BS6 വണ്ടികളിൽ എപ്പോൾ Engine oil change ചെയ്യണം..? | Bs6 വണ്ടികൾ ഉള്ളവർ വളരെ അതികം ശ്രെദ്ധിക്കുക

#automotive #repair #automobile #mechanical
================================================
For Suggestions
Email Id : d4dare2repair@gmail.com
================================================
||| ANTI-PIRACY WARNING |||
This content is Copyrighted to D2R.
Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.#shorts #automotive #brake #brakeshoe #repair #automobile #scooter #mechanical
================================================

Пікірлер: 5

  • @abhijithsuresh4582
    @abhijithsuresh458220 күн бұрын

    ഇങ്ങനെ ഒക്കെ പരിശോധനകൾ ആവാം..പക്ഷേ പ്രധാനമായും kms ഓടിയത് & മാറിയ കാലപ്പഴക്കം നോക്കി തന്നെ ആണ് ഓയിൽ മാറേണ്ടത്. Stick to manufacturers recommendations. അല്ലാതെ ഇത് മാത്രം നോക്കി ഇരുന്നാലും വെള്ള പുക ഒക്കെ വന്നെന്നു വരാം .പ്രത്യേകിച്ച് built quality പണ്ടത്തെ വാഹനങ്ങളെ പോലെ ഇന്നത്തെ വാഹനങ്ങൾക്ക് ഇല്ലാത്ത ഈ കാലത്ത്

  • @JTJ7933
    @JTJ793320 күн бұрын

    കമ്പനി പറയുന്നു അയ്യായിരത്തി ലും 6000 ത്തിലും ഓയിൽ മാറ്റാൻ ആക്ടീവ സ്കൂട്ടർ പക്ഷേ ആളുകൾ പറയുന്നു രണ്ടായാലും 1500 ലും ഒക്കെ മാറണമെന്ന്.... കമ്പനി പറയുന്നത് വിശ്വസിക്കണോ അതോ ആളുകൾ പറയുന്നത് വിശ്വസിക്കണോ ആകെ കൺഫ്യൂഷൻ ആണ്.....

  • @pathanamthittakaran81

    @pathanamthittakaran81

    20 күн бұрын

    കമ്പനി പറയുന്നത് പാലിക്കുക മറ്റു ആളുകൾ പൈസ ലഭിക്കുന്ന കുറുക്കു വഴി ആണ് നോക്കുന്നത് engine life കൂടാൻ oil കറുത്ത് കുഴ്മ്പു പരുവം ആവാൻ നോക്കരുത് പറഞ്ഞിരിക്കുന്ന km oil മാറുക 👍

  • @user-zl4vp2iu3k
    @user-zl4vp2iu3k21 күн бұрын

    GOOD 👍 KEEP IT UP

  • @D4D2R

    @D4D2R

    13 күн бұрын

    I will try my best

Келесі