ചന്ദ്രനിൽവെച്ചു നടന്ന ഈ ക്രൈസ്തവ സംഭവം എന്തിന് ശാസ്ത്രം മറച്ചുവെച്ചു?25 വർഷങ്ങൾക്കുശേഷം ലോകമറിയുന്നു

Ойын-сауық

ചന്ദ്രനിൽവെച്ചു നടന്ന ഈ ക്രൈസ്തവ സംഭവം എന്തിന് ശാസ്ത്രം മറച്ചുവെച്ചു?25 വർഷങ്ങൾക്കുശേഷം ലോകമറിയുന്നു|InfoTiles| Shekinah News
#ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 1 500

  • @thomaskj4150
    @thomaskj415011 ай бұрын

    പ്രപഞ്ച നിറഞ്ഞു നിൽക്കുന്ന എന്റെ ഈശോയെ അങ്ങേയ്ക്ക് മഹത്വം... ആരാധന ❤🌹‼️

  • @jessydevassy8758
    @jessydevassy87582 жыл бұрын

    എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കർത്താവെന്ന് 🌹🙏🙏🙏🌹❤ പരിശുദ്ധ പരമമാം ദിവ്യ കാരുണ്ണ്യമേ......എന്നുമെന്നും അങ്ങേയ്ക്കാരാധന 🙏🙏🙏🌹❤

  • @drjewelpaul

    @drjewelpaul

    2 жыл бұрын

    Amen.... ഈശൊ നാമം മഹത്വം!!🙏

  • @babuvn1277

    @babuvn1277

    2 жыл бұрын

    Njan vicharichu chandranil karthavine kanda karyam anennu

  • @jessydevassy8758

    @jessydevassy8758

    2 жыл бұрын

    @@babuvn1277 ചന്ദ്രനിൽ ദിവ്യകാരുണ്യവും തിരുവോസ്തിയും കൊണ്ടുപോയതാ... അല്ലാതെ കർത്താവിനെ കണ്ടുന്നല്ല 😄

  • @joyaj9580

    @joyaj9580

    2 жыл бұрын

    കർത്താവിന് എവിടെയാ പോകാൻ മേലാത്തെ? കർത്താവിനെ എവിടെയാ കാണാൻ മേലാത്തെ??കർത്താവാരാ മോൻ 😂😜👍

  • @BinuBinumol-jj3hy

    @BinuBinumol-jj3hy

    10 ай бұрын

    Antekarthavvaliyavan Aaradhanakkuyogyanayavn❤🙏

  • @lissygeorge6128
    @lissygeorge61282 жыл бұрын

    ദൈവനാമത്തിന് എന്നും എപ്പോഴുംമഹത്വം ഉണ്ടാകട്ടെ ആമേൻ 🙏🏽🙏🏽

  • @susanpalathra7646
    @susanpalathra76462 жыл бұрын

    സ്തോത്രം കർത്താവേ! ശാസ്ത്രം മറച്ചു വച്ചത്, ഇനിയും നമുക്ക് ഉച്ചത്തിൽ ഘോഷിയ്ക്കാം.

  • @dellydenny7789
    @dellydenny77892 жыл бұрын

    പരിശുദ്ധ പരമ ദിവ്യ കാരുണ്യയീശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും സ്നേഹവും എപ്പോഴും എവിടെയും എന്നും ഉണ്ടായിരിക്കട്ടേ.....

  • @molammamp171

    @molammamp171

    2 жыл бұрын

    ആമീൻ 🙏🙏🙏🙏🙏🙏🙏

  • @sivakumar7973

    @sivakumar7973

    2 жыл бұрын

    Cinimakadhaparayadhadha.manda

  • @letthelightlead4340

    @letthelightlead4340

    2 жыл бұрын

    @@sivakumar7973 it is reality

  • @lelibasil8299
    @lelibasil82992 жыл бұрын

    യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏 യേശുവിന്റെ നാമം വാഴ്ത്തപ്പെടട്ടെ🙏

  • @sheebak.v5977
    @sheebak.v59772 жыл бұрын

    വർഷങ്ങൾ കഴിഞ്ഞിട്ടും ലോകജനതയ്ക്കു മുൻപിൽ അങ്ങയുടെ മഹത്വം വെളിപ്പെടുത്തി യേശുവേ അങ്ങേക്ക് ആയിരം നന്ദി സ്തുതി സോസ്ത്രം ആരാധന ആമേൻ ആരാധന

  • @KM-leons

    @KM-leons

    2 жыл бұрын

    അവര് പ്രൊട്ടസ്റ്റൻ്റ്കാരായിരുന്നു. അമേരിക്ക പ്രൊട്ടസ്റ്റൻ്റ് രാജ്യം ആണ്. അത് കൊണ്ട് അവർ ലോകത്ത് ഏറ്റവും ഉന്നതിയിൽ എത്തി. പ്രൊട്ടസ്റ്റൻ്റ്കാരെയും യഹൂദരുരെയും എതിർത്ത ചരിത്രമെ കത്തോലിക്കർക്ക് ഒള്ളൂ. ഇപ്പൊൾ പ്രൊട്ടസ്റ്റൻ്റ്കാർ ചെയ്ത മഹത്തം അവരെ യദാർത്ഥ കൃസ്ത്യാനികൾ ആയി അംഗീകരിക്കാത്ത കത്തോലിക്കർ വാഴ്ത്തി പാടുന്നു. കഷ്ടം.ഗതി കേട്!

  • @jessyjose2833
    @jessyjose28332 жыл бұрын

    അവരുടെ വിശ്വാസo അവരെ വാനോളം ഉയർത്തി Praise be 😊❤️🙏🙏 Lord

  • @antoneesweddingstudio7251
    @antoneesweddingstudio72512 жыл бұрын

    Praise the Lord. Amen

  • @THETHODUKA
    @THETHODUKA2 жыл бұрын

    ഈശോയേ നന്ദി കർത്താവെ ✝️✝️✝️അങ്ങയുടെ തിരുനാമം എന്നും എക്കാലവും മഹത്വപെടട്ടെ ✝️✝️✝️

  • @moosatm

    @moosatm

    10 ай бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @art.of90

    @art.of90

    9 ай бұрын

    ​@@moosatmAin't 'God' mate.

  • @valsathomas4579
    @valsathomas45792 жыл бұрын

    കരഞ്ഞുപോയി ഞാൻ 😥 എന്റെ കർത്താവെ എന്റെ ദൈവമെ സ്തോത്രം 🙏🙏🙏✝️✝️✝️❤❤❤

  • @moosatm

    @moosatm

    11 ай бұрын

    ഹല്ലേലൂയാ

  • @beenajoseph7995

    @beenajoseph7995

    11 ай бұрын

    Halleluya

  • @Beena-z1r
    @Beena-z1r2 жыл бұрын

    എന്റെ യേശു ജീവിക്കുന്നു.. Praise the lord 🙏❤

  • @myspiritrejoicesinlord1458
    @myspiritrejoicesinlord14582 жыл бұрын

    JESUS I TRUST IN YOU 🙏

  • @antonyvarghese4600
    @antonyvarghese46002 жыл бұрын

    ലോകം എത്ര മറച്ചു വെച്ചാലും കർത്താവിന്റെ നാമം പുഷ്പം പോലെ പൊങ്ങി വരും അതാണ്കർത്താവിന്റെ ശക്തി കർത്താവിന്റെ നാമം ഇന്നും വാഴ്ത്ത പ്പെടട്ടെ ആമേൻ

  • @mercyantony3322
    @mercyantony33222 жыл бұрын

    Praise you Lord ! Jesus Christ Your name will always be Glorified for ever

  • @mariamathomas7759

    @mariamathomas7759

    2 жыл бұрын

    Praise the Lord

  • @alwingeo9841
    @alwingeo98412 жыл бұрын

    ആകാശത്തിൻ കിഴിൽ മനുഷ്യരുടെ രക്ഷയ്കയി ഒരേ ഒരു നാമം മാത്രം യാശു എന്നൊരു നാമം 🙏🙏🙏 ഇതു മാത്രമാണ് സത്യം 🙏ഇശോയെ ഞങ്ങളെ എല്ലാം കാത്തു കൊള്ളണമേ 🙏🙏🙏

  • @Akhil-pm8zd

    @Akhil-pm8zd

    2 жыл бұрын

    Your bo

  • @Akhil-pm8zd

    @Akhil-pm8zd

    2 жыл бұрын

    Yourbissness

  • @ragavankt8335

    @ragavankt8335

    2 жыл бұрын

    @@Akhil-pm8zd 1

  • @alwingeo9841

    @alwingeo9841

    2 жыл бұрын

    @KAND PIDI ദൈവത്തെ അറിയാത്ത നീയാണ് മണ്ടൻ. ദൈവം സ്‌നേഹം അന്നാകിൽ, ആ സ്‌നേഹം യാശു ദൈവം ആണ്. ചങ്ക് കുത്തി പിള്ളേർന്നപ്പോഴും ക്ഷമിച്ചുകൊണ്ട് സ്‌നേഹം കാണിച്ചു തന്. ശത്രുവിനെ ഒരു സെക്കന്റ്‌ കൊണ്ടു ഇല്ലായ്മ ചെയ്യാൻ കഴിവുണ്ടായിട്ടും മനുഷ്യന് സഗാല്പിക്കാൻ കഴിയാത്ത ക്ഷമ, സഹനം കാണിച്ചു തന്. മരണത്തെ നശിപ്പിച്ചുകൊണ്ട് ഉറക്കെ പ്രഗ്യപിച്ചു ദൈവത്തിനു മരണം ഇല്ലാ എന്ന്. ഇന്നും ജീവിക്കുന്ന ഏക, സത്യ ദൈവം യാശു ക്രിസ്തു. ബാക്കിയുള്ള കൃഷ്ണനും, ശിവനും, ബുദ്ധനും, മുഹമദും മനുഷ്യ നിർമിത ദൈവങ്ങൾ എല്ലാം ചത്തു മണ്ണടിഞ്ഞു പോയി. എന്നിക്കു എന്റെ പ്രണ പ്രിയനാണ് യാശു, എന്റെ ജീവനാണ്, എന്റെ യല്ലാത്തിനെ കള്ളും വല്ലുത്. അതു കഴിഞ്ഞേ ഉള്ളു മാറ്റാലം( secondary ).

  • @alwingeo9841

    @alwingeo9841

    2 жыл бұрын

    @KAND PIDI എന്റെ ജീവിതം എന്റെ യാശു ദൈവത്തിൽ അനാന്ത്‌കരമാണ്, സുന്ദരമാണ്, സന്തോഷമാണ്. തങ്ങൾ രക്ഷ പെടാൻ നോക്കുക.

  • @leenakuriakose1095
    @leenakuriakose10952 жыл бұрын

    നമ്മുടെ യേശു ഇന്നും ജീവിക്കുന്നു. ആമ്മേൻ !🙏🙏🙏🙏🙏🙏

  • @houseofjudha8676

    @houseofjudha8676

    2 жыл бұрын

    Amen

  • @Pogomaesh

    @Pogomaesh

    2 жыл бұрын

    Onnu nirthikoode pottatharam 😂😂😂😂🤣

  • @johnsletanil1127

    @johnsletanil1127

    2 жыл бұрын

    @@Pogomaesh Please read The Holy Bible …only one time completely. The Bible says only true. And truth…

  • @Pogomaesh

    @Pogomaesh

    2 жыл бұрын

    @@johnsletanil1127 eda cherukka itanu ite sentence anu Sunday schoolil ninnu cheruppam thottu ninteyokke kuthi vachath ata prashnam , ninakonnum turannu chinthikano mattonnum angeekarikkano sadhikkilla . Have you ever read any other holy books or scriptures of any other religion , pinne ninne onnum veetil kettillarikum vayichal😂

  • @johnsletanil1127

    @johnsletanil1127

    2 жыл бұрын

    @@Pogomaesh Jesus is the way, the truth and the life. Jesus gives you everlasting life in heaven. Only one condition, obey the word of God

  • @ushathampi5695
    @ushathampi56952 жыл бұрын

    ആമേൻ 🙏🏻എന്റെ കർത്താവെ എന്റെ ദൈവമേ 🙏🏻

  • @aleenasatheesh1560
    @aleenasatheesh15602 жыл бұрын

    എന്റെ കർത്താവിന്റെ നാമം എന്നും വാഴ്ത്ത പെടട്ടെ, എന്റെ ദൈവം ജീവിക്കുന്നു ഇന്നും, ദൈവം വലിയവൻ ആണ്, ദൈവമേ ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളേണമേ ആമേൻ 🙏🏻

  • @daisyfranklin7791

    @daisyfranklin7791

    10 ай бұрын

    Y̤e̤s̤ L̤o̤r̤d̤,̤n̤o̤b̤o̤d̤y̤ c̤a̤n̤ d̤o̤ n̤o̤t̤h̤i̤n̤g̤ w̤i̤t̤h̤o̤ṳt̤ Y̤o̤ṳ.̤H̤a̤l̤l̤e̤l̤i̤e̤ṳg̤h̤!̤H̤a̤l̤l̤e̤l̤e̤i̤ṳg̤h̤!̤H̤a̤l̤l̤e̤l̤i̤e̤ṳg̤h̤!̤🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @rajammalalit3456
    @rajammalalit34562 жыл бұрын

    Lord Jesus your name will be glorified in the whole world bow the head and bent your knees in front of him.thank you Jesus amen

  • @Benny-lu3rn
    @Benny-lu3rn2 жыл бұрын

    എന്റെ കർത്താവിന്റെ നാമം എന്നും എക്കാലവും വാഴ്ത്തപ്പെടട്ടെ. ആമ്മേൻ 🙏🏻🙏🏻🌸🌸

  • @ibrahimsafa1624

    @ibrahimsafa1624

    2 жыл бұрын

    ആമേൻ

  • @annmariashaji454

    @annmariashaji454

    2 жыл бұрын

    🙏Amen

  • @anniec.l.1276
    @anniec.l.12762 жыл бұрын

    മാധ്യമങ്ങൾ എത്ര മൂടിവെച്ചാലും, ദൈവം നിശ്ചയിക്കുന്ന സമയത്തു അത് വെളിച്ചത്തു വരും.ദൈവത്തിനു മഹത്വം...

  • @aleyammajohn6433

    @aleyammajohn6433

    2 жыл бұрын

    അതെ 💯% സർവ്വശക്തനായ ദൈവത്തിന് ആയിരമായിരം നന്ദി 🙏

  • @annammapoulose2293

    @annammapoulose2293

    2 жыл бұрын

    Esoye Nanni 🙏🙏🔥

  • @molycherian2343

    @molycherian2343

    2 жыл бұрын

    Yes. True 🙏🙏

  • @sherinpeter1717

    @sherinpeter1717

    2 жыл бұрын

    😂😂

  • @georgewynad8532

    @georgewynad8532

    2 жыл бұрын

    ആമേൻ.. ......

  • @royshyla7046
    @royshyla70462 жыл бұрын

    "സത്യത്തെ ഏത് ഗർത്തത്തിൽ മൂടി ഒളിപ്പിച്ചാലും ഒരു നാൾ അത് പുറത്ത് വരും" ദൈവമേ അങ്ങേയ്ക്ക് സ്തുതി;

  • @moosatm

    @moosatm

    11 ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @tresalopez7697

    @tresalopez7697

    10 ай бұрын

    😊😊😢

  • @letthelightlead8387
    @letthelightlead83872 жыл бұрын

    ഈശോ ഇന്നും ജീവിക്കുന്നു എന്ന സത്യം ഉൾക്കൊള്ളാൻ, അറിയിക്കാൻ ലോകത്തിന് ഭയമാണ്. അതാണ് ഈ മഹാ കാര്യം മറച്ചുവക്കപ്പെട്ടത്.

  • @jessyjohn9734
    @jessyjohn97342 жыл бұрын

    എന്റെ കർത്താവും എന്റെ ദൈവവുമേ...അങ്ങയുടെ പരിശുദ്ധ നാമം എന്നും എല്ലായിടവും എപ്പോഴും വാഴ്തപ്പെടട്ടെ..ഹല്ലേലുയാ

  • @ancythomas5319

    @ancythomas5319

    2 жыл бұрын

    world does not wanted to listen Gods power . satan is covering their eyes . people don’t know satans intention. making peopleblind by knowing god. he knows they will be saved. who ever turned against jesus there will not be none to save u or giving eternity

  • @Pogomaesh

    @Pogomaesh

    2 жыл бұрын

    Onnettu poyeda , Avante oru yeshu😂😂😂🤣

  • @albinkurian8856

    @albinkurian8856

    2 жыл бұрын

    @@Pogomaesh നിന്റെയും 🥰

  • @Pogomaesh

    @Pogomaesh

    2 жыл бұрын

    @@albinkurian8856 senthonnade poyi paninokada😂 . Njangalokke mahadevante alkara 😘

  • @albinkurian8856

    @albinkurian8856

    2 жыл бұрын

    @@Pogomaesh ദൈവം അനുഗ്രഹിക്കട്ടെ

  • @nitashakapahi5027
    @nitashakapahi50272 жыл бұрын

    Lord Jesus your Holy Name be Glorifie inEvery time n Every place.

  • @monilouis9830

    @monilouis9830

    2 жыл бұрын

    Praise the Lord. Amen

  • @shyjajacob8757

    @shyjajacob8757

    2 жыл бұрын

    ദൈവത്തിൻറെ അനന്ത കാരുണ്യത്താലും ദയാലും അൽപ്പം വിദ്യാഭ്യാസവും അറിവും ലഭിക്കുമ്പോൾ ഞാൻ എല്ലാം നേടി ഇനി ഒന്നും അറിയുവാൻ ഇല്ല എന്ന ഭാവേന അഹങ്കാരത്തിൻറെ ഉത്തുംഗശൃംഗത്തിൽ ഇരിക്കുന്നവർക്കു ഒരു തിരിച്ചറിവായി മാറട്ടെ ഈ സംഭവം എല്ലാവരും അറിയേണ്ട ഒന്നുണ്ട് എളിമയുടെ പാഠം . എല്ലാറ്റിനുമുപരിയായി സർവ്വശക്തനും മഹോന്നതൻ ഉം ആദിയും അന്തവും ആയവനെ തിരിച്ചറിഞ്ഞു ആരാധിക്കുന്നതിനുള്ള അറിവ് എല്ലാവർക്കും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @st.alphonsaconventmulapra0300
    @st.alphonsaconventmulapra030011 ай бұрын

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. 🙏🙏🙏🌹🌹🌹. ഇന്നും ജീവിക്കുന്നദൈവത്തിന് എന്നും മഹത്വം ഉണ്ടായിരിക്കട്ടെ... ആമേൻ. ആമേൻ. ആമേൻ.🙏🙏🙏

  • @jijok1382
    @jijok138211 ай бұрын

    ഒരു ക്രിസ്ത്യാനി ആയതിൽ അഭിമാനിക്കുന്നു👌👌👌👍👍👍

  • @TRIPPYMASS

    @TRIPPYMASS

    10 ай бұрын

    No

  • @thressiamajohny8705
    @thressiamajohny87052 жыл бұрын

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ അങ്ങയുടെ പരിശുദ്ധ നാമം എല്ലായിടത്തും എന്നും എപ്പോഴും വാഴ്ത്തപ്പെടട്ടെ .അങ്ങേയ്ക്ക് മഹത്വം ആരാധന. ഹല്ലേലൂയ

  • @sara-dp2ly

    @sara-dp2ly

    2 жыл бұрын

    Hallaluya

  • @musthafask4719

    @musthafask4719

    2 жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ രണ്ടു ദൈവമുണ്ടോ?

  • @safadilu2603

    @safadilu2603

    2 жыл бұрын

    @@musthafask4719 അവർക്ക് രണ്ടോ ഒന്നോ ആവട്ടെ അത് അവരുടെ ഇഷ്ടം എന്തിനാ വെറുതെ മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് 😔നമ്മുടേത് നാം വിശ്വസിക്കുക അവരുടേത് അവരും അത്രേയുള്ളൂ pls

  • @safadilu2603

    @safadilu2603

    2 жыл бұрын

    @Mathew Alex സാത്താന്റെ സന്തതി 😄

  • @safadilu2603

    @safadilu2603

    2 жыл бұрын

    @Mathew Alex എല്ലാ മതത്തിലുമുണ്ടാകും ചില പുഴുക്കുത്തുകൾ ക്രിസ്തീയ പുഴുക്കുത്ത നീ 🙄🙄

  • @jeevan4jesus
    @jeevan4jesus2 жыл бұрын

    ആമേൻ🙏 എല്ലാറ്റിനും ഉപരിയായവനും എല്ലാറ്റിന്റെയും ഉടയവനുമായ കർത്താവിന്റെ പരിശുദ്ധ നാമം വാഴ്ത്തപ്പെടട്ടെ🙏🙏🙏

  • @moosatm

    @moosatm

    10 ай бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sibichenkavithazha4047
    @sibichenkavithazha40472 жыл бұрын

    ഈശോയെ ഒരായിരം നന്ദി 🙏🏽🙏🏽🙏🏽

  • @antonyfrancis6348
    @antonyfrancis63482 жыл бұрын

    🙏🙏🙏🙏"എല്ലാവരും ഇത് വാങ്ങി ഭക്ഷിക്കുവിൻ ഇത് എന്റെ ശരീരമാകുന്നു" 🙏🙏🙏🙏

  • @juditreema9017
    @juditreema90172 жыл бұрын

    Praise the Lord. 🙏❤️Thankyou Jesus🙏❤️

  • @lijijoseph2408
    @lijijoseph24082 жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ....

  • @sherlyalex7797

    @sherlyalex7797

    2 жыл бұрын

    എൻ്റെ യേശുവേ 🙏🙏🙏

  • @Mahimajibi
    @Mahimajibi2 жыл бұрын

    Praise the lord 🙏🙏hallelujah 🙏I love you Jesus 🙏🙏🙏

  • @sumanelson6848
    @sumanelson68482 жыл бұрын

    My Jesus Christ is still alive... Amen

  • @lijokgeorge7094

    @lijokgeorge7094

    10 ай бұрын

    💖🙏🏻Amen ❤✝️🕊in Christ 🎉

  • @ADHOLOKAM837
    @ADHOLOKAM8372 жыл бұрын

    ഹൃദയമിടിപ്പ് കൂടി കണ്ണുകൾ നിറഞ്ഞു കർത്താവിൻറെ തിരുശരീരവും രക്തവും ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിട്ടുള്ള ക്രിസ്ത്യാനികൾക്ക് ഇന്നും എന്നും ജീവിക്കുന്ന ദൈവത്തെ തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു ഹല്ലേലുയ്യാ ആമേൻ ജയ് ക്രൈസ്റ്റ്

  • @sreejapb5747

    @sreejapb5747

    11 ай бұрын

    Athinentha Narabogikale, Daivathe thinnu athre, Raktham kudichu enn.

  • @sunitha2455

    @sunitha2455

    10 ай бұрын

    എനിക്കും മനസ്സിലാകാത്തത് ഇതു തന്നെയാണ്. കുരിശിൽ കിടന്ന് പിടഞ്ഞുമരിച്ചു. എന്നിട്ട് ആ കുരിശിനെ തന്നെ വച്ച് പ്രാർത്ഥിക്കുന്നു. എല്ലാം വിരോധാഭാസം.

  • @sweeetheartofbty12

    @sweeetheartofbty12

    10 ай бұрын

    ​@@sreejapb5747nammal enth thinnunno ath nammude body yude bhaagam aakum.. ഉയർത്തെഴുന്നേറ്റ കർത്താവിന്റെ ബോഡി മരണം ഇല്ലാത്തത് ആണ്. ആണ് ബോഡി തിന്നാൽ മരണ ശേഷം മരണമോ naasamo ഇല്ലാത്ത ശരീരത്തോടെ സ്വർഗത്തിൽ പ്രവേശിക്കാം.ഇത് കർത്താവ് തന്നെ പറഞ്ഞതിന് പ്രകാരം ആണ് ചെയ്യുന്നത്

  • @sweeetheartofbty12

    @sweeetheartofbty12

    10 ай бұрын

    ​@@sunitha2455കർത്താവിന്റെ മരണം അതിനു ശേഷം ഉയിർപ്പ് എന്നിവ സകല സൃഷ്ടികളെയും പുനർജ്ജന്മ ചക്രത്തിൽ നിന്ന് മോചിപ്പിച്ചു. എല്ലാ ദൈവ അവതാരങ്ങൾക്കും ഓരോ എയിം ഉണ്ട്. വിരട് പുരുഷൻ ആയ യേശു വിന്റെ അവതാര ലക്ഷ്യം ഇത് തന്നെ ആയിരുന്നു. അതിനു അതായത് സൃഷ്ടികളുടെ വീണ്ടെടുപ്പിന് ഉപകരണം ആയത് യേശു മരിച്ച കുരിശ് ആണ്. അങ്ങനെ അത് രക്ഷയുടെ അടയാളം ആയി

  • @Noram28

    @Noram28

    10 ай бұрын

    Bro, ചരിത്രപുസ്തക/ഡോക്യൂമെന്റസ്/സിനിമ എന്നിവ കാണുക, വായിക്കുക. അപ്പോൾ മനസിലാകുമായിരിക്കും. കാരണം കുരിശ് ശപിക്കപ്പെട്ട വസ്തു ആയിരുന്നു. അന്നത്തെ, ഇന്നും ഏറ്റവും വലിയ കുറ്റമായി കാണുന്ന രാജ്യദ്രോഹം ആരോപിക്കപെടുന്നവരെ കൊല്ലാൻ ഉപയോഗിച്ച ആ വസ്തു ഒരു നീതിമാന്റെ മരണം മൂലം അവനിൽ വിശ്വസിക്കുന്നവർ ആ കുരിശ് മൂല്യമുള്ള വസ്തു ആയി കാണുന്നു. (വിശ്വാസം ഇല്ലാത്തവർക്ക് അത് ഒരു 'കുരിശ്' ആയി മാത്രം കാണാം 🤣)

  • @godtubenews
    @godtubenews2 жыл бұрын

    The first Holy Mass outside the Earth. Thanks Shekina. Sooper Anchoring and nice narration too.

  • @rubyjohnson6916

    @rubyjohnson6916

    2 жыл бұрын

    Jesus I love you Praise you Jesus Thank you Jesus

  • @kunjusyriac3009

    @kunjusyriac3009

    2 жыл бұрын

    Praise God.

  • @varghesethomman2737
    @varghesethomman27372 жыл бұрын

    With Lord Jesus all things are possible.

  • @aleyammajohn6433
    @aleyammajohn64332 жыл бұрын

    Praise the LORD 🙏 ആരു മൂടിവെച്ചാലും അത് അറിയേണ്ട സമയത്ത് ദൈവം വെളിപ്പെടുത്തും

  • @Maryrose.12445
    @Maryrose.124452 жыл бұрын

    ആധികാരികമായ content പ്രസന്റേഷൻ ആണ് ഈ പ്രോഗ്രാമിന്റെ വിജയം... മനോഹരമായ എപ്പിസോഡ്.. ഒരു നൂറ്റാണ്ടു കൂടി കഴിഞ്ഞാൽ ലോകം അവസാനിച്ചില്ലെങ്കിൽ മനുഷ്യൻ ഭൂമിക്കു തുല്യം ചന്ദ്രനെയും രൂപപ്പെടുത്തുമെന്ന് നിസംശയം പറയാം.. അന്ന് ചന്ദ്രനിൽ ആദ്യമായി വായിച്ച ഗ്രന്ഥം ബൈബിൾ ആണെന്നും പാനം ചെയ്തത് നമ്മൾ വിശ്വസിക്കുന്ന യേശുവിന്റെ ശരീരവും രക്തവും ആണെന്ന് പാഠപുസ്തകങ്ങളിൽ വരെ എഴുതപെടും... 👌👌👌

  • @ranichirayath3840

    @ranichirayath3840

    2 жыл бұрын

    MAY THE WHOLE WORLD COME TO KNOW THAT OUR BELOVED GOD JESUS CHRIST IS LIVING GOD FOR ALL HUMANITY. HALLELUJAH

  • @marymathew6224

    @marymathew6224

    2 жыл бұрын

    We praise you Jesus 🙏🌹

  • @jaisapunnoose4330

    @jaisapunnoose4330

    2 жыл бұрын

    Thank you Jesus for every thing 🙏🙏🙏

  • @poulosechirayath8892

    @poulosechirayath8892

    2 жыл бұрын

    May the Lord Jesus Christ be glorified and be worshipped everywhere and everyone in the universe as he is only living God the Almighty. Thank you Jesus, Praise you Jesus. Amen

  • @jessydevassy8758

    @jessydevassy8758

    2 жыл бұрын

    യേശുവേ സ്തോത്രം 🌹🙏🌹

  • @lovelysinha3123
    @lovelysinha31232 жыл бұрын

    So proud to b Christian and to witness this beautiful thing. Y people r ashamed to declare that they r followers of our Lord Jesus??. Thank you for sharing this most valuable information. God bless

  • @KM-leons

    @KM-leons

    2 жыл бұрын

    അവര് പ്രൊട്ടസ്റ്റൻ്റ്കാരായിരുന്നു. അമേരിക്ക പ്രൊട്ടസ്റ്റൻ്റ് രാജ്യം ആണ്. അത് കൊണ്ട് അവർ ലോകത്ത് ഏറ്റവും ഉന്നതിയിൽ എത്തി. പ്രൊട്ടസ്റ്റൻ്റ്കാരെയും യഹൂദരുരെയും എതിർത്ത ചരിത്രമെ കത്തോലിക്കർക്ക് ഒള്ളൂ. ഇപ്പൊൾ പ്രൊട്ടസ്റ്റൻ്റ്കാർ ചെയ്ത മഹത്തം അവരെ യദാർത്ഥ കൃസ്ത്യാനികൾ ആയി അംഗീകരിക്കാത്ത കത്തോലിക്കർ വാഴ്ത്തി പാടുന്നു. കഷ്ടം.ഗതി കേട്!

  • @cyriyacthomas3072

    @cyriyacthomas3072

    2 жыл бұрын

    @@KM-leons poda potttaaaa. Ne pottastanta . Oood my@#$--

  • @KM-leons

    @KM-leons

    2 жыл бұрын

    @@cyriyacthomas3072 എന്തിനാടാ പല തന്തക്ക് വേശ്യയിൽ പിറന്നവനായി കള്ള പേരുമായി ജീവിക്കുന്നത്.

  • @rajanmathai6225
    @rajanmathai62252 жыл бұрын

    മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എൻറ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻറ്റ് മുമ്പിൽ ഞാനും ഏറ്റുപറയു. ആമേൻ

  • @lizenthomas7929
    @lizenthomas79292 жыл бұрын

    Praise the Lord .Thank you Jesus. Hallelujah 🙏🙏🙏

  • @sumathomasgeorge9481
    @sumathomasgeorge94812 жыл бұрын

    Amen. Praise be to God Almighty.

  • @mollyaugustine9593
    @mollyaugustine95932 жыл бұрын

    Praise the Lord! Amen! 🙏

  • @josephinepreenu3207
    @josephinepreenu32072 жыл бұрын

    O SACREMENT MOST HOLY O SACREMENT DIVINE ALL PRAISE AND ALL THANKS GIVING BE EVERY MOMENT THINE !!!

  • @anjubaby4581
    @anjubaby45812 жыл бұрын

    Yes... Almighty God....i believe in Jesus Christ.

  • @sarajosephjoseph9111
    @sarajosephjoseph91112 жыл бұрын

    Praise the Lord, Amen🙏🙏🙏

  • @marychackopoovathumkal5596
    @marychackopoovathumkal559611 ай бұрын

    My Lord and My God, May you be praised and glorified for ever and ever. Amen

  • @BUSINESStoBUSINESS
    @BUSINESStoBUSINESS2 жыл бұрын

    ദൈവത്തിന് സ്തോത്രം... !!!!

  • @mixshot8676

    @mixshot8676

    2 жыл бұрын

    കോപ്പ്.... I'm alien.... 👍

  • @sajithkingfisher

    @sajithkingfisher

    2 жыл бұрын

    ഗുരുത്വാകര്ഷണബലമുള്ള ഭുമിയിലെപോലെ വെള്ളം എത്ര കൃത്യമായിട്ടാണ് ഗ്ലാസ്സിലേക്കു ഒഴുകിയത്...അതൊരു കോമഡി ആയിപോയി...

  • @beenageorge7273
    @beenageorge72732 жыл бұрын

    PROUD TO BE A CHRISTIAN 👍❤️✝️🕎💪👌

  • @sajjoexam8083

    @sajjoexam8083

    2 жыл бұрын

    YES DEAR

  • @anniepaul9910

    @anniepaul9910

    2 жыл бұрын

    In the name of the Father and of the Son and of the Holy Spirit Amen

  • @annmariashaji454

    @annmariashaji454

    2 жыл бұрын

    🔥💪🙏

  • @Rock-ur1nv

    @Rock-ur1nv

    2 жыл бұрын

    😇

  • @meghavarghese8463

    @meghavarghese8463

    2 жыл бұрын

    👍

  • @sherlypeter997
    @sherlypeter9972 жыл бұрын

    Praise The Lord 🙏🙏🙏

  • @monialex9739
    @monialex97392 жыл бұрын

    PRAISE.THE.LORD OUr GOD living GOD hear our prayers and bless us all above all names above JESUS CHRIST PRAISE THE LORD Amen

  • @aabaaing333charitabletrust6
    @aabaaing333charitabletrust62 жыл бұрын

    പരമപരിശുദ്ധദൈവകാരുണ്യയേശുവായ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @threasyammaphilip5515
    @threasyammaphilip551511 ай бұрын

    All Praise and Honour to God Almighty. 🙏🙏🙏🙏

  • @georgemercy8618
    @georgemercy86182 жыл бұрын

    Thank You Jesus .. truths can't be hidden,one day or other day world will come to know.

  • @Pogomaesh

    @Pogomaesh

    2 жыл бұрын

    Onnettu poyeda Avante oru yeshu 😂😂🤣🤣🤣🤣🤣🤣🤣

  • @albinkurian8856

    @albinkurian8856

    2 жыл бұрын

    @@Pogomaesh നമ്മുടെ യേശു 🥰

  • @fitness_with_duane

    @fitness_with_duane

    2 жыл бұрын

    1st comment in English / that I could understand

  • @Rock-ur1nv

    @Rock-ur1nv

    2 жыл бұрын

    🙏

  • @ancyjoseph4115

    @ancyjoseph4115

    11 ай бұрын

    My, Jesus,is,today,and, tomorrow,the, same

  • @florencemuthayya6085
    @florencemuthayya60852 жыл бұрын

    My god is great. Praise the Lord. AMEN

  • @jespinbylon9001
    @jespinbylon90012 жыл бұрын

    Amen 🙏 praise the lord 🙏 aleluya 🙏 my Jesus and mother Mary 🙏🥰🙏🥰🙏

  • @rejijoseph3037
    @rejijoseph30372 жыл бұрын

    അതാണ് ദൈവ വിശ്വാസം, ദൈവത്തിന് സ്തുതി. 🙏 ദൈവം തന്നതല്ലാതൊന്നും.....

  • @rubychackokuriakose8550
    @rubychackokuriakose85502 жыл бұрын

    Oh..My Lord..My God.....u r omni present...kindly keep us in ur wings.

  • @nanukallyani2319
    @nanukallyani23192 жыл бұрын

    I am proud of edwin Aldrin in the event of the prayer, consumption of the vine in the moon, and returning of the prayer paper and the vine glass, It will be remembered in the coming future, Jesus great," great lunar prayer "

  • @joviyas3144
    @joviyas31442 жыл бұрын

    യേശുവേ നന്ദി, യേശുവേ സ്തുതി 🙏

  • @salamplan8546
    @salamplan85462 жыл бұрын

    ഈശോയേ ആരാധന കർത്താവേ സ്തോത്രം സ്തുതിയും അർപ്പിക്കുന്നു

  • @jancydevasia3212
    @jancydevasia32122 жыл бұрын

    Praise the Lord🙏🙏🙏എന്റെ കർത്താവെ, എന്റെ ദൈവമേ 🙏🙏🙏

  • @lijokgeorge7094
    @lijokgeorge709410 ай бұрын

    ❤✝️🕊Amen Glory to Christ 🙏🏻

  • @agnesmini8629
    @agnesmini86292 жыл бұрын

    Glory to God ❤🛐❤Amen Amen🙏 🕯🌹🛐🌹🕯🙏

  • @lephginp475
    @lephginp4752 жыл бұрын

    WHO KNOWS JESUS THEY WILL DO EVERYWHERE AMEN AMEN AMEN

  • @marymathew6224

    @marymathew6224

    2 жыл бұрын

    Jesus said. You abaid in me and I in you 🙏

  • @rajuphilip3373
    @rajuphilip33732 жыл бұрын

    Thanks to Jesus Christ. Those days it was told, "They heard Mouslims prayer". Truthcan never be hidden. Praise be to Him alone.

  • @sojoshow23
    @sojoshow232 жыл бұрын

    Edwin bro... God bless your efforts... Thank you so much.... This great wonderful information 🙏🙏🙏🙏Solly Teacher Calicut 💐💐💐💐💐

  • @lucykuttythomas8244
    @lucykuttythomas82442 жыл бұрын

    Annum ,innum ,ennum jeevikkunna sathya Daivam , No one can ever hide Him. He is the one and only True Mighty God .

  • @sajjoexam8083
    @sajjoexam80832 жыл бұрын

    AMEN SHALOM MAY YESHUA MESSIAH GRACE WITH US

  • @kavarghese3993
    @kavarghese39932 жыл бұрын

    അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്ര ന്‌ഥം പറയുന്നത്‌. എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും. (റോമാ 10 : 11-13) 🌹🙏🌹🙏🌹🙏🌹

  • @limcymherman8017

    @limcymherman8017

    2 жыл бұрын

    🙏🙏🙏🙏

  • @kavirajkannankavi2174

    @kavirajkannankavi2174

    2 жыл бұрын

    Amen🙏

  • @dr.rosyabraham7066
    @dr.rosyabraham70662 жыл бұрын

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ

  • @sherlyg2048
    @sherlyg20482 жыл бұрын

    വളരെ നന്ദി sir ഈ വിവരങ്ങൾ ഞങ്ങൾക്ക് നൽകിയതിന് 🙏🙏💖💖

  • @srmaryjosekurisinkal2589
    @srmaryjosekurisinkal25892 жыл бұрын

    praise the Lord. Lord is great 🙏🙏

  • @jeevanthomas8112
    @jeevanthomas811211 ай бұрын

    Praise the Lord 🙏 🙏🙏,with Jesus we can do everything. ❤❤❤

  • @mydutytharikada7386
    @mydutytharikada73862 жыл бұрын

    Praise the Lord. You are the only one God.

  • @lisammasaju2757
    @lisammasaju27572 жыл бұрын

    God bless him and protect him. 🙏🙏

  • @sujiththomas2456
    @sujiththomas24562 жыл бұрын

    ഈശോയേ ... അങ്ങേ അനന്ത കാരുണ്യത്തിന് സ്തുതി ഉണ്ടാകട്ടേ... ഇശോയേ നന്ദി ... ആരാധന✝✝✝

  • @krishnabharathi1343
    @krishnabharathi13432 жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ.. നന്ദിയോടെ സ്തുതിക്കുന്നു...

  • @jessychacko2071
    @jessychacko20712 жыл бұрын

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ നിൻ്റെ നാമം മഹത്വപ്പെടട്ടെ.

  • @rajupg9149
    @rajupg91492 жыл бұрын

    എന്റെ ദൈവമായ കർത്താവേ , അവിടുത്തെ നാമം . വാഴ്ത്തപ്പെടുമാറാകട്ടെ ,

  • @Billion_pro
    @Billion_pro2 жыл бұрын

    Jesus my lord

  • @pradeepas9605
    @pradeepas96052 жыл бұрын

    Great !😍😍 Jesus Christ - The Lord of lords and The King of kings🔥

  • @silentsoldierofjesuschrist98
    @silentsoldierofjesuschrist982 жыл бұрын

    Lord be praised always...... God is above all and everything ..... All glory and honour to God alone... Amen.

  • @lisykuruvila2351
    @lisykuruvila23512 жыл бұрын

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി ആമേൻ

  • @Jolly_Siby
    @Jolly_Siby2 жыл бұрын

    Praise the Lord Jesus Christ

  • @navshakthividyalayae-educe2333
    @navshakthividyalayae-educe23332 жыл бұрын

    Thank God 🙏🙏

  • @akthankachan3767
    @akthankachan37672 жыл бұрын

    എത്തേണ്ടതു ആദൃം എത്തി ദൈവത്തിനു സ്തുതി.

  • @ushajoseph6939
    @ushajoseph693910 ай бұрын

    Ente Karthavum ente Daivavume Angayude naamam ennum vazhthapedatte. Amen

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma60582 жыл бұрын

    Amazingly wonderful. God is great.

  • @antonyleon9342
    @antonyleon93422 жыл бұрын

    🙏 Amen

  • @mariammathomas6371
    @mariammathomas63712 жыл бұрын

    A new information Praise the Lord

  • @beenasjacob9366
    @beenasjacob936611 ай бұрын

    Yes, praise the Lord. Your name is glorified for ever

  • @lisiajose418
    @lisiajose4182 жыл бұрын

    O Lord ❤️❤️❤️❤️ love u with all my heart 🙏🙏🙏...

  • @selvina9348
    @selvina93482 жыл бұрын

    എൻ്റെ യേശുവേ അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ

  • @jacobandco2319
    @jacobandco23192 жыл бұрын

    My Lord , My God My Jesus.....Amen

  • @sangeethajose9456
    @sangeethajose94562 жыл бұрын

    Praise the Lord🙏

  • @rintus8275
    @rintus82752 жыл бұрын

    Yesu Appacha .Thanku. Jesus 🙏🏻🙏🙏🏻 🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻

Келесі