ചാണ്ടി ഉമ്മന്‍ അപ്പയുടെ കബറിടത്തില്‍ എത്തിയപ്പോള്‍ കണ്ട വികാര നിര്‍ഭര കാഴ്ച |CHANDY OOMMEN

ചാണ്ടി ഉമ്മന്‍ അപ്പയുടെ കബറിടത്തില്‍ എത്തിയപ്പോള്‍ കണ്ട വികാര നിര്‍ഭര കാഴ്ച സ്വന്തം അപ്പയെക്കുറിച്ചു ഈ മകന് അഭിമാനിക്കാം | OOMMEN CHANDY | OOMMEN CHANDY REMEMBERANCE MASS | MALANKARA ORTHDOX SYRIAN CHURCH | CHANDY OOMMEN
#shekinahlive #oommenchandy #oommenchandyremembrancemass#oommenchandylatestnews #oommenchandipassesaway #puthupally #chandyoommen #malankaraorthodoxsyrianchurch #ummenchandi #oommenchandideath #oommen #oommenchandylatestnews #chiefminister #keralachiefminister #congress #keralacongress #ummenchandi #oommenchandipassesaway #chandioommen #exchiefminister #latestnews #latest #latestnewstoday #oommenchandylatestnews
#Shekinahnews #shekinahlive
#Shekinahnews #shekinahlive
SHEKINAH LIVE | shekinah live
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 250

  • @avemaria9345
    @avemaria9345 Жыл бұрын

    🙏ഒരേ ഒരു ഉമ്മൻ ചാണ്ടിക്ക് പകരം🙏 ഒരേ ഒരു മകൻ ചാണ്ടി ഉമ്മൻ മാത്രം 👍🏻👍🏻ഒരു അപവാദങ്ങളെയും വക വെയ്ക്കാതെ അവ കാലിലെ ചെരുപ്പെന്ന പോലെ കരുതി അപ്പയുടെ വഴിയേ നീങ്ങുക✌🏻 വഴിയും സത്യവും ജീവനുമായ യേശുവിനെ മാത്രം മുറുകെ പിടിക്കുക 🙏 എവിടെ മത്സരിച്ചാലും വോട്ടായി ഉമ്മൻ ചാണ്ടി sir നോടുള്ള സ്നേഹം ഞങ്ങൾ വീട്ടിതീർത്തോളാം 🕊️🕊️👍🏻✌🏻🙏

  • @susyvarghese5030
    @susyvarghese5030 Жыл бұрын

    ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധൻ ആയിരുന്നു... ജീവിച്ചിരിക്കുന്ന വിശുദ്ധൻ എന്നായിരുന്നു ഞാൻ സംബോധന ചെയ്തിരുന്നതു 🙏🙏🙏

  • @shanichikkus3766
    @shanichikkus3766 Жыл бұрын

    ഇത്രയും ജനങ്ങൾ സ്നേഹിക്കുന്ന വേറൊരു നേതാവ് കാണില്ല

  • @EnteKalvari
    @EnteKalvari Жыл бұрын

    അദ്ദേഹം പറയാറില്ലേ ഒറ്റക് ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്. ഏകാന്തത ഭയക്കുന്ന സർ 😔. എപ്പോഴും ആൾക്കൂട്ടത്തിന്റ നടുവിൽ നിൽക്കുന്ന ചാണ്ടി സർ ഇപ്പോൾ അന്ത്യ വിശ്രമം കൊള്ളുന്ന്തും ആൾക്കൂട്ടത്തിന്റെ നടുവിൽ 👍👍👍👍ഇതാണ് ആത്മീയ ജീവിതം. ദൈവത്തിന്റെ മടിയിലിരുന്ന് അവിടെ എത്തുന്ന അനേകായിരങ്ങൾക് നിശബ്ദനായി കാര്യങ്ങൾ സാധിപ്പിച്ചു തരും. സാറിന്റെ തലമുറ അനുഗ്രഹിക്കപ്പെടും പ്രാർത്ഥന യും സ്നേഹവും 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @salykunjumon9751
    @salykunjumon9751 Жыл бұрын

    വളരെ ഭാഗ്യമുള്ള മനുഷ്യൻ, ചിലപ്പോൾ വിശുദ്ധനായേക്കാം,. ദൈവം അനുഗ്രഹിക്കട്ടെ.ആമേൻ 🙏🙏🌹🌹🌹🌹🌹

  • @littleflower4477

    @littleflower4477

    Жыл бұрын

    ദൈവം സ്നേഹമാകുന്നു എന്നുള്ളതിന്റെ ഉത്തമമായ ഉദാഹരണമാണ് ദൈവം വിഗ്രഹാരാധന വെറുക്കുന്നു എന്നുള്ളത്... ഞാ൯ നിന്നെ സ്നേഹിക്കുന്നു, നീ എന്നെ മാത്രം ദൈവമായി സ്നേഹിക്കൂ, ആരാധിക്കൂ എന്നു ദൈവം തന്റെ ജനത്തോട് ആവശ്യപ്പടുന്നതാണ് ഒന്നാമത്തെ കല്പനയുടെ അന്ത:സത്ത!!! ഞാനല്ലാതെ അന്യദൈവം നിനക്കുണ്ടാകരുത്, യാതൊന്നിന്റേയും പ്രതിമ ഉണ്ടാക്കരുത്, നമസ്കരിക്കരുത് എന്നു ദൈവം പറയുന്നത് സ്നേഹവാനായ ഒരു ഭ൪ത്താവ് താ൯ സ്നേഹിക്കുന്ന ഭാര്യയോട് തന്നെ മാത്രം സ്നേഹിക്കൂ, വിശ്വസ്തയായിരിക്കൂ എന്നാവശ്യപ്പെടുന്നതുപോലെയാണ്... അവനു സ്നേഹമില്ലെങ്കിൽ നീ എവിടെയെങ്കിലും പൊയ്ക്കോ എനിക്കിഷ്ടമുള്ളത് ഞാനും ചെയ്യുമെന്ന് പറയും. പഴയനിയമത്തിലുടനീളം പ്രവാചകന്മാരിലൂടെ ദൈവം തന്റെ ഹൃദയത്തിന്റെ ഈ വേദന പകരുകയാണ്... എത്ര പേ൪ ഇതു മനസിലാക്കി പൂ൪ണ്ണഹൃദയത്തോടെ ദൈവത്തിലേക്കു തിരിയും??? അവനിതാ നീട്ടിയ കരങ്ങളുമായി നിങ്ങളെ ആലിംഗനം ചെയ്യുവാ൯ കാത്തു നില്ക്കുന്നു... ഇന്നത്തെ ക്രൈസ്തവ൪ പോലും ദൈവത്തെ തങ്ങളുടെ വരുതിക്കു കൊണ്ടുവരാ൯ നോക്കുന്നു.. ൡങ്ങളുണ്ടാക്കുന്ന വിഗ്രഹത്തിനുള്ളിൽ നീ ഇരുന്ന് ൡങ്ങൾ പറയുന്നതുപോലെ ചെയ്തുകൊള്ളൂ എന്നു പറഞ്ഞ് അവ൪ സ൪വ്വവ്യാപിയും സ൪വ്വശക്തനുമായവനെ ഒതുക്കിക്കളയുന്നു.... പ്രിയപ്പെട്ടവരേ, ബൈബിൾ ഒരു പ്രാവശ്യമെങ്കിലും വായിക്കുക, ദൈവമാരാണെന്നും അവന്റെ ഇഷ്ടമെന്തെന്നും മനസിലാക്കി അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി മാറുക.... നമ്മുടെ standard ലേക്കു ദൈവം ഒരിക്കലും വരില്ല, നാം അവന്റെ standard ലേക്കു ആയിത്തീരണം May God bless you All!

  • @thomasaquinass3541

    @thomasaquinass3541

    Жыл бұрын

    മരിച്ചവരെ ഉയർപ്പിക്കുന്നവനേ അങ്ങയുടെ തിരുനാമത്തിനു സ്തുതി ,നമുക്ക് പ്രാർത്ഥിക്കാം,സമാധാനം നമ്മോടുകൂടെ !ആമേൻ ...❤

  • @kevindeepu7787

    @kevindeepu7787

    Жыл бұрын

    Athrem Venda vishudan avanel albutham pravarthikanam

  • @josmiidukky

    @josmiidukky

    Жыл бұрын

    @@kevindeepu7787 എടൊ ഒരു മനുഷ്യൻ വിശുദ്ധിയിൽ ജീവിക്കുമ്പോൾ ദൈവ കല്പന അനുസരിച്ചു ജീവിക്കുന്ന എല്ലാവരെയും വിശുദ്ധർ എന്ന് പറയും അല്ലാതെ മരണ ശേഷം അത്ഭുതം പ്രവർത്തിക്കുന്നത് എവിടെ ആണ് ബൈബിൾ പറയുന്നത് മണ്ടത്തരം പറയാതെ ബൈബിൾ വായിച്ചിട്ടു പറ അവിടെ ഇവിടെ സഭ പറഞ്ഞു അത് കേട്ട് പറയാതെ വചനം അതിൽ വിശ്വസിക്കുക സ്വർഗത്തിൽ പോകുന്നത് വിശുദ്ധൻ മാരാണ്. ജീവിച്ചു ഇരുന്നപ്പോൾ അത്ഭുതം കാണിച്ചില്ലേ അദ്ദേഹം ഇനി മരണ ശേഷം എന്ത് അത്ഭുതം കാണിക്കണം 😄😂എന്നാണ് പറയുന്നത് വിശ്വാസം നല്ലത് ആണ് അത് അന്ധമായ വിശ്വാസം ആവരുത് 😂great person umman sir 🙏qq😍😍w

  • @suseelaalamarath6447

    @suseelaalamarath6447

    Жыл бұрын

    ​@@littleflower4477😅😅😅😢😢

  • @santhoshkannankg5880
    @santhoshkannankg5880 Жыл бұрын

    ജീവിച്ചിരുന്നപ്പോഴും മരണശേഷവും ജനങ്ങൾക്കായി ഉഴിഞ്ഞു വച്ച ജീവൻ😢❤ വിശുദ്ധനാക്കപ്പെടട്ടെ🙏

  • @lissystephen1313
    @lissystephen1313 Жыл бұрын

    വിശുദ്ധന്മാരെല്ലാം യാതനകൾ സഹിച്ചാണ് ജീവിച്ചതും മരണപ്പെട്ടതും..... ഉമ്മൻ‌ചാണ്ടി വിശുദ്ധൻ തന്നെ 🥰🥰💖💖

  • @bigbang.forever
    @bigbang.forever Жыл бұрын

    ഈശോയെ അങ്ങ് പറുദീസയിലായിരിക്കുമ്പോൾ ഞങ്ങളുടെ കുഞ്ഞൂഞ്നെക്കൂടി ഓർക്കണേ തമ്പുരാനേ 🙏🏻🙏🏻

  • @fv3157
    @fv3157 Жыл бұрын

    എല്ലാ രാഷ്ട്രീയക്കാർക്കും ഉള്ള നല്ലൊരു പാഠപുസ്തകം ആയിരുന്നു ഉമ്മൻചാണ്ടി എന്ന മനുഷ്യസ്നേഹിയുടെ ജീവിതം. അദ്ദേഹത്തിന്റെ നന്മകൾ ഒരു കെടാവിളക്കായി മനുഷ്യമനസ്സുകളിൽ എന്നും നിലനിൽക്കും.

  • @min2min311
    @min2min311 Жыл бұрын

    ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് അരുൾ ചെയ്ത യേശു ക്രിസ്തുവിന്റെ യഥാർത്ഥ പിൻഗാമി 🙏🙏♥️♥️🌹🌹

  • @berylphilip2171

    @berylphilip2171

    Жыл бұрын

    ഞാൻ കണ്ട ഒരേയൊരു സത്യക്രിസ്ത്യാനി ഉമ്മൻ ചാണ്ടി!

  • @lissythomas2054
    @lissythomas2054 Жыл бұрын

    വിശുദ്ധ അൽഫോൻസാമ്മ പോലെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുമ്പോൾ അത്ഭുതം സംഭവിക്കട്ടെ. കേരളത്തിന്റെ മിശിഹാ. വിശുദ്ധ രുടെ ഗണത്തിൽ പെടാൻ വേണ്ടി നമുക്ക് prarthikkam🙏🙏

  • @anniettm6730
    @anniettm6730 Жыл бұрын

    ഇത് കണ്ട് മന്ത്രിമാരും രാഷ്ട്രീക്കാരും പഠിക്കട്ടെ മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും

  • @hasnaakbar560

    @hasnaakbar560

    Жыл бұрын

    Aaru padikkan aarum padikkilla athokke janikkumbol kittendathanu

  • @ARVS2200

    @ARVS2200

    Жыл бұрын

    അവരൊരിക്കലും സ്നേഹിക്കാനും സഹായിക്കാനും പഠിക്കൂല ഇതൊക്കെ കണ്ട് അസൂയ പൂണ്ട് താടിക്ക് കൈയും കൊടുത്ത് ഇരിക്കയാവും ഒപ്പം ജനങ്ങളെ ഈ ഓളത്തിൽ നിന്നും എങ്ങനെ തിരിച്ച് കൊണ്ട് വരാമെന്നുo

  • @mihijata3808
    @mihijata3808 Жыл бұрын

    നേരിൽ എന്നെങ്കിലും കാണാമെന്നുണ്ടായിരുന്നു പോയില്ലേ തീരാ നഷ്ട്ടം നികത്താൻ ആകില്ല

  • @lachuraju4232
    @lachuraju4232 Жыл бұрын

    അദ്ദേഹം ആഗ്രഹിക്കുന്നതും ഇതുതന്നെയാണ് എപ്പോഴും ജനങ്ങളുടെ ഇടയിൽ ജീവിക്കാൻ ആയിരുന്നു ഉമ്മൻചാണ്ടി സാറിന് ഇഷ്ടം

  • @kunjumolkoshy209

    @kunjumolkoshy209

    Жыл бұрын

    സത്യം

  • @sobhana.kesavan5948
    @sobhana.kesavan5948 Жыл бұрын

    സർവ്വേശ്വരാ..... ഇത്രയും കാരുണ്യം നിറഞ്ഞ, ലോകം കണ്ട ഏറ്റവും നല്ല ജനനായകനെ വാഴ്ത്തപ്പെട്ടവ നാക്കുവാൻ, നിൻറെ മധ്യസ്ഥത ഉണ്ടാകണമേ!!!!!!!🙏🙏🙏

  • @shamsudeenfaheem533
    @shamsudeenfaheem533 Жыл бұрын

    വിശുദ്ധൻ ആയി..പ്രഖ്യാപിച്ചാൽ മലയാളത്തിന് അഭിമാനം...

  • @kavithav3304
    @kavithav3304 Жыл бұрын

    തീർച്ചയായും അദ്ദേഹം നീതിമാനായിരുന്നു തുടങ്ങിയ വചനങ്ങൾ ഓർമ്മപ്പെടുത്തുന്നു

  • @gesalalazar63
    @gesalalazar63 Жыл бұрын

    നമ്മുടെ കാലത്ത് ജീവിച്ചിരുന്ന ഒരു വിശുദ്ധൻ. അനുഗ്രഹീത കുടുംബം. എല്ലാവർക്കും ഇത് ഒരു നന്മയുടെ തുടക്കമാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. 🙏😍

  • @anjaliliju
    @anjaliliju Жыл бұрын

    അവിടെ വന്നു പൂക്കൾ വെക്കാൻ സാധിക്കാത്ത കൊണ്ട് 😞🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻With lots of love❤️

  • @kamalav.s6566

    @kamalav.s6566

    Жыл бұрын

    ആരായാലും കുറച്ചൊക്കെ സ്വന്തം കാര്യം നോക്കണം , ഇതൊരുമാതിരി കഴിക്കില്ല , റസ്റ്റ്‌ ഇല്ല , ഉറക്കം ഇല്ല, എല്ലാരേയും സന്തോഷിപ്പിച്ചു , സ്വന്തമായി . ഒന്നും ഉണ്ടാക്കിയില്ല , ഒരു വീട് പോലും , മോനൊരിക്കലും ഫുഡ്‌ കഴിക്കാതെ കുടൽ ഉണക്കി കളയരുത് , പറഞ്ഞേക്കാം , സ്വന്തം ഹെൽത്ത്‌ ന് ഫസ്റ്റ് പരിഗണന , താൻ ചത്ത്‌ മീൻ പിടിച്ചിട്ടു എന്തിന് ? Sevanathinum ലിമിറ്റ് വേണം , ഇത്രയും കരയിപ്പിക്കരുത് ,

  • @santhoshkannankg5880

    @santhoshkannankg5880

    Жыл бұрын

    ​ഇനി പറഞ്ഞിട്ടെന്താ, കരയിപ്പിച്ച് കൊണ്ട് പോയില്ലേ😢💔

  • @jessychacko2071
    @jessychacko2071 Жыл бұрын

    വിശുദ്ധനയാ ഉമ്മച്ചാ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാത്ഥിക്കണമെ 😢

  • @nithinjose5793

    @nithinjose5793

    Жыл бұрын

    Enna tholvi aado🙄vivaraked paranj karthavine vedhanippikathe

  • @littleflower4477

    @littleflower4477

    Жыл бұрын

    ദൈവം സ്നേഹമാകുന്നു എന്നുള്ളതിന്റെ ഉത്തമമായ ഉദാഹരണമാണ് ദൈവം വിഗ്രഹാരാധന വെറുക്കുന്നു എന്നുള്ളത്... ഞാ൯ നിന്നെ സ്നേഹിക്കുന്നു, നീ എന്നെ മാത്രം ദൈവമായി സ്നേഹിക്കൂ, ആരാധിക്കൂ എന്നു ദൈവം തന്റെ ജനത്തോട് ആവശ്യപ്പടുന്നതാണ് ഒന്നാമത്തെ കല്പനയുടെ അന്ത:സത്ത!!! ഞാനല്ലാതെ അന്യദൈവം നിനക്കുണ്ടാകരുത്, യാതൊന്നിന്റേയും പ്രതിമ ഉണ്ടാക്കരുത്, നമസ്കരിക്കരുത് എന്നു ദൈവം പറയുന്നത് സ്നേഹവാനായ ഒരു ഭ൪ത്താവ് താ൯ സ്നേഹിക്കുന്ന ഭാര്യയോട് തന്നെ മാത്രം സ്നേഹിക്കൂ, വിശ്വസ്തയായിരിക്കൂ എന്നാവശ്യപ്പെടുന്നതുപോലെയാണ്... അവനു സ്നേഹമില്ലെങ്കിൽ നീ എവിടെയെങ്കിലും പൊയ്ക്കോ എനിക്കിഷ്ടമുള്ളത് ഞാനും ചെയ്യുമെന്ന് പറയും. പഴയനിയമത്തിലുടനീളം പ്രവാചകന്മാരിലൂടെ ദൈവം തന്റെ ഹൃദയത്തിന്റെ ഈ വേദന പകരുകയാണ്... എത്ര പേ൪ ഇതു മനസിലാക്കി പൂ൪ണ്ണഹൃദയത്തോടെ ദൈവത്തിലേക്കു തിരിയും??? അവനിതാ നീട്ടിയ കരങ്ങളുമായി നിങ്ങളെ ആലിംഗനം ചെയ്യുവാ൯ കാത്തു നില്ക്കുന്നു... ഇന്നത്തെ ക്രൈസ്തവ൪ പോലും ദൈവത്തെ തങ്ങളുടെ വരുതിക്കു കൊണ്ടുവരാ൯ നോക്കുന്നു.. ൡങ്ങളുണ്ടാക്കുന്ന വിഗ്രഹത്തിനുള്ളിൽ നീ ഇരുന്ന് ൡങ്ങൾ പറയുന്നതുപോലെ ചെയ്തുകൊള്ളൂ എന്നു പറഞ്ഞ് അവ൪ സ൪വ്വവ്യാപിയും സ൪വ്വശക്തനുമായവനെ ഒതുക്കിക്കളയുന്നു.... പ്രിയപ്പെട്ടവരേ, ബൈബിൾ ഒരു പ്രാവശ്യമെങ്കിലും വായിക്കുക, ദൈവമാരാണെന്നും അവന്റെ ഇഷ്ടമെന്തെന്നും മനസിലാക്കി അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി മാറുക.... നമ്മുടെ standard ലേക്കു ദൈവം ഒരിക്കലും വരില്ല, നാം അവന്റെ standard ലേക്കു ആയിത്തീരണം May God bless you All!

  • @mareenareji4600

    @mareenareji4600

    Жыл бұрын

    ​​@@littleflower4477യാൾ എന്തൊക്കെ ആണ് ഈ എഴുതി ഇരിക്കുന്നത്. വിശുദ്ധരെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ. ദൈവത്തിനു മുൻപിൽ മനുഷ്യർക്ക് വേണ്ടി മാധ്യസ്ദ്യം വഹിക്കുന്നവർ........ ഉമ്മൻ ചാണ്ടി യഥാർത്ഥത്തിൽ നീതിമനായ ഒരു മനുഷ്യൻ ആയിരുന്നു. വിശുദ്ധ ജീവിതം നയിച്ചിരുന്ന വ്യക്തി. അതുകൊണ്ടാണ് ഒരു ദൈവ നിയോഗം എന്ന പോലെ ജനം ഇങ്ങനെ അദ്ദേഹത്തെ അടക്കം ചെയ്തിടത്തേക്ക് ഒഴുകി എത്തുന്നത്🙏🙏

  • @janzyjanzy2557

    @janzyjanzy2557

    Жыл бұрын

    ​@@littleflower4477എവിടെയാ വിഗ്രഹം വച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സാർ ജനത്തിന്റെ ചങ്കിൽ ആണ്. താങ്ങളുടെ അപ്പൻ മരിച്ചാൽ എന്ത് തോന്നും ? അതേ അവസ്ത.

  • @johncypp2085

    @johncypp2085

    Жыл бұрын

    ​@@mareenareji4600അയാൾ സത്യം പറഞ്ഞു.,. അദേഹത്തിന്റെ (oc)നീതിപൂർവമായ ജീവിതം പിന്തുടരുക..... പ്രാർഥിക്കുന്നത് ജീവനുള്ള ദൈവത്തോട്.... മാത്രം!!!!ഭൂമിയിൽ ഉണ്ടായിരുന്ന സമയം ദൈവം ഏൽപ്പിച്ച ദൗത്യം ഭംഗിയായി ചെയ്തു.... ഇനിയും മൗനതയിൽ ആയിരിക്കട്ടെ.....

  • @shajuantony8462
    @shajuantony8462 Жыл бұрын

    അധികാരത്തിന്റെ വഴി ആഗ്രഹിക്കുന്ന ബിഷപ്പുമാരും അച്ഛന്മാരും കണ്ടു പഠിക്കട്ടെ 🙏🙏🙏

  • @karugaputhoor
    @karugaputhoor Жыл бұрын

    കേരളത്തിൽ ജനങ്ങൾ ഉള്ളടത്തോളം കാലം ആ കബറിടം ജനങ്ങൾ സന്ദർശനം നടത്തും

  • @vmrahim8372
    @vmrahim8372 Жыл бұрын

    ശേരിയായ ജനകീയ നേതാവ്, എന്നും ജന മനസ്സുകളിൽ തുടിക്കൊള്ളും.

  • @ammuaadi4204
    @ammuaadi4204 Жыл бұрын

    പ്രിയ നേതാവിന് 🙏🏻🙏🏻🌹🌹🌹

  • @sheelujames378
    @sheelujames378 Жыл бұрын

    ഉമ്മൻചാണ്ടി സാറിന്റെ ആത്മശാന്തിക്ക് വേണ്ടി ഞാനും എന്റെ കുടുംബവും എപ്പോഴും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🌹🌹

  • @jancytomy5242
    @jancytomy5242 Жыл бұрын

    തീർച്ചയായും സർ വിശുദ്ധനാകും, സ്വർഗത്തിൽ ഇരുന്ന് നമ്മൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏

  • @lillythomas822
    @lillythomas822 Жыл бұрын

    അദ്ദേഹം ആത്മീയത നിറഞ്ഞൊരു മനുഷ്യൻ തന്നെ ആണല്ലോ 👍

  • @rosem3182
    @rosem3182 Жыл бұрын

    തമ്പുരാൻ അൽമാവിന് നിത്യ ശാന്തി നൽകട്ടെ 🙏🙏😔😔... Rosamma.. Kochumala

  • @muhannadmon4596
    @muhannadmon4596 Жыл бұрын

    ഏറ്റവും നല്ല മുഖ്യമന്ത്രി😢😢😢😢😢😢

  • @annalisavezhampassery9139
    @annalisavezhampassery9139 Жыл бұрын

    ഒരാൾ ഭാഗൃവാനാകൂന്നൂ ത്‌ ഒരു നല്ല മരണഠ ലഭിക്കുൻപോളാണ്❤🙏🙏🙏

  • @jamesanithottam9492
    @jamesanithottam9492 Жыл бұрын

    ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌. വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും. കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും. ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും. സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌. മത്തായി 5 : 3-12

  • @franciskurian5669
    @franciskurian5669 Жыл бұрын

    Our beloved leader Oommen Chandy ❤️❤️❤️❤️❤️❤️❤️

  • @lissytaitus493
    @lissytaitus493 Жыл бұрын

    ഉമ്മൻ ചാണ്ടി സാർ സ്വർഗത്തിൽ ഇശോയുടെ അടുത്തിരിക്കുമ്പോ 🙏🙏🙏ഞങ്ങൾക്കും

  • @srlittilemarysabs2138
    @srlittilemarysabs2138 Жыл бұрын

    ജാതി വർഗ്ഗ മത ഭേദം പാർട്ടി ഭേദം മനസ്സിൽ ഇല്ലാതെ ജീവിത മത്രയും.... നിങ്ങൾ ക്കായി..... ഇതാണ് ഓരോ ജന നേതാവും ആകേണ്ട.. ആക്കേണ്ട കർമ്മ വഴികൾ..... അല്ലാത്ത നേതാക്കൾ അവരുടെ ആ short period...... കുട്ടിച്ചോർ ആക്കി വിശ്രമ ത്തിലേക്ക്........ സുസ്മേ രവദ ന നായി ........ നിത്യ തയിൽ.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aswathyshyamalan6438

    @aswathyshyamalan6438

    Жыл бұрын

    ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ അതേപോലെ ജീവിതത്തിൽ പകർത്തിയത് ഇദ്ദേഹം മാത്രം ആണ് എന്ന് അടിവരയിട് പറയാൻ കഴിയും ❤

  • @LethiA-rt2rc

    @LethiA-rt2rc

    Жыл бұрын

    Karmanirathanaya nethav

  • @velaudhanthampi3104
    @velaudhanthampi3104 Жыл бұрын

    Our dearest Omman Chandi sir. Pranamam

  • @minithomas6851
    @minithomas6851 Жыл бұрын

    Oommen chandi njagalkuvendi rarthikkanname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishanichu9209
    @nishanichu9209 Жыл бұрын

    അല്ലെങ്കിലും ഒറ്റയ്ക്കു ഇരിക്കാൻ ഇഷ്ടം അല്ലായിരുന്നല്ലോ 😔😔😔❤️

  • @sharlydominic1164
    @sharlydominic1164 Жыл бұрын

    കണ്ടുപഠിക്കണം "VERY BUSY HUMAN BEINGS". ഈ അഭിമുഖം 🙏🙏🙏 👌👌👌

  • @Kingmaker-cr4wj
    @Kingmaker-cr4wj Жыл бұрын

    Been to many countries, but OC is the most lovable person I have ever seen across the world. Not a single day have passed without me shedding tears. Truly I believe he is a saint. Gandhiji, Martin Luther King, Nelson Mandela Oommen chandy, Mother Teresa. The world is a much poorer place without them.

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Жыл бұрын

    ദൈവമേ ഉമ്മൻചാണ്ടി എന്നാഇ വലിയാ മനുഷ്യനെ നി വിശുദ്ധനക്കണമേ സാറിനെ സ്നേഹിക്കുന്ന എല്ലാമക്കളുടെയും അപേക്ഷകൾ കേട്ട് അനുഗ്രഹിക്കണമേ അങ്ങനെ നി അ സാറിനെ വിശുദ്ധനാക്ക്ണമേ

  • @albertalexander6478
    @albertalexander6478 Жыл бұрын

    ഇപ്രയും കേരള ജനത സ്നേഹിക്കുന്ന മറ്റൊരു നേതാവില്ല.❤❤❤❤❤

  • @lillythomas822
    @lillythomas822 Жыл бұрын

    നന്മ നിറഞ്ഞ മനുഷ്യൻ 🙏🙏🙏🌹

  • @maryjoeasmi2654
    @maryjoeasmi2654 Жыл бұрын

    Man of God....Man of Mercy...Great Saint in Heaven.

  • @asimon4611
    @asimon4611 Жыл бұрын

    He was a great humanbeing. He was a helper for the common man and needy people. No doubt at all. Very simple and humble person. Very good and God fearing person. No hatered towards anyone. Love your enemy. A simple and humble person... We all respect and love dear sir.

  • @tomyphilip3662
    @tomyphilip3662 Жыл бұрын

    സ്ഥാനമാനങ്ങളും അധികാരങ്ങളും ജന നന്മക്കായുള്ളതാണ് എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന ഭരണാധികാരി എന്നും ജനമനസ്സുകളിൽ ജീവിക്കും.

  • @leeshmamaria8238
    @leeshmamaria8238 Жыл бұрын

    സ്നേഹത്തിന്റെ ഉറവിടം ❤️❤️

  • @manavadhikarsenamediacell5662
    @manavadhikarsenamediacell5662 Жыл бұрын

    ഉമ്മൻ ചാണ്ടി സാറിനെ പുതുപ്പള്ളി ഗീവർഗീസ് സഹദായ ആയിരുന്നു ബലം

  • @BabuJacob-rl5uc
    @BabuJacob-rl5uc Жыл бұрын

    ഉമ്മൻ‌ചാണ്ടിസാർ 🙏🙏🙏🙏🙏🙏🙏

  • @Prince-bc4qp
    @Prince-bc4qp Жыл бұрын

    പാവങ്ങളുടെ "പുതുപ്പള്ളി പുണ്ണ്യവാളൻ"

  • @user-wi2be1ly3t
    @user-wi2be1ly3t Жыл бұрын

    അദ്ദേഹം ഒറ്റക്ക് അല്ല ❤

  • @gigijohnson1512
    @gigijohnson1512 Жыл бұрын

    Our late beloved sir may be watching in heaven .he may be very very happy, because still the crowd with him

  • @janzyjanzy2557

    @janzyjanzy2557

    Жыл бұрын

    ഇനി എത്രയോ പേർ അവിടെ എത്താൻ ഇരിക്കുന്നു. ഞാനും അതിൽ ഒരാൾ

  • @prasad2824
    @prasad2824 Жыл бұрын

    ചാണ്ടി ഉമ്മൻ താങ്കളെ കുറിച്ച് ഒരു പ്രതീക്ഷ ജനത്തിനുണ്ട്,പിതാവിനെ പോലെ ജനങ്ങളിലേക്ക് ഇറങ്ങുക.

  • @ajeesh7908
    @ajeesh7908 Жыл бұрын

    പിണറായി ചെയുന്ന പോലെ പി ആർ വർക്ക് ഉണ്ടായിരുനെങ്കിൽ ഉമ്മൻ ചാണ്ടി സാർ ജീവിച്ചിരിക്കുമ്പോൾ തന്നെ ലോക നേതാക്കളിൽ ഒരാൾ ആയി അറിയപ്പെട്ടേനെ ഇപ്പൊ മരണത്തിനു ശേഷം ലോക നേതാവായി മാറുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shalythomas697
    @shalythomas697 Жыл бұрын

    പുതുപ്പള്ളിയിൽ വന്ന് ഇതൊക്കെ കാണാൻ കൊതി തോന്നുന്നു.

  • @tresiammapeter2451
    @tresiammapeter2451 Жыл бұрын

    Janakodikalude hrudayathil mayatha marakkanavatha sneha mudra pathippicha Oommen Chandi Sir oru Vishuddhanayi vazhthappedatte🙏🙏🙏

  • @senipeterteachingstudio2375
    @senipeterteachingstudio2375 Жыл бұрын

    He is shining among the saints

  • @ThomsJKalaran-pg9qp
    @ThomsJKalaran-pg9qp Жыл бұрын

    പാർശ്വാവൽക്കരിക്കപ്പെട്ട ജനാവിഭാഗത്തെ ചേർത്തുനിർത്തുകയും അവർക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കുകയും ചെയ്ത യേശുവിന്റെ പ്രതിപുരുഷൻ

  • @shynitr6176
    @shynitr6176 Жыл бұрын

    Vishudhan,thanne,entejeevan,ayirunnu.godblessyou,oommenchandysir

  • @lunajames7635
    @lunajames7635 Жыл бұрын

    കാരുണ്യത്തിന്റെ നിറകുടമേ ❤❤❤❤❤💐💐💐💐💐💐💐💐💐💐😭🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @nissynissy4320
    @nissynissy4320 Жыл бұрын

    A down to earth human being he was. May his soul rest in peace. My prayers 🙏

  • @sunnycm7491
    @sunnycm7491 Жыл бұрын

    We love you Oommen Chandy Sir 🌹🌹🌹🌹🌹

  • @user-de8vg5oi6m
    @user-de8vg5oi6m Жыл бұрын

    Definitely he will become a saint

  • @mydhilips
    @mydhilips Жыл бұрын

    We love you ommen chady sir

  • @Sd-ih5ql
    @Sd-ih5ql Жыл бұрын

    Mahanaya Oommen Chandy sir,vazhthapettirikkunnu

  • @SunShine-wu1eo
    @SunShine-wu1eo Жыл бұрын

    Makes me cry .

  • @mercychacko6009
    @mercychacko6009 Жыл бұрын

    Jeevikkunnu ennum njangalude manasil Innocent jeevitham kattithanna Paramadmve swargathil❤❤❤❤

  • @mayapadmanabhan956
    @mayapadmanabhan956 Жыл бұрын

    Sir marichhu yenne alochikkumpol bayakara vedana thonnunnu nammal kandittukudy yella arinjulla vevaragal mathram ollu ennalum enty ammayum achhanum kudumbavum snehichha aa snegam jagalkkum ondaye pranamam sir ❤❤❤

  • @rejithomas7729
    @rejithomas772911 ай бұрын

    No words to express gratitude to former CM Shree Shree Ooma Chandy

  • @sobhiharidas4150
    @sobhiharidas4150 Жыл бұрын

    Ummen Chandy sirnte aalmavinu oru pad Nithya sant hi nerunnu. Ennum janggaludey prarthana undavum.

  • @minidavis4776
    @minidavis4776 Жыл бұрын

    Prayers🙏🙏🙌🙌

  • @minithomas6851
    @minithomas6851 Жыл бұрын

    Oommen chandi njagalkuvedi prarthikkanname. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JyothiYadav-bw4hq
    @JyothiYadav-bw4hq Жыл бұрын

    ❤❤❤❤❤❤

  • @dileepkuniyil9224
    @dileepkuniyil9224 Жыл бұрын

    Great person

  • @susanravijohn9414
    @susanravijohn941411 ай бұрын

    Jeevichirunnappozhum Jangalude koodeyayirunnu Nithyathayil ayittum Janangal Sirine thanichakkunnilla God bless you all🎉❤

  • @mathewmathew5710
    @mathewmathew5710 Жыл бұрын

    Please make a memorial building like Lincoln memorial where his exemplary life and contribution to kerala can be exhibited and memorialized for future generations

  • @sreedevip4022
    @sreedevip4022 Жыл бұрын

    ❤❤❤❤❤❤❤❤❤❤

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    Our prayers

  • @mollyjacob7122
    @mollyjacob7122 Жыл бұрын

    Rest in peace Oommen chandy sir heart felt condolence and prayer from Nediyidathu family chittar pathanamthitta

  • @gracecherian4859
    @gracecherian4859 Жыл бұрын

    🙏❤❤❤🙏❤❤❤🙏❤❤❤🙏🌹🌹

  • @jessyshaji6085
    @jessyshaji608511 ай бұрын

    ഞങ്ങൾ ഇന്ന് പോയി. നല്ല തിരക്കാണ്.

  • @lisgeo9250
    @lisgeo9250 Жыл бұрын

    ഭൂമിയിൽ ആളുകൾ ക്കിടയിൽ ജീവിച്ച സാറിന് സ്വർഗ്ഗത്തിൽ മാലാഖമാരും വിശുദ്ധരു o. കുഞ്ഞിപൈതങ്ങളും എല്ലാവരും കൂട്ടിനുണ്ടാകും അങ്ങ് കുടുംബ സ്ഥനായ ഒരു വിശുദ്ധനാകും തീർച്ച കത്തോലിക്ക സഭയിൽ കുടുംബ ജീവിതം നയിച്ച കുറെ വിശുദ്ധരുണ്ട്

  • @sajyjose2086
    @sajyjose2086 Жыл бұрын

    🙏🙏🙏🕯🕯🌹🌹🌹

  • @littleflower4477

    @littleflower4477

    Жыл бұрын

    ദൈവം സ്നേഹമാകുന്നു എന്നുള്ളതിന്റെ ഉത്തമമായ ഉദാഹരണമാണ് ദൈവം വിഗ്രഹാരാധന വെറുക്കുന്നു എന്നുള്ളത്... ഞാ൯ നിന്നെ സ്നേഹിക്കുന്നു, നീ എന്നെ മാത്രം ദൈവമായി സ്നേഹിക്കൂ, ആരാധിക്കൂ എന്നു ദൈവം തന്റെ ജനത്തോട് ആവശ്യപ്പടുന്നതാണ് ഒന്നാമത്തെ കല്പനയുടെ അന്ത:സത്ത!!! ഞാനല്ലാതെ അന്യദൈവം നിനക്കുണ്ടാകരുത്, യാതൊന്നിന്റേയും പ്രതിമ ഉണ്ടാക്കരുത്, നമസ്കരിക്കരുത് എന്നു ദൈവം പറയുന്നത് സ്നേഹവാനായ ഒരു ഭ൪ത്താവ് താ൯ സ്നേഹിക്കുന്ന ഭാര്യയോട് തന്നെ മാത്രം സ്നേഹിക്കൂ, വിശ്വസ്തയായിരിക്കൂ എന്നാവശ്യപ്പെടുന്നതുപോലെയാണ്... അവനു സ്നേഹമില്ലെങ്കിൽ നീ എവിടെയെങ്കിലും പൊയ്ക്കോ എനിക്കിഷ്ടമുള്ളത് ഞാനും ചെയ്യുമെന്ന് പറയും. പഴയനിയമത്തിലുടനീളം പ്രവാചകന്മാരിലൂടെ ദൈവം തന്റെ ഹൃദയത്തിന്റെ ഈ വേദന പകരുകയാണ്... എത്ര പേ൪ ഇതു മനസിലാക്കി പൂ൪ണ്ണഹൃദയത്തോടെ ദൈവത്തിലേക്കു തിരിയും??? അവനിതാ നീട്ടിയ കരങ്ങളുമായി നിങ്ങളെ ആലിംഗനം ചെയ്യുവാ൯ കാത്തു നില്ക്കുന്നു... ഇന്നത്തെ ക്രൈസ്തവ൪ പോലും ദൈവത്തെ തങ്ങളുടെ വരുതിക്കു കൊണ്ടുവരാ൯ നോക്കുന്നു.. ൡങ്ങളുണ്ടാക്കുന്ന വിഗ്രഹത്തിനുള്ളിൽ നീ ഇരുന്ന് ൡങ്ങൾ പറയുന്നതുപോലെ ചെയ്തുകൊള്ളൂ എന്നു പറഞ്ഞ് അവ൪ സ൪വ്വവ്യാപിയും സ൪വ്വശക്തനുമായവനെ ഒതുക്കിക്കളയുന്നു.... പ്രിയപ്പെട്ടവരേ, ബൈബിൾ ഒരു പ്രാവശ്യമെങ്കിലും വായിക്കുക, ദൈവമാരാണെന്നും അവന്റെ ഇഷ്ടമെന്തെന്നും മനസിലാക്കി അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി മാറുക.... നമ്മുടെ standard ലേക്കു ദൈവം ഒരിക്കലും വരില്ല, നാം അവന്റെ standard ലേക്കു ആയിത്തീരണം May God bless you All!

  • @akkushahana1674
    @akkushahana1674 Жыл бұрын

    Angayude koode swargathil orumichu cherkkan Allahuvinodu dua cheyyunnu

  • @farsanafaizy1235
    @farsanafaizy1235 Жыл бұрын

    Iniyulla kalakattathil schoolukalil sir nte charithram padippikkanam. Indiraghandhi mahandmaghandhi. Jaharlal nehru ennivarkoppam sir nte perum varanam

  • @littleflower4477

    @littleflower4477

    Жыл бұрын

    ദൈവം സ്നേഹമാകുന്നു എന്നുള്ളതിന്റെ ഉത്തമമായ ഉദാഹരണമാണ് ദൈവം വിഗ്രഹാരാധന വെറുക്കുന്നു എന്നുള്ളത്... ഞാ൯ നിന്നെ സ്നേഹിക്കുന്നു, നീ എന്നെ മാത്രം ദൈവമായി സ്നേഹിക്കൂ, ആരാധിക്കൂ എന്നു ദൈവം തന്റെ ജനത്തോട് ആവശ്യപ്പടുന്നതാണ് ഒന്നാമത്തെ കല്പനയുടെ അന്ത:സത്ത!!! ഞാനല്ലാതെ അന്യദൈവം നിനക്കുണ്ടാകരുത്, യാതൊന്നിന്റേയും പ്രതിമ ഉണ്ടാക്കരുത്, നമസ്കരിക്കരുത് എന്നു ദൈവം പറയുന്നത് സ്നേഹവാനായ ഒരു ഭ൪ത്താവ് താ൯ സ്നേഹിക്കുന്ന ഭാര്യയോട് തന്നെ മാത്രം സ്നേഹിക്കൂ, വിശ്വസ്തയായിരിക്കൂ എന്നാവശ്യപ്പെടുന്നതുപോലെയാണ്... അവനു സ്നേഹമില്ലെങ്കിൽ നീ എവിടെയെങ്കിലും പൊയ്ക്കോ എനിക്കിഷ്ടമുള്ളത് ഞാനും ചെയ്യുമെന്ന് പറയും. പഴയനിയമത്തിലുടനീളം പ്രവാചകന്മാരിലൂടെ ദൈവം തന്റെ ഹൃദയത്തിന്റെ ഈ വേദന പകരുകയാണ്... എത്ര പേ൪ ഇതു മനസിലാക്കി പൂ൪ണ്ണഹൃദയത്തോടെ ദൈവത്തിലേക്കു തിരിയും??? അവനിതാ നീട്ടിയ കരങ്ങളുമായി നിങ്ങളെ ആലിംഗനം ചെയ്യുവാ൯ കാത്തു നില്ക്കുന്നു... ഇന്നത്തെ ക്രൈസ്തവ൪ പോലും ദൈവത്തെ തങ്ങളുടെ വരുതിക്കു കൊണ്ടുവരാ൯ നോക്കുന്നു.. ൡങ്ങളുണ്ടാക്കുന്ന വിഗ്രഹത്തിനുള്ളിൽ നീ ഇരുന്ന് ൡങ്ങൾ പറയുന്നതുപോലെ ചെയ്തുകൊള്ളൂ എന്നു പറഞ്ഞ് അവ൪ സ൪വ്വവ്യാപിയും സ൪വ്വശക്തനുമായവനെ ഒതുക്കിക്കളയുന്നു.... പ്രിയപ്പെട്ടവരേ, ബൈബിൾ ഒരു പ്രാവശ്യമെങ്കിലും വായിക്കുക, ദൈവമാരാണെന്നും അവന്റെ ഇഷ്ടമെന്തെന്നും മനസിലാക്കി അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി മാറുക.... നമ്മുടെ standard ലേക്കു ദൈവം ഒരിക്കലും വരില്ല, നാം അവന്റെ standard ലേക്കു ആയിത്തീരണം May God bless you All!!l

  • @Pkd.09

    @Pkd.09

    Жыл бұрын

  • @aniammababu4076
    @aniammababu4076 Жыл бұрын

    ❤❤❤

  • @jkcreations1694
    @jkcreations1694 Жыл бұрын

    ❤️❤️❤️🙏🙏

  • @jeennamathew2635
    @jeennamathew2635 Жыл бұрын

    He was always with people, even after death he is still surrounded by people!!

  • @sheebajohn9169
    @sheebajohn9169 Жыл бұрын

    A good person ❤

  • @ajithdl1756
    @ajithdl1756 Жыл бұрын

    Nalla manasulla sir aayirunnu

  • @prasannakumarikb5079
    @prasannakumarikb5079 Жыл бұрын

    ❤❤❤❤❤

  • @francispollechira4311
    @francispollechira4311 Жыл бұрын

    കാരുണ്യവാൻ

  • @anniemavely3181
    @anniemavely3181 Жыл бұрын

    സഹനത്തിന്റെ പുണ്യ താതൻ.....

  • @susanmathew1248
    @susanmathew1248 Жыл бұрын

    This is God's truth .

  • @paulchirayath1703
    @paulchirayath1703 Жыл бұрын

    🙏🙏♥️

  • @littleflower4477

    @littleflower4477

    Жыл бұрын

    ദൈവം സ്നേഹമാകുന്നു എന്നുള്ളതിന്റെ ഉത്തമമായ ഉദാഹരണമാണ് ദൈവം വിഗ്രഹാരാധന വെറുക്കുന്നു എന്നുള്ളത്... ഞാ൯ നിന്നെ സ്നേഹിക്കുന്നു, നീ എന്നെ മാത്രം ദൈവമായി സ്നേഹിക്കൂ, ആരാധിക്കൂ എന്നു ദൈവം തന്റെ ജനത്തോട് ആവശ്യപ്പടുന്നതാണ് ഒന്നാമത്തെ കല്പനയുടെ അന്ത:സത്ത!!! ഞാനല്ലാതെ അന്യദൈവം നിനക്കുണ്ടാകരുത്, യാതൊന്നിന്റേയും പ്രതിമ ഉണ്ടാക്കരുത്, നമസ്കരിക്കരുത് എന്നു ദൈവം പറയുന്നത് സ്നേഹവാനായ ഒരു ഭ൪ത്താവ് താ൯ സ്നേഹിക്കുന്ന ഭാര്യയോട് തന്നെ മാത്രം സ്നേഹിക്കൂ, വിശ്വസ്തയായിരിക്കൂ എന്നാവശ്യപ്പെടുന്നതുപോലെയാണ്... അവനു സ്നേഹമില്ലെങ്കിൽ നീ എവിടെയെങ്കിലും പൊയ്ക്കോ എനിക്കിഷ്ടമുള്ളത് ഞാനും ചെയ്യുമെന്ന് പറയും. പഴയനിയമത്തിലുടനീളം പ്രവാചകന്മാരിലൂടെ ദൈവം തന്റെ ഹൃദയത്തിന്റെ ഈ വേദന പകരുകയാണ്... എത്ര പേ൪ ഇതു മനസിലാക്കി പൂ൪ണ്ണഹൃദയത്തോടെ ദൈവത്തിലേക്കു തിരിയും??? അവനിതാ നീട്ടിയ കരങ്ങളുമായി നിങ്ങളെ ആലിംഗനം ചെയ്യുവാ൯ കാത്തു നില്ക്കുന്നു... ഇന്നത്തെ ക്രൈസ്തവ൪ പോലും ദൈവത്തെ തങ്ങളുടെ വരുതിക്കു കൊണ്ടുവരാ൯ നോക്കുന്നു.. ൡങ്ങളുണ്ടാക്കുന്ന വിഗ്രഹത്തിനുള്ളിൽ നീ ഇരുന്ന് ൡങ്ങൾ പറയുന്നതുപോലെ ചെയ്തുകൊള്ളൂ എന്നു പറഞ്ഞ് അവ൪ സ൪വ്വവ്യാപിയും സ൪വ്വശക്തനുമായവനെ ഒതുക്കിക്കളയുന്നു.... പ്രിയപ്പെട്ടവരേ, ബൈബിൾ ഒരു പ്രാവശ്യമെങ്കിലും വായിക്കുക, ദൈവമാരാണെന്നും അവന്റെ ഇഷ്ടമെന്തെന്നും മനസിലാക്കി അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി മാറുക.... നമ്മുടെ standard ലേക്കു ദൈവം ഒരിക്കലും വരില്ല, നാം അവന്റെ standard ലേക്കു ആയിത്തീരണം May God bless you All!!l

  • @jancybabu3033
    @jancybabu3033 Жыл бұрын

    🙏🙏❤❤

  • @beenaanil3840
    @beenaanil3840 Жыл бұрын

    🥰🥰🥰

  • @augustinemj8964
    @augustinemj8964 Жыл бұрын

    🙏🙏🙏🙏🙏

  • @magithomas9805
    @magithomas9805 Жыл бұрын

    🌹🌹🌹

  • @faseelayoonus6478
    @faseelayoonus6478 Жыл бұрын

    No doubt .Iddeham visudhan thanneyaanu.

  • @user-kl6tc6nc6v
    @user-kl6tc6nc6v Жыл бұрын

    ❤️🙏❤️

Келесі