ചങ്ങനാശ്ശേരിയിൽ ഇങ്ങനെ ഒരു കടയോ? Pocket-friendly restaurant in Changanassery - Amiya Hotel

Good food at reasonable price at Amiya Hotel Changanassery - അതാണ് ഈ ആമിയ ഹോട്ടലിന്റെ പ്രത്യേകത - കുറഞ്ഞ വിലയിൽ നല്ല ആഹാരം.
While we entered the restaurant, on one side a guy was preparing appam continuously in 6 or 7 pans and on the other side a few guys were rigorously cooking Kerala parotta. I was confused between the delicacies to choose for my breakfast. Though I wanted to try their mutton curry, I was unlucky that the curry was over by the time I reached my dining table.
Other Changanassery videos from our food journeys:
1. Anjappam Changanassery: • വിശപ്പ് ഒരു അനുഗ്രഹവുമ...
2. Changanasseri Thattukada Chicken Curry: • ബാബുച്ചേട്ടന്റെ തേങ്ങാ...
3. Changanassery Appu Chettante Kada: • Changanassery Appu Che...
4. Kanthari Restaurant Changanassery: • Kanthari Restaurant Ch...
Bangalore playlist: • Bangalore Food
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 Amiya Fast Food, Changanassery 🥣
Location Map: maps.app.goo.gl/HFiqB9U9aNgRV...
Address: Changanassery - Vazhoor Rd, Aramanapady, Changanassery, Kerala 686101
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.1/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.9/5)
Accessibility: 😊😊😊😑 (4.0/5)
Parking facility: No
Google rating for this restaurant at the time of shoot: 4.2 (297 reviews)
Contact Number: 09539318990
Price of the items that we tried there:
1. Parotta: Rs. 12.00
2. Appam: Rs. 8.00
3. Chicken curry: Rs. 100.00
4. Beef curry: Rs. 75.00
5. Vegetable curry: Rs. 25.00
6. Chaya: Rs. 10.00
#changanacherry #foodntravel #kottayamfood #parotta #appam #beefcurry
Timestamps:
0:00 Intro
1:18 Amiya Fast Food Changanassery
4:55 Appam with vegetable curry
7:09 Beef curry with parotta
9:34 Bangalore video snippets

Пікірлер: 323

  • @Aswin7472
    @Aswin74723 ай бұрын

    ഞാനും ചങ്ങനാശേരിക്കാരൻ തന്നെ. ഈ കടയിൽ നിന്നും കഴിച്ചിട്ടുമുണ്ട്. ഈ തള്ള് പോലെ അത്ര ടേസ്റ്റ് ഉള്ള ഫുഡ് അല്ല. പിന്നെ റേറ്റ് കുറവാണ് അതുകൊണ്ടാണ് തിരക്ക്.

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Ok

  • @rajeshkr4409

    @rajeshkr4409

    3 ай бұрын

    ഞാൻ ചങ്ങനാശ്ശേരി ആണ് ജോലി ചെയ്യുന്നത്. പലതവണ ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്. ആഹാരത്തിന് ഈ പറയുന്ന രുചി ഒന്നുമില്ല. പക്ഷേ റേറ്റ് കുറവാണ്

  • @jojodominic3758

    @jojodominic3758

    2 ай бұрын

    വെറുതെ തള്ള്. അത്ര വിശേഷം ഒന്നും ഇല്ല

  • @sanithajayan3617
    @sanithajayan36173 ай бұрын

    Video super aayittundu ebinchetta good video

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you Sanitha 🥰🥰

  • @jipinjoseph3750
    @jipinjoseph37503 ай бұрын

    ❤ adipole Chettayi see you soon may God bless you and your family . I like the video ❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks a lot ❤️❤️

  • @Alpha90200
    @Alpha902003 ай бұрын

    Aaha poly ayitundallo😋 Super video🥰😍

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you🙂

  • @Alpha90200

    @Alpha90200

    3 ай бұрын

    @@FoodNTravel 🥰😍

  • @user-ce3cv4xs1f
    @user-ce3cv4xs1f3 ай бұрын

    എബിൻ ചേട്ടാ ശെരിക്കും വായിൽ ഒരു കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം വന്നു പൊളി ❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 ай бұрын

    താങ്ക്സ് ബ്രോ 🥰

  • @pudhukatilsadanandan1554
    @pudhukatilsadanandan15543 ай бұрын

    I had visited this hotel during my work with my team at that time one of my team mate suggested this hotel I liked the food especially appam and chicken curry bro overall video is very good Ebbin bro❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks for sharing your experience 😍👍

  • @suhailvlog1233
    @suhailvlog12333 ай бұрын

    എനിക്ക് ചിക്കൻ കറിയും, വെജിറ്റബിൾ കറിയും ഇഷ്ടപ്പെട്ടു 🥰👍🏻

  • @FoodNTravel

    @FoodNTravel

    3 ай бұрын

    👍👍

  • @abinjoseph9546
    @abinjoseph95463 ай бұрын

    ഞാൻ ചങ്ങനാശ്ശേരിക്കാരൻ. ഞങ്ങളുടെ ഫേമസ് കടയാണ് ആമിയ

  • @FoodNTravel

    @FoodNTravel

    3 ай бұрын

    😍👍👍

  • @tomjoseph7172

    @tomjoseph7172

    3 ай бұрын

    Aviduthe biriyani vamousaa athi must tryaa

  • @abinjoseph9546

    @abinjoseph9546

    3 ай бұрын

    @@tomjoseph7172 അതെ bro...

  • @smithyjohnson8732

    @smithyjohnson8732

    3 ай бұрын

    ഇത് കണ്ടു പോയി കഴിച്ചു ചൂട് പോലും ഇല്ല ടേസ്റ്റ് ഉം ഇല്ല,, തണുത്ത ഫുഡ്‌ വായും പോയി വയറും പോയി ഡീസൽ കാശു പോയത് മിച്ചം,, പിള്ളേരുടെ വഴക്ക് ഉം ബാക്കി 😢

  • @tomjoseph7172

    @tomjoseph7172

    3 ай бұрын

    ​@@smithyjohnson8732athi start akunna timil ponam ravile biriyani kazikkanel oru 12:30 timil chennal chudode kazikkam

  • @Jaimonjames-fi2nz
    @Jaimonjames-fi2nz3 ай бұрын

    പണമോ തുച്ഛം, ഗുണമോ മെച്ചം. നമ്മുടെ ചങ്ങനാശ്ശേരി.

  • @FoodNTravel

    @FoodNTravel

    3 ай бұрын

    👍👍

  • @user-oe8gw4zr9k
    @user-oe8gw4zr9k3 ай бұрын

    Super video.. എല്ലാം പൊളിച്ചു... Enjoy 🤝

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you 🥰

  • @jojimark9025
    @jojimark90253 ай бұрын

    ഇവിടുത്തെ എല്ലാം അടിപൊളി ആണ്... നല്ല ഫുഡ്‌, റീസണബിൾ റേറ്റ്.... എന്റെ ഫേവറിറ്റ് ഷോപ്പ് ആണ്...അവിടുത്തെ ഇക്കമാരും വളരെ ഫ്രണ്ട്‌ലി ആണ്... 🥰

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Yes👍👍

  • @jojimark9025

    @jojimark9025

    3 ай бұрын

    @@FoodNTravel ഞാനും വാകത്താനം ആണ്.. അവിടെ പോയി വാങ്ങും 🥰

  • @user-lv8er2og5c
    @user-lv8er2og5c3 ай бұрын

    വീണ്ടും സ്വന്തം നാട്ടിലേക്ക് എത്തിയപ്പോൾ സന്തോഷം

  • @FoodNTravel

    @FoodNTravel

    3 ай бұрын

    🥰🥰

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal72833 ай бұрын

    Super foods. Feeling yummy hearing your narration.

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you so much 🙂

  • @sajithmjalal6341
    @sajithmjalal63413 ай бұрын

    ഞാൻ ചങ്ങനാശ്ശേരി വഴി പോകുമ്പോൾ സ്തിരം കയറുന്ന കട. ഇതിന്റെ തൊട്ടടുത്തുള്ള ഒരു ജ്യൂസ് കടയുമുണ്ട് അവിടുത്തെ ഫ്രഷ് ലൈമും അടിപൊളിയാ

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Ok😍👍

  • @perfect_okay_
    @perfect_okay_3 ай бұрын

    ചങ്ങനാശ്ശേരിക്കാരുടെ സ്വകാര്യ അഹങ്കാരം , ആമിയ❤️😋

  • @jebingeorge8693

    @jebingeorge8693

    3 ай бұрын

    Chry evidya chetta correct place

  • @jijojoseph1691

    @jijojoseph1691

    3 ай бұрын

    ​@@jebingeorge8693changanassery private bus stand kazhinju munnottu vannal mathi ...marette tower inte opposite ayitu varum

  • @FoodNTravel

    @FoodNTravel

    3 ай бұрын

    😍👍

  • @subashk2015
    @subashk20153 ай бұрын

    Veg curry plus apam super combination

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Kollam 👍

  • @jennisjacob7803
    @jennisjacob78033 ай бұрын

    Nice video chetta ellavarkum affordable aaya price aanallo nice shop

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Athe 👍👍

  • @SafariWorldbymunsar

    @SafariWorldbymunsar

    3 ай бұрын

    😊😊

  • @hanik2034
    @hanik20343 ай бұрын

    Polichu ❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks und Hanik🥰

  • @Sibivalara
    @Sibivalara3 ай бұрын

    അടിപൊളി 👍👍👍👍

  • @FoodNTravel

    @FoodNTravel

    3 ай бұрын

    താങ്ക്സ് ഉണ്ട് സിബി 😍😍

  • @greeshmagirishbabu8670
    @greeshmagirishbabu86703 ай бұрын

    Ebbin chetta njanum changanacherrykari anu. Eppo Ekm. Chettane edappally oru caffe il vachu kanditund. Chirichu😊. Chettan entho disscusion il arunu. So mindan pattiyilla

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Aano? Ini kaanumbol samsarikkam tto👍

  • @Stokeangel
    @Stokeangel3 ай бұрын

    സൂപ്പർ വീഡിയോ

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks und Sis🤗

  • @BaijuTs-dv8ue
    @BaijuTs-dv8ue3 ай бұрын

    പൊളി 👌 💞💞💞

  • @FoodNTravel

    @FoodNTravel

    3 ай бұрын

    താങ്ക്സ് ഉണ്ട് ബൈജു 😍

  • @rhtblf1
    @rhtblf13 ай бұрын

    Mouth watering 😋😋

  • @FoodNTravel

    @FoodNTravel

    3 ай бұрын

    🙂🙂

  • @anilkumaranil6213
    @anilkumaranil62133 ай бұрын

    👌കൊള്ളാം 👍💖

  • @FoodNTravel

    @FoodNTravel

    3 ай бұрын

    താങ്ക്സ് ഉണ്ട് അനിൽ 🤗🤗

  • @aravindmurali7159
    @aravindmurali71593 ай бұрын

    Super food anu ❤ changanacherry

  • @FoodNTravel

    @FoodNTravel

    3 ай бұрын

    👍👍

  • @42bipinbalu61
    @42bipinbalu613 ай бұрын

    Very nice presentation ❤❤❤❤❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks a lot ❤️❤️

  • @anjushappiness
    @anjushappiness3 ай бұрын

    Namude swantham sthalam Changanacherry..😊2 yrsayi Nadu kandit

  • @abinjoseph9546

    @abinjoseph9546

    3 ай бұрын

    ഞാനും ആ കട ഒത്തിരി മിസ്സ്‌ ചെയുന്നു.. From kuwait.. നേരത്തെ എന്നും പോയി പാർസൽ വാഗുമായിരുന്നു 😅😅😅

  • @FoodNTravel

    @FoodNTravel

    3 ай бұрын

    🙂👍

  • @jerry12312
    @jerry12312Ай бұрын

    Chicken curry is good especially at such a low price. The only thing is that the pieces are small. The beef fry is ok. Mutton curry got over when I went at 6pm and there was nothing hot to drink like tea.

  • @FoodNTravel

    @FoodNTravel

    Ай бұрын

    Ok

  • @satheeshgopi7017
    @satheeshgopi70173 ай бұрын

    മിതമായ നിരക്കിൽ വളരെ നല്ല ഭക്ഷണം ആണ് ഇവിടെ ലഭിക്കുന്നത്

  • @FoodNTravel

    @FoodNTravel

    3 ай бұрын

    👍👍

  • @mraanalyzer8270
    @mraanalyzer82703 ай бұрын

    My favorite spot❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    😍👍👍

  • @nikhilaravind8871
    @nikhilaravind88713 ай бұрын

    Ebbin chetta super presentation Super video All the best ebbin chettayi

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you so much Nikhil 💖

  • @ashishregi5490
    @ashishregi54903 ай бұрын

    Super...

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you Ashishregi 🥰

  • @muhammedirfan4026
    @muhammedirfan40263 ай бұрын

    Adipoli food aahn

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Kollam 👍👍

  • @artery5929
    @artery59293 ай бұрын

    Pocket- friendly and tasty foods.

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Yes

  • @prabhakark9891
    @prabhakark98913 ай бұрын

    Nalla adipoli spicy Beef curry😋😋😋😋😋

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Kollam 👍👍

  • @arunsanthosh
    @arunsanthosh3 ай бұрын

    Ebin chetta, waiting for your new restaurant in kochi.

  • @FoodNTravel

    @FoodNTravel

    3 ай бұрын

    👍👍

  • @girishkv3231
    @girishkv32313 ай бұрын

    Dear Ebin, nice 🎉 But nowadays videos are getting monotonous, would like to see more content and different narrative style in each video Sorry to be critical.

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Sure.... We will try to make some changes.

  • @jeffyfrancis1878
    @jeffyfrancis18783 ай бұрын

    Nice. 👌👌👌🙌🙌😍

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you! 😍😍

  • @sunnykavalamablesunny6362
    @sunnykavalamablesunny63623 ай бұрын

    My place....❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Ok👍

  • @rashith1877
    @rashith18773 ай бұрын

    Super, എങ്ങനെയുണ്ട് ഫുഡ്‌ എബിൻ ചേട്ട അടിപൊളിയാണോ

  • @FoodNTravel

    @FoodNTravel

    3 ай бұрын

    അടിപൊളി ആണ് 👍👍

  • @adarshkm8686
    @adarshkm86863 ай бұрын

    അവിടുത്തെ ബീഫ് റോസ്റ്റ് ❣️

  • @FoodNTravel

    @FoodNTravel

    3 ай бұрын

    👍👍

  • @ismailch8277
    @ismailch82773 ай бұрын

    super👍👍👌👌😘😘

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you Ismail 🤗🤗

  • @nijokongapally4791
    @nijokongapally47913 ай бұрын

    ആലപ്പുഴ കൈചൂണ്ടിയിലെ കോയസിലെ പോലൊരു വരുമോ ബ്രോ കറി👍❤️🥰

  • @FoodNTravel

    @FoodNTravel

    3 ай бұрын

    രണ്ടും രണ്ട്‌ സ്റ്റൈൽ കറികൾ ആണ്

  • @Thankan9876
    @Thankan98763 ай бұрын

    Biriyani um nallath aanu. 2014 muthal kazhikunatha . Ere kure same taste aanu valya change onum vanniyilla

  • @FoodNTravel

    @FoodNTravel

    3 ай бұрын

    OK 👍👍

  • @jinuthomas6334
    @jinuthomas63343 ай бұрын

    Palace road changanassery near private bus stand

  • @FoodNTravel

    @FoodNTravel

    3 ай бұрын

    👍

  • @arunkp6197
    @arunkp61972 ай бұрын

    പൊളി ഫുഡ്‌ ആണ്, നല്ല ചൂട് സാധനം, താങ്ങാവുന്ന വില. ചിക്കൻ ഫ്രൈ ഒക്കെ ചെറിയ പൈസക്ക് കിട്ടും. ക്വാളിറ്റി ഫുഡ്‌ ആണ്

  • @FoodNTravel

    @FoodNTravel

    2 ай бұрын

    താങ്കളുടെ അഭിപ്രായം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🤗

  • @user-nr4ri7cd3g
    @user-nr4ri7cd3g3 ай бұрын

    ചേട്ടായി ... നമസ്ക്കാരം 🙏 ഞങ്ങൾ ഇന്നലെയും ചങ്ങാനാശ്ശേരിയിൽ വന്നിരുന്നു 🥰🥰 അറിഞ്ഞില്ലല്ലോ ഈ കടയെ കുറിച്ച് ... എന്തായാലും അടിപൊളി 👌👌 . ഇറങ്ങാം ആമിയയിൽ ❤️❤️. കൊതിപ്പിച്ചു കൊല്ലും 👍👍

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Ok👍👍

  • @Janemedia1
    @Janemedia13 ай бұрын

    ❤❤❤❤👍👍

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you ❤️

  • @sajeedkhanku8722
    @sajeedkhanku87223 ай бұрын

    ചങ്ങനാശേരിയിൽ പോകുമ്പോൾ ഉച്ചക്ക് ഇവിടെ നിന്നാണ് ബിരിയാണി കഴിക്കുന്നത്. നേരത്തെ 80 രൂപ ആയിരുന്നു. നല്ല ബിരിയാണി ആണ്(ദം ബിരിയാണി അല്ല )

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks for sharing your experience 🤗

  • @athulkumar2034
    @athulkumar20343 ай бұрын

    Njn kazichatha, cheap and tasty ❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    😍👍

  • @ramanvelayudham5496
    @ramanvelayudham54963 ай бұрын

    Good ❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks und Raman🥰

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz3 ай бұрын

    Mouth watering varieties

  • @FoodNTravel

    @FoodNTravel

    3 ай бұрын

    🙂🙂

  • @SafariWorldbymunsar

    @SafariWorldbymunsar

    3 ай бұрын

    😊😊

  • @anoopthomas7766
    @anoopthomas77663 ай бұрын

    Super

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks und Anoop 😍

  • @user-um4lr5ig8u
    @user-um4lr5ig8u3 ай бұрын

    Hi ebbin , I was in trivandrum recently and stayed in dormitory in ksrtc building . There I saw a canteen run by prisoners ...can u make video on that ...food made by convicts for public

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Sure 👍 we will plan

  • @abymonmelbhagath7112
    @abymonmelbhagath71122 ай бұрын

    സൂപ്പർ ആണ്

  • @FoodNTravel

    @FoodNTravel

    2 ай бұрын

    👍👍

  • @jismariyavipin467
    @jismariyavipin4673 ай бұрын

    ❤😍

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks und Jismaria 🤗

  • @sonukpra6695
    @sonukpra66953 ай бұрын

    👌👌👌

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you

  • @santhoshcherian7323
    @santhoshcherian73233 ай бұрын

    Where is this shop at changanacherry?? Location please

  • @FoodNTravel

    @FoodNTravel

    3 ай бұрын

    See the description please

  • @santhoshcherian7323

    @santhoshcherian7323

    3 ай бұрын

    Thanks

  • @jeffinjoseph4067

    @jeffinjoseph4067

    3 ай бұрын

    Near No.1 Private bus stand, Changanassery

  • @santhoshcherian7323

    @santhoshcherian7323

    3 ай бұрын

    @@jeffinjoseph4067 thanks jeffin

  • @ArunDevarundev
    @ArunDevarundev2 ай бұрын

    ആമിയയിലെ സൂപ്പർ ഫുഡ്‌ ❤❤❤

  • @FoodNTravel

    @FoodNTravel

    2 ай бұрын

    👍👍

  • @aramalluninja
    @aramalluninja3 ай бұрын

    വെൽക്കം റ്റു ട്രിവാൻഡ്രം ചേട്ടാ...... മണ്ണാമൂലയിലെ തട്ടുകട വിസിറ്റ് ചെയ്യണേ. തിങ്കൾ മാത്രം ഇല്ല.

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Next time 👍

  • @user-fs8wo6jh3i
    @user-fs8wo6jh3i2 ай бұрын

    Good food. Reasonable Rate. Inadequate space. Not airy.

  • @FoodNTravel

    @FoodNTravel

    2 ай бұрын

    Ok

  • @sushilchaudhary4925
    @sushilchaudhary492522 күн бұрын

    Appu cheta hotel changanassery review 2024 Love❤ form Nepal 🇳🇵🇳🇵

  • @FoodNTravel

    @FoodNTravel

    21 күн бұрын

    😍❤️

  • @arjunasok9947
    @arjunasok99473 ай бұрын

    Ebbin chettaaa nice👍👍👍👍

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks bro💖

  • @ajeshga4594
    @ajeshga45943 ай бұрын

    👍

  • @FoodNTravel

    @FoodNTravel

    3 ай бұрын

    😍🤗

  • @sarathvm8754
    @sarathvm87543 ай бұрын

    Njanum changanacherry Karan annu nteyum favorite food spot annu amiya🎉❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Ok. Thanks for sharing 🥰

  • @user-fs8wo6jh3i
    @user-fs8wo6jh3i2 ай бұрын

    Location: between Apsara theatre and private bus stand

  • @FoodNTravel

    @FoodNTravel

    2 ай бұрын

    👍

  • @rahulalappuzha
    @rahulalappuzha3 ай бұрын

    ചങ്ങനാശ്ശേരി ❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    ❤️❤️

  • @joylovelythaiparambil.9179
    @joylovelythaiparambil.91792 ай бұрын

    Sir, you didn't mention location of restaurant. Please mention.

  • @FoodNTravel

    @FoodNTravel

    2 ай бұрын

    Please go through the description

  • @zadhamabdulkhader3684

    @zadhamabdulkhader3684

    2 ай бұрын

    Near to kohinnoor petrol pump, changanacherry aramanappadi. രാത്രി 8 മണി കഴിഞ്ഞു പോകണ്ട കറി എല്ലാം തീരും

  • @123subinsha
    @123subinsha3 ай бұрын

    ❤❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you

  • @rekhathomas7105
    @rekhathomas71053 ай бұрын

    ❤❤❤❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    😍🤗

  • @sebastianvijayan8868
    @sebastianvijayan88683 ай бұрын

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks und Sebastian 😍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu269314 күн бұрын

    Poli🤩

  • @FoodNTravel

    @FoodNTravel

    11 күн бұрын

    😍🤗

  • @naseemanaseema3069
    @naseemanaseema30693 ай бұрын

    ❤❤❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thank you💖

  • @Shibinbasheer007
    @Shibinbasheer0073 ай бұрын

    🍀💙

  • @FoodNTravel

    @FoodNTravel

    3 ай бұрын

    😍🤗

  • @kimteahyung6350
    @kimteahyung63503 ай бұрын

    Changanacherry 💜

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Yes👍

  • @shahulhameed3452
    @shahulhameed3452Ай бұрын

    Nice food amiya hotel❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @arjunpc3346
    @arjunpc33463 ай бұрын

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @Jayajeevitham
    @Jayajeevitham3 ай бұрын

    മട്ടൻ കറി ഹായ്😋😋

  • @FoodNTravel

    @FoodNTravel

    3 ай бұрын

    👍👍

  • @user-cx1qk6zf3b
    @user-cx1qk6zf3b3 ай бұрын

    Where is this hotel? I am from Pakistan.

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Please go through the description..

  • @jayakumarraghavanpillai3405
    @jayakumarraghavanpillai34053 ай бұрын

    ചങ്ങനാശ്ശേരി എവിടെയാണ് ഈ കട?

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Location map descriptionil koduthitund tto

  • @vigneshwaran4418
    @vigneshwaran44183 ай бұрын

    Welcome வணக்கம் sir....

  • @FoodNTravel

    @FoodNTravel

    3 ай бұрын

    😍😍

  • @rehanavettamukkil7223
    @rehanavettamukkil72233 ай бұрын

    👍🏻👍🏻👍🏻👍🏻

  • @FoodNTravel

    @FoodNTravel

    3 ай бұрын

    😍🤗

  • @arjunpc3346
    @arjunpc33463 ай бұрын

    ❤❤❤❤❤❤❤❤❤

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks und Arjun ❤️❤️

  • @praveeng4249
    @praveeng42493 ай бұрын

    എബിൻ ചേട്ടാ നമ്മുടെ സ്വന്തം വാകാത്തനവും ചങ്ങനാശ്ശേരി യും മറന്നു പോകല്ലേ

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Illa. Marakkilla 🙂

  • @--..--.-.
    @--..--.-.3 ай бұрын

    Mutton available only in the morning?

  • @FoodNTravel

    @FoodNTravel

    3 ай бұрын

    All through the day

  • @sajitkkurian9804
    @sajitkkurian98042 ай бұрын

    Where is the location of the hotel?

  • @FoodNTravel

    @FoodNTravel

    2 ай бұрын

    See the description please

  • @zadhamabdulkhader3684
    @zadhamabdulkhader36842 ай бұрын

    നമ്മടെ ആമിയ ❤️

  • @FoodNTravel

    @FoodNTravel

    2 ай бұрын

    👍👍

  • @bloteye57
    @bloteye57Ай бұрын

    Kozhi lover alen Varghese kodunattumkunnu videoil ond

  • @jabirmon9390
    @jabirmon93902 ай бұрын

    👍🏼

  • @FoodNTravel

    @FoodNTravel

    2 ай бұрын

    😍🤗

  • @hareamz
    @hareamzАй бұрын

    എബിൻ ചേട്ടൻ ❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍😍

  • @johnraju3434
    @johnraju34343 ай бұрын

    🥰🥰🥰🥰🥰🥰🥰🥰

  • @FoodNTravel

    @FoodNTravel

    3 ай бұрын

    ❤️❤️

  • @deenamat439
    @deenamat4393 ай бұрын

    Any better restaurant near Pathanamthitta ? Not Bangali cook , malayali cook

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Please go through the play list

  • @deenamat439

    @deenamat439

    3 ай бұрын

    @@FoodNTravel I couldn't see

  • @sherifva4119
    @sherifva41193 ай бұрын

    Nice

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Thanks und Sherif😍

  • @sherifva4119

    @sherifva4119

    3 ай бұрын

    @@FoodNTravel chettayi bathery varanam ketto 😍😍

  • @123sethunath
    @123sethunath3 ай бұрын

    Kidilosky🎉🎉🎉🎉🎉

  • @FoodNTravel

    @FoodNTravel

    3 ай бұрын

    👍👍

  • @FOT871
    @FOT8712 ай бұрын

    My grandfather is sitting near to him❤❤❤❤❤

  • @FoodNTravel

    @FoodNTravel

    2 ай бұрын

    🥰🥰🙏🏼

  • @arjunpc3346
    @arjunpc33463 ай бұрын

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @sharimol7030
    @sharimol70302 ай бұрын

    കല്പിത ചേച്ചി, മക്കൾ എല്ലാരും സുഖമായി രിക്കുന്നോ

  • @FoodNTravel

    @FoodNTravel

    2 ай бұрын

    എല്ലാവരും സുഖമായിരിക്കുന്നു 🥰

  • @Jaimonjames-fi2nz
    @Jaimonjames-fi2nz3 ай бұрын

    ഗോതമ്പ് പൊറോട്ട സൂപ്പറാ. പക്ഷേ കൃത്യ സമയത്തു പോയാൽ കിട്ടും.

  • @FoodNTravel

    @FoodNTravel

    3 ай бұрын

    Ok👍

  • @rajeshmaloos
    @rajeshmaloos3 ай бұрын

    നമസ്കാരം 👍

  • @FoodNTravel

    @FoodNTravel

    3 ай бұрын

    നമസ്കാരം 🙏

  • @sheebaa2705
    @sheebaa27052 ай бұрын

    Pazhaya pallied aduthano

  • @FoodNTravel

    @FoodNTravel

    2 ай бұрын

    Location descriptionil koduthitund tto

Келесі