ചൈന ലോകത്തെ കണ്ടെത്തിയപ്പോൾ : മാനവ പ്രയാണത്തിന്റെ ചരിത്രം Part 2 - Prof. V. Karthikeyan

Пікірлер: 31

  • @mathewsonia7555
    @mathewsonia7555 Жыл бұрын

    ഇങ്ങനെ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു,.

  • @bijuv7525
    @bijuv7525 Жыл бұрын

    നന്ദി

  • @Rafikannur
    @Rafikannur Жыл бұрын

    അറിയാതെ കിടക്കുന്നവർക്ക് ഉള്ള ഉജ്ജല മായ അവതരണം.

  • @shajisjshajisj8773
    @shajisjshajisj8773 Жыл бұрын

    ചരിത്രം കേട്ടിരിക്കാനെന്ത് രസമാണ് ... 🙏🙏🙏

  • @sabual6193

    @sabual6193

    Жыл бұрын

    പക്ഷേ ചൈന ആണ് ലോകം കണ്ടെത്തിയത് എന്നത് ലോക മണ്ടത്തരം ആയി കലം ഇട്ട് ഒടച്ചു. കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികൾക്ക് കമ്മ്യൂണിസ്റ്റ്‌ തീവ്രവാദ രാജ്യത്തെ കുറിച്ച് പറയുമ്പോൾ അതൊക്കെ അങ്ങ് വിശ്വസിച്ചു ഭയങ്കര രോമാഞ്ചം ആണല്ലോ ⁉️ 🤔മൊറോക്കയിൽ നിന്ന് മനുഷ്യൻ എത്തി എന്ന് പറഞ്ഞിട്ട് ചൈന ലോകം കണ്ടെത്തി പോലും. എന്തൊരു മണ്ടത്തരം ആണ്. സഞ്ചരിക്കാതെ ആണോ ചൈനയിൽ ആളുകൾ എത്തിയത് ⁉️ 🤔 കമ്മ്യൂണിസ്റ്റ്‌ മണ്ടന്മാർ 😄😄😄😄😄😄😄😄

  • @masterjoshyjohn
    @masterjoshyjohn Жыл бұрын

    Excellent talk... 👍

  • @akradhanakradhan9569
    @akradhanakradhan9569 Жыл бұрын

    Prof.Karthekeyan is delivering different topics related with world history is highly knowledgeable and informative.

  • @shajisjshajisj8773

    @shajisjshajisj8773

    Жыл бұрын

    Yes...

  • @althafyoosuf7945
    @althafyoosuf7945 Жыл бұрын

    Super sir 🌷

  • @tsjayaraj9669
    @tsjayaraj9669 Жыл бұрын

    👌👌👌

  • @ajaykochuparambu4883
    @ajaykochuparambu4883 Жыл бұрын

    👍

  • @comradecbs7498
    @comradecbs7498 Жыл бұрын

    🙏👍👍👍👍💕💕💕

  • @gopakumark8172

    @gopakumark8172

    Жыл бұрын

    ലോകത്തെ മുഴുവൻ ഉണ്ടാക്കിയത് ചൈനയാണെന്ന് പറയൂ. അവിടെ ഭരിക്കുന്നത് താങ്കളുടെ പാർട്ടിക്കാരാണല്ലോ. നിങ്ങളെപ്പോലെയുള്ളവർ ഈ രാജ്യത്തിന് ശാപമാണ്.

  • @backspacebackspace3500
    @backspacebackspace3500 Жыл бұрын

    Chankile chinaaa😁😅😂😂😂

  • @bijujoseph3366
    @bijujoseph3366 Жыл бұрын

    We criticize British but practically we so closed British rulers nowadays

  • @harispunnakkal305
    @harispunnakkal305 Жыл бұрын

    PAPER KANDUPIDICHATH EGYPT ARABIKAL ALLE

  • @mahesans5654
    @mahesans5654 Жыл бұрын

    തലമുറകൾ എഴുതി വയ്ക്കാതിരുന്നതിന്റെ തിക്ത ഭലം , ഇവിടെയാണ് എന്തെങ്കിലും എഴുതി വച്ച വരുടെ മഹത്വം.

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. Жыл бұрын

    സംഭവം കൊള്ളാം പക്ഷെ കമ്മ്യൂണിസം ആണ് ഇതിന് കാരണം എന്ന് കൂടി കണ്ടെത്തി ഞമ്മുടെ കൊയ്യുന്ന വയലുകൾ ഞമ്മടെ ആക്കിയേക്കരുത്

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    കൊട്ടു കാപ്പിള്ളിയെ ഒക്കെ തിരിച്ചു കൊണ്ടുവരണം: എന്നിട്ട് ചേറിൽ ഇറങ്ങാത്ത അധകൃതന്മാരെ ഒക്കെ ചവിട്ടി ചെളിയിൽ താഴ്ത്തണം ... കമ്മ്യൂണിസം നശിക്കാൻ കൂട്ട പ്രാർത്ഥന നടത്തണം : ഹല്ല പിന്നെ ....

  • @akal7610
    @akal7610 Жыл бұрын

    Rubbish - There is documented history Chinses even visited even Europe thousands of years ago, also they are all part of the same continent called Eurasia. Europeans started travelling by boat after Turkish annexed Constantinople, please don't mislead history to suit your need.

  • @vbkris
    @vbkris10 ай бұрын

    Cannibals നും ഉണ്ട് സംസ്കാരം. താങ്കൾ ഒക്കെ ഉന്നയിക്കുന്നത് ശരിയെന്നു തോന്നിക്കുന്ന വാദങ്ങൾ ആണ്.

  • @mridulam4544
    @mridulam4544 Жыл бұрын

    ചൈനയിലെ വിദ്യാലയങ്ങളിലെ ചരിത്ര പാഠങ്ങളിൽ അയ്യായിരം വർഷങ്ങൾക്കു മുമ്പു ചൈന ഭാരതത്തിന്റെ ഭാഗമായിരുന്നുവെന്നും, ചൈനയുടെ പൗരാണിക സംസ്കാരം പ്രാചീന ഭാരതീയ ജ്ഞാനവിജ്ഞാനസംസ്കാരത്തിന്റെ ഭാഗമാണെന്നും പഠിപ്പിക്കുന്നു! അന്നു ചൈന പ്രത്യേക രാജ്യം (State) ആയിരുന്നില്ല. ഇതറിയുന്നവർ ചൈനീസ് അറിവുകൾ യൂറോപ്പിലൂടെ ഇന്ത്യയിലെത്തി എന്നു പറഞ്ഞുകേൾക്കുമ്പോൾ ഉള്ളാലെ ഒന്നു പുഞ്ചിരിച്ചു പോകുന്നു! ചൈനാപ്രേമത്തിന്റെ പുതുപുത്തൻ ആവിഷ്കാരങ്ങൾ! ONV-യെ പരാമർശിച്ചപ്പോൾ അദ്ദേഹത്തിന്റെ 'മധുര മനോഹര മനോജ്ഞ ചൈന' എന്ന പാട്ടും ഒന്നോർത്തുപോയി...വെറുതേ! (ONV-ക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കായിരുന്നു "വെറുതേ"!) ഏതായാലും ചൈനാവെളുപ്പിക്കൽ യജ്ഞം തുടരുന്നു! പ്രഭാഷകന്റേതു ലക്ഷ്യബോധമുള്ള നല്ല അവതരണം!

  • @akal7610

    @akal7610

    Жыл бұрын

    Well said. What he calls China was probably middle China, this guys all try to give teir version of History, to spread his Agenda . Someone has to check how he got his PHD

  • @ajinabie

    @ajinabie

    Жыл бұрын

    ചൈന ഭാരതത്തിൻറെ ഭാഗമായിരുന്നൊ അതോ ഭാരതം ചൈനയുടെ ഭാഗമായിരുന്നു എന്നൊന്ന് അന്വേഷിക്കേണ്ടതാണ്. ബുദ്ധൻ ചൈനക്കാരൻ ആണ് .

  • @mridulam4544

    @mridulam4544

    Жыл бұрын

    @@ajinabie ഓ, നായ വാലിന്റെ ഭാഗമാണല്ലോ, അല്ലേ, വാലു നായയുടെ ഭാഗമല്ലല്ലോ!

  • @ABDULLATHEEFTK-bt3jg

    @ABDULLATHEEFTK-bt3jg

    Жыл бұрын

    താങ്കൾ പറഞ്ചതിന്റെ പ്രൂഫ്

  • @mridulam4544

    @mridulam4544

    Жыл бұрын

    @@ABDULLATHEEFTK-bt3jg ചൈനയിലെ ചരിത്ര പാഠപുസ്തകങ്ങൾ, ancient cultural histories of India.

  • @satheesankrishnan4831
    @satheesankrishnan4831 Жыл бұрын

    എല്ലാവർക്കും സംസ്കാരം ഉണ്ടെങ്കിൽ ഹിന്ദുവിനും ഉണ്ടല്ലോ?? പിന്നെന്തുകൊണ്ട് മറ്റു രണ്ടുകൂട്ടരും മതങ്ങൾ ആയോ ഹിന്ദുവിനെ സംസ്കാരമായി കാണുന്നത്? ഇടതുവലതു പാർട്ടികളിൽ വലിഞ്ഞു കേറി ഇരിക്കുന്ന ഹിന്ദുവിനെ ഇടതു വലുതായി നിർത്തിയാൽ മാത്രമേ നിങ്ങൾക്ക് നിന്ന് പിഴക്കാൻ പറ്റൂ അല്ലേ?? ഹിന്ദുവിന് മാത്രമാണ് സംസ്കാരം എന്നാണ് ഞാൻ കരുതിയത്... എല്ലാവർക്കും സംസ്കാരം കൊണ്ടുപോലും... ഇനി ശവസംസ്കാരത്തിത്തെ കുറിച്ചാണോ പറഞ്ഞത് ???അറിയില്ല... മറ്റുള്ളവർക്കും സംസ്കാരമുണ്ട് അവർ അതുകൊണ്ട് എന്നാൽ ഹിന്ദുവിനെ വേറെ സംസ്കാരം ഉണ്ട് എന്നാൽ മതം അല്ല.... അല്ലെങ്കിലും കമ്മി സംസ്കാരം തലയിൽ കയറിപ്പോയാൽ അത് വേറെ തന്നെ ഒരു മതമാണ്... കമ്മി മതം

Келесі