ചൈനയെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന ഇന്ത്യൻ സൈനിക താവളമേതാണ്...?

നിലവിലെ ഇന്ത്യ -ചൈന സംഘർഷങ്ങളിൽ വളരെ അധികം വാർത്ത പ്രാധാന്യം നേടിയിരിക്കുന്ന ഒന്നാണ്, ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലെ ലഡാ ക്കിലെ ദൗലത്ത് ബേഗ് ഓൾഡി അഥവാ ഡിബിഓ എന്ന ഇന്ത്യൻ സൈനിക താവളം..അക്സയിച്ചിന്നിലും, സിൻജിയാങ്ങിലും നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് സൈന്യത്തെ ശക്തമായ് ആക്രമിക്കാൻ കഴിയുന്ന ഇന്ത്യയുടെ ഈ തന്ത്ര പ്രാധാന്യ താവളം അത് കൊണ്ട് തന്നെ ചൈനയുടെ പേടി സ്വപ്നമാണ്.. ആഗോള പ്രതിരോധ വിദഗ്ധർ പശ്ചിമ ഹിമാലയൻ മേഖലയിലെ ഇന്ത്യൻ തുറുപ്പു ചീട്ടെന്ന് വിശേഷിപ്പിക്കുന്ന ഡി.ബി.ഓ താവളത്തെ പറ്റിയാണ് ഈ വിഡിയോ
#indianarmy #indiavschina #indiachinawar #aksaichin #kashmir#karakoram pass#DBO #Doulat Beg Oldi

Пікірлер: 133

  • @nationalist_47
    @nationalist_479 ай бұрын

    ഏത്‌ പാർട്ടി ഭരിച്ചാലും ദേശീയ താല്പര്യങ്ങളിൽ ഞാൻ ഭാരത് സർക്കാരിനെ പിന്തുണക്കും🇮🇳

  • @sasikumar7224

    @sasikumar7224

    9 ай бұрын

    പക്ഷെ പാർട്ടികൾക്ക് ദേശിയ താല്പര്യം ഇല്ലല്ലോ!!!!!

  • @abika4969

    @abika4969

    9 ай бұрын

    😅 y

  • @abika4969

    @abika4969

    9 ай бұрын

    😅 y

  • @vijayanpk8453

    @vijayanpk8453

    9 ай бұрын

    😅​@@sasikumar7224qmnm😅😊

  • @vijayanpk8453

    @vijayanpk8453

    9 ай бұрын

    ​@@abika4969in

  • @SJ-ff6fr
    @SJ-ff6fr9 ай бұрын

    ഇന്ത്യൻ അയതിൽ അഭിമാനിക്കുന്നു...🇮🇳🇮🇳

  • @manojparambath3841

    @manojparambath3841

    8 ай бұрын

    അപ്പോൾ നീ അമേരിക്കക്കാരൻ ആയാലോ 😝

  • @rvmedia5672
    @rvmedia56729 ай бұрын

    വിജയി വിശ്വ ഭാരതി 🇮🇳🧡

  • @candys965
    @candys9659 ай бұрын

    ചാണക്യൻ 🔥🔥❤വീണ്ടും.. ചൈന കേൾക്കുമ്പോൾ ചിരി വരുന്നത്.. എല്ലാം ഉണ്ട്. പവർ ഫുൾ പറഞ്ഞു തല ഉയർത്തി നിൽക്കും. പക്ഷെ ബോംബ് സൗണ്ട് കേട്ടാൽ കണ്ടം വഴി ഓടും പിള്ളേർ 😂 നിങ്ങൾ അറിയാത്ത ഒരു. ആർമി ഫോഴ്സ് ഇപ്പോൾ ഇന്ത്യ ഉണ്ട് 😈🔥🇮🇳 വെറുതെ ചൊറിയാൻ നോക്കി ചൈന പടം ആവാൻ നോക്കണ്ട. Team ❤️👿 ഇന്ത്യൻ army 🇮🇳🇮🇳🇮🇳🔥

  • @RajgopalNair-bl5mk

    @RajgopalNair-bl5mk

    4 ай бұрын

    Hamara Bharat Ki Jai.

  • @aabi1373
    @aabi13738 ай бұрын

    ഭാരതം 🇮🇳🧡

  • @joicejoseph9339
    @joicejoseph93399 ай бұрын

    ചൈനയുടെ യഥാർത്ഥ പേടി നമ്മുടെ ആന്തമാൻ ബസ് ബേസ് ആണെന്ന് കേട്ടിട്ടുണ്ട്

  • @jey2275
    @jey22759 ай бұрын

    India should build extensive tunnel networks towards the chinese border.

  • @rajeshmuthululamrajesh
    @rajeshmuthululamrajesh9 ай бұрын

    ഇപ്പോൾ വെടി... വെക്കണ്ടേ... അടിച്ചു അണ്ണാക്കിൽ തരും ഇന്ത്യ ❤️❤️❤️

  • @JD-mc3bl

    @JD-mc3bl

    9 ай бұрын

    Vedi vekkanam kalam okke kayinj bro.... Ipo trending bio weapons an. China already oru mini 3rd world war start cheytarn... Ormayundo? Wuhan virus? Which destroyed the economies of all major countries....

  • @kssaji2709
    @kssaji27099 ай бұрын

    Jai Hind Bharat Mata Ki Jai ❤❤🎉

  • @Chanakyan

    @Chanakyan

    9 ай бұрын

    Jai Hind

  • @ashwindas6814
    @ashwindas68149 ай бұрын

    ജയ് ഭാരത്

  • @shajuvinayak4003
    @shajuvinayak400326 күн бұрын

    Thangalude avatharanam athu vere level aanu bro kidukkananu iam a big fan of urs

  • @Chanakyan

    @Chanakyan

    26 күн бұрын

    വളരെ നന്ദി സഹോദര 🙏🏿🙏🏿

  • @mashood_cp
    @mashood_cp9 ай бұрын

    Old voice over aarudethayirunnu..?missing alot

  • @gangadharan8441
    @gangadharan84419 ай бұрын

    I LOVE MY INDIA🇮🇳🇮🇳🇮🇳

  • @praveenkumarvk3573
    @praveenkumarvk35739 ай бұрын

    I love india ❤

  • @DarkStar848
    @DarkStar8489 ай бұрын

    Chanakyante paya voice kodukunavar evide ..avar powli aanu

  • @bhagavathasangamashokvitti4975
    @bhagavathasangamashokvitti49758 ай бұрын

    ഞാൻ ഭാരതീയൻ❤❤❤❤

  • @ranivb5472
    @ranivb54722 ай бұрын

    Where is the source of these information?

  • @mariojohn3452
    @mariojohn34529 ай бұрын

    I love my india ❤️

  • @JustinDhas-ly8lh
    @JustinDhas-ly8lh6 ай бұрын

    Great 👍

  • @Chanakyan

    @Chanakyan

    6 ай бұрын

    Thank you 👍

  • @abhinav_d_shaiju9917
    @abhinav_d_shaiju99179 ай бұрын

    Operation fiji cheyyamo

  • @ranjuvr8435
    @ranjuvr84353 ай бұрын

    I love my india ❤❤❤

  • @sarshadworld7757
    @sarshadworld77578 ай бұрын

    ILOVE my india

  • @savioursibi373
    @savioursibi3734 ай бұрын

    Am proud to be an indian

  • @krishnakumar-yw7fm
    @krishnakumar-yw7fm9 ай бұрын

  • @trravindrakurup8183
    @trravindrakurup81833 ай бұрын

    ജെയ്‌ ജവാൻ,ജെയ്‌ ജവാൻ ജെയ്‌ ഭാരത്‌ മാതാ കീജെയ്‌👍

  • @beenavs7234
    @beenavs72349 ай бұрын

    What about india comming base in greater nicobar

  • @eldhokpaul6572
    @eldhokpaul65729 ай бұрын

    Jai Hind ❤

  • @Chanakyan

    @Chanakyan

    9 ай бұрын

    Jai Hind

  • @savioursibi373
    @savioursibi3734 ай бұрын

    I love my indian❤❤❤❤❤⁰

  • @rashirashi4657
    @rashirashi46579 ай бұрын

    Id polotha nilavaram illatha channelugal aarum kaanarudh.

  • @rehmanpm
    @rehmanpm9 ай бұрын

    ചൈന പേടിച്ചിട്ടാണ്. ഇന്ത്യയുടെ കിലോമീറ്റർ കണക്കിന് സ്ഥലം പിടിച്ചത്

  • @sreekumarpv3910

    @sreekumarpv3910

    9 ай бұрын

    അപ്പൊ ഭരിച്ചിരുന്നത് പെണ്ണുങ്ങളാ 🤣🤣

  • @pradeepm.p395

    @pradeepm.p395

    5 ай бұрын

    Pottan nehru

  • @rajanvazhappully1350

    @rajanvazhappully1350

    2 ай бұрын

    അന്ന് ഭരിച്ചിരുന്നത് പെണ്ണുങ്ങൾ അല്ല, നപുംസഖങ്ങൾ ആയിരുന്നു.​@@sreekumarpv3910

  • @sudevdevadas8504
    @sudevdevadas85049 ай бұрын

    😍🥰😍

  • @amalkrishnamv852
    @amalkrishnamv8529 ай бұрын

    Jai Hind 🇮🇳❤

  • @Chanakyan

    @Chanakyan

    9 ай бұрын

    Jai Hind

  • @uthamantk2153
    @uthamantk21539 ай бұрын

    Jai.bharathu.jai.modiji.jaijawan Z

  • @hitheshyogi3630
    @hitheshyogi36309 ай бұрын

    👍🌹

  • @bharath2492
    @bharath24929 ай бұрын

    🇮🇳🇮🇳🇮🇳❤🇮🇱🇮🇱🇮🇱

  • @libinkakariyil8276
    @libinkakariyil82769 ай бұрын

    🎉🎉🎉

  • @krishnachandran7780
    @krishnachandran77809 ай бұрын

    🇮🇳❤

  • @Gkmarar.27
    @Gkmarar.2722 күн бұрын

    ❤❤❤❤

  • @kgpnair6515
    @kgpnair65159 ай бұрын

    Jai hind 😊

  • @Chanakyan

    @Chanakyan

    9 ай бұрын

    Jai Hind

  • @saan0987
    @saan09879 ай бұрын

    ചൈന visit cheytha ഒരാളെന്ന നിലയില്‍ ഞാന്‍ പറയുകയാണ്‌.China is more powerful than we think.

  • @sreejithramakrishna3193

    @sreejithramakrishna3193

    9 ай бұрын

    ആരും അവരുടെ പവ്വറിനെ കുറച്ചു കാണുന്നില്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ നരേന്ദ്ര മോദി ഗവൺമെന്റ് ... അതുകൊണ്ടു തന്നെ നമ്മുടെ സൈനിക ശേഷിയും സാമ്പത്തിക ശേഷിയും വർദ്ധിപ്പിക്കാനുള്ള നടപടികൾ ആണ് സമസ്ത മേഖലകളിലും നടക്കുന്നുണ്ട്.... നമ്മുടെ നയതന്ത്ര ബന്ധങ്ങളിലും വിദേശകാര്യങ്ങളിലും എല്ലാം കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ചൈനക്കാവാം എങ്കിൽ നമുക്കും ആവാം , പിന്നെ ചൈനയിൽ ഏകാധിപത്യം ആണ്, ഇന്ത്യയിൽ ജനാധിപത്യവും അതിന്റേതായ ബുദ്ധിമുട്ടുകൾ എല്ല തലത്തിലും ഉണ്ട്.... ഇപ്പോൾ ചൈനക്ക് മാത്രം അല്ല , ലോകത്തിനു മുഴുവൻ അറിയാം , പഴയ ഇന്ത്യ അല്ല പുതിയ ഭാരതം എന്ന് ...❤

  • @legeshkumarmk7515

    @legeshkumarmk7515

    9 ай бұрын

    You under estimate INDIAN FIRE POWER....... 🔥

  • @aabi1373

    @aabi1373

    8 ай бұрын

    അത് ഭാരതത്തെ ശരിക്കറിയാഞ്ഞിട്ടാണ് 🇮🇳🧡🔥

  • @piusjoseph396
    @piusjoseph3966 күн бұрын

    Very..Good.. INDIA..GOOD..IDIA❤❤GOOD..P.M JAI..B.J.P❤

  • @sajithb.s6816
    @sajithb.s68169 ай бұрын

    Jai hind

  • @Chanakyan

    @Chanakyan

    9 ай бұрын

    Jai Hind

  • @sreenandaabhilash2537
    @sreenandaabhilash25379 ай бұрын

    ജയ് ഹിന്ദ്

  • @Chanakyan

    @Chanakyan

    9 ай бұрын

    ജയ് ഹിന്ദ്

  • @DeepakBrahmagupthan-wr1xj
    @DeepakBrahmagupthan-wr1xj2 ай бұрын

    MI ഹെലികോപ്റ്ററും, T 90 TANK ഉൾപ്പെടെ ഉള്ളവ എപ്പോഴാണ് ഭാരതത്തിനു കിട്ടിയത്? പറയുന്ന വർഷങ്ങളിൽ അതു ഭാരതത്തിനു ഇല്ലായിരുന്നു

  • @Chanakyan

    @Chanakyan

    2 ай бұрын

    1961-ൽ ഇന്ത്യക്ക് സോവിയറ്റ് യൂണിയനിൽ നിന്നുള്ള MI-4 ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് കിട്ടിയിരുന്നു.. വിഡിയോയിൽ പ്രതിപാദിക്കുന്ന സമയ ക്രമത്തിൽ അത് DBO യിൽ പല വട്ടം ഇറങ്ങിയിട്ടുണ്ട്, പിന്നെ വിഡിയോയിൽ T-90 ടാങ്കുകളെ പറ്റി പ്രതിപാദിക്കുന്ന ഭാഗം വരുമ്പോൾ "നിലവിൽ" എന്ന് പറയുന്നുണ്ട് അതായത് "ഇപ്പോൾ" എന്നർത്ഥം.. ഇപ്പോൾ DBO യിൽ T-90 ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്.. അതാണ് അവിടെ പരാമർശിച്ചിട്ടുള്ളതും.. വിഡിയോ വ്യക്തമായ് മനസ്സിലാക്കി തന്നെ കാണു.. നന്ദി 🙏🏿

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq24 күн бұрын

    അക്‌സൈച്ചിന് തിരിച്ചു പിടി ക്കുമോ

  • @bright567
    @bright5679 ай бұрын

    അതുകൊണ്ടാണോ ഇന്ത്യയുടെ kmകണക്കിന് സ്ഥലം ചൈനപിടിച്ചെടുത്തത്

  • @muhammadadhil.eelayodathil6712
    @muhammadadhil.eelayodathil67129 ай бұрын

    🇮🇳🇮🇳❤🇮🇱🇮🇱

  • @ashkart.k5006

    @ashkart.k5006

    9 ай бұрын

    😡😡🤬🤬👎🇵🇸🇮🇳

  • @abdulgafoorv9522

    @abdulgafoorv9522

    9 ай бұрын

    🇪🇭🇪🇭🇪🇭❤️🇮🇳🇮🇳🇮🇳

  • @vanoushad8589
    @vanoushad85899 ай бұрын

    അത് കൊണ്ടായിരിക്കും ചൈന കുറച്ചു മാന്തി കൊണ്ട് പോയത്

  • @shylantg4623

    @shylantg4623

    9 ай бұрын

    അത് നിന്റെ മറ്റവൻ പരിച്ചപ്പോളായിരുന്നില്ലേ

  • @indian9178

    @indian9178

    9 ай бұрын

    ​@@shylantg4623ഇപ്പോൾ അടുത്ത് മോദി ഭരണത്തിൽ സംഭവിച്ചതാണ്. നോട്ടം മുഴുവൻ പാകിസ്ഥാനിലേക്കല്ലേ ? ഇടക്ക് അണ്ടി മുക്ക് വാട്സ്അപ്പ് വാർത്ത ഒഴിവാക്കി മറ്റു വാർത്തകൾ കാണണം കേൾക്കണം.😂

  • @sureshnr2434
    @sureshnr24349 ай бұрын

    Jai. Hind

  • @Chanakyan

    @Chanakyan

    9 ай бұрын

    Jai Hind

  • @vijeshtvijesh390
    @vijeshtvijesh3909 ай бұрын

    🇮🇳🇮🇳👏👏❤❤

  • @abdulgafoorv9522
    @abdulgafoorv95229 ай бұрын

    Arunachalil oru gramam china kondu poy😄 thallalle

  • @gsrajeevneyyattinkara8183
    @gsrajeevneyyattinkara81839 ай бұрын

    Flag colour mariyo

  • @JayarajanPK-ey4hm
    @JayarajanPK-ey4hm20 күн бұрын

    Jaiindea

  • @buildlivekerala27117
    @buildlivekerala271179 ай бұрын

    Cheinaku India ye pediyilla

  • @nasarwayanad7052
    @nasarwayanad70526 ай бұрын

    വേടി ഒച്ചകേട്ടാൽ ഓടും 😄😄

  • @deepubabu3320
    @deepubabu33209 ай бұрын

    ഇനി ഒരു ഇന്ത്യ ചൈന അല്ലങ്കിൽ പാക്കിസ്ഥാൻ ഇന്ത്യ യുദ്ധം ഒന്നും ഉണ്ടാകാൻ പോകുന്നില്ല ... ഇന്ത്യ ഇപ്പൊ സാമ്പത്തികം ആയി ശക്തി നേടാൻ ഉള്ള ശ്രമത്തിൽ ആണ് ......ഇനി ഒരു യുദ്ധം ഉണ്ടായാൽ തന്നെ 2 രാജ്യങ്ങളും പൂർണ്ണം ആയി നശിച്ചു പോകും നേരത്തെ ആയിരുന്നു എങ്കിൽ നമ്മുടെ കയ്യിൽ നിന്നും പോയ ഇല്ല പ്രതേശങ്ങളും നമുക്ക് കിട്ടിയേനെ ..മാത്രം അല്ല ഈ പറഞ്ഞ ടിബറ്റ് /നേപ്പാൾ ശ്രീലങ്ക ബംഗളാദേശ് (കുറെ ഭാഗങ്ങൾ) ഇപ്പൊ നമ്മുടെ കയ്യിൽ ഇരുന്നേനെ ....നമുക്ക് (നേരത്തെ ഭരിച്ച ആളുകൾ താൽപര്യം ഇല്ലയിന്ന് )

  • @splendervolgs3253

    @splendervolgs3253

    9 ай бұрын

    1:34

  • @splendervolgs3253

    @splendervolgs3253

    9 ай бұрын

    😊😅😊😅😅😊

  • @splendervolgs3253

    @splendervolgs3253

    9 ай бұрын

    1:34 1:34

  • @splendervolgs3253

    @splendervolgs3253

    9 ай бұрын

    1:34 1:34

  • @splendervolgs3253

    @splendervolgs3253

    9 ай бұрын

    1:34 1:34 1:34 1:34

  • @thavooppanpk7433
    @thavooppanpk74339 ай бұрын

    Modi👌

  • @user-iq6bb1po4i
    @user-iq6bb1po4i2 ай бұрын

    പപ്പുമോൻ വരും എല്ലാം ശരിയാകും 😂

  • @JohnKulathakkalVarghese
    @JohnKulathakkalVarghese9 ай бұрын

    China padichu virachu😂😂

  • @vishnumukundan1995
    @vishnumukundan19958 ай бұрын

    Congress bharanathil...indakku...nammude bhoomi nashtamayi......

  • @vishnu____8085
    @vishnu____80859 ай бұрын

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇵🇸🇵🇸🇵🇸🇵🇸🫂🫂

  • @aravindan9294
    @aravindan92949 ай бұрын

    China yudae Amn Dump kanda neyonnum thangulla...😌

  • @thiruveesham-pg8bg
    @thiruveesham-pg8bg9 ай бұрын

    കഴിയും എന്നല്ല കഴിഞ്ഞിട്ട് പറ

  • @hanyhadyhashim228
    @hanyhadyhashim2289 ай бұрын

    Chiripikalle

  • @rajeshraj3013
    @rajeshraj30139 ай бұрын

    First

  • @buildlivekerala27117
    @buildlivekerala271179 ай бұрын

    India kku America ye pediyanu

  • @lakeofbays1622
    @lakeofbays16229 ай бұрын

    I think other way may be more correct. When the Chinese come dal eating BJP Guju's will run.

  • @FOCUS418
    @FOCUS4188 ай бұрын

    ചുമ്മാ കേറി കൊടുത്തു അടി വാങ്ങാൻ ഇന്ത്യ പോയാൽ. ചൈന കേറി മാന്തി പൊളിക്കും.. ചൈന വമ്പൻ ആയുധ ശേഷി ഉള്ള രാജ്യമാണ്!'തള്ളി മറിക്കാതെ.. ബ്രോ 🤣ഇന്ത്യ ഇനിയും ഒരുപാട് വളരാൻ ഉണ്ട്. മോഡി ഭരിക്കുന്ന ഇന്ത്യയിൽ 50 വർഷം ആയാലും ഇത് തന്നെ ഗെതി 🤣army യിൽ ഏറ്റവും മുന്നേറ്റം ഉള്ള രാജ്യം തന്നെയാണ് ചൈന.. അവർ ബുദ്ധി ശാലികൾ ആണ്.. അവർ ഒന്ന് കേറി പൊളിച്ചാൽ തീർന്നു.😢അവരുമായി യുദ്ധം വരാതെ ഇരിക്കാൻ ആഗ്രഹിക്കു..സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റും 🌹👍

  • @afsal235
    @afsal2356 ай бұрын

    ഇത് ഡ്രോൺ യുദ്ധ യുഗം ആണെന്ന് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല അല്ലേ, കഷ്ടം. ഡ്രോൺ സാങ്കേതിക വിദ്യയിൽ ലോകത്തെ ഏറ്റവും മികച്ചവർ അമേരിക്ക, ചൈന, തുർക്കി, ഇറാൻ എന്നിവർ ആണ്. ഇന്ത്യക്ക് ഡ്രോൺ ടെക്നോളജി ഇല്ല, റഷ്യക്ക് പറ്റിയത് കണ്ടോ ഉക്രൈനിൽ, അത് ഇന്ത്യക്കൊക്കെ പാഠം ആണ്, റഷ്യക്ക് ഡ്രോൺ സപ്ലൈ ചെയ്യാൻ ഇറാൻ ഉണ്ട്, ഇന്ത്യക്ക് ആര് സപ്ലൈ ചെയ്യും ഡ്രോൺ 🤔

  • @ajjose7294
    @ajjose72949 ай бұрын

    ആരാണ് ഇതുപോലുള്ള മണ്ടൻ വാർത്തകൾ പടച്ചു വിടുന്നത്.ഇന്ത്യൻ സൈനിക ശക്തി എന്തായാലും chinak opam എത്തിയെന്ന് thonnunnilla

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur9 ай бұрын

    ഇന്ന് ഒരു ഒഴുകി പോകുന്ന റോഡ് വെട്ടിയാൽ ബിജെപി വൻ പബ്ലിസിറ്റി കൊടുക്കുന്നു, കോൺഗ്രസ്‌ ആശയങ്ങൾ ൽ വിശ്വസിക്കുന്നതിൽ ഇന്ത്യക്കാരൻ ആയ ഞാൻ അഭിമാനിക്കുന്നു

  • @dipinprabhupk

    @dipinprabhupk

    9 ай бұрын

    60 l nehru chainayude chandhi kazhuki koduthathu kondanu aksai chinn innu chainde kayyilayathu

  • @balachandrankt3394

    @balachandrankt3394

    9 ай бұрын

    അറിയാത്ത പിള്ള ചോറിയുമ്പോൾ അറിയും,

  • @abdulgafoorv9522

    @abdulgafoorv9522

    9 ай бұрын

    Thallu maman ennu vilikkunnadh verudhe alla😄

  • @gokulnathg5801
    @gokulnathg58019 ай бұрын

    വെറുതെ ചിരിപ്പിക്കല്ലേ.. ചൈന ഭയക്കുന്നു പോലും ഇന്ത്യയെ...😂😂 lol അവിടെ USന് പോലും ചൈന എന്ന് കേട്ടാൽ മട്ട് വിറക്കും.

  • @GiveRespectTakeRespect07

    @GiveRespectTakeRespect07

    8 ай бұрын

    Ne ithu പറയുന്നതിനുമുമ്പ് ഒന്ന് ഓർക്കുക ചൈന യെ തോൽപിച്ച ഒരേ ഒരു രാജ്യo india ആണ് (1967 indo -china war) പോയി google ചെയിതു നോക്ക്

  • @sebastianmookkilikkattu8343
    @sebastianmookkilikkattu83435 ай бұрын

    ഞാൻ ഇന്ത്യ സർക്കാരിനൊപ്പമാണ്, പക്ഷേ താങ്കളീ പറയുന്നതുപോലെ ചൈനക്ക് പേടിയൊന്നുമില്ല .സുഹൃത്തേ എന്താണീ തള്ളിമറിക്കുന്നത്, എന്നാൽ പിന്നെ ചൈന കൊണ്ടുപോയ അക്സായി ചിൻ ഇങ്ങ് തിരിച്ച് പിടിക്ക്, ഈ അടുത്ത നാളിൽ അരുണാചലിൽ കുറെയേറെ പ്രദേശം (വനപ്രദേശം) ചൈന കയ്യേറി കോളനിയുണ്ടാക്കി അതിൻ്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു അവിടുന്ന് ചൈനക്കാരെ ഓടിക്കാൻ പറ്റിയിട്ടില്ല പിന്നയല്ലേ ഈ തള്ള് !

Келесі