No video

CA ഇങ്ങനെ പഠിച്ചാൽ വിജയം ഉറപ്പ് | Abdul Latheef |Josh Talks Malayalam

നിങ്ങളുടെ സ്വപ്നങ്ങളെ സ്വന്തമാക്കൂ confident ആയി - joshskills.app...
അടുത്ത exam last exam എന്നുകരുതി ഉറപ്പിച്ചു നിങ്ങൾ എപ്പോഴെങ്കിലും പഠിച്ചിട്ടുണ്ടോ ?അങ്ങനെ പഠിച്ചു 50 പേരിൽ തുടങ്ങി ഇന്ന് 1000 + വിദ്യാർത്ഥികളുമായി മുന്നോട്ട് കുതിക്കുന്ന Eagle Institute of Managementന്റെ Founder അബ്ദുൾ ലത്തീഫാണ് ഇന്ന് ജോഷ് Talksൽ തന്റെ വിജയകഥ പറയുന്നത്.
Successful ആവാൻ വളരെ ബുദ്ധിമുട്ടാണ് എന്ന ഒരു മിഥ്യാധാരണ കൊണ്ട് പലരും വേണ്ട എന്ന് വെക്കുന്ന ഒരു Career Path ആണ് CA. എന്നാൽ CA എങ്ങനെ പഠിക്കണമെന്ന ശെരിയായ അവബോധം നമ്മുടെ യുവാക്കൾക്കു നൽകികൊണ്ട് മുന്നേറുന്ന ഒരു TUTOR ആണ് അബ്ദുൽ ലത്തീഫ്. നമ്മൾ ചെയുന്ന ഓരോ പ്രവർത്തിക്കും ഒരു മൂല്യം ഉണ്ടെന്നും ആ മൂല്യം മറ്റുള്ളവർക്കു പകർന്നു കൊടുത്താൽ വർധിക്കുകയും,ചെയ്യും എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് അബ്ദുൽ. ഇന്ന് 1000 നു മുകളിൽ വിദ്യാർത്ഥികൾക്ക് ശരിയാ നിർദേശങ്ങൾ നൽകി മുന്നേറുന്നു. സമൂഹത്തിനു എന്താണ് അത്യാവശ്യം എന്ന തിരിച്ചറിവില്നിന്നുമാണ് ഓരോ സംരംഭകർ ഉണ്ടാവുന്നത്.ഇവിടെ അബ്ദുൽ കണ്ടെത്തിയ ആവശ്യകത CA എങ്ങനെ പഠിച്ചാൽ വിജയിക്കാൻ സാധിക്കും എന്നതാണ്.ഇതേപോലെ നമ്മളും ഒരു CAUSEനായി നമ്മുടെ സമയം വിനയോഗിച്ചാൽ അത് മറ്റുള്ളവർക്കും അതുവഴി നമുക്കും നല്ല ഒരു ഭാവി ഉണ്ടാകും.
Have you ever studied to make sure the next exam is the last exam? Abdul Latif, Founder of the Eagle Institute of Management, tells the story of his success today at Josh Talks.
CA is a career path that many people turn down because of the myth that it is very difficult to be successful. But Abdul Latif is a TUTOR who is moving forward by giving our youth a proper understanding of how to learn CA. Abdul is a person who believes that every action we take has a value and that value will increase if we pass it on to others. Today it is advancing by giving correct instructions to over 1000 students. Every entrepreneur emerges from the realization of what society needs. Abdul's need here is how to learn CA to succeed. Similarly, if we use our time for a CAUSE, it will lead to a better future for others and for us.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #HOWTOSTUDY #examtips # camadeeasy

Пікірлер: 173

  • @JoshTalksMalayalam
    @JoshTalksMalayalam2 жыл бұрын

    നിങ്ങളുടെ സ്വപ്നങ്ങളെ സ്വന്തമാക്കൂ confident ആയി - joshskills.app.link/YOvaw3hcipb

  • @ktunais8173

    @ktunais8173

    2 жыл бұрын

    @@muhammedfawaztk4809 👍👍👍👍👍

  • @mohdfaris7563
    @mohdfaris75632 жыл бұрын

    You are a hard worker to help students for thier CA study......so you deserved this😍

  • @musharafk8699
    @musharafk86992 жыл бұрын

    Congrats brother. Happy to see you growing ❤

  • @ashiq1062
    @ashiq10622 жыл бұрын

    I'm one of the students in residential camp ...he is great motivater...CA padanam enthaanenn manassilayath eaglesil vannathinu sheshamanu,. Now I have confidence 😍😍

  • @vishnudath3488

    @vishnudath3488

    Жыл бұрын

    Institute name?

  • @shamnashirin3175

    @shamnashirin3175

    Жыл бұрын

    @@vishnudath3488 eagles

  • @revathyrk1154

    @revathyrk1154

    Жыл бұрын

    Fee Structure

  • @khamer_jahan9941
    @khamer_jahan99412 жыл бұрын

    How ever hard I WORK HARD FOR MY DREAM NO ONE CAN STOP ME🔥

  • @akbarhamza5899
    @akbarhamza58992 жыл бұрын

    എന്റെ മോള് ഈ സർ ന്റെ സ്ഥാപനത്തിൽ ആണ് പഠിക്കുന്നത്... അവൾ പറയുന്നത് ഒന്ന് മാത്രമാണ്, ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ പഠിക്കാൻ പറ്റുന്നത്... 4 ഇൻസ്റ്റിറ്റ്യൂട്ട് ൽ പഠിച്ചിട്ടുണ്ട് എന്റെ മോള്... ഇതുവരെ വിജയിച്ചിട്ടില്ല.. എന്നാൽ ഇത്തവണ അവൾ ഇങ്ങോട്ട് പറഞ്ഞു, അവൾ വിജയിക്കും എന്ന് ഉറപ്പാണെന്നു... അൽഹംദുലില്ലാഹ് അള്ളാഹു സർ ന് ആയുസ്സ് നൽകട്ടെ ❤‍🔥ആമീൻ

  • @shehannnn__

    @shehannnn__

    2 жыл бұрын

    ഈ കമന്റ്‌ ഇടാൻ വേണ്ടി പുതിയ അക്കൗണ്ട് ഉണ്ടാക്കിയ നിങ്ങൾ ഒരു കില്ലാടി തന്നെ 😹

  • @sanafathimaa6522

    @sanafathimaa6522

    2 жыл бұрын

    Aameen

  • @mohdfaris7563

    @mohdfaris7563

    2 жыл бұрын

    Aameeen🤲

  • @dreamer8139

    @dreamer8139

    2 жыл бұрын

    @@shehannnn__ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @malumalu1825

    @malumalu1825

    2 жыл бұрын

    Avde hostel indoo.. Hstl fee enganeyaa

  • @muhammedsamah_cse_386
    @muhammedsamah_cse_3862 жыл бұрын

    Proud of you brother ❤‍🔥 Keep going🙌🙌

  • @user-zv5jf4bw6x
    @user-zv5jf4bw6x11 ай бұрын

    Sir ഞാൻ ഒരു +1 വിദ്യാർത്തിയാണ് എന്റെ dream മും CA ആണ് ഞാൻ ഇപ്പയേ preparation തുടങ്ങി ❤️😍

  • @user-zj8fo2xe3e

    @user-zj8fo2xe3e

    2 ай бұрын

    Enth preparation aan plus one ill cheyandath

  • @mylittlespace6654
    @mylittlespace66542 жыл бұрын

    Happy to see u here❤️.. Congratulations Latheef🎉 Wish u more success in ur life ❤️

  • @skyboy9976
    @skyboy99762 жыл бұрын

    Nkum josh talks vernm ennund Kurachkoodi vijayam nedan und Nte life journey um nku ivde share cheyt nku ellareyum motivate cheynm ennund......💓💓

  • @gamerworldpro69
    @gamerworldpro692 жыл бұрын

    Yes! He is the king of hardwork😍hard work is the success of life, best of luck dear....

  • @Kish802
    @Kish8022 жыл бұрын

    Happy to see this... Congrats Latheef 💐 The king of hardwork... Wish you all the best and Good luck for your another projects❤️

  • @shahid570
    @shahid5702 жыл бұрын

    Dear students, Those who got inspired by these magical words, Kindly take duecare by contacting the students who attended residential camp conducted by EAGLES INSTITUTE OF MANAGEMENT. GOD BLESS🤗

  • @shahid570

    @shahid570

    2 жыл бұрын

    Yup🤗

  • @ashiq1062

    @ashiq1062

    2 жыл бұрын

    Veedu pani kazhinjo...neeyokke anu niangade camp kulamakiyath..njangal nalla pole padikunnath pokum illandalan..ninagal korach final uzhappanmar anu Karanam...nee onnegil veedu pani cheyyu alle poyi randaksharam padikkan nokk....

  • @devalnath

    @devalnath

    2 жыл бұрын

    True

  • @ayswariasreejith5971

    @ayswariasreejith5971

    2 жыл бұрын

    @@devalnath hello.. Ningal avide padichathaano.. Engine und class okke

  • @mohdfaris7563

    @mohdfaris7563

    2 жыл бұрын

    @@ayswariasreejith5971 njanavide ipo padikunnund..good coaching..full hardworking..sir parayunna pole padichal passavum enna confidence ipol und..

  • @sreenidhinavani
    @sreenidhinavani Жыл бұрын

    Thank you for motivation❤️💯Very useful😍My Aim CA 💪🔥

  • @dhanyamanu3024
    @dhanyamanu30242 жыл бұрын

    Njan eagles le oru student nte ammayanu.... Enikku paraya.nullathu etramatram Lateef parayunnapole anusarichu padichal 100% ningalkku vijayam urappu. Avide chellubozhe Latheef parajittudu students koodi manasuvachu sahakarikkanam ennu . Athanu vendathum

  • @mohdfaris7563

    @mohdfaris7563

    2 жыл бұрын

    Correct👍🏻👍🏻👍🏻...

  • @devalnath

    @devalnath

    2 жыл бұрын

    I'm her son, tbh I had a very disappointing experience, please don't be misguided by all these comments....talk to the students in the camp then make a decision, it's your future so be considerate about it

  • @jovasmadampisseril6164

    @jovasmadampisseril6164

    2 жыл бұрын

    @@devalnath mass mass !!

  • @Demo-lx6hp

    @Demo-lx6hp

    2 жыл бұрын

    ​@@devalnath really??. I am tired of making a decision to join or not

  • @malumalu1825

    @malumalu1825

    2 жыл бұрын

    Hostel indo avde..?.. Fee ariyavo

  • @shadowhealer9999
    @shadowhealer99992 жыл бұрын

    Njan eagles inte residential campile student aanu. Njn ca kk join cheythitt kure naal aayenkilum, adyamayi padichu enn oru athmavishvasm vannath ivde vannitt aanu. Sir paranju thanna padana reethi adyam swikaryam allatha pole thoni, karanam text full coverage varunne reethiyil aanu time table undayirunnath. Aake 2/3 months ullu athil ithrem portion cover aakumo ennulla doubt indaarnu. But within in 2 weeks aa trackil keran kazhinju. Ini ippol exam inu like 25 days ullu, syllabus almost covered aayi. Sir njangalk tharunna motivationum supportum valare valuthaanu. Repeated revisions um exams um okke ullath kond portions brain il feed aayi varum Nik personally orikilum ee campinu vannath oru nashtamaayi thonitilla Puthiyathayi oru venture start cheythathinte cheriya prashnangal mathre ullu Ningal kashtapedan theyyar aanu+ ningalk padikkanyi oru place aanu vendath + proper mentorship aanu vendath enkil = trust his words Sir iniyum kure uyarangalil ethatte enn athmarthamayi agrahikkunnu.. Edit: I cleared first group

  • @ayishamuhammad802

    @ayishamuhammad802

    2 жыл бұрын

    Sir thanne sirine pukazhthi parayuvanoo 😅

  • @dreamer8139

    @dreamer8139

    2 жыл бұрын

    @@ayishamuhammad802 🤣🤣🤣🤣

  • @insimamulhaq8550
    @insimamulhaq85502 жыл бұрын

    Proud of you ❤️❤️❤️

  • @syedakhmaln_
    @syedakhmaln_2 жыл бұрын

    Iam one of the student of eagles institute. It is the best place for ca preparations. Loved this place very much

  • @fithasameen702

    @fithasameen702

    2 жыл бұрын

    Fees engnaya

  • @malumalu1825

    @malumalu1825

    2 жыл бұрын

    Avde hostel indoo... Hostel fee enganeya aryaavo

  • @harrrshu5954

    @harrrshu5954

    Жыл бұрын

    Hostel fee per month 7000

  • @harrrshu5954

    @harrrshu5954

    Жыл бұрын

    Bakkiyulla institutes vechu nokkubol fee okke kuravaanu. Avarude padana reethikalum motivationsum great aanu

  • @mayaanil2836

    @mayaanil2836

    6 ай бұрын

    Fee foundation ethra

  • @malayali7418
    @malayali74182 жыл бұрын

    ഇന്റർ സെക്ൻഡ് ഗ്രുപ്പിൽ ഉള്ള തിയറി IT EIS DT ആണ് വളരെ ബുദ്ധിമുട്ട്..... അതിൽ മാർക്ക് കിട്ടാൻ ഉള്ള മാർഗം പറഞ്ഞു തരു

  • @shamnasshabeel7023
    @shamnasshabeel70232 жыл бұрын

    Happy for you latheef 👏🏿👏🏿

  • @junupk223
    @junupk2232 жыл бұрын

    Powlichu muthe🤩🤩❤️

  • @muhdsafwan520
    @muhdsafwan5202 жыл бұрын

    🔥Best mentor ever🔥

  • @armedia0
    @armedia09 ай бұрын

    ഇയാൾ ഉഷാറാണ്. ഞങ്ങൾ ഒരുമിച്ച് പല തവണ ഡിഗ്രി എക്സാം എഴുതിയിട്ടുണ്ട്(പരിചയം കാണില്ല). ഞങ്ങൾ എഴുതി തുടങ്ങി കുറച്ച് കഴിഞ്ഞ പാട് മൂപ്പർ എഴുതി തീർത്തു കഴിഞ്ഞു പോയി കാണും...

  • @abhishekabhishekvp1102
    @abhishekabhishekvp11022 жыл бұрын

    Latheef Bro power 💖

  • @anuragv6263
    @anuragv62632 жыл бұрын

    Engane padichal vijayikkam ennu ee video il ninnum manasilayilla. But he is doing a great thing.

  • @siiid_analyser
    @siiid_analyser2 жыл бұрын

    Am one of a student at eagles institute …Proud to see latheef sir on this platform he is our mentor,teacher,friend,motivator,etc This man is another level of positive energy Wishing him a bright future many more to go🔥🎊👏🏻

  • @dreamca7791

    @dreamca7791

    2 жыл бұрын

    Woohh sidan ikkaaa💯

  • @siiid_analyser

    @siiid_analyser

    2 жыл бұрын

    @@dreamca7791 😁

  • @mohdfaris7563

    @mohdfaris7563

    2 жыл бұрын

    👍🏻👍🏻👍🏻👍🏻👌🏻..100%✅️

  • @siiid_analyser

    @siiid_analyser

    2 жыл бұрын

    @@user-fd4bf8bt4m am written down my personal opinion about eagles and latheef sir….how did you know that students struggling for study are u one them?? If it so you guys talk to him directly and tell him what u guys facing problems there and he will find a solution for your problems And it is not a heroism by comment here on a fake account It seems like you guys are attacking him like planned before….talk to him about ur problems and he will find a way 👏🏻💯

  • @muhammedsabith1615
    @muhammedsabith16152 жыл бұрын

    Congrats Latheef ❤️

  • @annietenson3334
    @annietenson33342 жыл бұрын

    Congratulations dear 👍👍💐💐

  • @sajithpk2831
    @sajithpk28312 жыл бұрын

    Congratzzz latheeef bro😍😍😍😍

  • @muvassir10
    @muvassir102 жыл бұрын

    Congratzz latheefkka❤️ You deserve this👏🔥 I am one of the student in eagles institute. This is the best place for the ca preparation.they are mentoring like friends and very much comfortable.

  • @ahmedjazimismail3569

    @ahmedjazimismail3569

    2 жыл бұрын

    Ethu branch aanu nee padikunne???

  • @yesvlogs3182

    @yesvlogs3182

    2 жыл бұрын

    @@ahmedjazimismail3569 eagles n ethra branch und?? 🤔

  • @muvassir10

    @muvassir10

    2 жыл бұрын

    @@ahmedjazimismail3569 foundation njagalk ellam ok ann🙌

  • @ahmedjazimismail3569

    @ahmedjazimismail3569

    2 жыл бұрын

    @@muvassir10 ente abhipraayam njaan paranju.. athinu kuru pottiyit karyam illa..

  • @ahmedjazimismail3569

    @ahmedjazimismail3569

    2 жыл бұрын

    @@muvassir10 ente anubhavam ini vere oraalk vararuth... Athu kond maathram aanu comment idunnath... Ith kore pillerde baavi aanu... Dream mentor inte aarthi kaaranam athu thakararuth

  • @mohdfaris7563
    @mohdfaris75632 жыл бұрын

    Great bro.. Proud of you... 😍😍

  • @devalnath
    @devalnath2 жыл бұрын

    I am a student in his residential camp, what I've felt is if u can't study at your house you can for sure come here and study because the ambience is set here and if you are determined to study you'll pass for sure, but if you are expecting anything other than that like some strategy for smart work (here only emphasis on hard work is given which is not suitable for a guy like me) or disciplinary improvement in life I'm sorry but you'll only receive disappointment, atleast that's how it has been for me...The crust if you are looking for a getaway you can come here for sure but can't expect anything else....

  • @mohdfaris7563
    @mohdfaris75632 жыл бұрын

    Great 😍😍..... Really appreciate you😍

  • @tarunitaruni33
    @tarunitaruni332 жыл бұрын

    Great ❤️🔥🔥🔥

  • @JoshTalksMalayalam

    @JoshTalksMalayalam

    2 жыл бұрын

    Thank you so much

  • @yesvlogs3182
    @yesvlogs31822 жыл бұрын

    Congrats latheef🥰🥰

  • @nihalanihu458
    @nihalanihu4582 жыл бұрын

    Woow.... Adipoli bro.. ... ✨️❤

  • @najafathima8221
    @najafathima82212 жыл бұрын

    proud of you❤

  • @mishalansari6852
    @mishalansari68522 жыл бұрын

    Mwethe ninte video kannumbo oru energy Aan

  • @jobin3198
    @jobin31982 жыл бұрын

    Struggling to add those two letters prefix to the name🔥🔥

  • @glenearth3762
    @glenearth37622 жыл бұрын

    Congrats bro

  • @dreamland4815
    @dreamland48152 жыл бұрын

    Oh👌👌enth nalla words.. Like it very much.. Congrats

  • @nasirajunaid6565
    @nasirajunaid65652 жыл бұрын

    I was one of the student in Eagles whatsapp group…I cleared inter second group only because of this group study Thank you Latheef…happy to see you in this platform

  • @najiyan9507

    @najiyan9507

    2 жыл бұрын

    Inter n mathram ethre an fee verunnath parayuo

  • @hemis_dad9885
    @hemis_dad98852 жыл бұрын

    Congratulations latheef bro... 😍

  • @zainabaummer8856
    @zainabaummer88562 жыл бұрын

    എന്തോ ആയിക്കോട്ടെ..... എന്റ ചെടി എവിടെ bosse?

  • @tamjeedkoyatamjeed3028
    @tamjeedkoyatamjeed30282 жыл бұрын

    Good inspiration

  • @mohammednifli3801
    @mohammednifli38012 жыл бұрын

    Really adipoli

  • @resmibabu6656
    @resmibabu6656 Жыл бұрын

    Very useful

  • @smithageorge3233
    @smithageorge3233Ай бұрын

    Sir, both group padikkan ethra masam edukkum... Nannayi padikkunna kuttikkanenkil...

  • @sreeranjini1874
    @sreeranjini18742 жыл бұрын

    👏👏❣️

  • @mallu-thestatuser10
    @mallu-thestatuser102 жыл бұрын

    Good bro

  • @michuzz9312
    @michuzz93122 жыл бұрын

    Civil servantsinte motivation orupad nalayi josh talksil kanditt... Avareyum onnu konduvaro☺️

  • @mubimubashir9767
    @mubimubashir97672 жыл бұрын

    💙💙🔥

  • @mishalansari6852
    @mishalansari68522 жыл бұрын

    Namude chekkkan

  • @cousinsworld949
    @cousinsworld9492 жыл бұрын

    Please come and visit your Institute once in a blue moon. Please Don't blabber..😏

  • @MS-co4e

    @MS-co4e

    2 жыл бұрын

    Entha bro.. Athra pore??

  • @farseenmalayalil6681

    @farseenmalayalil6681

    2 жыл бұрын

    Final student alle... Lesham ulupp..

  • @cousinsworld949

    @cousinsworld949

    2 жыл бұрын

    @@farseenmalayalil6681 pattuvanel eagles lot nerittu vaa, ennittu para ulupp aarkka illathanennu, evide vannu pettu poya aalkkare kaanikkam

  • @cousinsworld949

    @cousinsworld949

    2 жыл бұрын

    @@farseenmalayalil6681 ithu 35 minutes munp udakkiya dream mentor nte fake account allalloo? 🤭

  • @aboosabir5453
    @aboosabir54532 жыл бұрын

    Latheef bro ♥️

  • @resmibabu6656
    @resmibabu6656 Жыл бұрын

    Super video

  • @shabnams4595
    @shabnams4595 Жыл бұрын

    Wtsap group class veendum thudangikoode.. Online aayi padikunnavarkk help aavum

  • @ayishamuhammad802
    @ayishamuhammad8022 жыл бұрын

    Josh talksinu kurach നിലവാരം ഉണ്ടെന്ന് vijariche... അതും പോയി കിട്ടി...

  • @archanaravi1961

    @archanaravi1961

    Жыл бұрын

    You are wrong dear...

  • @justsomeguywitharedmoustac8677
    @justsomeguywitharedmoustac86772 жыл бұрын

    Sir, Plus2 science എടുത്ത കുട്ടിക്ക് CA എടുക്കാൻ പറ്റുമോ?

  • @FIDA1209

    @FIDA1209

    2 жыл бұрын

    പറ്റും 👍🏻

  • @mohammedameen784
    @mohammedameen7842 жыл бұрын

    ❤️❤️

  • @fdragogamingff3979
    @fdragogamingff39792 жыл бұрын

    CA😼💯

  • @fathimanina
    @fathimanina2 жыл бұрын

    ❤⚡

  • @ajInfotains2002
    @ajInfotains2002 Жыл бұрын

    I will come there one day

  • @Demo-lx6hp
    @Demo-lx6hp2 жыл бұрын

    ivide padikkunna students undenkil eagle ne kurich onn parayamoo🙂. whether to join or not. plz reply

  • @nihal.p587

    @nihal.p587

    2 жыл бұрын

    I am a student in eagles institute, -Eaglesille study system adippoli aanu. -Ivide padicha pass akkum yenna confidence undakkum💥

  • @harrrshu5954

    @harrrshu5954

    Жыл бұрын

    Ente sister avideyanu padikkunnathu. Valare nalla training aanu avide kodukkunnathu. Dairyamaayi poyi cheram

  • @sherinsamuel503
    @sherinsamuel5032 жыл бұрын

    Great..

  • @ayoobkhan57
    @ayoobkhan572 жыл бұрын

    🔥🔥🔥🔥🔥

  • @faheemabasheer3132
    @faheemabasheer31322 жыл бұрын

    ♥️♥️♥️

  • @kmmayyavi5607
    @kmmayyavi5607 Жыл бұрын

    Dream 💕🙈

  • @shabanaanas9639
    @shabanaanas96392 жыл бұрын

    Proud of you brother 👍

  • @shabee_0196
    @shabee_01962 жыл бұрын

    Leader's point 💕🤗

  • @shahidapmuhammad2169
    @shahidapmuhammad21692 жыл бұрын

    👍👍👍

  • @jayaprakashmv3323
    @jayaprakashmv3323 Жыл бұрын

    Eagles palakkad il evide aanu,, parayamo

  • @rafav356
    @rafav3562 жыл бұрын

    Hi, ഞാൻ eagles ഇലെ ഒരു student ആണ്, ലത്തീഫ് സർ ന്റെ student എന്ന് പറയുന്നതിൽ ഏറ്റവും ബഹുമാനം കൊള്ളുന്ന ഒരാൾ..ഇതിൽ 3 പേരുടെ നെഗറ്റീവ് കമന്റ്‌.. അത് കണ്ടു ആരും തെറ്റിദ്ധരിക്കണ്ട.. സർ final ലെവൽ prepare ചെയ്യുന്ന ആളാണ്.. സർ ന്റെ പോലെ തന്നെ final പഠിക്കാൻ അവസരം കൊടുത്ത് വന്നവർ ആണ് അവരും.. അവർക്ക് ഉള്ള ഒടുക്കത്തെ അസൂയ ആണ് ആ കമന്റിൽ കണ്ടത്.. അവന്റെ അതെ പ്രായത്തിൽ ഉള്ള അവർക്കു അത് വന്നില്ലെങ്കിലേ അത്ഭുതമൊള്ളൂ... But ഞങ്ങൾ ഹാപ്പി ആണ് 10 hours ഇരുന്ന് പഠിക്കാൻ പറ്റുന്നുണ്ട്...കൃത്യ സമയങ്ങളിൽ ഞങ്ങള്ക്ക് guidance നൽകുന്നുണ്ട്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങടെ sir ന്റെ ലെവൽ ഒന്നും ഒരാൾക്കും പറ്റില്ല.. Latheef sir❤‍🔥

  • @cousinsworld949

    @cousinsworld949

    2 жыл бұрын

    Joined 49 min ago... Comment idaan vendi aacountum indakii. Kallaaa..

  • @ahmedjazimismail3569

    @ahmedjazimismail3569

    2 жыл бұрын

    Account created 1 hour ago.... Dream Mentor inte buddi veemanam thanne

  • @yesvlogs3182

    @yesvlogs3182

    2 жыл бұрын

    @@ahmedjazimismail3569 1 hr munne create cheytha accountinn 2 hr munne comment vanno?? thaankalude budhi rocket aanallo

  • @ayishamuhammad802

    @ayishamuhammad802

    2 жыл бұрын

    Comment idumbo sredik, adyam latheef sir ennu paraunn pnne " Avante " prayathil ... Enthanu bro..

  • @ahmedjazimismail3569

    @ahmedjazimismail3569

    2 жыл бұрын

    @@ayishamuhammad802 😂😂 kumbidi aanu... Ellam dream mentor thanne

  • @aaminasrin9510
    @aaminasrin9510 Жыл бұрын

    Which course is the first toughest

  • @uvaisca1810
    @uvaisca18102 жыл бұрын

    ❤️🔥

  • @jafar.k-oc4rs
    @jafar.k-oc4rs Жыл бұрын

    Ende kude padicha kuttiyaan mes hss irimbilyam

  • @nandanaur8161
    @nandanaur81612 жыл бұрын

    ❤️🙌

  • @sheejaUnni-ns8ml
    @sheejaUnni-ns8ml2 жыл бұрын

    ❤️❤️❤️❤️

  • @aneesjaan5271
    @aneesjaan52712 жыл бұрын

    Which course is the 1st toughest

  • @wolfoz1078
    @wolfoz10782 жыл бұрын

    Thiyari. Aan padikan preyasam

  • @shahidarasheed8517
    @shahidarasheed851710 ай бұрын

    👍

  • @Ayana-mly
    @Ayana-mly Жыл бұрын

    Over confidence😂

  • @sanivijayan3895
    @sanivijayan38952 жыл бұрын

    Enikkum valiya agrahamundayirunnu ca padikkan. Age 40 aayi.

  • @Solo-xq9ni

    @Solo-xq9ni

    Жыл бұрын

    .

  • @Solo-xq9ni

    @Solo-xq9ni

    Жыл бұрын

    Enikk 42 aayi

  • @Solo-xq9ni

    @Solo-xq9ni

    Жыл бұрын

    Foundation cheythu kondirikkunnu

  • @rejeenasha6756

    @rejeenasha6756

    Жыл бұрын

    @@Solo-xq9ni engane …onlinil aano

  • @Stranger-cv7pp
    @Stranger-cv7pp2 жыл бұрын

    Evide aan instituition place?

  • @lifeexplorer4830

    @lifeexplorer4830

    2 жыл бұрын

    malappuram

  • @rida1951

    @rida1951

    Ай бұрын

    Valancheri

  • @rahnaayoobali6109
    @rahnaayoobali61092 жыл бұрын

    🔥🔥

  • @sulaikhaadukurussi5674
    @sulaikhaadukurussi56742 жыл бұрын

    Institute location എവിടെ യാണ്? Wish to join course

  • @theerthanalal

    @theerthanalal

    2 жыл бұрын

    Are you instrested to study ca

  • @neenageorge5951

    @neenageorge5951

    Жыл бұрын

    4:51

  • @Shehnn111
    @Shehnn1112 жыл бұрын

    Iyaal ippo cA aayo

  • @archanaravi1961

    @archanaravi1961

    Жыл бұрын

    Yss aanello

  • @saluthasri8453
    @saluthasri84532 жыл бұрын

    😍

  • @keralaspicytreats7344
    @keralaspicytreats73442 жыл бұрын

    Hiii Amie kare കൊണ്ടുരോ

  • @wolfoz1078
    @wolfoz10782 жыл бұрын

    Latheef fainel paas aayo

  • @user-ex8vk5cv8u

    @user-ex8vk5cv8u

    5 ай бұрын

    ​@user-ts1sp8de9xaru pqranju?? alu ippo charted accountant ayi. Eagle institute nde founder anu

  • @ab1ek145
    @ab1ek1452 жыл бұрын

    same repeated points talking again and again ..

  • @harisanker7211
    @harisanker72112 жыл бұрын

    Eagle institute eavide aanu. Contact no.

  • @harrrshu5954

    @harrrshu5954

    Жыл бұрын

    Valanchery aanu

  • @harisanker7211

    @harisanker7211

    Жыл бұрын

    @@harrrshu5954 thanks

  • @junaidvlr
    @junaidvlr2 жыл бұрын

    ❤❤

Келесі