No video

ചാരക്കേസിലെ അനുഭവവും രാഷ്ട്രീയവും പങ്കുവെച്ച് നമ്പി നാരായണൻ | Nambi Narayanan in News maker 2018

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 244

  • @vishnuvijayan8554
    @vishnuvijayan85542 жыл бұрын

    ദൈവമേ... ഈ നല്ലവനായ മനുഷ്യനോട്‌ ദ്രോഹം ചെയ്ത എല്ലാവരും നരകിച്ചു നരകിച്ചു മരിക്കണേ 😰🙏🏻

  • @akhiltrajesh7462

    @akhiltrajesh7462

    2 жыл бұрын

    manorama ded

  • @MrShayilkumar

    @MrShayilkumar

    2 жыл бұрын

    Yes

  • @abz9635

    @abz9635

    2 жыл бұрын

    Policekaran jailil ayi

  • @ananthuvasudevan7440
    @ananthuvasudevan74402 жыл бұрын

    ആ മനുഷ്യനെ ഇങ്ങനെ ദ്രോഹിച്ചിട്ട് വിളിച്ചു ഇരുത്തിയേക്കുന്നു... അവന്റെ അമ്മയെടെ മാധ്യമ ധർമം

  • @jobincb9480
    @jobincb94802 жыл бұрын

    ഏറ്റവും കൂടുതൽ അനാവശ്യം എഴുതി ജനങ്ങളെ ഇളക്കി വിട്ടത് മനോരമ ആണ്.നമ്പി നാരായണനെ എത്ര അനാവശ്യം പറഞ്ഞ ഒരു പത്രം വേറെ ഉണ്ടാകില്ല

  • @sanyantony8448
    @sanyantony84483 жыл бұрын

    മനോരമയിലെ നാറികളായ പത്രപ്രവർത്തകരാണ് ഏറ്റവും കൂടുതൽ ആ കാലത്ത് നമ്പി നാരായണനെ ദ്രോഹിച്ചു ഇല്ലാത്ത കഥകൾ എഴുതി തള്ളിവിട്ടുകൊണ്ടിരുന്നത്!!അതുകൊണ്ട് ഇന്ന് നമ്പി നാരായണനെ വിളിച്ചിരുത്താൻ മനോരമയ്ക്ക് യാതൊരു ധാർമികമായ അവകാശവുമില്ല!!!

  • @binoyittykurian

    @binoyittykurian

    2 жыл бұрын

    100%true

  • @rahulrahuladiparambu6214

    @rahulrahuladiparambu6214

    2 жыл бұрын

    സത്യം

  • @prasavlogs6654

    @prasavlogs6654

    2 жыл бұрын

    Correct 💯%

  • @sudeeshss2322

    @sudeeshss2322

    2 жыл бұрын

    👍👍

  • @Junais_Kaniyath
    @Junais_Kaniyath3 жыл бұрын

    മഞ്ഞോരമ എന്ന ഉളുപ്പില്ലാത്ത പത്രമാണ് ഈ മനുഷ്യനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത്

  • @sreekanthss6147

    @sreekanthss6147

    3 жыл бұрын

    എന്നിട്ട് അതിലും ഉളുപ്പില്ലാതെ ചർച്ച നടത്തുന്നു.

  • @premaa5446

    @premaa5446

    3 жыл бұрын

    Bitter truth 🙏

  • @fgh8okbbffuivcjo971

    @fgh8okbbffuivcjo971

    2 жыл бұрын

    Just facts

  • @shailajanair9922

    @shailajanair9922

    2 жыл бұрын

    Kangressi.. Manorama...then also want newsmaker

  • @libertyenterprises6261

    @libertyenterprises6261

    2 жыл бұрын

    Correct

  • @suhaspattambi
    @suhaspattambi2 жыл бұрын

    എല്ലാ കപടവാർത്തകളും നിർദ്ദയം പടച്ചു വിട്ട മനോരമ തന്നെ റേറ്റിംഗിന് വേണ്ടി അദ്ദേഹത്തെ ന്യൂസ് മേക്കർ ആയി അവരോധിച്ചിരിക്കുന്നു. ചരിത്രം സത്യത്തിൽ വല്ലാത്തൊരു തമാശ തന്നെ.

  • @alakkadanssalakkadanss3190

    @alakkadanssalakkadanss3190

    2 жыл бұрын

    Sathyam ബ്രോ

  • @jyothirajaluva9879

    @jyothirajaluva9879

    2 жыл бұрын

    അത് പിന്നെ ഞങ്ങളുടെ കുഞ്ഞുകുഞ്ഞിനെ പൊക്കി കൊണ്ട് വരേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. 😬

  • @gangorca1337

    @gangorca1337

    2 жыл бұрын

    True

  • @halarukkaya740

    @halarukkaya740

    2 жыл бұрын

    The real truth

  • @Anil.kumar.kze1
    @Anil.kumar.kze12 жыл бұрын

    ഇത്രയും ഉളുപ്പില്ലാത്ത നമ്പി സാറിന്റെ ഈ പരിപാടി അവതരിപ്പിക്കാൻ മഞ്ഞരമ കഴിഞ്ഞേ ആരും ഉള്ളൂ ..

  • @anantharjunkr
    @anantharjunkr3 жыл бұрын

    Rocketry ട്രെയിലർ കണ്ട് വന്നവർ ?

  • @runninmyyap3165
    @runninmyyap31653 жыл бұрын

    94 ഇൽ നെഞ്ചത്ത് കത്തി കുത്തിക്കയറ്റി ചോര കുടിച്ചു കൊഴുത്ത മധ്യമമൃഗങ്ങൾ തന്നെ അതെ ആളെ ഇപ്പൊ വീണ്ടും ഒരു സ്പോൺസർഷിപ്പ് വാഴ്തലിലൂടെ ലാഭം ഉണ്ടാക്കി പിന്നെയും വീർത്തു കൊഴുക്കുന്നു! എന്തൊരു ലോകം ഇതു! അപാരം തന്നെ മനോരമയുടെ നാണാമില്ലായമ! കേരളം എത്ര സുന്ദരം.

  • @premaa5446

    @premaa5446

    3 жыл бұрын

    Exactly.

  • @junaidnavas

    @junaidnavas

    2 жыл бұрын

    Well said

  • @athuladil5406
    @athuladil54062 жыл бұрын

    കോൺഗ്രസ്സും മഞ്ഞരമയും ആണ് ഏറ്റവും കൂടുതൽ അദ്ദേഹത്തെ ഉപദ്രവിച്ചത് 😥

  • @traveldiaryvlog2477
    @traveldiaryvlog24772 жыл бұрын

    ഇതേ മനോരമ തന്നെയാണ് അന്ന് രാജ്യദ്രോഹികളായ രാഷ്ട്രീയ നപുംസകങ്ങൾക് വേണ്ടി നക്കാപിച്ചക്കായി ഈ മനുഷ്യനെതിരെ പത്രധർമ്മം മറന്നു വാസ്തവം അന്വേഷിക്കാതെ വാർത്തകൾ പടച്ചുവിട്ടത്. അന്ന് നിങ്ങൾക്ക് രാജ്യത്തിന്റെ പുരോഗതി ആയിരുന്നില്ല പ്രധാനം രാഷ്ട്രീയ ശവങ്ങളുടെ പ്രീതി ആയിരുന്നു പ്രധാനം. ജനം ഒന്നും മറന്നിട്ടില്ല നിങ്ങൾ എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും ആരു പുകഴ്ത്തിയാലും നിങ്ങൾ മാത്രം അദ്ദേഹത്തെ പുകഴ്ത്തരുത്. വളരെ വിഷമത്തോടെയാണ് ഇത് ഇവിടെ കുറിക്കുന്നത്. അന്ന് അറിഞ്ഞു ചെയ്ത തെറ്റിന് നിങ്ങൾ പൊതു സമൂഹത്തോട് മാപ്പ് പറയണം. നിങ്ങൾ മാത്രമല്ല മലയാളത്തിലെ എല്ലാ അച്ചടി മാധ്യമങ്ങളും. പരിഗണിക്കും എന്ന വിശ്വാസത്തോടെ നിർത്തുന്നു. നമ്പി നാരായണൻ സാറിന് എല്ലാവിധ ആയൂരാരോഗ്യ സൗഖ്യം നേരുന്നു 🙏

  • @renjithpss3837
    @renjithpss38372 жыл бұрын

    മലാ പാർവതി പറഞ്ഞത് ശരിയാണ്, നമ്മുടെ കഴിവുള്ള ശാസ്ത്രഞ്ജരെ യദാർത്ഥത്തിൽ മനസിലാകുന്നത് മറ്റു രാജ്യങ്ങളുടെ ഇന്റലിജൻസ് വിഭാവങ്ങൾ ആണ്

  • @sajurocky1606
    @sajurocky16063 жыл бұрын

    മനോരമ ചാനൽ തന്നെ ഇദ്ദേഹത്തെ തേടിയെത്തി ആദരിച്ചപ്പോൾ. പണ്ട് ചെയ്തുകൂട്ടിയ പാപങ്ങൾ ക്കുള്ള ഒരു ചെറിയ ചെറിയ ക്ഷമാപണം നടത്തി എന്ന്?????

  • @user-jk5zs8zz5k
    @user-jk5zs8zz5k2 жыл бұрын

    മാധവന്റെ പടം റിലിസ് ആയാ ഈ ഇന്റർവ്യൂ തപ്പി ആൾകാർ വരും അതുറപ്പ് 24-05-2022

  • @deepakm.n7625

    @deepakm.n7625

    2 жыл бұрын

    വന്നു👋

  • @aswathyashwini4046

    @aswathyashwini4046

    2 жыл бұрын

    ys

  • @tatakae9102

    @tatakae9102

    2 жыл бұрын

    Vannu

  • @rohinisivashankaran6564

    @rohinisivashankaran6564

    2 жыл бұрын

    Yes

  • @jalajaranjith
    @jalajaranjith3 жыл бұрын

    Lots of respect sir, I cried after listening to the real story behind it through mytrayan's speech , love you..

  • @dropydragon7049
    @dropydragon70492 жыл бұрын

    പണ്ട് ഈ പറഞ്ഞ കുറ്റം ആരോപിച്ച സമയത്ത്. ചില മഞ്ഞ പത്രങ്ങൾക്ക് ഒപ്പം കൂടി ഈ മനുഷ്യനെ അപമാനിച്ചിട്ടും ഇപ്പോൾ ഈ പരിപാടിയിലൂടെ അദ്ദേഹത്തെ ആദ്ധരിക്കാൻ ശ്രെമിച്ച നമ്മുടെ മഞ്ഞരമയുടെ നല്ലമനസ് ആരും കാണാതെ പോകരുത്...

  • @mtr7648
    @mtr76483 жыл бұрын

    Trailer kand vannavar 👍😍

  • @moidhumoi4071
    @moidhumoi40712 жыл бұрын

    നമ്പി ഒരിക്കലും പോവാൻ പാടില്ലാത്ത സ്ഥലം ആണ്‌ മഞ്ഞരമ

  • @roshansv
    @roshansv2 жыл бұрын

    മലയാള മഞ്ഞരമയാണ് ഏറ്റവും കൂടുതൽ നമ്പി നാരായൺനെ തേജോ വധം ചെയ്തത്.

  • @gertrudejose8735
    @gertrudejose87352 жыл бұрын

    So powerful and honest ,yes that is the beauty and you are so simply great dear Scientist Nambi Narayan! The nice example to learn from you is that never ever worried if your friend is truth ! So proud and honored that you belong to India and what else is needed !

  • @jabirep4355
    @jabirep43555 жыл бұрын

    Respect my dear sir....i love u sir⚘

  • @jyothirajaluva9879
    @jyothirajaluva98792 жыл бұрын

    കഷ്ടം,76 വയസ്സിന് അപ്പുറം മുഖ്യമന്ത്രി ആയി ഇരിക്കാൻ പറ്റാഞ്ഞ K. കരുണാകരന് കിട്ടേണ്ട നീതി ആണോ ഇവിടെ important? ഇന്ത്യയുടെ / ISRO യുടെ നഷ്ട്ടം, നമ്പി നാരായണൻ ഉൾപ്പടെ ഉള്ള ശാസ്ത്രഞരുടെ നഷ്ട്ടം, ഇതൊക്കെ വച്ചു നോക്കുമ്പോൾ കെ കരുണാകരന്റെ നഷ്ടം എന്ത്. അതിനെല്ലാം പുറമെ, അമേരിക്കയുടെ quotation എടുക്കാനും, അതിനോടൊപ്പം സ്വന്തം താത്പര്യം നേടിയെടുക്കാനും അന്നത്തെ ഇന്ത്യയുടെ ഭരണാധികാരികൾ കളിച്ച വൃത്തികെട്ട കളി ഇന്ത്യയുടെ അവസ്ഥ അല്ലേ കാണിക്കുന്നത്.

  • @ttt67719

    @ttt67719

    2 жыл бұрын

    💯

  • @abhijithnarayan9001
    @abhijithnarayan90015 жыл бұрын

    നമ്പി നാരായണൻ നമ്പി നാരായണൻ എന്നു പേരിട്ടു വിളിക്കാതെ sir എന്നോ ശ്രീ എന്നോ കൂടി ചേർത്തു വിളിച്ചൂടെ സാറന്മാരേ

  • @yusuftamarashery4224

    @yusuftamarashery4224

    5 жыл бұрын

  • @aquagardenuae

    @aquagardenuae

    5 жыл бұрын

    Ettavm respect full ayitulla way per vilikkunnathan ennathan sari

  • @syedalis5180
    @syedalis51805 жыл бұрын

    ഇദ്ദേഹത്തോട് ചെയ്തതിന് എല്ലാ തെണ്ടികളും അനുഭവിക്കും

  • @akashtp4758
    @akashtp47583 жыл бұрын

    Ashwin madappaly yude video kandu vannavar like dii✨

  • @shahbazbinbasheer46

    @shahbazbinbasheer46

    3 жыл бұрын

    Ibide und

  • @rahulramanujan7919
    @rahulramanujan79193 жыл бұрын

    11:23 മനോരമ ക്ക് ഇട്ട്‌ കൊടുത്ത കൊട്ട് തന്നെ..

  • @DeepthyAMenon
    @DeepthyAMenon5 жыл бұрын

    This really made me cry Sir only you deserve to get this title No matter whatever we do we cant give you back what you lost but actually its not you its we keralaites who failed to recognize a gem like you

  • @user-iy9lp4ft3g

    @user-iy9lp4ft3g

    2 жыл бұрын

    He is not malayali..his native is tirunelveli and studied and grown in Nagercoil and it's our (tamil nadu) fault

  • @prasanthmohan1258

    @prasanthmohan1258

    2 жыл бұрын

    What you said is absolutely right. Sa Sad.

  • @sadiksadik3226
    @sadiksadik32262 жыл бұрын

    ഉളുപ്പില്ലാത്ത വർഗ്ഗം മാധ്യമങ്ങൾ ഒരു മനുഷ്യന് ഇത്രത്തോളം ദ്രോഹിക്കുന്ന മാധ്യമ ഹിജഡകളെ നിങ്ങൾക്ക് മാപ്പില്ല

  • @joshyvarghese3564
    @joshyvarghese35643 жыл бұрын

    മനോരമ തന്നെ പറയണം .... 😡😡😡

  • @anandakrishnanpb6001
    @anandakrishnanpb60012 жыл бұрын

    നമ്പി നാരായണൻ എന്ന മഹാനായ ആ മനുഷ്യന്റെ മുഖം closeup ൽ കാണുമ്പോൾ ഒക്കെ ശരിക്കും സങ്കടം തോന്നും... Dr APJ അബ്ദുൽ കലാമിന്റെ ഒക്കെ മുകളിൽ ഇല്ലേൽ അവർക്കൊപ്പം നല്ല കാലത്ത് അറിയപ്പെടണ്ട ഒരു ശാസ്ത്രഞ്ജൻ ആണ് ആ ഇരിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ...!

  • @azadka2706
    @azadka27065 жыл бұрын

    Sir u really wet my eyes.

  • @shanmohan9386
    @shanmohan93862 жыл бұрын

    Manorama thanne nasipicha aale manorama thanne interview cheyyunnu.... Adipoli vaa pokaam

  • @jainreji9363
    @jainreji93633 жыл бұрын

    മലയാള മനോരമ ഉളുപ്പില്ലായ്‌മയുടെ പര്യായം

  • @jofijony1978
    @jofijony19782 жыл бұрын

    ഈ മീഡിയകൾ ആണ് ഈ മനുഷ്യനെ ഈ പേരുവം ആക്കിയെ... Bloody fools 😡

  • @hyperzen404
    @hyperzen4043 жыл бұрын

    Congress destroyed Nambi Narayans Life and India's mission on Cryogenic technology..

  • @Thambichen123-xk7ge
    @Thambichen123-xk7ge Жыл бұрын

    MY BIG RED SALUTES SIR. GOD BLESS YOU SIR. TJM.

  • @sivakumarbala2413
    @sivakumarbala24134 жыл бұрын

    He is an tamilan worked and settled in Kerala by his speech u can see .mm

  • @abrahamyohan7384

    @abrahamyohan7384

    3 жыл бұрын

    He is not tami nambis are brahmins from karnataka they are priest of anantha padmanabha temple in trivandrum thulu speaking brahmins

  • @sivakumarbala2413

    @sivakumarbala2413

    3 жыл бұрын

    @@abrahamyohan7384 no bro he is from tirunelveli if u know anything of tirunelveli just read about that culture then speak he is an tirunelevi guy he got placed at Kerala and settled there ...

  • @relover9968

    @relover9968

    2 жыл бұрын

    @@abrahamyohan7384 don't be a stupid he is tamilan. Already proved go and check who is ur father first I suspect.

  • @Davey1022

    @Davey1022

    2 жыл бұрын

    So … ?!!

  • @shailajanair9922
    @shailajanair99222 жыл бұрын

    Like is only for humble gentleman..nambi sir, so proud of sir Jai Hind 🇮🇳🇮🇳🇮🇳

  • @dilirajpv1919
    @dilirajpv19192 жыл бұрын

    മാമൻ മാ.പ്രാ ക്കും മക്കൾക്ക് ഉം നാണം വരുന്ന കാലം കോഴിക്ക് മുല വരും

  • @shameelapadinharethil1761
    @shameelapadinharethil17614 жыл бұрын

    ഇത് പോലെ അന്താരാഷ്ട്ര ഗൂഡാലോചന നടന്ന ഒരു കേസ് ഉണ്ടാവുകയില്ല ...

  • @sujithlalsubhashkurup4202
    @sujithlalsubhashkurup42022 жыл бұрын

    Nambi sir 🥺😭😭

  • @rajamohanannair2435
    @rajamohanannair24352 жыл бұрын

    ഉമ്മൻ ചാണ്ടിയും ആൻ്റണിയും പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയണം...

  • @Jessy-bl1pl
    @Jessy-bl1pl5 жыл бұрын

    Sathyam eppolum jayikum. 2018 news maker MR. Nambi marayan akkateaa

  • @mjeed1000
    @mjeed10005 жыл бұрын

    Sir.. you deserve this title....Keralam must upologise him

  • @bucksngaming5851

    @bucksngaming5851

    2 жыл бұрын

    Apologize*

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    Kerala, especially Trivandrum has faced National embarassment after the movie rocketry showed how bad we treated him I watched this in a theatre just a few meters away from the temple where he went to pray before being arrested as shown in the movie Shame on the corrupt politicians and police officers

  • @titan1310
    @titan13102 жыл бұрын

    പ്ഫാ....നീയൊക്കെ അല്ലെ അന്ന് പത്രത്തിൽ ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ മോശമായി എഴുതിയത്?

  • @shalik1253

    @shalik1253

    2 жыл бұрын

    Aa nadiyude backil ulla audiencine sradhichu nook.paisa koduth bengali kale irakkiyittund

  • @MohamedArif9846
    @MohamedArif98462 жыл бұрын

    Salute you sir

  • @ajit570
    @ajit5702 жыл бұрын

    The Nation suffered a massive blow by going back 15yrs... Nambi sir suffred a massive blow in his reputation and career and went back by15yrs........the SC appointed high team must zero in on the culprits.... and declare them antinationals....tolifetime jail term

  • @manumohan7756
    @manumohan77562 жыл бұрын

    People sitting in the panel doesn't have details or knowledge about the Story. I am just thinking from Nanbi sir side "Ever enth thenga ane ee pareyunath".

  • @user-iy9lp4ft3g
    @user-iy9lp4ft3g2 жыл бұрын

    A proud tamizhan 🔥 and iam so happy his native is my district ❤️

  • @TheAbinn

    @TheAbinn

    2 жыл бұрын

    He is malayali

  • @user-iy9lp4ft3g

    @user-iy9lp4ft3g

    2 жыл бұрын

    @@TheAbinn no! He is from ervadi and his father native is kalakkadu and he studied and grown up in Nagercoil... He is pure tamizhan 🔥 bro don't take everything as yours

  • @vinayakp1283

    @vinayakp1283

    2 жыл бұрын

    @@user-iy9lp4ft3g he is settled in Thiruvananthapuram and watch he fluently speaks Malayalam

  • @raficd3231

    @raficd3231

    2 жыл бұрын

    @@vinayakp1283 He is Tamil

  • @divine12314

    @divine12314

    2 жыл бұрын

    He is a Brahmin who are considered as outsiders by Dravidian parties . So most tamilians won’t consider him as tamilians

  • @shinojjoy3805
    @shinojjoy38054 жыл бұрын

    I ask you sorry Sir on behalf of the worst system.. We love you and respect you 💓💓

  • @thomasjosejosephjose7036
    @thomasjosejosephjose70369 ай бұрын

    മറിയം റഷീദ് ആ പോലീസ് ഉദ്യോഗസ്ഥന് വഴങ്ങിയിരുന്നെങ്കിൽ ഈ കേസ് ഉണ്ടാകുമായിരുന്നില്ല

  • @idukkigirl5076
    @idukkigirl50762 жыл бұрын

    Nambi sir .orupad ishttam.rabb kaakatte

  • @tvsmom8751
    @tvsmom87512 жыл бұрын

    I really don’t want to develop my hatred for keralites. But with a state of more than 90 percent literacy, how can one fail to differentiate between betrayal and humanity. Those who were responsible to slay him like a dog, and those who were developing anger and hatred when his betryal case popped up, please don’t call yourself as literate. Where did your humanity go at the first place? I think they have forgotten that There is law in our country to do any investigation. And only if it has been proved, they are considered as a criminal. Why no public have supported the true tremendous Nambi Sir then and why the change after he is been declared innocent. Looks like literate people don’t know the definition of humanity. Those who wholeheartedly felt your anger for this person then, please apologize to him wholeheartedly now. Very proud to know about Nambi Sir! Hats off and Jai hind!

  • @thomasjosejosephjose7036
    @thomasjosejosephjose70362 жыл бұрын

    Only one in the kind . Person with self respect.

  • @thomasjosejosephjose7036
    @thomasjosejosephjose70369 ай бұрын

    ഇതുപോലെയുള്ള സംഭവം പാക്കിസ്ഥാനിലും ഉണ്ടായി അണുവായത്തിന്റെപിന്നിലുള്ള ശാസ്ത്രജ്ഞനെ അകത്താക്കി

  • @shahanarahman4361
    @shahanarahman43612 жыл бұрын

    Great salute sir...♥️♥️♥️

  • @tobinshaji59
    @tobinshaji592 жыл бұрын

    There is no change in police departments still now 2022

  • @Pythonsr71
    @Pythonsr712 жыл бұрын

    ഉളുപ്പ് ഉണ്ടോ മണോ രമേ 😑😑😑😐😐😐🤨🤨🤨🤨

  • @User-h8e4l

    @User-h8e4l

    2 жыл бұрын

    ഇല്ലാത്തതു കൊണ്ടാണല്ലോ 😊😊ഐശ്വരേ

  • @vardhan9367
    @vardhan93673 жыл бұрын

    Waiting for rocketry

  • @chrifejacob3149
    @chrifejacob31492 жыл бұрын

    ഇതു തന്നെ ആണ് ദിലീപ് കേസിലും സംഭവിക്കുന്നത്

  • @nishanthbengat8949
    @nishanthbengat89492 жыл бұрын

    Newsmaker mathram alla adheham... The real hero...

  • @rrassociates8711
    @rrassociates87112 жыл бұрын

    മനോരമയുടെ തൊലിക്കട്ടി😅😅😅😅😅😅😅😅😅😅

  • @ANOOPBAL
    @ANOOPBAL2 жыл бұрын

    Sreesanth's story is very similar. Delhi police has zero evidence against him

  • @babufrancisfrancis4374
    @babufrancisfrancis43742 жыл бұрын

    Indian hero 🙏❤️

  • @goahead7125
    @goahead71252 жыл бұрын

    മഞ്ഞരമ്മയുടെ തൊലികട്ടി👏👏👏 പണ്ട് പത്രത്തിൽ എഴുതിയത് വിഴുങ്ങി മഞ്ഞരമ്മ മാത്യകയായി ഓന്തുകളായ വരിക്കാർ ഈ സ്ഥാപനത്തിന്റെ ഐശ്വര്യം👹

  • @archanamanoj8493
    @archanamanoj84932 жыл бұрын

    Oooomen chandy ...the real culprit

  • @vinaykumarshetty1345

    @vinaykumarshetty1345

    2 жыл бұрын

    Ak antony also

  • @jabirep4355
    @jabirep43555 жыл бұрын

    Manorama ku ethu parayaan ethra mathram avakaasaham undu....

  • @muruganvarumugan7811
    @muruganvarumugan78112 жыл бұрын

    Manoramayudey uluppillaima ha kashatam

  • @travelglobe764
    @travelglobe7642 жыл бұрын

    Lost is lost,that's it

  • @has4896
    @has48962 жыл бұрын

    Very innocent Nambee Narayan,all Indian's are ashamed for his jail life 😕

  • @binoyittykurian
    @binoyittykurian2 жыл бұрын

    Nte abhiprayathil Addeham orikalum mama manorakku interview kodukkaruthayirunnu....adehathe etrayum tharadichathu ee mama patram anu.. .we all are with you sir...

  • @jayarajso9407
    @jayarajso94072 жыл бұрын

    ദേശാഭിമാനിയും, മനോരമയുമാണ് വാര്‍ത്താകഥകൾ അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നെതെന്നാ ഞാൻ ഒരു വീഡിയോയിൽ കേട്ടത്.. 😂

  • @7403350793
    @740335079311 ай бұрын

    മനരമയുടെ പങ്കും കോണ്‍ഗ്രസിന്‍റെ പങ്കും മനപൂര്‍വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നു..

  • @shameelapadinharethil1761
    @shameelapadinharethil17614 жыл бұрын

    Really sorry sir 💐💐

  • @manojthomas2141
    @manojthomas21412 жыл бұрын

    Politicians, police and media criminals spoiled his life. High talented people always opt out of country. Very difficult to work public/govt sector.

  • @vinaykumarshetty1345

    @vinaykumarshetty1345

    2 жыл бұрын

    Great a.k antony is termite here, say his name sir. Khangress is famous for that

  • @dhanamjayas
    @dhanamjayas2 жыл бұрын

    Nambinarayan will again go to jail not for spy case but for theft and kidnapping of my property and family respectively. Hence case against Nambinarayan is registered in Madurai high court Tamilnadu India bearing case no. 1056/2022 Dhanamjaya vs Nambinarayan Habeas Corpus missing of my family.

  • @user-iy9lp4ft3g
    @user-iy9lp4ft3g2 жыл бұрын

    He is not malayali..his native is tirunelveli and studied and grown in Nagercoil and it's our (tamil nadu) fault we failed to recognise him

  • @raficd3231

    @raficd3231

    2 жыл бұрын

    Yesss . correct

  • @divine12314

    @divine12314

    2 жыл бұрын

    Tamilians have no connection to Brahmins as per Dravidian parties

  • @shamilnavar5348
    @shamilnavar53482 жыл бұрын

    നിങ്ങൾ പണ്ട് ഇദ്ദേഹത്തിന് എതിരെ എഴുതിയത് ഓർമായുണ്ടല്ലോ അല്ലെ..

  • @pajoyt7
    @pajoyt75 жыл бұрын

    If there is no bloody games he is the news maker

  • @akhilaayyappadas7071
    @akhilaayyappadas70715 жыл бұрын

    അടിപൊളി ദാസേട്ട 👏👏👏👏👍👌👌👌 പൊളിച്ചുട്ടോ മുത്തേ super anchoring ❤❤❤ എന്ധോ കൊള്ളിച്ചു പറയുന്നതായിട്ടു ഫീൽ ചെയ്തില്ലേ ദാസേട്ട 😂😂😂അന്ന് തള്ളിയവർ തന്നെ ഇന്ന് ആദരിക്കാൻ വിളിച്ചിരുത്തി

  • @SanthoshKumar-yy5es

    @SanthoshKumar-yy5es

    16 күн бұрын

    എന്തോന്ന് അടിപൊളി.. നാറിയ മാധ്യമപ്രവർത്തകൻ .. പണത്തിനും കള്ളിനും ഒരു കഷണം കോഴിക്കാലിനും വേണ്ടീ ആരെയും കൂട്ടിക്കൊടുക്കാൻ ഉളുപ്പില്ലാത്ത എമ്പോക്കി..

  • @shajisha4928
    @shajisha49285 жыл бұрын

    EE PORATTAVERIYATHINU MUNNIL NAMIKKUNU Sir,

  • @safilsa
    @safilsa2 жыл бұрын

    എന്റെ മനോരമേ!!!!!നിങ്ങളെ തൊലിക്കട്ടി...

  • @jithnair6743
    @jithnair67433 жыл бұрын

    ഇതേ പണ്ട് പൈസ മേടിച്ചു നമ്പിയെ നാണം കെടുത്തി ഇപ്പൊ അതെ നാരികൾ നമ്പിയെ ആദരിക്കാൻ വിളിക്കുന്നു

  • @PradeepKumar-uw5cb
    @PradeepKumar-uw5cb3 жыл бұрын

    Manorama Newsmaker , You have no any kind of right to show soft corner to Sri .Nambinarayanan & Several other honest loyal officers & their family . Some of them are alive in Kerala today also . This man is the living example of MALAYALA MANORAMA'S CRUCIFICATIONS & INTEREST TO CRUSH anyone . SHAME ON YOU MANORAMA PAPER & VISUAL MEDIA .

  • @mervingibson6555
    @mervingibson65552 жыл бұрын

    അദ്ദേഹത്തെ വെട്ടിയാടിയ മഞ്ഞരമ തന്നെ ഇതും പറയണം.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb3 жыл бұрын

    Ayyapadas have you courage to say MALAYALA MANORAMA'S role in his case ?

  • @abilashrajan4851
    @abilashrajan48512 жыл бұрын

    Utter shame on Kerala police department & political leaders of those days....any compensation will never going to balance those 15 to 20 years of his trauma & ISRO's stalled developments... Also our judicial system has to be changed or act very quickly, atleast on the verdicts of prominent cases like this must be probed precisely & cleared within a period of 1 or 2 years. May the ultimate aim of some american & french foreign officials of space agency is to stall ISRO's development & to sow seeds in upcoming talented youth's mind that if you work hard for india the same trauma will happen for you too in contrast if you work hard for those countries you will get enormous luxurious lifestyle. Simply stumbling the patriotism in all youths. So think wisely before act. Changes are inevitable but those changes must be betterment for this universe...culprits those who sabotaged him must be penalised.

  • @Davey1022

    @Davey1022

    2 жыл бұрын

    Kerala will go down in history for this . Kerala had been example of lot good things . But this is a shame .

  • @saipriya5926
    @saipriya59262 жыл бұрын

    Respect sir nabinarayanan sir🔥🙏

  • @rajmohan8831
    @rajmohan88312 жыл бұрын

    ഇതു പറഞ്ഞു അദ്ദേഹത്തിന്റെ കാല് പിടിക്കേണ്ടത് മനോരമ തന്നെ

  • @Jacksparrow-fb7lz
    @Jacksparrow-fb7lz2 жыл бұрын

    Eee manja ramayan pand idheyathe kuruchu apavadangal ezhuthiyath ,, Antony, ummachandi helpodae

  • @thomasjosejosephjose7036
    @thomasjosejosephjose70362 жыл бұрын

    What is illegal. We needn't follow USA law. Large number of people are involved. Sibi Mathew and Vijyan are guilty for charging case without jurisdiction. Introgating Mariam Rashid in a locked room is outrageous.

  • @Venus-wp2kc
    @Venus-wp2kc4 жыл бұрын

    Sri Nambi Narayananu vendi paavam niraparadhikalaya Marium Rasheedhayeyum Fausia Hassaneyum policum rashtreeyakkarum cherthu baliyadakki, ivarku aaru nashtapariharam kodukkum????

  • @haiwithkeralavlogger7299
    @haiwithkeralavlogger72992 жыл бұрын

    മനോരമ എന്ന പത്രം ഏറ്റവും കൂടുതൽ ദ്രോഹിച്ചതാനിമനുഷ്യനെ

  • @asifkareem9878
    @asifkareem98782 жыл бұрын

    After Rocketry movie.

  • @dhanamjayas
    @dhanamjayas2 жыл бұрын

    Because of kidnapping of my daughter by Nambinarayan I am not able to conduct my daughter's marriage who is 29 years old. Dhanamjaya.

  • @abhilashs.r8118
    @abhilashs.r81182 жыл бұрын

    മനോരമയാണ് നമ്പി നാരായണനെ ഏറ്റവും കൂടുതൽ വലിപ്പിച്ച മാധ്യമം എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ ഒണ്ടാക്കാൻ നടക്കുന്നു

  • @tvprajithtv3326
    @tvprajithtv33262 жыл бұрын

    🔥🔥🔥

  • @naseefck
    @naseefck2 жыл бұрын

    After rocketry movie

  • @midhunm2632
    @midhunm26322 жыл бұрын

    അവരുടെ നഷ്ടങ്ങൾക്ക് നിങ്ങളും കാരണമാണ്.....

  • @haripriyamalu7187
    @haripriyamalu71872 жыл бұрын

    ലേശം ഉളുപ്പ് ഉണ്ടോ മഞ്ഞരമേ...😤🤮🥴

Келесі