaifsaif621
    @aboosaifsaif6216 жыл бұрын

    Ithu feel cheyyanamengil campusinte choorum choodum spandanangalum ariyanam.athu athu pole cheythu kalidas

  • @ameerammi9900
    @ameerammi99006 жыл бұрын

    അവസാനം പറഞ്ഞത് ലോകവാസാത്തിന്റെ അടയാളങ്ങൾ ആണ്

  • @vishnutg3105
    @vishnutg31056 жыл бұрын

    Nalla best Dubbing😢😢 Mimicry thanneya nallath

  • @vijeesh.vvijeesh.v1807
    @vijeesh.vvijeesh.v18076 жыл бұрын

    നല്ല അഭിനയം കാഴ്ചവച്ചു സൂപ്പർ കാളിദാസ് ജയറാം...

  • @annmariya9001
    @annmariya90015 жыл бұрын

    innale njan movie kandu ..nannayittundu climax polichu ...

  • @akashvijayan5859
    @akashvijayan58596 жыл бұрын

    Releasaayo?? Katta waiting

  • @arunghosh3177
    @arunghosh31776 жыл бұрын

    Below average climax, apart from that entire movie is satisfactory.

  • @kavyashaji423
    @kavyashaji4236 жыл бұрын

    അഭിയുടെ മഹാരാജാസ് enn parayanan enik kooduthal ishtam

  • @nithup1852
    @nithup18526 жыл бұрын

    super... maharajaas

  • @haripriyavk9709
    @haripriyavk97096 жыл бұрын

    Full film please

  • @r-blockproductions8500
    @r-blockproductions85006 жыл бұрын

    Waiting for the movie Chaiarman be like

  • @advarshithasivan2513
    @advarshithasivan25136 жыл бұрын

    Super enn parayila but you can do if you try again . Expecting more from you

  • @Snair269
    @Snair2696 жыл бұрын

    I think after his speech Kerala witnessed Flood !!

  • @aneeshsivan374
    @aneeshsivan3746 жыл бұрын

    മഹാരാജാസ് അഭിമന്യൂ ❤❤❤❤❤

  • @rajathraj8506
    @rajathraj85066 жыл бұрын

    Idhonn tv l vegam telecast cheyyoa

  • @soorajprabhaa
    @soorajprabhaa6 жыл бұрын

    എന്റെ മോനെ... നീ പൊളി...

  • @saishaji7464
    @saishaji74646 жыл бұрын

    Actually ipo keralathil evde enkilum inganathe college undo?

  • @sirajsirajpavam8221

    @sirajsirajpavam8221

    6 жыл бұрын

    Sai Shaji yes und

  • @sirajsirajpavam8221

    @sirajsirajpavam8221

    6 жыл бұрын

    Sai Shaji ernakulam

  • @nayanavijayan5755

    @nayanavijayan5755

    6 жыл бұрын

    Ernakulam maharajas

  • @sebindevassykutty6640

    @sebindevassykutty6640

    6 жыл бұрын

    Maharajas ekm

  • @s9ka972

    @s9ka972

    6 жыл бұрын

    Maharajas , Ernakulam MG college , Thiruvananthapuram

  • @rajeevanmrajeevanm900
    @rajeevanmrajeevanm9006 жыл бұрын

    Polichu machane

  • @smt7749
    @smt77496 жыл бұрын

    Good performance...

  • @jainsaji3415
    @jainsaji34156 жыл бұрын

    Pandu ente veedu appuntem cinema yil nadakam practice cheythu kanikkunna pole anu kalidas dialogue parayane

  • @akhil702
    @akhil7026 жыл бұрын

    Beautiful🖤

  • @fathimashinsmiji685
    @fathimashinsmiji6856 жыл бұрын

    Super dialogue and acting

  • @abhinandkannom8888
    @abhinandkannom88886 жыл бұрын

    Cenimayile oru rangm kaaanunnath pooole thoniyillaaaa Sherikkm collegilirunn presegm keelkknn feeel

  • @princyprasad5362
    @princyprasad53626 жыл бұрын

    Super scene....

  • @linconbooks9250
    @linconbooks92506 жыл бұрын

    ഒരു സിനിമയും കണ്ടല്ല *KSU💙* കാരനായത് ഒരു സിനിമയും കണ്ടല്ല കയ്യിൽ *നീലക്കൊടി💙* പിടിച്ചത് ഒരു സിനിമയും കണ്ടല്ല *KSU💙* നോട് ഇഷ്ടം തോന്നിയത്.. ഒരു സിനിമയും കണ്ടല്ല *KSU💙* ന് ജയ് വിളിച്ചത് .. ഇത് ആദർശം സ്‌ക്രീനിൽ കാണിക്കുന്നവരുടെ പ്രസ്ഥാനമല്ല.. ജീവിച്ചു കാണിക്കുന്നവരുടെ പ്രസ്ഥാനമാണ്..നല്ല പച്ചയായ ജീവിതം 💙💙💙💙💙💙💙💙💙

  • @amalaprasad5471
    @amalaprasad54716 жыл бұрын

    Kalidasan is love😍

  • @saleesh.mundanadansubrahma5508
    @saleesh.mundanadansubrahma55086 жыл бұрын

    Nanayidunde .........supper

  • @pranavkm369
    @pranavkm3696 жыл бұрын

    Sound modulation 😘

  • @shanuazi3706
    @shanuazi37066 жыл бұрын

    Ee cinema theatre il oodiyo

  • @sreekanthkarthikeyan5432
    @sreekanthkarthikeyan54326 жыл бұрын

    He is good for plus two student

  • @ansalnazar8562
    @ansalnazar85626 жыл бұрын

    Level 👌😍

  • @lovelove-hw5si
    @lovelove-hw5si6 жыл бұрын

    Ith enna asianetil vara

  • @MJ98.
    @MJ98.6 жыл бұрын

    0.57 transfer of dialogue and tone was poorly used.

  • @chandhukuttan3381
    @chandhukuttan33816 жыл бұрын

    Aarenthu paranjaalum... thudakkakkaran enna nillayil orupad mukalilanu kalidas😊😊😊😙😙😙

  • @iamriys1347
    @iamriys13476 жыл бұрын

    goosebumps ... 💪💪❤

  • @abhiramiradhakrishnan4281
    @abhiramiradhakrishnan42816 жыл бұрын

    Awesome movie.. മഹാരാജാസ് jaikatte

  • @jinojkumarc.k5160
    @jinojkumarc.k51606 жыл бұрын

    ഇടിനാദം മുഴങ്ങട്ടെ കടൽ രണ്ടായി പിളരട്ടെ. ഭൂമി കോരിതരിക്കട്ടെ . മേഘങ്ങൾ ചിതറട്ടെ. .പേമാരി പെയ്യട്ടെ മഹാരാജാസ് ജയിക്കട്ടെ. കട്ട രോമാഞ്ജിഫിക്കേഷൻ

  • @messboiimars8132
    @messboiimars81326 жыл бұрын

    dvd release ennaa

  • @binoshthankachan7908
    @binoshthankachan79086 жыл бұрын

    Superb dialogue delivery.....

  • @sheminreji35

    @sheminreji35

    6 жыл бұрын

    🙏🙏🙏

  • @mcmedia9050
    @mcmedia90506 жыл бұрын

    ഇവൻ പൊളിക്കും......

  • @kiranlifekumark6023
    @kiranlifekumark60236 жыл бұрын

    0:58 pastor kali ..touching words sothram

  • @karthikabyju2339
    @karthikabyju23396 жыл бұрын

    Kollam akkii dialogue

  • @akhilkrishnakr
    @akhilkrishnakr6 жыл бұрын

    evdem Kalidasane kandilaa ee scenil super

  • @nandagopan4758
    @nandagopan47586 жыл бұрын

    Manoharamaya dialogue pakshe paranju phalippikan sadichillaaa

  • @thaslishafeek9988
    @thaslishafeek99886 жыл бұрын

    maharajas ennu kelkumpozhe Abimanyuvne maathramaa ormavarunnadh..

  • @uamhrsnzfamily7624
    @uamhrsnzfamily76246 жыл бұрын

    Ee movie yude startingil oru penkuttiyude pic kandu " പൂമരത്തിൽ നിന്നൊരിക്കലും കൊഴിഞ്ഞു വീഴില്ല ഈ ചിരിപ്പൂവ്" Adh aara?🤔

  • @techbro8588
    @techbro85886 жыл бұрын

    Movie name

  • @sathisathiasha6276
    @sathisathiasha62766 жыл бұрын

    Soooooooooperr👌👌👌👌

Келесі