No video

ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷ നേടാൻ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGizCLIQnGoxCF/
🟢Whatsapp Channel Link
whatsapp.com/channel/0029Va9V...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp.com/BzYZZZq8QyC...
2️⃣
chat.whatsapp.com/KBimoOeyQCN...
1️⃣
chat.whatsapp.com/Jw2qmTqMwJC...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : arsha_tgl?i...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 115

  • @noushadnoua6761
    @noushadnoua676125 күн бұрын

    ഉസ്താദേ ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @madeehakamila515

    @madeehakamila515

    25 күн бұрын

    Aameen

  • @Niloofa-sc6fp
    @Niloofa-sc6fp25 күн бұрын

    എൻ്റെ മകന്നീറ്റ് പരീക്ഷയിൽ നല്ല മാർക്കോടെ സീറ്റ് കിട്ടാനും പരീക്ഷ എളുപ്പമാകാനും ബുദ്ധിശക്തി വർദ്ധിക്കാനും ദുആ ചെയ്യണം തങ്ങളുപ്🤲🤲🤲🤲🤲🤲🤲🤲

  • @user-vp2dc7pg6s
    @user-vp2dc7pg6s25 күн бұрын

    തങ്ങൾ ഉസ്താദ് ഒരു പാട് മാനസിക വിഷമത്തിലാണ് എല്ലാവിധ പറയാസത്തിൽനിന്ന് രക്ഷപെടാൻ ദുആ ച്യ്യണം 😔🤲🤲🤲

  • @suryakabeer5104
    @suryakabeer510425 күн бұрын

    ഉസ്താദ് നടുവേദനയും കാലുവേദനയും മാറാൻ വേണ്ടി ദുആ cheyyane🤲😭

  • @shyja9633

    @shyja9633

    25 күн бұрын

    take calcium and vitamin d

  • @nasiyanasi1925
    @nasiyanasi192525 күн бұрын

    ഉസ്താദേ എനിക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം😭

  • @sk_colordreams3465
    @sk_colordreams346525 күн бұрын

    ശാരീരികമായും മാനസികമായും സാമ്പത്തികമായും ഉള്ള എല്ലാ പ്രയാസങ്ങളും മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ. 🤲🏻വളരെ പ്രയാസത്തിലാണ്. 🤲🏻

  • @SlemSlem-cs2zu
    @SlemSlem-cs2zu25 күн бұрын

    ഷൈലാസലീം.. എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തടസ്സങ്ങളും മാറി ഫത്ഹ് ലഭിക്കാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദ് ഇൻഷാ അള്ളാഹ്.

  • @MohammedYasir-l1m
    @MohammedYasir-l1m25 күн бұрын

    Ante bharyanteyum avalude uppanteyum manass Mari ante bharye annilek varan vediyitt Dua cheyyanam

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq11 күн бұрын

    ഉസ്തദേ എന്റെ ഭർത്ത വിൻന്റെ പത്താക്ക് എരിയാ വാൻ ദുഅ ചെയ്യണേ മക്കൾ നന്നയിട്ട് പടി ക്കാൻ ദുഅച്ചെ യ്യണേ അമിൻ യറപ്പിൾ അലമിൻ അമിൻ

  • @sakkeenak4207
    @sakkeenak420725 күн бұрын

    ഉസ്താതെ ഒരുപാട് മാനസിക വിശമത്തിലാണ്ദു ആ ചെയ്യണെ

  • @saleemsaleemsaleem7623
    @saleemsaleemsaleem762325 күн бұрын

    ഉസ്താദേ ദുആ ചെയ്യണേ ഭർത്താവിന് നല്ല ജോലി കിട്ടാൻ

  • @rahmathpareed3639
    @rahmathpareed363925 күн бұрын

    എൻ്റെ മകളുടെ വിവാഹംശരിയായിക്കിട്ടാ ൻ ഉസ്താദ് ദുങ്ങചെയ്യണെ

  • @jammeelajavad7167
    @jammeelajavad716725 күн бұрын

    Alhamdulilllah enteinauderogamshifayakanum manaprayasammaranum entemakaludekudumbageevidam hairilakanum ihaparavijayathinum enteduakalkkuijabathundakanumbyeppozhum allahusweekarikkan yeppozhum duail ulppeduthanam usthade Mashallah ameen

  • @muhammedmidlaj8086
    @muhammedmidlaj808625 күн бұрын

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 3:03

  • @aishashajahan658
    @aishashajahan65825 күн бұрын

    ഞങ്ങളുടെ എല്ലാ കടങ്ങളും തീരാൻ വേണ്ടി ദുആ ചെയ്യണം

  • @user-bj2xt7mj2b
    @user-bj2xt7mj2b25 күн бұрын

    Aameen aameen aameen

  • @MeharoosTalk
    @MeharoosTalk25 күн бұрын

    പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ

  • @shereefaabu7018
    @shereefaabu701825 күн бұрын

    ഉസ്താദെ എന്റെ മകന് ജോലി കിട്ടാൻ കടം വീടാനും ദുആ ചെയ്യണേ

  • @user-yl9ni2ln5p
    @user-yl9ni2ln5p25 күн бұрын

    ഉസ്താദേ. എന്റമക്കൾ നന്നാവാൻ. പ്രത്ത്യേകം. ദുആചെയ്യണേ

  • @nechumichi
    @nechumichi22 күн бұрын

    Ente barthavin nalla joli kittanum kadam veedanum dua cheyyane

  • @jameelarazak5545
    @jameelarazak554525 күн бұрын

    Aameen

  • @ahammedrashik5870
    @ahammedrashik587025 күн бұрын

    Yellavarudeyum yellam muradukalum hayrayi sweekarikkukayum njangak oru pareekshanangalkudath sthalavum veendum tharane prayasatholan dua cheyyane....

  • @MohammedYasir-l1m
    @MohammedYasir-l1m25 күн бұрын

    Ante bharyanteyum avalude uppanteyum manass Mari ante bharya snehathod koodi annilek varan vediyitt Dua cheyyanam

  • @Noorrahman813
    @Noorrahman81325 күн бұрын

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @ThashriSameer
    @ThashriSameer25 күн бұрын

    Ende bharthavin hairaya joli labikkan dua cheyyaney

  • @RinshadX30-xs4ib
    @RinshadX30-xs4ib25 күн бұрын

    Thangalusthade makalude vivahaman aduthamasam 3n kadangal illathe rahathavan duacheyyanam 🤲🤲🤲🤲🤲

  • @safiyank8826
    @safiyank882625 күн бұрын

    Alamdulillah alamdulillah alamdulillah

  • @IsmailFahid-cs7iq
    @IsmailFahid-cs7iq25 күн бұрын

    Duail ullpeduthanea aameen aameen aameen yaarabhall aalameen

  • @ishanshanu5355
    @ishanshanu535525 күн бұрын

    Ente uppakku nalloru veedum sthalavum vangikkan ulla oru margam undaavan usthadu dua cheyyanee

  • @samiyathsami
    @samiyathsami25 күн бұрын

    صلى الله عليه وسلم

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es25 күн бұрын

    Ya. Allah. E. Masattel. Umrak. Pogan. Kairaya. Vaze. Kanech. Thranam. Allah

  • @user-we8tv2tl9g
    @user-we8tv2tl9g25 күн бұрын

    തങ്ങളെ എന്റെ മോളോട് ചോദം ഒഴിവാക്കി തിരിച്ചെത്താൻ ദുആ ചെയ്യണം എത്രയും പെട്ടെന്ന് വരാൻ

  • @sabithmoosa6646

    @sabithmoosa6646

    25 күн бұрын

    ഉസ്താദേ എന്റെ മോന് നേവിയിലേക്ക് രണ്ടാമത്തെ ടെസ്റ്റിന് ഫോപാനിലേക്ക് card വന്നിട്ടുണ്ട് സെക്കന്റ്‌ ടെസ്റ്റിനാണ് അത് ഹൈറക്കാനും ജോലി കിട്ടാനും ദുആ ചെയ്യണേ

  • @ranabacker7502
    @ranabacker750225 күн бұрын

    മക്കളുടെ പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ദുഹാ ചെയ്യണം thangalusthathe

  • @kunja7765
    @kunja776525 күн бұрын

    Alhamdhullillah thangalluppa ante barthavenn ജോലി sariyavann duha chayannam thangalluppa

  • @farhanoor699
    @farhanoor69925 күн бұрын

    Duayil ulpeduthanam

  • @ameeras3273
    @ameeras327325 күн бұрын

    AAMEEN

  • @ishanshanu5355
    @ishanshanu535525 күн бұрын

    Sahodharanu nalla joliyum shambalabum kittaan usthadu dua cheyyanee

  • @ishanshanu5355
    @ishanshanu535525 күн бұрын

    Kadangal veedan usthadu dua cheyyanee

  • @jameelarazak5545
    @jameelarazak554525 күн бұрын

    ആമീൻ

  • @rejiibrahim3771
    @rejiibrahim377124 күн бұрын

    Alhamdulillah🤲 asugham shifayakan Dua cheyyanam usthade🤲

  • @shakeelashaki8214
    @shakeelashaki821425 күн бұрын

    Alhamdhulliha ❤

  • @ishanshanu5355
    @ishanshanu535525 күн бұрын

    Uppante joliyil barkathundaavan usthadu dua cheyyanee

  • @afsalmuhammed6613
    @afsalmuhammed661325 күн бұрын

    Usthathe mon vallathoru prayasathilan usthathe oru vazi kanichu tharan dua cheyyane😊

  • @sumayyam4897
    @sumayyam489725 күн бұрын

    Alhamdulillah

  • @mohammedshahamtk4095
    @mohammedshahamtk409525 күн бұрын

    Ente bharthavintejolisheriyavan dua cheyyanam usthad

  • @ha_xhiqy2fl
    @ha_xhiqy2fl25 күн бұрын

    Enda makkaluda manasikamaya rogam maran dua cheyyane

  • @Vktml
    @Vktml25 күн бұрын

    Kadathilninn salamathayi kittan thangalusthadh dua chayyanay

  • @Rashafathima542
    @Rashafathima54225 күн бұрын

    Etreyum pettennu veedaavaanum pregnentaavanum asugam maaraanum dua cheyene

  • @rafanv3717
    @rafanv371725 күн бұрын

    എൻ്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാനും കടംവീട്ടാനും ദുഹാഹ് ചെയ്യണെ

  • @jaseelap-4983
    @jaseelap-498325 күн бұрын

    അൽഹംദുലില്ലാഹ്

  • @ishanshanu5355
    @ishanshanu535525 күн бұрын

    Vellimmade asugam maaraan usthadu dua cheyyanee

  • @TkbasheerBasheer
    @TkbasheerBasheer25 күн бұрын

    Monk hairaya orujoli kittan usthad duhacheyyanam

  • @ishanshanu5355
    @ishanshanu535525 күн бұрын

    Sthalam ethrayum pettennu nalla vilakku vittu kittaan usthadu dua cheyyanee

  • @saibunnisasaibunnisa7223
    @saibunnisasaibunnisa722325 күн бұрын

    Alhamdulillah 🤲🤲🤲

  • @ishanshanu5355
    @ishanshanu535525 күн бұрын

    Oru veedum sthalavum nokkiyittundu kurchu cash koduthu baakki ethrayum pettennu kodukkanm athinu oru margam undaavan usthadu dua cheyyanee

  • @ramshifarsana5368
    @ramshifarsana536825 күн бұрын

    മോൾഗർഭിണിയാണ് സുഖപ്രസവത്തിനും സ്കാനിങ്ങിൽ കുട്ടിക്ക് കുട്ടിൻ്റെ ആമാശയം കുട്ടിൻ്റെ നെഞ്ചി ൻ്റെ മുകളിൽ കയറിയിട്ടാണ് ന്നാപറയുന്നത് അതിന്ന് കുട്ടിക്ക് ഓപറേഷൻ വെണമെന്ന് പറയുന്നുണ്ട് ഒരു ബുദ്ധിമുട്ട് ഇല്ലാതിരിക്കാനും ഓപറോഷൻ ഇല്ലാതിരിക്കാനും തങ്ങളും സ്താദ് പ്രത്യോകംദുആ ചെയ്യണെ

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx25 күн бұрын

    Monu mushthaknuples two ezhudeee kondirikugayanu clasill parajhu tharunnad manasilagunilla ennu parayunnu orma shakthi kittanum ples two vijayikanum dua cheyyane thaghal usthade 23 vayasayi vijayathilethan muharramasathinte barkathu kond allahu twofeeeq nalgatte dua cheyyane

  • @rasiyaabdurahiman5843
    @rasiyaabdurahiman584325 күн бұрын

    Ammmmeeen

  • @suryakabeer5104
    @suryakabeer510425 күн бұрын

    ആമീൻ 🤲🤲

  • @safwanvkk2906
    @safwanvkk290625 күн бұрын

    ,Aameen

  • @haseenahussain1767
    @haseenahussain176725 күн бұрын

    Alhamdullilah

  • @Mziyad-lc3me
    @Mziyad-lc3me25 күн бұрын

    മക്കൾക്കു ഹൈറായ ജോലി ശരിയാവാൻ ദുആ chayanaa usthada

  • @ismailsabeelasabeela3517
    @ismailsabeelasabeela351725 күн бұрын

    ഇന്ടെ ഭർത്താവ് വളരെ വിഷമത്തിൽ ആണ് ജോലി കൂടുതൽ ഉണ്ട് സാലറി കുറവാണ് ഉസ്താദ് നല്ലൊരു ബറകാതുള്ള ജോലി ലഭിക്കാൻ ദുആ ചെയ്യണേ

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es25 күн бұрын

    Thagale. Antte. Magan. Kairaya. Kabbanel. Jole pasae. Varanduva ceve pala. Kabbanel. Koduttn. Adel. Kairaya. Kabbanel. Jole. Sareyae. Santtosattelavan. Duva. Athe. Sangadam. Anubavekkunund. Allahuve. Kairum. Barakkattumullah. Jole kairakkanam. Allah

  • @user-lc5jj7su3n
    @user-lc5jj7su3n25 күн бұрын

    🤲🤲🤲🤲🤲🤲🤲 masha

  • @fathima546
    @fathima54625 күн бұрын

    Usthad ente makante joliyil barakathundaa duha cheyyane usthad oru paad kadathilaan

  • @RahmathCp-sr2nw
    @RahmathCp-sr2nw25 күн бұрын

    വർത്താവിന് നല്ല വിസശരി yavan thuhacheyane usthathe

  • @muhammedhafis2964
    @muhammedhafis296422 күн бұрын

    Makande kalliyanam shariyavan dua cheyaney thanghaley

  • @kunjutykalappan551
    @kunjutykalappan55125 күн бұрын

    അമിൻ ആമീൻ ആമീൻ

  • @user-jo6pn7rx6d
    @user-jo6pn7rx6d25 күн бұрын

    Aameen birahmathika ya arhamurahimeen

  • @sameerakh
    @sameerakh25 күн бұрын

    കടം വീടാൻ ദുആ ചെയണം തങളെ

  • @ramlathkandangal8911
    @ramlathkandangal891125 күн бұрын

    തങ്ങളുപ്പാ കൂടുതൽ വൈകാതെ എനിക്കും എൻ്റെ ഉമ്മ എൻ്റെ ഭർത്താവ് ഒരുമിച്ച് ഉംറക്ക് പോകാനുള്ള തൗഫിക്കിന്നായി എല്ലാ പ്രാർത്ഥനയിലും ചേർക്കണം

  • @noorjahanrafi6926
    @noorjahanrafi692625 күн бұрын

    Alhamdulillah🤲🤲🤲🤲🤲🤲🤲

  • @jidujidu7528
    @jidujidu752825 күн бұрын

    Ente kanninn kayicha kidaan dua cheyannam.

  • @ashrafulli7723
    @ashrafulli772325 күн бұрын

    Njangale കടത്തിൽ നിന്ന് സലാമത്തവന്ന് ദുയാ ചെയ്യണം

  • @jameelarazak5545
    @jameelarazak554525 күн бұрын

    ഭർത്താവിന് വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണം

  • @abdulgafoor4953
    @abdulgafoor495325 күн бұрын

    ❤❤❤❤

  • @user-ol9wy1kp4h
    @user-ol9wy1kp4h23 күн бұрын

    🤲🤲

  • @suneerasuni4530
    @suneerasuni453025 күн бұрын

    Ente makan laharikku adictanu ath maran vendi dua cheyyane usthade

  • @user-bj2xt7mj2b
    @user-bj2xt7mj2b25 күн бұрын

    Shratlnveshmglumpryasglmaranuduvhyynam❤❤❤❤❤

  • @SanifaJamal
    @SanifaJamal25 күн бұрын

    🤲🤲🤲

  • @ahammedrashik5870
    @ahammedrashik587025 күн бұрын

    Ummante asugam maran vendi dua cheyane

  • @Moideen786-ux6id
    @Moideen786-ux6id25 күн бұрын

    ഉസതാ ദിൻറദ്യആ യിൽ എന്നേയും ഉൾപെടുത്തണേ

  • @samiyathsami
    @samiyathsami25 күн бұрын

    🤲🤲🤲🤲🤲

  • @user-fu5qy8fn7x
    @user-fu5qy8fn7x25 күн бұрын

    ഫസില ഇബ്യ ഹിം കടoവിടാൻ ദുഹാചൈയണം ഭർത്താവിന്റെ സ്വഭാവം നനായി ജിവിതത്തിൽഹൈറും ബർകത്തും ഉടാവാൻ ദുഹാചൈയണം🤲🏻🤲🏻🤲🏻😭😭😭

  • @user-pi2dl2gt8x
    @user-pi2dl2gt8x25 күн бұрын

    Duwayil ulpeduthane usthade

  • @user-dk3ox6ut5m
    @user-dk3ox6ut5m25 күн бұрын

    അനിയൻ ന് കേൻസർ ആണ് ഉസ്താദ് ദുആ ചായന്നെ

  • @maimoonathulmisriya3942
    @maimoonathulmisriya394225 күн бұрын

    Usthade enneyum ente kudumbatheyum dhuayil ulpoduthane usthade

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6ny25 күн бұрын

    Ente mole pse parikshayl vijaykkan kadm vedan duha cheyyanam

  • @naseemasaif3716
    @naseemasaif371625 күн бұрын

    Makante buthimuttukal maranum hairayakariyangal nadakanumduachyyane usthade

  • @AbbasC.k
    @AbbasC.k25 күн бұрын

    ❤😂aameen

  • @noorjahanabbaz644
    @noorjahanabbaz64425 күн бұрын

    Mon,vilichu ,kadangal,verdant,dua,chayyanam

  • @user-yl9ni2ln5p
    @user-yl9ni2ln5p25 күн бұрын

    എന്റെ ഭർത്താവിന്റെ അസുഖം. മാറാൻ duachayyane

  • @jesnasabeer9735
    @jesnasabeer973517 күн бұрын

    Usthade ethrayum vegann kalynm nadann kittanum vasthu vilkanum vendiyun enthenkilum duaa paranju tharuvo

  • @user-to8ft1sz8p
    @user-to8ft1sz8p25 күн бұрын

    Assalamualaikum.ente mkann visa ready aay kittan thagal ustath duacheyyam.

  • @saleeth-so4lk
    @saleeth-so4lk25 күн бұрын

    اdua cheyyenam tangaluppa

  • @rinshadrinshad205
    @rinshadrinshad20522 күн бұрын

    ദുആ ഇൽ എന്നെയും ഉൾപെടുത്താൻ ഞാൻ പ്രത്യേകo പറയുന്നു

  • @RehamathRehamath-mf3ho
    @RehamathRehamath-mf3ho25 күн бұрын

    Bayari badana sukavan duha chyiyanam thgale

  • @hairunnissamandalathil3406
    @hairunnissamandalathil340625 күн бұрын

    എന്റെ ഇത്തയുടെ മോന്റെ സ്വെഭാവം നന്നാവാൻ ദുഹാ ചെയ്യണേ

  • @ansiyanesrin8728
    @ansiyanesrin872825 күн бұрын

    Kadam veedaan duscheyyane

Келесі