BUCKET FISH | A Whole Fish Fried Under A Bucket | Yummy Bucket Fish Making

Тәжірибелік нұсқаулар және стиль

A Whole Fish Fried Under A Bucket

Пікірлер: 3 100

  • @Achu____9572
    @Achu____95722 жыл бұрын

    അന്നും ഇന്നും ഫിറോസ് ഇക്കയുടെ വൃത്തി അത് എത്ര കാലം കഴിഞ്ഞാലും നിലനിൽക്കും ഇക്ക അത്ര വൃത്തിയോടെ ആണ് ഓരോ പാചക വും രീതിയും ഭക്ഷണം ഉണ്ടാക്കുന്നതും......!!❤️😍🤩😘

  • @amalvr

    @amalvr

    2 жыл бұрын

    തനിക്കും കഴിക്കാൻ ഉള്ളതല്ലേ എന്ന ബോധ്യം ഉള്ളവർ എന്നും വൃത്തിയോടെ ഉണ്ടാക്കൂ

  • @ashamol7416

    @ashamol7416

    2 жыл бұрын

    Sathyam

  • @palakkadnprank9232

    @palakkadnprank9232

    2 жыл бұрын

    Onnu muudit poda punde

  • @anjanaanil7350

    @anjanaanil7350

    2 жыл бұрын

    Corrrct👍🏻

  • @2ADHARVCK6004

    @2ADHARVCK6004

    2 жыл бұрын

    @@amalvr but people care more when they are coocking for others they don't want others to see any fault or mistakes in their cooking

  • @ABINSKA3470
    @ABINSKA34702 жыл бұрын

    കയ്യിൽ കിട്ടുന്ന എല്ലാത്തിനെയും ബക്കറ്റിൽ കയറ്റുന്ന ഫിറോസ്ക്കാടെ ആ മനസ്സ്‌♥️♥️♥️♥️

  • @LoveLove-pg9gm

    @LoveLove-pg9gm

    2 жыл бұрын

    Copy aaan Village food channel tamil

  • @CookeryChords

    @CookeryChords

    2 жыл бұрын

    Atan firozbhai

  • @akhilkakkara158
    @akhilkakkara1582 жыл бұрын

    വിക്രമത്തിനു മുത്തു എന്ന പോലെ.., ദാസനു വിജയൻ എന്നപോലെ..., ഫിറോസ് നു രതീഷ് ❤

  • @levelextreme7767
    @levelextreme77672 жыл бұрын

    Mmmmmm വെത്യസ്തമായ ഒരു ടെസ്റ്റ് അല്ലെ രതീഷേ 😍😍😍

  • @muhammedthanseerf2910
    @muhammedthanseerf29102 жыл бұрын

    നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണുന്നവർ ആരുണ്ട്

  • @gafoorpk2889

    @gafoorpk2889

    2 жыл бұрын

    ഞാനുണ്ട് 🤣🤣🤣

  • @salmanfaris396

    @salmanfaris396

    2 жыл бұрын

    🖐️

  • @user-wy6yq9si1f

    @user-wy6yq9si1f

    2 жыл бұрын

    Ela

  • @zanusvlog298

    @zanusvlog298

    2 жыл бұрын

    1.40K Aavan sahaayikkumoo Plz.

  • @nishalpp4756

    @nishalpp4756

    2 жыл бұрын

    Illa

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt2 жыл бұрын

    ഇങ്ങളെ ഒന്ന് നേരിട്ട് കാണാനും നിങ്ങളുടെ കൂടെ കൂടി ഒരു പ്രാവശ്യമെങ്കിലും കുക്ക് ചെയ്യാനും ഒപ്പം ഇരുന്ന് കഴിക്കാനും കൊതിക്കുന്ന ഒരു പാവം ആളാണ് ഞാൻ (എന്നെ പോലെ ലക്ഷ കണക്കിന് പേരുണ്ടാവുമെന്ന് തോന്നുന്നു ) പൊളി ഫിറോസ് ഇക്കാ ❤❤

  • @me.ashiqshams

    @me.ashiqshams

    2 жыл бұрын

    Njanum

  • @muhammadrasim4381
    @muhammadrasim43812 жыл бұрын

    ഫുഡ്‌ ഉണ്ടാക്കുമ്പോൾ ഉള്ള ആ വൃത്തിയും വെടിപ്പിനും 100/100 🥰🥰

  • @indianhero8485
    @indianhero84852 жыл бұрын

    എന്നും വൃത്തിയുള്ള ഭക്ഷണമാണ് ഫിറോസ് ഇക്കയുടെ വീക്നെസ് 😍

  • @newmalayalammovies123
    @newmalayalammovies1232 жыл бұрын

    ലക്ഷക്കണക്കിന് മലയാളികൾക്ക് യുട്യൂബ് ചാനൽ തുടങ്ങാൻ പ്രചോദനമായ മനുഷ്യൻ😍😍 ഫിറോസിക്ക ഇഷ്ടം❤🧡💛😍😍

  • @zanusvlog298

    @zanusvlog298

    2 жыл бұрын

    1.50K Aavaan Sahaayikkumoo Plz.

  • @monuzpmna

    @monuzpmna

    2 жыл бұрын

    Ennum ith thanne ollu parayaan 😂

  • @sheenamajaz2514

    @sheenamajaz2514

    2 жыл бұрын

    @@zanusvlog298 sahaichittunde tto

  • @jithujayan1599
    @jithujayan15992 жыл бұрын

    അങ്ങ് തമിഴ് നാട്ടിൽ തമിഴൻ മാർ ചിക്കൻ വച്ചു ഉണ്ടാക്കിയപ്പോൾ fish വച്ചു വെറൈറ്റി ഐറ്റം ഉണ്ടാക്കി കാണിച്ച ഫിറോസിക്കാ power💥💥

  • @inshas.psctips8186

    @inshas.psctips8186

    2 жыл бұрын

    1320ആകാൻ സഹായിക്കാമോ 🙏

  • @sushamak6802

    @sushamak6802

    2 жыл бұрын

    Firosikka bucket chikan undakiyirunnu

  • @jithujayan1599

    @jithujayan1599

    2 жыл бұрын

    @@inshas.psctips8186 ok yas

  • @jithujayan1599

    @jithujayan1599

    2 жыл бұрын

    @@sushamak6802 oo😁

  • @inshas.psctips8186

    @inshas.psctips8186

    2 жыл бұрын

    @@jithujayan1599 😍😍

  • @mine3493
    @mine34932 жыл бұрын

    ഇത് പോലെ ഉള്ള ബക്കറ്റ് ചിക്കൻ with watermelon nammude village cooking channel ൽ കണ്ടിരുന്നു..✨️

  • @subins4246

    @subins4246

    2 жыл бұрын

    Avade kandathu next week ivade kanam🤣. Epozhum anganeya.

  • @shabananajeem
    @shabananajeem2 жыл бұрын

    ubaidikkaade troll kandtt onnude kaanaan vannorundo 😁😁😁

  • @nancyjacob1584
    @nancyjacob15842 жыл бұрын

    ഫിറോസിക്കാ വീട് പണി എവിടം വരെയായി ഒന്നും പറഞ്ഞില്ല, പാചകത്തോടൊപ്പം വീടിൻ്റേയും വിശേഷം അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.എന്തായാലും ഫിറോസിക്കായുടെ എല്ലാകാര്യങ്ങളും നന്നായി നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @mukeshmanikkutan6666

    @mukeshmanikkutan6666

    2 жыл бұрын

    കക്കൂസ് പണി ബാക്കി ഉണ്ട്.... 😂😂😂😂😂😂😂😂😂😂

  • @nancyjacob1584

    @nancyjacob1584

    2 жыл бұрын

    @@mukeshmanikkutan6666 അതിനെന്താ ഞങ്ങളെല്ലാവരും സമ്മതിച്ചിരിക്കുന്നു, നിങ്ങൾക്ക് തന്നെ കക്കൂസിൻ്റെപണി തന്നിരിക്കുന്നു, അവിടുത്തെ കക്കൂസ് പണി കഴിയുബോ പറഞ്ഞാമതി ,ഇവിടങ്ങളിലുള്ള വീട് പണിയുന്നിടത്തേ കൂടി തരാം. അങ്ങനെയെങ്കിലും ഒരു കുടുംബം പട്ടിണിയില്ലാതെ രക്ഷപെടട്ടേ...(വേണ്ടാത്തിടത്ത് കയറി ആളാകാൻ ശ്രമിക്കരുത് .)

  • @h4_media581

    @h4_media581

    2 жыл бұрын

    @@nancyjacob1584 😹😹😹⚡

  • @nancyjacob1584

    @nancyjacob1584

    2 жыл бұрын

    @@h4_media581 🙂🙏

  • @zalman_zx
    @zalman_zx2 жыл бұрын

    നമ്മുടെ പാലക്കാടിന്റെ അഭിമാനം 🔥ഫിറോസ്ക്കാ ❤️💥💥💥💥

  • @nax-editx

    @nax-editx

    2 жыл бұрын

    കേരളത്തിന്റെ എന്ന് പറയടെ

  • @inshas.psctips8186

    @inshas.psctips8186

    2 жыл бұрын

    1320ആകാൻ സഹായിക്കാമോ 🙏

  • @bgmi492

    @bgmi492

    2 жыл бұрын

    Asiade abhimanam

  • @amalthomas7797

    @amalthomas7797

    2 жыл бұрын

    Keralam ada avdem nee okke vakathiriv 🤢

  • @nax-editx

    @nax-editx

    2 жыл бұрын

    @@bgmi492 dey mathide

  • @TravelWarriorsbyAJVlogs
    @TravelWarriorsbyAJVlogs2 жыл бұрын

    ഫിറോസിക്ക....ഇതാദ്യമായിട്ടാണ് ബക്കറ്റ് ഫിഷ് കാണുന്നത്... മലയാളികൾക്ക് പുതിയൊരു ഐറ്റം പരിചയപെടുത്തിയല്ലോ...നിങ്ങളു പൊളിയാണ് 🥰🥰😍😍💖💖💖💖💖💖💖💖💖

  • @chithrachithra6604
    @chithrachithra66042 жыл бұрын

    Ikkante variety dishes oru rakshayum illa adipoli👍🤩👍

  • @rex25jk26
    @rex25jk262 жыл бұрын

    കല്ലിൽ ചുട്ട ബീഫിന്റ ഷീണം 😍ഇതോടെ മാറി 😻✌️

  • @abelbiju6562
    @abelbiju65622 жыл бұрын

    Ekka യുടെ സ്റ്റിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 😅😅🔥🔥

  • @akr_editz7893

    @akr_editz7893

    2 жыл бұрын

    kzread.info/dash/bejne/g4KGqq5viZmcdLA.html 100 aakamoo

  • @blueshadowshortsvideos3525
    @blueshadowshortsvideos35252 жыл бұрын

    പാലക്കാടിന്റെ അഭിമാനം ഫിറോസ്ക്കാ 🥰🔥💯💙🧡

  • @Neethu2002
    @Neethu20022 жыл бұрын

    വീഡിയോ ക്വാളിറ്റി, മേക്കിങ് എല്ലാം അടിപൊളിയാ... ❤

  • @cracytubevlog8374
    @cracytubevlog83742 жыл бұрын

    "എങ്ങനെ ഉണ്ട് കുട്ടികളെ "അടിപൊളി, ❤

  • @mullerdavid6169
    @mullerdavid61692 жыл бұрын

    Thanks & Gratitude for your venerable service for the disabled brothers & sisters 🙏 🙌 ❤ Switzerland community Greetings for your fruitful vision and mission.

  • @ArainKitchen
    @ArainKitchen2 жыл бұрын

    Very good idea keep sharing thanks.. Love from Arain Kitchen

  • @infokites3994
    @infokites39942 жыл бұрын

    പലപ്പോഴും ഫിറോസ് ഇക്കയുടെ കുക്കിംഗ് പാളിയോ എന്ന് സംശയം തോന്നാറുണ്ട് എന്നാൽ അവസാനം കൂടെയുള്ളവർ നല്ല രുചിയോടെ കഴിക്കുന്നത് കാണുമ്പോൾ മനസ്സിലാവും നല്ല രുചിയുണ്ട് എന്ന് ❤️. So happy for you

  • @LifestyleMalayalam
    @LifestyleMalayalam2 жыл бұрын

    പഴകിയതും വൃത്തി ഇല്ലാത്തതും വിൽകുന്ന കടക്കാർ ഇദ്ദേഹത്തിൻ്റെ cleaning കണ്ട് പഠിക്കട്ടെ. Neat cooking

  • @nithinthomas2857
    @nithinthomas28572 жыл бұрын

    ഒരു വ്യത്യസ്തമായ രുചി അല്ലെ രതീഷേ ... 😘😘

  • @inshas.psctips8186

    @inshas.psctips8186

    2 жыл бұрын

    1320ആകാൻ സഹായിക്കാമോ 🙏

  • @zameerismayil3699

    @zameerismayil3699

    2 жыл бұрын

    @@inshas.psctips8186 എത്ര രൂപാടെ കുറവുണ്ട്

  • @jeshan_ct

    @jeshan_ct

    2 жыл бұрын

    ​@@inshas.psctips8186 eacha Po thayra

  • @f2f_zion448

    @f2f_zion448

    2 жыл бұрын

    @@zameerismayil3699 😂

  • @Gossy901

    @Gossy901

    2 жыл бұрын

    @@inshas.psctips8186 എന്നെ സഹായിക്കുമോ തിരിച്ചും ചെയ്യാം

  • @foodiekr3820
    @foodiekr38202 жыл бұрын

    It's loooks delicious 🤤🤤🤤🤤 Nd yummmm 😋😋😋 Thanks for sharing 🙏👍

  • @sreeragchandhu7556
    @sreeragchandhu75562 жыл бұрын

    പൊളിച്ചു ikka ... ഒരു കില്ലഡി തന്നെ...

  • @leodiabloyt5262
    @leodiabloyt52622 жыл бұрын

    ഉണ്ടാക്കുന്ന വൃത്തി മതി ഫിറോസ് ഇക്കയുടെ പവർ ഇക്കക് ഒരായിരം നന്ദി🥰🥰🥰🥰

  • @aruns740

    @aruns740

    2 жыл бұрын

    🥰🥰Sathyam

  • @pinarayikitchen1835
    @pinarayikitchen18352 жыл бұрын

    ഭക്ഷണം കഴിച്ചു കൊണ്ട് ഇത് കാണാൻ വേറെ തന്നെ ഒരു വികാരം ആണ്🤤🤤

  • @subzer1655

    @subzer1655

    2 жыл бұрын

    Ysss njhan eppolum chaiyyarund anghanae ....🤞

  • @pinarayikitchen1835

    @pinarayikitchen1835

    2 жыл бұрын

    @@subzer1655 👍🏻😁

  • @HolyGospels
    @HolyGospels2 жыл бұрын

    ബക്കറ്റ് പോത്ത് .. അതാണ് ഇക്കയുടേ അടുത്ത സ്വപ്നം😁😋😋😋

  • @sunithakumarip

    @sunithakumarip

    2 жыл бұрын

    🤣🤣🤣🤣🤣😂😂😂athe athe

  • @sijukalavarakkaran5601
    @sijukalavarakkaran56012 жыл бұрын

    Nice preparation... Different cooking... Style... Thank you..

  • @sanjanavinukuttan2673
    @sanjanavinukuttan26732 жыл бұрын

    Village cooking channel ഇൽ chicken ഇതുപോലെ ചെയ്യുന്ന കണ്ടപ്പോൾ തന്നെ firoz ikkade video പ്രതീക്ഷിച്ചരുന്നു

  • @inshas.psctips8186

    @inshas.psctips8186

    2 жыл бұрын

    1320ആകാൻ സഹായിക്കാമോ 🙏

  • @DarthVader_.

    @DarthVader_.

    2 жыл бұрын

    @@inshas.psctips8186 👀🚶🏻‍♂️

  • @sumisunu2318

    @sumisunu2318

    2 жыл бұрын

    ഞാനും

  • @nazarchozhimadathil875

    @nazarchozhimadathil875

    2 жыл бұрын

    @@inshas.psctips8186 നിനക്ക് എത്ര കുറവ് ഉണ്ട്‌ അതുപറയു ഞാൻ ത്തിർത്തുത്തരാം

  • @rashidvt2043

    @rashidvt2043

    2 жыл бұрын

    @@nazarchozhimadathil875 😂😂

  • @plusnminus7882
    @plusnminus78822 жыл бұрын

    Ee channelinte eetavum valiya prathyekatha natural sound aayirikkum... 😻😻😻

  • @ayshaayshu1881
    @ayshaayshu18812 жыл бұрын

    ഇക്കാ ഉണ്ടാക്കും എല്ലാരേയും കൊണ്ട് തീറ്റിക്കും അതാണ് ഇക്കാന്റെ നല്ല മനസ്സ് 😍😍😍

  • @Vishal-js4so
    @Vishal-js4so2 жыл бұрын

    I have seen this cooking method in village cooking channel but they prepared chicken

  • @sainusainu3666
    @sainusainu36662 жыл бұрын

    ഒരേ വലുപ്പത്തിൽ ഉള്ള മീൻ പിടിച്ച ഇക്ക ആണ് എന്റെ hero😘🤩

  • @simpletohumblefine5809

    @simpletohumblefine5809

    2 жыл бұрын

    മിണ്ടാതിരി കുളംമക്കല്ലേ ☺️

  • @kichunileshwar6618

    @kichunileshwar6618

    2 жыл бұрын

    വളർത്തു മീൻ ആണ് അല്ലാതെ പുഴയിൽ നിന്നും അല്ല

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus66412 жыл бұрын

    ഇന്നലെ തമിഴ്നാട് അണ്ണന്മാർ കോഴിയെ ഇത്പോലെ ചെയ്തു, അത് കോപ്പി എടുത്തു ഫിഷ് ആക്കി മാറ്റി, ഫിറോസ് ഇക്ക ഉയിർ, അണ്ണന്മാർ ആദ്യം ഉയിർ 😍😊

  • @Fayis1341

    @Fayis1341

    2 жыл бұрын

    😅

  • @muhammadfaisalmalayilplus6641

    @muhammadfaisalmalayilplus6641

    2 жыл бұрын

    @@Fayis1341 😊

  • @psychokid257

    @psychokid257

    2 жыл бұрын

    😂

  • @muhammadfaisalmalayilplus6641

    @muhammadfaisalmalayilplus6641

    2 жыл бұрын

    @@psychokid257 😊

  • @bboss4116

    @bboss4116

    2 жыл бұрын

    Pakka copy adi 😜😜

  • @pradeepsreenivasan8429
    @pradeepsreenivasan8429Ай бұрын

    നീ മിടുക്കൻ തന്നെ നിന്റെ പരിപാടി കാണുമ്പോൾ ഒരു സന്തോഷം

  • @ananthakrishnan3206
    @ananthakrishnan32062 жыл бұрын

    ഇക്ക ഒരു കില്ലാടി തന്നെ⚡⚡🤩🤩

  • @ganghubhaimattanjeri5833
    @ganghubhaimattanjeri58332 жыл бұрын

    ഹമ്പോ.. ആള് പൊളി ആണെല്ലോ... ഓരോ വീഡിയോലും പുതിയ വെറൈറ്റി കൊണ്ട് വരുന്ന ഫിറോസ് ഇക്കയാണ് എന്റെ ഹീറോ 😍💞😘

  • @thrissurvibes596

    @thrissurvibes596

    2 жыл бұрын

    🙏🙏🙏🙏

  • @yathrakal1596

    @yathrakal1596

    2 жыл бұрын

    ഒരു 3 കുക്കിങ് ചാനൽ subscribe ചെയ്താൽ അറിയാം വെറൈറ്റി ആണോ കോപ്പി അടി ആണോ എന്ന്

  • @pumkin_muffins
    @pumkin_muffins2 жыл бұрын

    ഫിറോസിക്കാ..നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ 🤠

  • @Faizi_memes001
    @Faizi_memes0012 жыл бұрын

    You are master mind chef i love watching your videos 💕

  • @0007RMV
    @0007RMV2 жыл бұрын

    അവിടെ ചിക്കൻ ഇവിടെ മീൻ ഏതാലേ 💥😂😂

  • @NoName-di6dl
    @NoName-di6dl2 жыл бұрын

    Ratheesh Fans ille ivide 😌😍

  • @Shafi_Cholakkal
    @Shafi_Cholakkal2 жыл бұрын

    തുടക്കത്തിലെ ആ Mass Entry 😃😃🔥🔥

  • @ramakrishnanmurugaprabu1638
    @ramakrishnanmurugaprabu16382 жыл бұрын

    வித்தியாசமான சிந்தனை புதுமையான முயற்சி வாழ்த்துக்கள்

  • @shajusmedia1158
    @shajusmedia11582 жыл бұрын

    ഫിറോസ് ഇക്കാ സൂപ്പർ ആണ് അടിപൊളി😍👍👍👍

  • @user-hh7kq7ws5g
    @user-hh7kq7ws5g2 жыл бұрын

    Thumbnail കണ്ടപ്പോൾ ഇക്ക മീൻ നട്ടുവളർത്തി എന്നാ കരുതിയെ😅😅👍👍

  • @NeethuSanu846
    @NeethuSanu8462 жыл бұрын

    ഈ ഫിറോസ് ഇക്കയെ ഒന്ന് നേരിൽ കാണണം എന്നുണ്ട് അത്രയ്ക്കും സ്നേഹം ഉണ്ട് ഇദ്ദേഹത്തോട്..... 🥰🥰🥰🥰🥰

  • @sudheeshsiva878
    @sudheeshsiva8782 жыл бұрын

    വൃത്തിയുടെ കാര്യത്തിൽ ഫിറോസ് ഇക്ക 💯💯💯

  • @pradeepv.a2309
    @pradeepv.a23092 жыл бұрын

    ഫിറോസ് ബായ് അടിപൊളി ഒന്നും പറയാനില്ല അത്രയും വത്യസ്ത മായ വീഡിയോ ഇക്ക യുടെ പാചകം കാണുമ്പോഴേ മനസ്സ് നിറയും 👍👍👌👌🥰🥰

  • @darkdevil7495
    @darkdevil74952 жыл бұрын

    ഫിറോസ് ഇക്കാടെ ക്യാമറമാനേ സമ്മതിച്ചു. വീഡിയോ ഷൂട്ട്‌ ചെയ്തു തീരുന്നതുവരെ കാത്തുനിൽക്കുന്നല്ലോ 😍

  • @dreamdream4136

    @dreamdream4136

    2 жыл бұрын

    Kazhichu kaanum

  • @arifnani879

    @arifnani879

    2 жыл бұрын

    സത്യം 💞

  • @KL09.KL52

    @KL09.KL52

    2 жыл бұрын

    അങ്ങേര് ആദ്യം തന്നെ ഒന്ന് രണ്ട് പീസ് എടുത്ത് വെച്ചുട്ടുണ്ടാകും 😂

  • @abdurasheedbhoodanam1523

    @abdurasheedbhoodanam1523

    2 жыл бұрын

    അവന്മുക്കാല് അണ ലവനും ഉണ്ട്?

  • @anandhusnair7449
    @anandhusnair74492 жыл бұрын

    Swantham food undakki swantham thanne adipoli nnu parayunna ore oru mothalu😂😂😍😍

  • @MrGopuKL9North
    @MrGopuKL9North2 жыл бұрын

    ഇക്ക, അടിപൊളിയായിട്ടുണ്ട്... 😍😍😍

  • @abhay.s7827
    @abhay.s78272 жыл бұрын

    ഇവിടുത്തെ സ്ഥീരം പ്രേക്ഷകർ ഹാജർ ഇടോളി😍😇😍

  • @akr_editz7893

    @akr_editz7893

    2 жыл бұрын

    kzread.info/dash/bejne/g4KGqq5viZmcdLA.html 100 aakamoo

  • @SureshKumar-ke6mq

    @SureshKumar-ke6mq

    2 жыл бұрын

  • @pushpamani_R3
    @pushpamani_R32 жыл бұрын

    അപ്പൊ നമ്മട എന്നത പരുപാടി. ആ പറച്ചിൽ പൊളി ആണ്.

  • @suseelannair810
    @suseelannair8102 жыл бұрын

    Very good. Congrats , continue.....

  • @sanithapa6944
    @sanithapa69442 жыл бұрын

    shoo feroz ikka ingane kothipichukolalle vayil vellam varunee😋😋🤦‍♀️

  • @vinayak3033
    @vinayak30332 жыл бұрын

    വെറൈറ്റി ഐറ്റവും ആയിട്ട് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു 😍

  • @akr_editz7893

    @akr_editz7893

    2 жыл бұрын

    kzread.info/dash/bejne/g4KGqq5viZmcdLA.html 100 aakamo

  • @zanusvlog298

    @zanusvlog298

    2 жыл бұрын

    1.50K Aavaan Sahaayikkumoo Plz

  • @inshas.psctips8186

    @inshas.psctips8186

    2 жыл бұрын

    1320ആകാൻ സഹായിക്കാമോ 🙏

  • @asurangameryt2.o445

    @asurangameryt2.o445

    2 жыл бұрын

    840 avan sahayikkumo 🙏🏻🙏🏻🙏🏻🥺🥺🥺

  • @vgaming3439

    @vgaming3439

    2 жыл бұрын

    50 aavaan sahaayikkuvo😁😁😓🥺🥺

  • @ai_swa__rya__
    @ai_swa__rya__2 жыл бұрын

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഓടി വന്ന്... വെറൈറ്റി ഫുഡ്‌ ഇക്ക പൊളി ആണ്... 😍😍😍

  • @asurangameryt2.o445

    @asurangameryt2.o445

    2 жыл бұрын

    840 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺

  • @bamsibamsi3481
    @bamsibamsi34812 жыл бұрын

    എന്റെ നാട്ടിൽ നെറ്റ്‌വെർക് കുറവാണ്... ലക്ഷദ്വീപ് ആണ് ഞാൻ.. ഇക്കാന്റെ എല്ലാ പരിപാടിയും ഞാൻ കാണാറുണ്ട് സൂപ്പർ. ഇക്കാനെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ... 👍

  • @hridhiksrambikkal514
    @hridhiksrambikkal5142 жыл бұрын

    മസാല കൂട്ട് പറയുന്നത് കേൾക്കാൻ ഒരേ പൊളിയാണ്😋

  • @themaskaraltd9235
    @themaskaraltd92352 жыл бұрын

    আপনাদের প্রতিটি ব্লগ এবং রান্নার আইটেম রেসিপি গুলো আমার বেশি ভালো লাগে খুব দারুণ হয় এবং খোলামেলা পরিবেশে অসাধারণ দৃশ্য কিছু দেখতে পাই আপনাদেরকে অসংখ্য ধন্যবাদ এত সুন্দর ভাবে ভিডিও শেয়ার করার জন্য

  • @sonaammu3136

    @sonaammu3136

    2 жыл бұрын

    🤣

  • @shafiauto5182

    @shafiauto5182

    2 жыл бұрын

    Yara🙄

  • @shifarizwana2933

    @shifarizwana2933

    2 жыл бұрын

    🧐🧐

  • @She45619

    @She45619

    2 жыл бұрын

    അടിച്ചോ അടിച്ചോ like അടിച്ചോ 👍🤔😪

  • @hdzappu6483

    @hdzappu6483

    2 жыл бұрын

    🙄🙏

  • @aswinkrishna8122
    @aswinkrishna81222 жыл бұрын

    ഈ വിലയുള്ളപ്പോഴും നമുക്കുവേണ്ടി നാരങ്ങ ചേർത്ത് പ്രിപ്പെയർ ചെയ്ത ഫിറോസിക്ക pwoli ആണ് !!❤️❤️

  • @AJASP.K

    @AJASP.K

    2 жыл бұрын

    നാരങ്ങാ കുറഞ്ഞു ഇപ്പോൾ തക്കാളിയാണ് ഹീറോ

  • @krishnakumarsb825
    @krishnakumarsb8252 жыл бұрын

    പൊരിച്ചു,തിമിർത്തു,കലക്കി👍👍👍

  • @user-po6ox9cm9p
    @user-po6ox9cm9p2 жыл бұрын

    ഫിറോസ് ഇക്കാടെ videos മറക്കാതെ കാണുന്നത് ഞാൻ മാത്രമാണോ😂😂😂💖

  • @instadancer6769

    @instadancer6769

    2 жыл бұрын

    Njanumunde❤️

  • @user-po6ox9cm9p

    @user-po6ox9cm9p

    2 жыл бұрын

    @@instadancer6769 😂😂

  • @simple_human123
    @simple_human1232 жыл бұрын

    ഇവിടെ ബക്കറ്റ് പെര്മനെന്റ്, അപ്പുറത് ഈർക്കിൽ പടക്കം permanant😌😌😌😌

  • @ninja4809
    @ninja48092 жыл бұрын

    ഫിറോസിക്ക കലക്കി കിടുക്കി തിമിർത്തു 😍

  • @footycreations10
    @footycreations102 жыл бұрын

    ആദ്യം ബക്കറ്റ് ചിക്കൻ ആയിരുന്നു അത്‌ ഒരു ട്രെൻഡ് ആയി ഇനി ഇതാ ഫിറോസിക്കയുടെ ബക്കറ്റ് ഫിഷ് ഇനി ഇതും ഒരു പൊളി പൊളിക്കും 😋😘

  • @Ashwin.exe000
    @Ashwin.exe0002 жыл бұрын

    അന്നും ഇന്നും ഫിറോസ് ഇക്ക ഉയിർ ❤🔥🔥🔥

  • @AKGamingYTT
    @AKGamingYTT2 жыл бұрын

    ഓരോ വീഡിയോ ക്കും ഉള്ള ആ കാത്തിരുപ്പ് 🥰 ഇക്ക ഇഷ്ട്ടം

  • @foodyumaroma
    @foodyumaroma2 жыл бұрын

    Unique 🐟 preparation 👌 thanks for the fish preparation video!!

  • @Kl06roadlines

    @Kl06roadlines

    2 жыл бұрын

    500 akan sahayikumo

  • @prathapancp4326

    @prathapancp4326

    2 жыл бұрын

    Copy of village food channel.

  • @ss-oo4wm

    @ss-oo4wm

    2 жыл бұрын

    Copy cats

  • @santhoshkumar-dr6en

    @santhoshkumar-dr6en

    2 жыл бұрын

    എനിയ്ക്ക് ഒര് ദിവസം ഇക്കായുടെ കൂടെ കൂടണമെന്നുണ്ട് വന്നാല് എന്നെ തിരിച്ച് പറഞ്ഞ് വി ടോ തിരുവനന്തപുരത്ത് നിന്നാണ് വരണത് ഒര് സ്പെഷ്യൽ ഐറ്റം നമുക്ക് പരീക്ഷിക്കാം ...

  • @draviddravid3558

    @draviddravid3558

    2 жыл бұрын

    Go and see village cooking channel 😂

  • @afsanaroshan6308
    @afsanaroshan63082 жыл бұрын

    Ekya yude monaano. Aduthirekyunnathu 👌🏻👌🏻👌🏻👍👍👍👍

  • @jinyjimmy6455
    @jinyjimmy64552 жыл бұрын

    Wow super 👍

  • @cracytubevlog8374
    @cracytubevlog83742 жыл бұрын

    ഓരോ ഐഡിയയുമായി ഫിറോസ്ക്ക ❤🔥🥰

  • @adithyanvk4519
    @adithyanvk45192 жыл бұрын

    First comment

  • @akr_editz7893

    @akr_editz7893

    2 жыл бұрын

    kzread.info/dash/bejne/g4KGqq5viZmcdLA.html

  • @jjjjjjjj61

    @jjjjjjjj61

    2 жыл бұрын

    Refresh chey 🚀

  • @joyal3331

    @joyal3331

    2 жыл бұрын

    Nana

  • @SLOGEN

    @SLOGEN

    2 жыл бұрын

    Second

  • @arhv8555
    @arhv85552 жыл бұрын

    Palakkadinte swantham vithyastha food man ❣

  • @noorafaizal4440
    @noorafaizal44402 жыл бұрын

    എന്റെ പൊന്ന് ഫിറോസിക്ക നിങ്ങൾ ഒരു സംഭാവമാണ് ❤️....

  • @letzard5282
    @letzard52822 жыл бұрын

    അപ്പൊ ഇന്നത്തെ പരിവാടി നല്ല അടിപൊളി വീഡിയോ 🥰🥰🥰

  • @vishnav9654
    @vishnav96542 жыл бұрын

    വ്യത്യസ്തമായ വീഡിയോസുമായി വരുന്ന ഫിറോസിക്ക ഇഷ്ടം😍😍😍💥💥💥

  • @zanusvlog298

    @zanusvlog298

    2 жыл бұрын

    1.50K Aavaan Sahaayikkumoo Plz

  • @akr_editz7893

    @akr_editz7893

    2 жыл бұрын

    kzread.info/dash/bejne/g4KGqq5viZmcdLA.html 100 aakamoo

  • @akr_editz7893

    @akr_editz7893

    2 жыл бұрын

    @@zanusvlog298 kzread.info/dash/bejne/g4KGqq5viZmcdLA.html 100 aakamoo plsss

  • @vishnav9654

    @vishnav9654

    2 жыл бұрын

    👍

  • @vijeshviji6970
    @vijeshviji69702 жыл бұрын

    Mummumm, അത് പൊളിച്ചു ഫിറോസിക്ക

  • @minubaby2130
    @minubaby21302 жыл бұрын

    food ondakkunnatum mattollovare kazikkan encourage cheyyukayum cheyyunna ikka powlii anu

  • @kuttyminus1027
    @kuttyminus10272 жыл бұрын

    ഫിറോസ്ക്ക 😍👍 മടുപ്പിക്കാത്ത വീഡിയോ ചെയ്യുന്ന മുത്ത് മണി 👍👍😍😍😍

  • @muhammedshahalshahal8134
    @muhammedshahalshahal81342 жыл бұрын

    Firosika masaala apply cheyuna samayath... Le njan.. Ith ellathinum thekayuo🙂

  • @rahuldev1430
    @rahuldev14302 жыл бұрын

    1 മില്യൺ ഒകെ എത്ര പെട്ടന്നാ ഇടുന്ന ഓരോ വിഡിയോസും കടക്കുന്നെ ❤️firoz ikka🥳❤️

  • @gireeshkumarkp710
    @gireeshkumarkp7102 жыл бұрын

    ഹായ്, ഫിറോസ്ഇക്ക, ബക്കറ്റ്ഫിഷ്, അടിപൊളി,

  • @peacemaker2517
    @peacemaker25172 жыл бұрын

    8:13 ബക്കറ്റ് പൊന്തിച്ചു നോക്കിയപ്പോൾ വേണ്തിട്ടില്ല എന്ന് മനസ്സിലായി.. എന്റെ ഇക്കാ 💞

  • @asmrunboxer369

    @asmrunboxer369

    2 жыл бұрын

    ഭയങ്കരമായിട്ട് വെന്തു പോയി, അല്ലേ രതീഷേ... അത് കേട്ടപ്പോ തന്നെ മനസിലായി നല്ലോണം വെന്തു എന്ന് 🤣😂🤣

  • @faheemafidu2926

    @faheemafidu2926

    2 жыл бұрын

    Ath venthttindallo kanda manssilavum

  • @shibusadasivan5289

    @shibusadasivan5289

    2 жыл бұрын

    ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണ ഇലെന്ന് തോന്നുന്നു

  • @malabari5163

    @malabari5163

    2 жыл бұрын

    വല്ല്യേ ധാരണ ഇല്ല്യാല്ലേ.... 😁😁

  • @RNWORLD.

    @RNWORLD.

    2 жыл бұрын

    ജനുവരി 24ന് മുമ്പ് 1K ആകാൻ..😍എൻ്റെ ഒരു Dream ആണ് Plz🙏😭🙏

  • @leo_messi_fans_
    @leo_messi_fans_2 жыл бұрын

    ഫിറോസ് ഇക്കാന്റെ മസാലയാണ് എനിക്കിഷ്ട്ടം 😋🤤

  • @jishnu.k1967

    @jishnu.k1967

    2 жыл бұрын

    Athin nee ath thinno

  • @abusufiyan8111
    @abusufiyan81112 жыл бұрын

    Ningal oru hotel തുടങ്ങ firoz ikka.. ❤️❤️❤️👌

  • @nowfalvu6665
    @nowfalvu66652 жыл бұрын

    ഇക്കാ സംഭവം അടിപൊളി ആണ് ട്ടോ

  • @ashif369
    @ashif3692 жыл бұрын

    11:32 ഇത് ഞാൻ പ്രതീക്ഷിച്ചു 😹❤️💯

  • @anithasajeev2394
    @anithasajeev23942 жыл бұрын

    പുതിയ ബക്കറ്റു കരി പിടിച്ചപ്പോൾ ഒരു വിഷമം.... എല്ലാം പുതിയതിൽ തുടങ്ങുന്ന ഫിറോസ് 👍👍

  • @rafeequekc7328

    @rafeequekc7328

    2 жыл бұрын

    പുതിയ ബക്കറ്റ് 😪

  • @rafeequekc7328

    @rafeequekc7328

    2 жыл бұрын

    പുതിയത് കരിപ്പിടിച്ചത് 😪

  • @tamizhstatus8507
    @tamizhstatus85072 жыл бұрын

    எனக்கும் சாப்பிடணும் போல இருக்கு

  • @chinjukkachinjukka8515
    @chinjukkachinjukka85152 жыл бұрын

    Chekkanode pettann le nn chodhichappo mmm 😅🥰 firoska ishtam 😍

  • @muhammedmubashir9741
    @muhammedmubashir97412 жыл бұрын

    ഫിറോസിക്ക ഒരു സംഭവം തന്നെ 🤗

  • @ahammedmusthaqpk7422
    @ahammedmusthaqpk74222 жыл бұрын

    വീണ്ടും ബക്കറ്റ് 😄 പൊളി വിഡിയോ 🔥

  • @akr_editz7893

    @akr_editz7893

    2 жыл бұрын

    kzread.info/dash/bejne/g4KGqq5viZmcdLA.html 100 aakamoo

  • @khalajanskitchen7456
    @khalajanskitchen74562 жыл бұрын

    Very unique way to cook fish . It looks sooo delicious 😋😋😋

  • @musthafafalcon3525
    @musthafafalcon35252 жыл бұрын

    *മക്കളെ എങ്ങനെണ്ട് 😍അടിപൊളി*

  • @kc_manuz3658
    @kc_manuz36582 жыл бұрын

    9:31 aa oru dialogue moment...... Wow✨️

Келесі