ചോദിക്കുന്നതിൽ കൂടുതൽ തരാൻ കഴിയുന്ന ദൈവശക്തിയെ പരിചയപ്പെടുക. | Fr. Daniel Poovannathil

Kottarakkara Bible Convention Day 03
Explore the boundless power of God to exceed your every request.
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Melbourne
00:00 Intro
00:18 Fr Daniel Talks

Пікірлер: 117

  • @ValsammaThomas-hv3rs
    @ValsammaThomas-hv3rs8 ай бұрын

    കർത്താവേ അങ്ങേയ്ക്ക് എന്റെ ഹൃദയത്തിലും ജീവിതത്തിലും ഒന്നാം സ്ഥാനം നല്കിജീവിതംഅനുഗ്രഹമാക്കാൻ സഹായിക്കണമെ ആമ്മേൻ

  • @chinjumathew1933
    @chinjumathew19338 ай бұрын

    കർത്താവേ രക്ഷിക്കണമേ...ഒരു വഴി തുറക്കണമേ....എന്തെങ്കിലും ഒന്ന് ചെയ്യണമേ...😭🤲🛐

  • @lonetzci3972
    @lonetzci39728 ай бұрын

    ഞാൻ ചോദിക്കുന്നതിലും കൂടുതൽ തരാൻ കഴിവുള്ള അവിടത്തേക്ക് സ്വർഗ്ഗത്തിലു യേശുക്രിസ്തുവിലും സഭയിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ . ആമേൽ .

  • @user-ho5ch9nw2l
    @user-ho5ch9nw2l8 ай бұрын

    യേശുവേ എല്ലാത്തിനും മേലെ നിന്നെ സ്നേഹിക്കാൻ എനിക്ക് കൃപ തരണമേ....

  • @lalyag6341
    @lalyag63418 ай бұрын

    ഈശോയുടെ പരിശുദ്ധത്മാവ് കൊണ്ട് നിറക്കണേ. ശാന്തശീലം നൽകണേ അപ്പാ ❤️❤️

  • @mariyagarden9852
    @mariyagarden98528 ай бұрын

    കർത്താവെ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു നീ എന്നെ സ്നേഹിക്കാൻ മനസു തോന്നണേ നാഥാ 😥😥😥😥

  • @merykutty1880
    @merykutty18808 ай бұрын

    ഈശോയെഎൻറെ മോൻറെ ജോലിയുടെ തടസ്സങ്ങൾ നീക്കി തരണമേ

  • @thresiammajoseph4675
    @thresiammajoseph46758 ай бұрын

    കർത്താവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമെ

  • @aryams2568
    @aryams25688 ай бұрын

    യേശുവേ എന്റെ ഭവനത്തിലേക്കു കടന്നു വരണമേ

  • @JCCreationsVideos
    @JCCreationsVideos8 ай бұрын

    കർത്താവേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.

  • @antonysebastian567
    @antonysebastian5678 ай бұрын

    കർത്താവേ, സ്വർഗ്ഗത്തിൽ ഇരിക്കുന്ന എൻ്റെ അപ്പാ, എന്നെ ജോലിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സഹായിക്കണേ. എന്നെ നീ കണ്ടതുപോലെ ജീവിക്കാൻ ഒരുക്കണേ.

  • @divyasuresh959
    @divyasuresh9598 ай бұрын

    ഈശോയേ, ഈശോയേ, ഈശോയേ, ഈശോയേ

  • @georgerojan2706
    @georgerojan27068 ай бұрын

    മയക്കുമരുന്നിന് അടിമകളായ എല്ലാ മക്കളുടെയും മേൽ കർത്താവിൻറെ തിരുരക്തം ഒഴുകി ഇറങ്ങി അവരെ പരിശുദ്ധാത്മാവിനാൽ നിറച്ച് പുതിയൊരു സൃഷ്ടിയാക്കി മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @jimcyajayan2962
    @jimcyajayan29628 ай бұрын

    കർത്താവെ അങ്ങേക്ക് മഹത്വം ഉണ്ടാകട്ടെ 🙏🙏🙏🙏🙏എന്റെ കർത്താവെ എന്നെ രക്ഷിക്കാൻ വേഗം വരേണമേ 😢😢😢😢😢😢😢

  • @sumithamuraly1680
    @sumithamuraly16808 ай бұрын

    ലോകത്തിൽ ഏറ്റവും വലുത് എന്റെ ഈശോ 🙏🙏🙏🙏🙏

  • @reenabenoy2047
    @reenabenoy20478 ай бұрын

    ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വ ശക്തനായ ദൈവം പരിശുദ്ധൻ . പരിശുദ്ധൻ . പരിശുദ്ധൻ .

  • @sijijose1069
    @sijijose10698 ай бұрын

    എന്റെ ഈശോയെ എന്റെ മകന്റെ exam പാസാക്കി തരണമേ.. സഹായിക്കണമേ 🙏🙏🙏❤❤

  • @reenabenoy2047
    @reenabenoy20478 ай бұрын

    ഈശോയെ ശക്തി പെടുത്തണമേ...

  • @divyasuresh959
    @divyasuresh9598 ай бұрын

    യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏

  • @thomasjose.t5534
    @thomasjose.t55348 ай бұрын

    ഈശോയെ അനുഗ്രഹിക്കേണമേ..... 🙏🏻🙏🏻🙏🏻🙏🏻

  • @paz_y_bien_
    @paz_y_bien_8 ай бұрын

    ദൈവമേ അനുഗ്രഹിക്കേണമേ...🙏🙏

  • @josemj1548
    @josemj15488 ай бұрын

    കർത്താവേ ഞ ങ്ങളുടെ കടു ബത്തിന് രക്ഷയുടെ വഴി തുറന്നുതരണമെ മകന്റെ ജോലി തടസം മാറ്റിത്തരണമെ ആ മീൻ

  • @mijeshjamesmijesh5355
    @mijeshjamesmijesh53558 ай бұрын

    യേശുവേ നന്ദി യേശുവേ ആരാധന പാപിയായ എന്റെ കുടുംബത്തിനു മേൽ കരുണ തോന്നണേ😊❤🎉

  • @gracyantonychirammel1062
    @gracyantonychirammel10628 ай бұрын

    എന്റെ മകന്റെ ജോലിയുടെ കാര്യത്തിൽ ഒരു വഴി തുറന്നു തരണമേ ഞങ്ങളെ നയിക്കണമേ 🙏🙏🙏

  • @maryjohn1039
    @maryjohn10398 ай бұрын

    ദൈവതിരുനാമം മഹത്വപെടട്ടെ🙏

  • @valsammababu-wj9le
    @valsammababu-wj9le8 ай бұрын

    കൃപ നൽകണെ

  • @roymv8871
    @roymv88718 ай бұрын

    യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤

  • @sonysbangel
    @sonysbangel8 ай бұрын

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ✝️🕊️🌹🕯️💝🙏🏼. ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙

  • @mahilas180
    @mahilas1808 ай бұрын

    Entey eesoye entey kudumbathil varename entey niyogangal sadhichu tharaname amen esoye nanni esoye mahathwam

  • @snehajose1827
    @snehajose18278 ай бұрын

    ❤️❤️I Love Jesus Thank You Jesus I Trust Jesus❤️❤️

  • @lonetzci3972
    @lonetzci39728 ай бұрын

    ഞാൻ ചോദിക്കുന്നതിലൂ ആ ഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിവുളള അവിടെത്ത ക്ക് സ്വർഗ്ഗത്തിലും സഭയിലും തലമുറകളാളം േയശു ക്രിസ്തുവിലും എന്നേക്കും മഹത്വമുണ്ടാക്കട്ട ആമ്മേൻ.

  • @rubyemil2367
    @rubyemil23678 ай бұрын

    Thanku jesus ..achana thannathinu💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖

  • @user-mh6vz2xe9s
    @user-mh6vz2xe9s8 ай бұрын

    ഈശോയെ ആരാധിക്കുന്നു

  • @simonabraham9645
    @simonabraham96458 ай бұрын

    Karthavaya eessoye ente bhavanathe kathukollename anugrahikkename 💔😢🙏✝️👏🌷

  • @_way_4490
    @_way_44908 ай бұрын

    Thanku fr for this valuable speech🙏🙏🙏🙏🙏🙏

  • @valsammavarghese541
    @valsammavarghese5418 ай бұрын

    ആത്മ ശക്തിയാൽ കരുത്തു ഏകണമേ ആത്മ മാരിയാൽ നനച്ചീടേണമേ പരിശുദ്ദാത്മാവേ 🔥🔥🔥

  • @reenaanil7534
    @reenaanil75348 ай бұрын

    ആമേൻ 🙏🙏🙏

  • @sindhuajay1165
    @sindhuajay11658 ай бұрын

    ഹല്ലേലുയ

  • @daughter_of_jesus02
    @daughter_of_jesus028 ай бұрын

    Amen🙏

  • @reenaanil7534
    @reenaanil75348 ай бұрын

    ദൈവമെ അങ്ങ് എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിശ്രുതം ആക്കണമേ.. അങ്ങയുടെ കരം എന്നോട് കൂടെ ആയിരിരിയ്ക്കുകയും വിപത്തുകളിൽ നിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ ആമേൻ 🙏🙏🙏

  • @sinisanthosh5228
    @sinisanthosh52288 ай бұрын

    Amen

  • @chechammababy787
    @chechammababy7878 ай бұрын

    Karthve karunayaganame❤❤❤amen❤❤

  • @srannamaria909
    @srannamaria9098 ай бұрын

    Amen Amen Jesus You Alone are my God and my King,and my Savior🙏🙏🙏💓💓💓💓💓💓💓

  • @ligithambi4337
    @ligithambi43378 ай бұрын

    🕊🕊🕊

  • @raphaelrico1584
    @raphaelrico15848 ай бұрын

    Daivame kripayayirikaname 🙏😇

  • @jessyvarghese689
    @jessyvarghese6898 ай бұрын

    Hallelujah

  • @divyaraj1554
    @divyaraj15548 ай бұрын

    I love you JESUS

  • @user-et5ul7gy6p
    @user-et5ul7gy6p8 ай бұрын

    God bless you Daniel achaaa❤

  • @Dailybiblewords68
    @Dailybiblewords688 ай бұрын

    Praise the lord 🙏🙏🙏

  • @elamthomas3740
    @elamthomas37408 ай бұрын

    Jesus help me and my family

  • @rosammascaria9128
    @rosammascaria91288 ай бұрын

    Lord Jesus have mercy on us

  • @lijyjose9085
    @lijyjose90858 ай бұрын

    Be mercy on us sinners

  • @user-vj2oi6zp8p
    @user-vj2oi6zp8p8 ай бұрын

    ആമേൻ 🙏

  • @iissyjosephs9951
    @iissyjosephs99518 ай бұрын

    Praise the Lord

  • @sallybabu7888
    @sallybabu78888 ай бұрын

    Jesus I Trust in You.🙏🙏🙏

  • @jesus31400
    @jesus314008 ай бұрын

    Lord protect my child and bless my husband to understand me...

  • @jeenamaria2765
    @jeenamaria27658 ай бұрын

    O God Help me, 🙏🏻

  • @JacobAntony-sl7br
    @JacobAntony-sl7br8 ай бұрын

    Amen hallelujah🙏🙏🙏🙏🙏

  • @maryjose3409
    @maryjose34098 ай бұрын

    Praise the lord Amen hallelujah 🙏🙏🙏🔥🔥🔥

  • @iamloveofjesus
    @iamloveofjesus8 ай бұрын

    ❤❤❤❤

  • @ullaskv
    @ullaskv8 ай бұрын

    Jesus I trust in you,

  • @treesafredy3873
    @treesafredy38738 ай бұрын

    Amen❤️❤️❤️❤️🙏🙏🙏🙏

  • @amminypadanilam6488
    @amminypadanilam64888 ай бұрын

    Amen ❤❤❤❤❤❤❤❤❤❤❤❤❤❤ Amen

  • @LeenaJohnson
    @LeenaJohnson8 ай бұрын

    🙏🙏🙏🙏

  • @johnsondennis9842
    @johnsondennis98428 ай бұрын

    Daivathinde atmav elavarodumkoode ayirikate ..thanku 4 the wonderfull speech father ❤

  • @rinydenny4964
    @rinydenny49648 ай бұрын

    Jesus I trust in you amen 🙏

  • @reethajackson6711
    @reethajackson67118 ай бұрын

    Amen Eashoye 🙏🙏❤️😢

  • @meenakthomas9101
    @meenakthomas91018 ай бұрын

    I love Jesus❤

  • @aniejoseph8168
    @aniejoseph81688 ай бұрын

    Amen🙏🏻🌹🙏🏻

  • @user-bn2zx3gj9x
    @user-bn2zx3gj9x8 ай бұрын

    Karthave karunathonnaname.makan padichu admission vanganame.syhslam vilkaname.veedu Pani thudanganame.amen

  • @shijimonmathewpallattu4779
    @shijimonmathewpallattu47798 ай бұрын

    I believe in thee my Lord ❤

  • @mercysholly485
    @mercysholly4858 ай бұрын

    Jesus bless my son's study and job

  • @BijiRaju-ns9ji
    @BijiRaju-ns9ji8 ай бұрын

    Yesuve...enne..anugrehikkame...

  • @johnantony3014
    @johnantony30148 ай бұрын

    I love you JESUS❤❤❤

  • @ShinyTomy-dt5lu
    @ShinyTomy-dt5lu8 ай бұрын

    Thank you jeesuss

  • @iissyjosephs9951
    @iissyjosephs99518 ай бұрын

    Thank you Jesus

  • @binojiai8344
    @binojiai83448 ай бұрын

    Amen 🙏🙏🙏🙏🙏🙏

  • @glorysister6809
    @glorysister68098 ай бұрын

    Essoye ente niyogangal sadhichutharename

  • @shinyjohny-nl3go6ev4z
    @shinyjohny-nl3go6ev4z8 ай бұрын

    ആത്മാവാം ദൈവമേ ..... ആരാധന🙏❤️🌹🙏

  • @sunixavier8698
    @sunixavier86988 ай бұрын

    🙏🙏🙏

  • @sheejajohnv519
    @sheejajohnv5198 ай бұрын

    Glory to God 🙏🏻 In the Highest

  • @shynemolsujith6568
    @shynemolsujith65688 ай бұрын

    🙏

  • @fortune7150
    @fortune71508 ай бұрын

    Ammen

  • @JCCreationsVideos
    @JCCreationsVideos8 ай бұрын

  • @besteenasinoj856
    @besteenasinoj8568 ай бұрын

    Njan work cheyyunna company il work illa enthenkilum vazhi undakan pray cheyyane👏

  • @leonpaulson4322
    @leonpaulson43228 ай бұрын

    Amen 🙏 ❤

  • @sheringeorge6955
    @sheringeorge69558 ай бұрын

    Eeshoye angu nalkiya veedinte housing loan, gold loan ,chitty, aavashyangal ,ee bhoomiyil sambadhyam onnumillatha avastha, joli nashtapedan pokunna sahachariangal ettedukkaname. Idapedaname

  • @thresiammajoseph4675
    @thresiammajoseph46758 ай бұрын

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 1

  • @alphonsajohny5269
    @alphonsajohny52698 ай бұрын

    🙏🙏🙏🙏 Amen 🙏

  • @sindhuajay1165
    @sindhuajay11658 ай бұрын

    യേശുവേ നന്ദി.. 🙏🏻🙏🏻🙏🏻

  • @rintuvarghese7470
    @rintuvarghese74708 ай бұрын

    ❤❤❤❤❤❤❤

  • @marythankyouholyspritjosep7244
    @marythankyouholyspritjosep72448 ай бұрын

    Thankyou Holy sprit ❤️

  • @sunijais804
    @sunijais8048 ай бұрын

    യേശുവേ🙏🏻

  • @bindhushaji8047
    @bindhushaji80478 ай бұрын

    🕊️🕊️🕊️🕊️🙏🙏🙏

  • @Dailybiblewords68
    @Dailybiblewords688 ай бұрын

    Hallelujah 🙏🙏🙏

  • @jhomolgeorge3479
    @jhomolgeorge34798 ай бұрын

    Jesus please help me and my family

  • @sheringeorge6955
    @sheringeorge69558 ай бұрын

    Eeshoye eniku sthira joli venam. Appachane Joshua Jameel ne sukhapeduthi geevanileku kondu varename. Angayude Ishtam mznasilakki tharaname

  • @rubyemil2367
    @rubyemil23678 ай бұрын

    God bless you achaa💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞🙏💞

  • @chinjujacob3787
    @chinjujacob37878 ай бұрын

    Ishowyku sthuthiyum mahathvum

  • @jancymathew8481
    @jancymathew84818 ай бұрын

    Father tx a lot for this msg It made me think and love my Lord more and more May God give chances for you to give such msgs again and again 🙏👍

Келесі