ചേനകൃഷിയിൽ നല്ല വിളവ് ലഭിയ്ക്കാൻ | Yam cultivation |Traditional tips

#YAMCULTIVATION #TRADITIONALTIPS #VEGETABLEFARMING
We have discussed mostly the agriculture-oriented topics in the series of our shooting. Old generation knows this method of farming that we going to describe here,But new generation does not have the idea of it. Now in our video we are going to show how elephant yam can be cultivated in traditional way.
ചേനയ്ക്ക് നിലമൊരുക്കൽ മുതൽ വിത്ത് നടുന്ന രീതി വരെ അറിയേണ്ടതെല്ലാം വിവരിക്കുന്നു പാലക്കാട് ചെർപ്പുളശ്ശേരിയിലെ പാരമ്പര്യ കർഷകനായ ശിവദാസൻ

Пікірлер: 508

  • @josefullentettainmentmy5758
    @josefullentettainmentmy57583 жыл бұрын

    നമ്മൾ ബഹുമാനിക്കാത്തതും അംഗീകരിക്കാത്തതും കർഷകരെ മാത്രം. ബാക്കി ഏതു രംഗത്തുള്ളവരെയും അംഗീകരിക്കുകയും, അവാർഡി ന്റെ ബഹളവും.

  • @ravindranathannair3389
    @ravindranathannair3389 Жыл бұрын

    അതി പുരാതന ഇനങ്ങൾ, ചേമ്പ്, ചേന പലതും നശിച്ചു പോയിരിക്കുന്നു. കാച്ചിൽ, ചെറുകിഴങ്ങു ഇവയെല്ലാം ഇപ്പോൾ കാണാൻ പോലും പ്രയാസം. നല്ല സ്വടുള്ള, വിളവ് കിട്ടുന്ന ഇനങ്ങൾ കാണാൻ തന്നെ ഇല്ല. പകരം തമിഴ് നാട്ടിൽ നിന്ന് വരുന്ന രൂപ ഭംഗിയില്ലാത്ത, ചൊരിയുന്ന, ആരുപോലുള്ള ദശയുള്ള ചെറിയ ചേനകൾ മാത്രമാണ് മാർക്കറ്റിൽ കിട്ടുന്നത്. കാരണം ഇവിടുത്തെ കച്ചവടക്കാർ ആണ്. തമിഴ് നാട്ടിൽ പോയി വാങ്ങുന്ന ചേനയാണ് ഇവർക്ക് പഥ്യം. നടൻ ഐറ്റം വാങ്ങാൻ തയാറല്ല. അങ്ങനെ ആണ് നല്ല ചേനകൾ അപ്ര ത്യക്ഷമായതു. കാച്ചിൽ പരിപ്പൂർണമായി നഷ്ടപ്പെട്ടു. വയലറ്റ് നിറമുള്ള തൊലിപ്പുറമുള്ള, നാള് വെള്ള നിറമുള്ള വലിയ കാച്ചിൽ കാണാൻ കിട്ടുകയില്ല. ചെറുകിഴങ്ങുകൾ അപ്പ്രകാരം തന്നെ. എല്ലാവരും ശ്രദ്ധിക്കണം.

  • @aravindannairm65
    @aravindannairm65

    ചേന നടാൻ എളുപ്പമാണ്. കുംഭത്തിൽ നട്ടാൽ കുടത്തോളം. പതിറില്ലാത്തപഴമൊഴി. ചേനയ്ക്കു ഞങ്ങൾ, തിരുവിതാംകൂറിൽ നനയ്ക്കാറില്ല. കുംഭത്തിൽ, നടുന്നതിന്റെ തലേ ദിവസം ഒരു കുടം വെള്ളം ഒഴിയ്ക്കും. വെള്ളം വറ്റി നനവ് പിടിച്ച മണ്ണിൽ കുമ്മായം, ചാണക പൊടി, ചാരം ഇവയിട്ട് മണ്ണു കിളച്ചു ഇളക്കും. നല്ലപോലെ മണ്ണും വളവും mix ചെയ്യും. അതിന്റെ നടുക്ക് ചേനക്കക്ഷണം ചാണകക്കുഴമ്പിൽമുക്കി ഉണക്കിയത് നാട്ടു,നല്ലപോലെ കരീയില കൊണ്ട് മൂടും. ഇടവ മഴയ്ക്കു കിളിർത്തു വളരും. വളം രണ്ട്‌ പ്രാവശ്യം ചെയുക. കർക്കിടകo മുതൽ വിളവെടുക്കാം. 🌹

  • @rajith4547
    @rajith45472 жыл бұрын

    നല്ല അറിവ് പകർന്നു തന്ന കർഷകനും അണിയറ കാരനും അഭിനന്ദനങ്ങൾ

  • @user-db8nm2dg9j
    @user-db8nm2dg9j

    🙋🙋🏻‍♀️🙏🏻👍🏻🌹🌹🌹🌹❤️❤️❤️❤️💪🏻👌🏻👌🏻👌🏻👌🏻 രണ്ടു പേർക്കും നന്മയുണ്ടാവാൻ പ്രാർത്ഥിക്കുന്നു നല്ല കൃഷിക്കരൻ ചേട്ടൻ🙏🏻🙏🏻

  • @subramanianck2261
    @subramanianck2261

    ശിവദാസന്റെ മൈബൈൽ നമ്പർ കിട്ടുമോ

  • @bludarttank4598
    @bludarttank45982 жыл бұрын

    ശിവദാസേട്ടന് ....ഒരായിരം അഭിനന്ദനങ്ങൾ... ഒരു അവാർഡ് കിട്ടേണ്ട കർഷകനാണ് ....... താങ്കൾ ......❤️❤️❤️❤️❤️❤️

  • @basheerottapalam7264
    @basheerottapalam72644 жыл бұрын

    ഒരു ജാടയും ഇല്ലാത്ത അവതാരകനും കൃഷി കാരനും... നല്ല അറിവ് തന്നതിന് നന്ദി

  • @sudhanarayanan3193
    @sudhanarayanan3193 Жыл бұрын

    മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നവർ - പണ്ടുകാലത്ത് കുംഭ മാസത്തിലെ വെളുത്തവാവുദിവസമാണ്. നടുന്നത്

  • @vivekrabindranath795
    @vivekrabindranath7953 жыл бұрын

    നല്ല വീഡിയോ. കൃത്യമായ ചോദ്യങ്ങൾ കൃത്യസമയത്ത് ചോദിച്ച് ചെന കൃഷിയേക്കുറച്ചുള്ള എല്ലാ നാട്ടറിവും പകർന്നു തന്ന അവതാരകനും ശിവദാസനും അഭിനന്ദനങ്ങൾ

  • @kassimkombathayil9668
    @kassimkombathayil96684 жыл бұрын

    ചേന കൃഷിയെ കുറിച്ച് പൂർണമായും മനസ്സിലാക്കാൻ സാധിച്ചു..വീഡിയോ പ്രെസെന്റർക്കും ശിവദാസനും വളരെ നന്ദി..

  • @sivanc.k.4950
    @sivanc.k.49503 жыл бұрын

    ചേനക്കൃഷിയെപ്പറ്റി വിശദമായി മനസ്സിലാക്കിത്തന്നതിന്, ഓർഗാനിക് കേരളത്തിനും, ശ്രീ. ശിവദാസൻ അവർകൾക്കും മനംനിറഞ്ഞ നന്ദി.

  • @govindankelunair1081
    @govindankelunair1081

    വളരെ നല്ല വീഡിയോ. ചേന കൃഷി രീതി വ്യക്തമായി പറഞ്ഞു തന്നു. അവതാരകൻ വ്യക്തമായ രീതിയിൽ അതിന്റെ എല്ലാ വശങ്ങളെപ്പറ്റിയും ചോദിച്ചു.

  • @vijayandamodaran9622
    @vijayandamodaran9622 Жыл бұрын

    ചേന കൃഷിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു നല്ല അവതരണം അറിവ് പകർന്നു തരുവാൻ കാണിച്ച സന്മനസിന്റെ ഉടമ ശിവദാസന് അഭിനന്ദനങ്ങൾ നന്ദി നമസ്കാരം

  • @philipmathew3016
    @philipmathew30162 жыл бұрын

    നല്ല കാര്യം നല്ല രീതിയിൽ പറഞ്ഞു തന്നു നല്ല ഒരു കർഷകനാണ് ചേട്ടൻ ഇത്രയും പറഞ്ഞത് ഉപകാരമായി

  • @arjundasp.v.5482
    @arjundasp.v.54823 жыл бұрын

    വളരെ നന്നായി കൃഷി രീതികൾ മനസ്സിലാക്കാൻ സാധിച്ചു,അവതരണവും നന്നായി,നന്ദി,നമസ്കാരം

  • @sreelathasubadra8611
    @sreelathasubadra86113 жыл бұрын

    നന്നായി പറഞ്ഞു തന്നു. രണ്ടു പേർക്കും വളരെ നന്ദി .

  • @jamesgeorge1507
    @jamesgeorge15074 жыл бұрын

    കൃഷിക്കാർക്ക് കൂടുതൽ അംഗീകാരം നൽകേണ്ടതുണ്ട് ശിവദാസനും വീഡിയോ പ്രസന്റർക്കും പ്രത്യേക അഭിനന്ദനങ്ങൾ.വളരെ അറിവു നൽകി.

  • @abbaska4121
    @abbaska41214 жыл бұрын

    വ്യക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും . ചേനക്കൃഷിയിൽ താത്പര്യ മുള്ളതിനാൽ ഉപകാരപ്രദമായി.

  • @nambullyramachandran5411
    @nambullyramachandran5411

    വളരെ നല്ല സംഭാഷണം 🙏🏻

Келесі