ചേച്ചി - അനിയത്തി FIGHT || Sisters Fight 😅😅

Пікірлер: 478

  • @aryanandanack3335
    @aryanandanack33352 жыл бұрын

    നിന്നെ ദത്തെടുത്തതാ..... Evergreen dialogue from siblings 🤣❤️

  • @MnShhhh

    @MnShhhh

    2 жыл бұрын

    🤣

  • @abdullatheef4423

    @abdullatheef4423

    2 жыл бұрын

    Yes

  • @worldofcraft6183

    @worldofcraft6183

    2 жыл бұрын

    Not only sibling parents also

  • @aryanandanack3335

    @aryanandanack3335

    2 жыл бұрын

    @@worldofcraft6183 terrible life😂

  • @realitywithswetha8857

    @realitywithswetha8857

    2 жыл бұрын

    @@aryanandanack3335 hi

  • @apoorvabincy
    @apoorvabincy2 жыл бұрын

    നിന്നെ ദത്തെടുത്താതാ, നീ പുഴയിൽ കൂടി ഒഴുകി വന്നതാ, തവിട് കൊടുത്ത് വാങ്ങിതാ എന്നൊക്കെ ഉള്ള പഴയ ഓർമ്മകൾ ❤❤❤😂😂😂🤣🤣🤣

  • @abhiramishaji6922

    @abhiramishaji6922

    2 жыл бұрын

    Sathyam 😂😂

  • @joshytj2623

    @joshytj2623

    2 жыл бұрын

    ഞാൻ പുഴയിൽ കൂടി ഒഴുകി വന്നതാ അതല്ലെ നിനക്ക് ഞങ്ങളുടെ മുഖ ഛായ ഇല്ലാത്തത് എന്ന് ചെറുപ്പത്തിൽ എന്റെ അമ്മ എന്നോട് പറയുമായിരുന്നു😂😂😂😁😁 അതൊക്കെ ഒരു കാലം😂😂

  • @lincybino4034

    @lincybino4034

    2 жыл бұрын

    Sathyam

  • @sheejasheejapa4951

    @sheejasheejapa4951

    Жыл бұрын

    Sathyam

  • @sheejasheejapa4951

    @sheejasheejapa4951

    Жыл бұрын

    Njanum puzhayil kkodi vannathannu eppozhum parayumayirunnu

  • @M4meChannel1
    @M4meChannel12 жыл бұрын

    എന്ത് പറഞ്ഞാലും അവൾ ചെറുതല്ലെയെന്നു പറയും - ചേച്ചി മാരുടെ എപ്പോഴുമുള്ള വലിയ ഒരു പരാതി 😄😄😄😄👌👌

  • @dhaliyarasheed7730

    @dhaliyarasheed7730

    2 жыл бұрын

    Sathyammm....avarkk kelkanda chitha koodi nammaka kelkaa..anubhavam guru

  • @Devuzz_2454

    @Devuzz_2454

    2 жыл бұрын

    Sathyam njanum oru chechi ane😍

  • @M4meChannel1

    @M4meChannel1

    2 жыл бұрын

    @@Devuzz_2454 😄😄😄

  • @M4meChannel1

    @M4meChannel1

    2 жыл бұрын

    എനിക്കും ഒരു ചാനൽ ഉണ്ട്ട്ടോ

  • @Devuzz_2454

    @Devuzz_2454

    2 жыл бұрын

    Support cheythirikum

  • @Thejomation
    @Thejomation2 жыл бұрын

    *ചെറുപ്പത്തിൽ ഉള്ള സഹോദരങ്ങളുടെ ഇടി കാണുമ്പോൾ WWE വരെ മാറി നിൽക്കുമായിരുന്നു😁 കൂടുതൽ തല്ലുപിടുത്തവു൦ ടിവിയുടെ റിമോട്ടിനു൦ കടയിൽ പോകാനും ആയിരുന്നു 😜😁🤩❤*

  • @shadiyajunaid4184

    @shadiyajunaid4184

    2 жыл бұрын

    Cheruppathil mathram alla... Njanum ente aniyathiyum ippalum fighters anu😂😂🥰🥰

  • @anoopasok3867

    @anoopasok3867

    2 жыл бұрын

    Njanum🤭

  • @shajishaji1538

    @shajishaji1538

    2 жыл бұрын

    Vstjgkrvmo0

  • @mukeshk120
    @mukeshk1202 жыл бұрын

    കുറച്ചൂടെ ആവാമായിരുന്നു പെട്ടന്ന് കഴിഞ്ഞു. സൂപ്പർ വീഡിയോ 👍

  • @sushinass3147
    @sushinass31472 жыл бұрын

    പരസ്പരം കണ്ടാൽ എപ്പോളും വഴക്കണേലും കല്യാണം കഴിഞ്ഞു പോകുമ്പോൾ വല്ലാത്ത വിഷമം ആയിരിക്കും.

  • @aminashajahan1356
    @aminashajahan13562 жыл бұрын

    മീൻകാരിയുടെ കയ്യിൽ നിന്ന് വാങ്ങിച്ചതാ നിന്നെ ---ഇത്താന്റെ അടുത്ത് നിന്ന് ഒരുപാട് കേട്ടിട്ടുണ്ട് ഈ ഡയലോഗ് 😆😆nostuu🤣🤣

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam9082 жыл бұрын

    ഉറപ്പായിട്ടും ഇത് തന്നെയാ എന്റെ വീട്ടിലെ അവസ്ഥയും. എന്റെ എല്ലാം ചേച്ചി മോട്ടിക്കും 😭😭 അത് ഞാൻ വീണ്ടും തിരിച്ചെടുക്കും 🤣. Ellavarum happy sister's day ❤🥰🥰🥰😘😘😘

  • @jaisyjomon2686

    @jaisyjomon2686

    2 жыл бұрын

    Yyrid😅🤩😘🤑

  • @_Aesthetic_732
    @_Aesthetic_7322 жыл бұрын

    1:58 pwolichu 🥰😂😂 പാവക്കു വേണ്ടി തല്ലുപിടി neethu chechi expression pwolichu

  • @SharathJoy
    @SharathJoy2 жыл бұрын

    Nalla chechi 🤣

  • @user-hz1ev2fp8q

    @user-hz1ev2fp8q

    2 жыл бұрын

    Thaleevaa🤩🤩

  • @rizurazi7323

    @rizurazi7323

    2 жыл бұрын

    Sharath joy chettan

  • @meeruzzz123go6

    @meeruzzz123go6

    2 жыл бұрын

    Sharathettaa

  • @rajeevks9698
    @rajeevks96982 жыл бұрын

    നിന്നെ ദെത്തെടുത്താതാ.... Masterpiece dialogue from siblings 🤣🤣

  • @minhariyas4622
    @minhariyas46222 жыл бұрын

    ഇതാണ് സ്ഥിരംഎല്ലാവരുടെയും വീട്ടിൽ . നടക്കാറ് Poli 🤣😂😅

  • @mishalmichu7376
    @mishalmichu73762 жыл бұрын

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @lightninggr461

    @lightninggr461

    2 жыл бұрын

    Njan und

  • @aminarashid1804

    @aminarashid1804

    2 жыл бұрын

    Njnund

  • @abhi_shanz

    @abhi_shanz

    2 жыл бұрын

    Iyaalkk ee comment mathre idaan ulllo?

  • @GOWTHAM-hs8vc

    @GOWTHAM-hs8vc

    2 жыл бұрын

    മ്മ്മ് ഉണ്ട്

  • @devanandap.s1100

    @devanandap.s1100

    2 жыл бұрын

    Njan und

  • @ananya____anuzz4127
    @ananya____anuzz41272 жыл бұрын

    അടി ഉണ്ടാക്കി അമ്മ വടി വെട്ടുമ്പോൾ സേനേഹിച്ചവർ ❤️ഉണ്ടോ😁

  • @user-tq1rn8bn3j

    @user-tq1rn8bn3j

    2 жыл бұрын

    Hello ❤️ dear najn comedy vedios ann edunnay 🙏🏻 onn nokkamo 😀💞💞💞 Channel name : *chingus unique world*

  • @minhaj12334
    @minhaj123342 жыл бұрын

    ഞങ്ങൾ ഇവിടെ ചേട്ടനും ചേച്ചിയും ആണ് അഥവാ ഞാനും അനിയത്തിയും 😌😌😌❤️

  • @afrakichens1080

    @afrakichens1080

    2 жыл бұрын

    Aa

  • @ziyadarampulickal8606

    @ziyadarampulickal8606

    2 жыл бұрын

    Hi

  • @svlogs3938
    @svlogs39382 жыл бұрын

    0:52 evdeyo..kettumaranna dialogue... Ha ithalla thavidu koduthu medichathanenna ennod parayar..🤣🤣🤣

  • @snehathekaleidoscope
    @snehathekaleidoscope2 жыл бұрын

    ഇത് സത്യം സത്യം സത്യം 😂😂🤣🤣 2:23😂

  • @kunhupoombuvlogs3086
    @kunhupoombuvlogs30862 жыл бұрын

    എനിക്ക് ഒരു അനിയത്തി ആണ്..എല്ലാത്തിനും അടിയാണ്.😂എല്ലാവർക്കും HAPPY SISTERS DAY🤩

  • @usmanmuhammad6790
    @usmanmuhammad67902 жыл бұрын

    സ്വന്തം വീട് ഓർമയായവർ ഉണ്ടോ🤣🤣🤣🤣 എന്നും പെങ്ങളുമായി അടിപിടിയും നിമിഷ നേരം കൊണ്ട് നന്നാവലും😍😍😍

  • @ammuzdreamworld2602
    @ammuzdreamworld26022 жыл бұрын

    Happy Sisters Day Neethu chechi ente ella chechimaarkum aniyathimaarkum God Bless Everyone 😘😊

  • @annurealz7663
    @annurealz76632 жыл бұрын

    Ellaarde veetilum ithupole orennam ndaavm😂😂😂

  • @shihanaps4696

    @shihanaps4696

    2 жыл бұрын

    Sathyam😍

  • @sruthyshaji583
    @sruthyshaji5832 жыл бұрын

    🤣🤣ente chechi ith ivide sthiram nadkunatha njagal 4 per anu appo engneyund enn onn alaochich noku🥴🤯🤯super arunn tooo🥰🥰

  • @Mariajames249
    @Mariajames2492 жыл бұрын

    ❤️❤️ Onnum parayanilla polichu ♥️

  • @realitywithswetha8857

    @realitywithswetha8857

    2 жыл бұрын

    enta channel subscribe cheyamo pls pls pls njan kalu pidakam 😭😭😭😭😭😭😭

  • @Mariajames249

    @Mariajames249

    2 жыл бұрын

    @@realitywithswetha8857 👍

  • @vaishnavivaish4463
    @vaishnavivaish44632 жыл бұрын

    Sister's fight super

  • @sikhacraftideas2175

    @sikhacraftideas2175

    2 жыл бұрын

    Pls subscribe

  • @fathimahamdha7551
    @fathimahamdha75512 жыл бұрын

    Idhil ellaam njn thanne aanallooo 😅🤣😂...'aniyathine thottil ninnu kittayadhaa'..sthiram dialogue 😁

  • @pankakshitp
    @pankakshitp2 жыл бұрын

    I doesn't have any brother and sister. So I didn't face any of these situations. But sometimes I feel like I am alone. But my parents are my family's support glads me and they are my friends. Happy to be single. 😘😍😀

  • @sneha1332
    @sneha13322 жыл бұрын

    ഞാനും എന്റെ ചേട്ടനും ഇതുപോലെയാണ്,😅😅

  • @rasiyalatheef4197
    @rasiyalatheef41972 жыл бұрын

    ഞങ്ങളും ഇങ്ങനെ തന്നെയാണ്😜

  • @sreepooja4704
    @sreepooja47042 жыл бұрын

    ഇതൊക്കെ നടക്കുന്ന സംഭവം തന്നെ ആണ് 😅😅😅❤️❤️❤️❤️❤️............. 🧄

  • @honeyraghavan604
    @honeyraghavan6042 жыл бұрын

    ചേച്ചി മാരുടെ പഴയ ഡ്രസ്സ്‌ അനിയത്തി ഇട്ടാൽ അത് ഓർത്ത് പറയുന്ന എന്റെ ചേച്ചി 😂

  • @aiswaryaanilkumar9581
    @aiswaryaanilkumar95812 жыл бұрын

    Ithil അനിയത്തി paavam ആണല്ലോ,ചേച്ചി bhayankariyum,sadharana രണ്ടാളും kattakk നിക്കും😤😤😤

  • @fireflybake
    @fireflybake2 жыл бұрын

    Ella chechimarkum Aniyathimarkum 'HAPPY SISTERS DAY ' 😍😍😍

  • @rapmonstervsgodmaster3120
    @rapmonstervsgodmaster31202 жыл бұрын

    സത്യം പറയാലോ ഒട്ടും നന്നായിട്ടില്ല ശരിക്കും സത്യം പറയണേ പൊളി പൊളി പൊളി പൊളി

  • @yamizzandme7636
    @yamizzandme76362 жыл бұрын

    Njanum ente aniyathiyum igane ayirunu eniku njangal thammilulla idi ormma vannu poli vdo super 🥰💕😘

  • @veduzz6775
    @veduzz67752 жыл бұрын

    Enke oru chechi ende..😘😘love youu..Happy Sister's day .

  • @preseejasabu244
    @preseejasabu2442 жыл бұрын

    Eppozhum valyavarude neren.kunjungal enducheythalum kuttavam valyavarikk...oooo😖😖😠😠🤯🤯

  • @CreativeJay
    @CreativeJay2 жыл бұрын

    so cute fight chechi. adipolii

  • @rajanisiva173
    @rajanisiva1732 жыл бұрын

    Ithu thanne real 😂😂😂😂👌👌👌

  • @renna7188
    @renna71882 жыл бұрын

    Awan Cheruthalle cheruthalle Ketu ketu maduta njan

  • @realitywithswetha8857

    @realitywithswetha8857

    2 жыл бұрын

    enta channel subscribe cheyamo pls pls pls njan kalu pidakam 😭😭😭😭

  • @vedikap.kammath2289
    @vedikap.kammath22892 жыл бұрын

    ഞാനും എന്റെ അനിയനും കൂടി അടിപിടിച്ചത് ഇപ്പോൾ ഓർത്താൽ ... ചിരിയും വരും സങ്കടവും വരും... രണ്ടു പേരും WWE കാണാറുണ്ടായിരുന്നതു കൊണ്ട് നല്ല സുഖമായിരുന്നു അടിക്കൊക്കെ 😂😂

  • @emllyy.h
    @emllyy.h2 жыл бұрын

    Aiwwa.....ntayalum adi poli😘😘🤩

  • @manianitha5499
    @manianitha54992 жыл бұрын

    ഹായ് ഒരുപാട് ഇഷ്ടം ആണ് ❤👌🌹

  • @SachuVlogger...
    @SachuVlogger...2 жыл бұрын

    ചേച്ചി ഇതിന്റെ പാർട്ട്‌ 2ഇടുമോ pls ചേച്ചി 👌👌💞💞💞

  • @fara_lubchannel6822
    @fara_lubchannel68222 жыл бұрын

    ചേച്ചി കൊച്ചു പിള്ളേർ ആണെന്ന് കരുതും സത്യം😊ചേച്ചീനെ പോലെ തന്നെ ഉണ്ട് 😊

  • @jeenajeenasanjo690
    @jeenajeenasanjo6902 жыл бұрын

    സൂപ്പർ 👍🥰🥰

  • @imakhila9559
    @imakhila95592 жыл бұрын

    "സിസ്റ്റേഴ്സ് ഡേ " യുടെ അന്ന് അപ്‌ലോഡ് ചെയ്യാൻ കാണിച്ച നീതു ചേച്ചിടെ മനസ്സ് ആരും കാണാതെ പോകരുത് 😌😌അപ്പൊ വീട്ടിൽ ഇതുപോലെ കോലാഹളം നടത്തി സ്നേഹിച്ച കഴിയുന്ന എല്ലാ സഹോയദരിമാർക്കും "HAPPY SISTER'S DAY"👭💕✨️🥰

  • @ammuzdreamworld2602

    @ammuzdreamworld2602

    2 жыл бұрын

    Happy Sisters Day Dear Akhila chechi njan chechide aniyathi thanne anu God Bless You 😘

  • @imakhila9559

    @imakhila9559

    2 жыл бұрын

    @@ammuzdreamworld2602 Happy Sisters Day Dear👭❣️🥰

  • @realitywithswetha8857

    @realitywithswetha8857

    2 жыл бұрын

    enta channel support cheymo pls 😭😭😭

  • @ammuzdreamworld2602

    @ammuzdreamworld2602

    2 жыл бұрын

    @@imakhila9559 😘

  • @luckymission6173
    @luckymission61732 жыл бұрын

    Nangalum angane thanneyyaaaa,,,,,,,, ninnee dhath eduthatha ente ponno aa dialogue 🤣😂

  • @ayshayumnayshayumn5633
    @ayshayumnayshayumn56332 жыл бұрын

    Chechi kanicha ella sambhavam nte veetill daily und oru vethiyasamvum illa🤣🤣

  • @DEEPTHYS-WORLD
    @DEEPTHYS-WORLD2 жыл бұрын

    എല്ലാ വീട്ടിലും ഇതാണ് അവസ്ഥ 😀😀😀😀👍

  • @shivhashakthiy6101
    @shivhashakthiy61012 жыл бұрын

    ഉയ്യോ 🤣🤣😂😂... ഞാനും എന്റെ അനിയത്തിയും

  • @nandhusivanandha7687
    @nandhusivanandha76872 жыл бұрын

    അടിപൊളി ❤️❤❤

  • @shefeenasidhique8414
    @shefeenasidhique84142 жыл бұрын

    😂😂 porel undakuna sabavagl athepole 😂😂😂 😭😭miss you 😭ma sis 😭✌️✌️✌️😂

  • @rishanarana5486
    @rishanarana54862 жыл бұрын

    Poliyee❤️❤️❤️ Etheee avastha anubhavikkunna oru chechi😂😂😂 Ninne vilak vedichathaaaa.... Keet keet avalkkippol oru vilaym lla...

  • @Anu_editzzz
    @Anu_editzzz2 жыл бұрын

    സ്ഥിരം പ്രേക്ഷകർ 😂

  • @afthabameen537
    @afthabameen5372 жыл бұрын

    Sister fight അടിപൊളി ഇതിന്റെ part 2 ഇടുമോ

  • @sneharajaneesh257
    @sneharajaneesh2572 жыл бұрын

    Ente veetilem same avasthaaa 🤭😆

  • @hinapasta4760
    @hinapasta47602 жыл бұрын

    Adipoli episode

  • @anilbabukr6487
    @anilbabukr64872 жыл бұрын

    Super chechi😊😊😊😊😊😍😄

  • @shahanap.n7184
    @shahanap.n71842 жыл бұрын

    Enikkumynde ithupolere aniyathi ntta ponne🤣🤣elaam ithra correct aayi eghana cheyyan kazhiyunnu. Ithil orannam polum nadakathathayilla elaa divasom nadakkana karayaghal😂 dialogue vare same aayi thonni enikke .eppozhum cheruthalle aa dialogue polum correct🤣🤣ntta veetil vannitundo nne thonni 😅nice act😍as always

  • @sreya671
    @sreya6712 жыл бұрын

    Super 💕👌

  • @meenuvlogs1267
    @meenuvlogs12672 жыл бұрын

    Iyyooo same situations aaanu Ividemm 😂😂

  • @lightninggr461
    @lightninggr4612 жыл бұрын

    Njan sthiram aaala ❤️❤️❤️

  • @JourneywithAzwaMehzin
    @JourneywithAzwaMehzin2 жыл бұрын

    Meenkaaride kayyil ninn kittiyatha...... 😄😄stheram dialogue 😄

  • @anushkamohan2031
    @anushkamohan20312 жыл бұрын

    Sooper chechi... 😍🥰

  • @sanushaan48
    @sanushaan482 жыл бұрын

    Ethu pole aayirunnu njanum chechiyum.. But Vacation nu chechi enganum evidelum poyal pinne vallya sangada... Avalkkum 😍😍 eppo randalum ketti pillerayi ennalum daily vilikkem weekly kanukayum venam... 😍😍😍😍😍

  • @miliyathomas6279
    @miliyathomas62792 жыл бұрын

    ഞാനും ചേച്ചി ഇതുപോലെ തന്നെയാണ്

  • @fathimasuhara8113
    @fathimasuhara81132 жыл бұрын

    രണ്ടുപേരും സൂപ്പർ.... 👍

  • @kaitie7466
    @kaitie74662 жыл бұрын

    Endhayalum video pwoli .....chechi

  • @henanrafique6812
    @henanrafique68122 жыл бұрын

    3:57 njn ennum kelkan duologue 😌

  • @nabeesuuk2304
    @nabeesuuk23042 жыл бұрын

    Neethu ചേച്ചി àdipoli👍👍

  • @satheeshvarkey2431
    @satheeshvarkey24312 жыл бұрын

    എന്റെ വീട്ടിൽ സ്ഥിരം ഇതുതന്നെയാ😄😂😂😂

  • @eshascollections3529
    @eshascollections35292 жыл бұрын

    Ithinte part 2 edukku neethu... More fights kittumallo...

  • @MadhuksKs
    @MadhuksKs2 жыл бұрын

    Super chechi very nice

  • @fathimashamna8622
    @fathimashamna86222 жыл бұрын

    😍😍😍😍❤️❤️❤️

  • @luluchangampallychangampal2714
    @luluchangampallychangampal27142 жыл бұрын

    Anubhavamullapole.....pakka crctaa ellam......suuper

  • @ladychef8950
    @ladychef89502 жыл бұрын

    😍😍😍😍😍

  • @chikkuchikkuzzzzz6226
    @chikkuchikkuzzzzz62262 жыл бұрын

    എന്റെ വീട്ടിലും ഇത് തന്നെ ആണ് അവസ്ഥ 🤣🤣🤣🤣😂😂😂

  • @user-xh1bz2xl7s
    @user-xh1bz2xl7s2 жыл бұрын

    Sooper chechi❤️

  • @thamburuthambu9586
    @thamburuthambu95862 жыл бұрын

    Achan kochiku poyappa chemeen thala koduthu medichathanu ninne🤣🤣🤣🤣🤣🤣😂😂😂😂

  • @ananyaprasad1043
    @ananyaprasad10432 жыл бұрын

    ayoo njnum nte aniyanum ingne aahn 😂😂❤

  • @jayaprabha.j6049
    @jayaprabha.j60492 жыл бұрын

    Super Neethu👍👍👍

  • @Malappuramrecipie2
    @Malappuramrecipie22 жыл бұрын

    എനിക്ക് ഇഷ്ടപെട്ടു👌

  • @saranyalavanya1523
    @saranyalavanya15232 жыл бұрын

    Ayyo ee meenkariyude kathayanu njn ente aniyathiyodu parayunnathanu ninne kandappol pavam thonni eduthathanennu 😃😃😃 Pinne ithil kanunnathellam uff same😊😊😊😊

  • @lekshmi2436
    @lekshmi24362 жыл бұрын

    Vtle ella prashmathinum mutha kuttiye mathram vazhakk parayum.. 😌😅

  • @ONLYVIBE7

    @ONLYVIBE7

    2 жыл бұрын

    Sheriya i have a brother 🙄

  • @smithaa.s6135
    @smithaa.s61352 жыл бұрын

    Adipoli super 👌👌👌

  • @jayalakshmi4271
    @jayalakshmi42712 жыл бұрын

    Omg😲This is what exactly happens in my home🤣🤣

  • @fara_lubchannel6822
    @fara_lubchannel68222 жыл бұрын

    Idu poolathe endelum ind chechi dress😍എന്നാലും നന്നായിട്ടുണ്ട് video എനിക്ക് ഇഷ്ടായി സത്യം 😍 replay me please😭

  • @aleenapoolon9394
    @aleenapoolon93942 жыл бұрын

    Happy sister's day 🥳❤️🥳

  • @rahivk3584
    @rahivk35842 жыл бұрын

    😂😂 ente chettana cheruppathil thavitt koduth vaagithann paranj enne karayippikkaa🥺🥺🥺 nosta😂😂😂😂😂

  • @imchandujk1257
    @imchandujk12572 жыл бұрын

    Ente veetile contents moshtichu.. 🤣🤣🤣🤣

  • @jeonjungkookkeralaarmy1036

    @jeonjungkookkeralaarmy1036

    2 жыл бұрын

    Armyyy

  • @rahifaisal6094
    @rahifaisal60942 жыл бұрын

    Ente makkalum idh poleyaan💯👍💝

  • @sushinass3147
    @sushinass31472 жыл бұрын

    Adipoli👍

  • @anonymes1912
    @anonymes19122 жыл бұрын

    Super polichu chechi

  • @RinaZzzeyyyyy
    @RinaZzzeyyyyy2 жыл бұрын

    Ithinte bloopers koodi cheyyo

  • @athirarahul2482
    @athirarahul24822 жыл бұрын

    Super❤😍❤

  • @giginagarajan2572
    @giginagarajan25722 жыл бұрын

    Same ente brother ethuparanju ene kaliyakum. Athum 100 rupee ku ene vangichathum paranju meerakarichechiduthu. Ene karayikum🤣🤣🤣🤣🤣

  • @LathaGMenon
    @LathaGMenon2 жыл бұрын

    Kuechukoodi aayikkotte.. Pettennu theernulo.. 😍🥰

  • @kaitie7466
    @kaitie74662 жыл бұрын

    Ithokke ntha ivide ind orannam ....ente chettan....ente ponnoooo......

  • @lifelivingnature2.087
    @lifelivingnature2.0872 жыл бұрын

    Adipoliii

  • @AnuAnu-sj8gs
    @AnuAnu-sj8gs2 жыл бұрын

    😄😄😄😄😄😄😄ഞാനും അനിയന്മാരും 😄😄😄😄

Келесі