ചൂണ്ടയിൽ അടിച്ച മീൻ കണ്ട് ഞെട്ടി... ഇത് വരെ കിട്ടാത്ത മീൻ 🔥🔥

Спорт

Malayalam sea fishing video

Пікірлер: 277

  • @villagefishingandcooking1012
    @villagefishingandcooking10123 жыл бұрын

    ഫ്രെണ്ട്സ്, വിഡിയോയിൽ ഉള്ള മീൻ തന്നെ ആണ് thumbnail ആയി കൊടുത്തത്. വീഡിയോ മുഴുവൻ ആയി കാണുക. ഫേക്ക് thumbnail ഉപയോഗിക്കുന്ന പരിപാടി നമുക്ക് ഇല്ല...🙏

  • @razakmuthu2966

    @razakmuthu2966

    3 жыл бұрын

    ❤️❤️❤️❤️❤️

  • @lijutsby

    @lijutsby

    3 жыл бұрын

    Eee sthalam evidaaa... avide aduthu kurachu sthalam vangana

  • @troxin6109

    @troxin6109

    3 жыл бұрын

    pinnaaa

  • @pranavprabhakaran324

    @pranavprabhakaran324

    3 жыл бұрын

    G

  • @fishingtrendz9363

    @fishingtrendz9363

    3 жыл бұрын

    Pwliiiii😘😘

  • @princekkv1762
    @princekkv17623 жыл бұрын

    കടൽത്തീരത്ത് ഒരു 10 സെൻറ് സ്ഥലംകിട്ടു ആയിരുന്നെങ്കിൽ മീൻ മാത്രം തിന്നു ജീവിക്കാമായിരുന്നു❤️❤️❤️😎

  • @alfredjose2299

    @alfredjose2299

    3 жыл бұрын

    Athinu meen pidikkan koode ariyanam😅

  • @mathewyesudas8528

    @mathewyesudas8528

    3 жыл бұрын

    ആലപ്പുഴ vaaa

  • @BabyBaby-xc1tk

    @BabyBaby-xc1tk

    3 жыл бұрын

    @@shabeebshabi7003 super.kuking

  • @Vaisakhthoppil

    @Vaisakhthoppil

    3 жыл бұрын

    Enthoru pattikalanu than

  • @muhamadrafi5959

    @muhamadrafi5959

    3 жыл бұрын

    @@alfredjose2299 😂

  • @travelandfishingvlog1993
    @travelandfishingvlog19933 жыл бұрын

    ഇങ്ങനെ ചൂണ്ട ഇടുമ്പോൾ കിട്ടുന്ന ചെറിയ മീനിനെ ജീവനോടെ തന്നെ വലിയ ഹുക്കിൽ കോർത്ത് ഇട്ടാൽ വലിയ മീന് കിട്ടും ഞങ്ങൾ സ്ഥിരം പിടിക്കാru ഉള്ളതാണ്

  • @kvshobins9820
    @kvshobins98203 жыл бұрын

    നങ്കു പൊളി സാധനം 👌👌👌

  • @jbanglersandadventures4216
    @jbanglersandadventures42163 жыл бұрын

    Adipoli video Idhu kanumbo avide vannu onnu choondaidan thonunnu 😍

  • @sajeeraju4757
    @sajeeraju47573 жыл бұрын

    സംഗതി സൂപ്പറായിട്ടുണ്ട് പക്ഷേ നിങ്ങൾ വൃത്തിയാക്കി വേസ്റ്റ് വെള്ളത്തിൽ തന്നെ ഇട്ടത് ശരിയായില്ല

  • @ajaylal581
    @ajaylal5813 жыл бұрын

    സംഗതിയൊക്കെ കൊള്ളാം അടിപൊളിയാണ്,. പക്ഷേ താങ്കൾ മീൻ വൃത്തിയാക്കാൻ വേണ്ടി സ്റ്റീൽ വൂൾ ഉപയോഗിച്ചത് ശരിയായില്ല. കാരണം ഇതുപയോഗിച്ച് മീൻ വൃത്തിയാക്കുമ്പോൾ ഇതിന്റെ സ്റ്റീൽ നാരുകൾ മീന്റെ മാംസത്തിനിടയിൽ കുടുങ്ങുവാനുള്ള സാധ്യത വളരെ കൂടുതലാണ്, അത് നമ്മൾ കഴിക്കുമ്പോൾ ആമാശയത്തിനുള്ളിൽ പ്രവേശിച്ചാൽ വളരെ അപകടമാണ്. ഇതു പറയാൻ കാരണം എന്റെ കമ്പനിയിലുള്ള ഒരു തമിഴ് നാട്ടുകാരൻ ഈ സ്റ്റീൽ വൂൾ ഉപയോഗിച്ച് മീൻ ക്‌ളീൻ ചെയ്തപ്പോൾ അറിയാതെ ഇതുള്ളിൽ പോകുകയും കറി വച്ചു കഴിച്ചു സുഹൃത്തായ ഒരു ആന്ധ്രാക്കാരൻ വളരെ ഗുരുതരാവസ്ഥയിൽ ആകുകയും ചെയ്തു. ഒരു വിധത്തിൽ ആരുടെയോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു. താങ്കൾ ഇത് നിസ്സാരമായി കാണരുത്. കാരണം എനിക്ക് നേരിട്ട് അറിയാവുന്ന ഒരു സംഭവം സാക്ഷ്യപെടുത്തുകയാണ് . ശ്രദ്ധിക്കുമല്ലോ?

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    തീർച്ചയായും ബ്രോ

  • @oaklandsportsarena6753

    @oaklandsportsarena6753

    3 жыл бұрын

    ഗുഡ് മെസ്സേജ്

  • @abin912

    @abin912

    3 жыл бұрын

    kzread.info/dron/NiebrUcJXBGGXACZjfYTag.html

  • @sathyamsivamsundaram4650

    @sathyamsivamsundaram4650

    3 жыл бұрын

    Very dangerous cleaning😳

  • @mollykuttykn6651
    @mollykuttykn66513 жыл бұрын

    ഇങ്ങനെ കൊതിപ്പിക്കല്ലെ മക്കളെ. ഇങ്ങനെ കടൽമീൻ ഞങ്ങൾക്ക് സ്വപ്നത്തിൽ മാത്രം.

  • @rahoof8355
    @rahoof83553 жыл бұрын

    4.30 നമ്മുടെ നാട്ടിൽ മന്താ എന്ത് പറയും അതിനെ

  • @ugly3960

    @ugly3960

    3 жыл бұрын

    കണ്ണൂർ കാർ...നമ്മള്😂

  • @gamingbuddy573

    @gamingbuddy573

    3 жыл бұрын

    Kannur😅💪🏼

  • @vaheedhamk8011

    @vaheedhamk8011

    3 жыл бұрын

    മാന്തൽ

  • @imindian415

    @imindian415

    3 жыл бұрын

    കോഴിക്കോട് also... മാന്ത...

  • @MuhammedRiyasThurkintavida786

    @MuhammedRiyasThurkintavida786

    3 жыл бұрын

    മന്താ എന്നല്ലല്ലോ. മാന്ത എന്നല്ലേ പറയാറ്. എവിടെയാ നാട്. എഴുതിയതിൽ തെറ്റിയതാണോ

  • @jayeshpayyanakal8749
    @jayeshpayyanakal87493 жыл бұрын

    ക്യാമറ man.. ഇങ്ങക്ക്.. big. സല്യൂട്ട്... അടിപൊളി... ക്യാമറ.. ഒന്നും പറയാനില്ല...

  • @jhonsonjoy8550
    @jhonsonjoy85503 жыл бұрын

    സൂപ്പർ ചേട്ട

  • @sandhusaji4500
    @sandhusaji45003 жыл бұрын

    iteta stalam bro plz paranju taa

  • @rafeeqmu
    @rafeeqmu3 жыл бұрын

    ആ പച്ചകളാര് മീൻ എന്താ ഞങ്ങക്ക് idakke കിട്ടാറുണ്ട് ഉപയോഗിക്കാൻ പറ്റുമോ

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Illa bro

  • @user-jp9cd8lk5b
    @user-jp9cd8lk5b3 жыл бұрын

    മീനിനെ എടുക്കാൻ പേടിയുള്ള ഫിഷിങ് വലോഗർ

  • @pps3487
    @pps34873 жыл бұрын

    മച്ചാനെ പൊളിച്ചു🔥

  • @lachumiya6213
    @lachumiya62133 жыл бұрын

    Njalde nattil manamadhal parayum👌

  • @MOHAMED-yd1ed
    @MOHAMED-yd1ed3 жыл бұрын

    Bro, fishing rod and reel brand ethanu? oru 8k under'l varunna oru brand suggest chyth tharamo?

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Penn super anu... Go for detonator / mako

  • @MOHAMED-yd1ed

    @MOHAMED-yd1ed

    3 жыл бұрын

    @@villagefishingandcooking1012 rate etra varum? oru 10-15kg vare weight support chyyan pattunth.

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    10-15 kg😇😇ath 10 k range varum bro..

  • @salamchelembra
    @salamchelembra3 жыл бұрын

    സിൽവർ പാരക്ക് പുതിയ പേരിട്ട മഹാൻ ക്യൂൻ ഫിഷ്😀😀😀

  • @harishKumar-vl2ke
    @harishKumar-vl2ke3 жыл бұрын

    മീൻ ഹെലികോപ്റ്റർ നിൽക്കുന്ന പോലെയാ നിൽക്കുന്നത് 😄😄😄

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    😃

  • @abin912

    @abin912

    3 жыл бұрын

    kzread.info/dron/NiebrUcJXBGGXACZjfYTag.html

  • @nikulkdinesh5178
    @nikulkdinesh51783 жыл бұрын

    Ellam variety fish 🐟 anallo

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    അതെ ബ്രോ

  • @sreeharisathyan541
    @sreeharisathyan5413 жыл бұрын

    Etuvare kittatta enthu maan aanu.... nice vdo👍

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    മാന്തൽ ആദ്യമായി കിട്ടുകയ

  • @classicvisuals6330
    @classicvisuals63303 жыл бұрын

    ബഫർ ഫിഷ്നെ പേടി ഉള്ള ലോകത്തിലെ ഒരേ ഒരു ആൾ മച്ചാൻ ആയിരിക്കും

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    ❤🤣

  • @sterinthomas8198
    @sterinthomas81983 жыл бұрын

    Rod ethra feet length ullathanu annu bro ..

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    8 ഫീറ്റ്

  • @sijojoseph4403
    @sijojoseph44033 жыл бұрын

    Nice video bro...vypinil ith evdeya spot?

  • @dileeptply3885

    @dileeptply3885

    3 жыл бұрын

    vypinil evidenu

  • @wheelholic8162

    @wheelholic8162

    3 жыл бұрын

    Elamkunnapuzha beach

  • @hit649
    @hit6493 жыл бұрын

    Hamur pidikkan ntha bait idendathu??

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Fresh mathi/ live chemmeen

  • @wheelholic8162
    @wheelholic81623 жыл бұрын

    Elamkunnapuzha beach 🤩

  • @minimathew1320
    @minimathew13203 жыл бұрын

    Pwoli machane.....😘😍

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Thanks bro

  • @mallutravelerenglish244
    @mallutravelerenglish2443 жыл бұрын

    Ithupole njaanum pappayum choonda idum athikavum neelathimingalam adikkum pinne enikk dolphinaa ishttam athukond athine vidum

  • @ichoos4165

    @ichoos4165

    3 жыл бұрын

    ചിരിച്ചു ചിരിച്ചു ശ്വാസം കിട്ടുന്നില്ല. സിനിമയിൽ ഒരു ചാൻസ് നോക്ക്

  • @shefinsworld1443
    @shefinsworld14433 жыл бұрын

    Puffer fish use cheyyardh becozz adhinn poison ind adh nammade heartine baadhikkum

  • @Click_vibez
    @Click_vibez3 жыл бұрын

    Bro mean ittu kodukkunna theetta parayamooo hook um

  • @ibrahimpakara2950

    @ibrahimpakara2950

    3 жыл бұрын

    Videoyil parayunnund

  • @TheFishingWarriorsOfficial
    @TheFishingWarriorsOfficial3 жыл бұрын

    Super Cheeta👍

  • @unnikuttan4039
    @unnikuttan40393 жыл бұрын

    Ee sthalam evideyaa brooo... Kure nalayi anneshikkunnu

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Thanks bro... vypin aanu broi

  • @sksbhooms4885
    @sksbhooms48853 жыл бұрын

    Bait anthanu

  • @mohammadajmalp1021
    @mohammadajmalp10213 жыл бұрын

    Ethu evidaa please

  • @arunjithkattuvallil9629
    @arunjithkattuvallil96293 жыл бұрын

    Cooking place എവിടയാണ്?

  • @ArunKumar-oe2li
    @ArunKumar-oe2li3 жыл бұрын

    Sthalam avdeya?

  • @varunrajcv5088
    @varunrajcv50883 жыл бұрын

    തങ്കു kiduuu

  • @themaskaraltd9235
    @themaskaraltd92353 жыл бұрын

    বরশি দিয়ে মাছ ধরা আমার অনেক পছন্দের সাগর থেকে এত সুন্দর মাছ ধরলেন আমার অনেক ভালো লাগলো োো

  • @amalin2010reloaded
    @amalin2010reloaded3 жыл бұрын

    Polii 👍

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Kiddo

  • @footballvideos5106
    @footballvideos51063 жыл бұрын

    ചൂണ്ടയിൽ തീറ്റ എന്താണ് കൊടുക്കാറുള്ളത് പറഞ്ഞ് തരുമോ

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Chemmeen

  • @mdjose9353
    @mdjose93533 жыл бұрын

    Theeta entha use cheyane bro

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Chemmen

  • @chinchogeorge
    @chinchogeorge3 жыл бұрын

    Srubber ittu clean cheythaal athu potti irikkum ,kurachu danger aanu, vayattil pooyaal

  • @VISHNUSUBRAMANIAN
    @VISHNUSUBRAMANIAN3 жыл бұрын

    Sharat ettane thappi vannadanatooo 🤭 Mammanodu onnum thonalee 😬😬

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    പൊളി ശരത്...

  • @shantythomas1628
    @shantythomas16283 жыл бұрын

    Kappa കൂടെ undel super ആയിരുന്നു

  • @jojopaul6136
    @jojopaul61363 жыл бұрын

    Where is this spot?

  • @laluvss9588
    @laluvss95883 жыл бұрын

    Pwolichu bro

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    താങ്ക്സ് bro

  • @sudhisudhi1
    @sudhisudhi13 жыл бұрын

    പലതരം മീൻ 😂👍

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    😍

  • @vishnuvijayappan8468
    @vishnuvijayappan84683 жыл бұрын

    Dea fish kannnanane njigle video kanunath ath nallathupolea kaniku bro

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Sure bro. Next time ready aakkam

  • @Salauddin_Ib
    @Salauddin_Ib Жыл бұрын

    kidu bro👍👍👌👌

  • @muhammadsuhail8970
    @muhammadsuhail89703 жыл бұрын

    Supper chetta

  • @fishingandpetstips5977
    @fishingandpetstips59773 жыл бұрын

    Vaipin evidev place

  • @athulvlogsprank3381
    @athulvlogsprank3381 Жыл бұрын

    elamkunnapuzha Beach ❤️ #home

  • @abdulrazaqmanu4870
    @abdulrazaqmanu48703 жыл бұрын

    Polichu 😍😍😍

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    🥰

  • @sathyamsivamsundaram4650
    @sathyamsivamsundaram46503 жыл бұрын

    It's so dangerous cleaning... Are you safe ???

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Yes bro

  • @midhunlovemon3064
    @midhunlovemon30642 жыл бұрын

    Ithu evid

  • @rajeshts5562
    @rajeshts55623 жыл бұрын

    വൈപ്പിനിൽ ഏത് ബീച്ചിൽ ആ

  • @sulfickersulthan5932
    @sulfickersulthan59323 жыл бұрын

    Place evideya bro

  • @sivasankarannair3946
    @sivasankarannair39463 жыл бұрын

    I'm in my mind I think we will u

  • @althafanzil7843
    @althafanzil78433 жыл бұрын

    ചെട്ട ഒരു റോടും റീലും തരുമോ pls🙏🙏🙏🙏🙏🙏🙏

  • @KangAcang
    @KangAcang2 жыл бұрын

    Kalau di saya itu ikan sebelah enak nya mantapp

  • @sheriffazeem510
    @sheriffazeem5103 жыл бұрын

    Place evide

  • @midhunam843
    @midhunam8433 жыл бұрын

    Elanganapuzha ബീച് alle

  • @lijoykl7922
    @lijoykl79223 жыл бұрын

    Bite entha

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Chemmeen

  • @vishnuvr8558
    @vishnuvr85583 жыл бұрын

    Helicopter fish kolllaam entha avante irutham😀

  • @glimpses446
    @glimpses4463 жыл бұрын

    Era?

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Fresh chemmeen

  • @asarasarutheen1331
    @asarasarutheen13313 жыл бұрын

    Adipoli video

  • @vaheedhamk8011
    @vaheedhamk80113 жыл бұрын

    നങ്കോ... 😄😄😄ഞങ്ങൾ മാന്തൾ nha പറയാ

  • @sameerdps8568
    @sameerdps85683 жыл бұрын

    ഇതെവിടെയ സ്ഥലം

  • @ashrafnalakath7628
    @ashrafnalakath76283 жыл бұрын

    Poliii brooo

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Thanks bro

  • @mubeencp1517
    @mubeencp15173 жыл бұрын

    Bro ഇത് എവിടെ സ്ഥലം

  • @bibinjoseph6458
    @bibinjoseph64583 жыл бұрын

    Elenkunnapuzha beach alle spot

  • @fadejinn4516
    @fadejinn45163 жыл бұрын

    O kollam poli sadanam

  • @ahambrahmasmi9005
    @ahambrahmasmi90053 жыл бұрын

    ആദ്യമായിട്ടാ ആളെ വെച്ച് യൂട്യൂബ് ചാനൽ കാണുന്നെ 🤣

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Camera handle cheyyan vere arum illa bro

  • @abin912

    @abin912

    3 жыл бұрын

    kzread.info/dron/NiebrUcJXBGGXACZjfYTag.html

  • @fishingandpetstips5977
    @fishingandpetstips59773 жыл бұрын

    Bro fishing place evide

  • @Aquatics-tr3vw
    @Aquatics-tr3vw3 жыл бұрын

    Ethevida salam chetta 🥳🙏🙏

  • @praveenpr7454
    @praveenpr74543 жыл бұрын

    Roadum realum parayamo??

  • @151in

    @151in

    3 жыл бұрын

    Subscribe mathram mathiyo.. ithokke onnu paranju thannude

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Bro ellavarkkkum reply kodukkarund. Rods - penm mako and daiwa. Reel - shimano fx 4000

  • @lifeoffishing5508
    @lifeoffishing55083 жыл бұрын

    എളങ്കുന്നപ്പുഴ അല്ലെ ഇത്

  • @ahammadthameem7176
    @ahammadthameem71763 жыл бұрын

    Polik

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Thanks bro

  • @abin912

    @abin912

    3 жыл бұрын

    kzread.info/dron/NiebrUcJXBGGXACZjfYTag.html

  • @user-yp8pj5xg7g
    @user-yp8pj5xg7g3 жыл бұрын

    04:13

  • @bhuvaneshmenon8349
    @bhuvaneshmenon83492 жыл бұрын

    Bro nalla Rod Etha onne parayo?

  • @villagefishingandcooking1012

    @villagefishingandcooking1012

    2 жыл бұрын

    Daiwa /penn okke nallathanu

  • @abhlashabhilash3715
    @abhlashabhilash37153 жыл бұрын

    Super

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Thanks bro

  • @jometjoseph69
    @jometjoseph693 жыл бұрын

    ഏതാ സ്ഥലം

  • @NasriLifeTube1
    @NasriLifeTube13 жыл бұрын

    Wow

  • @saheerjashah9844

    @saheerjashah9844

    3 жыл бұрын

    👍

  • @sjk_media5775
    @sjk_media57753 жыл бұрын

    Ethu evidaya place

  • @praveenvs4499
    @praveenvs44993 жыл бұрын

    വറുത്തു കഴിച്ചാൽ കൊളസ്ട്രോൾ വരില്ലെ bro.മാത്രമല്ല രുചി വൈവിധ്യത്തെ തിരിച്ചറിയുകയുമില്ല അല്ലേ.

  • @manumpillai5317
    @manumpillai53173 жыл бұрын

    Chalayim matheem onnum kitille

  • @sonybaby262
    @sonybaby2623 жыл бұрын

    അടിപൊളി

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    മുന്നിചാമി..

  • @fishingandpetstips5977
    @fishingandpetstips59773 жыл бұрын

    Bro vaypinil evide bro

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Cherai route.. Beach

  • @saeedmuhammed1784

    @saeedmuhammed1784

    3 жыл бұрын

    @@villagefishingandcooking1012 എങ്ങനെയാ അവിടേക്ക് എത്തുക ഒന്ന് വിശദീകരിച്ചു പറയുവോ

  • @glimpses446
    @glimpses4463 жыл бұрын

    Entha ita

  • @shanuzzzworld6581
    @shanuzzzworld65813 жыл бұрын

    ഇത് എവിടെ യാ

  • @MALABARLIFEWITHTRAVELFISHING
    @MALABARLIFEWITHTRAVELFISHING3 жыл бұрын

    പൊളി പൊളി

  • @donkvk240
    @donkvk2403 жыл бұрын

    സ്ഥലം എവിടെ

  • @nikhilvs8271
    @nikhilvs82713 жыл бұрын

    ചെറുകുന്നത് എവിടേയ ബ്രോ കടൽ 😳

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Cousinte veetil aanu broiii

  • @jometjoseph69
    @jometjoseph693 жыл бұрын

    ഇത് ഏതാ സ്ഥലം ചോദ്യം ആവർത്തിക്കുന്നു

  • @zidhu_safuzidhu4286
    @zidhu_safuzidhu42863 жыл бұрын

    Ningalide nattil nank എന്ന് പറയുന്നത് എന്റെ നാട്ടിൽ *മാന്തൾ* എന്നാണ് പറയുക ഞാൻ മലപ്പുറം ആണ് ട്ടാ.....

  • @sajadkp4494

    @sajadkp4494

    3 жыл бұрын

    ഞമ്മളെ മാന്തള് 😁😍

  • @zidhu_safuzidhu4286

    @zidhu_safuzidhu4286

    3 жыл бұрын

    @@sajadkp4494 അതന്നെ സാധനം. ഇങ്ങള് മലപ്പുറത്ത് എവിടെ ya....?

  • @sandheepmsms5424
    @sandheepmsms54243 жыл бұрын

    സ്ഥലം എവടെ ബ്രോ

  • @nazarn6086
    @nazarn60863 жыл бұрын

    വെയിറ്റ് എന്ത് ഇടുന്നത്

  • @villagefishingandcooking1012

    @villagefishingandcooking1012

    3 жыл бұрын

    Eeyam

  • @fishinghobiesjissshaji936
    @fishinghobiesjissshaji9363 жыл бұрын

    Supper

  • @saheerjashah9844
    @saheerjashah98443 жыл бұрын

    കടൽ കാരി എന്ന് പറഞ്ഞ മീൻ കഴിക്കാൻ പാടില്ല ബ്രോ..... വിഷമുള്ള ഐറ്റം ആണ് 🙆‍♂️🙆‍♂️🙆‍♂️. ഗൾഫിൽ എല്ലാരും തൊടാറില്ല ഇതിനെ danger ആണ്

  • @prasannababu6047

    @prasannababu6047

    3 жыл бұрын

    Athinu our vishavumilla athinte molly kondal buayankara vedanaya athre ollu mullu pedichitta arun athine thodathe porathathinu mallya test ulla men anu athu.

  • @saheerjashah9844

    @saheerjashah9844

    3 жыл бұрын

    @@prasannababu6047 ok bro

  • @glitchgaming4066
    @glitchgaming40663 жыл бұрын

    Bro place evdayaa??

Келесі