Bro Daddy Film Set Issue | Prithviraj Sukumaran

Пікірлер: 497

  • @vineeshvelayudhan8309
    @vineeshvelayudhan8309Ай бұрын

    ഈ video full കാണുന്നവർ ആരേലും ഉണ്ടോ.... അതോ എല്ലാവരും pause ചെയ്തു കമന്റ്‌ വായിക്കുവാനോ.......

  • @adithcv7747

    @adithcv7747

    Ай бұрын

    💯

  • @Sagil707

    @Sagil707

    Ай бұрын

    Same 🤣🤣

  • @athiras2502

    @athiras2502

    Ай бұрын

    Background music pole itind but keknilla sry mind cheynilla

  • @pinkysandpilusworld7871

    @pinkysandpilusworld7871

    Ай бұрын

    സത്യം 😂😂

  • @muhammadsalim2276

    @muhammadsalim2276

    Ай бұрын

    😂😂😂

  • @Divyanair-wx1zf
    @Divyanair-wx1zfАй бұрын

    കൊണേഷ് കണ്ണാപ്പി എന്ന് കമന്റ്‌ ഇട്ടാൽ 1 k like കിട്ടുമെന്ന് കേട്ടു 😁😁

  • @AnoojAnu-tv5zn

    @AnoojAnu-tv5zn

    Ай бұрын

    യെസ് യെസ്.. കൊണേഷ് കണ്ണാപ്പി

  • @Shabeer-sha4

    @Shabeer-sha4

    Ай бұрын

    😄😄😄

  • @JohnBrig9445

    @JohnBrig9445

    Ай бұрын

    എങ്ങനെ കൊണെഷ് എന്ന പേര് വന്നത്

  • @akshay6842

    @akshay6842

    Ай бұрын

    മുകളിൽ ക്‌മൻ്റ് ഇട്ട accounts created 5months,2months before, ഇത് ആ പരുപാടി അല്ലേ pr companys ചെയ്യുന്ന പണി. പെയ്ഡ് attack?

  • @Ashiqhamsa

    @Ashiqhamsa

    Ай бұрын

    ​@@akshay6842പിന്നെ 40 വർഷം മുൻപ് അക്കൗണ്ട് ആയിട്ട് വരണോ നീ എവിടുന്നു വരുന്നേടാ 😄😄

  • @jazc2521
    @jazc2521Ай бұрын

    സായ് എന്ത് വീഡിയോ ഇട്ടാലും കമ്മൻ്റെ സ് അങ്ങോട്ട് റെഡിയാവുന്നില്ലല്ലോ😅 മുമ്പൊക്കെ എന്തായിരുന്നു.......😮

  • @ainahanan7097
    @ainahanan7097Ай бұрын

    Vazhayude അച്ഛന്റെ avastha ippo ഞങ്ങൾക്ക് manassilavum 😢😆😂😂

  • @Kerala_secret_boy
    @Kerala_secret_boyАй бұрын

    കാറിൽ ഇരുന്ന് അങ്ങ് തള്ളി മറിക്യ 🤣

  • @PaachuPaachus
    @PaachuPaachusАй бұрын

    ഓൺലൈൻ ജഡ്ജി വന്നു 🤮

  • @peterparker2234

    @peterparker2234

    Ай бұрын

    😂😂

  • @SethuLekshmi-be6bj
    @SethuLekshmi-be6bjАй бұрын

    Enne pole cmnts nokan vendi mathram kannapide vdo play chyth 2 sec stop aaki cmnts vayikunnor indo😂😂

  • @vaishnaviananthu7124

    @vaishnaviananthu7124

    Ай бұрын

    😅

  • @Tooprettyhuh
    @TooprettyhuhАй бұрын

    കാറിൽ ഇപ്പൊ ആരുമില്ലേ😂

  • @dhaneeshanju6616

    @dhaneeshanju6616

    Ай бұрын

    Ivante koode irunnal terivili share cheyyendivrum😂

  • @AmalChikku

    @AmalChikku

    Ай бұрын

    😂😂

  • @sajida9136

    @sajida9136

    Ай бұрын

    ഓടി പോയ്‌

  • @user-iq2ww5mx4i

    @user-iq2ww5mx4i

    Ай бұрын

    Endhuvade ee parayunne car ille arum illengile kozhappam undayal kuzhappam ninake ok kannan vayengile skip adiche pode

  • @monster6571

    @monster6571

    Ай бұрын

    Jithu bai Nadu vituu 😂😂

  • @prajeeshjvpraju6811
    @prajeeshjvpraju6811Ай бұрын

    ഇവനെ അത്യം ഒക്കെ നിക്ക് ഭയങ്കര സംഭവം അയി തോന്നിയിരുന്നു ബിഗ് ബോസിൽ പോയതിന് ശേഷം ഇവൻ എന്തു പറഞ്ഞാലും കോമഡി ആയിട്ടെ തോന്നുളൂ

  • @bettybned7457

    @bettybned7457

    20 күн бұрын

    Eda manda.. bigg boss thanne scripted aanu.. ninnepole ulla മണ്ടന്മാർ ആണ് ഇതൊക്കെ കണ്ട് വിശ്വസിച്ച് real life lekk adopt cheyyunnath... Scripted programme is always like movie.. they are acting infront of society.

  • @Kuzhivila
    @KuzhivilaАй бұрын

    Video കാണാതെ comment ഇട്ടവർ like അടി, എന്നെപ്പോലെ

  • @lakLD04ME

    @lakLD04ME

    Ай бұрын

    Manohar g🐯

  • @jayeshjh1144
    @jayeshjh1144Ай бұрын

    സഹോ നാണമില്ലേ, ഒരു ഉള്ളുപ്പുമില്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞു ചോറ് തിന്നാൻ... സത്യം വല്ലതും ആണേൽ വിശ്വസിക്കാം ഇതോരുമതിരി കേട്ടപാതി കേൾക്കാത്തപാതികണ്ടവനെ വിറ്റ് ചോറ് തിന്നൽ shame on you secret agent 😡😡 ഇന്നലെവരെ ഞാൻ തന്നെ കുറ്റം പറഞ്ഞിട്ടില്ല കാരണം ഞാൻ തന്റെ ഒരു ഫാൻ ആയിരുന്നു but ഇപ്പോ അങ്ങനെ അല്ല കുറച്ചുനാളായി ഫോൺ ഒന്ന് നോക്കാറില്ലായിരുന്നു സോഷ്യൽ മീഡിയ റോബിൻ ബ്രദർ നെ കുറിച്ച് താൻ പറഞ്ഞു മെഴുകീയത് സത്യങ്ങളെല്ലാം പുറത്തുനിപ്പോഴാണ് മനസ്സിലായത്😡😡

  • @JohnBrig9445
    @JohnBrig9445Ай бұрын

    കണ്ണാപ്പി ജാഫർ agent

  • @abdul.azees431

    @abdul.azees431

    Ай бұрын

    ഇവന്റെ പേര് മാറി കൊണേഷ് കണ്ണാപ്പി എന്നാക്കി 😄😄

  • @JohnBrig9445

    @JohnBrig9445

    Ай бұрын

    @@abdul.azees431 എങ്ങനെ കൊണെഷ് എന്ന പേര് വന്നത്

  • @Curio_sick

    @Curio_sick

    Ай бұрын

    Jaaaffar Agent

  • @MRFOOTBALLER-gt2ec
    @MRFOOTBALLER-gt2ecАй бұрын

    കണ്ണാ കണ്ണാ കണ്ണാപ്പി 😂

  • @AliShamnas
    @AliShamnasАй бұрын

    സായി നിങ്ങൾ ഇപ്പോൾ പറയുന്നേ കേൾക്കുമ്പോൾ ഒട്ടും ദഹിക്കുന്നില്ല കാരണം ബിഗ്‌ബോസിൽ നിങ്ങളെ സംസാരം ഒട്ടും വാല്യൂ ഇല്ലായിരുന്നു 😔

  • @kavyajinesh9364
    @kavyajinesh9364Ай бұрын

    കൊണേഷ് കണ്ണാപ്പി 39 😄😄

  • @JohnBrig9445

    @JohnBrig9445

    Ай бұрын

    എങ്ങനെ കൊണെഷ് എന്ന പേര് വന്നത്

  • @alexanderthomas361

    @alexanderthomas361

    Ай бұрын

    Enthinte kadi aado??

  • @ashishpthomas7723

    @ashishpthomas7723

    Ай бұрын

    Pr ano

  • @jazzu4866

    @jazzu4866

    Ай бұрын

    ഈ സായി എന്തിനാ മനുഷ്യരുടെ പച്ച ഇറച്ചി തിന്നുന്നത്.... അവന്റെ wife പാവമാണ്.

  • @AVEEFILMS
    @AVEEFILMSАй бұрын

    തൊലിക്കട്ടി വേറെ ലെവൽ 😟

  • @nikhith_james
    @nikhith_jamesАй бұрын

    Bro Robin vare therichu adichu😂😂

  • @amalrtr95
    @amalrtr95Ай бұрын

    പടം ഇറങ്ങിട്ട് ഒന്നര വർഷം കഴിഞ്ഞു ഇത്രയും നാൾ ബോധം ഇല്ലായിരുന്നോ...🙄🙄🙄

  • @ajithapillai5166

    @ajithapillai5166

    Ай бұрын

    😅😅😅

  • @zujaisJais

    @zujaisJais

    Ай бұрын

    Kannappiyude video kandu irikunavarum undalle😮😮

  • @preethae4230

    @preethae4230

    Ай бұрын

    😂😂😂😂

  • @julietangelanicetus5213

    @julietangelanicetus5213

    Ай бұрын

    Bodham poi kidakka 🤣

  • @msrvideos3858
    @msrvideos3858Ай бұрын

    ഇതാണ് പറയുന്നത് ചിലരെ ചില കാലത്തേക്കും എല്ലാവരെയും ചില കാലത്തേക്ക് അല്ലാതെ എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാൻ പറ്റുകയില്ല

  • @zujaisJais

    @zujaisJais

    Ай бұрын

    Kannappi serious Aayi aparyunnu but cmdy Aayi thonnunath kond kaann aavunnilla Ninna okle namichu❤

  • @Naveen_user-iw1pz6uq5g
    @Naveen_user-iw1pz6uq5gАй бұрын

    കൊണേഷ് ഫേക്ക് ഐഡി ഇറക്കി കമന്റ്‌ വെളുപ്പിക്കുകയാണല്ലോ. 😄

  • @Mr_Fx_pupil
    @Mr_Fx_pupilАй бұрын

    Kannappi Agent 😂🎉🍭

  • @Mychannele-xh5mj
    @Mychannele-xh5mjАй бұрын

    Clarity illaymayan ithinte claritty

  • @Malayali2052
    @Malayali2052Ай бұрын

    കണ്ണാപ്പി മുഖം കാണുന്പോൾ ചിരിച്ചു ചാകും 😃😃😃😃

  • @Ambluu781

    @Ambluu781

    Ай бұрын

    Enna chirichit pokko 🤓🙂

  • @Malayali2052

    @Malayali2052

    Ай бұрын

    @@Ambluu781 ഫീൽ അയോ കണ്ണാപ്പി ഫാൻസ് ന് 😃😃😃

  • @Mr_n_Mrs_FabZz
    @Mr_n_Mrs_FabZzАй бұрын

    Mone kanna achan ippo mindarundo 😊

  • @EC67761
    @EC67761Ай бұрын

    ഒരു പൊടിക് അഹങ്കാരം കുറകാം

  • @Raptor_7578
    @Raptor_7578Ай бұрын

    കണ്ണാപ്പി റോബിൻ വെച്ചു വിവിയിട്ട് പണികൊടുക്കാൻ നോക്കിയതാ പണിക്കിട്ടയത് കണ്ണപ്പിയിക്ക് തന്നെ 😂😂 കിട്ടിയ ഇല്ല ചോദിച്ചു വാങ്ങി എന്നൊക്കെ പറയുന്നത് crt ആയിട്ട് ചേരുന്നത് എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😂😂😂

  • @bincylal6170
    @bincylal6170Ай бұрын

    ബ്രോ പോയി കിടന്നു ഉറങ്ങു... ആളുകൾകു ഈ കാര്യങ്ങൾ എല്ലാം വിവരിച്ചു കൊടുത്തതു കൊണ്ട് എന്താണ് ബ്രോയ് കി കിട്ടുന്നതു... സമയം ഇപ്പോൾ എത്ര ആയി ഒരു സാദാരണ മനുഷ്യന് എന്തോകെ കാര്യങ്ങൾ ചെയ്യാൻ ഉണ്ടാവും താങ്കൾ എല്ലാ സമയവും വണ്ടിയിൽ ഇരുന്നു ingane സംസാരിച്ചു കൊണ്ടിരിക്കുന്നതു എന്താണ് അതും തനിച്ചു... ബോറടിക്കിലെ താങ്കൾക്കു.....

  • @saphire7693

    @saphire7693

    Ай бұрын

    Appol naale muthal paniyeduthu jeevikkanam ennano bro udheshikkunnathu..pakshe aarivanu pani kodukkum..ivanu pani kodukkane ariyu..📞

  • @zujaisJais

    @zujaisJais

    Ай бұрын

    Ivanu kittunath orusukham mattulavarude irachi thinnu Ariyum vaangunnu

  • @nishadcalicut3127
    @nishadcalicut3127Ай бұрын

    ഉണ്ണി മുകുന്ദൻ ചിരിക്കുന്നു 😂😂 kannan ബഹിരാകാശത്ത്😢🎉🎉

  • @AVEEFILMS
    @AVEEFILMSАй бұрын

    ഇതെല്ലാം നേരിട്ട് കണ്ട പോലെ പറയുന്ന ലെ സായി 😂

  • @jayeshm1983

    @jayeshm1983

    Ай бұрын

    എടാ മോനെ 😂

  • @firosvb

    @firosvb

    Ай бұрын

    😂😂

  • @arunmohan1641
    @arunmohan1641Ай бұрын

    Big boss set engane undayirunnu?kannappeee....

  • @Qatar2022Faisal
    @Qatar2022FaisalАй бұрын

    Kunnappi ittal like kittoo😂😂😂😂😂

  • @AfsalRavuthar
    @AfsalRavutharАй бұрын

    കൊണേഷ് കണ്ണാപ്പി 5

  • @ashfak-c7z
    @ashfak-c7zАй бұрын

    ഇതന്നെ അല്ലെ അഖിൽ മരാറും പറഞ്ഞേ.. അപ്പോൾ നിനക്ക് എന്ത് പുച്ഛം ആയിരുന്നു കണ്ണാപ്പി 😂mai.....

  • @dhanudhanusree5950
    @dhanudhanusree5950Ай бұрын

    Onnpode........😂

  • @jrankwr1265
    @jrankwr1265Ай бұрын

    കണ്ണാപി ജാസ്മിൻ ജാഫർ കാക്ക വ്ലോഗ് എന്നാണ്

  • @rishikeshak7210
    @rishikeshak7210Ай бұрын

    കണ്ണാപി സായുടെ ലൈഫ് സിനിമ ആയികാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ.... 🔥🔥

  • @user-en2hz9bq5g

    @user-en2hz9bq5g

    Ай бұрын

    Vaazha kannan ennu peru idam😂😂

  • @Toraconw

    @Toraconw

    Ай бұрын

    🤣🤣🤣🤣

  • @Naveen_user-iw1pz6uq5g

    @Naveen_user-iw1pz6uq5g

    Ай бұрын

    😄

  • @Theendlesstummy23

    @Theendlesstummy23

    Ай бұрын

    Enth duship ahn broo

  • @drsharun4005

    @drsharun4005

    Ай бұрын

    Pooyi pani eduth jeevikade botee

  • @Rangler007
    @Rangler007Ай бұрын

    Hai kannu

  • @user-hh8yr2lw9h
    @user-hh8yr2lw9hАй бұрын

    Eda kannappi... I was Ur follower, and fan.. big boss IL ninte theeta performance kandapo 😢

  • @sheebavijayan7126
    @sheebavijayan7126Ай бұрын

    മരഓന്തിന്റെ വിലാപം 😂😂😂

  • @Mearunraju
    @MearunrajuАй бұрын

    കണ്ണാപ്പി ബിഗ് ബോസ്സ് ടോയ്ലറ്റ് റിവ്യൂ

  • @julietangelanicetus5213

    @julietangelanicetus5213

    Ай бұрын

    🤣🤣🤣

  • @zujaisJais
    @zujaisJaisАй бұрын

    Konesh paavada kannappi 37

  • @Naveen_user-iw1pz6uq5g
    @Naveen_user-iw1pz6uq5gАй бұрын

    വല്ല പണിക്കും പോയി ജീവിക്കു കൊണേഷേ

  • @user-ke2uh2xb2y
    @user-ke2uh2xb2yАй бұрын

    നീ ദിയ സനയുടെ തെറിവിളി റിവ്യു ചെയ്യേടാ കണ്ണാപ്പി ധൈര്യമുണ്ടേൽ

  • @user-jc5yq5pw9x
    @user-jc5yq5pw9xАй бұрын

    Kanappi the jasmine agent😂

  • @abik2432
    @abik2432Ай бұрын

    എടേ... കൊണേഷേ നിന്റെ പേരിൽ തന്നെ ആവശ്യത്തിന് ഇഷ്യൂസ് ഇണ്ട് അത് സോൾവാക്ക്.. എന്നിട്ട് വല്ലവന്റെയും ഇഷ്യു എടുത്ത് കൊണയടിച്ച് അരി വാങ്ങ്..

  • @JoshAntony-e7s
    @JoshAntony-e7sАй бұрын

    കൊണേഷ് കണ്ണാപ്പി 23

  • @jamsheershibu8983
    @jamsheershibu8983Ай бұрын

    നീ നിന്റെ ചാനൽന്റെ പേര് മറ്റു. വീഡിയോ കാണുമ്പോൾ ഉൾ കൊള്ളാൻ പറ്റുന്നില്ല. കാരണം നി ഇത് തുടങ്ങിയത് മുതൽ ഇത് വരെ നിന്റെ യെല്ല വീഡിയോ കണ്ടത് കൊണ്ട് ആവാം.......

  • @Unknoennhhjdjj
    @UnknoennhhjdjjАй бұрын

    Jithu bhai and sneha evde 😔

  • @Kanjikkuzhi
    @KanjikkuzhiАй бұрын

    നട്ടെല്ലിന് pakaram വാഴപ്പിണ്ടി ആയാൽ ഇങ്ങെനെ irikkum🤣🤣.. ഇന്നലെ നിന്നോട് വിവിയാണ് ചെയ്യിപ്പിച്ചതെന്ന് നീ നിർബന്ധിച്ചു പറയിപ്പിച്ച shalu peyad ഇപ്പൊ മാറ്റി പറഞ്ഞിരിക്കുന്നു.. Vivi കാരണം alla enn 😂😂.. Airil നിന്ന് താഴെ ഇറങ്ങാൻ കണ്ണപ്പിടെ ഓരോ പെടപ്പാടെ 😢😆😂😂

  • @nothingto12345

    @nothingto12345

    Ай бұрын

    മാറ്റി പറഞ്ഞോ 😂😂 എന്നാൽ vv de കയ്യിൽ shalupeyadinteyum എന്തേലും voice clip ഉണ്ടാകും 😅😅

  • @Naveen_user-iw1pz6uq5g

    @Naveen_user-iw1pz6uq5g

    Ай бұрын

    ആണോ കൊണേഷ് കണ്ണാപ്പി വീണ്ടും മൂഞ്ചി 😄

  • @Divyanair-wx1zf
    @Divyanair-wx1zfАй бұрын

    കൊണേഷ് കണ്ണാപ്പി 18

  • @nandanav3520

    @nandanav3520

    Ай бұрын

    Attendance aano ith😹

  • @bhalakhyar2973
    @bhalakhyar2973Ай бұрын

    നീ അല്ലെ സായി പറഞ്ഞത് സീക്രെട് ഏജന്റ് ഇനി ഇല്ല സായി മാത്രമേ ഉള്ളൂ എന്തുവാടെ നിനക്ക് അവിടേയും എങ്കിലും ഉറച്ചു നില്ക്കു. വെറുതെ അല്ല wife പറഞ്ഞത് നീ വാക്ക് മറ്റും എന്ന്😀😆

  • @rejithdev18

    @rejithdev18

    Ай бұрын

    Pala thandhayude swabhavam aanu ee myranu. Athaa ingane.

  • @Kanjikkuzhi
    @KanjikkuzhiАй бұрын

    konesh kannapii.....vivide adi vangithoori poyo??🤣🤣

  • @Vaibhav_0774

    @Vaibhav_0774

    Ай бұрын

    😄😄😄

  • @JohnBrig9445

    @JohnBrig9445

    Ай бұрын

    എങ്ങനെ കൊണെഷ് എന്ന പേര് വന്നത്

  • @zujaisJais

    @zujaisJais

    Ай бұрын

    ​@@JohnBrig9445 vivi here ittu koduthathaa😂

  • @Unknoennhhjdjj
    @UnknoennhhjdjjАй бұрын

    Jithu bhai +Sneha cute couples ❤️

  • @zujaisJais

    @zujaisJais

    Ай бұрын

    Pakshe Kundan saiyoo😢

  • @introvert-ks3wk

    @introvert-ks3wk

    Ай бұрын

    Athin Ivan oru men aanenn ippol avalk manasukondu thonnunnilla satyam

  • @arunaru9868
    @arunaru9868Ай бұрын

    മറ്റുള്ളവരെ കുറ്റം പറഞ്ഞു കാശ് ഉണ്ടാക്കി അരിവേടിച്ചു നീ കുറെ ഉണ്ടാക്കുന്നില്ലേ ആ അരി കഴിച്ചിട്ടാ നിനക്ക് ആരോഗ്യം പ്രശ്നം ഉണ്ടാവുന്നത് നിന്റെ കുടുംബത്തിലെ പ്രശ്നങ്ങൾക്കും അതാ കാരണം അന്തസ്സായി പണി എടുക്കു അപ്പൊ എല്ലാം ശെരിയാവും

  • @KISHORMADHAVAN
    @KISHORMADHAVANАй бұрын

    ഇവരെ കണ്ടാൽ അപ്പൊ ചിരി വരും 😅😂

  • @Yahooth_obg3

    @Yahooth_obg3

    Ай бұрын

    Kaananda cmnts nokiya mathi😂

  • @Anuz598
    @Anuz598Ай бұрын

    Kannapiiiii😂😂😂

  • @anuj6054
    @anuj6054Ай бұрын

    K കണ്ണാപ്പി 60

  • @JosefZack
    @JosefZackАй бұрын

    Cmnts ഡിലീറ്റ് ചെയ്യുന്നുണ്ട് കുള്ളൻ

  • @sheenusebastian9648
    @sheenusebastian9648Ай бұрын

    കൊണേഷ് കണ്ണാപ്പി 100

  • @user-hf1fy7pl9q
    @user-hf1fy7pl9qАй бұрын

    കൊണേഷ് കണ്ണാപ്പി07 ❤

  • @Stonerkid-ls9kk
    @Stonerkid-ls9kkАй бұрын

    ഉന്നതൻ 🚀🔥

  • @janeesjaan1504
    @janeesjaan1504Ай бұрын

    Njan avarekond game kalippikkum.cup njan kond varum😂

  • @TheUnProGamer.
    @TheUnProGamer.Ай бұрын

    ഈ വാഴ അങ്ങനെ ഒന്നും മറിഞ്ഞു വീഴില്ല സാർ, കാരണം ഈ വാഴയെ താങ് കൊടുത്ത നിർത്തിയിരിക്കുവാ..

  • @Vaibhav_0774
    @Vaibhav_0774Ай бұрын

    കൊണേഷ് കണ്ണാപ്പി 40

  • @JohnBrig9445

    @JohnBrig9445

    Ай бұрын

    എങ്ങനെ കൊണെഷ് എന്ന പേര് വന്നത്

  • @zujaisJais
    @zujaisJaisАй бұрын

    Vanthachhhh kannappi etthiyaachhhh 😂

  • @shamishameeemglobal4923
    @shamishameeemglobal4923Ай бұрын

    Njn ethinte command box nokiyappo yalarum kannapinn paranju kaliyakunnath kandu aarum ee sambavath kurich onnum parayounilalo aarkum ithupole oru anubavam varathirikatt

  • @Shabeer-sha4
    @Shabeer-sha4Ай бұрын

    കൊണേഷ് കണ്ണാപ്പി 30

  • @yadhulkrishnapr7982
    @yadhulkrishnapr7982Ай бұрын

    Kannapi 😂😂

  • @MystryMan-iu6yr
    @MystryMan-iu6yrАй бұрын

    Kannapi Jasminete pavada allakivelupiche kazhinjo?

  • @vji8632
    @vji8632Ай бұрын

    Dr robin nte interview react akkada adiyam swayam nannaku ennitu naatukare udakan erangu

  • @user-zp7bn6pq4s

    @user-zp7bn6pq4s

    Ай бұрын

    മൈരൻ പേടിച്ചു കമന്റ്‌ delete ആക്കുന്നു

  • @seemasayu1736

    @seemasayu1736

    Ай бұрын

    correct

  • @AnoojAnu-tv5zn
    @AnoojAnu-tv5znАй бұрын

    കൊണേഷ് കണ്ണാപ്പി 7

  • @rishu8944
    @rishu8944Ай бұрын

    ഇവൻ കമന്റ്‌ ബോക്സ്‌ ഒന്നും കാണുന്നില്ലേ 🤣

  • @shajahanputhukkudi1434
    @shajahanputhukkudi1434Ай бұрын

    ഓപ്പൺ ആക്കണം കമെന്റ് വായിക്കണം പോണം

  • @janeesjaan1504
    @janeesjaan1504Ай бұрын

    Konesh kannappi 😂😂😂

  • @Qatar2022Faisal
    @Qatar2022FaisalАй бұрын

    DR ROBIN❤ VIVI❤ FULL SUPPORT

  • @thekkeyilf1234
    @thekkeyilf1234Ай бұрын

    Dr റോബിൻ പറഞ്ഞത് കേട്ട് വന്നവരുണ്ടോ ഉളുപ്പ് ഉണ്ടേൽ vivi യെ കുറ്റം ഇനി പറയില്ല എല്ലാരും നിനക്കെതിരെ ആണല്ലോ സായി 😅 vivi മാന്യൻ ആയോണ്ടല്ല but ഇവൻ അവനെ പറയാനുള്ള ഒരു യോഗ്യതയും ഇല്ല vivi thanne പറയുന്നുണ്ട് ഞാൻ തെണ്ടിത്തരം കാണിച്ചുന്ന് അതാണ് real man but ഇവൻ അതൊക്കെ കളിച്ചിട്ടും സ്വയം വെളുപ്പിക്കാൻ ശ്രേമിച്ചു കൊണ്ടിരിക്കുന്നു

  • @abdul.azees431

    @abdul.azees431

    Ай бұрын

    എന്താ പറഞ്ഞത് dr

  • @nothingto12345

    @nothingto12345

    Ай бұрын

    vv എന്താ വല്യ മാന്യൻ ആണോ .. എല്ലാരും കണക്കാ

  • @thekkeyilf1234

    @thekkeyilf1234

    Ай бұрын

    @@nothingto12345നീ പറഞ്ഞത് സത്യം മാന്യൻ അല്ല but ഇവൻ അവനെ പറയാനുള്ള ഒരു യോഗ്യതയും ഇല്ല

  • @firosvb

    @firosvb

    Ай бұрын

    ​@@abdul.azees431Eey vazhaya Robin ethire 1st vedio cheithath Enn. Kannappiee😅

  • @attitude2.214

    @attitude2.214

    Ай бұрын

    Mookkamandan Robin okke field out aayappo piditchu nikkan oronnu valichittathalle pulli kku vere onnum illa aake idan ullathu pazhaya videos photosun pinne podium😂

  • @raseenraseen9052
    @raseenraseen9052Ай бұрын

    Ellavrum comment ett ookiyallum Cash kittunath ariyannan thanne 😂

  • @anoopkrishnan8954
    @anoopkrishnan8954Ай бұрын

    Kannappy dhyryam undel diyasuna😂 yuda theri vili react cheyy…..

  • @rajeenashamnad14
    @rajeenashamnad14Ай бұрын

    Ithenthuva comment box niraye.... Sai avide poyittu kalichilla.... Athu sai thanne paranju avide totally diffrent aanennu.... Vearonnum negative parayan illa... Iniyum season theeratha aalukalod next season charchakal thudangikko aarokke predictionil undu... Aarerokke degrade cheyyan pattumennu

  • @janeesjaan1504
    @janeesjaan1504Ай бұрын

    Konesh kannappi 33

  • @thedc7
    @thedc7Ай бұрын

    എനിക്ക് ഇപ്പഴും മനസിലാകാത്തത് ആ 757K subscribers നെ കുറിച്ച് ആണ് 🙄???? ഇനി അവരൊക്കെ unsubscribe ചെയ്യാൻ മറന്നതായിരിക്കുമോ????

  • @ajeesharp2060
    @ajeesharp2060Ай бұрын

    പിടിച്ചു നില്കണ്ടേ പുള്ളെ!!youtube തുടങ്ങും മുൻപുള്ള സംഭവങ്ങൾ വരെ "അരി " ആക്കും... അണ്ണൻ

  • @jmb2002
    @jmb2002Ай бұрын

    Its true The case is registered on 13/9/23 at gachibowli ps in hyderabad but we don't know the truth

  • @shesnashihab1914

    @shesnashihab1914

    6 күн бұрын

    How did you know?

  • @shahalashareen5498
    @shahalashareen5498Ай бұрын

    Jasmine agent😂

  • @rechu8242
    @rechu8242Ай бұрын

    Ee videoyil Sai paranja karyathinne kurach aarum comment ittu kandillalo, full Saiyae ukki vidal annallo. Sai paranjth athra important allathe karyam ano. Big boss kazhinjille, aa ini adutha season varum vere aarenkilum okke vende alle

  • @introvert-ks3wk

    @introvert-ks3wk

    Ай бұрын

    Oke snehe cmdy piece sayi serious Aayi payunath serious Aayi kaanan shramikkam karayanda😢

  • @nandanav3520

    @nandanav3520

    Ай бұрын

    ​@@introvert-ks3wkSnehayo😹

  • @GreeshmaKrishnan

    @GreeshmaKrishnan

    Ай бұрын

    ​@@introvert-ks3wk😂😂

  • @RobinN_govt_job_
    @RobinN_govt_job_Ай бұрын

    Avoid negative comments bro ❤

  • @AshiqueAshi-nl2cq
    @AshiqueAshi-nl2cqАй бұрын

    ഉണ്ണി കണ്ണൻ

  • @CHARVAGAN
    @CHARVAGANАй бұрын

    ഒരു കേസ് പറയട്ടെ, കാറിലെ വാഴയും, അസനത്തിലെ ആലും രണ്ടും ഒരു പോലെയാ. 😂😂 സ്നേഹ പാവം എങ്ങനെ ഈ പൊട്ടനെ സഹിക്കുന്നോ എന്തോ.

  • @firosvb

    @firosvb

    Ай бұрын

    💯🤣🤣

  • @nimmi2465
    @nimmi2465Ай бұрын

    He is discussing very relevant issue.. but comment section is pathetic..

  • @Binu1144

    @Binu1144

    Ай бұрын

    Onnu po avidunnu chirippikathey😂😂😂

  • @nimmi2465

    @nimmi2465

    Ай бұрын

    @@Binu1144 thanik ethoke 🤣 aarikkum..swantham mole aarelum rape cheythalum chirikkanam ketto..sadist mone....

  • @user-bq7hm9iu6c
    @user-bq7hm9iu6cАй бұрын

    *no one can replace prithvi & sai💯🔥*

  • @user-hh8yr2lw9h
    @user-hh8yr2lw9hАй бұрын

    Eda kannappiii ninte oru film review polum ini kaanilla

  • @user-bo9bo9er3o
    @user-bo9bo9er3oАй бұрын

    Aranu Bro dadyile yuva nadi kalyani allathe

  • @1SeekTruth1

    @1SeekTruth1

    Ай бұрын

    Manju pathrose

  • @vineethdhanush3242
    @vineethdhanush3242Ай бұрын

    ഒരാൾ ഇത്രക്ക് സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ ഊക്കി കമൻ്റ് ഇട്ട് കളിക്കുവാണോ ബ്ലഡി മലയാളീസ്😢 Video Pause adichit Net off ആക്കിട്ട് കമൻ്റ് ഒന്ന് നീട്ടി സ്ക്രോൾ ചെയ്തിട്ട് വായിച്ചാൽ ഫുൾ കമൻ്റ് ലോഡ് ആകും net ലാഭം 😅

  • @ask4572
    @ask4572Ай бұрын

    Kannappi😂

  • @shahazyasar7523
    @shahazyasar7523Ай бұрын

    Kannapi said he would be willing for a meeting 😂

  • @aryaxhh-hd7gq
    @aryaxhh-hd7gqАй бұрын

    guys stop if you dont want to see his video dont take his channel avanum orufamily ond ath run cheyan avn avante karyam nokkukku ningalkokke endhaa

  • @user-en2hz9bq5g

    @user-en2hz9bq5g

    Ай бұрын

    Avan Avante karyam allelo nokkunne😂😂

  • @Aadhya-ef6wy

    @Aadhya-ef6wy

    Ай бұрын

    Baaki aalukale cyber bullying chythapo ivanum orthillallo avarku kudumbam indenn.. karma!!

  • @firosvb

    @firosvb

    Ай бұрын

    ​@@Dude0Dude😂😂

  • @sreelakshmits3099
    @sreelakshmits3099Ай бұрын

    കുഞ്ഞുവാവ കണ്ണാപ്പി

  • @kelwynchristianjames9576
    @kelwynchristianjames957628 күн бұрын

    Dear sai. I can understand your current situation. But from my side I can clearly understand one thing from your comment box that there are a group of people who is putting a bulk amount of negative comments purposefully in a same pattern. Never give up. Keep going🎉

  • @thanal6309
    @thanal6309Ай бұрын

    കമൻ്റ് വായിക്കാൻ മാത്രം വന്നാ ഞാൻ..... kanaapi മോനെ.... ചൂപ്പർ

  • @NisonbabuNison
    @NisonbabuNisonАй бұрын

    അണ്ണൻ എന്ത് പറഞ്ഞാലും അത് എങ്ങനെ വിശ്വസിക്കും അതാ അവസ്ഥ

Келесі