ചീപ്പ് വിലയ്ക്ക്...നല്ല കോട മഞ്ഞുള്ള ഒരു കിടിലൻ സ്ഥലം..1ഏക്കർ. വഴി വെള്ളം. ഇടുക്കി വെൺമണി 7012854461

കുറഞ്ഞ ബഡ്‌ജെറ്റിൽ 1ഏക്കർ.. നല്ല തണുപ്പ്. വ്യൂ. കോട മഞ്ഞ്... വഴി വെള്ളം.. നിലവിൽ പട്ടയം ആയിട്ടില്ല... മൊത്ത വില 4ലക്ഷം..
ഇടുക്കി വെൺമണി 7012854461

Пікірлер: 39

  • @sudarshtv3230
    @sudarshtv3230Ай бұрын

    Present document in which year

  • @shijusen21
    @shijusen21Ай бұрын

    Pattayam kittumo

  • @shiyafputhankattil6121
    @shiyafputhankattil6121Ай бұрын

    ഏലം കൃഷിയ്ക്ക് പറ്റുമോ? കാറ്റ് കൂടുതലാണോ?

  • @crazyqatar11
    @crazyqatar11Ай бұрын

    എന്നാണ് പട്ടയം കിട്ടുക?

  • @ancyvarghese136
    @ancyvarghese13626 күн бұрын

    Current connection????

  • @rkingone2989
    @rkingone2989Ай бұрын

    നോക്കാം

  • @johnvarghese5123
    @johnvarghese512325 күн бұрын

    എന്ടെങ്കിലും രജിസ്റ്റർ ഉണ്ടൊ റിവേണ് dept ൽ

  • @samuelhericnorbet9379
    @samuelhericnorbet9379Ай бұрын

    വഴി ഒന്നും കാണുന്നില്ലല്ലോ.

  • @anilkumarns970
    @anilkumarns970Ай бұрын

    പട്ടയം കിട്ടുമ്പോൾ അപേക്ഷ വെച്ച ആളിന്റെ പേരിലല്ലേ കിട്ടുകയുള്ളു.

  • @happy-wh2ro

    @happy-wh2ro

    Ай бұрын

    😂

  • @josephjohn9099
    @josephjohn9099Ай бұрын

    ഇതിനു. ബാങ്ക് ലോൺ കിട്ടുമോ

  • @anupanuni
    @anupanuniАй бұрын

    Document onnum thanne illarikkumallo alle?

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    7012854461

  • @childcreative8873
    @childcreative8873Ай бұрын

    ഈ സ്ഥലത്തിലേക്ക് റോഡ് മറ്റു സൗകര്യങ്ങൾ ഉണ്ടോ? ഇതിന്റെ പേപ്പറുകൾ എല്ലാം ക്ലിയർ ആണോ?

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    പട്ടയം ആയിട്ടില്ല

  • @jitht6257
    @jitht625724 күн бұрын

    വണ്ടി കേറി ചെല്ലുമോ. Flood പ്രോബ്ലം undo. Farm നടത്താൻ വേണ്ടി ആണ്

  • @agriculturallandidukki2173

    @agriculturallandidukki2173

    24 күн бұрын

    @@jitht6257 പിക്ക് അപ്പ്‌ കയറി വരും..

  • @LinuBright
    @LinuBrightАй бұрын

    Road ഉണ്ടോ?

  • @pippiladan
    @pippiladanАй бұрын

    ന്യായമായ വില

  • @friendsmedia579
    @friendsmedia579Ай бұрын

  • @friendsmedia579

    @friendsmedia579

    Ай бұрын

    Papper ഒക്കെ ക്ലിയർ ആണോ

  • @bharatheeyanan4734
    @bharatheeyanan4734Ай бұрын

    റബ്ബർ വളരുമോ ഇവിടെ???

  • @Evas2021
    @Evas2021Ай бұрын

    പട്ടയം ണ്ടോ

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    ആയിട്ടില്ല

  • @ullasvadakan449

    @ullasvadakan449

    Ай бұрын

    ആക്കി​ തരുമൊ@@agriculturallandidukki2173

  • @CkSanjo
    @CkSanjoАй бұрын

    😅😅😅😅😅😅😅😅

  • @aleyammarenjiv7978
    @aleyammarenjiv7978Ай бұрын

    Idukki doesn't have city

  • @joshymathew340
    @joshymathew340Ай бұрын

    കഴിഞ്ഞ വർഷം ₹5 ലക്ഷം ചോദിച്ച സ്ഥലമല്ലേ ഇത് അന്ന് തറ ഒക്കെ തെളിച്ച് ഇട്ടിരുന്നു

  • @ebinsissac1181

    @ebinsissac1181

    Ай бұрын

    ഒരു വർഷമായിട്ടും കച്ചവടം നടന്നില്ലല്ലോ...Y

  • @sivajits9267
    @sivajits926719 күн бұрын

    കറന്റ് കിട്ടുമോ.. എലെക്ട്രിസിറ്റി.. ലൈൻ ഉണ്ടോ....

  • @agriculturallandidukki2173

    @agriculturallandidukki2173

    19 күн бұрын

    @@sivajits9267 കിട്ടും...

  • @periyar997
    @periyar997Ай бұрын

    കൈ----- വശം ആണ് .

  • @cyrilarakkal1759
    @cyrilarakkal1759Ай бұрын

    ആ പ്രദേർസത്തുകൂടി kseb കടന്നു പോയിട്ടില്ലേയ്.

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    2post ഇടണം

  • @prasadvarghese3023
    @prasadvarghese3023Ай бұрын

    ആദ്യം തന്നെ പട്ടയം ഉണ്ടോ ഇല്ലയോ എന്ന് പറഞ്ഞാൽ വെറുതെ ആളുകളുടെ സമയം കളയണോ പട്ടയം ഇല്ലാത്ത സ്ഥലം ആര് കയറിയാലും അവരുടെ ആയില്ലേ

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    ചേട്ടന്റെ പോക്കറ്റിൽ ഒരു 500രൂപ ഉണ്ടങ്കിൽ അത് നിങ്ങളുടെ തന്നെ ആയിരിക്കില്ലേ...അത് എന്റെ ആണെന്നു ആരെങ്കിലും പറയുമോ

  • @svpk6870

    @svpk6870

    Ай бұрын

    പിന്നെ പട്ടയം ഇല്ലാത്ത സ്ഥലം ഇത് പോലെ ചീപ്പ് റേറ്റിൽ കിട്ടും ഇതിൽ നിക്കുന്ന മലയിഞ്ചി രണ്ടു വർഷം കഴിഞ്ഞു പറിച്ച് കൊടുത്ത ഈ മുടക്കുന്ന പൈസ കയ്യിൽ കിട്ടും

  • @Joy-gw2gy
    @Joy-gw2gyАй бұрын

    പട്ടയം കിട്ടിയതാണോ, ഇത് കൈമാറ്റം ചെയ്യാൻ പറ്റുമോ...???

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    ആയിട്ടില്ല... കൈമാറ്റം ചെയ്യാൻ തടസം ഇല്ല

Келесі