cake🥮കരിഞ്ഞതിന് ഭർത്താവ് കൊടുത്ത ശിക്ഷ,പിന്നെ നടന്നത് ചരിത്രം

Ойын-сауық

#klbrobijurithvik #reallife #kerala #malayalam #bijurithvik #klbro #villagelife #familyfun #kannur #villagefood
family special

Пікірлер: 506

  • @rajithasuresh3446
    @rajithasuresh34462 жыл бұрын

    ബിജു പറയുന്നത്ചെലത് മനസിലാകുന്നേഇല്ല. എന്റെ അഭിപ്രായം പറഞ്ഞൂ൬േഉളളൂ നിങ്ങൾ എല്ലാവരേയും ഇഷ്ടം❤ അമ്മ❤❤❤

  • @shabuskitchenvibes1283
    @shabuskitchenvibes12832 жыл бұрын

    ശരിക്കും നിങ്ങൾ ജീവിക്കുന്ന പോലുണ്ട് ഇതിൽ 👍👍സൂപ്പർ നിങ്ങൾടെ വീഡിയോ കണ്ടു കണ്ടു ഞാൻ ഇപ്പോ ningade fan anuto🥰🥰

  • @revathybaiju9003
    @revathybaiju90032 жыл бұрын

    കുമാരേട്ടൻ പൊളിച്ച്...... ചിരിച്ചു ചിരിച്ചു ഒരു വഴിയായി..... 🤣🤣🤣🤣🥰🥰🥰🥰🥰🥰🥰😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩

  • @ponnuponnus9899
    @ponnuponnus98992 жыл бұрын

    Happy birthday കുമാരേട്ടാ ....😁😁😁... ബിജുവേട്ടാ & കവി തകർത്തൂട്ടാ... 👌👌... sunday is a fun day.... അമ്മക്കിളി വേഗം ഹെൽത്തി ആയി വായോ 😍😍😍

  • @ramsooryoo5621
    @ramsooryoo56212 жыл бұрын

    Kumaratta എന്നാലും ഇത്രയും പ്രതീഷിച്ചില്ല തകർത്തു രണ്ടാളും മോനു ചിരി സഹിക്കാൻ വയ്യ അനു കുട്ടി ഉഷാർ. എല്ലാ വീഡിയോ ഇലും അമ്മ നെ കാണിക്കണേ ബിജു മനസിനും കണ്ണിനും നല്ല സന്തോഷം ആണ് അമ്മയെ കാണുന്നത്.

  • @ajithak9707
    @ajithak97072 жыл бұрын

    എന്റെ bro ഇത് അഭിനയമാണോ .... ഒന്നും മനസ്സിലാവുന്നില്ല..എന്ത് നല്ല Act🥰🥰🥰🥰🥰 റിത്വിക്ക് സൂപ്പറാക്കിന് , അനുട്ടി Action സൂപ്പർ🥰🥰🥰 എന്റെ കുമാരേട്ടാ🥰🥰🥰🥰🥰 അമ്മേ🥰🥰🥰🥰🥰 കെയ്ക്ക് തിന്നോ അമ്മ .. ഇല്ല നിങ്ങൾ എന്ത് ചെയ്താലും വെറുക്കുമോ ..അതിനാണോ 7 മണി കാത്ത് ്💖💖💖💖💖

  • @NaseeraMahsum
    @NaseeraMahsum2 жыл бұрын

    Eniyum idaneee inganathe videos😇👌🏻.. cooking + acting poli❤️🤩

  • @chimmuchimmu7837
    @chimmuchimmu78372 жыл бұрын

    ഋതിക്ക് ന്റെ ചിരി 🤣🤣😘😘😘👍👍😘എല്ലാരും പൊളിച്ചൂട്ടാ 🍬🍬🍬🍬💓

  • @bigbang.forever
    @bigbang.forever2 жыл бұрын

    ബിജുവേട്ടന്റെ അമ്മക്കുട്ടിക്കും കവിക്കും ലോക മുഴുവനിലുമുള്ള എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ 🌹🌹🌹🌹🤗🤗🤗 വീഡിയോ നന്നായിട്ടുണ്ട്.... 👍🏻👍🏻

  • @sarithaashok2568
    @sarithaashok2568 Жыл бұрын

    മോന് കവി യെശോദേച്ചിയായി അഭിനയിക്കുന്നത് കാണുന്നതേ ചിരിവരുന്നതാണ്.🥰👌👌👌👍👍👍❤️നിങ്ങൾ അടിപൊളിയാണ്.love you all dears 🥰❤️👍👍👍

  • @Saanaxha
    @Saanaxha2 жыл бұрын

    Chechii de samsaram. Pwoli😚💜

  • @saraswathyam8678
    @saraswathyam86782 жыл бұрын

    നന്നായിട്ടുണ്ട്‌. അഭിനേതാക്കൾ കുറവാണ് എന്ന് തോന്നുകയെ ഇല്ല. ആശംസകൾ കുമാരേട്ടനും, എശോദേച്ചിക്കും 🌹🌷👌

  • @geethamoorthy3116

    @geethamoorthy3116

    Жыл бұрын

    സിഫ് , ആ s s s sss ആ s sss അക്കാഫ്ക് അക്കാക് ac🥰 a s സാലൗ , S

  • @sheejamol7147
    @sheejamol71472 жыл бұрын

    മോന്റെ ചിരി സൂപ്പറായിട്ടുണ്ട് ഞാൻ കുറെ ചിരിച്ചു മരിച്ചു 👍👍👍👍👍👍

  • @teresa29810
    @teresa298108 ай бұрын

    Kumarettan super. Monu chiriyadakkan vayya. Mon nokkumpol amma is speaking in a different way

  • @krishnamehar8084
    @krishnamehar80842 жыл бұрын

    രണ്ടാളും സൂപ്പർ ആയി. അമ്മ ഹായ് 💕💕💕💕💕. മോന്റെ നോട്ടം സൂപ്പർ. ജസ്റ്റ് ഒന്ന് ആവി വന്നിട്ട് നട്സും ചെറിയും വച്ചാൽ ടോപ്പിൽ തന്നെ സെറ്റായി നിൽക്കും താഴ്ന്നു പോകില്ല.

  • @sunilkumar-gp2th
    @sunilkumar-gp2th2 жыл бұрын

    👍 യശോധേച്ചി ഇടക്ക് കവിയാകുന്നു 😍

  • @shibikp9008

    @shibikp9008

    2 жыл бұрын

    Make up onnude ശ്രദ്ധിക്കണം കുമാരേട്ടൻ ചെറുപ്പക്കാരനെ ന പോലുണ്ട്

  • @sakkenavk8131
    @sakkenavk81312 жыл бұрын

    തകർത്തു മക്കളേ അഭിനന്ദനങ്ങൾ മോൻ പൊളിച്ചു ചിരിച്ചു 😄😄

  • @fttaste9510
    @fttaste95102 жыл бұрын

    തല മസാജ് ചെയ്യുന്ന. സാദനം ബീറ്റർ🤣 2 പേരും പൊളി❣️🤣

  • @saraswathikuttipurath3081
    @saraswathikuttipurath30812 жыл бұрын

    ഒന്നും പറയാനില്ല, അടിപൊളി, കുമാരേട്ടൻ നല്ല ഒരു നടൻ ആണെന്ന് ഒരിക്കൽ കൂടെ തെളിയിച്ചു, കേക്ക് കരിഞ്ഞതിന്റെ കുറ്റത്തിൽ നിന്നും രക്ഷപെടാൻ ചെയ്ത പണി 😄😄😄ഓർത്തു ചിരിക്കാം 😂😂😂

  • @rubisworld149
    @rubisworld1492 жыл бұрын

    🥰😍🤣😅ingale kandal pinne vere onnum nokkilla ingot porum👍❤ super ayiknto😂☺️

  • @priyeshkannan1991
    @priyeshkannan1991 Жыл бұрын

    Gas ദൈവം ഓഫ്‌ ആക്കിയത് എന്ന് കരുതിക്കാണും യാശോദ ചേച്ചി 🤣

  • @soumyap.r7119
    @soumyap.r71192 жыл бұрын

    Happy Bd കുമാരേട്ട........ രണ്ടാളും സൂപ്പർ ..'... കുമാരേട്ടന്റെ ഐ ഡി യ സൂപ്പർ......

  • @rahmaththottassery9349
    @rahmaththottassery9349 Жыл бұрын

    Kaviyude yashodhechiyum kumarettanum nalla abhinayamayirunnu Suuper

  • @adhidevvlogs2378
    @adhidevvlogs23782 жыл бұрын

    Happy mothers day ammakutty ❤️😍🥰

  • @jessypjmerryjessypj7658
    @jessypjmerryjessypj76582 жыл бұрын

    Super Ammaye alla episodilum kanikunnathil bijuvettane thanks god bless amma❤️❤️❤️❤️❤️❤️❤️❤️❤️

  • @jasminsmagicaltaste3059
    @jasminsmagicaltaste30592 жыл бұрын

    എന്തൊരു രസം രണ്ടാളുടെയും അഭിനയം... സ്കിറ്റ് ആണെന്ന് മറന്നുപോയി അതിനിടയിൽ മോനൂട്ടൻ അമ്മേ ചായ കുടിക്കാൻ പാല് ബാക്കി വെക്കണേ എന്ന് പറഞ്ഞു പോയോ എന്നൊരു സംശയം... കവി സൂപ്പർ സോഫ്റ്റ് കേക്ക് ആയിട്ടുണ്ട്.... അമ്മയ്ക്ക് വേഗം സുഖമാവട്ടെ അമ്മ നിർത്താതെ വർത്താനം പറയുന്നത് ഞങ്ങൾക്കും ഇഷ്ടം അമ്മയോട് ചോദിച്ചു എന്നു പറയുമല്ലോ സ്നേഹത്തോടെ. 🥰♥️♥️

  • @sunojkv6666
    @sunojkv6666 Жыл бұрын

    സോഡാ എല്ലാം ഇപ്പോ പൌഡർ ആയി കിട്ടാൻ തുടങ്ങിയാ ...😁

  • @muhammedijasp9017
    @muhammedijasp90172 жыл бұрын

    മോനുട്ടന്റെ ചിരി അസ്സലായിട്ടുണ്ട്

  • @somakumarmenon
    @somakumarmenon2 жыл бұрын

    നല്ല അഭിനയം... അഭിനന്ദനങ്ങൾ എല്ലാവർക്കും 🙏

  • @bangtancuteworld8262
    @bangtancuteworld82622 жыл бұрын

    Super keep going kavi & biju 🥰❤️amma ke vegam sugam avatte parthikkunnu 🙏🙏 lot of love from panoor ❤️❤️❤️❤️❤️❤️❤️❤️

  • @mytech469
    @mytech4692 жыл бұрын

    കുമാരേട്ടന്റെ വീഴ്ച അടിപൊളി 😂😂😂😂😂👍👍👍👍

  • @kunahminack2270
    @kunahminack2270 Жыл бұрын

    Biju kAvi polichadukki 1aam tharam kidiloskii abhinayamm👍👍🥰

  • @maheshkumar-lt2nv
    @maheshkumar-lt2nv2 жыл бұрын

    What a script and dialogues... What an acting...fantastic.... ❤❤❤❤❤❤

  • @bushraap8958
    @bushraap89582 жыл бұрын

    എന്തായാലും സൂപ്പർ അമ്മയുടെ ആരൊക്യ സ്ഥിതി മെച്ച പെടുന്ന കാണുമ്പോൾ കൂടുതൽ സന്ദോഷം

  • @geetavijayan4207

    @geetavijayan4207

    2 жыл бұрын

    സൂപ്പറായിട്ടുണ്ട് 👌👌👌👌🥰🥰

  • @sumakunni4252
    @sumakunni4252 Жыл бұрын

    കുമാരേട്ടൻ യേശോദ എടത്തിയും പൊളിച്ചു......ഹൃദ്ദിക്കിൻ്റെ ചിരി ... 😂👍👍

  • @sumaur3745
    @sumaur37452 жыл бұрын

    😄😄😄😄 കുമാരേട്ടൻ്റെ സൂത്രം കൊള്ളാം. വീഡിയോ അടിപൊളി എല്ലാവർക്കും അഭിനന്ദനങ്ങൾ👌👌👌👌👍👍👍👍❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @lalithams4394
    @lalithams43942 жыл бұрын

    രണ്ടു പേരുടെയും അഭിനയം സൂപ്പർ. അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

  • @sumeshcheleri9118
    @sumeshcheleri91182 жыл бұрын

    സൂപ്പർ 👍👍👍

  • @suhailsalim6050
    @suhailsalim60502 жыл бұрын

    Happy birthday Biju brother 🎂🎂🎂🥰🥰

  • @shailajanp8062
    @shailajanp806210 ай бұрын

    അയ്യോ ചിരിച്ചു ചിരിച്ചു ... കുമാറേട്ടന്റെ വീഴ്ച 😂😂😂😂

  • @lathavijayan6863
    @lathavijayan68632 жыл бұрын

    Cake 👍😂കുമാരേട്ടൻ എന്നാണ് നിവർന്നു നടക്കാ,kurachu കൂടി

  • @sindhus292
    @sindhus2922 жыл бұрын

    😂😄 ..ithan kumarettan.....Monte abhinayam supper....veettil kayatti swathandryam koduthappol aphinayam marannu poyi....👌

  • @minimol148
    @minimol1482 жыл бұрын

    Hi vaghipoyi video kanan kurach thirak aayirunnu

  • @aparna6580
    @aparna65802 жыл бұрын

    Chechi chetta super adipoli rithik mone achanum ammayum superata

  • @subhak3694
    @subhak36942 жыл бұрын

    Innathe monte aa chiri. Super aayrunnu...,...😂😂😂

  • @sreejaashok9936
    @sreejaashok99362 жыл бұрын

    കവി ബിജു ❤ ❤തകർത്തു 🥰👌 ഒരു രക്ഷയുമില്ല 👌👌Happy mothers'day❤❤മോനും നന്നായി ചെയ്‌തു 🥰🥰🥰🥰🥰

  • @sarang.s5248
    @sarang.s52482 жыл бұрын

    നന്നായി വീഡിയോ പൊളിച്ചു ചിരിച്ചു ചിരിച്ചു 😄😄 ചത്തു ഇതു പോലെ ഉള്ള വീഡിയോ ചെയ്യണേ ☺️😘😘💜

  • @ayswaryapk3741
    @ayswaryapk37412 жыл бұрын

    Kumaraettanyum... Yesodaechiyum polichu.... Keep rocking.....

  • @_srinanda._11901
    @_srinanda._119012 жыл бұрын

    Nalla abhinayam aan ningal randupeerum🔥🔥🔥❤❤❤

  • @diyanandha8882
    @diyanandha88822 жыл бұрын

    Wow,super😄🥰🥰🥰🥰, chirichu vayya kumarettante climax polichu

  • @shinegamer7499
    @shinegamer74992 жыл бұрын

    ഞാൻ നിങ്ങളുടെ വിഡിയോ എപ്പോഴും കാണും ഞാൻ കാസർഗോഡ് ആണ് നാലാം ക്ലാസിൽ പഠിക്കുന്നു

  • @subhasanthosh7046
    @subhasanthosh70462 жыл бұрын

    Mon nallonam act chaithu...💕😍😍nigal randalum.....always suuuuperrr ❤👌

  • @Sumu-ws8gx
    @Sumu-ws8gx2 жыл бұрын

    കുമാരേട്ടൻ വീണു കരയുമ്പോൾ മണവാട്ടി തവളയുടെ ബിജിഎം സൂപ്പറായിരുന്നു 👌കുമാരേട്ടനും യെശോദച്ചിയും ഒരു രക്ഷയും ഇല്ല ശരിക്കും ജീവിക്കുകയായിരുന്നു 👌👌 അനുവും മകനും നന്നായി ചെയ്തു 👌 അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ 🙏

  • @simirobin8843
    @simirobin88432 жыл бұрын

    Super ,kavi sugamayierikunno happy mother's day

  • @gincygeorge856
    @gincygeorge8562 жыл бұрын

    Happy birthday ബിജുവേ ട്ടാ യശോദ തകർത്തു കേക്ക് super 😆❤️💖😘❤️💖✋👍

  • @sulochanasuku1780
    @sulochanasuku17802 жыл бұрын

    ബിജുവും കവിയും സൂപ്പർ അമ്മയും സുഖം ആയി വരട്ടെ ❤💕💞പൊളിച്ചു 👌👍

  • @jalajabalakrishnan3647

    @jalajabalakrishnan3647

    Жыл бұрын

    കുമാരേട്ടന്റെ സംസാരം സൂപ്പർ

  • @sreelathanair4343
    @sreelathanair43432 жыл бұрын

    Happy mother's day❤ Biju, Kavi, Ritu &Anu abhinayam superayitundu👌cake super👍 😍

  • @user-bc1rx8uj1s

    @user-bc1rx8uj1s

    11 ай бұрын

    Hi My Name AYUSHVinesh Bangalore Under HosRoad intercty Post📪

  • @user-bc1rx8uj1s

    @user-bc1rx8uj1s

    11 ай бұрын

    Hi My Name AYUSHVinesh Bangalore Under interctyPost 📪

  • @user-bc1rx8uj1s

    @user-bc1rx8uj1s

    11 ай бұрын

    Hi MyName AYUSH VINESH Bangalore 100 Under Hosa Road intercity Post📪

  • @user-bc1rx8uj1s

    @user-bc1rx8uj1s

    11 ай бұрын

    Hi MY Name AYUSHVinesh Bangalore 100Under Hosa Road intercity Post📪

  • @dennyjoseph7034
    @dennyjoseph70342 жыл бұрын

    Pavam kuarettan yesodaye pedich cheyda soothram Kalkakki yesoda pavamanu kurakkum patti kadikkoola. Happy birthday kumaretta 💐💐💕❤️

  • @jalajabalakrishnan3647
    @jalajabalakrishnan3647 Жыл бұрын

    കുമാരേട്ടനും യശോദേച്ചിയും സൂപ്പർ. എല്ലാവരു. o നന്നായി അഭിനയിച്ചു

  • @ashrafqatarblogs5479
    @ashrafqatarblogs54792 жыл бұрын

    Supar ബിജുട്ട 👌

  • @subramanian.p.pnianpp9767
    @subramanian.p.pnianpp97672 жыл бұрын

    തരികിട വീഴ്ച കണ്ട് ചിരിച്ച് ഊപ്പാട് പോയി , പിന്നെ അണ്ടിപ്പരിപ്പ് എല്ലാ അടീല് പോയിപ്പാ ,എന്നാലും കഴിക്കുബൊ കിട്ടൊല്ലൊപ്പാ ,,,സ്വാഭാവികമായ ഇത്തരം ഡയലോഗ് നല്ല ചിരിയുണർത്തി ,സംഗതി സൂപ്പർ ,,

  • @raji.rtheertham9641
    @raji.rtheertham96412 жыл бұрын

    Kumarettante reshpedanulla techanic super 🥰❤️❤️👍

  • @hematk1967
    @hematk19672 жыл бұрын

    Anukutty expression queen 😘

  • @Archana7502
    @Archana75022 жыл бұрын

    Angane cake 🎂indaakkanum padichu Yeshodechidem kumarettantem visheshangalum arinj🥰

  • @ushamohanan4543
    @ushamohanan45432 жыл бұрын

    Ammaku roll illenkilum kanumbol santhosham und Happy amma, 🥰🥰😘😘😘

  • @kmcunni7180
    @kmcunni71802 жыл бұрын

    Super cake അടിപ്പൊളി ആയിട്ടുണ്ട് കണ്ടാലറിയാം അമ്മ വേഗം സുഖമായി വരട്ടെ പ്രാർത്ഥിക്കാം

  • @vijivijayan9361
    @vijivijayan93612 жыл бұрын

    Chettayyii marumonumm chechyyy moluma.... 👍 god blesss all f u

  • @fousiyasaleem1364
    @fousiyasaleem13642 жыл бұрын

    കലക്കി കുടിച്ചു മക്കളേ... ഒന്നും പറയാനില്ല സൂപ്പർ ഋ

  • @ramsi5479
    @ramsi54792 жыл бұрын

    Adipoli achii👌👌👌❤️

  • @kanakadevi7557
    @kanakadevi7557 Жыл бұрын

    Super❤. Cement edathebpattillallo. Very nice video

  • @neelimamadhu4685
    @neelimamadhu46852 жыл бұрын

    Happy mother's day dear amma kavi echi

  • @sojarani6860
    @sojarani68602 жыл бұрын

    Bijuuuuu suuuuper Mon adipoli Kidilam❤

  • @sreemeshppkannur7878
    @sreemeshppkannur7878 Жыл бұрын

    Happy birthday കുമാരേട്ടെ ഋത്വിക്ന്റെ ചിരി സൂപ്പർ എനിക്ക് ഇഷ്ട്ട പെട്ടു ❤❤❤❤

  • @jayanthisuresh7337
    @jayanthisuresh7337 Жыл бұрын

    ഒന്നും പറയാനില്ല അടിപൊളി സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @ambilijohn9877
    @ambilijohn98772 жыл бұрын

    Extremely beautiful 👍

  • @sreelakshmi2159
    @sreelakshmi21592 жыл бұрын

    കുമാരെ ട്ടന്റെ ഇടക്കുള്ള ആ ചിരി ആണ് എനിക്ക് ഏറ്റവും ഇഷ്ടായത് 😀😀

  • @shailajavelayudhan8543
    @shailajavelayudhan85432 жыл бұрын

    Biju kavi dialogue Super.oru അരിപ്പ വലുത് വാങ്ങി കൊടുക് ബിജു

  • @jilcyeldhose8538
    @jilcyeldhose85382 жыл бұрын

    ആാാ വന്നു രണ്ടും കൂടി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാനായിട്ട് 😂😂😂😅😅😅😅😅😅🤣🤣🤣🤣🤣

  • @jishaabhilash6827
    @jishaabhilash68272 жыл бұрын

    Superrrr Chinnaka mallika poveeee adipoli song anu 🥰🥰

  • @suhailsalim6050
    @suhailsalim60502 жыл бұрын

    Ellavarum tharkkthu acting cheythu 🥰🥰🥰🥰🥰🥰👍👍👍👍😊😊😊😊😊❤️❤️❤️

  • @preetha2362
    @preetha23622 жыл бұрын

    Happy birthday kumaretta 🎂❤️chirichu chirichu mathi aayi ellarum polichu monum super ❤️👌

  • @shylajashylajaviswanath1123
    @shylajashylajaviswanath11232 жыл бұрын

    Super skit. God bless

  • @miniajithkumar4142
    @miniajithkumar41422 жыл бұрын

    Happy mother's day ammaa and love you

  • @sindhujose3656
    @sindhujose36562 жыл бұрын

    Super 💖

  • @MohammedAli-83
    @MohammedAli-832 жыл бұрын

    ഹിർത്ഥിക്കിന് ചിരിവരുന്നു കവിയുടെ സംസാരം kettiti 🤣🤣🤣🤣🤣

  • @deepthinkumar9746
    @deepthinkumar9746 Жыл бұрын

    Samsara shyli bore.pakshe acting best.ningalude ella videos kaanarundu.enikk ishtamanu.super 💕

  • @lizypaul7423
    @lizypaul74232 жыл бұрын

    മോൻ സൂപ്പർ ആക്ടിങ് ❤❤❤

  • @girijadevan4139
    @girijadevan41392 жыл бұрын

    ബിജു കലക്കി അഭിനയം കൊള്ളാം

  • @sanoofasalaam5762
    @sanoofasalaam57622 жыл бұрын

    സൂപ്പർ 🌹🌹😍

  • @deepapv8308
    @deepapv83082 жыл бұрын

    bijuvettane innale kandathil molk santhoshayi but kaviye kanan sadhichilla mol ningale fananu🤩😍💞

  • @thenthullikal7154
    @thenthullikal71542 жыл бұрын

    ഒരുപാട് ചിരിച്ചു ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി..❣️❣️❣️

  • @user-sg9pe7rr3l
    @user-sg9pe7rr3l Жыл бұрын

    Kavi biju cake super 👍🏻കണ്ണൂർ എവിടെ വീട് നല്ല program 😍😍

  • @ramya_viswanath
    @ramya_viswanath2 жыл бұрын

    Onnum parayan illa adipoli 💖💖💖

  • @manjulapp6389
    @manjulapp6389 Жыл бұрын

    Both are good actors 💗

  • @geethakv3872
    @geethakv38722 жыл бұрын

    അസ്സലായിട്ടുണ്ട്. എന്താ അഭിനയം. 👌👌👌👌👌അമ്മ ഒന്നുകൂടി ഉഷാറാകാനുണ്ട്.

  • @binimathew5317
    @binimathew5317 Жыл бұрын

    Randuperufeyum acting suuper

  • @sreejap5029
    @sreejap50292 жыл бұрын

    തകർത്തു. സൂപ്പർ. ചിരിച്ചു പണിയൊരുങി. Happy birthday കുമാരേടാ. അനുപോയപോൾ മോ൯ ഒറ്റയ്ക്കായി എന്നലു൦ അവനെ മാറ്റി നിർത്താതെ കൂടെ കിട്ടിയതുകൊണ്ടു കൂടുതൽ നന്നായി. കവീടെ സ൦സാര൦ കേട്ടിട്ടുള്ള അവന്റെ ചിരി അതാണ് ഞങ്ങളെ കൂടുതൽ ചിരിപ്പിചത്. അമ്മ പുറത്തെത്തി കണ്ടതിൽ വളരെ സന്തോഷ൦ happy mother's day amma

  • @sarithauthaman1542

    @sarithauthaman1542

    2 жыл бұрын

    Athe monu chiri sahikan pattunnundayirunnilla..🤣🤣

  • @umaibaa.pajuwada7232
    @umaibaa.pajuwada72322 жыл бұрын

    കുമാരേട്ടനെ ആദ്യമായിട്ടാണ് ഞാൻ കാണുന്നെ .....സൂപ്പറായിട്ടുണ്ട്

  • @prasuprasu9453
    @prasuprasu94532 жыл бұрын

    Congrats 👏👏

  • @girijadevivg48
    @girijadevivg482 жыл бұрын

    ചിരിച്ചു മതിയായി. രണ്ടുപേരുടെയും super. നിങ്ങൾ രണ്ടുപേരും അഭിനയത്തിൽ excellent 👌😄😄

Келесі