No video

ചായക്കടയിലെ അതെ രുചിയിൽ|Poricha Pathiri|fried pathiri|മലബാർ സ്പെഷ്യൽ എണ്ണ പത്തിരി

Poricha Pathiri/fried Pathiri is a simple and tasty dish.
We can serve it as breakfast,dinner or as a snack....
Do try out and let me know your feedbacks through comments.
Lovingly😍
#mommyvlogger
#abifiroz
#porichapathiri
Rice powder-1 cup
Water-1.5 cup
Ghee/oil-1/2 tbsp
Salt-to taste
Coconut grated-2 tbsp
Shallots-2
Cumin-1/2 tsp
Black cumin-1 tsp
Cast iron kadai
amzn.to/2VFD7GO
stand tripoid for mobile
amzn.to/32I5Rjv
Facebook-
/ mommyvloggerabifiroz
Instagram-
...
Snacks-
• Snack recipes by Abifi...
Malabar specials-
• IFTHAR Dishes-നോമ്പുതു...
Malabarspecial,porichapathiri,ennapathiri,easyrecipe,breakfastrecipe,dinnerspecial,snackrecipe,easysnack,simplesnack,firedpathiri,pathiri,malabarpathiri

Пікірлер: 1 600

  • @lubinashiras9548
    @lubinashiras95485 жыл бұрын

    Njan orupad recipe try cheydu onnum perfect aayikilla ...e recipe perfect aayik❤

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thank you somuch for feedback dear😍

  • @lijishalijisha445

    @lijishalijisha445

    5 жыл бұрын

    @@AbiFiroz enna kudikkillee

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Illa dear😊

  • @princesfathima6142

    @princesfathima6142

    5 жыл бұрын

    😃😃😃😂😂😂

  • @mohamednoufal3916

    @mohamednoufal3916

    5 жыл бұрын

    Super

  • @jollycherian
    @jollycherian4 жыл бұрын

    കൊണ്ടോട്ടി യിൽ വർഷങ്ങൾ താമസിച്ചതുകൊണ്ടാവും, അവതരണം കേട്ടപ്പോൾ കൊണ്ടോട്ടി യിൽ എത്തിയപോലെ. സന്തോഷം ആയി

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    😍😍❤

  • @jofnafrancis6770
    @jofnafrancis67703 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി 😍

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    👍

  • @shahanasiraj8886
    @shahanasiraj88864 жыл бұрын

    ഇത്താത്താന്റെ ചാനെൽ കണ്ടിട്ട് ഒരുപാട് റെസിപ്പി try ചെയ്തു എല്ലാം നന്നായി ചെയ്യാൻ പറ്റി സിമ്പിൾ ആയിട്ടാണ് ഇത്ത ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് അതുകൊണ്ട് തന്നെ വീട്ടിൽ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതും ആണ്. Thank you so much ഇത്താത്ത. ഇനിയും നല്ല സിമ്പിൾ ആയിട്ടുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    👍😍😍😍 thankyou sooomuch

  • @pj000712
    @pj0007123 жыл бұрын

    👌👍ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി..നല്ല perfect ആയിട്ട് വന്നു... Thankss ഇത്താ 😍💕🌹❤

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @jyothispj6759
    @jyothispj67594 жыл бұрын

    ചേച്ചി ഞാൻ യൂട്യൂബ് സേർച്ച്‌ ചെയ്തപ്പോൾ കണ്ട പതിരിയിൽ ഏറ്റവും പെർഫെക്ട് ചേച്ചിയുടെ ആണ്. എന്റെ ഒരു ആന്റി ചായക്കട ഉണ്ട് പത്തിരി മാത്രം ഇതുവരെ ഉണ്ടകിട് സെരിയാകുന്നില്ല. 1/2കിലോ അരിപൊടിക് എത്ര ലിറ്റർ വെള്ളം വേണം ഒന്നുപറഞ്ഞു തരുമോ

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thankyou sooomuch for ur comments dear..... Aripodi valiya bowlil alanneduthal eth bowlilano aripodi alakunnath athil 1.5 bowl vellam.....(chila aripodik kooduthal vendivarum)

  • @jyothispj6759

    @jyothispj6759

    4 жыл бұрын

    @@AbiFiroz thanks

  • @AshrafKhan-il1ns
    @AshrafKhan-il1ns4 жыл бұрын

    Njan try cheythu.first time aane undakkunne.perfect aayi nalla taste um unde.Thnkyu so much

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thankyou sooomuch for ur feedback 🥰

  • @reyhanbinnazar8186
    @reyhanbinnazar81863 жыл бұрын

    നമ്മളെ പെരേൽ സ്ഥിരം നാല് മണി പലഹാരം ആണിത്... 🤩🤩 ....

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @yasinpk6856

    @yasinpk6856

    3 жыл бұрын

    Masha allah

  • @sanak6447
    @sanak64474 жыл бұрын

    Cheriya time kond ellam paranju. nice😍😍😍

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    🥰🥰

  • @ashrafashraf-dl2fg
    @ashrafashraf-dl2fg3 жыл бұрын

    2021il kannunnavar undo

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    👍

  • @nihalanihala5903

    @nihalanihala5903

    3 жыл бұрын

    Und

  • @dilnavlogs2910

    @dilnavlogs2910

    2 жыл бұрын

    Und

  • @parakkal0303

    @parakkal0303

    2 жыл бұрын

    Und

  • @jizz6238

    @jizz6238

    2 жыл бұрын

    👍👍yes

  • @Horizon1987
    @Horizon19875 жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോകളും ഉന്നത നിലവാരം പുലർത്തുന്നവയാണ്... keep it up !!

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thankyou somuch for ur valuable comments dear😍😍👍👍

  • @harishvp6912

    @harishvp6912

    4 жыл бұрын

    Correct

  • @kookiemonster1653

    @kookiemonster1653

    2 жыл бұрын

    ,Mm,🤪🤪

  • @suryaishaan5224
    @suryaishaan52244 жыл бұрын

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ടായിരുന്നു. വളരെ എളുപ്പം

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thankyou sooomuch suryechee😍😍😍👍 thanks for ur comments❤

  • @suryaishaan5224

    @suryaishaan5224

    4 жыл бұрын

    @@AbiFiroz thanks 🙏

  • @sangeethanair9245
    @sangeethanair92454 жыл бұрын

    എന്റെ പ്രിയപ്പെട്ട malabar snack ആണ് ഇതു ഇത്ത.. thanks for sharing ❤❤

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Welcome dear😍😍

  • @preciousmoments5872
    @preciousmoments58723 жыл бұрын

    ഉണ്ടാക്കി നോക്കി... നല്ല ടേസ്റ്റ് ഉണ്ട്. അടിപൊളി !!👌

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @fasilck4421
    @fasilck44214 жыл бұрын

    കണ്ടു ഉണ്ടാക്കി അടിപൊളി...😋👌 Thnx🥰

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Welcome dear 😍👍

  • @swathiprekash3721
    @swathiprekash37213 жыл бұрын

    Vetil podicha aripodi use cheyumbo aripodiivarath edukano ?? Vellam cherkatje podi varakkunath ann udeshchth

  • @AbiFiroz

    @AbiFiroz

    2 жыл бұрын

    Varuthath aan vendath

  • @diyamarzin1026
    @diyamarzin10262 жыл бұрын

    സൂപ്പർ പത്തിരി. ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ട്ടമായി 👌👌😍😍

  • @AbiFiroz

    @AbiFiroz

    2 жыл бұрын

    🥰🥰

  • @shameertkasim3320
    @shameertkasim33205 жыл бұрын

    കണ്ടിട്ട് കൊതി മൂത്ത് വായിൽ വെള്ളം വന്നു, ഇത് എന്റെ ഫേവറൈറ്റ് ആണ്, ഉണ്ടാക്കിനോക്കാം, നന്ദി സോദരി, നല്ലത് വരട്ടെ (ഷമീർ, ദുബായ് )

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thanks brother❤

  • @muhammedmuhammed8695
    @muhammedmuhammed86953 жыл бұрын

    1cup അരിപൊടിക് 1, അര കപ്പ്‌ വെള്ളം ആണോ വേണ്ടത്

  • @butterflykitchenworldmalay2991

    @butterflykitchenworldmalay2991

    3 жыл бұрын

    Adhe

  • @Ridergirl3482

    @Ridergirl3482

    3 жыл бұрын

    .

  • @arjuntarjun

    @arjuntarjun

    3 жыл бұрын

    Onnara cup enne adyam parayunnundallo

  • @saflashafi9622
    @saflashafi96224 жыл бұрын

    Thanku etha.😘ente fvrt porichapatheri ann eth ... insha Allah nthayalum try cheyumtto

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    😍😍👍

  • @aliyashabeer806
    @aliyashabeer8065 жыл бұрын

    Idiyappathin undakki baakki varunna maavil njn thengayum ulliyum nalla jeerakavum cherth kayyil vech thanne parathi ennayil porich edukkarundada, bt kadayile velichenna pathiriyude taste onnum kittatillatta. Ini ingane onn chythu nokkanam. Daaa ithe vare enikk puttin nanakkan ariyillada, puttinte alav onn paranju tharuoo??? Oru glass podikk etra vellam???

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Aano...in sha allahh!! Puttin nanakumbol njan kanakkonnum nokariledaa....😀oro aripodikum oro kanakkavum...putt podiyil cheriya nanav feel aavunnath vare kurach kurachayi vellam kudanj kuzhacheduthal mathi....in sha allahh!! Njan ini puttin nanakumbo alav nokattetto...ennit currect alav parayam...😍

  • @aliyashabeer806

    @aliyashabeer806

    5 жыл бұрын

    @@AbiFiroz vtl vellam thilappich athilekk podi ittan cheyyar.

  • @richuhafsa7960
    @richuhafsa79603 жыл бұрын

    ഉണ്ടാക്കി അബീ സൂപ്പർ എല്ലാർക്കും ഇഷ്ടമായി ❤️❤️❤️

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    🥰🥰

  • @AamiAppu
    @AamiAppu4 жыл бұрын

    പൊരിച്ച പത്തിരി അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും 🙏

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    👍😍

  • @AbdulJabbar-qq8rk
    @AbdulJabbar-qq8rk3 жыл бұрын

    Ith nyt paratheett fridgel keep cheyyan pattumo..Ennitt mrng fry cheyyan pattumo

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    Angane Try cheythillatto

  • @shalimarlavanya6124
    @shalimarlavanya61245 жыл бұрын

    ഞാനുണ്ടാക്കി. വളരെ നന്നായി, എല്ലാവർക്കും ഇഷ്ടപ്പെട്ടു. താങ്ക്സ് ഇത്താ

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    😍😍

  • @shakiraabd2593
    @shakiraabd25935 жыл бұрын

    what is the best sidedish for this mam?

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Pathiri itself is tasty😍 chicken or beef curry suits well....

  • @shakiraabd2593

    @shakiraabd2593

    5 жыл бұрын

    ah !ok thank u very much☺

  • @henryjoseph115
    @henryjoseph1155 жыл бұрын

    നല്ല പത്തിരി, നല്ല ഫ്രെന്ഡ് ലിയായി അവതരിപ്പിച്ചു. ഉറപ്പായും ട്രൈ ചെയ്യും.

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thankyou😍

  • @anithagopakumar3909
    @anithagopakumar39094 жыл бұрын

    ഇത് കഴിച്ചിട്ടുണ്ട്.ഇഷ്ടപ്പെട്ട പലഹാരം.ഉണ്ടാക്കാനറിയാതെ കുറെ നാൾ ആലോചിച്ചു നോക്കി.ഒരുപിടിയുംകിട്ടിയില്ല.ഇന്ന്serch ചെയ്തു.thanks

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    😍😍👍

  • @hafizfitness376
    @hafizfitness3762 жыл бұрын

    mm nalla taste undaayirunnu kadayil ninn kittanna pole thank you ❤

  • @AbiFiroz

    @AbiFiroz

    2 жыл бұрын

    🥰🥰

  • @JyjusHomeVideos
    @JyjusHomeVideos4 жыл бұрын

    Super Pathiri aanallo ! Adipoli Recipe ! Looks really beautiful and Delicious ! Thank you for sharing !

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thankyou sooomuch for ur feedback 😍😍

  • @JyjusHomeVideos

    @JyjusHomeVideos

    4 жыл бұрын

    @@AbiFiroz You are Welcome 😊

  • @dr.seenaeldho3418
    @dr.seenaeldho34185 жыл бұрын

    I maide this recipe.. comes out well and taste is really yummy... 1st time am trying this...Thank u so much....😋

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thanks for the feedback dear😍😍😍

  • @sadhiyasajna3856
    @sadhiyasajna38564 жыл бұрын

    കൊള്ളാം കലക്കി 🥰🥰👍👍👍👌❤️❤️😘😘😋😋 ചട്ടിപ്പത്തിരി യുടെ റെസിപ്പി കണ്ടിട്ടും ഞാൻ ഒരു സംശയം ചോദിച്ചിരുന്നു മാവും തേങ്ങാപ്പാലും അളന്ന് കപ്പിന് ഗ്രാമ അളവ് എത്ര എന്നു പറയണം പ്ലീസ് റിപ്ലൈ😍😍 സാധാ കപ്പിൽ അളന്നാൽ മതിയോ

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thanks daa...ath 240 ml(ekadesham 120-140 gram).yes sadha standard size ulla glasil alannal mathi...

  • @sadhiyasajna3856

    @sadhiyasajna3856

    4 жыл бұрын

    @@AbiFiroz 240 എം എൽ കപ്പിൽ മാവും പാലും അളന്നാൽ മതിയോ😍😍

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    @@sadhiyasajna3856 yes

  • @sadhiyasajna3856

    @sadhiyasajna3856

    4 жыл бұрын

    @@AbiFiroz 🥰🤩 താങ്ക്യൂ

  • @neerajakrishnakumarm2604
    @neerajakrishnakumarm26044 жыл бұрын

    Superb chechi... Njn inn ith try cheuthu.... nalla tasty arnnu.... ellavarkkum ishtapettu..... thanks chechi

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    👍😍😍

  • @sarilkummath
    @sarilkummath5 жыл бұрын

    നല്ല അവതരണം സോദരി.....ഉന്നക്കായ് ഉണ്ടാക്കുന്നതും പത്തിരി ഉണ്ടാക്കുന്നതും കണ്ടപ്പോൾ തന്നെ എനിക്കിഷ്ടായി അപ്പോൾ തന്നെ സസ്ക്രബ് ചെയ്തു All the best

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thank you somuch 😍😍😍

  • @cherylantony8554
    @cherylantony85543 жыл бұрын

    I was searching for this recipe. Thank you for posting this..Will do it...🙏

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @sindhumurali5939
    @sindhumurali59394 жыл бұрын

    Kore praavashyam undaakki nokkiyittund. Pakshe athokke kattipidichaan irunnath. Ithu nannaayittund nalla softum aahittund. Kadatile athe taste. Thank you so much for your resippi.

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    🥰🥰 happy

  • @shihamolu4945
    @shihamolu49453 жыл бұрын

    Njn try cheydhuto Supr ayit und,crispy and soft

  • @dhanyaranjith2224
    @dhanyaranjith22244 жыл бұрын

    Thank you so much. Nice presentation.

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    🥰🥰👍 sorry for late reply..

  • @mumthazshayir8406
    @mumthazshayir84065 жыл бұрын

    Ma sha allah👍adipoli appo raw rice cherkkanda alleyy nmmade kannuril ad addakkariyan thenga grind cheyyar id endayalum try aakkam

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Aano......aripopodi mathram mathi.. Shopil cheyyunna reethiyaanith😊

  • @rajaraju9765
    @rajaraju97654 жыл бұрын

    Thanks chechi..njan therchayaum ഉണ്ടാക്കി nokkum

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    😍👍

  • @sheenafaisalsheenafaisal8579
    @sheenafaisalsheenafaisal85794 жыл бұрын

    Orupad recepy try cheythitt seriyayilla but ith noki superayt vannu ..thanksss

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thankyou sooomuch ❤❤❤

  • @Shisanuhihaaaaaaaa
    @Shisanuhihaaaaaaaa3 жыл бұрын

    Nanume endakki yallarkkume nallanom eshttayi😇😇

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @shafikp6125
    @shafikp61255 жыл бұрын

    പൊടി രാത്രിയിൽ കുഴച്ചു വെച്ച്. രാവിലെ എടുത്തു പൊരിച്ചാൽ ശരിയാകുമോ?

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Ohh!! Nannayi kuzhacheduth choodariya sheaham fridge il sookshikam...

  • @shafikp6125

    @shafikp6125

    5 жыл бұрын

    @@AbiFiroz Thank YOU

  • @shantyjacob9494
    @shantyjacob94943 жыл бұрын

    Njan indakki adipoli aayirunnu Thank uu soo much for this recipe eniyum ethupollathe nalla recipekal pratheekshikkunnu...

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍😍

  • @nbcreations4616
    @nbcreations46163 жыл бұрын

    നല്ല പത്തിരിയായിരുന്നു ഞങ്ങൾ ഉണ്ടാക്കി നോക്കി.... സൂപ്പർ.......

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @shifanashifana8264
    @shifanashifana82644 жыл бұрын

    Hii Njn ith undakki... Super ayittund....

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thanks

  • @seeyanthomas9700
    @seeyanthomas97003 жыл бұрын

    Dear friend, I am going to make it tomorrow. Pathiri was one of my favourite snacks... 👌👌👌👌👌

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @seeyanthomas9700

    @seeyanthomas9700

    3 жыл бұрын

    Made it today as I said... was lovely

  • @vipinbabu9118
    @vipinbabu91185 жыл бұрын

    Super chechi... njan undakki... Ichiri morinju poyi.. Ennalum sangathi super... Thank uou

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thank you for your feedback dear❤

  • @nabeelanabeela4679
    @nabeelanabeela46794 жыл бұрын

    സൂപ്പർ ഞാൻ ഇത് രണ്ട് മൂന്ന് തവണ ട്രൈ ചെയ്തു നല്ല റിസൾട്ട്‌

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @anisasamad6442
    @anisasamad64424 жыл бұрын

    Asslmualkm wrwb.Abi I made it and came out super.jazakkallah khairun 😊

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Va alaikum salam.....😍 thankyou

  • @sugnips5311
    @sugnips53114 жыл бұрын

    Njnum undaaakki..to...Thank you dearrrr....

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thanks😍😍

  • @mohammedriyas6389
    @mohammedriyas63894 жыл бұрын

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് പെർഫെക്ട് ആയി കിട്ടി താങ്ക്സ് ഇത്ത

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Welcome😍

  • @nizunizar3118

    @nizunizar3118

    4 жыл бұрын

    Nice

  • @shajivadakkan9730
    @shajivadakkan97304 жыл бұрын

    Njagalde aduth ithil ullium theta kothum arinju mooppich idum..suuupr taste

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Aano...njangal neypathiriyilaan ulli idunnath....anyway! Thanks😍 try chryth nokam...thengakoth cherthal parathumbo potti poville🤔

  • @zerahraneesh248
    @zerahraneesh2483 жыл бұрын

    Thankyou for the recipe, tried it today and came out really well 👍

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @ranjithaanp4003
    @ranjithaanp40034 жыл бұрын

    Chechi njn epo undakki noki..nalla taste und..kadayil ninnu kazhikunna pole thanne...tnk u chechi..😍😍😍

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    👍😍😍😍

  • @rinoshkoshy1797
    @rinoshkoshy17974 жыл бұрын

    For how many days it will be preserve??? Can we store it like banana chips???

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    No....

  • @fathimazuhara6623
    @fathimazuhara66232 жыл бұрын

    I tried it, came out well .but I made roll's & pressed with hands .that's very easy.

  • @AbiFiroz

    @AbiFiroz

    Жыл бұрын

    👏🏻👏🏻

  • @marymjmarymj8068
    @marymjmarymj80685 жыл бұрын

    Thanks dear ... Njan orupaad thavana undaaketum ee type pathiri ready aayilla innu ithu try cheythu nokkaamtto ... Super recipe .

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thank you😍

  • @abdulgafoor9021

    @abdulgafoor9021

    5 жыл бұрын

    ഇന്ഷാ allah..

  • @magickaleidoscope3433
    @magickaleidoscope34334 жыл бұрын

    Thank you so much for this wonderful recipe. This is the first time I am trying pathiri. And I got a fabulous review from my family. Thank you

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thankyou sooomuch for ur feedback dear 😍😍❤ stay connected ❤

  • @ansaaneesh1795

    @ansaaneesh1795

    2 жыл бұрын

    Thank you for this best recipe… I tried & came out very well & i got good reviews from my family too… it was so tasty & crispy…

  • @ambikavinothkumar4987
    @ambikavinothkumar49873 жыл бұрын

    Hi, adi poli... porikkan coconut oil or refined oil

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    Any oil

  • @ambikavinothkumar4987

    @ambikavinothkumar4987

    3 жыл бұрын

    @@AbiFiroz thank you

  • @shinasmon2349
    @shinasmon23493 жыл бұрын

    Njan ithuvarey ith undaki nokkiyilla.onn undaki nookeet feedback Parayato

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @divumenon
    @divumenon4 жыл бұрын

    I saw ur channel very recently.... i made khubus, naan, porichapathiri, ghee cake and milk cake using ur recipes... and all were super yummy..... thanks dear... 😍🥰💐

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thankyou sooomcuh for ur sincere feedback my dear 🥰🥰🥰 stay connected ❤

  • @divumenon

    @divumenon

    4 жыл бұрын

    @@AbiFiroz 🥰🤗

  • @gamingwithblacks8072
    @gamingwithblacks80722 жыл бұрын

    2022ൽ കാണുന്നവർ ഉണ്ടോ

  • @jyothinair2983
    @jyothinair29834 жыл бұрын

    Njan innu try cheytu nokki....kadayil ninnu kittunnatilum taste aahto😘😘 thanks for this recipe 😘

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    😍😍👍

  • @shamnazkhan6039
    @shamnazkhan6039 Жыл бұрын

    Hai... Ma'am.. I made it for the first time... And it was very tasty.. My family just loved it... Thank you for the recipe... 🥰🥰

  • @AbiFiroz

    @AbiFiroz

    Жыл бұрын

    🥰🥰

  • @jageerzaheer1243
    @jageerzaheer12434 жыл бұрын

    1 കപ്പിൽ എത്ര എണ്ണം കിട്ടി

  • @muhammedmuhammed8695

    @muhammedmuhammed8695

    3 жыл бұрын

    20

  • @sharafunabegum76
    @sharafunabegum765 жыл бұрын

    Are you kannur

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    No dear...Calicut😊

  • @shabushifanadiya5308
    @shabushifanadiya53085 жыл бұрын

    Vellam choodakade kuyakkamo kannur style vellam choodakade pathiri cheyyar

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Ath sadharana pathiriyum neypathiri okkeyalle....Ee type pathiri chood vellathilaan cheyyendath😊

  • @user-qk4ci8cg3z
    @user-qk4ci8cg3z3 жыл бұрын

    Kollam itha nalla taste undu😋😋😋 nangal cheythu itha cheytha pole vannu

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    Thankyou😍

  • @anitamohan6211
    @anitamohan62114 жыл бұрын

    Thanks, I tried & it was very tasty.

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    😍👍 thanks for feedback

  • @IjjaadiMotivation
    @IjjaadiMotivation5 жыл бұрын

    ഒരുപാട് തവണ ഉണ്ടാക്കി മക്കളുടെ വായിലിരിക്കുന്നത് കേട്ട റെസിപ്പി ആണിത്. ഇനി ഞാൻ ഉഷാറാക്കി ഉണ്ടാക്കും. ഉറപ്പ്‌.

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    😍😍

  • @ramseenakp4394
    @ramseenakp4394 Жыл бұрын

    Njan undaki nokki super aayitundu👍🏻👍🏻👍🏻

  • @AbiFiroz

    @AbiFiroz

    Жыл бұрын

    🥰🥰

  • @karakkatv5214
    @karakkatv52143 жыл бұрын

    Chechi maida kk pakaram wheat powder cherkavo

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    No

  • @theresamathai7410
    @theresamathai74105 жыл бұрын

    Very nice snack to be had with evening tea, liked it n will definitely try it out

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thanks😍😍

  • @muneeralatheef8197
    @muneeralatheef81975 жыл бұрын

    In sha allah undakkam super 👌 😋

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thanks😍

  • @ajaljoy2728
    @ajaljoy27283 жыл бұрын

    1/2 cup rice flour aanenkil 3/4 cup water aano vendathu

  • @babucpy312
    @babucpy3124 жыл бұрын

    Orupad recipe try cheythu ...but shariyayilla. But ennale annu ee video kandath .appol thanne try cheythu .perfect ayi kitti 👏👏👏👏👏👏👏👏

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thankyou sooomcuh for ur feedback 🥰🥰

  • @olivetrading7344
    @olivetrading73445 жыл бұрын

    ഇതിനു എന്ത് കറി ഉപയോഗിക്കാം

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Beef curryum chicken curryoke bestaan😋😋

  • @itsmeanashwara1989
    @itsmeanashwara19894 жыл бұрын

    Njn try chythuuuu... Super aayit ndd😍

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @alit5902
    @alit59024 жыл бұрын

    Itha adipoliyaayittundutto. thanks

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    😍👍

  • @jyothispj6759
    @jyothispj67595 жыл бұрын

    Chechi ethu supper ayittund.

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thanks dear😍😍

  • @Universal-lx3ih
    @Universal-lx3ih5 жыл бұрын

    Nombuinu undaki nanayirunu

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thanks😍😍

  • @hibarahman1166
    @hibarahman11664 жыл бұрын

    Simple aayit paranj thannu...thanku.... perfect aayittt cheyaan pattii❤️

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    🥰🥰👍

  • @thasliyathasliii2972
    @thasliyathasliii29724 жыл бұрын

    Oru glass aripodik ethra glass vellam ozhikanam ettha

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Pls check video🙏

  • @malathimurugan8859
    @malathimurugan88593 жыл бұрын

    Well explained!

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @azeemajabbarjabbar9289
    @azeemajabbarjabbar92895 жыл бұрын

    Good ... Thank you very much...

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    😍😍

  • @soumyadeepu6132
    @soumyadeepu61324 жыл бұрын

    ഇഷ്ടായിട്ടോ പത്തിരി. ഇപ്പോ ആദ്യമായി കണ്ടു Subscribe ചെയ്തു. try ചെയ്യും

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    Thankyou😍👍

  • @mariyashan5166
    @mariyashan51663 жыл бұрын

    Cheechi..try cheythuttoo spr taste😍😍😍

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍

  • @a4twinkids
    @a4twinkids3 жыл бұрын

    Wow 🤩...looks very nice 👍 and yummy 🤤

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @mmvcreation5614
    @mmvcreation56145 жыл бұрын

    ഇത് നല്ലത് പോലെ എണ്ണ കുടിക്കുന്നുണ്ട് അത് എന്ത് കൊണ്ടാണ് പത്തിരി സൂപ്പർ

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Chila Aripodi nallapole enna kudikkum👍👍

  • @kunjumonvu5337
    @kunjumonvu53374 жыл бұрын

    Nchan Ith orupaad try cheythitund but ithu vare perfect aayitilla. Ini Ith enthayalum Onn try cheythu nokatte.

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    😍👍

  • @raisaantony8268
    @raisaantony82684 жыл бұрын

    Tried but pathiri didnt come out soft after frying it became very hard

  • @reejasuresh7479
    @reejasuresh74793 жыл бұрын

    Ithethra ദിവസങ്ങൾ വെക്കാം

  • @vishnuvighnesh7440
    @vishnuvighnesh74404 жыл бұрын

    അല്ല പെരും ജീരകം ചേർത്താൽ വല്ല കുഴപ്പവും ഉണ്ടോ

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    No

  • @junainageeth338
    @junainageeth3385 жыл бұрын

    njan try cheythu..nannayi vannu..thank you...

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Thanks for ur feedback ❤❤

  • @swathy2006
    @swathy20063 жыл бұрын

    Thankyu 😊

  • @AbiFiroz

    @AbiFiroz

    3 жыл бұрын

    😍😍

  • @Naicy-ur9yb
    @Naicy-ur9yb4 жыл бұрын

    Thank you for this super recipie.. adipoli taste.. first time I tried this..

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    😍😍👍

  • @riyaskhan7276
    @riyaskhan72765 жыл бұрын

    Thnku...was waiting for th perfect recipe

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    Welcome❤

  • @shameerismail1673
    @shameerismail16734 жыл бұрын

    ഉണ്ടാക്കി നോക്കി. അടിപൊളി.

  • @AbiFiroz

    @AbiFiroz

    4 жыл бұрын

    👍🥰

  • @JyothiCreation
    @JyothiCreation5 жыл бұрын

    Karinjeeragam kaipalle??

  • @AbiFiroz

    @AbiFiroz

    5 жыл бұрын

    No dear..

Келесі