ചക്കരക്ക് ഒരുക്കിയ കല്യാണപ്പാട്ട് |Anwarshanu|Wedding Couple

Музыка

#malayalam #family #noufaltkd #shahananijasvolg #anwarshanu #wedding #couple

Пікірлер: 1 000

  • @anwarshanu
    @anwarshanuАй бұрын

    എല്ലാവിധ ആശംസ ഗാനങ്ങൾക്കും വിളിക്കൂ 😍👉 9961636850 📞

  • @sulfiyasulfiya7948

    @sulfiyasulfiya7948

    Ай бұрын

    മാഷാ അള്ളാ അടിപൊളി

  • @saifusaifu8861

    @saifusaifu8861

    Ай бұрын

    ഹൗസ് വാർമിംഗ് ഒരു പാട്ട് പാടാൻ പറ്റുമോ 🥰

  • @husnafazal4501

    @husnafazal4501

    Ай бұрын

    Etra rate

  • @husnafazal4501

    @husnafazal4501

    Ай бұрын

    Super

  • @najuanees5663

    @najuanees5663

    Ай бұрын

    Rate

  • @ShahanaNijasVlogs
    @ShahanaNijasVlogsАй бұрын

    Thankyou Anwarka🥰🎉

  • @AbuAbdullah-eg2pp

    @AbuAbdullah-eg2pp

    Ай бұрын

    Happy Married Life Dears 🧬🧬🧬

  • @user-wl4iu6od7e

    @user-wl4iu6od7e

    Ай бұрын

    Happu marreid life nijas chakkara

  • @shifusheri3774

    @shifusheri3774

    Ай бұрын

    Happy merried Life dear

  • @fellamollfellamoll8062

    @fellamollfellamoll8062

    Ай бұрын

    Happy married life chakkara nijas

  • @sanu_kp5736

    @sanu_kp5736

    Ай бұрын

    Mashallah adipoli

  • @RiyusVlogsRFR
    @RiyusVlogsRFRАй бұрын

    എവിടെ നോക്കിയാലും ആങ്ങളമാർ ഓരോ വീഡിയോഷേർചെയ്യുമ്പോ കാണാതിരിക്കാൻ പറ്റുമോ പെങ്ങൾക് നൽകിയ ഈ സ്നേഹ സമ്മാനം ശരിക്കും ഇഷ്ട്ടായി എന്തൊരു ഫീൽ

  • @rajeenaongallur2534
    @rajeenaongallur2534Ай бұрын

    മാഷാ അള്ളാഹ്. സൂപ്പർ 👌🏻😍 എത്ര ദിവസം ആയി ഈ സോങ്ങിന് വേണ്ടി വെയിറ്റ് ചെയ്യുന്നു. നമ്മൾ പ്രതീക്ഷിച്ചതിലും അപ്പുറം.💚💚💚💚 അള്ളാഹ് ഇങ്ങനെ കുറെ ആങ്ങില മാരെ കിട്ടിയ ചക്കര എത്രെ ഭാഗ്യ വതി... എല്ലാവർക്കും ദീർഘ യുസ്സ് നൽകട്ടെ 🤲🏻🤲🏻😍😍😍😍

  • @user-qs4zu2xl3n

    @user-qs4zu2xl3n

    Ай бұрын

    ആമീൻ

  • @FathmaAfraz

    @FathmaAfraz

    Ай бұрын

    ആമീൻ

  • @faseelapt7400
    @faseelapt7400Ай бұрын

    സൂപ്പർ ആയിട്ടുണ്ട് ഈ പാട്ടിനായി കാത്തിരിക്കുകയായിരുന്നു കേട്ടപ്പോൾ നല്ലൊരു ഫീലിംഗ് masha allah ഇതുപോലെ എന്നും പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @jaseelabushair4183

    @jaseelabushair4183

    Ай бұрын

    Otthiri eshtan chakkrayude family. Mrg video waiting ann. Kaanan. Super song

  • @nushaibalatheef5836
    @nushaibalatheef5836Ай бұрын

    സ്നേഹം കൊണ്ട് ചക്കര മോളെ മൂടുന്നു ആങ്ങളമാർ സൂപ്പർ ഷാനു 🌹♥️😍

  • @A-f-i-
    @A-f-i-Ай бұрын

    കുഞ്ഞു പെങ്ങൾക്ക് കൊടുത്ത ഗിഫ്റ്റ് ഒരുപാട് ഇഷ്ട്ടപെട്ടു 💓💓

  • @ponnuminnu2288
    @ponnuminnu2288Ай бұрын

    ഷാനു പ്രതീക്ഷിച്ചതിലും അപ്പുറം അടിപൊളി സോങ് 👌👌👌

  • @Suhara815

    @Suhara815

    20 күн бұрын

    അതെ 😍😍

  • @Suhara815

    @Suhara815

    20 күн бұрын

    അതെ 😍😍

  • @juwarij7565
    @juwarij7565Ай бұрын

    ചക്കരക് എത്ര ആങ്ങള മാരാണ് 👍🤲🤲

  • @Mrarfaqe

    @Mrarfaqe

    Ай бұрын

    noufal mathram bakiyullavar noufalinte chunks aan

  • @shabanashabi1328

    @shabanashabi1328

    Ай бұрын

    ​@@Mrarfaqeellarum aangalare poleyalle.athavum uddeshichath

  • @shahadvlog9194

    @shahadvlog9194

    Ай бұрын

    1

  • @Raseena-ex3he

    @Raseena-ex3he

    18 күн бұрын

    1

  • @musthafamuthu5511
    @musthafamuthu5511Ай бұрын

    ഷാനു അടിപൊളി അടിപൊളി

  • @Suhara815

    @Suhara815

    27 күн бұрын

    പറയാൻ ഇല്ല 😍😍😍

  • @user-mp1bk1eq1d
    @user-mp1bk1eq1dАй бұрын

    ഷാനു അടിപൊളി ഒന്നും പറയാനില്ല 👍🏻👍🏻👍🏻♥️♥️♥️

  • @manjumol1997
    @manjumol1997Ай бұрын

    ഷഹന & നിജാസ് നല്ലൊരു ജീവിതം നേരുന്നു.... 🥰സന്തോഷവും സമാധാനവും നിറഞ്ഞ ഒരുപാട് വർഷങ്ങൾ നിങ്ങൾക്ക് ലഭിക്കട്ടെ.....

  • @faisalk3696
    @faisalk3696Ай бұрын

    ചക്കര ഭാഗ്യവതി ആണ് നൗഫലിന്റെ കൂട്ടുകാർ ഷാനൂ ബിലാൽ താഹിർ നൗഷാദ് അജു എല്ലാവരുടെയും കുഞ്ഞു പെങ്ങൾ ചക്കര കുഞ്ഞു പെങ്ങൾക്ക് ഷാനൂ പാടിയ പാട്ട് ഒരു രക്ഷയും ഇല്ലാ മുത്തേ അടിപൊളി എല്ലാവരും താഹിർനെയും സപ്പോർട്ട് ചെയ്യണം നമ്മുടെ നൗഫലിന്റെ കുട്ടുകാരനാണ് അവർ എല്ലാം ഒരേ മനസ്സാണ് എല്ലാവരും കട്ടചങ്കുകൾ ആണ് പരസ്പരം സഹായിക്കുന്നവർ അവർ ഉയർന്നാൽ ഒരു പാട് പാവങ്ങൾക്ക് സഹായം ആവും എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ🤲🤲🤲👍👍👍❤️❤️❤️🥰🥰🥰

  • @fathimasuhara1568
    @fathimasuhara1568Ай бұрын

    നൗഫൽ❤ സൗഫി❤ അൻവർക്ക❤ താഹിർക്ക❤❤ നിജാസ്❤ എല്ലാവരെയും ചാനൽ വരാൻ കാത്തിരിക്കാണ്❤❤

  • @fsvlogs7173
    @fsvlogs7173Ай бұрын

    Mashaalla ❤super bro ഒരു രക്ഷയും ഇല്ല അടിപൊളി സോങ് മാഷാ അള്ളാ ഷാനുക്ക വോയിസ് പൊളി ❤👍🏻

  • @user-ro9vy7vu4p
    @user-ro9vy7vu4pАй бұрын

    മാഷാ അള്ളാഹ് സോങ് സൂപ്പർ നല്ല ഫീൽ കേൾക്കാൻ ❤️❤️

  • @user-ex3ko1vl4m
    @user-ex3ko1vl4mАй бұрын

    ഷാനു അടി പൊളി ചക്കരക്ക് എത്ര ആങ്ങളമാർ ഭാഗ്യം ചെയ്തവൾ

  • @HabeeburahmanppMarhaba

    @HabeeburahmanppMarhaba

    29 күн бұрын

    1

  • @shahjahanshaji407
    @shahjahanshaji407Ай бұрын

    Chakkara ഭാഗ്യം ഉള്ള മോളാണ് എത്ര angalamaranu❤️masha അല്ലാഹ്. ഷാനുക്ക പാട്ട് സൂപ്പർ 💚💙

  • @hamzaseenath3806
    @hamzaseenath3806Ай бұрын

    മാഷാ അല്ലാഹ് സൂപ്പർ 👍🏻👍🏻ഇനിയും ഈ മധുരമായ സ്വരത്തിൽ പാടാനും ഒരുപാട് ഉയരങ്ങളിൽ എത്താനും നാഥൻ തുണക്കട്ടെ ആമീൻ.....

  • @user-vr7wq5jz1y
    @user-vr7wq5jz1yАй бұрын

    പാട്ട് പൊളിച്ചു ഇത് പോലത്തെ കൂട്ടുകാരേ കിട്ടിയതിൽ ഭാഗ്യവും അനുഗ്രഹവും ആണ് മാഷാ അല്ലാഹ്

  • @siyadfaizal5785
    @siyadfaizal5785Ай бұрын

    ഒന്നും പറയാനില്ല...പൊളിച്ചു..❤❤❤

  • @sannakk2153

    @sannakk2153

    Ай бұрын

    അടിപൊളി പാട്ട് നല്ല ഒരു സോങ് കേട്ടിരിക്കാൻ പറ്റിയ സോങ് ചക്കരക്കും ആഫിയത്തും കൊടുക്കട്ടെ

  • @muneermuneer6882
    @muneermuneer6882Ай бұрын

    ന്ത്‌ പറയാനാ.. ഒരു രക്ഷയുമില്ല... അടിപൊളി... മാഷാ അള്ളാഹ് 😍

  • @shakeerashakeera2455
    @shakeerashakeera2455Ай бұрын

    മാഷാഅള്ളാ🤲🏻 ഈ ആങ്ങളമാരുടെക്ക സ്നേഹം കാണുമ്പോൾ ചക്കരെ നീ എത്ര ഭാഗ്യവതിയാണ് ഈ സ്നേഹം എന്നും ഇത് പോലെ നിലനിർത്തട്ടേ. ഈ ആങ്ങക്ക് ഒരുപാട് നല്ല പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് നൽകുമാറക്കട്ടേ

  • @saboorasafeer7243

    @saboorasafeer7243

    Ай бұрын

    Aameen ❤

  • @user-be3tn9gl3w

    @user-be3tn9gl3w

    Ай бұрын

    Ameen

  • @user-ut6hb4tr8d
    @user-ut6hb4tr8dАй бұрын

    ഷാനു അടിപൊളി ❤️❤️❤️ വോയിസ്‌ ക്യൂട്ട് ആണ്

  • @fousiaripra1812
    @fousiaripra1812Ай бұрын

    മാഷാഅല്ലാഹ്‌ ഒന്നും പറയാനില്ല 🥰ആങ്ങള മാർ ഇല്ലാത്ത ഞാൻ ഇതൊക്കെ കണ്ടപ്പോൾ കരഞ്ഞു പോയി

  • @Suhara815

    @Suhara815

    27 күн бұрын

    സാരമില്ല 🥰

  • @mubi9541

    @mubi9541

    15 күн бұрын

    ഞാനും 😭😭

  • @airinfathima98

    @airinfathima98

    9 күн бұрын

    Njan um ithoke kanumbo oru bro illand ayi poyi lo nn alochikumbo sad avum.

  • @roulapeekey9055
    @roulapeekey9055Ай бұрын

    ചക്കര ഭാകിയ വാതിയാണ് അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻🤲🏻

  • @LiyafathimaLiyamol
    @LiyafathimaLiyamolАй бұрын

    Mashaallah ❤എന്റെ സുഹൃത് എഴുതിയ പാട്ട് പൊളിച്ചടക്കി ഒരു രക്ഷയുമില്ല 🥰😍😍😍

  • @SHABANAKA-ym6ys
    @SHABANAKA-ym6ysАй бұрын

    Song 👍 പൊളിച്ചു കുഞ്ഞു പെങ്ങൾ ക് കൊടുത്ത സമ്മാനം ഇഷ്ടപ്പെട്ടു 🥰 പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ചക്കര 🥰 നിജാസ് ഒരായിരം മംഗളാശംസകൾ ❤️ എന്നും എപ്പോഴും ഒന്നിച്ചു ഉണ്ടാവട്ടെ 🤲❤️❤️

  • @alimongammongam91
    @alimongammongam91Ай бұрын

    പാട്ട് സൂപ്പർ❤ ആയി ഇനിയും വീടിയേ പോരട്ടെ സാനു

  • @abdullatheeflatheef9037
    @abdullatheeflatheef9037Ай бұрын

    Chakkara Very lucky ningale pole lovely brothers kittiyedill

  • @ayishanoushad1193
    @ayishanoushad1193Ай бұрын

    അടിപൊളി പാട്ട് ഒരു ഭാഗ്യമാണ് ചക്കരേ ഭാഗ്യം ഞങ്ങളുടെ ചങ്ങായിമാർ പാട്ടുപാടി തരുന്ന ഒരു ഭാഗ്യം തന്നെ എല്ലാവരും ഓർമ്മയ്ക്കായി ഉള്ളതല്ല സൂപ്പർ നിങ്ങളെ ഫ്രണ്ട്ഷിപ്പ് മരണം വരെ ഇതുപോലെ നിലനിൽക്കട്ടെ

  • @ShareefaShareefa-cw5eu

    @ShareefaShareefa-cw5eu

    Ай бұрын

    🤲🤲

  • @Suhara815
    @Suhara81520 күн бұрын

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു അറിയോ അത്രക്കും ഇഷ്ട്ടം ആയി 😍🥰👍👍

  • @user-dq3qo1tb9z
    @user-dq3qo1tb9zАй бұрын

    Masha Allah പാട്ട് സൂപ്പർ അടിപൊളി 👌👍

  • @mydreamworld1595
    @mydreamworld1595Ай бұрын

    🤩🤩🤩പറയാൻ വാക്കുകളില്ല.... സൂപ്പർ സോങ്...... 👍👍👍

  • @alink5346
    @alink5346Ай бұрын

    ചക്കരക്ക് ഒരായിരം വിവാഹ മംഗളാശംസകൾ

  • @shamnahr2462
    @shamnahr2462Ай бұрын

    Mashaallah 🥰song polichu shanu❤❤❤

  • @user-lv9fc7oq1n
    @user-lv9fc7oq1nАй бұрын

    Mashaallah..song super ❤👍

  • @user-py2ym2pz4z
    @user-py2ym2pz4zАй бұрын

    Masha allahh Song super

  • @NisarPanamanna
    @NisarPanamannaАй бұрын

    ഷാനു പൊളിച്ചു

  • @NajmuC-sp5hm
    @NajmuC-sp5hm26 күн бұрын

    ഈ കല്യാണം ഞങ്ങളും കൂടിയ ഒരു ഫീൽ കിട്ടി 👌👌👌👌

  • @thahiraashraf5524
    @thahiraashraf5524Ай бұрын

    Adipoli supper sound masha allaha

  • @Husnamansoor6917
    @Husnamansoor6917Ай бұрын

    Shanu ikkante song Adipoli....masha Allah 🥰 nallouru sound👏👏✨✨✨

  • @rishanam-dh4td
    @rishanam-dh4tdАй бұрын

    Happy married ചക്കര🥰 നിജാസ്❤

  • @IrfanPt-ol9wq
    @IrfanPt-ol9wq20 күн бұрын

    സാനുവിന്റെ പാട്ട് സൂപ്പർ ആണ്

  • @thesneek3531
    @thesneek3531Ай бұрын

    മാഷാഅല്ലാഹ്‌ അടിപൊളി 👍🏻👍🏻🤲🏻🤲🏻

  • @fidhafathima4153
    @fidhafathima4153Ай бұрын

    Shanu super ayittundu❤

  • @rmk.1979
    @rmk.1979Ай бұрын

    അടിപൊളി.... പറയാൻ വാക്കില്ല

  • @roshnikalangadan5970
    @roshnikalangadan5970Ай бұрын

    ഷാനു അടിപ്പൊളി പാട്ട് ❤❤

  • @user-mh6lf7cc7b
    @user-mh6lf7cc7bАй бұрын

    സൂപ്പർ ഒന്നും പറയാനില്ല

  • @shibilrahman8834
    @shibilrahman8834Ай бұрын

    Shanuuu....polichuu🎉🎉

  • @Jerry-nx3yu
    @Jerry-nx3yuАй бұрын

    ആ ങ്ങളമാർക്ക്‌ ഒരു കുഞ്ഞി പെങ്ങൾ 🥰🥰🥰🥰🥰

  • @sumayyaj8798
    @sumayyaj879816 күн бұрын

    നല്ല പാട്ട് അടിപൊളി അൻവർക്ക സൂപ്പർ ആണ്❤❤❤❤❤❤❤❤

  • @sharafunnisaummer8658
    @sharafunnisaummer8658Ай бұрын

    Masha allah..... Super 👌🏻👌🏻👌🏻🌹🌹🌹♥️♥️♥️ Anwarinte song 👍🏻👍🏻👍🏻ath vere level 😍😍😍 🎉🎉🎉

  • @sabeeraansar19

    @sabeeraansar19

    Ай бұрын

    Super❤❤❤❤

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6exАй бұрын

    Ma sha allah super poli ee pattin vendi kath irkkayrnju ma sha allah ❤️❤️❤️🥰👌👌👌

  • @ABDULKAREEM-zl4ew
    @ABDULKAREEM-zl4ew8 күн бұрын

    അടി പൊളി സോങ്, സൂപ്പറാട്ടോ

  • @jamsheerptu372
    @jamsheerptu372Ай бұрын

    മാഷാ അല്ലാഹ്. സൂപ്പർ 👍👌

  • @nezuanju3478
    @nezuanju3478Ай бұрын

    Masha Allah 🎉🎉🎉

  • @riyasali8948
    @riyasali8948Ай бұрын

    Mashaallah song super

  • @faseelakp4537
    @faseelakp4537Ай бұрын

    സൂപ്പർ സൂപ്പർ ഷാനു സൂപ്പർ പാട്ട് അടിപൊളി മാഷാ അള്ളാ

  • @Jerry-nx3yu
    @Jerry-nx3yuАй бұрын

    പൊളിച്ചു ഷാനു ഒന്നും പറയാനില്ല 🥰🥰

  • @fasilfarhan2141
    @fasilfarhan2141Ай бұрын

    അൻവർക്ക സൂപ്പർ സോങ് ❤

  • @ansif__x.x
    @ansif__x.x19 күн бұрын

    മാഷാ അള്ളാപാട്ട് സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤

  • @mubi9541
    @mubi9541Ай бұрын

    ഷാനു പൊളിച്ചു സോങ് ❤️❤️

  • @sivapriya7433
    @sivapriya7433Ай бұрын

    Masha allah 💖 സോങ് അടിപൊളി ikkaa 💖

  • @rubeenarubi3900
    @rubeenarubi3900Ай бұрын

    പൊളിച്ചു 👍

  • @sanafathima78
    @sanafathima78Ай бұрын

    ഷാനുക്ക അടിപൊളി ആയിട്ടുണ്ട്...❤❤❤

  • @user-ct5ug2qr2r
    @user-ct5ug2qr2rАй бұрын

    സൂപ്പർ നമ്മുടെ ഷാനു ഒന്ന്മൂളിയാൽപ്പോരേ മാഷാഅല്ലാഹ്‌ കാത്തിരിക്കായിരുന്നു സോങ്ങിന് 👍😍

  • @user-ge6oy5jv8z
    @user-ge6oy5jv8zАй бұрын

    Mashallah song adipoli 👍🏻👍🏻

  • @rashidklrv5939
    @rashidklrv5939Ай бұрын

    Masha allah ❤️ Supper supper ❤️❤️❤️

  • @raseedak3992
    @raseedak3992Ай бұрын

    മാഷാ അള്ളാഹ് കട്ട വെയ്റ്റിംഗ ആയിരുന്നു ഈ സോങ്ങിനുവേണ്ടി

  • @Shamlusamad
    @ShamlusamadАй бұрын

    ഷാനുക്കാ.... അടിപൊളി പാട്ട് 👍👍

  • @user-fj3yy8kq6q
    @user-fj3yy8kq6qАй бұрын

    Song Super

  • @shabafathima7256
    @shabafathima7256Ай бұрын

    Adipoli❤

  • @rabidkp2466
    @rabidkp2466Ай бұрын

    മാഷാ അല്ലാഹ് പാടിയതിൽ വെച്ച് ഏറ്റവും മനോഹരം 👍🏻👍🏻🎉

  • @raihanathmujeeb3477
    @raihanathmujeeb3477Ай бұрын

    ❤ മാഷാ അള്ളാ എന്താ രസം കേൾക്കാൻ അടിപൊളി ആയിട്ടുണ്ട്

  • @nabeesakp5886
    @nabeesakp5886Ай бұрын

    Supre Super Super ❤ Ithokke evedenna varummathu shanuuu Allahu uyarangalil ethikkatte🤲🏼

  • @Asmuzz
    @AsmuzzАй бұрын

    Aiwaaa...... അടിപൊളി 😍😍♥️♥️♥️♥️♥️ Song super 😍😍 Ur voice😍😍😍 Maashaaa Allhhaaah😍😍 Hpy mrd life Shahana ♥️Nijas ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️Maashaa Allhhah🥰

  • @MohdBinfas-yo7lw
    @MohdBinfas-yo7lwАй бұрын

    മാഷാ അള്ളാ പാട്ട് സൂപ്പർ ആയിട്ടുണ്ട് സൂപ്പർ❤️❤️❤️

  • @fathimathsuhara853
    @fathimathsuhara853Ай бұрын

    സൂപ്പർ ആയിട്ട് ഉണ്ട് ഷാനു 🌹🌹അടിപൊളി 9മണിക്ക് കാത്തിരി ക്കുകയാണ് 👍🏻👍🏻👍🏻👍🏻♥️

  • @Samaha-jv4yu
    @Samaha-jv4yuАй бұрын

    Mashaallah super abipoli 👍🏻😘😘😘😘

  • @shanoos_world
    @shanoos_worldАй бұрын

    നല്ല അടിപൊളി കല്യാണപ്പാട്ട് .❤❤❤

  • @N3POWER13
    @N3POWER13Ай бұрын

    എന്റെ പൊന്നോ പൊളിച്ചു 🔥❤

  • @Asiya06675
    @Asiya06675Ай бұрын

    ഷാനുക്ക പൊളിച്ചു ❤️❤️❤️❤️❤️❤️

  • @shameershameernk1167
    @shameershameernk116720 күн бұрын

    Masha allaah ഒരു രക്ഷയും ഇല്ല ❤❤❤

  • @safusworld2083
    @safusworld2083Ай бұрын

    മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട്

  • @user-qs4zu2xl3n
    @user-qs4zu2xl3nАй бұрын

    പാട്ട് സൂപ്പർ ഷാനുക്ക 💋🥰🥰🥰🥰🥰മാഷാഅല്ലാഹ്‌ ❤️❤️❤️❤️❤️❤️

  • @Faseena_123
    @Faseena_123Ай бұрын

    Super❤❤

  • @ihjazihjaz8169
    @ihjazihjaz8169Ай бұрын

    ഷാനു സൂപ്പർ 👍👍👍

  • @msb147
    @msb147Ай бұрын

    Shaanu pinne veriety ....pinnallaa

  • @user-ut6hb4tr8d
    @user-ut6hb4tr8d28 күн бұрын

    ഷാനു 👍👍👍👍👍👍👍❤️❤️❤️പൊളി ayttund

  • @RINURIDUVLOGS
    @RINURIDUVLOGSАй бұрын

    മാഷാ അള്ള സോങ് സൂപ്പർ 🥰🥰

  • @jusairapalithodi1481
    @jusairapalithodi1481Ай бұрын

    പൊളിച്ചു

  • @Nushi143
    @Nushi143Ай бұрын

    ഷാനുക്ക പാടിയ പിന്നെ ഫീലോഡ് feel power ഫുൾ 💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼voice kidukachi

  • @zeenathali8047
    @zeenathali8047Ай бұрын

    പാട്ട് സൂപ്പർ ഷാനു❤

  • @Rasheedat-mo2is
    @Rasheedat-mo2isАй бұрын

    അടിപൊളി സോങ് 👌🏼👌🏼❤️🤲🏼🤲🏼🤲🏼

  • @Cityweather-nt7gd
    @Cityweather-nt7gdАй бұрын

    മാഷ അളളാ സൂപ്പർ സോങ്

  • @fidhafidhapc4133
    @fidhafidhapc4133Ай бұрын

    മാഷാഅല്ലാഹ്‌ നിങ്ങൾ അടിച്ചു പൊളിച്ചു

  • @abdurahmanabdurahman2445
    @abdurahmanabdurahman244528 күн бұрын

    Mashaallah alhamdulillah അടിപൊളി പാട്ട്

  • @shadink3816
    @shadink381625 күн бұрын

    സൂപ്പർ വോയിസ്

  • @salmanfaz1780
    @salmanfaz1780Ай бұрын

    സുപ്പർ ഗാനം അടിപൊളി

Келесі