ചൈനീസ് ഭീഷണിക്കെതിരെ യൂറോപ്, അമേരിക്ക സൈനിക നീക്കം|America|China|India-china Border

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000

  • @haseenach8886
    @haseenach88864 жыл бұрын

    ഫോണ് ചൈനീസ് അല്ല , എന്നാലും ചൈനീസ് ആപ്പ് ആയ true caller , share it , xender , tittokil പണ്ടേ ഇല്ല എല്ലാം uninstalled ചെയ്‌തു

  • @blossom7928

    @blossom7928

    4 жыл бұрын

    അണ്ണാറക്കണ്ണനും തന്നാലായത് 👍👍👍👍

  • @haseenach8886

    @haseenach8886

    4 жыл бұрын

    @@blossom7928 അണ്ണാനെ ആരെങ്കിലും മരം കയറാൻ പഠിപ്പിക്കണോ 🤣

  • @fazlurahman5566

    @fazlurahman5566

    4 жыл бұрын

    Evide sthalam

  • @aruns8697

    @aruns8697

    4 жыл бұрын

    Truecaller oru Nalla app alla.. ath sammathichu.. but it is not a Chinese app.. Sweden aanennu thonunnu

  • @blossom7928

    @blossom7928

    4 жыл бұрын

    @@haseenach8886 അല്ല പിന്നെ 😊👍😀

  • @sunnygeorge7570
    @sunnygeorge75704 жыл бұрын

    രണ്ട് ഇടി കിട്ടിയാലും ഒരു ഇടിയെങ്കിലും തിരിച്ച് കൊടുക്കണം. ഭാരത മണ്ണ് കൈയേറി കൊണ്ട് പോകുന്നത് ഇനി നോക്കി നിൽക്കുന്നതിൽ അർത്ഥമില്ല.

  • @athulkk9232

    @athulkk9232

    4 жыл бұрын

    Rand adikk moon idi kodkaaan Ulla mentality ullavaraan nammada army..💢🇮🇳🔥

  • @amrithanandt5091

    @amrithanandt5091

    4 жыл бұрын

    Oru idi thangan avrk sheshi indo entho

  • @athulkk9232

    @athulkk9232

    4 жыл бұрын

    @@amrithanandt5091 ay Sheri.. avrk adi thaanganm kodkanum kazhiv ellond thanneya njnum ningalm okke veetil kedann oranganath... Enthuvadai ithokke 💩

  • @amrithanandt5091

    @amrithanandt5091

    4 жыл бұрын

    @@athulkk9232 ath ila enn arum paranjit ila bro namude strength avre kanicha ath kanan ulla kalp avrk indako ena njn paranje

  • @athulkk9232

    @athulkk9232

    4 жыл бұрын

    @@amrithanandt5091 ee Chinese army oru propoganda based system aan. Pla serve cheyyanath China enna rajyathe alla CCP enna avrde party ee Ann .. like evdetha BJP enna party kku vendi oru army endel engana irikm athe pole.. pakshe Indian army nammade rajyathinte aan.. oro Indian um vendi aan "They show it in quantity.. we show it in quality.." 🇮🇳💓🇮🇳💓🇮🇳💓🇮🇳💓🇮🇳💓

  • @syamkumars1086
    @syamkumars10864 жыл бұрын

    ഇത്രേം സ്ഥലം സ്വന്തമായി ഉണ്ടായിട്ടും ഒരു നാണവും ഇല്ലാതെ അതിർത്തിയിൽ മാന്താൻ വന്ന ചൈന പറിയന്മാരോട് ഒടുക്കത്തെ അറപ്പും വെറുപ്പുമാണ്. അവന്മാരെ കയ്യിൽ കിട്ടിയാൽ കഴുത്തു ഞെരിച്ചു കൊല്ലാൻ ഉള്ള ദേഷ്യവും ഉണ്ട് പക്ഷെ നമ്മളായിട്ട് യുദ്ധത്തിന് പോകാൻ പാടില്ല അത് നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തെ കൂടുതൽ മോശമാക്കുകയുള്ളു ഒരു ഭാഗത്തു കൊറോണ വൈറസ് മറ്റൊരു ഭാഗത്തു ചൈന എന്ന വൈറസ് രണ്ടിനേം ഒറ്റയടിക്ക് തുരത്താൻ പറ്റില്ല അവരായിട്ട് ഒഴിഞ്ഞു പോകുകയുമില്ല പതുകെ പതുകെ ഇവരെ തുരത്തുക അമേരിക്ക ഇതിനിടയിലെ ചെന്നായ ആണ് ചൈനയെയും ഇന്ത്യയെയും ഒറ്റയടിക്ക് തകർക്കാൻ ഉള്ള വഴി ആണ് അമേരിക്കക്ക് ഇത് ജയ് ഹിന്ദ്.

  • @firovlog
    @firovlog4 жыл бұрын

    അമേരിക്ക ഇന്ത്യയ്ക്ക് സംപ്പോർട്ടാണ് തോന്നു. പക്ഷേ അമേരിക്ക എരി തീയിൽ എണ്ണ ഒഴിക്കാറാണ് പതിവ്

  • @user-cr4iz6rc4c

    @user-cr4iz6rc4c

    4 жыл бұрын

    China വളർന്നു വരുന്നത് അമേരിക്ക ഇഷ്ടല്ല... പിന്നെ യുദ്ധം ഉണ്ടായാൽ ആയുധ കച്ചവടം ഉണ്ടാവും അത് തന്നെ

  • @mksameersameermksameermk3012

    @mksameersameermksameermk3012

    4 жыл бұрын

    Yes

  • @arjunchandra217

    @arjunchandra217

    4 жыл бұрын

    Japan india kk oppam und.....in case war undayal japan koode irangum ....so japan um india yum ayyi vallare adutha bhandham ullath kond america theercha ayum kallathil irangum .....ee chance vech chinaye othukan america sramikum sure

  • @nithinkm1844

    @nithinkm1844

    4 жыл бұрын

    അമേരിക്ക കുറുക്കാനാണ്.....അവർക്ക് ആയുധ കച്ചവടമാണ് പ്രധാനം.....തമ്മിലടിപ്പിച് ആയുധങ്ങൾ വിൽക്കുക...അതാണ് അവരുടെ ഒരു രീതി....

  • @jonsonm5703

    @jonsonm5703

    4 жыл бұрын

    ondaki vacha wepans evida enkilum ittu theerkande china valiya ragyam alle ennal pinne avide athayam pinne russia athu kazhinju india

  • @vivarevolution3527
    @vivarevolution35274 жыл бұрын

    ചങ്കിലെ ചൈന അമേരിക്കയും ഇന്ത്യയും ഇങ്ങ് എടുക്കും

  • @jonsonm5703

    @jonsonm5703

    4 жыл бұрын

    kerala comunist chila pattikale chinak odikanam

  • @sajeeshvk1437

    @sajeeshvk1437

    4 жыл бұрын

    Sanki anale.. chinekal prasanam kerathile camunist analoo..

  • @jaisonthomas1562

    @jaisonthomas1562

    4 жыл бұрын

    @@sameersalam3599 ha ha vannallo sudu

  • @asuvamethanthathuvamasi6802

    @asuvamethanthathuvamasi6802

    4 жыл бұрын

    @@sameersalam3599 എടാ പന്നി അമേരിക്കയും ഇസ്രയേലും തെന്നെയാണ് എപ്പഴും ഇന്ത്യയെ സഹായിച്ചിട്ടുള്ളത് വിജയൻ്റെ കുണ്ടി ഓപ്പറേഷൻ വരെ അമേരിക്കയിൽ തല്ലേടാ നടത്തിയത് ന്നല്ലാതെ ചങ്കിലെ ചൈനയിലാണോ -

  • @juraijnp932

    @juraijnp932

    4 жыл бұрын

    @@jaisonthomas1562 hahhaa.. Vannalloo krishikaaran..

  • @azeezk6878
    @azeezk68784 жыл бұрын

    വളഞ്ഞിട്ട് അടിക്കുക എന്നല്ലാതെ വേറെ വഴിയില്ല.. റഷ്യ ഇറങ്ങില്ല എന്ന് വിചാരിക്കാം

  • @suryananth6970

    @suryananth6970

    4 жыл бұрын

    Yes

  • @georgevarghese5498

    @georgevarghese5498

    4 жыл бұрын

    റഷ്യ ഇറങ്ങില്ല എന്ന ശുഭാപ്തി വിശ്വാസം നല്ലതു തന്നെ - റഷ്യ എന്നും ഇന്ത്യയുടെ ചിരകാല സുഹൃത്ത് തന്നെ - അവർ ഉണ്ടാക്കി വെച്ചിട്ടുള്ള ആയുധം വാങ്ങാനെത്തുന്ന ഒരിടപാടുകാരൻ എന്ന നിലക്കു മാത്രം - ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തിൽ റഷ്യയുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി അമേരിക്ക , ഇസ്റായേൽ , ഓസ്ട്രേലിയ , ജപ്പാൻ , ദ. കൊറിയ , ഇൻഡോനേഷ്യ , യുറോപ്യൻ യൂണിയൻ രാജ്യങ്ങൾതുടങ്ങിയവർ പിന്തുണമായി പിന്നാലെ നടക്കുന്നു - അതിർത്തിയിലുടനീളം ചൈനീസ് കടന്നു കയറ്റം നടന്നു കൊണ്ടിരിക്കുന്നു - 1962 ൽ പിൻമാറിയ പ്രദേശം മുഴുവൻ ചൈന കൈക്കലാക്കി - കേന്ദ്രം ഭരിക്കുന്നവർ ഇക്കാര്യങ്ങളൊന്നു മറിയാതെ ഉറക്കത്തിലൊന്നുമല്ല - അവർ നിതാന്ത ജാഗ്രതയിലും പോരാട്ടത്തിലുമാണ് - 67 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിനെതിരെയും നെഹറു കുടുംബത്തിനെതിരെയുമാണന്ന് മാത്രം - ഇന്ത്യക്ക് ആരുടെയും പിന്തുണയൊന്നും ആവശ്യമില്ല - ഇന്ത്യക്ക്‌ പിന്തുണമായി ഇന്ത്യ ൻ ജനതയുണ്ട് , ഇന്ത്യൻ പട്ടാളവും ഉണ്ട് ,ഇന്ത്യയുടെ അഖണ്ഡതയും അതിർത്തിയും കാത്തു സൂക്ഷിക്കാൻ ഭരിക്കുന്നവർക്ക് സമയം കിട്ടുന്നില്ലെങ്കിൽ ആ പണി കൂടി ഇന്ത്യൻ പട്ടാളത്തെ ധൈര്യമായി ഏല്പിച്ചു കൊടുക്കുക , അവർ അത് ഭംഗിയായി നിർവ്വഹിച്ചുകൊള്ളും. Do or Die is the last resort to overcome this crisis.

  • @vishnur3781

    @vishnur3781

    4 жыл бұрын

    @@georgevarghese5498 indian പട്ടാളത്തെ ഭരണം ഏൽപ്പിക്കാനോ? പിന്നെ നന്നായിരിക്കും. നിങ്ങൾ എന്ത് അറിഞ്ഞിട്ടാ ഈ വിട്ഠിത്തം വിളിച്ചു കൂവുന്നതു?

  • @sufeee4085

    @sufeee4085

    4 жыл бұрын

    @@vishnur3781 thirchayum athu sabhavikum athinu ulle karyagalu modhi epo cheyithu vechatu undu

  • @vishnur3781

    @vishnur3781

    4 жыл бұрын

    @@sufeee4085 പിന്നെ നന്നായിരിക്കും, ജനാധിപത്യ വ്യവസ്ഥിതിയിൽ പോലും india യിൽ പാവങ്ങൾക്കും സ്ത്രീകൾക്കും ജീവിക്കാൻ വയ്യ. പിന്നെയാണ് പട്ടാള ഭരണം. പട്ടാളത്തിന് സ്വാതന്ത്ര്യം കൊടുത്ത Kashmir, manipur എന്നിവിടങ്ങളിൽ അരങ്ങേറിയ അക്റമവും അരാജകത്വവും നമ്മുടെ മുന്നിൽ ഉണ്ടല്ലോ, എന്തിനതികം ഈ അടുത്ത കാലം വരെ trivandrum പാങ്ങോടുള്ള പട്ടാള camp പി നടുത്തുകൂടി ഒരു സമയം കഴിഞ്ഞാൽ സ്ത്രീകൾക്ക് പോകാൻ കഴിയില്ലായിരുന്നു. ആരോട് പറയാൻ? Police നും നിയമത്തിനുമൊക്കെ ഇവരെ പേടിയാണ്. ആ പരിസരത്ത് താമസിക്കുന്ന ആരോടെഗ്കിലും തിരക്കിയാൽ അറിയാം. അപ്പോഴാണ് പട്ടാളഭരണം.

  • @RJ-ds3ux
    @RJ-ds3ux4 жыл бұрын

    China moonji. Koode ninna Nepalinem China moonjichu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shafeensview8317
    @shafeensview83174 жыл бұрын

    Tibet സ്വതന്ത്രം ആയാൽ തീരാവുന്ന അതിർത്തി തർക്കമേ ഉള്ളൂ ഇന്ത്യയും ചൈനയും ആയിട്ട്

  • @ramleshrr6002

    @ramleshrr6002

    4 жыл бұрын

    ആവും💪💪💪

  • @arjunchandra217

    @arjunchandra217

    4 жыл бұрын

    Very correct bro......adichu othuki tibet ill ninnu koode odichu aa pavam dalilamak kodukanam thurich bharanam......areyum shaliyathin povatha oru samadhana bhudist country ayiruna tibet chinakar pidich eduth enthoke thoniyavasangala kanniche

  • @granola1210

    @granola1210

    4 жыл бұрын

    Tibet okke pande china kondoyi.ippo kashmir aanu lakshyam.

  • @azizksrgd
    @azizksrgd4 жыл бұрын

    America, india, europe ചൈന യുടെ കിളി പോയി കാണും

  • @totravelistolive4313

    @totravelistolive4313

    4 жыл бұрын

    എന്ന് പറഞ്ഞു ആശ്വസിച്ചോ മൈരെ

  • @Thanseer-mf4zn

    @Thanseer-mf4zn

    4 жыл бұрын

    @Troll town oh

  • @Aj-ee9xy

    @Aj-ee9xy

    4 жыл бұрын

    Bro avar maatram അല്ല japan phillipines, skorea ellarum chinna k ethir

  • @hamsakoyaparayil2320

    @hamsakoyaparayil2320

    4 жыл бұрын

    ഇന്ത്യയുടെ ദാരിദ്രം ഒരു യുദ്ധം കൊണ്ട് സമ്പുഷ്ഠമാക്കാൻ കഴിയില.നയ തന്ത്രപരമായി ചാണക്യസൂത്രമുണ്ടോ? യേശ പറഞ്ഞു സീസർക്കുളത് സീസർ ക്കും പോപു നുള്ളത് പോപിനും യേശുരക്ഷപ്പെടാൻ ഒരു സൂത്ര വാക്യം പറഞ്ഞില്ലെ. ഞങ്ങളുടെ കഞ്ഞിമുടക്കി ലോക താല്പര്യം നേടിട്ട് എന്തു നേടാൻ ചൈന യുടെ ലോക ,വ്യാപാരം തകർക്കുക എന്ന ലോക താല്പര്യവും കൂടി നാം തിരിച്ചറിയുക

  • @Afnad658

    @Afnad658

    4 жыл бұрын

    @@totravelistolive4313 nee oru party vaanamaanennu manasilaayi.🥴

  • @littiletecky1296
    @littiletecky12964 жыл бұрын

    ശീ ചിങ് പിങ്ങു അടുത്ത ഹിറ്റ്ലറും മുസ്സോളനി യുമൊക്കെ ആകാനുള്ള നീക്കമാണ് ഓന്റെ എല്ലുപൊടിയെങ്കിലും കിട്ടിയ മതിയായിരുന്നു

  • @mohammedsawad410
    @mohammedsawad4104 жыл бұрын

    Uninstall all Chines Apps,Tiktok,Xender,Share it etc.....

  • @id.abhinav4850

    @id.abhinav4850

    4 жыл бұрын

    Flipkart is an Indian company

  • @mohammedsawad410

    @mohammedsawad410

    4 жыл бұрын

    @@id.abhinav4850 no it's a Chinese App Search in Google

  • @LOGAN-et1cx

    @LOGAN-et1cx

    4 жыл бұрын

    @@mohammedsawad410 Flipkart is an indian company

  • @LOGAN-et1cx

    @LOGAN-et1cx

    4 жыл бұрын

    @@mohammedsawad410 flipkart is owned by walmart

  • @mohammedsawad410

    @mohammedsawad410

    4 жыл бұрын

    @@BondJFK idiot your Father

  • @Sasiyannan
    @Sasiyannan4 жыл бұрын

    25 ചൈനക്കാരാണ് മനോരമയുടെ ന്യൂസ്‌ കാണുന്നത്

  • @sumeshpozhikadavan

    @sumeshpozhikadavan

    4 жыл бұрын

    ഇപ്പോൾ 5 ആൾ കൂടി വന്നിട്ടുണ്ട്

  • @visakhkunju9214

    @visakhkunju9214

    4 жыл бұрын

    32 aayi😂😂😂

  • @Sasiyannan

    @Sasiyannan

    4 жыл бұрын

    ഇവന്മാരൊക്കെ ഇത്ര ബുദ്ധി മുട്ടി എന്തിനാ ഇവിടെ ജീവിക്കുന്നെ

  • @funnymedia5253

    @funnymedia5253

    4 жыл бұрын

    Chineese kommikal aanu

  • @surabhidas100

    @surabhidas100

    4 жыл бұрын

    42 AYI

  • @dawndavidn3203
    @dawndavidn32034 жыл бұрын

    ആണവായുധങ്ങൾ എല്ലാവരുടെയും കയ്യിൽ ഉണ്ട്..war ഉണ്ടാകാതിരിക്കട്ടെ

  • @nithinkm1844
    @nithinkm18444 жыл бұрын

    ലോകത്തിലെ മികച്ച ആർമികളിൽ ഒന്നാണ് നമ്മുടെ ഇന്ത്യൻ ആർമി...അതുപോലെതന്നെ ഇന്ത്യൻ നേവി യും ഇന്ത്യൻ air force ഉം....ഇന്ത്യ വിചാരിച്ചാൽ ചൈനയെ തകർക്കാവുന്നതാണ്...പക്ഷെ ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അതിന്റെ പരിണതഫലം വളരെ വലുതാണ്..പ്രത്യേകിച്ചു economically പിന്നിൽ നിൽക്കുന്ന നമ്മുടെ രാജ്യം...ഇപ്പൊ ഒരു യുദ്ധം നമുക്ക് തങ്ങാൻ ആവില്ല...ഇപ്പോൾ തന്നെ വിലക്കയറ്റവും എല്ലാം വളരെ കൂടുതലാണ്...സാധരണ ജനങ്ങൾ ബുദ്ധിമുട്ടും....തൊഴിലില്ലായ്മ രൂക്ഷമാകും.....പിന്നെ ഒരു യുദ്ധം ഉണ്ടായാൽ ഒരു പക്ഷത്തു മാത്രമല്ല നാശം സംഭവിക്കുക...ഇരു പക്ഷത്തും നാശം സംഭവിക്കും.....അതുകൊണ്ടു തന്നെ യുദ്ധം ഒഴിവാക്കുകയാണ് വേണ്ടതു...എല്ലാം ഒറ്റുറ്റർപ്പാക്കണം........ ഒരു യുദ്ധം ഉണ്ടാവാതിരിക്കട്ടെ.........

  • @hasmathmh3262

    @hasmathmh3262

    4 жыл бұрын

    NITHIN KM z😠

  • @nithinkm1844

    @nithinkm1844

    4 жыл бұрын

    @@hasmathmh3262 യുദ്ധത്തിന്റെ പരിണിതഫലം എന്താണെന്ന് മനസിലാക്കു bro.....

  • @saleemp6613
    @saleemp66134 жыл бұрын

    ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചൈനാ തീവ്രവാദികളെ നേരിടും പ്രധാനമന്ത്രി ധീരമായ ഏത് തീരുമാനമെടുത്താലും സർവ്വ പിന്തുണയും നൽകുന്നു

  • @hodophile666
    @hodophile6664 жыл бұрын

    അയൽവാസി ഒരു ദരിദ്രവാസി..

  • @haseebpavaratty6249

    @haseebpavaratty6249

    4 жыл бұрын

    ദരിദ്രവാസി ആണെങ്കിൽ സുഗമായിരുന്നു..

  • @sinoj3995

    @sinoj3995

    4 жыл бұрын

    pakshe china has twice the nuclear power than India.america koodi varanam chinakkethire

  • @sandeep_nle
    @sandeep_nle4 жыл бұрын

    കോടിയേരി ഒക്കെ എങ്ങനെ സഹിക്കും..

  • @strategicindian
    @strategicindian4 жыл бұрын

    India enna summavaaa👍👍💪🇮🇳

  • @m.c8180
    @m.c81804 жыл бұрын

    ട്രബ് അണ്ണൻ എല്ലാം ഇന്ത്യയിൽ വിറ്റ് ഒഴിവാക്കാനുള്ള നീക്കമായി കണക്കാക്കുക....

  • @rainbowvision6579
    @rainbowvision65794 жыл бұрын

    വളരെ നന്നായി സഹോദരി ജനിച്ച മണ്ണിനോട് തന്നാലാവും വിധം സ്റ്റേ ഹം കാണിക്കാൻ നിങ്ങൾ മറന്നില്ലല്ലോ പലരും ഇത് കാണട്ടെ

  • @user-wx4fo1up9e
    @user-wx4fo1up9e4 жыл бұрын

    എന്തിനാ അമേരിക്കഒക്കെ താഴെ കമന്റ്സ് ഇടുന്ന ടീമ്സ് തന്നെ ഒരു യുദ്ധം ചെയ്യാൻ ധാരാളം.അമ്മാതിരി ഡയലോഗ്കൾ അല്ലേ 😂 ചിലര് ചൈനാ മൊബൈലുകളൊക്കെ ദേഷ്യംപിടിച്ചു വലിച്ചെറിയാൻ ചാൻസുണ്ട് 🤣

  • @nishanthk6392

    @nishanthk6392

    4 жыл бұрын

    അത് തന്നെ... ഇന്ത്യ കരുത്തുറ്റ രാജ്യം തന്നെ :പക്ഷേ ചൈനയുടെ സൈനിക ശക്തി എന്താണെന്ന് പലരും മനസ്സിലാക്കിയിട്ടില്ല.

  • @binilkumar8914

    @binilkumar8914

    4 жыл бұрын

    വളരെ നല്ല ശരിയായ നിരീക്ഷണം

  • @Vigneshvicky-rk4oy

    @Vigneshvicky-rk4oy

    4 жыл бұрын

    @@nishanthk6392 നമ്മളെക്കാളും വേൾഡ് ആർമി ഫോഴ്‌സ് 3 സ്ഥാനം ഉണ്ടെന്നു എല്ലാ ആളുകൾക്കും അറിയും നിങ്ങളുടെ കൈയിൽ മാത്രമല്ല ഫോൺ ഉള്ളത് ഇന്ത്യ ഏതു ശത്രുവിനെയും നേരിടാൻ തയാറാണ് ഇങ്ങോട്ടു വന്നാൽ ഏതു മറ്റവനാണെകിലും തിരിച്ചു അടിക്കും ഇന്ത്യൻ ആർമി 1962 അല്ല ഇന്ത്യ എന്ന് അവർക്ക് അറിയിക്കുകയും ചെയ്യും 🇮🇳⚔️💪 jai hind

  • @sreerajappu643

    @sreerajappu643

    4 жыл бұрын

    കൂടുതൽ ആയുധങ്ങളും സൈനികവാഹനങ്ങളും ഒക്കെ ചൈനക്ക് തന്നെ. പക്ഷെ ചൈനീസ് ആർമിക്ക് യുദ്ധം ചെയ്ത് മുൻപരിചയം ഇല്ല. പക്ഷെ ഇന്ത്യൻ ആർമിക്ക് ആ ഒരു പരിചയം ഉണ്ട്.

  • @dragonbooster2842

    @dragonbooster2842

    4 жыл бұрын

    Chinese media thanne Chinese troops ne training pora enne report cheythittunde... Aale kuthi ketti ennallathe avanmaarkke yudha parichayam onnum illa..

  • @AbhinavNemmara
    @AbhinavNemmara4 жыл бұрын

    ഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ തീരും ചീനിച്ചട്ടി 👍👍

  • @habeebrahman8218

    @habeebrahman8218

    2 жыл бұрын

    Cheena cahtti yude kude russia yum cherum..

  • @neerajkrishnakr
    @neerajkrishnakr4 жыл бұрын

    Jaihind

  • @geethucheriyan4427
    @geethucheriyan44274 жыл бұрын

    Good

  • @zainabariyaz2628
    @zainabariyaz26284 жыл бұрын

    ഇൻഡ്യക്കാരനോട് കളിക്കാൻ ചൈനക്കാരൻ ആരാടാ , ഇൻഡ്യയെ തോൽപ്പിക്കാൻ ചൈനക്കാർക്ക് ആവില്ല , കാരണം ഭാരതത്തിന്റെ 60000 കൊല്ലത്തെ ചരിത്രം പരിശോധിച്ചാൽ മനസിലാകും

  • @totravelistolive4313

    @totravelistolive4313

    4 жыл бұрын

    ജിഹാദികളെക്കാളും സംഘികളെക്കാളും മാന്യരായിരുന്നു ചൈന

  • @user-mj3et8pn4l

    @user-mj3et8pn4l

    4 жыл бұрын

    @@totravelistolive4313 നിങ്ങൾ എന്തിനാണ് ഇങ്ങനെ ചൈനയെ സപ്പോർട്ട് ചെയ്യുന്നത് എല്ലായിടത്തും , കമ്മ്യൂണിസ്റ്റ്കാരൺ ആണോ , അതോ ചൈനീസ് ചാരൻ ആണോ

  • @hsrmanagerce6002

    @hsrmanagerce6002

    4 жыл бұрын

    @@totravelistolive4313 എടാ പന്ന നായിന്റെ മോനെ... നീ കൊറേ നേരമായല്ലോ എല്ലാവരുടെയും കമന്റ്‌ ബോക്സിൽ കയറി തെറി പറയുന്നു. ജിഹാദി നിന്റെ പിണറായി വിജയനാണ്.. കമ്മി..

  • @passionkannur2920

    @passionkannur2920

    4 жыл бұрын

    @@totravelistolive4313 സങ്കിയേക്കൾ മന്യമായിരുന്ന് china

  • @user-ef1kn9pn3h

    @user-ef1kn9pn3h

    4 жыл бұрын

    Ath korach kooduthalalle cheta🤣

  • @pushkaranprasanth4687
    @pushkaranprasanth46874 жыл бұрын

    കാര്യം അറിയില്ല എങ്കിൽ എടുത്തൊണ്ട്‌ podey.... അമേരിക്ക yum australiayum, ജപ്പാനും, അവരുടെ ബിസിനസ്‌ ഇന്റെരെസ്റ്റ്‌ മാത്രമാണ് nokkunnathu. ഈ പറയുന്ന സേന വിന്യാസം ഇന്നും ഇന്നലെയും തുടങ്ങി യതല്ല..... ചൈനയെ asutraliyakku pediyanu. ചുമ്മാ ഒന്ന് അമേരിക്ക യെ pinthunachathinu ചൈന ഓസ്ട്രേലിയ യിൽ നിന്നുള്ള കംപ്ലീറ്റ് ബീഫ്, beer, ആൻഡ് വൈൻ ഇറക്കു മതി നിർത്തി kalanju. Australiyayude ഏറ്റവും വലിയ ട്രേഡ് lartner ആണ് ചൈന. അവന്മാർ അത് വിട്ടുള്ള കളി ഒന്നും നടത്തില്ല. റഷ്യ യിൽ നിന്ന് ഇന്ത്യ കൂടുതൽ akalunnathu ഇന്ത്യക്ക് ദോഷം മാത്രമേ ഉണ്ടാക്കൂ. ട്രൂമ്പ് നു നവംബറിൽ നടക്കുന്ന ഇലക്ഷന് ജയിക്കണം. അതിനുള്ള കുറച്ചു പൊടികൈ ആണ് ഇതൊക്കെ. ഇതൊക്കെ കണ്ടു amithavesham കാട്ടി അവരെ അടിക്കാൻ ചെന്നാൽ, നമ്മൾ നല്ല പണി മേടിച്ചു കൂട്ടും. അത്ര തന്നെ. പിന്നെ ഇത് എന്റെ അഭിപ്രായം മാത്രം aanu. ഇതൊക്കെ വെറും പൊളിറ്റിക്കൽ ഗെയിം. മോഡി ക്കു അടുത്ത ബീഹാർ തെരഞ്ഞെടുപ്പു ജയിക്കണം, trump നു വീണ്ടും പ്രസിഡന്റ്‌ ആകണം. അതിനുള്ള ചില podikkakal അത്ര thanne....

  • @kiranjose7051

    @kiranjose7051

    4 жыл бұрын

    Correct aanu...

  • @arunkumarvparun5738

    @arunkumarvparun5738

    4 жыл бұрын

    Enthayalum china enna virus rajyam nasikkenem chettakalai drohikal

  • @fizjerold6161

    @fizjerold6161

    4 жыл бұрын

    ചൈനയെ അടിക്കാൻ ചെന്നാൽ എന്താ പേടിയാവുവോ ? ജപ്പാന് ചൈനയോടുള്ള വിരോധം എങ്ങനെ ആണ് ഉണ്ടായത് ? തൈവാനു ചൈനയോടുള്ള വിരോധം എന്താണ് ? വിയേറ്റ്നാമിനു ചൈനയോട് ഉള്ള വിരോധം എന്താണ് ? മംഗോളിയയ്ക്കും ,ടിബറ്റിനും ചൈനയോടുള്ള വിരോധം എന്താണ് ? അമേരിക്കക്കും ആസ്ട്രേലിയയ്ക്കും ഈ പറഞ്ഞ ബിസിനെസ്സ് ആണെങ്കിൽ,, മറ്റുള്ളവർക്ക് അത് നില നിൽപ്പിന്റെ പ്രശ്‌നം ആണ് സുഹൃത്തേ !

  • @pushkaranprasanth4687

    @pushkaranprasanth4687

    4 жыл бұрын

    @@arunkumarvparun5738 ലോക്കത്തു ഏറ്റവും കൂടുതൽ ആൾക്കാരെ കൊന്നത് ചൈന യല്ല bro. ഇന്നത്തെ കാലത്ത് അതിന്റെ പട്ടം കൊടുക്കേണ്ടത് USA എന്നാ തെമ്മാടി രാജ്യത്തിനു aanu. 1950 നു മുന്നില് ആ പട്ടം സ്റ്റാലിന്, ഹിട്ലെറ് എന്നിവർക്ക് പോകും, അതുക്കും മുൻപ് ആ പട്ടം നൽകേണ്ടത് ജപ്പാൻ കാർക്ക് aanu. ജപ്പാൻ imperialist നോളം ക്രൂരന്മാർ ആയ ഭരണാധികാരികൾ ലോക ചരിത്രത്തിൽ തന്നെ kuravaanu. ഇന്ന് ലോകത്തിന്റെ asthirarthakku കാരണം തന്നെ US എന്നാ തലതിരിഞ്ഞ രാജ്യം aanu. മറ്റു രാജ്യങ്ങളുടെ മേൽ avarkkunadayirunna നിയന്ത്രണങ്ങൾ നഷ്ടപെടുമ്പോൾ അവർക്കു ഉണ്ടാകുന്ന ഇരു വേവലാതി ആണ് ഇലപ്പൊൾ ലോകം മുഴുവൻ അനുഭവിക്കുന്നത്. തീർച്ചയായും chinakkarante കണ്ണ് amarikkayude ആ ലോക പോലീസ് എന്നാ സ്ഥാനം aanu.. ഇന്ന് അമേരിക്ക യോ, യൂറോപ്പ് iavarokke വിചാരിച്ചാൽ പോലും ചൈന എന്നാ രാജ്യത്തെ ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ളതാണ് sathyam. ഏതാണ്ട് 3.5 ട്രില്യൺ അമേരിക്കൻ ഡോളർ ഇന്റെ treasuary ബോണ്ട്‌ ചൈനയുടെ കയ്യിൽ ഉണ്ട്. അവർ അത് പെട്ടെന്നു വിട്ടു kaashaakan ശ്രമിച്ചാൽ അമേരിക്ക കുത്തുപാള edukkum. ഫലം ഒരു സിവിൽ വാർ ഇൻ america. ചൈന ക്കാർ അത് cbeyyilla, കാരണം അത് അവരുടെ ബിസിനസ്‌ നെ ബാധിക്കും. അവർ സ്ട്രോങ്ങ്‌ ആണ് സഹോ.... ചിലപ്പോൾ നമ്മൾ karuhtunnathinekkalum ഡബിൾ strong... അവരോടു വിദേയത്വം കാട്ടണം എന്നല്ല ഞാൻ parayunnatbu. ഇങ്ങനെ പ്രശനം ഉണ്ടായ സമയത്തു തന്നെ ഇന്ത്യ ഗവണ്മെന്റ് ഒരു ഒറ്റ പ്രസ്താവന ഇറക്കിയാൽ mathiyayirunnu. " we wil re consider our trade deal with china".... open war with china is a blunder and suicidal. But trade war is so possible.

  • @pushkaranprasanth4687

    @pushkaranprasanth4687

    4 жыл бұрын

    @@fizjerold6161 താങ്കൾ സൂചിപ്പിച്ച രാജ്യങ്ങളിൽ രണ്ടു രാജ്യങ്ങൾ മാത്രമാണ് cbinaye എതിർക്കുന്ന രജ്യങ്ങൾ. ഒന്ന് japan, രണ്ടു taiwan. ഈ രണ്ടു രാജ്യങ്ങളുമായി ഉള്ള cbinayude പ്രശനം നമുക്ക് സ്വാതന്ദ്ര്യം കിട്ടുന്നതിന് മുന്നേ ullathanu. ജപ്പാനും aahulla പ്രശ്നം ഹാൻ രാജ വശം ഭരിച്ചിരുന്ന കാലത്ത് തുടങ്ങിയതു ആണെങ്കിൽ, തായ്വാൻ magulla പ്രശ്നം രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം aanu. അതിൽ kumintang പരാജയപ്പെട്ടു, .മാവോ jayichu. Kumintang and his suppoerters exiled to a small island called taipei. Vietnam ചൈനയുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ aanu. കാരണം ദക്ഷിണ ചൈന കടലിൽ, americayde സേന വിന്യാസം ഏറ്റവും കൂടുതൽ തല വേദന സൃഷ്ഠിക്കുന്നതു ചിനക്കല്ല, മറിച്ചു vuetnam നു aanu. അതുകൊണ്ടാണ് അവർ സൗത്ത് ചൈന സീ ഓയിൽ പറയവേഷണത്തി ന്റെ കാര്യത്തിൽ ചൈന ഉടക്ക് vechalpol അധികം ഒന്നും vietnam മിണ്ടാതെ irunnathu. ഞാൻ പറയുന്നത് തെറ്റാണു എന്ന് താങ്കൾക്ക് അഭിപ്രായം ഉണ്ടെങ്കിൽ താങ്കളക്കു തിരഞ്ഞു ശരിയായ കാര്യം kandupidilkam. Rosneft എന്നാ റഷ്യൻ കമ്പനി ഇലപോലും അവിടെ എണ്ണ paryaveshanam നടത്തുന്നുണ്ട്. ചൈന അതിനെ ethirkkunnilla. പക്ഷെ നമ്മുടെ ONGC videsh നു BP യിൽ നിന്നും വാങ്ങിയ filed നു വിലക്കുണ്ട്.

  • @VaradharajTk
    @VaradharajTk4 жыл бұрын

    Jaihind🙏🙏🙏👍👍👍

  • @aruns2881
    @aruns28814 жыл бұрын

    My ambition is to became an ARMY MAN ⚔️🇮🇳⚔️

  • @sadique4655
    @sadique46554 жыл бұрын

    *ellaavarum Chinese applications delete cheyukha* *ini vaagaan pokhunnu phonukhal chines nirmmidhamallannu urappu varuthukha* *Njaan delete cheithu,,,,Nigalo???*

  • @ASTHRA-VATTATHODE

    @ASTHRA-VATTATHODE

    4 жыл бұрын

    അതാണ് വേണ്ടത്. എല്ലാവരും അവരവരിൽ നിന്നും തുടങ്ങുക, എപ്പോൾ എല്ലാം ശരിയാകും

  • @voiceofkandampara2307
    @voiceofkandampara23074 жыл бұрын

    അമേരിക്ക ഇന്ത്യയേയും ചൈനയേയും തമ്മിലടിപ്പിക്കും - ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യൻ ആർമി തന്നെ ധാരാളം

  • @user-iu5dj3gw8h

    @user-iu5dj3gw8h

    4 жыл бұрын

    @@NaveenKKR pashumuni kurakkanathalle.......

  • @imtoto1031

    @imtoto1031

    4 жыл бұрын

    China mathrem aanel ok aanu bro but pak koode kaanum avasaram mudaledukaan. Oru backup kittiyal nallateh aanu

  • @saheeel6650

    @saheeel6650

    4 жыл бұрын

    Midhun Nair yess

  • @SGM627

    @SGM627

    4 жыл бұрын

    Russian army also there.

  • @Aj-ee9xy

    @Aj-ee9xy

    4 жыл бұрын

    @@SGM627 Russia army illa broo

  • @shyamsasi9066
    @shyamsasi90664 жыл бұрын

    Polikk makkale

  • @mithunnambiar1433
    @mithunnambiar14334 жыл бұрын

    ചൈനക്ക് സപ്പോർട്ട് പ്രഖ്യാപിക്കുന്ന നമ്മുടെ കമ്മി സുഹൃത്തുക്കൾ ഇവിടെ? പണ്ട് aksai chin China പിടിച്ചു വാങ്ങിയപ്പോൾ നമ്പൂതിരി പാട് സർകാർ സപ്പോർട്ട് pragyapicha നമ്മുടെ കമ്മി സർകാർ

  • @cyrilelanjithara6284

    @cyrilelanjithara6284

    4 жыл бұрын

    China 20 Pattalakare konnapol evide engum aarum keritte illennu paranja oru uchali undello enthonna angerde peru

  • @mithunnambiar1433

    @mithunnambiar1433

    4 жыл бұрын

    @@cyrilelanjithara6284 aa uchali mone nammal vere vachitunde..pakshe chore ivideyum koor avideyum ennulla kore sagakal ividund....mmal avare kaanunund

  • @cyrilelanjithara6284

    @cyrilelanjithara6284

    4 жыл бұрын

    @@mithunnambiar1433 62 il oke poruthi thottennu parayam, uchali mundum pokki oodi, ennitu WhatsApp il um chanelil um irunnu veembilakal 2 maasam kazhinju adutha nadakam aayi varum

  • @mithunnambiar1433

    @mithunnambiar1433

    4 жыл бұрын

    @@cyrilelanjithara6284 iyaal manga enne parayunmo thenga naano kelkunne? 62'l thottapol 'mmale communist Sarkar under namboorthiripaad' China kke full support enne prgyapichavar evide? India's biggest enemy is India only

  • @mithunnambiar1433

    @mithunnambiar1433

    4 жыл бұрын

    Aksai Chin koduthapol padakkan pottich aagoshichavar nammde prabudha partyil und...aaa kalathe pathram eduth nokiyaal kaanam..... Naale China kke vendi nammade naadine vilkknummadikille...eee paraoolakal

  • @G3_ENTERTAINMENT_MEDIA
    @G3_ENTERTAINMENT_MEDIA4 жыл бұрын

    കേരളത്തിൽ ചൈന എന്റെ അച്ഛൻ എന്നു പറയുന്നവരുടെ എണ്ണം കുടി വരുന്നു.

  • @noushadkhan9992

    @noushadkhan9992

    4 жыл бұрын

    ചൈനയിൽ നിന്ന് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ഗുജറാത്ത് ആണ് ,തന്തമാർ ഉണ്ടോ അവിടെ

  • @dineeshpd2737

    @dineeshpd2737

    4 жыл бұрын

    ഈ സമയത്ത് ഇത്തരം കമെന്റ് ഒഴിവാക്കു സുഹൃത്തേ നമ്മൾ ഇന്ത്യ കാരാണ്

  • @pushkaranprasanth4687

    @pushkaranprasanth4687

    4 жыл бұрын

    നമ്മുടെ പ്രധാന മന്ത്രിയും ആ കൂട്ടത്തിൽ pedum. നമ്മുടെ ഒരിഞ്ചു സ്ഥലം പോലും ചൈന kayyeriyittila എന്ന് ന്യായീകരിച്ച മാന്യ അദ്ദേഹം ആണ്....

  • @G3_ENTERTAINMENT_MEDIA

    @G3_ENTERTAINMENT_MEDIA

    4 жыл бұрын

    @@noushadkhan9992 ഇപ്പോൾ മനസിലായി നിന്റെ തന്ത ചൈന president ആണ് എന്ന്

  • @muhammedvaseem8570

    @muhammedvaseem8570

    4 жыл бұрын

    @@G3_ENTERTAINMENT_MEDIA Monghiye vimarshichal deeshviruddam aakumo?

  • @harikrishna.s6593
    @harikrishna.s65934 жыл бұрын

    pak matter paraumpol ragyasehikkal vilpaikkunnu

  • @sunnythekkumpuram6282
    @sunnythekkumpuram62824 жыл бұрын

    We trust in ourselves only, don't trust others.

  • @nahararahim2566
    @nahararahim25664 жыл бұрын

    👍

  • @saneeshvr6147
    @saneeshvr61474 жыл бұрын

    Chinese like "peruchazhi" mannu mandhikal

  • @ChristyKunjumon
    @ChristyKunjumon4 жыл бұрын

    We should fight our war ourselves.

  • @formingv7777

    @formingv7777

    4 жыл бұрын

    Not if we are not capable.

  • @workoutguy9590
    @workoutguy95904 жыл бұрын

    തീർന്ന്

  • @muhammedvaseem8570
    @muhammedvaseem85704 жыл бұрын

    Allavarkkum avaravarude kaaryam

  • @salihanswallpaper598
    @salihanswallpaper5984 жыл бұрын

    ചൈനയില്‍ നിന്നും കൊറോണ ചൈനയില്‍ നിന്നും യുദ്ധവും നഷ്ടം ആര്‍ക്ക് പാവപെട്ടവന് വന്‍കിട പണക്കാര് അണ്ടര്‍ഗ്രൗണ്ടില്‍ തന്നെ

  • @abhiiiiizzzz7404

    @abhiiiiizzzz7404

    4 жыл бұрын

    Namk Oru sankadana undaakkaam... Ennit underground teams ne konnu theerkkaam... Ath Kazhinj nammal baakki undel azhimathikaaraaya politicians ne theerkkaam... Then full corrupted teamsneyum theerkkaam...

  • @shines3386
    @shines33864 жыл бұрын

    ഇന്ത്യ ,അമേരിക്ക, ഇസ്രയേൽ ഈ മൂന്നുപേരും കൂടി ഒന്നിച്ചാൽ ചൈനയെ ഈ ഭൂമുഖത്തു നിന്ന് തന്നെ തുടച്ചു മാറ്റാം

  • @abhilashthoppil8659

    @abhilashthoppil8659

    4 жыл бұрын

    Correct bro

  • @josevincent1496
    @josevincent14964 жыл бұрын

    ഈവിഷയതിൽ അമേരികയെ ഇടപെടൂനത് ദോഷമായി ഭവികും ചൈനയെ അമേരിക ഒനും ചെയതില വെറും ഉമമാകി

  • @Eternity94794

    @Eternity94794

    4 жыл бұрын

    ചൈന ജയിക്കാൻ ഒരിക്കലും അമേരിക്കയും യൂറോപ്പും അനുവദിക്കില്ല.

  • @Aj-ee9xy

    @Aj-ee9xy

    4 жыл бұрын

    Phillipines neray ഉള്ള ചൈനയുടെ കടന്നുകയറ്റം എതിരെ aahnu american army chinnayk എതിരായി വന്നിരിക്കുന്നത്

  • @eldhosevarghese5054
    @eldhosevarghese50544 жыл бұрын

    അമേരിക്കയെ വിശ്വസിക്കരുത് .... അയൽക്കാർ തമ്മിലുള്ള പ്രശ്നം പറഞ്ഞ് തീർക്കണം .... മുട്ടനാടുകളെ കൂട്ടി ഇടിപ്പിക്കുന്ന കുറുക്കനാണ് അമേരിക്ക ....

  • @saransai4u

    @saransai4u

    4 жыл бұрын

    America kaalum valya myranaanu china

  • @alanalan8606

    @alanalan8606

    4 жыл бұрын

    Great USA

  • @sreekanth5768

    @sreekanth5768

    4 жыл бұрын

    ശത്രു വിന്റെ ശത്രു മിത്രം !!

  • @akasha2793
    @akasha27934 жыл бұрын

    INDIA 🇮🇳 😘

  • @azrudheenmhd5876
    @azrudheenmhd58764 жыл бұрын

    ഇവിടെ കുറെ ചൈനീസ് ചാരന്മാർ ആയ ചകാക്കന്മാരെ കാണാമല്ലോ , പ്രവാസികളെ ആവുന്നത്ര ബുദ്ദിമുട്ടിക്കുന്നു , ഇനി നിങ്ങളുടെ ചങ്കിലെ ചൈനക്ക് സപ്പോർട്ട് കൊടുക്ക്

  • @shivilkumar.k1884
    @shivilkumar.k18844 жыл бұрын

    Kammikale onnum kaanunillallo

  • @sreeshylamr
    @sreeshylamr4 жыл бұрын

    May be they are happy that these many Armed forces waiting there still.

  • @robinphilip4907
    @robinphilip49074 жыл бұрын

    I love America

  • @VIBINVINAYAK
    @VIBINVINAYAK4 жыл бұрын

    *നല്ലത് എല്ലാ രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിന്നാൽ ചൈനയെ ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കാം, ഇതിൽ രാഷ്ട്രീയം കാണാതെ ഒറ്റക്കെട്ടായി നിക്കാം, അതാണ് വേണ്ടത്, ചൈനീസ് പ്രേമമുള്ള കമ്മികൾ ഉണ്ടെങ്കിലും അതിൽ നിന്ന് മാറി ഇന്ത്യയോട് സ്നേഹമുള്ള സഖാക്കൾ ഇതിൽ നാടിന് ഒപ്പം നിക്കും* ❤

  • @blossom7928

    @blossom7928

    4 жыл бұрын

    അതാണ്, ജയ് ഹിന്ദ് 😍

  • @firovlog

    @firovlog

    4 жыл бұрын

    പക്ഷേ ബ്രദർ മറ്റു രാജ്യങ്ങൾ ചൈനയുമായി അതിർത്തി പക്ടുന്നില്ല അവർ നഷ്ടങ്ങൾ ഉണ്ടാക്കുന്നില്ല. നഷ്ടം ഇന്ത്യക്ക് മാത്രമായിരിക്കും

  • @hitlerrider8963

    @hitlerrider8963

    4 жыл бұрын

    അതേലോകത്തിന് മുൻപിൽ നാണം കേട്ടാൽ അവർ ഇന്ത്യ യെ എല്ലാ ശക്തി ഉപയോഗിച്ച് നശിപ്പിക്കാൻ നോക്കു നഷ്ടം നമക് മാത്രം ആണ്

  • @VIBINVINAYAK

    @VIBINVINAYAK

    4 жыл бұрын

    @@hitlerrider8963 ethra naal avanmarude drohavum sahichirikkum.

  • @totravelistolive4313

    @totravelistolive4313

    4 жыл бұрын

    നിന്റെ തന്തേടെ തന്തേടെ തന്തേടെ മുൻപുള്ള ഒരു പതിനായിരം തന്തമാർ വിജരിച്ചിട്ട് നടന്നിട്ടില്ലഡാ പോലയടി മോനെ, വേണ്ടി വന്നാൽ നിന്റെ വർഗത്തെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കാൻ പവർ ഉണ്ട് അവർക്ക്, നീ ഇത് ടൈപ് ചെയ്യാൻ ഉപയോഗിച മൊബൈലിന്റെയൊ കമ്പ്യൂട്ടറിന്റെയോ അടിവശത്ത് നോക്ക് മലരേ അത് എവിടുന്ന് വന്നതാണെന്ന്, കഞ്ഞി കുടിക്കാൻ ഗതി ഇല്ലാത്ത മൈരുകൾ പറയുവാണ് ലോകത്തെ മുന്നോട്ട് നയിക്കുന്ന മഹാശക്തിയെ തുടച്ചു നീക്കും പോലും

  • @vichumuppatta1607
    @vichumuppatta16074 жыл бұрын

    കോടിയേരി : അമേരിക്ക, ഇന്ത്യ, ആസ്‌ട്രേലിയ, ജപ്പാൻ അച്ചുതണ്ടു ശക്തി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു... അമേരിക്കയെ തടുക്കാൻ കേരളത്തിൽ ഉള്ള CP(I)Mന് ഒരു സൈനിക വിന്യാസം ഒക്കെ നടത്തിക്കൂടേ അതോ ഡയലോഗ് മാത്രമേ ഉള്ളോ??

  • @Shaji4882

    @Shaji4882

    4 жыл бұрын

    Hartal venom.....

  • @beemabeema8087
    @beemabeema80874 жыл бұрын

    kalu kayati erinnu samsarikkkan etraykkk santhoshikkkanullla time ano chechiii epppol

  • @brijeshh4062
    @brijeshh40624 жыл бұрын

    Enik oru samshayam.yee vidmate chainise app ano?

  • @ragilramesh9996
    @ragilramesh99964 жыл бұрын

    56 ഇഞ്ച് തള്ള് മോഡിക്കറിയാം പാക്കിസ്ഥാൻ അല്ല ചൈന എന്ന് ..യുദ്ധം കൊണ്ട് കാര്യമില്ല. ചർച്ച ചെയ്ത് പരിഹരിക്കുക.

  • @peeyooshkarunakaran102

    @peeyooshkarunakaran102

    4 жыл бұрын

    Yudhamundayal modiude annakilot matramalla missiles vidunnadu.. ninte ok kudumbathotum varum.. vivaram ketta oolakal

  • @hubburasool5719

    @hubburasool5719

    4 жыл бұрын

    @@peeyooshkarunakaran102 അതുതന്നെയല്ലേ അയാളും ഉദ്ദേശിച്ചത് സംഘി

  • @peeyooshkarunakaran102

    @peeyooshkarunakaran102

    4 жыл бұрын

    @@hubburasool5719 vannallo sudu noki irikuvarunnu

  • @akk2024

    @akk2024

    4 жыл бұрын

    @@hubburasool5719 നിന്റെ ഒക്കെ പേരു കേട്ടാലെ ചൈനക്കാർ വലിച്ചു കീറും സുകു

  • @AGR251
    @AGR2514 жыл бұрын

    Chinaye theerkanam

  • @honestreview4u675

    @honestreview4u675

    4 жыл бұрын

    😎

  • @anilkumar-be7bo
    @anilkumar-be7bo4 жыл бұрын

    നിങ്ങൾപുതിയ റൂട്ട് മാപ്പ് വരച്ചു കുളം ആകാതിരുന്നാൽ മതി...🇮🇳💪

  • @salamabdulla384
    @salamabdulla3844 жыл бұрын

    ഒരു ലോക മഹായുദ്ധത്തിലേക്കുള്ള പോക്കാണെന്നു തോന്നുന്നു..കൊറോണക്ക് ശേഷം മഹാ യുദ്ധം..

  • @AnilKumar-dj3wk
    @AnilKumar-dj3wk4 жыл бұрын

    ഹിന്ദുസ്ഥാൻ പഴയ ഹിന്ദുസ്ഥാൻ അല്ല ചൈനയിൽ കയറി മൊത്തം ചൈനയെ അടിമയാക്കി വെയ്ക്കാൻ ഉള്ള ശക്തി നമ്മൾക്ക് ഇന്ന് ഉണ്ട് 🚩

  • @praveenram5016

    @praveenram5016

    4 жыл бұрын

    Bharat matha ki jai 🚩🚩🚩

  • @athulbosek
    @athulbosek4 жыл бұрын

    Amerikaye vishvasikn pattula...full business mind ane!

  • @arunkb282
    @arunkb2824 жыл бұрын

    നമ്മുടെ മിസൈലുകളും വർഷങ്ങളോളം സ്വരുകൂട്ടിയ ആയുധങ്ങളും ചൈനയെക്കാൾ മികച്ചതുതന്നെയാണ് . ചൈനക്ക് കനത്ത നാശം വിതയ്ക്കാൻ ഇതുതന്നെ ധാരാളം.

  • @vinu3575
    @vinu35754 жыл бұрын

    India chainaye neritu adikanam athinulla karuthu namukundu engane nokiyalum nammalkee support undavullo 💪💪💪💪💪

  • @sanilrajvs
    @sanilrajvs4 жыл бұрын

    ഒരു യുദ്ധം ഇന്ത്യയും ചൈനയുമായി ഉണ്ടായാൽ അമേരിക്കയെ കടത്തിവെട്ടുമെന്നു കരുതുന്ന ചൈനയുടെ വളർച്ച നിൽക്കും അതിനാണ് അമേരിക്ക ശ്രമിക്കുന്നത്. മൈ ഫ്രണ്ട് ഡൊണാൾഡ് പറയുന്നതെങ്ങാനും മോഡി കേട്ടാൽ നമ്മൾ കുത്തുപാള എടുക്കും. ഇസ്രായേൽ പോലും നമ്മുടെ കൂടെ നിൽക്കില്ല അവരുടെ കച്ചവടവും ഇപ്പോൾ ചൈനയോട് ആണ്.

  • @nobimathew9092
    @nobimathew90924 жыл бұрын

    എത്ര ദിവസം ആയി ചൈന നമ്മുടെ സ്ഥലങ്ങൾ കയ്യേറ്റം തുടങ്ങിയിട്ട്....എന്നിട്ടു എന്തുകൊണ്ട് അതു ചെറുക്കാൻ നമ്മൾ ഒന്നും തിരിച്ചു ചെയ്യുന്നില്ല...ചൈനയുടെ കൈവശം ഇരിക്കുന്ന ഭൂമി ഇന്ത്യക്കും കൈയ്യേറാമലോ?

  • @jafark7577
    @jafark75774 жыл бұрын

    Ellaathinum otta vaakk "Ente shathruvinte shathru enikk mitharam aan"

  • @smilebedhel7377
    @smilebedhel73774 жыл бұрын

    ആദ്യമായി, ഇന്ത്യ ചൈന അതിർത്തി fix ചെയ്യാനുളള നടപടി എടുക്കുക. ഈയൊരു പ്രതി കൂലസാഹചര്യം കഴിഞ്ഞിട്ടേ അത് സാധിക്കൂ എനനറിയാം. എനനാൽ മാത്രമേ നമമുടെ പാവം ജവാൻമാർ വാങ്ങുനനവെടിയുണ്ടകൾക് ഒരു വിലയുണ്ടാകൂ. ദയവു ചെയ്തു ഈ കാര്യം അതിക്ൃതരുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ടുനന കാര്യമാണ്

  • @ss-bq8ck
    @ss-bq8ck4 жыл бұрын

    ഇന്ത്യയുടെ പണം കൊണ്ട് പോകാൻ അമേരിക്കയുടെ തന്ത്രം

  • @muhammedvaseem8570

    @muhammedvaseem8570

    4 жыл бұрын

    Enghaneeyum vyaakkanikkam😊

  • @antoinegriezmann4147
    @antoinegriezmann41474 жыл бұрын

    ഇവിടെ ഉള്ള പാകി കുഞ്ഞുങ്ങളെ കൂടെ ചീനയെ തീർക്കുന്നതിന്റെ കൂടെ തീർക്കണം 🤐🤐

  • @fathimashereefa31

    @fathimashereefa31

    4 жыл бұрын

    Ninde അമ്മയെ തീർക്കട പട്ടി

  • @antoinegriezmann4147

    @antoinegriezmann4147

    4 жыл бұрын

    @@fathimashereefa31 നീ പാക്കി ആണോ, എന്നാൽ നിന്നെയും നിന്റെ അമ്മയെയും തീർക്കും 💩💩💩പാകിസ്ഥാനെ പറയുമ്പോൾ കൊള്ളുന്നു

  • @fathimashereefa31

    @fathimashereefa31

    4 жыл бұрын

    @@antoinegriezmann4147 Poda mayira pooroi മോനെ

  • @fathimashereefa31

    @fathimashereefa31

    4 жыл бұрын

    @@antoinegriezmann4147 അതൊക്കെ നിന്റെ വീട്ടിൽ അച്ഛനോട് പറഞ്ഞാൽ മതി. തല ഉടലിൽ kanilla

  • @sreerajappu643

    @sreerajappu643

    4 жыл бұрын

    പാക്കിസ്ഥാനെ പറയുമ്പോൾ കുരു പൊട്ടി ഒലിക്കുന്നല്ലോ😂

  • @aniln7294
    @aniln72944 жыл бұрын

    China mathram alle kadannu kayarunnulloo....india avarude kadannu kayattaam kaaththirikkum...enthukondu athu pole vere oru sthalaththu indiakkum kadannu kayarikkoodaa...ennittu chinayodu bargain cheyyanam....Appol avarkku vazhangaathe tharammillennu varille....mattu pala sthalanalilum indiayum avakaasham unnayikkanam.....

  • @rajutdaniel7738
    @rajutdaniel77384 жыл бұрын

    Jai hind

  • @thomaskv5924
    @thomaskv59244 жыл бұрын

    സഖാവ് കോടിയേരി ബാലകൃഷ്ണൻ ഇതെങ്ങന സഹിക്കും?

  • @abdulgafoor5831

    @abdulgafoor5831

    4 жыл бұрын

    കൊടിയേരിയെ യുദ്ധം ചർച്ച ചെയ്യാൻ ചൈന വിളിച്ചിട്ടുണ്ട് !ഒന്ന് പോടെ !

  • @bijuvarghese6170
    @bijuvarghese61704 жыл бұрын

    അമേരിക്ക ചങ്ക്

  • @shezin7748

    @shezin7748

    4 жыл бұрын

    🤣🤣🤣🤣🤣

  • @asaduchulliyil6862

    @asaduchulliyil6862

    4 жыл бұрын

    അമേരിക്കയെ നമ്പരുത്

  • @muhammedhaqinsan6318

    @muhammedhaqinsan6318

    4 жыл бұрын

    Verum narikal

  • @vishnushenoy8032

    @vishnushenoy8032

    4 жыл бұрын

    1999 ഓർമ വേണം

  • @sreejithl5409

    @sreejithl5409

    4 жыл бұрын

    @ദേശീയവാദി yy

  • @shibu4331
    @shibu43314 жыл бұрын

    കലക്കുവെള്ളത്തിൽ മീൻ പിടിക്കാനുള്ള സായിപ്പിന്റെ ബുദ്ധി.... തമ്മിലടിപ്പിച്ച് ആയുധ വിൽപ്പന... ഈ ചതിയന്മാരേക്കാൾ എത്രയോ ഭേദം അയൽ രാജ്യങ്ങൾ തന്നെയാണ്

  • @beemabeema8087
    @beemabeema80874 жыл бұрын

    chechiyude kalukayatiyullla erutham onnnu matu plz......

  • @shabeerk2328
    @shabeerk23284 жыл бұрын

    മോഡി എന്തിനു ചൈനയെ ഭയക്കുന്നു...

  • @jithinjithin1563

    @jithinjithin1563

    4 жыл бұрын

    Ennu are paranju

  • @robindarly4812

    @robindarly4812

    4 жыл бұрын

    Ethu ninde paruppuvadaeriyallaaaa..

  • @makenomistake33

    @makenomistake33

    4 жыл бұрын

    @@jithinjithin1563 modi bhayakkunnu ennath arelum parayano. ini ath modi thanne vilich paranjale ni vishvsikkuvullo. indian border china cross cheythilla enn public ayi paranja PM karanam ipozhundaya sangarsham india angott poyi chinese borderil undakiiyath anenn lokam motham karuthi. vivarakked kanichu modi. vaythalam alla pradhanamanthrikk bhooshanam.

  • @ABHI__RAM_7

    @ABHI__RAM_7

    4 жыл бұрын

    Bayakunnath kondalla bro 2 rajyaghalkum nashanashtam undakum war undayal

  • @fizjerold6161

    @fizjerold6161

    4 жыл бұрын

    എന്തിനാടാ മേത്ത നിന്നെപോലെ ഉള്ളവർ വർഗീയത വെച്ച് സംസാരിക്കുന്നത് .. ഇന്ത്യക്ക് ആരെയും പേടി ഇല്ല പ്രത്യേകിച്ച് മോദിക്ക് ! പേടി ഉണ്ടെങ്കിൽ മധ്യസ്ഥതക്ക് വേണ്ടി ഇന്ത്യ ആരുടേലും.മുൻപിൽ പോയി .ഇരുന്നേനെ .. ഇന്ത്യ ഇപ്പോഴും പറയുന്നത് ആരും ഇതിന്റെ ഇടയിൽ വരണ്ട എന്നാണ് ! നിനക്കൊക്കെ എന്ന്.നാവീണു വർഗീയത ഒഴിയും എന്നറിയില്ല പ്രാർത്ഥിക്കാം നല്ലതിനു വേണ്ടി

  • @hashirmuhammed9895
    @hashirmuhammed98954 жыл бұрын

    💪💪💪💪💪💪

  • @vinoy3734
    @vinoy37344 жыл бұрын

    പകുതി പിടിക്കണം ആയുധം കൂടുതൽ കരുതി വയ്ക്കണം

  • @akhildas000
    @akhildas0004 жыл бұрын

    USS Zumwalt അമേരിക്കയുടെ stealth destroyer 😍😍

  • @muhammedshahin72
    @muhammedshahin724 жыл бұрын

    ഇതൊക്കെ റേറ്റിംഗ് കൂട്ടാൻ വേണ്ടിയുള്ള വെറും നമ്പർ.. ഇത്രേം നാളായി തിരിച്ചടി കൊടുക്കും കൊടുക്കും എന്ന് തള്ള് മാത്രം... കൊടുക്കാൻ പേടിയാണ് എല്ലാപേർക്കും. ചൈനയെ കുറച്ച് കാണണ്ട എല്ലാ രാജ്യങ്ങളുമായും ചൈനക്ക് മികച്ച ബന്ധം ഉണ്ട് അത് ഇപ്പൊ അമേരിക്കക്ക്‌ പോലും ഇല്ല

  • @vibinlal5257
    @vibinlal52574 жыл бұрын

    INDIA ...AMERICA.....👏👏👏👍👍👍👍👍👍👍👍👍👌👌👌👌👌👌......china eniiii neeee vaaaaa ottakayum nangal readyyyy

  • @hopeinchrist2154
    @hopeinchrist21544 жыл бұрын

    They are real threat to world not terrorists only, India ruled by NAMO.. and the show continues in its style. Jai Hind

  • @rajutdaniel7738
    @rajutdaniel77384 жыл бұрын

    Aggressive built up at the border better avoid tensions...

  • @safamarvan5454
    @safamarvan54544 жыл бұрын

    Chaina കൊറോണ കൊടുവന്നു. എന്നിട്ടും മതിയാവാതെ വീണ്ടും. എല്ലാവരും ചെന്ന് chaina കത്തിച്ചു വരൂ

  • @Jaseemrameeshn
    @Jaseemrameeshn4 жыл бұрын

    എവിടെ അടിച്ചാലും galvan valley തിരിച്ചു പിടിക്കണം,,,, ഇല്ലെങ്കിൽ ചൈന ഭാവിയിലും ഇന്ത്യയെ ചൊറിയും.... !!!!

  • @muhammedunais5014
    @muhammedunais50144 жыл бұрын

    Oru uddam illadirikkatte

  • @robindarly4812
    @robindarly48124 жыл бұрын

    All the country should boycott Chinese product. And do alternative solution.

  • @hasmathmh3262

    @hasmathmh3262

    4 жыл бұрын

    Robin Darly z😢

  • @sajuvarghesechennithala
    @sajuvarghesechennithala4 жыл бұрын

    Tanks US Army your support ,

  • @prasannakumar7273
    @prasannakumar72734 жыл бұрын

    Jai hind. Jai javans

  • @aswinas464
    @aswinas4644 жыл бұрын

    Ethoram sthalam und chinaku ennitu veendu veendu edukan nokunu bhumi.nepal kura vari,Myanmar,etc........

  • @shameem_mohd2289
    @shameem_mohd22894 жыл бұрын

    കൊറോണ ചൈനയിൽ നിന്ന് ലോകത്തേക് പുറപ്പെട്ടത് മനപ്പൂർവ്വം തന്നെ. അതിന്റെ പിന്നിൽ വലിയ നിഘൂഢത ഉണ്ട്.

  • @umarulfarookhan7516
    @umarulfarookhan75164 жыл бұрын

    തമ്മിൽ അടിപ്പിക്കൽ പണ്ട് മുതലേ അവരുടെ വീക്ക്നസ് ആണ്

  • @samadvadakkan7317
    @samadvadakkan73174 жыл бұрын

    Yudham nallath pakshe Rajyam oru 10varsham pinnilot povum

  • @anandhu263
    @anandhu2634 жыл бұрын

    Americka🥰

  • @azeezk6878
    @azeezk68784 жыл бұрын

    3rd world war thudanguvanel അവിടെ തീർത്തോളണം.. ഇങ്ങോട്ട് കൊണ്ട് വരരുത്..

  • @SKULLTONSKILL
    @SKULLTONSKILL4 жыл бұрын

    For 2 month before itself US Phillipines Britain Germany Japans aircraft carriers are being there, it's not to help India, it's for oil(that China is saying that's their fuel on South China Sea and its in Indonesia Phillipines Taiwan sea border, and China had built a drowned island to raised it with soil and everything, for philippines, Taiwan, Indonesia, the US Australia Germany Japan are there with aircraft carriers, not for India

  • @ranjithsnair9418
    @ranjithsnair94184 жыл бұрын

    ചൈന ഇനിയെങ്കിലും മനസ്സിലാക്കണം അറിയാൻ ആവാൻ പണിക്ക് ഇറങ്ങിയാൽ കിട്ടേണ്ട രീതിയിൽ പണി കിട്ടുമെന്ന്

  • @safar983
    @safar983 Жыл бұрын

    Us ❤❤❤

  • @azeezk6878
    @azeezk68784 жыл бұрын

    India, australia, south Korea, US, Japan... china is finished..

  • @az_tunes8274
    @az_tunes82744 жыл бұрын

    Njammal aarem choriyan povilla . Pinne ingot choriyan vanna , njammal keriyangu maandhum 🤪

  • @charles1sam
    @charles1sam4 жыл бұрын

    Even onnum oru nalla posturill erikkan polum ariyilla

  • @standwithtruth9387
    @standwithtruth93874 жыл бұрын

    താടിയും തലപ്പാവും ചെണ്ടകൊട്ടലുമായി നടന്നിരുന്ന ഒരപ്പൻ ഉണ്ടായിരുന്നു നമുക്ക്,,,, ലെവൻ എവിടെപ്പോയി,,,,

Келесі