ബുള്ളറ്റിനെ അടിക്കാൻ കാവസാക്കി | Kawasaki W175 classic motorcycle review

Автокөліктер мен көлік құралдары

Kawasaki W175 is a classic bike available at starting price of 1.80 lakhs
Recently launched kawasaki w175 review
Kawasaki w175 price in india | kawasaki w175 video
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 wheelsandwagen/
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #kawasakiw175 #kawasaki

Пікірлер: 245

  • @sajin3107
    @sajin3107 Жыл бұрын

    Led ലൈറ്റ്കൾ കാരണം രാത്രി വണ്ടി ഓടിക്കാൻ പറ്റുന്നില്ല ഒരാൾ പോലും ഡിം അടിക്കില്ല കണ്ണ് അടിച്ചു പോകും അത് കൊണ്ടു led ലൈറ്റ് നിരോധിക്കണം എന്ന് ഒരു ചെറിയ അഭിപ്രായം ഉണ്ട് 😎

  • @arifzain6844

    @arifzain6844

    Жыл бұрын

    Enikum thoonarundu. Ethra minnichu kanichalum dim aki tharilla. ☹️

  • @ashlyprakash1144

    @ashlyprakash1144

    Жыл бұрын

    Njanum ipoo halogen matti led akki ellarum anganane nammalkum akallo

  • @rosebriji4433

    @rosebriji4433

    Жыл бұрын

    Endyum... Kann adichupokum

  • @jonsnow5421

    @jonsnow5421

    Жыл бұрын

    Yeah

  • @shajankichu7678

    @shajankichu7678

    Жыл бұрын

    But njan eppozum dim adichanu pokunne

  • @yousufvp2900
    @yousufvp2900 Жыл бұрын

    Bajaj boxer CT pole thonnunnu🤔

  • @Lakkanlal81

    @Lakkanlal81

    Жыл бұрын

    Boxer കിടിലൻ വണ്ടിയാണ് 🔥

  • @fayizcatzeye4329

    @fayizcatzeye4329

    Жыл бұрын

    sathyam e vilakk vere nalla vandi kittum

  • @ubaidubaid9825

    @ubaidubaid9825

    Жыл бұрын

    CT 100 engine originally kawasaki yaanu

  • @shameerpk7

    @shameerpk7

    Жыл бұрын

    Boxer AR

  • @adhulsgopangopan7519
    @adhulsgopangopan7519 Жыл бұрын

    Price കൂടുതലാണ്. ഈ വണ്ടി On the Road 160000ൽ കൂടാതിരുന്നെങ്കിൽ ചൂടപ്പം പോലെ വിറ്റുപോയേനെ. ഇതൊരുമാതിരി 225സിസിയും 350 സിസിയും ഉള്ള വണ്ടികളുടെ വിലയിട്ട് ആളെ കളിയാക്കുന്നതുപോലെ ആയിപ്പോയി.

  • @akhila0762

    @akhila0762

    7 ай бұрын

    Sathyam.....1.5 lakhs ayirunnu enkil....polichene

  • @freakylooks

    @freakylooks

    Ай бұрын

    Kawasaki quality undvum

  • @neelakandandhanajayan3202
    @neelakandandhanajayan3202 Жыл бұрын

    റിസപ്ഷൻ ചേച്ചി ഇതൊന്നും ശ്രദ്ധിക്കാതെ ചായ കുടിക്കാൻ കാണിച്ച മനസ്... 🤣🤣🤣

  • @mathewpothenvarghese6989
    @mathewpothenvarghese6989 Жыл бұрын

    What about spare parts availability...?

  • @nairds1
    @nairds1 Жыл бұрын

    How it is going to compete with honda cb200x which comes in same prize

  • @dragunfiredragunfire8320
    @dragunfiredragunfire8320 Жыл бұрын

    Boxerinu velluvili ennu para bullettum ithumayi compare cheyyallee... Boxerinte lookkum shoshichha enginum. bullettinekkal vilayum.... Ithorennam areelum vangumo...🙏🙏🙏🙏

  • @renjoos7002
    @renjoos7002 Жыл бұрын

    1.85 lacks കൊടുത്ത് ആരും ഈ വണ്ടി എടുക്കും എന്ന് തോന്നുന്നില്ല... ഈ പൈസക്ക് RE hunder എടുത്തൂടെ...350 cc ക്ക് പൊളി വണ്ടി കിട്ടും

  • @jude2222-l9f

    @jude2222-l9f

    Жыл бұрын

    Better to go for TVS Ronin

  • @mathewpothenvarghese6989

    @mathewpothenvarghese6989

    Жыл бұрын

    Kawasaki is very good bike, engine is marvellous, you cannot compare with hunder 350

  • @shijuvakkom5095

    @shijuvakkom5095

    Жыл бұрын

    ബുള്ളറ്റ് പട്ടിണി കിടന്ന പോലയുള്ള ഒരു വണ്ടി, 175 CC

  • @raafftricky8948

    @raafftricky8948

    Жыл бұрын

    @@jude2222-l9f ronin ethra mileage und

  • @dragunfiredragunfire8320

    @dragunfiredragunfire8320

    Жыл бұрын

    Ninja....👌👌👌...ithu verum padam

  • @oblivion_007
    @oblivion_007 Жыл бұрын

    മമ്മൂട്ടി മധു മോഹന്റെ സീരിയലിൽ അഭിനയിച്ചാൽ എങ്ങനെ ഉണ്ടാവും.. അതാണ് കാവാസാക്കി ഇവിടെ കാണിച്ചു വച്ചിരിക്കുന്നത്

  • @kkmspillai
    @kkmspillai Жыл бұрын

    please mention the fuel economy

  • @binoyvishnu.
    @binoyvishnu. Жыл бұрын

    ഈ വില കൊടുത്ത് ഈ വാഹനം വാങ്ങുന്നതിനേക്കാൾ നല്ലത് യമഹ ബൈക്ക് വാങ്ങുന്നതാണ്

  • @midhunmanohar2213
    @midhunmanohar22138 ай бұрын

    ഇത് Bajaj CT 125X inspired ആണോ???

  • @kuttalu
    @kuttalu Жыл бұрын

    എന്തുവാടൈയ് minimum ഒരു long stroke engine പോലും ഇല്ലാത്തതിനെ classic/cruiser എന്ന് എങ്ങനെ പറയും.

  • @kochinmusikzone3440
    @kochinmusikzone3440 Жыл бұрын

    Kawasaki oru സംഭവം തന്നെയാണ് മുൻപ് ഒരു wind 125 എന്ന മോഡൽ കാവാസാക്കി ഇറക്കിയിരുന്നു.. Njan ഇന്നും ആ വാഹനത്തിന്റെ ആരാധകനാണ് 150 cc bykkukal പോലും അതിന്റെ പെർഫോമൻസ് ന്റെ aduthu വരില്ലായിരുന്നു... തീർച്ചയായും കാവാസാക്കി oru സംഭവം തന്നെയാണ്.. ലോകത്തിലെ ഏറ്റവും വേഗതയുള്ള ninja നിർമിക്കുന്ന കമ്പനി ഇറക്കുന്ന വാഹനം മോശമാവില്ല 👍

  • @Thanmaya12349

    @Thanmaya12349

    Жыл бұрын

    Wind

  • @An0op1

    @An0op1

    Жыл бұрын

    ഇവർ ഈ വണ്ടിയുടെ കോലം നശിപ്പിച്ചതാണ് , സൈലൻസറിനും എൻജിനും ക്രോം ഫിനിഷ് വേണമായിരുന്നു...കൂടുതൽ കളറെങ്കിലും മാറ്റി പിടിക്കണമായിരുന്നു

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Жыл бұрын

    മൈലേജ്, rear brake ഡ്രം dia, fuel ടാങ്ക് capacity, seat width, height, fuel injection ആണോ carburettor ആണോ, max. Speed, നമ്പർ of gears എന്നിവ പറഞ്ഞില്ല. On road പ്രൈസ് 2 ലക്ഷത്തിനു മുകളിൽ ആകും. ഒരു പക്ഷെ mileage 50-60 കിട്ടുമെങ്കിൽ ആഫ്റ്റർ sales service നല്ലതെങ്കിൽ കുറേപ്പേർ വാങ്ങും. അല്ലെങ്കിൽ വാങ്ങിയവർ തെണ്ടും.

  • @prince.t.u2872
    @prince.t.u2872 Жыл бұрын

    ഈ കുടകമ്പി യെ വെച്ചാണോ ബുള്ളറ്റ് നെ അടികാൻ പോണത്... 😂😂😂😂

  • @mathewpothenvarghese6989

    @mathewpothenvarghese6989

    Жыл бұрын

    Bullet is different and Kawasaki is different, Kawasaki engine is marvellous, if you drive it than you understand this machine.

  • @kuttalu

    @kuttalu

    Жыл бұрын

    @@mathewpothenvarghese6989 this is a short stroke engines so it cannot be even considered as a classic/cruiser.

  • @rajeshedacheriyan1658
    @rajeshedacheriyan1658 Жыл бұрын

    Kicker ഇല്ലേ?....

  • @niksenbrod6760
    @niksenbrod6760 Жыл бұрын

    Bro updates kittunilla

  • @angleofview5512
    @angleofview5512 Жыл бұрын

    Too expensive .... for 185000 rupee ... we can buy hunter 350 or Tvs ronin ..... and by looking overall aesthetic like footrest , cables ,suspenstion everything the quality is below average .... to put simply it is a "super expensive bike " with less showroom and service center along with no idea of availability of spare parts...

  • @An0op1
    @An0op1 Жыл бұрын

    കാവസാക്കിക്ക് കുറെ ആരാധകർ ഉണ്ട് അവർ ഇത് വാങ്ങുകയും ചെയ്യും .... പണ്ട് കാവസാക്കി - ബജാജ് കൂട്ട്കെട്ടിൽ ഇറങ്ങിയ ഏറെക്കുറെ ബൈക്കുകളും ഇന്നും നിരത്തിലുണ്ട് . പലരും റീ ടെസ്റ്റ് ചെയ്ത് കൊണ്ട് നടക്കുന്നു ... കാവസാക്കി എന്ന എന്ന ബ്രാൻഡിനെ ഇഷ്ടപ്പെടുന്നവർ ഈ ബൈക്ക് വാങ്ങും ... കളറുകൾ ഒന്ന് മാറ്റിപ്പിടിക്കായിരുന്നു... എൻജിനും സൈലൻസറും കറുത്ത കളർ ഒട്ടും ചേരുന്നില്ല ... ക്രോം ഫിനിഷ് ആയിരുന്നെങ്കിൽ കൊള്ളായിരുന്നു ...

  • @SHVIVOY75

    @SHVIVOY75

    Жыл бұрын

    Kawasaki boxer ct 2002 model No maintenance Smooth 60-70 ride 10/10 വണ്ടി ഫ്രന്റ് ഡ്രം ബ്രേക്ക് മാറ്റി ഡിസ്ക് ആക്കാനുണ്ട് എന്നല്ലാതെ ഒരു കുഴപ്പമില്ല റൈഡിങ് എന്താ രസം 50000 തരാമെന്ന് പറഞ്ഞാലും കൊടുക്കില്ലഅത്രയും റൈഡിങ് കൊണ്ടു പ്രിയപ്പെട്ടതായി മാറി

  • @kannansabu2768
    @kannansabu2768 Жыл бұрын

    Royal Enfield latest update cheyuvoo??

  • @noufalnoufal3691
    @noufalnoufal3691 Жыл бұрын

    അയ്യോ ജാവ വന്നത് ഓർമ്മയുണ്ടോ 😆😆😆 അന്ന് പറഞു ഇനി ബുള്ളറ്റ് ന്റെ കാലം കഴിഞ്ഞു എന്ന് എന്നിട്ട് എന്തായി 😝😝😝re അത് ഒന്ന് വേറെ തന്നെ യാണ് മക്കളെ 💔

  • @ubaidubaid9825

    @ubaidubaid9825

    Жыл бұрын

    Jawa engine ok but Metal parts തുരുമ്പിനെ അതിപ്രസരമുണ്ടായിരുന്നു സർവീസിന്റെ അപാകത spare parts വില കൂടുതൽ

  • @basilpaul7945
    @basilpaul7945 Жыл бұрын

    CT125X ന് എതിരാളി ആയേക്കാം

  • @malijourney219

    @malijourney219

    Жыл бұрын

    ലുക്കിൽ രണ്ടും ഒരേ പോലെ വിലയിൽ നല്ല മാറ്റം ഉണ്ട് വില നന്നായി കുറച്ചാൽ എല്ലാവരും വാങ്ങും

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    ടീവിസ് mopped പോലെ ഇരിക്കുന്നു ലുക്ക്‌ ഇ വിളക്ക് ബ്യൂട്ടിഫുൾ കെടിഎം എടുക്കാം അല്ലെഗിൽ trumph 400 cc kurachu koodi cash ettu edukaam

  • @ArunKumar-ee3uv
    @ArunKumar-ee3uv Жыл бұрын

    വിലയ്ക്കു ഉള്ള ഒന്നും വണ്ടിയിൽ ഇല്ല ഇതിനെ കാൾ ബുള്ളറ്റ് കൊള്ളാം royal Enfield എന്നും രാജാവ് തന്നെയാണ് bro

  • @NAMELESS_BIKER

    @NAMELESS_BIKER

    Жыл бұрын

    H2R 😂 kettittundo 🌚

  • @whitewolf12632

    @whitewolf12632

    Жыл бұрын

    ​@@NAMELESS_BIKER അന എന്നു ചേന എന്നല്ല പറയേണ്ടത്. സെഗമെന്റ് റേറ്റ് cc പവർ പർപ്പസ് ഒക്കെ വച്ചാണ്. അല്ലാണ്ട് ക്ലാസ്സിക്‌ഉം h2r ഉം അല്ല

  • @NAMELESS_BIKER

    @NAMELESS_BIKER

    Жыл бұрын

    @@whitewolf12632 njan udhesiche cc alla 😌 um segment um alla ,..ok

  • @NAMELESS_BIKER

    @NAMELESS_BIKER

    Жыл бұрын

    @@whitewolf12632 kavazaki ann reliability, refinement, bulid quality, resale value um nd .. world ile thanne most powerful bike athum. Kavazaki production chyyunnu .. japanise brand ann 😂 avar onnum nokathe irakula

  • @SHVIVOY75

    @SHVIVOY75

    Жыл бұрын

    Build quality Rifenment എൻഫീൽഡ് ഒക്കെ എന്നും complaint ആയിരിക്കും ഷോറൂമിൽ ഒക്കെ പോയി നോക്കണം വർക്ഷോപ് ഫുൾ ആണ്

  • @sreelal3424
    @sreelal3424 Жыл бұрын

    ഒരു നല്ല ഡിസൈനിംഗ് ആകാമായിരുന്നു ങ്ങനെ ജനങ്ങൾ ഇതിനെ സീകരിക്കും എന്ന് പറയാൻ പറ്റില്ല

  • @SS-ww1jk
    @SS-ww1jk Жыл бұрын

    ബുള്ളറ്റിനെ അടിക്കാൻ എന്ന് പറഞ്ഞു പലരും അവതരിക്കും... പക്ഷെ റോഡിൽ കാണുന്നില്ലെന്ന് മാത്രം 😂

  • @user-wk8ls9zk7d

    @user-wk8ls9zk7d

    Жыл бұрын

    🤣😂🤣😂🤣😂🤣😂🤣😂 നിരത്തിൽ ഇറങ്ങിയത് JAVA,YEZDI കളുടെയും പ്രേതങ്ങൾ..

  • @ashirkk6249

    @ashirkk6249

    Жыл бұрын

    🤣😂

  • @pratheepanmp4318
    @pratheepanmp4318 Жыл бұрын

    V V good shefic pajal

  • @darthvader5558
    @darthvader55587 ай бұрын

    - Good news - Kawasaki has now officially reduced the price tag of the W175 now its ex-showroom starting price is 1.32₹ Lakh

  • @sameerarakkal3006
    @sameerarakkal3006 Жыл бұрын

    ബ്രോ w800 ഇന്റെ ഒരു വീഡിയോ ചെയ്യാമോ വിലയും

  • @ambiju821
    @ambiju821 Жыл бұрын

    Millage ???

  • @proffeserarun
    @proffeserarun7 ай бұрын

    ബജാജിന്റെ ഷോറൂമിൽ കൊണ്ട് പോയി വെക്കുക വിറ്റു പൊക്കോളും ഈ ഷോരൂറൂമിൽ ആരും ഇത്രയും വിലകുറവ് പ്രതീക്ഷിക്കില്ല 👍❤️

  • @sreeharivs7650
    @sreeharivs7650 Жыл бұрын

    Boxer nte overall look..ee vila vechond bulletine adikum enn thonnunila.😌😌😌😌

  • @mathewpothenvarghese6989
    @mathewpothenvarghese6989 Жыл бұрын

    Kawasaki not allowed spair parts counter sale, so very difficult to service this vehicle in Kerala., were we can get this bike's Spair parts except Kawasaki service centre's ...? That's the main reason of this vehicle failure in market.

  • @bubleeboom3926
    @bubleeboom3926 Жыл бұрын

    Boxer new updatayi vanna pole und

  • @vishnuprasad5984
    @vishnuprasad5984 Жыл бұрын

    Gear position indicatr undo

  • @abdulkalam686

    @abdulkalam686

    11 ай бұрын

    Illa

  • @princeps903
    @princeps903 Жыл бұрын

    കണ്ടിട്ട് എല്ലാം cost കുറച്ചു low ക്വാളിറ്റി യിൽ ആണെന്ന് തോന്നുന്നു

  • @mathewpothenvarghese6989
    @mathewpothenvarghese6989 Жыл бұрын

    Kawasaki is very good bike, only two things is bad ie Price little high and no service centre's available for all district's in Kerala

  • @jjjjjjjj61

    @jjjjjjjj61

    Жыл бұрын

    Premium bikes paranja angane thane ado 😶

  • @mathewpothenvarghese6989

    @mathewpothenvarghese6989

    Жыл бұрын

    @@jjjjjjjj61 Premium or unpremium service centre required.

  • @jjjjjjjj61

    @jjjjjjjj61

    Жыл бұрын

    @@mathewpothenvarghese6989 2 showrooms ind lo ith superbikes il concentrate akuna brand alle apo pine elladathum showroom vekal possible alla enik ivde adth service center ind 😌

  • @mathewpothenvarghese6989

    @mathewpothenvarghese6989

    Жыл бұрын

    @@jjjjjjjj61 All district's must be required crevice centre's, in Kerala only 2 crevice centre's, it's horrible, if anything happens how to shifts this bike in the service centre..? Also locally not available spair parts, also they're not able to sale there spair parts for outsiders, * Kawasaki is very good bike , this Bike is Kawasaki entry-level bike, they concatenate this bike for med lavel people's that why they must be consider crevice centre's, otherwise it's good bike will be failure. *Most of the people like this bike, but they worried about this things.

  • @jjjjjjjj61

    @jjjjjjjj61

    Жыл бұрын

    @@mathewpothenvarghese6989 seri anh bro but still limitations ind avarkum ake ee bike mathre buget friendly illu bakki oke ariyalo rate njn z800 owner anh njn coimbatore anh povarullath enik athan adth

  • @ampadiksoman899
    @ampadiksoman8992 ай бұрын

    കാവാസാക്കി ❤❤❤ 4s, 1994 ഇപ്പോഴും ഉപയോഗിക്കുന്നു ..

  • @jismonta8067
    @jismonta8067 Жыл бұрын

    ഒരെണ്ണം റോഡിൽ കണ്ടാൽ മതിയാരുന്നു 😜.

  • @aswaniabinavaswaniabinav1393

    @aswaniabinavaswaniabinav1393

    Жыл бұрын

    Yes

  • @joyvarghese9252
    @joyvarghese92527 ай бұрын

    ഇതെങ്ങിനെയാണ് ബുള്ളറ്റിനെ അടിക്കുന്നത് ? ഇതിൽ ബജാജ് ഇറക്കിയ പല വണ്ടികളുടെയും പാർഷ്യൽ ലുക്കുണ്ട്

  • @mohammeduvaist6139
    @mohammeduvaist6139 Жыл бұрын

    Riding review cheyyumo

  • @vivekjoseph742
    @vivekjoseph742 Жыл бұрын

    Thumbnail oke kollam 175 cc 12.5 bhp vachano bullet ne adikkam pokunne athum ee vilayum vachu..

  • @jithinthomas2001

    @jithinthomas2001

    Жыл бұрын

    Bulletinu pinne nalla power anello drag race edth nokk 125 cc olla shine vare bulletine pottikunund.Athu mathrem alla theere features koranja bulletinu 2.83 aanu on road .Ith onnum allenkil japanese brandaa Pani verathe irunolum😂

  • @arunkumar-fh5sh
    @arunkumar-fh5sh Жыл бұрын

    Body quality feel ചെയ്യുന്നില്ല bro,150000 lakh price ആയിരുന്നു better

  • @binoyvishnu.
    @binoyvishnu.5 ай бұрын

    ഇതിൻ്റെ engine പുറത്ത് നിന്ന് ആണോ വരുന്നത് ?

  • @മംഗലശ്ശേരിനീലകണ്ഠൻ-123
    @മംഗലശ്ശേരിനീലകണ്ഠൻ-123 Жыл бұрын

    ലേയ്‌ലൻഡ് നെ അടിക്കാൻ പെട്ടി ഓട്ടോറിക്ഷ 😄😄

  • @traveljoker3571
    @traveljoker3571 Жыл бұрын

    Idhine kananamengl showrooml thanne povendi varum roadil iranganulla sadyada illa kolam kandit. 80000 koduth idhilum nalla lookl splendor kitum🤓

  • @mathewpothenvarghese6989
    @mathewpothenvarghese6989 Жыл бұрын

    Kawasaki must be reduced the price 30 thousand for this bike.

  • @ubaidubaid9825
    @ubaidubaid9825 Жыл бұрын

    Frend,Rear Disc Bulk fork Engine fins size Handle bar Seat sticking Rr Shock Rr grab rail Material quality Service sentre & service quality ഇത്രയും മെച്ചപ്പെട്ടാൽ പിന്നെ പിടിച്ചാ കിട്ടൂല😍🤩

  • @thedeviloctopus5687
    @thedeviloctopus5687 Жыл бұрын

    Kawasaki ninja poloru wrld famous supper baki swondam kambaniyil ondennu karuthi,,,,, ROYEL ENFIELDINEKAL LOOK onnum athe pole looki oru cambanyk konduvaran pattillaa,,,, ROYAL ENFIELDINTE brand value athe pole thanne kaanu

  • @adhidevvipin7214
    @adhidevvipin7214 Жыл бұрын

    Boxer poleyund

  • @usmanmuhammad1979
    @usmanmuhammad1979 Жыл бұрын

    അത്ഒക്കെ ആരാ‌ എടുക്കാൻ

  • @akhilt1516
    @akhilt1516 Жыл бұрын

    ഓവർ price

  • @vineeshvineesh3814
    @vineeshvineesh3814 Жыл бұрын

    മൈലേജ് എത്രയാ

  • @abhinav._350
    @abhinav._350 Жыл бұрын

    Sambavam kolam bt bulletine adikan adikum enn paranj vanna models ellam ipm shokavasthayill aahn ennathan sathyam java yezdi kk indo aavo aah aarokke vannalum bullet inte thatt thazhilla.. once a king always a king... 💥💙 Royal Enfield💙

  • @AmDESTROYERYT

    @AmDESTROYERYT

    Жыл бұрын

    Sathyam

  • @adarshbabu3491

    @adarshbabu3491

    Жыл бұрын

    Hunter kollaam..baaki ellam ipoozhum long trip il vazhyik kedakunnath pathivaay pokunnu 😂

  • @abhinav._350

    @abhinav._350

    Жыл бұрын

    @@adarshbabu3491 oke bro sherivekkunnu.. bt ennitum Enfield edukunavarude ennathill ethengilum kuravundo ilallo athan njn paranje kke😉

  • @adarshbabu3491

    @adarshbabu3491

    Жыл бұрын

    @@abhinav._350 hunter is dominated.. classic um, standard um okke nilanilpp struggling

  • @wonderkid4627

    @wonderkid4627

    Жыл бұрын

    കാവാസാക്കി ഇത് അറിഞ്ഞോ 🤣 ഓരോ 🚀 ക്യാപ്ഷൻ. കാവാസാക്കിക്ക് റോയൽ എന്നാൽ ഒരു ഇര പോലും അല്ല ഇത് യൂട്യൂബിൽ വരുമാനം ഉണ്ടാവാൻ ഇവൻ ഒരു ക്യാപ്ഷൻ കൊടുത്തു എന്നെ ഉള്ളു അല്ലാതെ എന്ത് 🤣

  • @srijinunni2804
    @srijinunni2804 Жыл бұрын

    RE de aduth ethilla

  • @danimvijay3089
    @danimvijay3089 Жыл бұрын

    Kawasaki underestimating Indian buyers. Brand value alone will not sell here.

  • @noushu5f
    @noushu5f Жыл бұрын

    Royal Enfield നെ ഓടിക്കാൻ പലതും വന്നിട്ടുണ്ട് . എല്ലാം വരുന്നതിന് മുമ്പുള്ള തള്ള് കുറെ കണ്ടതാണ്. പക്ഷേ ആളുകൾ കൂടുതലും വാങ്ങുന്നത് Royal Enfield ആണ്. കുറച്ചെങ്കിലും ബേധം honda cb 350 മാത്രമാണ്

  • @vijeesh4558
    @vijeesh4558 Жыл бұрын

    Bajaj "V""" Remembering

  • @a13317
    @a13317 Жыл бұрын

    Royal Enfield നെക്കാൾ നല്ല താണോ ഇത്

  • @Bestfencing555
    @Bestfencing555 Жыл бұрын

    പത്തു പൈസക്ക ഉള്ള മുതൽ ഇല്ല 177,CC നോർമൽ പുതിയ ct,100.ന്റെ ട്ടയറും ഓൾമോസ്റ്റ് ഈ ലുക്കിന് 90000, രൂപ യിൽ കൂടുതൽ കൊടുക്കുന്നവൻ മണ്ടൻ തന്നെ.ഇനി ഇതിന് ഈ വില കൊടുക്കാം എങ്കിൽ ഹോണ്ട ഹൈന്സ്. Enfied thunder. Classic ഓക്കേ 5,ലക്ഷം കൊടുക്കാമല്ലോ

  • @AmDESTROYERYT
    @AmDESTROYERYT Жыл бұрын

    Vandi moshamanennu parayanillla...but bulletinod compare chaiyan polm pattillla...

  • @santhoshkrishnan732
    @santhoshkrishnan732 Жыл бұрын

    1.8 L nu oru RPM meter polum illa.Service facility valare rare!!Not worth to the high price tag.17 inch wheels,tubed tires, halogen lights, disappointed!!!!!

  • @truthseeker9522
    @truthseeker9522 Жыл бұрын

    ,, വില കൂടുതൽ ആണ്

  • @dayanandkr2453
    @dayanandkr2453 Жыл бұрын

    Mileage?

  • @godsowncountry4577

    @godsowncountry4577

    Жыл бұрын

    20-25

  • @skp3098
    @skp30988 ай бұрын

    എത്ര കിട്ടും

  • @raneeshrani5289
    @raneeshrani5289 Жыл бұрын

    ഇപ്പോൾ ബുള്ളറ്റ് സ്ഥാൻഡഡ് 350bs6എന്താ റൈറ്റ്

  • @Admiral_General_Aladeen_007

    @Admiral_General_Aladeen_007

    Жыл бұрын

    205000

  • @gopalguruvayoor3222
    @gopalguruvayoor3222 Жыл бұрын

    ഹെഡ്‌ലൈറ് മുകളില മീറ്റർ രണ്ട് വേണം., എഞ്ചിന്റെ ഫ്രോന്റിഇൽ എഞ്ചിൻ കവർ ഇല്ല. ഈ കുറവ് കാണുന്നു.

  • @Pmb00720
    @Pmb00720 Жыл бұрын

    Caliber പോലെ ഉണ്ടല്ലോ

  • @prince.t.u2872
    @prince.t.u2872 Жыл бұрын

    4:45 "വണ്ടി നിർത്തിയിട്ട് stand il നിൽക്കുമ്പോൾ vibration ഒന്നും തന്നെ ഫീൽ ചെയ്യുന്നില്ല"..... താങ്കൾ എന്താണ് സത്യത്തിൽ ഉദ്ദേശിച്ചത്🤔🤔🤔🤔🤔🤔??????

  • @sakkeerali5305
    @sakkeerali5305 Жыл бұрын

    1:08 kawasaki eliminator 175cc

  • @vinupaul2585
    @vinupaul2585 Жыл бұрын

    ithano bulletine adikkan konduvannirikunnathu enthu vidalanu ningal

  • @harisivaanoop9865
    @harisivaanoop9865 Жыл бұрын

    Nice

  • @MadRagilraj
    @MadRagilraj Жыл бұрын

    ഇത് 1.85 ന് ഉള്ള മുതൽ ഇല്ല.....അതും കംപ്ലീറ്റ് ആയി ഇന്ത്യയിൽ നിർമിക്കുന്ന വാഹനം....cbu ആയിരുന്നു എങ്കിൽ ok.....ഇതിപ്പോൾ കാവസാക്കി ഇന്ത്യയിലെ ജനങ്ങളെ കളിയാക്കിയ പോലെ ആയില്ലേ..... വാങ്ങുന്നവർ അത്രക്ക് മണ്ടന്മാർ ആയിരിക്കണം.... ഇതിലും ഭേദം Keeway SR125 ആണ്...കിടിലൻ വണ്ടിയാണ്🔥🔥🔥

  • @krishhari4883
    @krishhari4883 Жыл бұрын

    Ith pazhaya boxer pole undallo 🙄

  • @ilam9088
    @ilam9088 Жыл бұрын

    മൈലേജ് പറഞ്ഞില്ല

  • @godsowncountry4577
    @godsowncountry4577 Жыл бұрын

    ഇതൊന്നും സക്സസ് ആവില്ല. ബുള്ളറ്റ് ഒക്കെ ആളുമാറി ന്യൂ ജെൻ ആയി. കവസാക്കി നിൻജ 300 പില്യൺ ഫ്രണ്ട്‌ലി ആക്കിയാൽ ഞാൻ ഒരെണ്ണം എടുക്കാം. വളരെ ഇഷ്ടമുള്ള വണ്ടിയാണ്. പക്ഷേ വൈഫ്‌ യുമായി മാത്രമേ ഞാൻ ട്രാവൽ ചെയ്യാറുള്ളു. റെഡ് കളർ അല്ലെങ്കിൽ ബ്ലാക് കിട്ടണം. എല്ലാം ഒരേ പച്ച.

  • @HariShankar-nk9su
    @HariShankar-nk9su Жыл бұрын

    Varuda company image kalagu

  • @thanveerthannu806
    @thanveerthannu806 Жыл бұрын

    Aaaah 175 cc vachitelleee bullet ne adikunneeee😂

  • @anilKumar-dc3kk
    @anilKumar-dc3kk Жыл бұрын

    ബുള്ളെറ്റുമായി താരതമ്യം ചെയ്യാൻ നാണമില്ലേ കമ്പനിക്ക്

  • @exland391
    @exland391 Жыл бұрын

    സത്യത്തിൽ വണ്ടി കാണാനും ഒരു ലുക്കും ഇല്ല..ct 110 പോലെ ഇരിക്കുന്നു മാത്രമല്ല വില കൂടുതലാണ് ഇതിനെക്കൾ നല്ലത് ഹാണ്ടർ ആണ് സൂപ്പർ വണ്ടിയാണ് ബുള്ളറ്റിനെ അടിക്കാൻ വന്ന ഹൈനസിനെയും യെസ്ഡിയെയും ഒന്നും ഇപ്പോ കാണുന്നില്ല 🤣

  • @arahmankkvarahmankkv5994
    @arahmankkvarahmankkv5994 Жыл бұрын

    ഇതിനു,1.85 lack😳😳😳 1.10, അത് മതി.

  • @raneeshrani5289
    @raneeshrani5289 Жыл бұрын

    ബ്രോ

  • @rathishatutube
    @rathishatutube Жыл бұрын

    Oru lookumillla silencer arojakam

  • @omermohamed2925
    @omermohamed2925 Жыл бұрын

    W800🔥

  • @nisarpn4074
    @nisarpn4074 Жыл бұрын

    Max price 1.50

  • @swin141
    @swin141 Жыл бұрын

    Urappikamoo ...

  • @prabhubichu7336
    @prabhubichu7336 Жыл бұрын

    Oru java ..athenna sadhanam?oru vrithim menem illa

  • @prince.t.u2872
    @prince.t.u2872 Жыл бұрын

    ഇതുപോലെ ഒരു commuter vandi ഇത്രയും ലിമിറ്റഡ് സർവീസ് ഉള്ള Kawasaki എന്തിന് ഇന്ത്യ il ഇറക്കി.. അതും ഇത്ര പ്രൈസ് ടാഗ് il... ആ നേരം ninja 300 base ചെയ്ത് Z300RS ഇറക്കുവാണെങ്കിൽ കുറച്ചുകൂടെ click ആകുമായിരുന്നു...

  • @dhanapalandhanapalan6904
    @dhanapalandhanapalan6904 Жыл бұрын

    ബുള്ളറ്റിനെ അടിക്കാൻ ബുള്ളറ്റിന് മാത്രമേ കഴിയു... അല്ലാതെ അതിനു പകരം ഒന്നുമില്ല....

  • @binojkanadi
    @binojkanadi Жыл бұрын

    👍

  • @angamalyachayans1075
    @angamalyachayans1075 Жыл бұрын

    Better hunter 350

  • @niceworld691
    @niceworld691 Жыл бұрын

    എൻഫീൽഡി നെ അടിക്കാൻ ഇത് പോരാ... ആ സൈലൻസർ എങ്കിലും ഒരു ക്രോം ഫിനീഷ് ഉണ്ടെങ്കിൽ അത്യാവശ്യം ലൂക്കെങ്കിലും കിട്ടിയേനെ... 😄

  • @ig_irogaming3483
    @ig_irogaming3483 Жыл бұрын

    ഇതിനേക്കാൾ സൗണ്ട് എന്റെ radeon ന് und

  • @hussainsha7467
    @hussainsha7467 Жыл бұрын

    ഇത് ഇറക്കുമതി വണ്ടിയാണോ ഓവർ പ്രൈസ് ആണല്ലോ

  • @ckr424
    @ckr424 Жыл бұрын

    വില 1.5 ലക്ഷത്തിനുള്ളിൽ ആയിരുന്നെങ്കിൽ വിപണിയിൽ ചില ചലനങ്ങൾ സൃഷ്ടിക്കുമായിരുന്നു.

  • @manafmanaf110
    @manafmanaf110 Жыл бұрын

    ഏതൊക്കെ തരം ഡിസൈൻ വണ്ടികൾ നമ്മുടെ ഇന്ത്യയിൽ വന്നു റോയൽ എൻഫീൽഡിനെ വെല്ലാൻ മാത്രം വളർന്ന ഒരു വാഹനം കാണിച്ചു തരാൻ പറ്റുമോ

  • @nimeshkuniyapparambath1488

    @nimeshkuniyapparambath1488

    Жыл бұрын

    Honda Highness 350

  • @manafmanaf110

    @manafmanaf110

    Жыл бұрын

    @@nimeshkuniyapparambath1488 അതുകൊണ്ടാണല്ലോ ഇന്ത്യയിൽ നമ്പർ വൺ റോയൽ എൻഫീൽഡ് വിറ്റഴിക്കുന്നത് അല്ലേ

  • @adhulsgopangopan7519

    @adhulsgopangopan7519

    Жыл бұрын

    @@manafmanaf110 റോയൽ എൻഫീൽഡിന് പല മോഡൽസ് ഉണ്ടല്ലോ. സ്റ്റാൻഡേർഡ്, ക്ലാസ്സിക്‌, ഹിമാലയൻ, hunter etc. പക്ഷെ ഹൈനെസ്സ് ഒന്നേ ഉള്ളൂ. അതാണ് വിൽപ്പനയിൽ എൻഫീൽഡ് മുന്നിൽ നിൽക്കുന്നത്. ക്ലാസിക്കിന് ഒത്ത എതിരാളി തന്നെയാണ് hiness.

  • @The_cassieL
    @The_cassieL Жыл бұрын

    1.85 lakhs is not worth for this motorcycle

  • @RaiezRazak
    @RaiezRazak Жыл бұрын

    Ee fund undakkil RE hunter edukkam, Poli lookum nalla performancum kittum

  • @samklazar8995
    @samklazar8995 Жыл бұрын

    പ്ലാസ്റ്റിക് ബൈക്ക്