No video

ചോഴവംശത്തെ കൊന്നുതള്ളിയ പാണ്ട്യൻമാർ😨 | Who Are Pandyas | Malayalam | Ponniyin Selvan | Aswin

#pandya #chola #ponniyinselvan
Download kuku FM Now : kukufm.page.li...
Use Coupon for 50% off : AMP50
Ponniyin Selvan: I (transl. Son of Ponni) is an upcoming 2022 Indian Tamil-language epic period action film directed by Mani Ratnam, who co-wrote it with Elango Kumaravel and B. Jeyamohan. Produced by Ratnam and Subaskaran Allirajah under Madras Talkies and Lyca Productions, it is the first of two cinematic parts based on Kalki Krishnamurthy's 1955 novel Ponniyin Selvan. The film stars an ensemble cast of Vikram, Aishwarya Rai Bachchan, Jayam Ravi, Karthi, Trisha, Aishwarya Lekshmi, Sobhita Dhulipala, Prabhu, R. Sarathkumar, Vikram Prabhu, Jayaram, Prakash Raj, Rahman and R. Parthiban. The music is composed by A. R. Rahman, with cinematography handled by Ravi Varman, editing done by A. Sreekar Prasad and production design by Thota Tharani. Ponniyin Selvan: I tells the story of the early life of Arulmozhivarman, who would become the Chola emperor Rajaraja I (947-1014).
Ever since its publication, the adaptation of Kalki Krishnamurthy's novel had been explored by several Tamil filmmakers, including an attempt by M. G. Ramachandran in the late 1950s. However nothing materialised mainly due to financial constraints. Decades later Mani Ratnam tried to adapt Ponniyin Selvan in the mid-1990s and early-2010s; these efforts were also unsuccessful. Stating it as his "dream project", Ratnam revived the adaptation in January 2019, with Lyca Productions on board to fund the project. After several changes in the cast and crew, production began in December 2019 and was ended in September 2021, having been halted twice due to the COVID-19 pandemic. The film was shot in various places across India, with a few sequences being filmed in Thailand.
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally

Пікірлер: 548

  • @AswinMadappally
    @AswinMadappally Жыл бұрын

    Download kuku FM Now : kukufm.page.link/ojg9WbKrJhtnjUBS6 Use Coupon for 50% off : AMP50

  • @bindutoby4942

    @bindutoby4942

    Жыл бұрын

    Padmanabhaswamy Temple ne patty detail cheyamo bro.

  • @user-et8zf1ty9z

    @user-et8zf1ty9z

    Жыл бұрын

    Aswin film kando? Abhiprayam ariyikkumo plssss

  • @soccerfootz2426

    @soccerfootz2426

    Жыл бұрын

    BNLAK51 60%discount 160rs (കുറഞ്ഞ വിലയിൽ KUKUFM SUBSCRIBITION )(limited!offer♦️♦️

  • @abhisheksanker

    @abhisheksanker

    Жыл бұрын

    pls study abt Velai Amma ,Devadasi,Srirangam ,Thulukka Nachiyar,Tirupathi,Tughlaq princess

  • @world2164

    @world2164

    Жыл бұрын

    @Madridista For ever 🏳 s

  • @adithyas6924
    @adithyas6924 Жыл бұрын

    Bahubali, RRR പോലുള്ള epic fictional, fantasy movies ആയിട്ട് compare ചെയ്യാൻ വേണ്ടി ആരും PS-1 കാണാൻ പോകണ്ട...but this is a must watch movie too. Historic movie ആയിട്ടും ഒട്ടും exaggerated ആക്കാതെ characters ന് എല്ലാം PS-2 ന് വേണ്ടി അവരുടേതായ story build ചെയ്ത് കൊടുത്ത് ചെയ്ത movie ആയിട്ടും കൂടി 3 മണിക്കൂർ പോയതറിഞ്ഞില്ല👌🏻 ചില normal scenes ഇൽ പോലും art work ന്റെ quality കണ്ട് wonder അടിച്ച് ഇരുന്ന് പോയി...especially ആ green forest and hut scene. Movie ടെ camera ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരും നല്ലപോലെ effort എടുത്തിട്ടുണ്ട് എന്ന് ഓരോ scenes കണ്ടാലും മനസ്സിലാവും...Cinematograhy was too good❤️ Waiting for part 2🙌🏻❤️

  • @amj3839

    @amj3839

    Жыл бұрын

    RRR IS A JOKE

  • @v_cutzz768
    @v_cutzz768 Жыл бұрын

    പടം കണ്ട്... 🔥... ഇനി നാളെ friends ന്റെ കൂടെ പോയി ഒന്നുടെ കാണണം💞💥... Pakka theatre experience

  • @LoneWolf-nd5sc
    @LoneWolf-nd5sc Жыл бұрын

    UPSC കോച്ചിങ് സെന്ററിൽ നിന്ന് ചരിത്ര ക്ലാസ് കേൾക്കുന്ന പോലെയുണ്ട്... Crystal clear explanation.💯 Hats off Aswin Bro 👌🏼

  • @mohamedfawas9452

    @mohamedfawas9452

    Жыл бұрын

    Yes

  • @vino-bgm3141
    @vino-bgm3141 Жыл бұрын

    പാണ്ഡ്യന്മാർ അവരുടെ മാതൃഭാഷയായ തമിഴുമായി സഹകരിച്ചാണ് തമിഴിനെ വികസിപ്പിച്ചതെന്ന ഒരു പ്രധാന വസ്തുത പരാമർശിക്കാൻ നിങ്ങൾ മറന്നു. The great pandiyan Empire 🔥

  • @renjithrenjith3772

    @renjithrenjith3772

    8 ай бұрын

    പുല തമിഴ് കരി തമിഴ് പാളോൻ കുറും തമിഴ് പാണ്ടി തമിഴ് ഇലകണ തമിഴ് ഇതിലേത് തമിഴാ

  • @v_cutzz768
    @v_cutzz768 Жыл бұрын

    Bro.. കഥ ഉടനീളം karthiyude വിളയാട്ടമാണ്.. ആ character ഇല്ലായിരുന്നെങ്കിൽ scenes lag അടിച്ചേനെ... Visuals കൊണ്ട് Arr Bgm's കണ്ട് Rich feel thannu💥... പിന്നെ Vikram ന്റെ scenes oke വരുമ്പോ വല്ലാത്ത craze ആയി തോന്നി... ഇനി Second part nu വേണ്ടി വെയ്റ്റിംഗ്... Because of Vikram,Jayamravi... ഇവരുടെ ഒക്കെ ആറാട്ട് ബാക്കി വെച്ചിട്ടാണ് ending⚡️..Last twist aanu highlight💞

  • @Creative-Edg

    @Creative-Edg

    Жыл бұрын

    Karthi kurchu over aanu,Vikram ippozhumn ravannan hangoverl aanu

  • @jayarajcg2053

    @jayarajcg2053

    Жыл бұрын

    @@Creative-Edg karthi has done 100 % justice to that all rounder role. Also vikram. It requires that level of attitude. As a person who knows the novel I'm fully satisfied with their roles

  • @anzarnazar5479
    @anzarnazar5479 Жыл бұрын

    പൊന്നിയിൻ സെൽവൻ നല്ല ഒരു അനുഭവം ആയിരുന്നു veraity story making മണി സർ മൂവിയുടെ making സ്പെഷ്യൽ ആണല്ലോ അതു ഇതിലും കൊണ്ട് വന്നിട്ടുണ്ട് ❤️

  • @k12musiczz29
    @k12musiczz29 Жыл бұрын

    ഇതുപോലെ മാർത്താണ്ടവർമ്മയുടെ സിനിമ ഇറങ്ങാൻ ഒത്തിരി ആഗ്രഹം ഉണ്ട് അശ്വിൻ ചേട്ട ഒരു അഭ്യർത്ഥനയാണ് മാർത്താണ്ടവർമ്മയെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏🏻

  • @AswinMadappally

    @AswinMadappally

    Жыл бұрын

    Nokkatte bro🥰

  • @k12musiczz29

    @k12musiczz29

    Жыл бұрын

    @@AswinMadappally 😊🙏🏻

  • @seyon440

    @seyon440

    Жыл бұрын

    @@AswinMadappally venam plzz 🔥🔥🔥

  • @Imayavarabban

    @Imayavarabban

    Жыл бұрын

    😆

  • @amruth5946
    @amruth5946 Жыл бұрын

    ഈയൊരു history, myth ഒക്കെ world famous ആരുന്നല്ലേ... 😳😵 പുതിയൊരു അറിവ്.❤️❤️

  • @sreejithsiva7885
    @sreejithsiva7885 Жыл бұрын

    Next do on Cheras history , the true Kerala history ... 🔥

  • @ameeshmathew5568

    @ameeshmathew5568

    Жыл бұрын

    💯

  • @expmimrankhan3881

    @expmimrankhan3881

    Жыл бұрын

    Keralathil full jathi Kali alew😂 keralathila hindus enu Dynasty kunde pokan onnum kazhiv illa Tamil alla angana alla avarke jathuyekal valuth Tamil aanu🥱😁

  • @sankethashok4695

    @sankethashok4695

    Жыл бұрын

    this is not a real chola history

  • @pk_svg2631

    @pk_svg2631

    Жыл бұрын

    Yes

  • @eniyathendral2728

    @eniyathendral2728

    Жыл бұрын

    Yes bro do about Cheran Kings Senguttuvan, Cheran Irumporai, Cheran Perumal

  • @beastmode8589
    @beastmode8589 Жыл бұрын

    Good one bro….👌🏻❤റാണി വേലു നാച്ചിയാർ, മരുത് പാണ്ഡ്യ സഹോദരങ്ങൾ ഇവരൊക്കെ ബ്രിട്ടീഷേഴ്സിന്റെ കാലത്തു പോലും അവർക്കെതിരെ യുദ്ധം ചെയ്തിരുന്നു(അവരുടെ കഥ കൂടി നിങ്ങൾക്കു പറയാൻ കഴിഞ്ഞാൽ ഒരു പക്ഷെ ഇതിനൊരു പൂർണത വരും)....Tail End :- yes, we are still excist in this incredible world...thats why i named my daughter as Sekha Nachiyaar for the remeberence of Raani Velu Naachiyaar...🔥✌🏻😇☄️

  • @mithunsoman2669
    @mithunsoman2669 Жыл бұрын

    Jayam Ravi 🔥🔥.. what a expression… his carrier best…

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819 Жыл бұрын

    Climax fight അല്പം borayi തോന്നി, ബാക്കി 100% സൂപ്പർ, നാളെ ഒന്നുടെ കാണാൻ പോകുന്നു,,, 1, mani rathinathinte parents അറിഞ്ഞു കൊണ്ട് തന്നെയാ ഇ name ഇട്ടത്, ഇയ്യാളൊരു raknam തന്നെയാ, 2, മ്യൂസിക്, ക്യാമറ മറ്റുള്ള എല്ലാം കൊള്ളാം, 3, എല്ലാ താരാ സുന്ദരിമാരൊക്കെ അടിപൊളിയാ, എന്തൊരു ഗ്ലാമർ,. 4, എല്ലാവർക്കും കൊടുത്ത റോൾസ് അടിപൊളിയായി ചെയ്ത്, ഇതിൽ തൃഷയുടെ കൂടെയുള്ള പെണ്ണിന് അല്പം കൂടി എന്തെങ്കിലും കൊടുക്കാമായിരുന്നു, 4, ഇതിലെ songs എല്ലാം കൊള്ളാം, ar റഹ്മാൻ sir പാടിയ song 100% കൊള്ളാം, ഇ songil റഹ്മാൻ സാറിന്റെ മോളും പടിട്ടുണ്ട്, (ബാഹുബലി, ഇത് കണ്ടിട്ട്, ഇതിനെക്കാളും മുകളിൽ വരും എന്ന് ഒന്നും നോക്കല്ലേ, ബാഹുബലി രാജമൗലിയുടെ കല്പനയിൽ വന്നതാണ്, അതോണ്ട് അതിൽ ഒരു മനുഷ്യനെകൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അതിൽ നിസാരമായി ചെയ്ത് കാണിക്കുന്നു,, ഇ ഒരു അഭിനയതോടു എനിക്ക് യോജിപ്പില്ല, But ഇത് ചരിത്രമാണ് ഇത് ഇങ്ങനെ തന്നെ എടുക്കാൻ പറ്റത്തുള്ളൂ, ഇത് തന്നെ സൂപ്പറാണ് ) പിന്നെ ചരിത്രത്തോട് 100% ഇ സിനിമ യോജിക്കുന്ന രീതിയിലാണ് എടുത്തിരിക്കുന്നെ,, എല്ലാവർക്കും ഇഷ്ടപെട്ട രീതിയിൽ ബഹുബലിയേക്കാളും വലിയ രീതിയിൽ ഇ സിനിമ എടുകാം മനിരതനം സാറിനു കഴിയും, but അത് ചരിത്രത്തെ ദ്രോഹിക്കുന്നതായിപ്പോകും,,,, 5/4.9 മാർക്ക്‌ ഞാൻ കൊടുത്ത്, അപ്പോൾ നാളെ ഒന്നുടെ കണ്ടിട്ട് വരാം 😘

  • @aparnacutz1352
    @aparnacutz1352 Жыл бұрын

    Ponniyen selven kandu, nice movie. Oru Maniratnam classic touch. Good making. Ellavarum avaravarude part gabhiramakki.

  • @abhijithprasad7352
    @abhijithprasad7352 Жыл бұрын

    My genuine opinion: 'Ponniyin Selvan' is a Classic Periodic Drama movie. Director Mani Ratnam has done a wonderful job where he given almost 90% sincerity to the novel. He didn't add extra contents to build up cinema for the entertainment purposes. You can feel this on the sets of palace durbar scenes where he could have built much bigger durbar halls or palaces as the budget have the capability to do so, even though he didn't. He kept the sets minimalistic that look so realistic. Each character has given their roles as almost equal importance for everyone, and the huge cast make the movie livelier. Everyone performed really well on their roles. Most importantly, in my opinion the best performed artist in this movie is dear Jayaram sir. He acted very brilliantly and still remain unsung. BGM Music and songs where in safe hands of Maestro A R Rahman. The BGM is lifting the movie to next level. The movie stands out from other Indian periodic fantasy movies like RRR or Bahubali. Don't expect big battles, strategies and action sequences. As this is not meant for commercial entertaining purpose it remains as a classic Mani Ratnam movie that we can watch it as reading a novel. Which means, the movie may not give you goosebump moments but make us involve in its story. The main drawback I felt is the CGI technics. On the wideness of its budget, they could have done a better job to get more perfection and some of the shots taken where not came up to that notch. This is where Indian cinema should change as it still struggles for the perfection for VFX (just compare the CGI technics of Harry potter released on 1996) Considering the movie as a whole, is a MUSTWATCH theatre experience. Even though it didn't leave us a question like 'Why Kattapa killed Bahubali', but I really wait for PS2 2023!!! Thank You :)

  • @midhunprathapprathap1563

    @midhunprathapprathap1563

    Жыл бұрын

    But there will be a qn raising in the second part.. U know wt i mean. 😉aditya karikaalan😉🔥

  • @shammyprabudoss9990

    @shammyprabudoss9990

    Жыл бұрын

    Jayam Sir will be missed PS2.. alas

  • @keralaputhra9911

    @keralaputhra9911

    Жыл бұрын

    അതെങ്ങനെയാ ചേട്ടാ ഇത്ര വേഗം അരച്ചു കലക്കി കുടിച്ച അഭിപ്രായം ഇടുന്നത് നിങ്ങൾ ഒരു കില്ലാഡി തന്നെ 💥

  • @MRC325

    @MRC325

    Жыл бұрын

    It should have been a 7-8 part tv show. Two movies cant do the story justice.

  • @gayathrim8954
    @gayathrim8954 Жыл бұрын

    പൊന്നിയൻ സെൽവൻ 100%യോജിച്ച. റോൾ ആണ് ജയം രവിക്കു. Perfect ക്യാരക്ടർ. Perfect acter.. മറ്റെല്ലാ നടന്മാരും good perfomence.

  • @shankerraju916
    @shankerraju916 Жыл бұрын

    രാജ്യവും, രാജാവും, മണ്ണും, പെണ്ണും, പൊന്നും നഷ്ടപ്പെട്ട പ്രജകൾ മധുരയിൽ നിന്ന് കാട് കയറി ഇടുക്കിയിലെത്തി ഇന്ന് മന്നാൻ, പളിയർ എന്നിങ്ങനെയുള്ള ഗോത്ര വംശങ്ങളായ് നിലനിൽക്കുന്നു ..... മന്നാൻ സമുദായം വർഷത്തിലൊരിക്കൽ നടത്തുന്ന "കാലാവൂട്ട് " ഉത്സവവുമായ് ബന്ധപ്പെട്ട് നടത്തുന്ന പാട്ടുകളിൽ സംഘ കാലത്തെക്കുറിച്ചും പാണ്ഡ്യ രാജാക്കൻമാരെക്കുറിച്ചും , ചിലമ്പതികാരത്തെക്കുറിച്ചും , കണ്ണകിയെയും , കോവിലനെയും കുറിയിച്ചൊക്കെ പരാമർശിക്കുന്നുണ്ട്. പറയർ പാണ്ഡ്യ വംശജരരായിരുന്നു എന്ന് പറയപ്പെടുന്നു .. ചേരമർ പുലയരായിരുന്നെന്നും പറയപ്പെടുന്നു ...... ഈ യുദ്ധത്തിന്റെ തകർച്ചയിൽ അധസ്ഥിതരായ് പോയ ഒട്ടനവധി വിഭാഗങ്ങളുണ്ട്. ആരാലും ശ്രദ്ധിക്കാതെ അല്ലെങ്കിൽ മനപൂർവ്വം അംഗീകരിക്കാതെ പോയ ഈ രാജവംശത്തെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ .....

  • @krishnendhu27

    @krishnendhu27

    Жыл бұрын

    correct

  • @junaidjunu6085
    @junaidjunu6085 Жыл бұрын

    ഇന്നലെ കണ്ടു വളരെ മികച്ചൊരു അനുഭവം 👌 തീയറ്റർ experience ഉള്ള എല്ലാ വകയും ഉണ്ട്💕

  • @ann77
    @ann77 Жыл бұрын

    Oru Classic Cult Movie aanu Ponniyin Selvan ✨😍 🔥 Must Watch in Theatre🍿

  • @vishnurajasekharan1086

    @vishnurajasekharan1086

    Жыл бұрын

    Yes my favorite character Aditya karikalan

  • @maheshmon9865
    @maheshmon9865 Жыл бұрын

    ഞാൻ കണ്ടു അടിപൊളി 👌🏻👌🏻 എല്ലാ കഥാപത്രങ്ങളും ഒന്നിനൊന്നു മെച്ചം, ഐശ്വര്യ റായ് 👌🏻😍😍😍

  • @akshayakhil1278
    @akshayakhil1278 Жыл бұрын

    ഇന്നലെ fdfs തന്നെ കണ്ടു കഥ ഏകദേശം അറിയാവുന്നത് കൊണ്ട് വളരെ നന്നായി ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിന് വേണ്ടി നല്ല waiting ആണ്. Twist കളുടെ ഒരു പൂരം തന്നെയാണ് ഇനി വരാൻ പോകുന്ന part

  • @iruthala9839
    @iruthala9839 Жыл бұрын

    എനിക്ക് ps-1 നല്ലരീതിയിൽ ഇഷ്ടപ്പെട്ടു. എന്നാൽ casting ചെയ്ത ചില കഥാപാത്രങ്ങൾ യോജിക്കാത്തത് പോലെ തോന്നി.war scene ചെറിയരീതിയിൽ കാണിച്ചെങ്കിലും അതെല്ലാം വളരെ റിയലിസ്റ്റിക് ആയി തന്നെ നമ്മൾ പൊരുത്തപ്പെട്ടു പോകുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ആ സീനുകൾ പിന്നെയും പിന്നെയും കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു. ചെറുതിട പോലും നമ്മളുടെ മനസ്സിൽ ക്ളീഷേ എന്ന് തോന്നിപ്പിക്കില്ല എന്നതാണ് സത്യം. പിന്നെ ചില ഭാഗത്തെല്ലാം കഥയിൽ രഹസ്യസ്വഭാവം സൂക്ഷിക്കുന്നുണ്ട്.പിന്നെ പാട്ടുകളുടെ അതിപ്രസരം വല്ലാതെ അലോസരപ്പെടുത്തി. പിന്നെ ഇതിലെ കഥാപാത്രങ്ങൾ ഏതാണ് ഏറ്റവും മികച്ചത് എന്ന് പറയാൻ സാധിക്കാത്തതാണ്. ഇതിലെ ഒരു കഥാപാത്രത്തിനും over ബിൽഡെപ്പ് ഇല്ല എന്നുള്ളതായിരിക്കാം അതിന് കാരണം. ഇതിലെ ഒരാൾക്കു പോലും അമാനുഷികമായ കഴിവുകൾ ഇല്ലാ എന്നുള്ളത് തന്നെ ps 1 നെ വളരെ റിയലിസ്റ്റിക് ആയി നിലനിർത്തുകയും ചെയ്യുന്നു.

  • @mithunm8555
    @mithunm8555 Жыл бұрын

    മഹാഭാരത യുദ്ധത്തിൽ ഇന്നത്തെ Thajukistan എന്ന് പറഞ്ഞ സ്ഥലത്തിന് ആളുകൾ യുദ്ധത്തിൽ പങ്കെടുത്തു എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്,,,safari ചാനലിലെ സഞ്ചാരത്തിൽ കേട്ടതാണ്,,പിന്നെ നമ്മുടെ southindian പ്രദേശങ്ങളിലും നിന്ന് ഒരു ആളുകൾ എത്തിയിരുന്നു എന്നും പറയാറുണ്ട്,, Marco Polo ഇന്ത്യയിൽ വന്നത് safari channel ,,, history അന്ന് പ്രോഗാമിൽ കാണിച്ചിട്ടുണ്ട്

  • @anusreeanu4501
    @anusreeanu4501 Жыл бұрын

    ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ തന്നെ ഇതൊക്കെ കേൾക്കാൻ ഇൻട്രസ്റ്റ് ആയി. Aswin 🥰🥰

  • @shijujoseph7681
    @shijujoseph7681 Жыл бұрын

    താങ്കൾ ഒരു വീഡിയോ ചെയ്യുന്നത് വളരെ പ്രാഥാന്യമുള്ള ചരിത്ര വിഷയങ്ങൾ ആണ് അതു കൊണ്ട് ഈ വീഡിയോകൾ വളരെ ഉപകാരപ്രഥമാണ് 👍👍👍❤️❤️❤️ ഇനിയും ഇതു പോലെ ഒള്ള ചരിത്ര വിഷയങ്ങൾ അറിവിലേക്കായ് പ്രതീക്ഷിക്കുന്നു ....🙏🙏🙏🙏

  • @amaljith4257
    @amaljith4257 Жыл бұрын

    100%സത്യം നമ്മള്‍ എന്നും നമ്മേ ചൂഷണം ചെയ്ത ആള്‍ക്കാരെ പറ്റി മാത്രമേ പഠിക്കുന്നു ഉള്ളു

  • @shijujoseph7681
    @shijujoseph7681 Жыл бұрын

    താങ്കളുടെ വീഡിയോ വളരെ പ്രാധാന്യമുള്ള വീഡിയോ ആണ് . ഇനിയും ഇതു പോലെ ഒള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു . (. വളരെ സൗഹൃദമായ രീതിയിൽ ആണ് താങ്കൽ വീഡിയോ ചെയ്തിരിക്കുന്നത് ആശംസകൾ ❤️❤️❤️❤️❤️👍👍)

  • @a5lm_mdk-20
    @a5lm_mdk-20 Жыл бұрын

    Book vaayichittulleth kond personally oru paad ishteppettu..Aditya character korch let down aayeth pole thonni but vikram performance kond super aakki👏...jayam ravi ,Aishwarya rai second half kondupoyi🔥...overall full movie il dominate cheytheth Karthi ..show stealer🔥

  • @ysr156

    @ysr156

    Жыл бұрын

    book translation ndo

  • @ashikaminashibu
    @ashikaminashibu Жыл бұрын

    One of best classic film i saw, The movie was awsome, all charater is top of there act, bgm is super, AR Rahman🔥 One and only mani ratam Ps 1 A film by mani ratam🔥🔥 Waiting for PS 2🔥🔥🔥

  • @imakhila9559
    @imakhila9559 Жыл бұрын

    പൊന്നിയൻ സെൽവൻ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കണ്ട് അശ്വിൻ ചേട്ടന്റെ വീഡിയോ കാണുന്നു 🙋🏻‍♀️❤️✨️ #aswinmadapally

  • @ubeeshubi6515
    @ubeeshubi6515 Жыл бұрын

    അതുപോലാണ് ടിപ്പു സുൽത്താൻ. ഇപ്പൊ അദ്ദേഹം പുട്ടി സുൽത്താനാണ്. വെളുപ്പിച്ചു വെളുപ്പിച്ചു അങ്ങ് പുട്ടി സുൽത്താനായി 😂😂😂

  • @amruth5946
    @amruth5946 Жыл бұрын

    Ps-1 ഇന് പോകുന്നതിന് മുമ്പ്...Aayirathil oruvan ഒന്ന് കണ്ട് നോക്കി... ചെലത്തൊന്നും അങ്ങോട്ട്‌ connect ആകുന്നില്ല. ചില ഭാഗത്ത്‌ Oru avatar feel. 😵‍💫😇

  • @amruth5946

    @amruth5946

    Жыл бұрын

    @Lawswin K M അതെ.

  • @multiplayer7953

    @multiplayer7953

    Жыл бұрын

    @Lawswin K M1 manikoor kondu kandoo...

  • @samadsulthan1699

    @samadsulthan1699

    Жыл бұрын

    Thaangal ippol parayunna facktukalum aarelum ezhuthiyathu thanneyaanallo😊?

  • @SankarDev_KanshinDev

    @SankarDev_KanshinDev

    Жыл бұрын

    അതാണ്, അതിൻെറ ഒരു അവസാനവും വ്യക്തമല്ല. അവിടെ നിന്നും കേരളത്തിലെ ക്ക് വന്നാൽ ദ്രാവിഡ സംസ്കാരം കാണാൻ കഴിയില്ല.

  • @amruth5946

    @amruth5946

    Жыл бұрын

    @@samadsulthan1699 എന്ത്. ആ പടത്തിന്റെ last കണ്ടപ്പോ അതുപോലെയാ എനിക്ക് തോന്നിയത്...

  • @abishek6965
    @abishek6965 Жыл бұрын

    அண்ணா நீங்கள் சொல்வது அனைத்தும் உண்மை. இன்றளவு பள்ளியில் நாம் படிக்கும் வரலாறு என்பது கூடுதலாக பிராமண சமுதாயத்தினர் பற்றியதாகும். இல்லையென்றால் நமக்கு தேவையற்ற வறலாற்றை படித்து கொண்டும். நம் தென்னிந்திய பாரம்பரிய வரலாறு பாட புத்தகங்களில் மறைக்கபட்டு கொண்டிருக்கிறது. அண்ணா உடையார்குடி கல்வெட்டு பற்றி சிறிது கூறுங்கள் ஆதித்த கரிகாலனை கொன்றது யார் என்று கேரள மக்களும் அழியட்டும்

  • @wickyswag7799

    @wickyswag7799

    Жыл бұрын

    Get out fool

  • @wickyswag7799

    @wickyswag7799

    Жыл бұрын

    Who told you fool that Indian history study book is about brahmins Your hatred trick won't work here

  • @prasanthsrikeshpai2228
    @prasanthsrikeshpai2228 Жыл бұрын

    Yes the pandya link is found mentioned in the different pre and post kuruxetra war epochs. Thanks for enlightening..

  • @sumeshksomanath
    @sumeshksomanath Жыл бұрын

    അതെ, ബ്രോ,നമ്മുടെ ചരിത്രം നിര്‍ദ്ദിഷ്ട താത്പര്യക്കാര്‍രുടെ നിര്‍ദ്ദേശാനുസരണം എഴുതപ്പെട്ടതാണ്.നമ്മുടെ സംസ്കാരത്തെയും ചരിത്രത്തിന്‍റേയും മഹത്വം വളച്ചൊടിച്ചിരിക്കുന്നു

  • @sujithav4057
    @sujithav4057 Жыл бұрын

    Film kandu, nalla classic movie and waiting for 2nd part. Thanks to number of youtubers , synopsis aryavunnond easily i could connect with movie and it's story. Visual treat from mani ratnam

  • @shinovarghese5076
    @shinovarghese5076 Жыл бұрын

    Ashwin bro, I have watched the movie fdfs. It was amazing. Really Mani Ratnam classic. He has done justice to the novel. Some of the characters entry scenes could have made better. Excellent movie.

  • @indusankarprasad8356
    @indusankarprasad8356 Жыл бұрын

    Pandya Desam, the land which is marked( evolved from initial Sanskrit word patta, still now patta in Sanskrit is the symbol of sovereignty) Kumari kandam the part which joined India nd Lanka once years back , even the edges of continents now is the evidence of movemens of earth plates due to that continents and places separated.

  • @soundcheck2k7

    @soundcheck2k7

    Жыл бұрын

    Yes, it was not separates at that time! South TN districts and South Kerala is very similar to Ilankai people and culture.

  • @Jake-bc9lp
    @Jake-bc9lp Жыл бұрын

    Ps 1 kandu chola vamsathinte kadha kettit poyaal nannayirikum pinne tamil bhayankara deep aan catch aavan paadan aan oru conversation um sredhich irikkanam . Padam enik ishtapettu ❣️❣️ waiting for bhaakam 2

  • @tijotp2524
    @tijotp2524 Жыл бұрын

    ചേരന്മാർ കുറിച് ഒരു വീഡിയോ ചെയ്യുമോ 💙

  • @abhiramabhiroop8033
    @abhiramabhiroop8033 Жыл бұрын

    Chozha at prime vs Pandya at prime..... Oru video cheyyuo bro?? Pls..

  • @manjeshppai3515
    @manjeshppai3515 Жыл бұрын

    Aswin bro , once again you proven you're one of the best narrator... Thank you for describing about both Pandya and Chozha dynasty and wish to hear about Chera and Pallava dynasty... I wish to know more about our South Indian dynasties. Thanku bro❣️

  • @AswinMadappally

    @AswinMadappally

    Жыл бұрын

    Thanks bro❤️

  • @jkgrn2670
    @jkgrn2670 Жыл бұрын

    ഭാരതം ഒരു Hindu രാഷ്ട്രം ആയിരുന്നു എന്ന് idilum വലിയ തെളിവ് വേണ്ട I'm proud

  • @Yellow_bae

    @Yellow_bae

    Жыл бұрын

    💯🚩

  • @Jishnu_b17

    @Jishnu_b17

    Жыл бұрын

    2022 now religion. It's only a nick name.! Wake-up to reality. Brother

  • @VyshnavkpVyshnavkp-je6oo

    @VyshnavkpVyshnavkp-je6oo

    Жыл бұрын

    Jai shree ram

  • @ajaykrishna1085
    @ajaykrishna1085 Жыл бұрын

    Real story ariyannam engil history ariyannam.....appozhe real story ariyu super video bro🔥🔥🔥❤️❤️ pinne bro parajathu correct...namude history ellam padikenda timel namalle padippikunathoo....

  • @rangarajans.r.1709
    @rangarajans.r.17098 ай бұрын

    I have read Ponniyin selvanin Tamil for three times The most important character is Vanthiadevan The story goes like a detective novel very interesting I have translated Parthipan kanav in Malayalam This story takes place three hundred years back ie 700 ad

  • @ashilshams
    @ashilshams Жыл бұрын

    Classic movie✨️, maniratnam magic.. 💖

  • @k12musiczz29
    @k12musiczz29 Жыл бұрын

    നല്ല സിനിമയാണ് 🧡

  • @வினுமோன்
    @வினுமோன் Жыл бұрын

    ലോകത്ത് ഇത്രേം അധികം രാജവംശവും..വീരന്മാരും..ലോകത്തെ വെല്ലാൻ കെൽപ്പുള്ള സമ്പത്തും...അറിവും ജ്ഞാനവും ..നീതി ശാസ്ത്രം,യുധശാസ്ത്രം ,വേദാന്തം,ഭക്തി,പുരാണങ്ങൾ ,വൈദ്യം,യോഗ,കാമം,ജ്യോതി ശാസ്ത്രം,ജ്യോതിഷം,എന്നു വേണ്ടാ...അനേകായിരം യുദ്ധ വീരന്മാർ...പഞ്ചഭൂതങ്ങളേ കുറിച്ചുള്ള അറിവ്,എന്തൊക്കെയുണ്ടോ..അതെല്ലാം ഇവിടെ ഉണ്ട്..ഭാരതം..ഭാരതത്തെ വെല്ലുന്നവൻ ലോകത്തിൽ അജയാനാകും അതിനായി മുഗളന്മാർ മുതൽ ബ്രിട്ടീഷ് കാർ വരെ...നശിപ്പിച്ചു ..ലോകത്തിന് മുന്നിൽ പാമ്പാട്ടികളാക്കി മാറ്റി...ലോക ഗുരു സ്ഥാനിയമായ ഭാരതം വീണ്ടും അതേ സ്ഥാനത് എത്തും.... സൂര്യനെ നോക്കി ഗായത്രിമന്ത്രം ചൊല്ലാൻ പഠിപ്പിച്ച നാട്. ❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Imayavarabban

    @Imayavarabban

    Жыл бұрын

    എല്ലാത്തിനും കാരണം ആര്യൻ ബ്രാഹ്മണർ അവർ ഇല്ലേൽ ഈ nadu ഉന്നത പദവി എത്തും ആയിരുന്നു 🏹cheeras

  • @subinsanu6159
    @subinsanu6159 Жыл бұрын

    ദക്ഷിണ ഇന്ത്യയിലെ രാജക്കളെ ചോള, പണ്ട്യ, ചേര കുറിച്ച് pscku പഠിക്കുന്നു ഉണ്ട് . പിന്നെ മുഗൾ രാജക്കമരെ കുറിച്ച് ആണ് കൂടുതൽ വിവരങ്ങൾ

  • @user-vn8rt5wd6k
    @user-vn8rt5wd6k Жыл бұрын

    എന്തോ ഞാൻ പാണ്ടിയൻ വംശം ആണെന്ന് തോന്നുന്നു.... Because my name is പാണ്ടിയൻ.... എന്റെ കുടുംബ ക്ഷേത്രവും ദൈവവും മധുര മീനാക്ഷിയാണ്....

  • @aravind128

    @aravind128

    Жыл бұрын

    ഓഹ് പണ്ടിയ അല്ലെ

  • @nireekshakan4130

    @nireekshakan4130

    Жыл бұрын

    Ppa

  • @sreekanthvardhan2063

    @sreekanthvardhan2063

    Жыл бұрын

    തള്ളി തള്ളി ഇതെങ്ങോട്ടാ?😂😅

  • @joebaij5159

    @joebaij5159

    Жыл бұрын

    Srry,,,, ok i feel am chozha

  • @vipinsnair2124

    @vipinsnair2124

    Жыл бұрын

    തള്ളി മറിക്കാതെ

  • @dinkarkurup746
    @dinkarkurup746 Жыл бұрын

    അതാണ് bro... രാജാവ് ആയത് കൊണ്ട് കാര്യമില്ല... രജോഗുണം ഉണ്ടാകണം... മുഗളൻമാരെയോ ബ്രിട്ടീഷ് കാരയോ പറ്റി എനിക്ക് ഒരുപാടറിയില്ല.. ഞാൻ മനപ്പൂർവ്വം അവരെ പറ്റി അധികം പഠിച്ചിട്ടില്ല... നമ്മളെ പഠിപ്പിക്കാൻ നോക്കണ്ട😎

  • @IamPastTraveller11
    @IamPastTraveller11 Жыл бұрын

    മിത്തുകൾ പലതും പുകഴ്ത്തി പറച്ചിലുകൾ ആണെങ്കിലും അതിൽ ചിലത് മറക്കപ്പെട്ട ചരിത്രത്തിലേക്ക് വഴിതുറക്കുന്ന ഒന്നാണ് അവ തിറച്ചരിയുന്ന വിധമാണ് ഓരോ പക്ഷം ഉണ്ടാകുന്നത്

  • @thomasjosephpunnathaniyil
    @thomasjosephpunnathaniyil Жыл бұрын

    Nice Art 👍 ARR🔥 Mani Ratham 💥 Vikram Karthi Jayam Ravi

  • @bobyabraham7191
    @bobyabraham7191 Жыл бұрын

    Enikk eshttapettu, aake 3 hour und that's all. Good one

  • @lonewolf5215
    @lonewolf5215 Жыл бұрын

    It's my ancestors who built Tanjavur Brihadeshwara temple and Padmanabha Swamy temple in Trivandrum.... Feeling proud ❤️🔥

  • @chillinalltime1530

    @chillinalltime1530

    Жыл бұрын

    What's your full name and surname

  • @lonewolf5215

    @lonewolf5215

    Жыл бұрын

    @@chillinalltime1530 Dheeraj Vishwakarma

  • @dhanuraj4660

    @dhanuraj4660

    Жыл бұрын

    @@chillinalltime1530 what u will get from full name and surname

  • @chillinalltime1530

    @chillinalltime1530

    Жыл бұрын

    @@dhanuraj4660 bro I'm really interested in studying history of minorities .There are many unknown ethinic groups in kerala and Tamilnadu carrys rich history. He said that his ancestors participated in building the temple , I think then not just his ancestors there will be a community itself participated in the processes .if he say his surname I can connect it easily rather having a guess. Hope you understand. And sorry for the english

  • @chillinalltime1530

    @chillinalltime1530

    Жыл бұрын

    @@lonewolf5215 thanks bro

  • @roopakpg4016
    @roopakpg4016 Жыл бұрын

    എന്ത് കൊണ്ട് ചേരവശത്തെ കുറിച്ച് ആരും ഒന്നും പറഞ്ഞു കേൾക്കാത്തത് ❓️❓️ Bro Could u do a video based for this..! topic

  • @moie-fn3ru
    @moie-fn3ru Жыл бұрын

    Njanum athu thane alochikane chozhaa pandiya avarude thalamura eppazhum kaanum avrum innu ps-1 kanan poitundavum but athu avarkkum polum ariyillaayirikkum avar aa thalamura annu...

  • @Rocky-xk3kt
    @Rocky-xk3kt Жыл бұрын

    Enik valare ishtapetu Elarum mikacha prakadanam nadathi Prathikch jayaravi ❤

  • @amruth5946
    @amruth5946 Жыл бұрын

    11:29 ഒബ്രമധു 🍻🍻🍹⚡️⚡️😅

  • @ELSASGAMING
    @ELSASGAMING Жыл бұрын

    15:30 Sathyam 💯💯💯💯💯💯

  • @akheshps4824
    @akheshps4824 Жыл бұрын

    Supper second half supper ayi

  • @rolex....9292
    @rolex....9292 Жыл бұрын

    ചരിത്രം എനിക്കും ഭയങ്കര ഇഷ്ട്ടമാണ് ❤❤❤ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @sankethashok4695
    @sankethashok4695 Жыл бұрын

    ps-1 history alla novel aanu. ath ezhuthiyath oru bramin aanu. real aayi aadhitha karikaalane konnath 3 bramin aanu. kaanthallur saalayil aanu athinte goodalochana nadannath

  • @adithya5039
    @adithya5039 Жыл бұрын

    Nice explanation ❤️

  • @moonlight-mf9fm
    @moonlight-mf9fm Жыл бұрын

    നല്ല പടം.. ചരിത്രം കുറച്ച് മനസിലാക്കിയിട് മലയാളം കാണാൻ നോക്കു.അപ്പോൾ കുറെ കൂടി മനസിലാകും

  • @aromalamarjia6752
    @aromalamarjia6752 Жыл бұрын

    Ayisheri. ചേട്ടന്റെ വീഡിയോസ് ഓരോന്നോരോന്നായി ഇപ്പൊ കണ്ട് തീർക്കുവായിരുന്നു അപ്പൊ അടുത്തത് 🥲. MDMA വരെ ഇതുവരെ കണ്ടു. ബാക്കി കാണാൻ പോകുമായിരുന്നു 😂

  • @arjunkavungal4684
    @arjunkavungal4684 Жыл бұрын

    Movie kandu Another mani sir magic

  • @adhithyanschamakkayil1938
    @adhithyanschamakkayil1938 Жыл бұрын

    Classic padam, nalla making, Making pwoli,scenes ellam kollam pakshe aah oru story completion second koodi vannale manasilaku...

  • @abhijiths8953
    @abhijiths8953 Жыл бұрын

    Bro kanthaloor sala and athinte history ippozhathe kanthaloor temple ithellam research cheyth oru video erakavo it'll useful nammuk arkum ariyathe poya karyangal history of kerala vizhinjam ay dynasty beypore port history of samuthiri pinne kollathunad polathe kingdoms 8veetil pillamar ithinte oke video cheythal kollayirunu please....

  • @no42vivekvnair54
    @no42vivekvnair54 Жыл бұрын

    nalla movie 2 wiating ❤‍🔥

  • @abhisree8729
    @abhisree8729 Жыл бұрын

    അശ്വിൻ ബ്രൊ ഈ പാൻണ്ട്യൻമ്മാര് ചരിത്രത്തിൽ ചെയ്തിട്ടുള്ള യുദ്ധങ്ങളെ പറ്റി കൂടുതൽ അറിയാൻ എനിക്കു താല്പര്യം തോന്നുന്നു ചോളസമ്പ്രാജ്യത്തെപറ്റി ബ്രോ പറഞ്ഞു തന്നു അവർ ചെയ്ത യുദ്ധങ്ങളും ചരിത്രവും അതുപോലെ ഒന്ന് പറയാമോ കൂടുതൽ ഇന്ട്രെസ്റ് ആണ് ഈ ചരിത്രങ്ങൾ ❤❤❤❤

  • @subashaus
    @subashaus Жыл бұрын

    Indian education books are written by.... Special religious people... That's y since so called Indian independence our education system ( history book) written by them.....

  • @danikdaniel846
    @danikdaniel846 Жыл бұрын

    🔥thank you❤

  • @mrandmrs8286
    @mrandmrs828610 ай бұрын

    Caste of pandyas❤

  • @jothis9991
    @jothis9991 Жыл бұрын

    The pandiyan give more importance to thamil language. Sangam literatures is contribution of pandians. Debates seminars are conducted in madurai thamil nadu by paandiyans.....

  • @rajeshmn7580
    @rajeshmn7580 Жыл бұрын

    താങ്കൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു...✌️✌️✌️

  • @PK_Unbound
    @PK_Unbound Жыл бұрын

    What a movie!! Best of Indian cinema till date..

  • @sarathkj5372
    @sarathkj5372 Жыл бұрын

    Invaders നെ പറ്റി പഠിക്കുന്നു നമ്മുടെ ചരിത്രം നമുക്ക് അറിയാനും പാടില്ല അവസ്ഥ 😂😂

  • @sreejac6245
    @sreejac6245 Жыл бұрын

    PS 1കണ്ടു... കഥ വായിച്ച് അശ്വിന്റെ വീഡിയോസ് കണ്ട് പോയതുകൊണ്ട് ഗുണമുണ്ടായി. ആദ്യ പകുതി കുറച്ചു മടുപ്പിക്കുന്നത് ആണെങ്കിലും രണ്ടാം പകുതി ഗംഭീരം ആയിരുന്നു...കഥ കുറച്ചെങ്കിലും അറിയാതെ ചരിത്രം ഇഷ്ടപ്പെടാതെ പോയാൽ നിരാശ ആണ് ഫലം. മലയാളം കാണുന്നതിലും കുറച്ചു കൂടി നല്ലത് തമിഴ് ആണെന്ന് എനിക്ക് തോന്നി...മറ്റൊരു ബാഹുബലി പ്രതീക്ഷിച്ചു പോയാൽ നിരാശ ആയിരിക്കും

  • @AswinMadappally

    @AswinMadappally

    Жыл бұрын

    ❤️❤️

  • @abhineshabhi4305
    @abhineshabhi4305 Жыл бұрын

    സത്യമാണ് സഹോദരാ നമ്മൾ പഠിക്കുന്ന ചരിത്രമെല്ലാം ആരൊക്കെയോ കുറിച്ചാണ് നമ്മൾ നമ്മളുടെ ചരിത്രം പഠിക്കുന്നില്ല അല്ലെങ്കിൽ മനപ്പൂർവം പഠിപ്പിക്കുന്നില്ല എന്നുവേണം പറയാൻ

  • @mohamedsahil3113
    @mohamedsahil3113 Жыл бұрын

    Nala film ann bro. Kand irika pinna karthi super ann 💥

  • @Yshnavvlogsandblogs
    @Yshnavvlogsandblogs Жыл бұрын

    I agree with you asespecially the last 4 mins what you told. I💯 agree with you. You are right.

  • @cutenj.....cellmeb4t780
    @cutenj.....cellmeb4t780 Жыл бұрын

    PS 1 ❤😘🇮🇳

  • @shankerraju916
    @shankerraju916 Жыл бұрын

    The subjects who lost their kingdom, king, soil, women and gold came from Madurai to Idukki through the forest and today they exist as tribal clans like Mannan and Paliyar. The songs performed by the Mannan community in connection with the annual "Kalavut" festival mention Sangha Kalam, Pandya kings, Chilampatikaram, Kannaki and Kovilan etc. It is said that the Parayas were of Pandyan descent. It is also said that the Cheramars were Pulayars…… There are many sects that have become subjugated in the wake of this war. Kudos for bringing this overlooked or willfully unacknowledged dynasty into the mainstream.....

  • @kithinvimal153

    @kithinvimal153

    Жыл бұрын

    And ayyanavar also pure pandiyans

  • @kkppbyreshma
    @kkppbyreshma Жыл бұрын

    അശ്വിൻ bro നിങ്ങൾ പൊളിയാണ്

  • @moonlight-mf9fm
    @moonlight-mf9fm Жыл бұрын

    ആരെയും താങ്ങാതെ പേടിക്കാതെ സത്യം സത്യമായി പറയുന്ന താങ്കൾ പൊളി ആണ്

  • @samrthshajan2304
    @samrthshajan2304 Жыл бұрын

    Nalla kidilan movie anu,pakka Classic master piece... Bakki fiction movies kand mass entertainer noki pokunavar anu negative review tharunath

  • @lijeesh7028
    @lijeesh7028 Жыл бұрын

    Historykal movie anne adipoly movie anne❤

  • @eniyathendral2728
    @eniyathendral2728 Жыл бұрын

    Oru thengayum padpipingitila 😅😅😅 nice one bro. Why are they teaching about Chera kings and the sangam literature books like pathitru pathu, ainguroonuru written by them?

  • @febi.r8736
    @febi.r8736 Жыл бұрын

    6:16 ശെരിക്കും നെട്ടിച്ചു

  • @mr.praveen4909
    @mr.praveen4909 Жыл бұрын

    Ps1 സൂപ്പർ macking and ഡയറക്ടർ പൊളി 🥰

  • @anandukraj1882
    @anandukraj1882 Жыл бұрын

    മഹാഭാരതത്തിൽ പോലും പാണ്ഡ്യന്മാരെ കുറിച്ച് പറയുനുണ്ട്....അന്നത്തെ പാണ്ഡ്യ രാജാവ് യുധിഷ്ഠിരന് വേണ്ടി യുദ്ധം ചെയ്തു എന്ന് മഹാഭാരതത്തിൽ വിവരിക്കുന്നു

  • @Imayavarabban

    @Imayavarabban

    Жыл бұрын

    Cheeranmare pattiyum പറയുന്നു

  • @Rockingstartijo
    @Rockingstartijo Жыл бұрын

    Awesome 🔥🔥❤️❤️❤️

  • @roufinn4354
    @roufinn4354 Жыл бұрын

    Masterpiece movie pls watch in theater itself class movie ❤️❤️👏👏👏👏💕💕💕💕

  • @roshanandroshnyroy7805
    @roshanandroshnyroy7805 Жыл бұрын

    Bro cheran mare kurich oru vdieo idamo

  • @nsandeepkannoth2481
    @nsandeepkannoth2481 Жыл бұрын

    PS 1, that was something special 😍

  • @rejithaak2462
    @rejithaak2462 Жыл бұрын

    Hii 🌹.. Aswin Kanyakumari beach.... കന്യാകുമാരി എന്നാ സ്ഥല പേര് വന്നത് കുമാരി കണ്൦ത്തിനു അടുത്തു ആയതുകൊണ്ട് ആയിരിക്കുമോ????

  • @sajeevsabu9945

    @sajeevsabu9945

    Жыл бұрын

    ദേവി കന്യാകുമാരി

  • @danieljose9642
    @danieljose9642 Жыл бұрын

    Njan tamil aanu kande aarum tamilkanathe malayalam kanda kurechu koode onnu manasilakum

  • @akshaymukund5064
    @akshaymukund50644 күн бұрын

    Ufff india is the university

  • @anjojoby9292
    @anjojoby9292 Жыл бұрын

    Super move

Келесі