👨‍💻BSc agriculture നല്ലതാണോ - നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ| BSc agriculture| Students|what after 12 th

Тәжірибелік нұсқаулар және стиль

#agriculture
#how
#563
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Chikkus Dine Giveaway - temporarily stopped since 1-12-2023

Пікірлер: 567

  • @chikkusdine
    @chikkusdine Жыл бұрын

    BSc agriculture പഠിക്കുന്ന കുട്ടികളുടെ feedback മാത്രമാണ് ഈ വീഡിയോയിൽ ഉള്ളത്. ഏതൊരു മേഖലയിലും ഏതൊരു കോഴ്സിനും positives ഉം negatives ഉം ഉണ്ട്. എൻജിനീയറിങ് പഠിച്ചുകഴിഞ്ഞു ജോലിയില്ലാതെ നടക്കുന്ന എത്രയോ പേരുണ്ട് എന്നാൽ വലിയ വലിയ കമ്പനികളുടെ തലപ്പത്തിരിക്കുന്നവരും ഉണ്ട്. അതുപോലെ വെറും MBBS കൊണ്ട് ഒരു കാര്യവുമില്ല എന്ന് പറയുന്ന എത്രയോ പേരെ ഞാൻ കണ്ടിട്ടുണ്ട്. ജോലി ഒന്നും ചെയ്യാതിരിക്കുന്നവർ, എന്നാൽ ഈ ഒരു വെറും MBBS കൊണ്ട് മാത്രം വലിയ ഹോസ്പിറ്റൽ നടത്തുന്നവരും ഉണ്ട്. അതുപോലെ അഗ്രികൾച്ചർ പഠിച്ചിട്ട് ഒന്നും ചെയ്യാതിരിക്കുന്നവരും, പ്രൊഫസർമാരായ വരും വലിയ ഫാം നടത്തുന്നവരും പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരൊക്കെയുണ്ട്. എൻറെ മകൾ agriculture ഫീൽഡ് തന്നെ continue ചെയ്യും എന്നൊന്നും എനിക്ക് ഉറപ്പില്ല എന്നാലും ഒന്നിനെയും, ഒരു കോഴ്സിനെയും നമ്മൾ മോശമാണെന്ന് generalize ചെയ്യരുത്. കുറച്ചുപേര് നെഗറ്റീവ് എഴുതിയത് കണ്ടു അതുകൊണ്ട് പറഞ്ഞതാണ്.

  • @Ttt88895

    @Ttt88895

    Жыл бұрын

    ശരിയാണ് ഏതു കോഴ്സ് പഠിച്ചവരും കുറച്ചുപേർ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരും ഒന്നും അകാത്തവരും ത്തവരും ഉണ്ട്. Job Potential എന്നൊന്ന് ഉണ്ട് ജൊലി കിട്ടാനുള്ള സാധ്യത. 50 പേർ ഉള്ള ബാച്ചിൽ എത്രപേർ ഈ ജൊലി ചെയ്യുന്നു ചെയ്യുന്നവർ തന്നെ എത്ര പേർക്ക് നാണക്കേടില്ലാതെ സാലറി പുറത്തു പറയാൻ കഴിയും എന്നാണ് നോക്കേണ്ടത് ഈ കോഴ്സിന്റ കാര്യത്തിൽ വളരെ വിരളം

  • @Ttt88895

    @Ttt88895

    Жыл бұрын

    If we grade bsc agriculture as per job potential it is in bottom level far below than jobs in ather sectors like banking, engineering,medical, teaching,law etc

  • @shiftintogear944

    @shiftintogear944

    Жыл бұрын

    @@lily36421 course mosham anennalla..enta abhiprayathill.. private collegill 10 -15 lakh mudakki padikkunathu kond...oru gunavum illa ...gov college anel..Paisa valuthayittu avumilla...opertunities inta karyam parayuvanne...ethu padichallum skillum talparyavum undel set annu illel...karyam onnum illa degree und ennu paraju erikkam .. that's it... beyond all the above enjoy u life that's it...❣️

  • @anagha______

    @anagha______

    Жыл бұрын

    @@lily36421 നിങ്ങൾ അല്ലെ അപ്പുറത്തെ comment ൽ എന്നോട് നിങ്ങൾ bsc agriculture first year student ആണെന്ന് പറഞ്ഞത് 😂എന്നിട്ട് ഈ course മോശം ആണോ നല്ലതാണോ എന്ന് നിങ്ങൾ മറ്റുള്ളവരോട് സംശയം ചോദിക്കുവാണോ?

  • @anagha______

    @anagha______

    Жыл бұрын

    @@lily36421 എന്നിട്ട് മറ്റൊരു comment ൽ നിങ്ങൾക്ക് cusat ൽ btech cse ക്ക് കിട്ടി അതാണോ agriculture നേക്കാൾ better എന്ന് നിങ്ങൾ agriculture പഠിച്ച മറ്റൊരാളോട് ചോദിച്ചിട്ടുണ്ടല്ലോ അപ്പൊ അതോ? എന്തിനാണ് ഇങ്ങനെ ചെറിയ കാര്യത്തിന് ഈഗോ കയറി കള്ളം പറയുന്നത്?

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 Жыл бұрын

    Valuable video. Thax chechy👍

  • @anuramesh525
    @anuramesh525 Жыл бұрын

    Super vedio, dear chechi!👌😍🥰♥️♥️

  • @sanithajayan3617
    @sanithajayan3617 Жыл бұрын

    Video nannayittundu reshmichechi

  • @TM-yu7ev
    @TM-yu7ev Жыл бұрын

    Thank you aunty most awaited video. Njan kure message ayachirunnu. Nde plus two kazhinju❤. Thanks a lot❤

  • @shiju100
    @shiju100 Жыл бұрын

    അമമ അച്ഛൻ Chikku Video 👌🏻👌🏻👌🏻

  • @ranijayan5378
    @ranijayan5378 Жыл бұрын

    ആരോട് ചോദിക്കും എന്നറിയാതെ ഇരിക്കുവാരുന്നു, thanku chechiii

  • @vishnuks6478

    @vishnuks6478

    Ай бұрын

    Njanum agriculture private ayittanu padikkyunne..

  • @sheebasaju3986
    @sheebasaju3986 Жыл бұрын

    Informative video 👍👍

  • @shareefparappur
    @shareefparappur8 ай бұрын

    8:00 mint പറഞ്ഞ കുട്ടി ഒന്നുടെ നന്നായി കാര്യങ്ങൾ പറഞ്ഞു... എല്ലാവരും കാര്യങ്ങൾ നന്നായി പറഞ്ഞിട്ടുണ്ട്. ☺️

  • @dilamadhavan5692
    @dilamadhavan5692 Жыл бұрын

    Chechi...amritha University il ninn thanne purathekk (USA,U.K)pokan avasaram undo..northil mikka kuttikalum PG cheiyunnath purathanallo...

  • @sajeenam.k2975
    @sajeenam.k2975 Жыл бұрын

    Chechi superrrrr

  • @archanaanil1305
    @archanaanil1305 Жыл бұрын

    Thanku Chechi correct timeil e subject choose cheythathinu💕💕😘🙏

  • @MeenakshyBaburaj-go2hf
    @MeenakshyBaburaj-go2hf Жыл бұрын

    Other state private college choose cheyyumbol orikkalum agencies matram parayunnath viswasich pokathe irikkuka.... Aa collegil munb padicha allenkil padikkunna studentsinte aduth koodi reference edukkunnath nallathavum

  • @simythomas7692
    @simythomas7692 Жыл бұрын

    Good video... Informative

  • @sreejasundar2731
    @sreejasundar2731 Жыл бұрын

    Chechi super vedeo

  • @jithasan9493
    @jithasan9493 Жыл бұрын

    So. Cute. Amma❤️❤️

  • @divyamalu8891
    @divyamalu8891 Жыл бұрын

    Thanks chechi ente അനിയത്തിയും ഇതിനു പോകാൻ നിൽകുവാന്ന് ❤

  • @sankithp.a9101

    @sankithp.a9101

    3 ай бұрын

    Seat kittiyo

  • @smithasreekumar91sreekumar9
    @smithasreekumar91sreekumar9 Жыл бұрын

    Hi dear Reshmi ❤❤❤

  • @35emaanoop97
    @35emaanoop97 Жыл бұрын

    ❤ super video

  • @rijisajan1943
    @rijisajan1943 Жыл бұрын

    ചേച്ചി ഇന്നും ഫസ്റ്റ് ഞാനാണ് 🎉🎉🎉🎉

  • @chikkusdine

    @chikkusdine

    Жыл бұрын

    🥰🥰👏

  • @vineethagopakumar3816
    @vineethagopakumar3816 Жыл бұрын

    👍🏻👍🏻❤️❤️😍😍

  • @abdulrahoofmuthu1991
    @abdulrahoofmuthu19912 ай бұрын

    Ente kuttikkalam muthal ulla ambition aaan fisheries ellarum choikkumbol olokke kaliyakkum ank meenpidutham anoh ishttam ennokke innum ente ambition marunnilla ippam 10 kayinju ini athini vemdiyulla kashttapedalaan🙌🏻🙌🏻

  • @durgapradeep7767
    @durgapradeep7767 Жыл бұрын

    I m a 2013 batch Bsc Agri student at Kerala agriculture University....This course is very different from other professional courses as well as other bsc programs. Very vast syllabus and more than 18 subjects with lot of practical work. But it's a wonderful opportunity to study this and offers a lot of vast job opportunities too.

  • @remyap.Vasudev

    @remyap.Vasudev

    Жыл бұрын

    I expect a genuine reply from you . What is the scope for after Bsc agricultural? Becoz Njanum ente mone vidan agrahikkunnu,, please reply your experience

  • @trendycollections127

    @trendycollections127

    Жыл бұрын

    What job oppertunities ? Pls explain

  • @_anusree_c

    @_anusree_c

    Жыл бұрын

    Can u tell the job opportunities...and are u working in any job related to that field?...pls reply

  • @aiswarya793

    @aiswarya793

    Жыл бұрын

    ​@@trendycollections127 kore opportunities nd.. Athipo private sectoril ayalm govt sector il ayalm

  • @vedaagni6883

    @vedaagni6883

    9 ай бұрын

    ​​@@remyap.Vasudevkerala psc agriculture officer post nu xm conduct cheyum for bsc agri. qualified.. Pne agriculture assistant post num apply cheyam(ath vhsc n diploma kkum applicable aanu). Ith 2 um minimum 3 yrs gapil aanu application vilkkunnath. Pne fci de xm ezhtham.. Athum 2/3 yrs gap und. Banking sector interest undel ibps afo(all india level)nna xm und..ella varshavum. Pne NABARD grade a xm und.. every year(comparatively tough n less vacancies)..

  • @hridhyam7023
    @hridhyam7023 Жыл бұрын

    ❤❤❤❤❤❤

  • @seemat1592
    @seemat1592 Жыл бұрын

    👍👍

  • @atech2581
    @atech2581 Жыл бұрын

    ❣️

  • @Shining_Moon921
    @Shining_Moon921 Жыл бұрын

    ❤❤❤❤

  • @ayinxavier3984
    @ayinxavier3984 Жыл бұрын

    agriculture course in kau il admission process enganeya ennula oru vdo cheyyamo details nokiyitt website il onnum vannila

  • @amarnathd6224

    @amarnathd6224

    Жыл бұрын

    neet aan bro,keam rank list nokkanam

  • @fathimazahra77
    @fathimazahra776 ай бұрын

    I think rather than govt. Psc ssc private sector jobs are rare for this course, don't know much, but heard. And it take somany years to notifyed a psc and get into ranklist. Phd options are there i think.

  • @Ttt88895

    @Ttt88895

    2 ай бұрын

    After phd also big quwstian remains......JOB......

  • @ricky404
    @ricky404 Жыл бұрын

    ✋️😍

  • @ashrafmpadauv8756
    @ashrafmpadauv8756 Жыл бұрын

    🥰🥰🥰🥰

  • @liji2241
    @liji2241 Жыл бұрын

    Super

  • @shinithomas9768
    @shinithomas976814 күн бұрын

    FCI yil quality controller job nallathano after Bsc agriculture... Promotion oke ullathano. Onnu parayamo

  • @shamjafahadh376
    @shamjafahadh376 Жыл бұрын

    Good morning Reshmi

  • @girijasdreamworld
    @girijasdreamworld Жыл бұрын

    Helpful vedieo ❤

  • @saleemaj1476
    @saleemaj1476 Жыл бұрын

    ചേച്ചി എന്റെ മോളും Bsc agriculture ആണ് പഠിക്കുന്നത്. Icar എഴുതിയിട്ട് കിട്ടിയതാണ്. Sv agriculture college തിരുപ്പതിയിലാണ്. കോഴ്സ് നല്ലതാണ്. Mbbs nekkalum മോൾക്ക്‌ ഇഷ്ട്ടപെട്ട കോഴ്സ് ആണ്. പഠിക്കാനും എഴുതാനും ഒരുപാട് ഉണ്ടെങ്കിലും അവൾ എൻജോയ് ചെയ്തിട്ടാണ് പഠിക്കുന്നത്. Gov ആയതുകൊണ്ട് ഫീസ് കുറവാണ്. അന്യ നാട്ടിലായത് കൊണ്ട് സ്റ്റൈപൻഡും കിട്ടുന്നുണ്ട്. നന്നായി പഠിപ്പിക്കുന്നുണ്ട്. കോളേജിൽ രാഷ്ട്രീയമില്ല, സമരമില്ല, അവധികൾ ഇല്ല, അടിച്ചു പൊളിയില്ല,എപ്പോഴും ക്ലാസുകൾ. എന്നാലേ തീരുള്ളൂ. മോൾക്ക്‌ ഈ കോഴ്സ് എടുത്തത് കൊണ്ട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. പക്ഷെ അടിച്ചു പൊളിക്കാൻ പറ്റുന്നില്ല എന്നൊരു സങ്കടമാണ് 😄. ഇപ്പോൾ സെക്കന്റ്‌ ഇയർ ആണ്. ഇത്രെയും എഴുതിയത് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ തീർന്നോട്ടെ എന്ന് കരുതിയിട്ടാണ്. ചേച്ചിക്ക് വിരോധമൊന്നും ഇല്ലല്ലോ 😍

  • @shynicv8977

    @shynicv8977

    Жыл бұрын

    👏👏👏

  • @chikkusdine

    @chikkusdine

    Жыл бұрын

    🥰🥰🙏

  • @saleemaj1476

    @saleemaj1476

    Жыл бұрын

    @@chikkusdine 😍😍

  • @trendycollections127

    @trendycollections127

    Жыл бұрын

    Joli evde aanu kittukaa ??

  • @anshijaa9822

    @anshijaa9822

    Жыл бұрын

    Icaril ethra % undayirunnu

  • @priyakrishnan7856
    @priyakrishnan7856 Жыл бұрын

    ചേച്ചി college ന്റെ പേര് എന്താണ?

  • @lechuzworldbysreelekshmi5016
    @lechuzworldbysreelekshmi5016 Жыл бұрын

    കൃഷി എനിക്ക് ജീവൻ ആണ് vtl അത്യാവശ്യം കൃഷി und 6 il പഠിച്ചപ്പോൾ ആണ് അറിയുന്നേ agriculture ne കുറിച്ച് padikkan കഴിയും ennu അങ്ങനെ 10 il full A+വാങ്ങി എന്നിട്ട് vhse yil agriculture പഠിച്ചു തുടർന്ന് padikkan ഉള്ള സാഹചര്യം അല്ലായിരുന്നു vtl അതു kond degree bsc botany എടുത്തു eppozhum മനസിൽ kidakkunna ഏറ്റവും വലിയ ആഗ്രഹം ആണ് bsc agriculture

  • @_anusree_c

    @_anusree_c

    Жыл бұрын

    Ippol enthu cheyyunu dear...bsc bot kazhinj entha cheyyana plan...pls reply....i too love these subjects

  • @drarafantalks

    @drarafantalks

    Жыл бұрын

    Onnengil Neet ezhuthuka allengil Cuet_ ICAR EZHUTHUKA AAGRAHAMUNDENGIL PASSIONATE AANENGIL NAMMUK DEEAM ETHICHERAN PATTUOAYOLLU

  • @safna_Rahman_

    @safna_Rahman_

    Жыл бұрын

    Chechi bsc botany kazhunj msc agriculture edukan patto

  • @drarafantalks

    @drarafantalks

    Жыл бұрын

    @@safna_Rahman_ yes

  • @annu504

    @annu504

    Жыл бұрын

    ​@@safna_Rahman_ella.bsc agriculture padikkanam

  • @doc6603
    @doc660311 ай бұрын

    Chechide mol.eth college lanu?

  • @Sweet_sunshine_2005
    @Sweet_sunshine_2005 Жыл бұрын

    Ee course eduth kazhinju joli entha kittunnathu

  • @shijila6269
    @shijila6269 Жыл бұрын

    Evide collegilan ivar padikkunath onn parayamo

  • @veda1412
    @veda14129 ай бұрын

    What next.I mean after graduation.can you please tell negative sides because all the is only about it's positive side.please tell it is a request 🙏

  • @udayakumar5293
    @udayakumar5293Күн бұрын

    Chechi agriculturil maths athyavisymano

  • @kingofnursingofficial608
    @kingofnursingofficial6083 ай бұрын

    Bsc agriculture admission started 2024, tamilnadu, up,) gurukashi panjabil icar theernnu

  • @hey____there
    @hey____there Жыл бұрын

    Chechiii eee bsc agricultural collegeil phone oke alllowed aano

  • @ashlyantony5329

    @ashlyantony5329

    Жыл бұрын

    Yes

  • @elsavlog6391
    @elsavlog6391 Жыл бұрын

    Bsc agriculture 2023 addmission start cheytho??

  • @user-pp5dh2ex4t
    @user-pp5dh2ex4t5 ай бұрын

    Chechi paranja college name clear ayila endha name

  • @manyan5817
    @manyan5817 Жыл бұрын

    Chechi abroad job scope undo

  • @muhammads4401
    @muhammads4401 Жыл бұрын

    Iccar alla ippol. Cuet aanu

  • @shauncbijushauncbiju996
    @shauncbijushauncbiju996 Жыл бұрын

    Icar Matti ...ipo cute examanu

  • @SanthoshSanthosh-wu4hr
    @SanthoshSanthosh-wu4hr Жыл бұрын

    Informative video 😊☺️

  • @athullyakrishna943
    @athullyakrishna943 Жыл бұрын

    I am a plantscience student😁

  • @beenamm9709
    @beenamm9709 Жыл бұрын

    My son has already done the same

  • @redpepper8913

    @redpepper8913

    7 ай бұрын

    Job kittiyo

  • @bharathinair3346
    @bharathinair33467 ай бұрын

    Ivar evida padicheee

  • @bhadrabalan4645
    @bhadrabalan464510 ай бұрын

    Njn bsc botany aanu padikkunnath, enikku agriculture officer aakananu aagraham. Pakshe bsc botany padichittu agriculture officer aakan ssadhikkumo enn onn paranju tharumo

  • @aishwaryas3369

    @aishwaryas3369

    10 ай бұрын

    Patilla

  • @nandanarejishapradeep

    @nandanarejishapradeep

    10 ай бұрын

    Pattum MSc agriculture cheyanm, athinu vendi icar pg exam qualify cheyanam

  • @fathimazahra77

    @fathimazahra77

    6 ай бұрын

    ​@@nandanarejishapradeepafter bsc botany one can't apply for msc agriculture, for msc agriculture it needs bsc agriculture compulsory.

  • @shafnama
    @shafnama Жыл бұрын

    Amrita entrance n Engneya apply aakka

  • @kingofnursingofficial608

    @kingofnursingofficial608

    Жыл бұрын

    Gurukashi university bsc agriculture seets availibile

  • @user-cs7go8yq9w
    @user-cs7go8yq9wАй бұрын

    Chechi neet vazhi kittunna agriculture govt icar pole thenneh ahno

  • @Educationconsultant-sz6dm

    @Educationconsultant-sz6dm

    Ай бұрын

    Yes annnu private intrested anakill contact us icar approved aya clg annu

  • @archanaka2641
    @archanaka2641 Жыл бұрын

    Do you have equivalency from Kerala Agricultural University

  • @gkustudent1298

    @gkustudent1298

    Жыл бұрын

    I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

  • @chithravkchithravk8116

    @chithravkchithravk8116

    Жыл бұрын

    In which college Fees?

  • @durgapradeep7767
    @durgapradeep7767 Жыл бұрын

    Please do choose this course only if u are a person who is ready to be outdoors to work with a farmer and who love to work in rural areas.

  • @gowrisoman1553

    @gowrisoman1553

    Жыл бұрын

    1st year muthale field work undo?

  • @gowrisoman1553

    @gowrisoman1553

    Жыл бұрын

    1st year muthale field work undo?

  • @anoopkumar1113

    @anoopkumar1113

    5 ай бұрын

    ​@@gowrisoman1553und

  • @aiswarya5542

    @aiswarya5542

    4 ай бұрын

    ​@@gowrisoman1553yes ond

  • @AswaniKadasseri-yc4hj
    @AswaniKadasseri-yc4hj Жыл бұрын

    Eetha college?

  • @Ak-en1nq
    @Ak-en1nqАй бұрын

    എനിക്ക് കൃഷി വളരെ ഇഷ്ടമാണ് പക്ഷെ +2വിന് vhsc പഠിക്കാതെ അടുത്ത് ഉള്ള സ്കൂളിൽ കോമേഴ്‌സ് എടുത്ത് കോമേഴ്‌സ് കഴിഞ്ഞവർക്ക് പഠിക്കാൻ പറ്റുമോ അഗ്രിക്കള്ച്ചർ കോഴ്സ്...

  • @Ak-en1nq

    @Ak-en1nq

    Ай бұрын

    @Student-kb7cl അത് എവിടെയാ

  • @user-cs7go8yq9w
    @user-cs7go8yq9wАй бұрын

    Pls reply 🙏 Agriculture 1st yr half avumbol partial drop cheythaal penalty indo.if you get mbbs seat while doing bsc agriculture. And how much fee to pay if penalty is there.pls may pls reply 🙏

  • @user-cs7go8yq9w

    @user-cs7go8yq9w

    Ай бұрын

    In kerala govt agriculture.

  • @lily36421

    @lily36421

    Ай бұрын

    ​@@user-cs7go8yq9wyes und 75k

  • @unnimayar5783
    @unnimayar5783 Жыл бұрын

    Ente manasilem etom valya agraham aan bsc agriculture..scope salary oke aloich oru pedi

  • @sankithp.a9101

    @sankithp.a9101

    3 ай бұрын

    Icar il seat kittiyillel privatil padikkam Icar accrediction ahn njan angana padikkane

  • @unnimayar5783

    @unnimayar5783

    3 ай бұрын

    @@sankithp.a9101 aanoo njn neet cuet nokunund

  • @sivaprakashpv5213
    @sivaprakashpv5213 Жыл бұрын

    Chikku +1athaa sub aduthe

  • @sreejakumari4645
    @sreejakumari4645 Жыл бұрын

    Detail video about fees and job opportunities

  • @aiswaryavijay9535

    @aiswaryavijay9535

    Жыл бұрын

    Yes

  • @gkustudent1298

    @gkustudent1298

    Жыл бұрын

    I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

  • @SarovarR

    @SarovarR

    Жыл бұрын

    @@gkustudent1298 joli kitto other than agri..officer

  • @gkustudent1298

    @gkustudent1298

    Жыл бұрын

    @@SarovarR yes

  • @chakkappayam3103

    @chakkappayam3103

    Жыл бұрын

    Abroad job opportunities undo..undenkil evdeyaa best option

  • @mariajose7960
    @mariajose7960 Жыл бұрын

    Chechi hme tour video kaanikyo

  • @rosemycherian9372
    @rosemycherian9372 Жыл бұрын

    Aunty please share a recipe of almond honey cake

  • @Ttt88895
    @Ttt88895 Жыл бұрын

    Job opertunity very less only few vacency in gov sectotor. Privat sector complete nill. Think twice before joining

  • @nevin733

    @nevin733

    2 ай бұрын

    Bsc agriculture nallath ale.. Abroad scope undo..? Plz reply

  • @neetaspirantsani

    @neetaspirantsani

    Ай бұрын

    Arum job ilen paranj ketila

  • @nevin733

    @nevin733

    Ай бұрын

    @@neetaspirantsani ha

  • @hudabasheer5182

    @hudabasheer5182

    Ай бұрын

    What about Gurukashi university in punjab for agriculture?

  • @kbedits8892
    @kbedits88925 ай бұрын

    2024k. Kanunavar 👎👎

  • @user-fw7pq3gc2o

    @user-fw7pq3gc2o

    5 ай бұрын

    Heeyyylo😂👋

  • @ansumuth5626
    @ansumuth5626Ай бұрын

    Njan bsc agri student anu..ipo msc cheyunnu randum kerala agricultural University il thanne Bsc kazhinja udane job onnum kitilla..time edukkum... temporary ayitt evdelm set akum adhikam thamasikkathe..

  • @abhinavkp2615

    @abhinavkp2615

    Ай бұрын

    Assistant exam bsc agriculture graduatesinu ezhthan patumo

  • @ansumuth5626

    @ansumuth5626

    Ай бұрын

    @@abhinavkp2615 farm assistant and agriculture assistant ezhuthan pattum

  • @jesmithariyas774
    @jesmithariyas774 Жыл бұрын

    After degree in this course,is there colleges in Kerala for its higher studies.

  • @durgapradeep7767

    @durgapradeep7767

    Жыл бұрын

    Yes of course...There are 3 colleges in Kerala that provide ug,pg and PhD programs ...At Trivandrum, Thrissur, Wayanad and kasargode

  • @kavyagkavyag4021

    @kavyagkavyag4021

    Жыл бұрын

    ​@@durgapradeep7767 college name parayo

  • @_Kitcat__

    @_Kitcat__

    Жыл бұрын

    ​@@kavyagkavyag4021government ahnu..kerala agriculture University google nokku ithellam athinte underil verunnathanu

  • @aishwaryas3369

    @aishwaryas3369

    Жыл бұрын

    Vellayini tvm, mannuthy tsr, padanakkad ksd

  • @abhijithkurup6597
    @abhijithkurup6597 Жыл бұрын

    Mam njan oru college nokkiituu und athu ugc approved aicte approved annu pakshe icar aproved ayyiitu illaaa.Apppo athu padichallluu keralathillu psc exam ezhuthan sadikkummooo. Please reply

  • @gkustudent1298

    @gkustudent1298

    Жыл бұрын

    I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

  • @amarnathd6224

    @amarnathd6224

    Жыл бұрын

    ella bro icar approved avanam

  • @amarnathd6224

    @amarnathd6224

    Жыл бұрын

    @@gkustudent1298 njn abhijithinod aan paranje bro

  • @threthajithesh2414

    @threthajithesh2414

    Ай бұрын

    ​@@gkustudent1298which college

  • @Ninj_2254

    @Ninj_2254

    Ай бұрын

    ​@@gkustudent1298Evdeya🙂

  • @AlfiyaThasnim-lw1lm
    @AlfiyaThasnim-lw1lm2 ай бұрын

    Foreign countries le scope indo??

  • @Educationconsultant-sz6dm

    @Educationconsultant-sz6dm

    2 ай бұрын

    Yes undu

  • @ameen_muhammed
    @ameen_muhammed Жыл бұрын

    Hi chechi entrance vazhi allathe keran pattumo agriculture please onnu reply tharumo

  • @Amiya_ami

    @Amiya_ami

    Жыл бұрын

    Yes pattum... details veno

  • @ameen_muhammed

    @ameen_muhammed

    Жыл бұрын

    @@Amiya_ami yes chechi nalla fee ano

  • @Amiya_ami

    @Amiya_ami

    Жыл бұрын

    @@ameen_muhammed clg fees, hstl fees , food ellm koode 10 lkh aakum

  • @ameen_muhammed

    @ameen_muhammed

    Жыл бұрын

    @@Amiya_ami keralathillulla collage Illano chechi

  • @Amiya_ami

    @Amiya_ami

    Жыл бұрын

    @@ameen_muhammed allada..vere State ahn.. details vno

  • @priya-rv9ig
    @priya-rv9ig Жыл бұрын

    Ente molk bsc agriculture padikkan LPU Punjab il admission kititud. Ee course nu job opportunities undavumo?

  • @gokulgopan1164

    @gokulgopan1164

    Жыл бұрын

    Number

  • @_Kitcat__

    @_Kitcat__

    Жыл бұрын

    Yes

  • @_Kitcat__

    @_Kitcat__

    Жыл бұрын

    Semester fees okke etrayanu?

  • @doc6603

    @doc6603

    11 ай бұрын

    LPU private University alle

  • @honey8702

    @honey8702

    10 ай бұрын

    ​@@doc6603bsyangara fees aan

  • @AswaniKadasseri-yc4hj
    @AswaniKadasseri-yc4hj Жыл бұрын

    After +2 icar ezhuthathe cheraan patto

  • @vicri7164

    @vicri7164

    Жыл бұрын

    Neet

  • @_blackswan_8500

    @_blackswan_8500

    Жыл бұрын

    Icar ipo illalo... Cuet alle

  • @Amiya_ami

    @Amiya_ami

    Жыл бұрын

    Pattum

  • @elizthomas3238
    @elizthomas3238 Жыл бұрын

    ചേച്ചി...... ഒരു rich ചോക്ലേറ്റ് cake recipe ചെയ്യുമോ.. Without any frosting

  • @ashiash7988
    @ashiash798811 ай бұрын

    Humanities edutha students nu pattuvo

  • @ammuzzvlogging6601

    @ammuzzvlogging6601

    9 ай бұрын

    no

  • @sabithps3130
    @sabithps3130 Жыл бұрын

    Ippo ICAR illa cuet ahn exam nadathunnath

  • @rajeshck4637

    @rajeshck4637

    Жыл бұрын

    ഈ വർഷം എന്തായാലും icar exam ഉണ്ട്

  • @mmsunil25

    @mmsunil25

    Жыл бұрын

    @@rajeshck4637 ഇല്ല

  • @_Kitcat__

    @_Kitcat__

    Жыл бұрын

    ​@@rajeshck4637icar exam cuet akkii

  • @adinanmuhammad4549
    @adinanmuhammad4549 Жыл бұрын

    Maths subject nirbadhm aano??

  • @chikkusdine

    @chikkusdine

    Жыл бұрын

    അഡ്മിഷൻ കിട്ടാൻ വേണ്ട. കോഴ്സിന് ഉള്ളതെല്ലാം പഠിക്കണം

  • @sudhashaji1313

    @sudhashaji1313

    3 ай бұрын

    ​@@chikkusdineIthile maths nalla tough aano

  • @nihal7893
    @nihal78935 ай бұрын

    As an Bsc Agriculture student 2018-2022 batch TNAU, degree kazhinja udane paranja pole joli kittillaa pinne kerala thil valare viral ennavunna vaccancies ollu and ee degree vech vere job kittanum difficulties aanu pinne govt exaam agri based undu ath psc motification 3 or 4 yr once verum pinne keralathile research stationil vaccancies verum on temporary basis then other statil aanel 95% sales aanu kittua and if you go for Msc compulsory NET pass aavanm and i think u guyz know the difficulties and better option go for MBA in agribusiness management and i forgot tell that psc alland nabard , fssai , central warehouse , IBPS Afo, Agricultural insurance company etc ithinte okke exams und but competetion is higher and vaccancies are low

  • @deepamanoj646

    @deepamanoj646

    4 ай бұрын

    TNAU engane bsc admission Kitt.other states nu admission kittan entha vazhi

  • @nihal7893

    @nihal7893

    2 ай бұрын

    @@deepamanoj646 icar ug exam ezhuthanam... Ippo cuet ug aakiyenn thonninu...

  • @SM-hj7hr

    @SM-hj7hr

    Ай бұрын

    @@nihal7893cuet എത്ര മാർക്ക് വേണമെന്ന് അറിയാമോ?

  • @aiswaryavijay9535
    @aiswaryavijay9535 Жыл бұрын

    Admission process engane aanu

  • @gkustudent1298

    @gkustudent1298

    Жыл бұрын

    I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

  • @abduljaleelk6312

    @abduljaleelk6312

    Жыл бұрын

    ​@@gkustudent1298yes

  • @mohammedarshad845

    @mohammedarshad845

    8 ай бұрын

    ​@@gkustudent1298 yes admission process eagane anu , icar eyuthiya keralathil kitule

  • @gkustudent1298

    @gkustudent1298

    8 ай бұрын

    @@mohammedarshad845 ethh private ayit ann

  • @anil4258
    @anil4258 Жыл бұрын

    Science eduthal maathram aano ee course padikan pattunathe

  • @sabithps3130

    @sabithps3130

    Жыл бұрын

    Vhse agri eduthalum povaam

  • @_Kitcat__

    @_Kitcat__

    Жыл бұрын

    Options und 1)phy,chem,bio 2)maths,phy,chem allengil 10th kazhiyumbol vocational schoolsil cheruka avide agriculture subject kaanum appol ath choose cheythal 3)bio,chem, agriculture enn option entranceinu choose cheyan pattum..nammal +1 and +2 ethokke subject padicho ath vech entranceinu subject apply cheyan pattuvollu.. commerce and humanities onnum eduthavarkk pattilla

  • @aishwaryas3369
    @aishwaryas3369 Жыл бұрын

    See iam a person who have studied the course.. I was passed out year 2021... From TNAU.. The ground reality is either go to banking exam... Or else write nabar, fci, or agricultural officer which anyway comes psc exam gap of 4 years.... With a few vacancy in govt sector. Or go for mba or msc with phd go for ARS Exam or IAS.. Enter any private sector.. Nerver expect a huge salary ....... This is ground reality guys . i have been searching for job since 2021 i got job @10000 rs in farm... As a farm manager... I was soo desperate of this...due to corona issue my course was delayed Tried banking prelims +mains+interview... Not easy though.. I failed My friends are working in private sector one for 8000₹ in drone company and other for 12000 ₹ fertilizer company ..... I hope you understand the ground reality and iam not trying to offend anyone or spam the comment here🙏 ... Think twice

  • @youtubeuser7467

    @youtubeuser7467

    Жыл бұрын

    Just tell me which college have u studied ? Private?

  • @aishwaryas3369

    @aishwaryas3369

    Жыл бұрын

    @@youtubeuser7467 tnau da govt

  • @youtubeuser7467

    @youtubeuser7467

    Жыл бұрын

    See there are lot of opportunities after bsc agri. You can go for upsc and try for ifs or you can go for agri business management at IIM there are courses in prestigious institutions just for bsc degree holders. Even MBBS graduates just get 40-50k per month they have to give NEET PG after that to get atleast 1 lakh per month. Institutions like IIM wouldn’t give out courses for bsc agri graduates . Even top managers in nestle are bsc agri graduates. There are a lot of options after bsc agri in private sector too. U have to work hard thats the key . U can go for MBBS or btech or anywhere you won’t get enough money with just basic graduation you should go for higher studies or have to work hard to crack exams like upsc . There are like thousands of btech graduates with no jobs. There’s competition and problems im whatever course u take. Even if u take BDS there are no job opportunities for it now u have to work as an assistant to a senior dental practitioner to atleast earn 15k per month. Nothing comes easy you have to work really really hard . Every course is hard. There are a lot of options after bsc agri stop putting out a bad light on this course there are a lot of students aspiring for it. In kerala you have to score atleast 500 marks to get into kerala agricultural university for bsc agri . With that marks you can get into a dental college. A bds graduate can’t go for indian forest service or go for agri business management . So every course has its own scope and possibilities. Just because u cant work hard or saying that exams are tough . That doesn’t mean that the course is not good. Tnau takes management seats for 30 lakhs no other agricultural universities take’s students from management quota . Even kerala agricultural university doesn’t. Getting a good rank in icar exam isn’t a silly thing. Future is agriculture people are going green . People are against artificial things now

  • @aishwaryas3369

    @aishwaryas3369

    Жыл бұрын

    @@youtubeuser7467 please dont compare TNAU with KAU because TNAU comes in top 5 agriculture university in india... And the quality of education and research activities is much higher than KAU....even if TNAU is taking management seats that are PRIVATE COLLEGE not government !!! Govt takes NRI students in management ...i know there are lots of private university in India which offer bsc agriculture in Punjab LPU, SUHATS, RAITECH and lot more in Maharashtra and different states Who told that there is no willingness to work hard... Iam willing to work but what if there is no result and there are not much vacancy in govt sector what if Kerala conduct PSC exam in every 3-4 years... Doesn't humans age??? Doesnt they want life i can only write AO EXAm 2025 or 26... And that too we need to wait that long for an exam thats not fare though .... See there are only few post for FCI and to work like a company in NESTLE there are a lot of competition among agriculture graduate, food tech graduate, microbiology, biotechnology etc.... And very few post... And not everyone like to do agribusiness its personal intrest.....most of students like to do masters thats reality... And agribusiness is limited to agricultural companies where as even you complete mba from well reputed college like I IBM, LBSIM you can get good salary which you cant expect from agribusiness..... For IFS exam bsc forestry students are far a head of us in their knowledge.. Its ok but not every graduate who even works hard can bang on a govt job...nothing is easy we can accept it but the vacancy and situation is too bad for agriculture graduates... Until last year it used to be msc for ARS SCIENTIST(min qualification ) exam but now its changed to PhD... Why??? Because the number of candidate After msc is high and number of vacancy is low.... That too after phd you need to crack prelims +mains+ interview.... @age 30++... And also for some agricultural subject like horticulture the vacancy for scientists are almost nil.....max age limited to(32-33) what if we didn't get ARS exam cracked after long year of study And even after phd and PDF you can expect only to 50-60 k.... Thats not fair though cause the effort we put to study the course is huge....... But payment even after PhD cant be accepted 👎👎👎 I know professors who fight with management who dont get salary properly in private institutions.... what if a highly qualified person get low payment so what is the need of value of qualification...... Iam not putting a bad light on it.... Most of my batch mates including seniors are unemployed except 2-3 ... Is that all of them are not willing to work hard??? They are working but the output is really different than what we imagine And not every students are willing dedicate their life for IAS and competition of 12 lakhs students.... Most of them are thinking if we graduate from this course we can get a job related to this study... But we are not!!!!even if negligible payment I cant explain reason for Dental or engineer because i don't know what is their problem.... This is my graduation so i explained the reality... Still there are 90's parents in kerala who are thinking an agriculture graduate haaa u become an agriculture officer ohhh a green ink sign there you go..... Time is Changing get updated

  • @youtubeuser7467

    @youtubeuser7467

    Жыл бұрын

    @@aishwaryas3369 dude its not only bsc agri students who are suffering. Its every other profession who’s suffering. Changes happens every year this year onwards for MBBS students they have to prepare for NEXT exam from first year itself. Every profession has it’s difficulties and challenges you cant say that theres no job for people who graduates bsc agri! Theres 100x more work to do for an mbbs graduate than an agri graduate still they get paid very less. You are just focusing on the negatives of this degree. Struggling is for every job not only a single one. Here NEET Aspirants compete with 20 lakhs students just for 30k seats and even after competing and getting into a good college they still have 100x hard work sleepless nights from their first year itself . And even after this they want to prepare for exams like NEET PG next etc. just focussing on negatives and showing the bsc agri degree in a bad light . Every course has its own difficulties . The people who have vision and who are ready to do hardwork will get placed in good company and places. If u took MBBS instead of this you would have left MBBS I first year itself. Just see what other students pursuing other degrees suffer. Students who got admission under icar gets scholarships of 3k per month . Even MBBS STUDENTS dont get such even during their clinicals. Unemployment is in every degree. Competition is everywhere not just for bsc agri . The competition here students facing in agri is far less that what mbbs aspirants are facing. Just go to a medical college and see how much hard work the students do and see what outcome they get. They have 24hr duty during housergency every week. And their stipend is just 10k per month that too in GMC. Compared to that joining bsc agri is far better

  • @aasri6601
    @aasri66013 ай бұрын

    Collage name പറയുമോ പ്ലസ്

  • @remya5515

    @remya5515

    3 ай бұрын

    Engna admission kittunath private n govt

  • @akshidh010
    @akshidh010 Жыл бұрын

    Agriculture kittan icar 600 IL ethra score venam

  • @agruz_

    @agruz_

    Жыл бұрын

    Private aayi admissn edukkan thalparym undo??? 10,00,000 lakh ullil anu fees👍

  • @world-lb1fv

    @world-lb1fv

    Жыл бұрын

    @Bhavya und

  • @world-lb1fv

    @world-lb1fv

    Жыл бұрын

    ​@@agruz_ yess

  • @ashlyantony5329

    @ashlyantony5329

    Жыл бұрын

    Neet exam vazhiyan kittan elupam rather than icar

  • @Nandana313

    @Nandana313

    Жыл бұрын

    Score nokio... Etre varunne?

  • @joule6428
    @joule6428 Жыл бұрын

    Bsc agrikku laptop veno?

  • @chikkusdine

    @chikkusdine

    Жыл бұрын

    Yes

  • @anithack5558
    @anithack55587 ай бұрын

    Ente mol 2023 il TAMILNADU Agriculture University il keri🥰🥰😂

  • @shyjajayaraj652

    @shyjajayaraj652

    5 ай бұрын

    Engane aa keriyath icar vazhi ahno??

  • @SM-hj7hr

    @SM-hj7hr

    Ай бұрын

    ചേച്ചി, അവിടെ എങ്ങനെ ഉണ്ട്? ഫീസ് എത്ര വരും?

  • @turnergaming6473
    @turnergaming6473 Жыл бұрын

    Fee structure parayamo anti

  • @gkustudent1298

    @gkustudent1298

    Жыл бұрын

    I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

  • @sudhaknair7436

    @sudhaknair7436

    Жыл бұрын

    Yes.. Pls help me

  • @turnergaming6473

    @turnergaming6473

    Жыл бұрын

    How to get admission and fees that wee need to pay?

  • @gkustudent1298
    @gkustudent1298 Жыл бұрын

    I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply

  • @SarovarR

    @SarovarR

    Жыл бұрын

    What about Job opportunities?

  • @muhzine5326

    @muhzine5326

    Жыл бұрын

    Njanum kazhij irrikaaa

  • @SarovarR

    @SarovarR

    Жыл бұрын

    @@muhzine5326 next plan?

  • @fathimanadhanadha6448

    @fathimanadhanadha6448

    Жыл бұрын

    pls can you tell ur experience

  • @nylascakemagic8901
    @nylascakemagic8901 Жыл бұрын

    Njnum BSc. Agri graduate aanu KAU.. IPO MSc. Agri Kazhinju

  • @unnimayar5783

    @unnimayar5783

    Жыл бұрын

    What abt job opportunity?

  • @Sweet_sunshine_2005

    @Sweet_sunshine_2005

    Жыл бұрын

    Job kittunnavo

  • @nylascakemagic8901

    @nylascakemagic8901

    Жыл бұрын

    Yes.. Agricultural officer okke aayitt

  • @kavyagkavyag4021

    @kavyagkavyag4021

    Жыл бұрын

    Eathu collegeill anu

  • @aiswaryavijay9535

    @aiswaryavijay9535

    Жыл бұрын

    Eth college il aanj

  • @agri3339
    @agri3339 Жыл бұрын

    Njn um eppa already agricultural private ayit padikuna student ahne

  • @kavyagkavyag4021

    @kavyagkavyag4021

    Жыл бұрын

    Eathu collegeill anu college details ayiko

  • @agri3339

    @agri3339

    Жыл бұрын

    @@kavyagkavyag4021 njn Gurukhasi university,punjabil ahne padikunath, njngada collegil around 300+ kerala students und, admission close avarayii

  • @agri3339

    @agri3339

    Жыл бұрын

    @@kavyagkavyag4021 ഒൻപത് നാല് നാല് ഏഴ് നാല് രണ്ട് ഏട്ട് മൂന് ഒന്ന് അഞ്ച് Ee numberil contact cheyanenki mattu details paranj tharam

  • @joule6428

    @joule6428

    10 ай бұрын

    ​@@agri3339avide enganeyanu Hindi aano communicate cheyyan ? How's the climate and stuff pls reply

  • @agri3339

    @agri3339

    10 ай бұрын

    @@joule6428 main ayit english ahne collagil

  • @ambikao.m2885
    @ambikao.m2885 Жыл бұрын

    Annamalai University bsc agriculture Kerala psc approved ano..ariyo?reply plzz

  • @aishwaryas3369

    @aishwaryas3369

    Жыл бұрын

    Dont do its not good uni for agriculture

  • @sreepriyas2344
    @sreepriyas23443 ай бұрын

    Naaja

  • @inshabiju4552
    @inshabiju4552 Жыл бұрын

    ഏതു കോളേജിലാണ് പഠിക്കുന്നത്? Fees ഏകദേശം എത്ര രൂപയാകും? അവിടെ entrance exam ഉണ്ടോ?ICAR approval തീർച്ചയായും കിട്ടുമോ? Please reply . എൻറെ കൊച്ചിൻറെ admission nu വേണ്ടിയാണ്.

  • @drarafantalks

    @drarafantalks

    Жыл бұрын

    NEET MARK VECH COLLEGE KITTUM

  • @agri3339

    @agri3339

    Жыл бұрын

    Njn already icar approved collegil padikane😊

  • @agruz_

    @agruz_

    Жыл бұрын

    Icar accreadited private clg il join cheiyan thalparym undo 10,00,000 aanu fees

  • @kavyagkavyag4021

    @kavyagkavyag4021

    Жыл бұрын

    ​@@agruz_ evideyanu place thalparayam und

  • @_Kitcat__

    @_Kitcat__

    Жыл бұрын

    North indiayil ahnu kooduthalum

  • @akhilavinod554
    @akhilavinod554 Жыл бұрын

    Valare santhosham chechi ee video cheythathil. Njanum chechikku mail cheythirunnu. Kuttikal avarde abhiprayam paranjappol ee course ne kurichulla nalloru dharana kitti. Molkkum ithu kettappol kurachoode satisfied aayi ee course opt cheythathil. Avalum ICAR ezhuthunnundu. Amritha entrance um ezhuthiyittundu. Chikkum friends um chechi de koode kuracheesam adichu poilchu lle. Avar valare lucky aanu chechide snehavum food um okke anubhavikkan. Njan vicharikkumbozhekkum chechi ee video post cheythu. Love you chechi❤❤❤😘😘😘

  • @chikkusdine

    @chikkusdine

    Жыл бұрын

    Love you too dear 🥰🥰🙏

  • @raooufafila2316
    @raooufafila2316 Жыл бұрын

    ലക്ഷ്മി ചേച്ചി എന്റെ മോളെ പേരും ഹസ്ന 😘😘😘😘🍧u

  • @chikkusdine

    @chikkusdine

    Жыл бұрын

    🥰🥰

  • @Woman4688
    @Woman4688 Жыл бұрын

    Neet ezhuthi agriculture padichavar undo?

  • @daisyjosey5768

    @daisyjosey5768

    Жыл бұрын

    എന്റെ മോൾക്ക്‌ നീറ്റ് എഴുതി കിട്ടിയതാണ് തൃശൂർ പഠിക്കുന്നു

  • @afsan.a3965

    @afsan.a3965

    9 ай бұрын

    ​@@daisyjosey5768Neetnu ethra mark undayirinnu

  • @SM-hj7hr

    @SM-hj7hr

    Ай бұрын

    @@daisyjosey5768നീറ്റിന് എത്ര മാർക്ക് വേണം ചേച്ചി?

  • @SafiyamdsParambilpeedika
    @SafiyamdsParambilpeedika Жыл бұрын

    Fees okkee egannee parayammo

  • @Amiya_ami

    @Amiya_ami

    Жыл бұрын

    Private nokunundo

  • @SafiyamdsParambilpeedika

    @SafiyamdsParambilpeedika

    Жыл бұрын

    @@Amiya_ami Aa

  • @Amiya_ami

    @Amiya_ami

    Жыл бұрын

    @@SafiyamdsParambilpeedika details vno

  • @_Kitcat__

    @_Kitcat__

    Жыл бұрын

    ​@@Amiya_amiyes

  • @zyk47

    @zyk47

    Жыл бұрын

    @@_Kitcat__ vallom kittiyo vro 👀

  • @gilsharj5975
    @gilsharj5975 Жыл бұрын

    Course fee details paranjilla

Келесі