ചാക്കോയുടെ ഒരു ഇടി = 10 കിലോ | Thirichadi Movie Scene | Prem Nazir | Sheela | Adoor Bhasi

Фильм және анимация

Thirichadi is a 1968 Indian Malayalam-language film, directed and produced by Kunchacko. The film stars Prem Nazir, Sheela, Adoor Bhasi and Adoor Pankajam.
#Thirichadi #malayalammoviescenes #oldmalayalammoviescenes #moviescenes #premnazir #sheela
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Harmony Malayalam Films : bit.ly/2Po67yC
|| ANTI-PIRACY WARNING ||
This content is Copyrighted to Harmony Malayalam Films . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 42

  • @rajansv1
    @rajansv12 ай бұрын

    പഴയ സിനിമകൾ കാണുമ്പോൾ സ്ഥലങ്ങളും, വീടുകളും വീട്ടുപകരണങ്ങളും ശ്രദ്ധിക്കാൻ എന്ത് രസമാണ്.

  • @Its_nagato_Chan

    @Its_nagato_Chan

    2 ай бұрын

    ശരിയാണ്

  • @user-hr5un8gr3t

    @user-hr5un8gr3t

    2 ай бұрын

    Innu. Oru. Koppum. Eduthu. Kanikarilla😮

  • @asainaranchachavidi6398

    @asainaranchachavidi6398

    Ай бұрын

    പുറത്തിനങ്ങി നടക്കുന്നവരുടെ കാലിലേക്ക് ശ്രദ്ധിക്കുക ചെരിപ്പിടാതെ നടക്കുന്ന കാലമാണ് അന്ന്

  • @pratheepkumar1216

    @pratheepkumar1216

    Ай бұрын

    .ചുമരിൽ ഇന്ദിര ഗാന്ധി. ....

  • @Its_nagato_Chan
    @Its_nagato_Chan2 ай бұрын

    നസീർ സർ. സിറർറ്റ് വലിക്കുന്ന സിനിമ... വളരെ 'അപൂർവ്വം😮😮😮

  • @homedept1762
    @homedept17623 ай бұрын

    പ്രേം നസീർ, എസ് പി പിള്ള 🙏🙏🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari85022 ай бұрын

    S. P. പിള്ളയാണ് മലയാളസിനിമയിൽ ആദ്യമായി ഇരട്ടവേഷം അഭിനയിച്ച നടൻ.ഹാസ്യരംഗം മാത്രമല്ല , ഏത് വേഷം അഭിനയിക്കാനും അദ്ദേഹം മിടുക്കനാണ്.ഇന്നത്തെ ഹാസ്യനടന്മാരിൽ ആർക്കും അദ്ദേഹത്തിന്റെ എഴയലത്തല്ല നൂറയലത്തെത്താൻ കഴിഞ്ഞിട്ടില്ല.നായകനടന്മാരേക്കാൾ കൂടുതൽ പ്രതിഫലം അദ്ദേഹം

  • @Its_nagato_Chan
    @Its_nagato_Chan2 ай бұрын

    ചാക്കോ😮😮😮😮 ഉത്തരവ്...😮😮😮

  • @veddoctor
    @veddoctor3 ай бұрын

    ഡയലോഗ് 🧨🧨

  • @Its_nagato_Chan
    @Its_nagato_Chan2 ай бұрын

    ഉദ്യോഗം 'ഞങ്ങക്ക്. വേണ്ട'😮😮😮😮😮 നല്ല ..ഡയലോഗ്😮😮😮

  • @MalluBMX

    @MalluBMX

    2 ай бұрын

    സമാരിക്കുന്നത് അച്ചടി ഭാഷയിൽ അല്ലല്ലോ😊

  • @SreejithaSreekumaran
    @SreejithaSreekumaran2 ай бұрын

    Action king Prem Nazir

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc2 ай бұрын

    എൻഫീൽഡ് വണ്ടി,ശബ്ദം യെസ്ഡിയുടെ 😀

  • @user-on5sp6yj2w

    @user-on5sp6yj2w

    2 ай бұрын

    😛🤪😝🥰

  • @Its_nagato_Chan
    @Its_nagato_Chan2 ай бұрын

    യാമാനേ'😮😮😮' ഉത്തരവ്...

  • @user-bj1ug8xc3d
    @user-bj1ug8xc3d3 ай бұрын

    മനോഹരമായ ആ കാലം ഇനി തിരുച്ചു വരില്ല മക്കളെ ❤️❤️❤️

  • @lollipop2621

    @lollipop2621

    3 ай бұрын

    50 കൊല്ലം കഴിഞ്ഞാൽ ഈ കാലഘട്ടവും മനോഹരമാണ് ചേട്ടാ

  • @Anoop-k23

    @Anoop-k23

    3 ай бұрын

    പട്ടിണിയുടെ കാലം അല്ലെ തിരിച്ചു കിട്ടേണ്ട

  • @alsabithny9439

    @alsabithny9439

    3 ай бұрын

    Athe

  • @sebinfrancis5159

    @sebinfrancis5159

    3 ай бұрын

    Aaha എന്നിട്ട്

  • @Mj_vlogs791

    @Mj_vlogs791

    2 ай бұрын

    Enthu manoharitha aanu chetta ithil ullath....

  • @Its_nagato_Chan
    @Its_nagato_Chan2 ай бұрын

    ഉത്തരവ്😮

  • @tech4sudhi837
    @tech4sudhi8372 ай бұрын

    ലാസ്റ്റ് വരുന്ന... ലോട്ടറി അനൗസർ വോയിസ്‌ ഡബ്ബിങ്... മാളച്ചേട്ടൻ ആണോ... 🤔🤔..???🥴🥴🥴

  • @ApeXPredator8480
    @ApeXPredator84802 ай бұрын

    ഇപ്പഴത്തെ പോലീസൊക്കെ അപ്ഡേറ്റ് ആയി ഇപ്പൊ പോലീസ് ഓങ്കി അടിച്ചാൽ ഒന്നര ടൺ ആണ് വെയിറ്റ് 👍🏼😁

  • @zaheerna2413
    @zaheerna24133 ай бұрын

    ഇടിയൻ ചാക്കോ 😂😂😂

  • @remeshnarayan2732
    @remeshnarayan27322 ай бұрын

    👍👍👍

  • @midhunmohan9626
    @midhunmohan96262 ай бұрын

    ഒന്നാം സമ്മാനം കൊമ്പൻ ആന

  • @muneervk74
    @muneervk743 ай бұрын

    മഞ്ജു പിള്ളയുടെ അപ്പൂപ്പൻ s p പിള്ള

  • @thakara
    @thakara2 ай бұрын

    Does the lottery announcer sound like Mala Aravindan?

  • @niyasniyas1770
    @niyasniyas17702 ай бұрын

    നിക്കർ പോലീസ് ഇന്ത്യയിൽ കേരളത്തിൽ ഇപ്പോൾ അമേരിക്ക യിൽ നിക്കർ പോലീസ് ഉണ്ട്

  • @DileepKumar-rt3bh
    @DileepKumar-rt3bh2 ай бұрын

    റായൽ എൻഫീൽഡ്

  • @user-is3tp4bi2g
    @user-is3tp4bi2g2 ай бұрын

    Yenda grand father honey moon kandaa movie

  • @southcommercial6985
    @southcommercial69853 ай бұрын

    Uttharvu!😂😂

  • @emsems172
    @emsems1722 ай бұрын

    സിനിമയുടെ പേര്?

  • @Quancept
    @Quancept2 ай бұрын

    Willy's Jeep❤

  • @ratheeshk2983
    @ratheeshk29833 ай бұрын

    SI station il cigarette valikunna kalam

  • @user-is3tp4bi2g
    @user-is3tp4bi2g2 ай бұрын

    Yamen motor cycle 🚲 ROYEL ENFIELD

  • @snoopyapk5331
    @snoopyapk53312 ай бұрын

    Fruad when done by kerla sarkar no one cares 😅😅

Келесі