ചേരുവകൾ എല്ലാം ഒരുമിച്ച് കുതിരാൻ വെച്ച് പുളിയില്ലാത്ത സോഫ്റ്റ് പാലപ്പം ഉണ്ടാക്കാം | Palappam recipe

#palappam #shorts #palappamrecipe #breakfast #sajitherully #shorts

Пікірлер: 731

  • @rahanassignatureoflife33
    @rahanassignatureoflife33

    Njan innu undakki nokki super ayit vannu sandhosham ayitto ath kandapol adhyam ayit anu correct ayit appam varunnadh. Kurach koodi sugar add cheyamayirunnu ennu husband paranju engilum nalla soft ayitundayirunnu ❤ thank you

  • @rnpt3363
    @rnpt3363

    അരി കുതിരാൻ മറന്നു പോയാൽ എന്ന് കേട്ടപ്പോ തോന്നി.. രാവിലെ തന്നെ പെട്ടെന്ന് ചുട്ടെടുക്കുന്നതാണ് പറയുന്നത് എന്ന്

  • @SoumayaJacob
    @SoumayaJacob

    ഹൃദയം തരാന് വിചാരിച്ച് പക്ഷെ കെട്ടിയോൻ വഴക്കു പറയും

  • @ashik1853
    @ashik1853

    ഹൃദയം❤️തന്നിരിക്കുന്നു ഇനി കിഡ്നി ചോദിക്കരുത് 🙏🙏

  • @fousiyajabir3627
    @fousiyajabir3627

    ഇത്‌ അല്ലാതെ അപ്പം ചുടുന്നതും തമ്മിൽ എന്ത് വ്യത്യാസം ആണ് നിങ്ങൾ ഉദ്ദേശിച്ച രണ്ട് ഒന്നല്ലേ

  • @Ajeesh.c
    @Ajeesh.c

    അജു വർഗീസ് ന്റെ ശബ്ദസാദൃശ്യം

  • @joicyaj6730
    @joicyaj6730

    ഇനി ഹൃദയം ഇല്ല തരാൻ

  • @ambilireghuambilireghu2120
    @ambilireghuambilireghu2120

    Ati vist enthua athum മലയാളിൽ paranjodeda 😅😅

  • @LEGEND-ro8uk
    @LEGEND-ro8ukКүн бұрын

    ഹൃദയം തരില്ല......😂

  • @subha.2410
    @subha.2410

    ചേട്ടാ എപ്പോഴും ഇങ്ങനെ ഹൃദയം ചോദിച്ചാൽ അതിയാന് ദേഷ്യം വരില്ലേ😅

  • @prasannaks7250
    @prasannaks725014 күн бұрын

    Hrudayam Tharilla Koottum Venda

  • @miniachukrishna7222
    @miniachukrishna7222

    അറിയാം ആയിരുന്നു എന്നാലും കാണും അവതരണം അമ്മാതിരി ആണ് 🥰🥰സൂപ്പർ ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കി കിടു ആണ് സോഫ്റ്റ്‌ ആണ്

  • @daksharajeev366
    @daksharajeev366

    സെയിം പിച്ച്, ഞാനും ഇങ്ങനെയാണ് പാലപ്പം ഉണ്ടാക്കുന്നത്. ഒരു കാര്യം കൂടി ചെയ്യും തേങ്ങാവെള്ളത്തിൽ ഈസ്റ്റും പഞ്ചസാരയും ചേർത്ത് കലക്കി വെച്ച് പുളിക്കുമ്പോൾ അത് ചേർത്ത് അരി അരച്ചാൽ കള്ള് ചേർത്ത് അരക്കുമ്പോഴത്തെ സ്വാദ് കിട്ടും.

  • @munnajames4551
    @munnajames45519 сағат бұрын

    ഈ രീതിയിൽ ഞാനുണ്ടാക്കി. സൂപ്പർ 👌👌👌👌👌. സാധാരണ ഉണ്ടാക്കുന്നതിലും എളുപ്പമായി തോന്നി. Thank u

  • @cyjajose4034
    @cyjajose4034

    ♥️♥️♥️♥️

  • @mollythomas2486
    @mollythomas2486

    ഇതു ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഒന്നു കൂടി പരീക്ഷിക്കാം. കാരണം ഇത്രയും സ്നേഹത്തോടെ പറയുമ്പോൾ എങ്ങിനെ ഉപേക്ഷിക്കും.❤❤❤

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146

    എന്തൊക്കെ പരിപാടിയാണെന്റെ ❤️ഏട്ടാ നിങ്ങള് ശരിക്കും പൊളിയാട്ടോ 👍

  • @seenaskylark3227
    @seenaskylark3227

    വെറുതെ കണ്ടു പോകാൻ ആയിരുന്നു ഉദ്ദേശിച്ചത് പക്ഷെ ലാസ്റ്റ് ഡയലോഗ് ഹൃദയം തരണമേ കൂട്ടു koodanae അതു കേട്ടപ്പോൾ കൂട്ടു കൂടാൻ തീരുമാനിച്ചു ❤️

  • @Jayalekshmisunil-1977
    @Jayalekshmisunil-1977

    ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാം❤

  • @soumya9164
    @soumya9164

    ഞാൻ ഇങ്ങനെയാണ്പാലപ്പം ഉണ്ടാക്കുന്നത്.... വീഡിയോ ഇഷ്ടപ്പെട്ടു.....കൂട്ടുകൂടീട്ടുണ്ട് കേട്ടോ 🥰🥰

Келесі