ചേച്ചി മുല പിടിച്ചോട്ടെ 😮😮ലൈംഗിക വിദ്യാഭ്യാസം അനിവാര്യമോ? | a Jayesh Chandran Movie | AJ98

Ойын-сауық

ചേച്ചി ഒന്ന് പിടിച്ചോട്ടെ 😮 ലൈംഗിക വിദ്യാഭ്യാസം അനിവാര്യമോ? | a Jayesh Chandran Movie | AJ98
Cast: Vandhana.
Make up : Sijin kodakara.
Concept & Direction: Jayesh Chandran.
DOP: Amma Anil.
CUTS: Henson.
• TEASER ( വാളമീനുക്കും ...
All rights reserved © AJ98

Пікірлер: 571

  • @AJ98productions
    @AJ98productions2 жыл бұрын

    ചാനലിൽ കയറി നോക്കി ഞങ്ങളുടെ മറ്റുള്ള വിഡോസ് കൂടി കണ്ട് അഭിപ്രായം പറയണേ... ഒരു ചെറിയ സഹായം.. 😂❤️

  • @vijayang5805

    @vijayang5805

    2 жыл бұрын

    Oh

  • @anithaks6690

    @anithaks6690

    2 жыл бұрын

    Ithil comment ittathu kaanaanilla onnu kanichu tharumo

  • @AJ98productions

    @AJ98productions

    2 жыл бұрын

    @@anithaks6690 comments avdethanne undavum. povan vazhiyilla

  • @anithaks6690

    @anithaks6690

    2 жыл бұрын

    @@AJ98productions poyi

  • @AJ98productions

    @AJ98productions

    2 жыл бұрын

    @@anithaks6690 😳

  • @mrnanu4659
    @mrnanu46592 жыл бұрын

    അപ്പനൊന്ന്മാറിക്കിടന്നേ അപ്പൻ ചെയ്ത പോലെ ഞാനൊന്ന് ചെയ്യട്ടെ എന്ന് പിള്ളാർ പറയുന്ന കാലം വിദൂരമല്ല. സംഗതി തുറന്നു പറഞ്ഞ ആപെൺകുട്ടിക്ക് എന്റേ ബിഗ് സാല്യൂട്.

  • @AJ98productions

    @AJ98productions

    2 жыл бұрын

    👍

  • @mohammedshifinummathoor4000
    @mohammedshifinummathoor40002 жыл бұрын

    ഇതെന്ത് *****.. ആണുങ്ങളുടെ വില കളയാനായിട്ട്. എല്ലാ ആണുങ്ങളും ഒരുപോലെയല്ല

  • @arunmohan1999

    @arunmohan1999

    2 ай бұрын

    💯

  • @rashith1877

    @rashith1877

    2 ай бұрын

    സത്യം 100%

  • @universalkingdom5072

    @universalkingdom5072

    Ай бұрын

    Ith polea ollorum ind istam polea

  • @jomonjoseph1656
    @jomonjoseph16562 жыл бұрын

    ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം ആണ്.. ശേരിക്കുള്ള പെൺകുട്ടി തന്നെ ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്...

  • @nidheeshvijay4839

    @nidheeshvijay4839

    2 жыл бұрын

    Link undoo

  • @noufalkp1217

    @noufalkp1217

    2 жыл бұрын

    Nigalkku thetti

  • @soloyt2826

    @soloyt2826

    2 жыл бұрын

    Athe njan all live kandayirunnu

  • @AJ98productions

    @AJ98productions

    2 жыл бұрын

    👍🏻

  • @digalchrist8170

    @digalchrist8170

    2 жыл бұрын

    @@noufalkp1217 ചേട്ടന് തെറ്റി എതാർത്ഥ ത്തിൽ നടന്നതാണ്. ഇതു പക്ഷേ അവർ ഒരു വീഡിയോ ആക്കി എന്നുമാത്രം.

  • @kdp1997
    @kdp19972 жыл бұрын

    നല്ല ലൈംഗിക ദാരിദ്യം ഉണ്ട് നമ്മുടെ നാട്ടിൽ വെറുതെ അല്ല പീഡനവും ബലാൽസംഗ വുമൊകെ നടകുണത്

  • @manzoormr7741
    @manzoormr77412 жыл бұрын

    ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും നല്ല രീതിയിൽ വളർത്തുക.

  • @sebastianthayil3326

    @sebastianthayil3326

    2 жыл бұрын

    That bestards supported to be prosecuted and his vital ornaments to be cut off

  • @ROCKYBHAI-cv2gv

    @ROCKYBHAI-cv2gv

    2 жыл бұрын

    Hi

  • @GeethuGeethu-dk1tw

    @GeethuGeethu-dk1tw

    Ай бұрын

    ​@@ROCKYBHAI-cv2gvby by hu hu hu h unko

  • @leenas.dandclement.ddevada4703
    @leenas.dandclement.ddevada47032 жыл бұрын

    ഈ പെൺകുട്ടിയോട് സംസാരിക്കുന്ന പയ്യനെ സപ്പോർട്ട് ചെയ്യുന്നവർ തിരിച്ചറിയുക നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പോലും ഇങ്ങനത്തെ ഒരു ദുരനുഭവം ഉണ്ടാകാൻ സാധ്യത കൂടുതലാണ് സ്കൂളിലെ അധ്യാപകരും മാതാപിതാക്കളും ഇങ്ങനെയുള്ള കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടത് ആവശ്യമാണ് സർക്കാർ വിവാഹത്തിന് 21 വയസ്സ് നിശ്ചയിച്ചിട്ടുണ്ട് എങ്കിൽ അതുവരെ ലൈംഗികബന്ധത്തിലേർപ്പെടാൻ പാടില്ല എന്നുള്ള കാര്യങ്ങൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യം ആണ് അങ്ങനെ ചെയ്യുമ്പോൾ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ സാധ്യത കൂടുതലാണ്

  • @_Albert_fx_

    @_Albert_fx_

    Ай бұрын

    U said 💯+💯 correct 👌🏻 bro

  • @abhina6839
    @abhina68392 жыл бұрын

    ആൺ കുട്ടി ആയാലും പെൺ കുട്ടി ആയാലും എങ്ങനെ ഒന്നും പറയല്ല കേട്ടോ (warning).......👈

  • @hareeshap5621
    @hareeshap56212 жыл бұрын

    3:25 അവനൊരു മാന്യനായതോണ്ട് അവൻ ചോദിച്ചു അതിന് നമ്മൾ അവനെ അഭിനന്ദിക്കയല്ലേ വേണ്ടത് 😂😂😂😂😂😂

  • @vinayaklal4079

    @vinayaklal4079

    2 жыл бұрын

    🤣🤣🤣

  • @billyxz

    @billyxz

    Жыл бұрын

    Myr😹

  • @mayakrishnanarangath418

    @mayakrishnanarangath418

    Жыл бұрын

    നമസ്കാരം🙏 സ്വന്തം അമ്മയോടും പെങ്ങളോടും മക്കളോടും ഭാൎയ്യയോടോ മറ്റാരെങ്കിലും ഇതുപോലെ മുലയ്ക്കൊന്നു പിടിച്ചോട്ടെയെന്നു ചോതിയ്ക്കുമ്പോളും ഇങ്ങനെ പറയുവാനും മന്യനാക്കുവാനും അനുമോതിയ്ക്കുവാനും നട്ടെല്ലുണ്ടാവണം ഇതിനു് ലൈക്ക് ചെയ്തവർക്കും അല്ലാതെ അവനവനു വരുമ്പോൾ പൊള്ളരുതു് ഇത്രയുമേ ഞാൻ പറയുന്നൊള്ളു നമസ്തേ🙏

  • @mithuna.j1671

    @mithuna.j1671

    10 ай бұрын

    ​@@mayakrishnanarangath418ചോദിച്ചതിൽ തെറ്റ് ഇല്ല പിടിച്ചില്ലല്ലോ

  • @abhilashasokkumar4124

    @abhilashasokkumar4124

    3 ай бұрын

    ​@@mayakrishnanarangath418 ലിഫ്റ്റ് കൊടുക്കാൻ പോയത് കൊണ്ട് അല്ലെ

  • @jishipthkk3763
    @jishipthkk37632 жыл бұрын

    9:19 സത്യം ആണ് പറഞ്ഞത്, ഇന്ന് ചുരുളിയുടെ side കണ്ടവർ എന്തു പറയാൻ

  • @AJ98productions

    @AJ98productions

    2 жыл бұрын

    🙏🏻🙏🏻

  • @kalabahavnsidhik
    @kalabahavnsidhik3 жыл бұрын

    ആനുകാലികമായ ഒരു വിഷയത്തെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മനോഹരമാക്കിയ team AJ98 ന് അഭിനന്ദനങ്ങൾ 💐💐

  • @Gokulgovind7

    @Gokulgovind7

    3 жыл бұрын

    🥰🥰🥰

  • @AJ98productions

    @AJ98productions

    2 жыл бұрын

    ❤❤

  • @jenisteve
    @jenisteve3 жыл бұрын

    Good film.. കുട്ടികളുടെ ലൈംഗികവിദ്യാഭ്യാസം, വീട്ടിൽ നിന്നും അതുപോലെ സ്കൂളുകളിലും ഉണ്ടാകണം... കുട്ടികളുടെ വിദ്യാഭ്യാസം മിക്സഡ് സ്കൂളുകളിൽ തന്നെ വേണം. അത് കുറെയേറെ മാറ്റങ്ങൾ വരുത്തും.

  • @AJ98productions

    @AJ98productions

    2 жыл бұрын

    ❤ശരിയാണ്.

  • @harikrishnan1457

    @harikrishnan1457

    27 күн бұрын

    യെസ്

  • @sandhyasunilkumar5507
    @sandhyasunilkumar55073 жыл бұрын

    Yes, Respect people എന്നു പറഞ്ഞു കൊടുക്കണം ആ ൺ കുട്ടികളോടും അതോടൊപ്പം പെൺകുട്ടികളെയും മറ്റുള്ളവരെ respect ചെയ്യാൻ പറഞ്ഞു കൊടുക്കണം

  • @esathannickal6830

    @esathannickal6830

    2 жыл бұрын

    Sandya.hi

  • @bhs3826
    @bhs38262 жыл бұрын

    നാളത്തെ തലമുറ ഈ അവസ്ഥയിൽ ആയിരിക്കും എത്തുക.

  • @skytechmalayalam982

    @skytechmalayalam982

    2 жыл бұрын

    Oh neuanallo kodathi poda ₹@₹@₹@₹@.. 😠

  • @singlefighter2808

    @singlefighter2808

    2 жыл бұрын

    @@skytechmalayalam982 ipo nattil nadakuna karyngal aanu

  • @skytechmalayalam982

    @skytechmalayalam982

    2 жыл бұрын

    എന്നാലും ippo കേരളത്തിൽ എത്ര കാര്യങ്ങൾ നടക്കുന്നുണ്ട് അത് പോലെ ഒന്ന് നടന്നു ഞാൻ ആരെയും .ഞായികരിക്കുവല്ല കേട്ടോ . ആരോ അത് എടുത്ത് vdo ആക്കി നന്മ മരം ആകാൻ നോക്കി അത് കണ്ട് ബാക്കി മണ്ടൻ മാരും... ഇപ്പൊ ഒരു കാര്യം ഉണ്ടായാൽ പിന്നങ്ങോട് അത് മാത്രവേ നടക്കുവൊള്ളൂ എന്നില്ല എല്ലാ ആണുങ്ങളും ഒരു പോലെ ആകണം എന്നും ഇല്ല.. ഇവിടെ ഈ short film ഇൽ അവർ കൊറച്ചു കത്തിച്ചു വിട്ടപ്പോൾ ഇത് കാണുന്ന ബാക്കി മണ്ടൻ മാർ എല്ലാ അങ്ങളും ഇനി വരുന്ന തലമുറയും ഇത് പോലെ ആണെന്ന് പറഞ്ഞു അതോണ്ട ഞാൻ അങ്ങനെ പറഞ്ജേ 😊😊

  • @vargheseck6704
    @vargheseck67042 жыл бұрын

    വിവേകം നഷ്ടപെട്ട ഒരു തലതിരിഞ്ഞ തലമുറ സ്വന്തം അമ്മയുടെ അമ്മിഞ്ഞപാൽ കുടിച്ചവരല്ല പശു ആട് ടിൻ പാൽ കുടിച്ചു വളരുന്ന മക്കൾ മൃഹസ്വഭാവം കാണിക്കുന്നതിൽ അത്ഭുതഎന്തിരിക്കുന്നു? 🤔

  • @killerninjaXR
    @killerninjaXR2 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് ചിരിച് ചിരിച് ഇല്ലാണ്ടായി 😂😂😂

  • @arshinrifu3214

    @arshinrifu3214

    2 жыл бұрын

    Adhe 😅😅🤣🤣🤣🤣🤣

  • @killerninjaXR

    @killerninjaXR

    2 жыл бұрын

    @@arshinrifu3214 😂😂

  • @ratheesh381

    @ratheesh381

    Жыл бұрын

    Yes😂

  • @MJ-lz2xn

    @MJ-lz2xn

    7 ай бұрын

    😂😂😂😅😅

  • @user-jt5kj4hw3k

    @user-jt5kj4hw3k

    15 күн бұрын

    😂😂😂😂😂😂😂

  • @sreejithnm009
    @sreejithnm0093 жыл бұрын

    SOCIAL COMMITMENT Is every ones responsibility.... VERY WELL DONE TEAM

  • @syedharis7739
    @syedharis77393 жыл бұрын

    ഷാജി., എൻറെ സഹപാഠി ,ആ പയ്യനെ വച്ച് നല്ല ഒരു documentary ( respected role) എടുക്കണം

  • @naturetech1515
    @naturetech1515Ай бұрын

    ആ ചേച്ചി ഇട്ട വീഡിയോ ഞാൻ വർഷങ്ങൾക്കു മുൻപ് കണ്ടായിരുന്നു 🙌

  • @pranavukumar1732
    @pranavukumar17323 жыл бұрын

    Nice one.... ❤️❤️❤️❤️ Suggestions... You could have concluded the film with a solution so that it can have more compeleteness.... 2)At the end, through narrations or as a part of opinion from others,, you Should have corrected the definition of feminism stated by that guy in the first portion... Congrats guys...❤️❤️❤️

  • @cicilyjoseph2831
    @cicilyjoseph28312 жыл бұрын

    Valare informative video.

  • @johnicp6887
    @johnicp68872 жыл бұрын

    എടീ ചേച്ചീ എന്തിനാടീ ഈ വേലിയിലിരുന്ന പാമ്പിനെ എടുത്തു തോളിലിട്ടത്.

  • @jaleelchirakkal126
    @jaleelchirakkal1262 жыл бұрын

    രക്ഷിതാക്കളോ കണ്ടും കേട്ടും നിന്ന വരോ ആരെങ്കിലും........ ഈ മോൻ ചോദിച്ചതിന് എതിരായി. അവനെ നല്ല കാര്യംപഠിപ്പിക്കാൻ ശ്രമിച്ചാൽ. ഈ........ മോനേ നന്നാക്കാൻ ശ്രമിച്ചവർ ക്കാർക്കും. പോലീസ് സ്റ്റേഷനിൽ നിന്നും കോടതിയിൽ നിന്നും.പോരാൻ സമയം കിട്ടിയെന്നുവരില്ല. ചിലപ്പോൾ അവിടെ നിന്ന് നേരെ ജയിലിലേക്ക് ആയിരിക്കും അതാണ് ഇപ്പോഴത്തെ നിയമം അതുകൊണ്ട് ചോദിച്ചത് കൊടുക്കാൻ താൽപര്യമില്ലെങ്കിൽ താല്പര്യമില്ല എന്ന് പറയുക അതുമല്ലെങ്കിൽ മിണ്ടാതെ പോവുക അതേയുള്ളൂ വഴി. സ്ത്രീകളാണെങ്കിൽ വേറൊരു വഴിയും കൂടെ ഉണ്ട്. പോലീസിൽ പരാതി കൊടുക്കുക. അതിൻറെ പുറകെ നടക്കാൻ സമയം ഉണ്ടെങ്കിൽ.

  • @AJ98productions

    @AJ98productions

    2 жыл бұрын

    🙄

  • @thankachanantony5565
    @thankachanantony55652 жыл бұрын

    അനുപമയിക്ക് എന്റെ വക ബിഗ് സല്യൂട്ട്

  • @viswanathanperumbayil3194
    @viswanathanperumbayil31943 жыл бұрын

    വളരെ പ്രസക്തമായ വിഷയം തിരഞ്ഞെടുത്തതിനുള്ള അഭിനന്ദനങ്ങൾ ആദ്യമേ രേഖപ്പെടുത്തുന്നു. മികച്ച അഭിനയം, കുറിക്കു കൊള്ളുന്ന ഡയലോഗുകൾ, ചടുലമായ അവതരണ രീതി. ഒരു സാമൂഹിക പ്രശ്നത്തെ അവതരിപ്പിക്കുക മാത്രമല്ല, അതിനുള്ള പരിഹാരം നിർദ്ദേശിക്കുക കൂടി ചെയ്തിരിക്കുന്നു. അതാണ് പ്ലസ് പോയിന്റ്. എല്ലാ അഭിനേതാക്കളും ഏല്പിച്ച റോൾ ഗംഭീരമാക്കിയിരിക്കുന്നു. തികച്ചും ആകർഷകം, കൂടെ അർത്ഥസമ്പൂർണ്ണം.

  • @babilnathpookkadanmanalur5254

    @babilnathpookkadanmanalur5254

    3 жыл бұрын

    🙏 thanks for your valuable response sir.

  • @nikkinimmi2283

    @nikkinimmi2283

    3 жыл бұрын

    Good response

  • @viswanathanperumbayil3194

    @viswanathanperumbayil3194

    3 жыл бұрын

    @@nikkinimmi2283 Thanks.

  • @jinsonpvjinsonpv1317
    @jinsonpvjinsonpv13172 жыл бұрын

    Very good job sir ഇങ്ങനെ, thanne vennam sir

  • @malabarexpras1998
    @malabarexpras199823 күн бұрын

    മുല കുർപ്പിച്ചു കാണിക്കുന്ന രീതിയിൽ പെണ്ണുങ്ങൾ ഡ്രസ്സ്‌ ഇടരുത് ഇത് പോലെ പലരും ചോദിക്കും..ചോദിക്കൽ മാത്രം അല്ല പെങ്ങളെ പിടിച്ചും കളയും മകൻ അമ്മയെയും. അച്ഛൻ മകളെയും ആങ്ങള പെങ്ങളെ വരെ കളിക്കുന്ന കാലം ആണ്..കൊന്നും കളയും മാനസിക മായി ഇന്ട്രേസ്റ്റ് ആയവർ

  • @Mathaitu

    @Mathaitu

    9 күн бұрын

    സത്യം 👌👌

  • @rajeshnambiar7580
    @rajeshnambiar75803 жыл бұрын

    Real face of nowadays society......

  • @hridhyav15
    @hridhyav152 жыл бұрын

    ഇത് എവിടെനിന്നും ചിന്ദിച്ച് തുടങ്ങണം എന്നാണ് അറിയാത്തത്

  • @chandhugokul1594
    @chandhugokul15942 жыл бұрын

    ഈ സതീശനെ മോന്റെ ഒരു കാര്യം.. 🤩

  • @nikkinimmi2283
    @nikkinimmi22833 жыл бұрын

    jayeshetttan ingane oru subject cheyyan kanicha dhyrayam Kollam.

  • @josekpjose8696
    @josekpjose86962 жыл бұрын

    എല്ലാ ആണും പെണ്ണും ഇതു പോലെ അല്ല ചിലർ പ്രതികരിക്കുന്ന ചിലർ പ്രതികരിക്കാതെ യുംപ്രതികരിക്കാത്ത പെണ്ണുങ്ങളിൽ നിന്ന് കിട്ടിയ പ്രചോദനം ആയിരിക്കാം ഇവിടെ സംഭവിച്ചത് നാട് ഇനിയെങ്കിലും ഉണരൂ

  • @AJ98productions

    @AJ98productions

    2 жыл бұрын

    👍👍

  • @ganeeshanjana5165
    @ganeeshanjana51653 жыл бұрын

    പൊളിച്ചു ❤️❤️❤️👍👌👌👌

  • @sajeevs5737
    @sajeevs57372 жыл бұрын

    ഒരോ ആണുങ്ങളിലും ഇങ്ങനെ മോഹം ഉള്ളതുകൊണ്ടാണ് ,ഭൂമിയിൽ ഇന്ന് ഒരോ മനുഷ്യനും ജനിക്കുന്നത്

  • @thufailleozzz8701

    @thufailleozzz8701

    2 жыл бұрын

    ആ മോഹം കാണിക്കണ്ട സ്ഥലത്ത് കാണിച്ചാൽ പോരെ

  • @railfankerala

    @railfankerala

    Ай бұрын

    ​@@thufailleozzz8701😂👍🏻👍🏻

  • @railfankerala

    @railfankerala

    Ай бұрын

    Ellayidatum ath kanikenda

  • @athuzzzz890
    @athuzzzz8903 жыл бұрын

    Good work jayeshettaaa.

  • @deepakkb1305
    @deepakkb13053 жыл бұрын

    Nice concept

  • @MuhammadAli-mu3hf
    @MuhammadAli-mu3hf2 жыл бұрын

    വിവേകം ഇല്ലാത്ത ന്യൂ ജനറഷൻ

  • @ishaqbp5751
    @ishaqbp5751Ай бұрын

    നാട്ടിലെ സ്ത്രീകൾ നല്ല കോലത്തിലാണ് ഡ്രസ്സ്‌ ദരിക്കുന്നത് കുറ്റം മുഴുവൻ ഞങ്ങൾക്ക്

  • @chabochandran8948
    @chabochandran89482 жыл бұрын

    നിങ്ങൾ വിദ്യാഭ്യാസത്തിനു മപ്പുറം ചിന്തിക്കണം ഇവിടെ വേണ്ടത് ലൈംഗീക . ദാരിദ്ര്യത്തിന് അറുതിയാണ് അതിനാൽ ലൈംഗീക തൊഴിൽ ശാലകളെ കുറിച്ച് ഗൗരവമായി ഗവൺമെന്റ് ചിന്തിക്കണം

  • @kabeerkabeer9275

    @kabeerkabeer9275

    2 жыл бұрын

    Corect വിശപ്പ് ദാഹവും പോലെ തന്നെ ആണ് സെക്സ് നമ്മുടെ ശരീരത് നാച്ചുറൽ ആയിട്ട് വരുന്ന കാര്യം

  • @musthu5029

    @musthu5029

    2 жыл бұрын

    അവിടെ ജോലിക്കാരെ വെക്ക്

  • @kdp1997

    @kdp1997

    2 жыл бұрын

    അതേ 👍 എല്ലാവർക്കും വിവാഹം കഴിക്കാൻ പറ്റി എന്ന് വരില്ല

  • @khaleelm7131

    @khaleelm7131

    2 жыл бұрын

    അത്താണ്

  • @sreelalvr8924

    @sreelalvr8924

    2 жыл бұрын

    ഫുഡ് ഉറക്കം സെക്സ് 👍 അനിവാര്യം ബോധമില്ലാത്ത ശ്രീകൾ

  • @Babu-fz4bs
    @Babu-fz4bs3 жыл бұрын

    Babulu chetan and Jayesh ettan❤️

  • @rajeevpaul662
    @rajeevpaul6623 жыл бұрын

    Great 👌😊❤

  • @balakrishnana4318
    @balakrishnana43182 жыл бұрын

    വീഡിയൊ നന്നായിട്ടുണ്ട്

  • @KuttiKurumbanMediasUnmeshUnmuO
    @KuttiKurumbanMediasUnmeshUnmuO3 жыл бұрын

    നല്ല ആശയം 🙏👌🤝👍

  • @saguppyworld9675
    @saguppyworld96753 жыл бұрын

    പൊളിച്ചു 😍

  • @kirannramanunny7370
    @kirannramanunny73703 жыл бұрын

    Wow Super 👌👍🥰

  • @lijumathai508
    @lijumathai5083 жыл бұрын

    Socially relevant subject... Good work

  • @ratheeshrizavlogs8704
    @ratheeshrizavlogs87043 жыл бұрын

    കാലത്തിന് ഒക്കെ വല്യ മാറ്റായി..രണ്ട് വർഷം മുൻപ് വരെ..ഒരു നീല ചിത്ര നടിടെ പേര് കേട്ടാ വരെ ഇ മ്മള് ഒക്കെ നെറ്റി ചുളിച്ച്.. പോയിരുന്നതാ..ഇപ്പൊ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വരെ അവരെ പടമല്ലെ.. ഇടണെ...എന്നിട്ട് ഒരു പറച്ചിലും..അക്ക ഉയിരാന്ന്...☺️☺️ഇപ്പൊ പിള്ളേർക്ക് ഒക്കെ അറിയാം..അത് അവരുടെ പ്രൊഫഷൻ ആണെന്നും..അവരൊരു നടിയാണെന്നും...അപ്പൊ പിന്നെ പുതിയ കാലഘട്ടത്തിന് ഒന്നും അറിയാതെ അല്ല..ബഹുമാനം അത് എവിടെ ആരോട് എന്ത് എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാത്തതി ന്റേ കൊഴപ്പാ..👍🏼👍🏼 #Respect_Woman

  • @niroongokulr

    @niroongokulr

    3 жыл бұрын

    വീടറിഞ്ഞു വളരണം..... എന്നാൽ മാത്രമേ നന്നാവൂ.....

  • @syamalarsyama7481

    @syamalarsyama7481

    2 жыл бұрын

    Ivanteyokke chollum chorum koduthu valarthanam

  • @lekhasubhash2111
    @lekhasubhash21112 жыл бұрын

    യതീനാ മൂന്നു പേര് ഒരു സ്കൂട്ടർ യിൽ യാത്ര ട്രാഫിക് നിയമം അറിയില്ല ആത്യം നിങ്കൽ അത് മനസ്സലാക്കു പിന്നെ ഈ സമുകം എന്താണ് അത് മനുസലാകുവ നമ്മളെ നമ്മൾ തന്നെ സൂക്ഷി ക്കുവാൻ പഠിക്കണം

  • @lekhasubhash2111

    @lekhasubhash2111

    2 жыл бұрын

    നമ്മൾ ഒരാൾ വിചാരിച്ചു ചെയുന്നു നല്ല കാര്യം മറ്റു ഒള്ള വർ അത് മനസ്സിൽ ലാക്കാൻ ശ്രമിക്കാത്ത ഈ ലോകത്തിലെ മഠൻ നമ്മൾ തന്നെ

  • @akshaydinesh7577
    @akshaydinesh75773 жыл бұрын

    ഒരു സംശയം ആ മുലക്ക് പിടിച്ചോട്ടെ എന്ന് ചോദിച്ച പയ്യനെ സപ്പോർട്ട് പരസ്യമായി ചെയുന്ന ആൾക്കാർ ഉണ്ടോ ഈ നാട്ടിൽ ആ ഒരു സീൻ..... ഒരു റിയാലിറ്റി ഫീൽ ഇല്ല.... നല്ലൊരു മെസ്സേജ് ഉണ്ട്. പക്ഷെ എക്സിക്യൂഷൻ പാളി പോയി നിങ്ങൾ ഉദ്ദേശിച്ചത് കിട്ടി പക്ഷെ.... Dissapointed 😑

  • @anithaks6690

    @anithaks6690

    2 жыл бұрын

    Esa thannikkal pls come here

  • @bbhouse-cuts7650

    @bbhouse-cuts7650

    2 жыл бұрын

    @@anithaks6690 eth naad🙄

  • @user-os1mn9fe6s
    @user-os1mn9fe6s22 күн бұрын

    2024 ഇൽ comment നോക്കാൻ വന്നവരുണ്ടോ

  • @Storifiedbyakhil

    @Storifiedbyakhil

    10 күн бұрын

    ഉണ്ട് bro പക്ഷെ ഈ video ഞാൻ 2021ൽ കണ്ടപ്പോൾ ഉള്ള mindset അല്ല ഇപ്പൊ അന്ന് ഈ video കണ്ടപ്പോൾ ഞാൻ ആ സ്ത്രിയെ ഒരുപാട് support cheythiruno but ഇപ്പൊ ഞാൻ ആ ചെക്കനേ ആണ് support ചെയുന്നത് കാരണം ഇതിലെ ആ student നെ പോലെ കൊറേ കുട്ടികൾ ഇപ്പൊ ഉണ്ട് ആവരൊന്നും മനഃപൂർവം ചെയുന്നത് അല്ല അവരുടെ ഒക്കെ മോശം നാട്ടുകാർ അവരെ ഇങ്ങനെ ആകുന്നു എന്നുള്ളത് ആണ് വിട്ടിൽ നിന്നു അവർക്ക് ഇതിനെ കുറിച് ഒരു education പോലും ഇല അങ്ങനത്തെ അവരെ നാട്ടിലേക്കു പറഞ്ഞു വിടുമ്പോൾ അവിടെ പല age ഉള്ള പല സ്വഭാവം ഉള്ള ആളുകൾ ആയിരിക്കും അവരുടെ ഒപ്പം നടന്ന ഇങ്ങനത്തെ കാര്യങ്ങൾ അറിഞ്ഞു അവർ ഓരോന്ന് ചെയ്യും ഇപ്പോൾ ഒരു ഉദാഹരണം പറയാണങ്കിൽ എനിക്ക് 10വയസ് ഉള്ളപ്പോൾ എന്റെ വീട്ടുകാർ അങ്ങാടിയിലേക് സാധനം പറഞ്ഞു വിടുമ്പോൾ അവിടെ എനിക്ക് പരിചയം പോലും ഇല്ലാത്ത ആളുകൾ വന്നു ഞാൻ ഒരു boy ആയിട്ടകൂടി എന്റെ pvt partil touch ചെയ്തുട്ടുണ്ട് എന്റെ സുഹൃത്കൾ അവർ ചെറിയെ ആളുകൾ ആയപ്പോളും ഇങ്ങനെ സംഭവങ്ങൾ ഉണ്ട് എന്നാൽ അന്ന് ഇത് തമാശ ആയി ഇടതെങ്കിലും korach കഴിഞ്ഞപ്പോൾ ആണ് ഇതിന്റെ ഗൗരവം മനസിലായത് അതിൽ ആ വ്യക്തികൾക് ഭാര്യം കുട്ടികളും ഒക്കെ ഉണ്ടായിട്ട് ആണ് അന്ന് അവർ ചെയ്തത് but അവരെ കുട്ടികളെയും ഭാര്യെയും നല്ല care ചെയ്ത് safe ആകും athpole സ്ത്രീകളെ support ചെയ്യും പക്ഷെ അവർ ആയിരിക്കും കുട്ടികള്ളൂടെ മനസ്സിൽ കേട് വരുത്തി അവസാനം teenagers അവർ ഇങ്ങനെ ചെയുമ്പോൾ സ്ത്രീ kallk വേണ്ടി നിക്കുന്ന പെണ്ണ് കോന്തൻ ആയി നിക്കുന്ന യാഥാർഥ്യ villan ഇത് ഇങ്ങനത്തെ കൊറേ പേരെ ഞാനും കണ്ട് വേണ്ട പോലെ മറുപടി ഞാൻ കൊടക്കാർ ഉണ്ട് 💪🏻

  • @TINSMS-ds2di
    @TINSMS-ds2diАй бұрын

    കുട്ടികൾ കൊണ്ട് ഈ ഭൂമിയെ നിറയട്ടെ ജനങ്ങൾക്കുണ്ട് ഈ ഭൂമി നിറയട്ടെ പെണ്ണുങ്ങളെ എല്ലാവർക്കും എല്ലാത്തിനോടും സപ്പോർട്ട് ചെയ്യട്ടെ അതാണ് വേണ്ടത് അല്ലാണ്ട് ലൈംഗികമായിട്ട് ഏർപ്പെടാനും പ്രസവിക്കുവാനുമായ പെൺപിള്ളാർ എല്ലാവരും പ്രസവിക്കട്ടെ ഈ ഭൂമി മുഴുവൻ കുട്ടികളെയും കൊണ്ട് നിറയട്ടെ മനുഷ്യരാൽ നിർമ്മിച്ച ഭൂമി മനുഷ്യരായി നിറയട്ടെ ദൈവം നിന്നെ ഞാൻ ഈ ഭൂമി മുഴുവൻ നിറയ്ക്കും എന്ന് പറഞ്ഞില്ലേ അതുപോലെ സംഭവിക്കട്ടെ

  • @iqbalmohammed9808
    @iqbalmohammed98082 жыл бұрын

    നാന്നാതുറകളിലും വളരെ പുരോഗമനവും നേട്ടവും കൈവരിച്ച മലയാളി സെക്‌സിൻ്റെ കാര്യത്തിൽ തലമുറകളായി ഇന്നും പാപ്പരത്വം തന്നെയാണ്‌ !ഈ തലമുറ മുതൽ ഇതിനൊരു മാറ്റം അനിവാര്യമായിരിക്കുന്നു!

  • @AJ98productions

    @AJ98productions

    2 жыл бұрын

    👍🙏🏻

  • @arunvv2188
    @arunvv21882 жыл бұрын

    മരക്കോക്കാനാ ഇവൻ 😂😂 അത് പൊളിച്ചു 😂😂😂😂😂😂

  • @bijeshsuresh7004
    @bijeshsuresh70043 жыл бұрын

    നല്ല വിഷയം

  • @ronaldoplayerr8780
    @ronaldoplayerr87802 жыл бұрын

    Valare nalladayi makkal cheeta kuttigalagadirikkan

  • @indrajithks7850
    @indrajithks78503 жыл бұрын

    Babil mash❤️

  • @vidya4889
    @vidya48892 жыл бұрын

    Super big supported

  • @rdgamer5518
    @rdgamer55183 жыл бұрын

    Respect women

  • @joseph62944
    @joseph629442 жыл бұрын

    നടന്ന സംഭവം ആയി ഒരു ചേച്ചി പറയുന്നു എങ്കിലും അതു സത്യമോ അസത്യമോ ആവട്ടെ. ആകൃതിയിലും വലുപ്പത്തിലും അല്പം ഒക്കെ വ്യത്യാസം ഉണ്ടെങ്കിലും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഉള്ളത് മുലകൾ തന്നെ ആണല്ലോ. ശരീരത്തിന്റെ ഭാഗം ആയതും പ്രസവ ശേഷം കുട്ടികൾക്ക് പാൽ കൊടുക്കാൻ ഉപയോഗിക്കുന്നതുമായ സ്ത്രീ മുലകളിൽ ഒന്ന് പിടിച്ചോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ ഞെട്ടേണ്ട ആവശ്യം ഇല്ല. താല്പര്യം ഇല്ല എന്ന് പറഞ്ഞു അവനെ ഒഴിവാക്കണം. എല്ലാ പെണ്ണുങ്ങളും ചേച്ചിയെ പോലെ ആവണം എന്നില്ലല്ലോ. താല്പര്യം ഉള്ളവർ പിടിപ്പിച്ചു സുഖിക്കട്ടെ. 13 വയസ്സുള്ള ആൾക്ക് മുലയിൽ പിടിച്ചു നോക്കാൻ കൊതിയുണ്ടെങ്കിൽ അതിൽ അതിശയിക്കേണ്ട ആവശ്യം ഇല്ല. സ്ത്രീകളുടെ മുലകൾ പോലെ തന്നെ വികസിച്ചതും തൂങ്ങിയതും ആയ മുല ഉള്ള ഒരു വയസ്സനെയും ചേച്ചിയെയും ഒരുമിച്ചു നിർത്തിയിട്ട് 2 പേരുടെയും മുലകളിലും മുലക്കുരുകളിലും പിടിച്ചാൽ എന്താണ് അവിടെ വ്യത്യസ്തത? ആറാം തമ്പുരാൻ സിനിമയിൽ അവസാനം കലാഭവൻ മണി മുല കുലുക്കി ഓടുന്നതും ബാലകൃഷ്ണൻ, കൊച്ചിൻ ഹനീഫ മുതലായവർ ഓടുന്നതും കണ്ടിട്ടില്ലേ? പാൽ കൊടുക്കാൻ മാത്രം ആണ് മുലകൾ എങ്കിൽ ജനിച്ചിട്ട് ജീവിതത്തിൽ ഒരിക്കലും വിവാഹിതർ ആവാൻ സാധിക്കാതെ മരണപ്പെടുന്ന സന്യാസിനികൾ ഉൾപ്പെടെ ഉള്ള സ്ത്രീകൾക്ക്‌ മുല മൂലം എന്ത് പ്രയോജനം ആണ് ചെയ്യുന്നത്?

  • @akshayas1994
    @akshayas1994 Жыл бұрын

    Nice on...

  • @PZYDOP
    @PZYDOP2 жыл бұрын

    2:50 അപ്പച്ചൻ thug😂😂😂😂

  • @nirmalanirmalavr7463
    @nirmalanirmalavr74633 жыл бұрын

    Relevant concept.Good Direction.Anchoring Super.jayeshetan kidilan ayind❤️❤️❤️❤️. Waiting for next work

  • @dhanoj_fx5532
    @dhanoj_fx55323 жыл бұрын

    ബബിൽ മാഷ് 🔥🔥🔥

  • @udayasankarudayasankar6466
    @udayasankarudayasankar64662 жыл бұрын

    polly cheechi ente big big salute

  • @rithinpj5786
    @rithinpj57863 жыл бұрын

    Adipoli mone...... 👍👍

  • @AJ98productions

    @AJ98productions

    2 жыл бұрын

    🙏🏻🙏🏻❤️

  • @richuvlogs7553
    @richuvlogs75532 жыл бұрын

    Respect woman👍

  • @issacthomas7057
    @issacthomas70572 жыл бұрын

    VERYGOOD

  • @raavan7455
    @raavan74552 жыл бұрын

    8 il Padikumbol kootukarante chechiyod chodichitund. 🤣🤣🤣. Kittukayum cheythu🤤

  • @sunilprasadcm76
    @sunilprasadcm762 жыл бұрын

    respect women salute anupama

  • @itsme.5549

    @itsme.5549

    Жыл бұрын

    Fuc%%ing respect to womens🖕

  • @faisalmm5090
    @faisalmm50902 жыл бұрын

    Very good. Massage

  • @jineshperathbhaskaran3548
    @jineshperathbhaskaran35483 жыл бұрын

    Shaji mash👍👍👍👍👍

  • @jayantkumarv5822
    @jayantkumarv58223 жыл бұрын

    Nice message

  • @babilnathpookkadanmanalur5254

    @babilnathpookkadanmanalur5254

    3 жыл бұрын

    👍 thankyou

  • @divz-26
    @divz-263 жыл бұрын

    ഷാജി മാഷ് 💞

  • @esathannickal6830

    @esathannickal6830

    2 жыл бұрын

    Hlo

  • @rexbinmathewrexbinmathew6719
    @rexbinmathewrexbinmathew67193 жыл бұрын

    Super

  • @mashhoodmashvt823
    @mashhoodmashvt8232 жыл бұрын

    Super Nalla Vedeo

  • @AJ98productions

    @AJ98productions

    2 жыл бұрын

    Thank you ❤️

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *ട്രോൾ കണ്ടു വന്നവർ ഉണ്ടോ 🤒🤒🤒😌😌😌😌😌😌😌😌😌😌😌😌😌*

  • @raheemraheem9752

    @raheemraheem9752

    Жыл бұрын

    Njan und

  • @railfankerala

    @railfankerala

    Ай бұрын

    Eth troll

  • @Mathaivlog
    @Mathaivlog2 жыл бұрын

    കൊള്ളാം

  • @ramakrishnapillai3355
    @ramakrishnapillai33552 жыл бұрын

    Very good

  • @rdgamer5518
    @rdgamer55183 жыл бұрын

    Shaji mash uyir🔥

  • @jithintm1880
    @jithintm18802 жыл бұрын

    Nalla vedio

  • @mohandaskb7807
    @mohandaskb7807Ай бұрын

    Correct respect woman.. 🌹🌹

  • @sujithpgs
    @sujithpgs3 жыл бұрын

    Good work

  • @AJ98productions

    @AJ98productions

    2 жыл бұрын

    Thanks ❤️

  • @bijubiju7264
    @bijubiju72642 жыл бұрын

    Kollam😃😍😘🙌🤝👍

  • @MayaDevi-xp2tg
    @MayaDevi-xp2tg2 жыл бұрын

    സമൂഹത്തിന്റെ തേറ്റ്.

  • @ARUNMOBILEDOCTOR
    @ARUNMOBILEDOCTOR3 жыл бұрын

    good

  • @sreyasks528
    @sreyasks5283 жыл бұрын

    Babil മാഷ് 💪

  • @gauthamkrishna2542
    @gauthamkrishna25423 жыл бұрын

    Respect woman👌👌♥️

  • @shanifsr4037

    @shanifsr4037

    Ай бұрын

    Give respect take respect

  • @shobinkumar2563
    @shobinkumar25632 жыл бұрын

    ഇന്നത്തെ സമൂഹത്തിൽ വർധിച്ചു വരുന്ന ഒരു പ്രശ്നം ആണ് ഇതു.

  • @AJ98productions

    @AJ98productions

    2 жыл бұрын

    🙏🏻🙏🏻

  • @nazernazer6090
    @nazernazer60902 жыл бұрын

    ഇതാണ് സമൂഹം

  • @borerr9270
    @borerr92702 жыл бұрын

    Full of points orikalum sthrekale aa reethiyil kanaruth

  • @kijokijo5210
    @kijokijo52102 жыл бұрын

    ആ സ്കൂൾ കുട്ടിയോട് കുറച്ചൂകൂടി സ്നേഹത്തോടും അലിവോടും പറഞ്ഞു മനസിലാക്കി അവനെ നല്ലൊരു വ്യക്തി ആക്കാൻ നിങ്ങൾക്കാകുമായിരുന്നു.

  • @kijokijo5210

    @kijokijo5210

    2 жыл бұрын

    @Angry Birdപ്രായത്തിൽ ഇളയതാണല്ലോ എത്രയായാലും. അപ്പോൾ അവനെക്കാൾ മുതിർന്ന ലേഡി അവൻ സ്വകാര്യമായി പറഞ്ഞ കാര്യം. എല്ലാവരെയും അറിയിച്ചു എന്തു സന്ദേശം ആണ് നൽകിയത്. ഒരു അനുജനോടുള്ള അനുകമ്പയോടെ അവന് നേർവഴികാട്ടാൻ അമ്മമാർക്കും അത്യാപകർക്കും മാത്രമേ ചുമതലയുള്ളോ. അവനോടു അപ്രകാരം പെരുമാറിയ വ്യക്തി എന്തുകൊണ്ട് അല്ലെങ്കിൽ സ്ത്രീ കൂട്ടയ്മകൾ അശ്ലീല സൈറ്റുകൾ നിരോധിക്കണംമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്യുന്നില്ല. നല്ലൊരു ലോകം സൃഷ്ടിക്കാൻ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയുന്നു അതാണിവിടെ പ്രെസക്തം.

  • @surendrankm8999
    @surendrankm89992 жыл бұрын

    It is keralam our culture isn't better than this..

  • @subinsubin6215
    @subinsubin62152 жыл бұрын

    എന്തിനാണ് വളച്ചുകെട്ടിപറയുന്നേ ഒറ്റ ഇതിൽ പറഞ്ഞപോരെ ഈ ലോകത്തെ ആണുങ്ങൾ കമപ്രാന്താൻ ആണ് എന്ന് ☹️☹️☹️☹️

  • @jazeezhaque7846
    @jazeezhaque78462 жыл бұрын

    Strekale mind cheyyaruthu athu avarkkulla valiya shikshyanu

  • @KALAMANDALAM_NANDAKUMAR
    @KALAMANDALAM_NANDAKUMAR3 жыл бұрын

    നല്ല സന്ദേശം, നല്ല അവതരണം 👏👍

  • @bhaskaran-ze6lf

    @bhaskaran-ze6lf

    2 жыл бұрын

    അഭിനന്ദനങ്ങൾ/

  • @geethap8368
    @geethap83683 жыл бұрын

    Very good message to the society

  • @esathannickal6830

    @esathannickal6830

    2 жыл бұрын

    Geetha

  • @jazeezhaque7846

    @jazeezhaque7846

    2 жыл бұрын

    Njan streekale mind polum cheyyarilla

  • @fhkxhhd1761

    @fhkxhhd1761

    2 жыл бұрын

    Hai..geetha...chechi..ithinodu..yochickunnundo...ivide..paranja..karyangalodu..👍😃

  • @esathannickal6830

    @esathannickal6830

    2 жыл бұрын

    Geetha.athpola njnum onn pidichotay

  • @vineethvidhyadharan5678
    @vineethvidhyadharan56783 жыл бұрын

    Respect every women

  • @sandhera7942

    @sandhera7942

    2 жыл бұрын

    Respect the one who deserve it 🙄

  • @mithuna.j1671

    @mithuna.j1671

    10 ай бұрын

    കോപ്പ് ആണ്

  • @ishaqbp5751
    @ishaqbp5751Ай бұрын

    സിനിമയാണ് ഇതിന് കാരണം എന്ത് കൊണ്ട് ആരും പ്രതികരിക്കുന്നില്ല

  • @davidpaul3425

    @davidpaul3425

    Ай бұрын

    cinema allathondu

  • @VibinRaaj-wv7id
    @VibinRaaj-wv7id5 ай бұрын

    ചോതിക്കാ തേ പിടിക്കുക❤❤❤❤❤❤😊

  • @joshypj21
    @joshypj212 жыл бұрын

    പ്രായപൂർത്തി ആവാത്ത ആൺകുട്ടികളെ 18 വയസിനു താഴെ ഉള്ളവരെ സ്ത്രീകൾ ലൈംഗികമായി ഉപയോഗിക്കുന്നു. പക്ഷെ അത് 99.99% വെളിയിൽ വരാറില്ല.. കാരണം അവർ അത് ആസ്വദിക്കുന്നു അത് കൊണ്ട്.. നിങ്ങൾ സ്ട്രീകൾക്ക് വേണ്ടി ഇത്രോം പറയുന്നു.. ഈ സ്ത്രീകൾ അവരുടെ കാമുകനോടോ, husbandinodo ചോദിച്ചാൽ അറിയാം അവർക്കറിയാവുന്ന 18 തഴ ആൺപിള്ളേരെ ഉപയോഗിച്ചവരുടെ കഥകൾ.. ലൈകിക കടന്നുകയറ്റം gender നോക്കിയല്ല.. എല്ലായിടത്ത ഉണ്ട്

  • @varujosem

    @varujosem

    2 ай бұрын

    True

  • @rashith1877

    @rashith1877

    2 ай бұрын

    എനിക്ക് അനുഭവം ഉണ്ട് ഞാൻ സമ്മതിച്ചില്ല

Келесі