No video

Can't stand with Mohanlal for more than 2 minutes | Nandhu

To Watch Full EP - • ഓണചിരിയുമായി നന്ദു | C...
Nandalal Krishnamoorthy better known by his stage name Nandu is an Indian film actor primarily working in Malayalam films. Although he has been in the industry for more than 30 years, he is acclaimed for his performance in Mohanlal' s Spirit, directed by Ranjith. He was also seen in many Priyadarsan films. He received SIIMA award for best supporting actor, for the movie Spirit.
#Nandu #NanduInterview #mohanlal

Пікірлер: 314

  • @neethiman5683
    @neethiman56833 жыл бұрын

    നല്ല ചോദ്യം എന്ന് പറഞ്ഞതിനാണോ കൊച്ചെ ഒരു കിലോ ചിരിച്ചത്

  • @abc-px2ns

    @abc-px2ns

    3 жыл бұрын

    Ithilum "BORE" aayi aa Veena chirikkunnundallo....

  • @Mohan-tp7uh

    @Mohan-tp7uh

    3 жыл бұрын

    Chirichotte bhai.... ullu thurannu chirikkan ellavarkkum pattilla....

  • @midhunm9099

    @midhunm9099

    3 жыл бұрын

    @@abc-px2ns 😀😀😀

  • @neethiman5683

    @neethiman5683

    3 жыл бұрын

    @Halpa halpa ithu kelkathtey yano chetta marupadi

  • @ashmeerqt3002

    @ashmeerqt3002

    3 жыл бұрын

    Athinu orukilo chirichilla mukkaale chirichullu

  • @pranavsiva6757
    @pranavsiva67573 жыл бұрын

    തുറന്നടിച്ച് നന്ദു... എന്ന് കൂടെ thumbnail ഇൽ ചേർക്കാമായിരുന്നു.. 😁

  • @rachelgeorge4639
    @rachelgeorge46393 жыл бұрын

    നീ അവതാരിക എന്തിനാ എന്തിനാ ഇത്രയും. Exciting ആകുന്നതെന്ന്.. മനസ്സിലാകുന്നില്ല.

  • @shankaranpotti6494

    @shankaranpotti6494

    3 жыл бұрын

    High aanu

  • @rajeshs8613

    @rajeshs8613

    3 жыл бұрын

    Athenne over acting...athu kettu thulli kodukan aaa nadanum

  • @jishnuskrishnan1152

    @jishnuskrishnan1152

    3 жыл бұрын

    She enjoyed the work 😁😁😁

  • @minnoostvm4905

    @minnoostvm4905

    3 жыл бұрын

    chirikkumbol kulugan pattum, mandan. Frontil assistant director aayiruna aalanu.

  • @aswindas4264

    @aswindas4264

    3 жыл бұрын

    @@shankaranpotti6494 👽

  • @CopyPasteWarrior
    @CopyPasteWarrior3 жыл бұрын

    Hearing his normal TVM twang and then watching him get under the skin of roles like the one in Varikuzhiyile and Spirit and voice them perfectly...that's a testament to how amazing an actor he is.

  • @anuroopcalicut3372
    @anuroopcalicut33723 жыл бұрын

    അവതാരികയുടെ expressions കാണുമ്പോൾ ഉദയനാണു താരം എന്ന സിനിമയിലെ ശ്രീനിവാസനെയാണ് ഓർമ വരുന്നത് 😬😁

  • @rohithss1326
    @rohithss13263 жыл бұрын

    ME= I want to DISLIKE CHANNEL=Why? ME=FOR YOUR *****THUMBNAIL

  • @rachelgeorge4639
    @rachelgeorge46393 жыл бұрын

    ഈ കൊച്ച് എന്തിനാ ഇത്രയും ചിരിക്കുന്നത്

  • @sijomani5299

    @sijomani5299

    3 жыл бұрын

    ഓംബിയ ചിരി

  • @krishnapreethykrishnankutt229

    @krishnapreethykrishnankutt229

    3 жыл бұрын

    @@sijomani5299 😂

  • @aiswaryaaisu2890

    @aiswaryaaisu2890

    3 жыл бұрын

    അതിനു ഇപ്പോൾ ntha കുഴപ്പം.... അവരുടെ നല്ല mind ആണ് അതാ അവർ അങ്ങനെ chirikuneee..... തനിക് അവിടെ ഇരിന്നു അതുപോലെ ഇന്റർവ്യൂ എടുക്കൻ patumo.. illao...😏

  • @rachelgeorge4639

    @rachelgeorge4639

    3 жыл бұрын

    അസഥാനതത,. ചിരിക്കുന്നത് mind. നല്ലതായിട്ടല്ല. Mind nu problem ഉള്ളതുകൊണ്ടാണ്.ok

  • @jitheeshmohan8673

    @jitheeshmohan8673

    3 жыл бұрын

    Rachel George ഡെയ് ... നിനക്ക് മാസക്കൂലിയാണോ ..??? അതോ ദിവസക്കൂലിയാണോ ...??? നീ ഇതുവരെ ഇട്ട cmnt ഫുൾ വായിച്ചു അതുകൊണ്ടാ 🤣🥳

  • @user-pt6et9ns8v
    @user-pt6et9ns8v3 жыл бұрын

    ലാലേട്ടൻ... ഉയിർ....

  • @user-ny2vb2kl8d

    @user-ny2vb2kl8d

    Ай бұрын

    ഉ ന്റെ സ്ഥാനത്ത് My

  • @kulappullyappan700
    @kulappullyappan7003 жыл бұрын

    Ki ki ki kikkiii.... Pakshe lalettan ishtam😍😍

  • @jeffinjoseph4067
    @jeffinjoseph40673 жыл бұрын

    Ettan is a Simple human being 😎❤️😘

  • @castrof4945
    @castrof49453 жыл бұрын

    അവതാരിക : ki ki ki......

  • @aboi2830
    @aboi28303 жыл бұрын

    നന്ദു എന്ന നടന്റെ ഈ പച്ച t ഷർട്ട് കാണാൻ ആ പാട്ട് പോയി കണ്ടവരാണ് ഇതിൽ ഭൂരിഭാഗവും

  • @tomthomas3764

    @tomthomas3764

    3 жыл бұрын

    Song ഏതാ

  • @bibinbino2403

    @bibinbino2403

    3 жыл бұрын

    Njan ponea ollu bro. 😁😁😁. Miyaman poyitu varaveaa

  • @jishnuvijayan8384

    @jishnuvijayan8384

    2 жыл бұрын

    Malaraan

  • @laniarainy5224
    @laniarainy52243 жыл бұрын

    The anchor need more training

  • @keraldarsan5492
    @keraldarsan54923 жыл бұрын

    Reading the title, wrongly thought he may be smelly.

  • @nandhurnair6185
    @nandhurnair61853 жыл бұрын

    ആ മോളുന്റെ❤️ ചിരി 👌🏻👌🏻 Nandhu ❤️ Lalettan ❤️

  • @prasanthpadmakumar3807
    @prasanthpadmakumar38073 жыл бұрын

    Lalettan

  • @jabir133
    @jabir1333 жыл бұрын

    ഇൗ അവതാരക എന്ത് വെറുപ്പിക്കൽ ആണ് ഇത്

  • @shameerk.v6414
    @shameerk.v64143 жыл бұрын

    ഹെഡിങ് കാണുന്നവർ വേറെ വല്ലതും ചിന്ദിക്കും റീച് കിട്ടാനുള്ള ഓരോ പരിപാടികളാണ്

  • @sarusanguzideas7800
    @sarusanguzideas78002 жыл бұрын

    ലാലേട്ടൻ ❤❤❤

  • @sudheersahai3255
    @sudheersahai32553 жыл бұрын

    ലാലാട്ടൻ മനുഷ്യൻ അല്ലെ പിന്നെ എന്താണ് ഇണനെ ഒരു ചോദ്യം ചോദിക്കുന്നത്

  • @nigiljose5483

    @nigiljose5483

    3 жыл бұрын

    Ano kuna

  • @mmmftyuhddvb

    @mmmftyuhddvb

    3 жыл бұрын

    ഉയർന്ന ജാതി മനുഷ്യൻ ആണ്

  • @homearathy4693
    @homearathy46933 жыл бұрын

    Nandhu chettan ..pacha t shirt..kalipattam song 😅😅google

  • @haifriends1798
    @haifriends17983 жыл бұрын

    2:11 ividenne kettal ariyam , caption entha udheshiche enne, Thank me later .😛

  • @saifmuhammed7348
    @saifmuhammed73483 жыл бұрын

    Lalettan daa..❤

  • @andorocky3525
    @andorocky35253 жыл бұрын

    ഇതെന്തിനാ ഈ സാധനം ഇങ്ങനെകിടന്ന് ചിരിക്കുന്നത് 😐🙄

  • @mmmftyuhddvb

    @mmmftyuhddvb

    3 жыл бұрын

    മനസ് നല്ലതായ കൊണ്ട്

  • @libin2347
    @libin23473 жыл бұрын

    അവതാരകയുടെ ചിരി ഒരുമാതിരി......... ടി ചിരി

  • @anusreeoruvamkara3063
    @anusreeoruvamkara30633 жыл бұрын

    ഈ ഒരു 3mn 21sec അവതാരിക അവിടെ ഇരുന്നു നവരസo മൊത്തം കാണിച്ചു .. കൂടാതെ അവൾ തന്നെ കണ്ടുപിടിച്ച വേറെ രസങ്ങളും 🤣

  • @grapemediamalayalam5609

    @grapemediamalayalam5609

    3 жыл бұрын

    3.15 ഇൽ വീഡിയോ കഴിഞ്ഞു. പിന്നെ എങ്ങനെ താൻ 3.21 ഇൽ കണ്ടത്

  • @anusreeoruvamkara3063

    @anusreeoruvamkara3063

    3 жыл бұрын

    @@grapemediamalayalam5609 onnangoto ingoto okke mari pokoole eta... kshami... 😅

  • @sreeraaj959
    @sreeraaj9593 жыл бұрын

    What's her name ?????

  • @shahudeenrawther165
    @shahudeenrawther1653 жыл бұрын

    Ith kandal ningal njettum... Thumbnail il add cheythude, athinte kude kurave ullu

  • @Diru92
    @Diru923 жыл бұрын

    ഒരു നല്ല anchor നെ കണ്ടിട്ട് വർഷങ്ങൾ ആയി. പണ്ട് ദൂരദർശനിൽ എപ്പോഴോ കണ്ടതാ

  • @devogalb8978

    @devogalb8978

    2 жыл бұрын

    Oh myr nostalgi gone

  • @Mohan-tp7uh
    @Mohan-tp7uh3 жыл бұрын

    ayyo, ayyo.... pulli lalsirinte real fan aanu🥰🥰🥰

  • @axiomservice
    @axiomservice3 жыл бұрын

    Anger enthinanu Ingane alarichirikkunnatju Boating Samyamanam palikku.

  • @girishvalathil5470
    @girishvalathil54703 жыл бұрын

    Fantastic actor

  • @rjtintoo8956
    @rjtintoo89563 жыл бұрын

    എന്റെ അവതരികെ ആ ചിരി 😘😘

  • @sambhas999
    @sambhas9993 жыл бұрын

    NANDU..... SPIRIT .... PLUMBER MANI WAS HIS REAL CLASS...

  • @KeralaaToday
    @KeralaaToday3 жыл бұрын

    Avalde oru vaa poli

  • @ashikprasad3729

    @ashikprasad3729

    3 жыл бұрын

    ,😂😂😂😂

  • @rakeshkrishnan7457
    @rakeshkrishnan74573 жыл бұрын

    മമ്മൂട്ടിയും മോഹൻ ലാലും മാത്രമല്ല മലയാളം ഫിലിമിൽ തിലകൻ ചേട്ടനെയും നെടുമുടിയെയും ജഗതിച്ചേട്ടനെയും പോലുള്ള അതുല്യ പ്രതിഭകളുടെയും ഇടമാണ് മലയാളം ഫിൽം industry

  • @shradhav8867

    @shradhav8867

    3 жыл бұрын

    Yes... But Mohanlal first...

  • @nigiljose5483

    @nigiljose5483

    3 жыл бұрын

    Pma ninta apanaum

  • @ashiqkv2385

    @ashiqkv2385

    3 жыл бұрын

    മലയാള സിനിമയിൽ തിലകൻ, ജഗതി, എന്നിവരെ കഴിഞ്ഞേ ലാലേട്ടൻ, മമ്മുക്ക എന്നിവ വരുള്ളൂ... തിലകൻ ഒക്കെ ഒരു അതുല്യ പ്രതിഭ ആയിരുന്നു... ജഗതി പിന്നെ പറയേണ്ടല്ലോ

  • @SRJmhmh

    @SRJmhmh

    3 жыл бұрын

    Kore Nalla Nadanmar Namukkundayirunnu.! Rajan p devineppole Talentulla Oru Nadane Ee Generationil Kittumo? Illallo?!!

  • @jasonbourne9518

    @jasonbourne9518

    3 жыл бұрын

    @@shradhav8867 mohanlal aan first engane parayan saadhikkum....athupoleyo allenki athinekkaalum abhinayikkan ariyaavunna aalkkar ulla industry aan ith

  • @itsmevipin7616
    @itsmevipin76163 жыл бұрын

    Her smile awesome ❣️

  • @sssg7250
    @sssg72503 жыл бұрын

    ചിരിച്ചു ചിരിച്ചു ചിന്നൂന്റെ വളി പോയി

  • @kamarudheenps

    @kamarudheenps

    3 жыл бұрын

    😁😁😁

  • @athulkrishnams1536

    @athulkrishnams1536

    3 жыл бұрын

    😆

  • @anithaprakashnair5979

    @anithaprakashnair5979

    3 жыл бұрын

    Ayyyye...

  • @premchandbalakrishnan8269

    @premchandbalakrishnan8269

    3 жыл бұрын

    Ivan kettu

  • @antonyjoz
    @antonyjoz3 жыл бұрын

    Evalude name..??

  • @reneeshka13
    @reneeshka133 жыл бұрын

    Anchor chirikan mathram entha ayal paranje

  • @pk-96
    @pk-962 жыл бұрын

    ഈ ക്കുട്ടി ഇതെന്ത് ചിരിയ ചിരിക്കണേ

  • @amazingwelder8519
    @amazingwelder85193 жыл бұрын

    ഇതുപോലത്തെ വളിച്ച ചിരി ചിരിക്കുന്ന അവതരിക വേറെ ഇല്ല മലയാളത്തിൽ... പ്ര്ര്ർ

  • @Area-ym6bn
    @Area-ym6bn3 жыл бұрын

    Wts her name?

  • @Mohammed-ol2gr
    @Mohammed-ol2gr3 жыл бұрын

    Thumbnail king

  • @humblefarmer2011
    @humblefarmer20113 жыл бұрын

    ഇനി മമ്മൂട്ടി യെ കുറച്ച് സുഖിപ്പിക്ക്, അതാണല്ലോ പതിവ്

  • @mmmftyuhddvb

    @mmmftyuhddvb

    3 жыл бұрын

    മമൂട്ടി യുടെ കൂടെ 4 മിനിറ്റ് നിൽക്കാൻ പറ്റില്ല 😂

  • @farookashraf4301
    @farookashraf43013 жыл бұрын

    Anchor name? Ithra chirikan entha nandhu chettan paranje

  • @abhijithck8867
    @abhijithck88673 жыл бұрын

    Ennalum ingane oke caption idavoo

  • @sanjayvj271
    @sanjayvj2713 жыл бұрын

    എന്ത് thumbnail ആടേ ഇത്.. 🙄🙄 കഷ്ടം

  • @nazeebnoormohammed
    @nazeebnoormohammed3 жыл бұрын

    ലാലേട്ടൻ പറയുമ്പോ തന്നെ ഉഫ് രോമാഞ്ഞിഫിക്കേഷൻ

  • @BigScreenMedia

    @BigScreenMedia

    3 жыл бұрын

    ലാലേട്ടൻ ഇട്ടിരിക്കുന്ന ഷർട്ടിന്റെ വില കണ്ട് ഞെട്ടി ആരാധകർ ! 😱 | കൂടുതൽ സിനിമ വിശേഷങ്ങൾക്ക് ഈ ചാനലിൽ കയറിക്കോ...

  • @rubeshkumar1299
    @rubeshkumar12993 жыл бұрын

    Spirit mvieyil Nandhu kidilan performance

  • @jasonbourne9518
    @jasonbourne95183 жыл бұрын

    Title kandappo njan karuthi Lal kulikkillenn.....

  • @vijayrs242
    @vijayrs2423 жыл бұрын

    ഇവൾ എന്തിനാണ് ഇങ്ങനെ കിടന്നു ഇളിക്കുന്നത് 🙄🙄🙄

  • @VG-iz7id

    @VG-iz7id

    3 жыл бұрын

    അവളല്ല.... Sound ഉണ്ടാക്കുന്നത്

  • @anandakrishnan4774
    @anandakrishnan47743 жыл бұрын

    Look😎

  • @ajithps6338
    @ajithps63382 жыл бұрын

    Vazhiyoram veyilkayum song

  • @angelinaagnal3983
    @angelinaagnal39833 жыл бұрын

    Thumbnail😓😓

  • @anoopchalil9539
    @anoopchalil95393 жыл бұрын

    Postive energy kaaranam aano?

  • @the-7th-days
    @the-7th-days3 жыл бұрын

    ഹയ്യോ ചിരി ചിരിയോ ചിരി ചേച്ചി എന്നാ ചിരിയാ

  • @lilyisac250
    @lilyisac2503 жыл бұрын

    അതെന്താ...2minute കഴിഞ്ഞാൽ ലാലേട്ടൻ കടിക്കുമൊ???

  • @gamingwithkannan2371
    @gamingwithkannan23713 жыл бұрын

    Viewer sina kittan upload chayunatu nalathala laleetan fans syikulla molla lalattan uyir♥️♥️😍

  • @sreerajnr4650
    @sreerajnr46503 жыл бұрын

    Vazhiyoram song. Time 2.25 min

  • @ishakottupurakkal9221
    @ishakottupurakkal92213 жыл бұрын

    Undaaaaa

  • @123Seeking
    @123Seeking3 жыл бұрын

    Ariyam melanjitt chodikkua. Ee host enthina ithrayum chirilkune? Nandu thanne orkkunnu.athinu njanonnum paranjillalo ennu

  • @AristocraticHippocraticDemocra
    @AristocraticHippocraticDemocra3 жыл бұрын

    Molu mole song : kalipatam

  • @reloadedman3309
    @reloadedman33093 жыл бұрын

    Sundari aya host

  • @sachinmaninair6053
    @sachinmaninair60533 жыл бұрын

    Super

  • @mohamedrafiba
    @mohamedrafiba3 жыл бұрын

    ഈ കിടാവെന്തിനാ ഇങ്ങനെ ചിരിക്കണത്!

  • @user-jf6gy8fi8l
    @user-jf6gy8fi8l3 жыл бұрын

    ഇതെന്ത് കോലം .... നന്ദു എന്ന നടനുമായി ചെറിയൊരു സാമ്യമുണ്ട്....

  • @rachelgeorge4639
    @rachelgeorge46393 жыл бұрын

    പെണ്ണിന് സുന്ദരി ആണെന്നുള്ള ഒരു ഭാവം ഉണ്ട്. ചിരിക്കുന്നത് നല്ലതാണെന്ന് ആരേലും പറഞ്ഞു കാണും.

  • @grapemediamalayalam5609

    @grapemediamalayalam5609

    3 жыл бұрын

    മനസ്സറിയാനുള്ള കഴിവുണ്ടോ ഇയാൾക്ക്. പിന്നെ ആ പെണ്ണ് സുന്ദരി തന്നെയല്ലേ

  • @rachelgeorge4639

    @rachelgeorge4639

    3 жыл бұрын

    @@grapemediamalayalam5609 ഓരോരുത്തർക്കും സൗന്ദര്യം തരുന്നത് ഈശ്വരൻ ആണ്. അതിൽ അഹങ്കരിക്കുക അല്ല വേണ്ടത്. ഒരാൾ സംസാരിക്കുന്നത് കേട്ടാൽ അല്പമൊക്കെ മനസ്സും മനസ്സിലാകും. അതിന് റിസർച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല. അവതരണം ചെയ്യുന്നവരൊക്കെ അല്പമൊക്കെ മാനസിക പക്വത ഉള്ളവരായിരിക്കണം. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്.

  • @rachelgeorge4639

    @rachelgeorge4639

    3 жыл бұрын

    @@grapemediamalayalam5609 so what. ഇയാൾ വേറെ സുന്ദരിമാരെ ഒന്നും കണ്ടിട്ടില്ലേ

  • @rachelgeorge4639

    @rachelgeorge4639

    3 жыл бұрын

    @@grapemediamalayalam5609 മാതൃഭൂമി Kappa T V Happiness Project. കാണൂ നല്ല ഒരു അവതാരികയെ കാണാം

  • @grapemediamalayalam5609

    @grapemediamalayalam5609

    3 жыл бұрын

    @@rachelgeorge4639 ആ കുട്ടി അതിനു മാത്രം എന്താസംസാരിച്ചത്. ലാലേട്ടനുമായുള്ള എക്സ്പീരിയൻസ് ചോദിച്ചു. പിന്നെ അദ്ദേഹം പറയുന്നത് കേൾക്കുകയാണ് ചെയ്തത്. ഒരാളുടെ സംസാരം കേൾക്കുമ്പോളേക്കും അയാളെ മനസിലാക്കാം എന്നത് നിങ്ങളുടെ അറിവില്ലായ്മയാണ്. അയാളുമായി അടുത്തിടപഴകുമ്പോൾ മാത്രമേ തനി സ്വഭാവം അറിയാൻ കഴിയൂ നല്ലതായാലും മോശമായാലും. അവളുടെ ചിരി കേട്ടിട്ടാണോ സൗന്ദര്യത്തിൽ അഹങ്കാരം ഉണ്ടെന്ന് പറയുന്നത്. കഷ്ടം തന്നെ. ചിലർ അങ്ങനെ ആണ്. ചിരിക്കാൻ ചെറിയ കാര്യം മതി. നല്ല മനസ് ഉള്ളവർക്കേ അങ്ങനെ കഴിയൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നല്ലത് ചിന്തിക്കൂ

  • @user-sm3sd4om6v
    @user-sm3sd4om6v3 жыл бұрын

    Air hostes, anchor's, നടി &നടൻമാർ ഇവരുടെ എല്ലാം തനി സ്വഭാവം വേറെ ആണ് ഇതൊക്കെ വെറും പ്രെഹസനം

  • @manukm4457
    @manukm44573 жыл бұрын

    Plumber maniyan vere level acting arunu

  • @youtubereact_v1
    @youtubereact_v13 жыл бұрын

    മമ്മുണ്ണി ചെയ്യുമോ അങ്ങനെ?

  • @doit-cf5ht
    @doit-cf5ht3 жыл бұрын

    അതെന്താ ലാലേട്ടൻ ഐയുടെ തോളിലാണോ ഇരിക്കുന്നത്,2 മിനിറ്റിൽ കൂടുതൽ പറ്റാതിരിക്കൻ

  • @minit5728
    @minit57283 жыл бұрын

    അത് ലാലേട്ടനെ ചെയൂ സംശയം ഇല്ല. ലാലേട്ടൻ ചങ്കല്ല ചങ്കിടിപ്പാണ്

  • @vinod8125
    @vinod81253 жыл бұрын

    എന്നാൽ ഇരിക്കണം.. ഹല്ല പിന്നെ.. ഈ ലാലേട്ടനും മനുഷ്യൻ അല്ലെ?

  • @krishnangood.tata.safarika9060
    @krishnangood.tata.safarika90603 жыл бұрын

    ചിരിക്കല്ലേ. Chindikku

  • @aljinwithchirst3135
    @aljinwithchirst31353 жыл бұрын

    എങ്കിൽ ഇരുന്നു കൂടേ... !!

  • @adukkala3898
    @adukkala38983 жыл бұрын

    Thumb nale kandapo njan vicharich.....valla radiation karanam....ayirikkum ennu

  • @ajoshkrajan
    @ajoshkrajan3 жыл бұрын

    🥰🥰

  • @ajimsha2976
    @ajimsha29763 жыл бұрын

    എല്ലാരും ആ പെണ്ണിന്റെ ചിരിയെ കുറ്റം പറയുന്നു ..ചില അവതാരകയെ പോലെ മുറി english പറഞ്ഞു വെറുപ്പിക്കുന്നില്ലലോ ചിരിക്കുന്നതിൽ എന്താണാവോ കുഴപ്പം..എന്തിലും ഏതിലും കുറ്റംകണ്ടുപിടിക്കുന്ന മലയാളി...🧐

  • @jijujohn7727
    @jijujohn77273 жыл бұрын

    Why she is laughing in appropriate to the situation?

  • @rachelgeorge4639
    @rachelgeorge46393 жыл бұрын

    പെണ്ണിന് ചിരിയും കൊഞ്ചി കുഴയൽ അല്പം കൂടുതലാ

  • @user-oh5fh8yh5r
    @user-oh5fh8yh5r3 жыл бұрын

    ചിരികുഞ്ഞാവ ആങ്കർ

  • @minnoostvm4905
    @minnoostvm49053 жыл бұрын

    paavam, kulukkan enthu mathram buthimuttunnu. chirichu chirichu energy motham pokum.

  • @vinodg8738
    @vinodg87383 жыл бұрын

    എന്റെ കൊച്ച് ശർദിച്ചു, ഇവളൊക്ക എവിടുന്ന് വരുന്നു

  • @mathewjohn1666
    @mathewjohn16663 жыл бұрын

    Nilkan patathilekil poyi irikada .......moneeee

  • @shahanaddesigner
    @shahanaddesigner3 жыл бұрын

    Director chirich sukhippikkaan paranjathaa ....chechi chirich verppich.......shoot kazhinj anger erangi odikkaanum.....

  • @lylageorgeantony421
    @lylageorgeantony4213 жыл бұрын

    എന്തോന്ന് ചോദ്യം?????? എന്താ ഇവരൊക്കെ ഒരേ ഫീൽഡിൽ ഉള്ളവർ തന്നെ

  • @dayantdpa
    @dayantdpa3 жыл бұрын

    Thumbnail ഇട്ടവനേ..... ...

  • @manumohan7791
    @manumohan77913 жыл бұрын

    Ee video kazhinju aa patu scene search cheythavar ivide like adi

  • @muneerkmd5827
    @muneerkmd58273 жыл бұрын

    ലവള ചിരി കണ്ടപ്പഴേ വെറുത്ത്

  • @sanilomanakuttan9256
    @sanilomanakuttan92563 жыл бұрын

    അതെന്താ... കാലേട്ടൻ.. ശ്ശേ... ലാലേട്ടൻ പിടിച്ചു തിന്നുവോ.. രണ്ടു മിനുട്ടിൽ കൂടുതൽ അടുത്ത നിന്നാൽ

  • @unnimaya2860
    @unnimaya28603 жыл бұрын

    Nikkan pattulenkkil irikkanam mishtar😤oro captionsey💀

  • @fayaz6878
    @fayaz68783 жыл бұрын

    Anchor luk nice

  • @jistechlogs
    @jistechlogs3 жыл бұрын

    Ithippo youtubelum thudangiyo misleading titles

  • @althafrahman1571
    @althafrahman15713 жыл бұрын

    Lalattanodoppam 2 minutil kooduthal nillkan pattilla..... Enikk kaalinu vaathathinte asugam aahn ennu nandhu.... 😬

  • @praveenpraveen6543
    @praveenpraveen65433 жыл бұрын

    ഏതാ ആങ്കർ - കഷ്ടം

  • @bharathgopakumar1549
    @bharathgopakumar15493 жыл бұрын

    Kurach engilum vaka thiriv ulla anchor-ne vech ee program cheyyaarnnu !!! Oru tonn ANAVASHYA CHIRI

  • @homearathy4693
    @homearathy46932 жыл бұрын

    1 minute akumbo ..irunnal mathi

  • @rafeeksaifali513
    @rafeeksaifali5133 жыл бұрын

    ഈ പെണ്ണ്ന്താ വെറുതെ ഇരുന്ന് ചിരിക്കുന്നത്

  • @Khamikoo123
    @Khamikoo1233 жыл бұрын

    അത് എന്താ 2 മിനുട്ടിൽ കൂടുതൽ നിന്നാൽ ഇയാൾ വിയുങ്ങോ?

Келесі